പ്രാ​യം എ​ൺ​പ​ത്തി​യൊ​ന്നി​ലെ​ത്തി​യി​ട്ടും പി​ണ​റാ​യി​ക്ക് അ​ധി​കാ​ര ദു​ർ​മോ​ഹ​മെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തിരുവനന്തപുരം: സിപിഎം തീ​രു​മാ​നി​ച്ച വി​ര​മി​ക്ക​ൽ പ്രാ​യ​മാ​യ 75 വ​യ​സ് ക​ഴി​ഞ്ഞ ശേ​ഷം ര​ണ്ടാം ത​വ​ണ 81ാം വ​യ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് അ​ധി​കാ​ര ദു​ർ​മോ​ഹ​മാണെന്നു ചെറിയാൻ ഫിലിപ്പ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ എം.​എ. ബേ​ബി​യെ പോ​ലെ നി​ര​വ​ധി പേ​രു​ള്ള​പ്പോ​ൾ മ​ത്സ​ര രം​ഗ​ത്തു നി​ന്ന് സ്വ​യം മാ​റി​യി​രു​ന്നെ​ങ്കി​ൽ പി​ണ​റാ​യി​യു​ടെ അ​ന്ത​സ് ഉ​യ​രു​മാ​യി​രു​ന്നു. 93 വ​യ​സു​ള്ള​പ്പോ​ൾ മ​ത്സ​രി​ക്കു​ക​യും, മു​ഖ്യ​മ​ന്ത്രി പ​ദം മോ​ഹി​ക്കു​ക​യും, ഒ​ടു​വി​ൽ കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ മ​ന്ത്രി പ​ദ​വി​യു​ള്ള സ​ർ​ക്കാ​ർ സ്ഥാ​നം പി​ടി​ച്ചു വാ​ങ്ങു​ക​യും ചെ​യ്ത വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ പോ​ലെ പി​ണ​റാ​യി ത​രം താ​ഴു​ന്ന​ത് ദു:​ഖ​ക​ര​മാ​ണ്.വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ഉ​റ​പ്പാ​യി​രു​ന്ന 1977ൽ 64ാം ​വ​യ​സി​ൽ മ​ത്സ​ര രം​ഗ​ത്തു നി​ന്നു പി​ന്മാ​റി​യ സി.​അ​ച്യു​ത​മേ​നോ​ന്‍റെ മാ​തൃ​ക​യാ​ണ് യ​ഥാ​ർ​ഥ ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ പി​ന്തു​ട​രേ​ണ്ട​ത്. 81ാം വ​യ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ മ​ത്സ​രി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​മു​ള്ള ജി.​സു​ധാ​ക​ര​ൻ 75ാം വ​യ​സി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ പാ​ർ​ല​മെന്‍ററി വ്യാ​മോ​ഹ​മാ​യി സി​പി​എം…

Read More

ക​ഞ്ചാ​വ് വാ​ങ്ങാ​ന്‍ പ​ണം ന​ല്കി​യി​ല്ല; അമ്മയുടെ സഹോദരിയുടെ വാടക വീടിന് തീയിട്ട് യുവാവ്

തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വ് വാ​ങ്ങാ​ന്‍ പ​ണം ന​ല്‍​കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ യു​വാ​വ് വീ​ടി​നു തീ​യി​ട്ടു. ക​ണി​യാ​പു​ര​ത്താ​ണ് സം​ഭ​വം. ക​ണി​യാ​പു​രം സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​ന്‍- ആ​മീ​ന എ​ന്നി​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടി​നാ​ണ് ബ​ന്ധു​വാ​യ ഫൈ​സ​ല്‍ തീ​യി​ട്ട​ത്. ഈ ​സ​മ​യം വീ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന യു​വാ​വ് ഇ​വ​രോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ണം ന​ല്‍​കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് വീ​ടി​ന് തീ​യി​ട്ട​ത്. യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

എ​സ്ഡി​പി​ഐ പി​ന്തു​ണ; ഡി​വൈ​എ​ഫ്‌​ഐ​യി​ലെ​യും എ​സ്എ​ഫ്‌​ഐ​യി​ലെ​യും ഒ​രു വി​ഭാ​ഗ​ത്തി​ന് ക​ടു​ത്ത അ​മ​ര്‍​ഷം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​ന് എ​സ്ഡി​പി​ഐ പി​ന്തു​ണ ന​ൽ​കി​യ​തി​ൽ ഡി​വൈ​എ​ഫ്‌​ഐ​യി​ലെ​യും എ​സ്എ​ഫ്‌​ഐ​യി​ലെ​യും ഒ​രു വി​ഭാ​ഗ​ത്തി​ന് ക​ടു​ത്ത അ​മ​ര്‍​ഷം.എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഉ​ള്‍​പ്പെ​ടെ എ​സ്എ​ഫ്‌​ഐ, ഡി​വൈ​എ​ഫ്‌​ഐ, സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ കാ​യി​ക​മാ​യി നേ​രി​ടു​ന്ന എ​സ്ഡി​പി​ഐ​യോ​ടു​ള്ള മൃ​ദു​സ​മീ​പ​നം പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നാ​ണ് യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ക്ഷേ​പം. വ​ര്‍​ഗീ​യ​ത​യ്‌​ക്കെ​തി​രേ പേ​രാ​ടി​യ​തി​നാ​ണ് അ​ഭി​മ​ന്യു​വി​ന്‍റെ ജീ​വ​ന്‍ ബ​ലി കൊ​ടു​ക്കേ​ണ്ടി വ​ന്ന​ത്. അ​ഭി​മ​ന്യൂ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​വ​രെ​യും അ​തി​നു സ​ഹാ​യം ചെ​യ്ത​വ​രെ​യും പൂ​മാ​ല​യി​ട്ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​വ​രാ​ണ് എ​സ്ഡി​പി​ഐ​ക്കാ​ർ. അ​ത്ത​ര​ക്കാ​രു​മാ​യി ഒ​ത്തു​തീ​ര്‍​പ്പു​ണ്ടാ​ക്കി​യ സി​പി​എം നേ​താ​ക്ക​ളു​ടെ അ​വ​സ​ര​വാ​ദ നി​ല​പാ​ടി​നോ​ടാ​ണ് പാ​ര്‍​ട്ടി​യി​ലെ യു​വാ​ക്ക​ളു​ടെ അ​മ​ര്‍​ഷം.അ​ഭി​മ​ന്യു​വി​ന് നീ​തി വാ​ങ്ങി​കൊ​ടു​ക്കാ​ന്‍ പാ​ര്‍​ട്ടി​ക്ക് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. കേ​സ് ന​ട​ത്തി​പ്പി​ലും പോ​രാ​യ്മ​ക​ള്‍ സം​ഭ​വി​ച്ചു​വെ​ന്നാ​ണ് യു​വാ​ക്ക​ളു​ടെ വി​മ​ര്‍​ശ​നം. എ​ല്ലാ വ​ര്‍​ഗീ​യ​ത​ക​ളെ​യും അ​ക​റ്റി നി​ര്‍​ത്തു​ക​യാ​ണ് പാ​ര്‍​ട്ടി ല​ക്ഷ്യ​മെ​ന്ന് പ​റ​ഞ്ഞ സി​പി​എം നി​ല​പാ​ടി​ല്‍ വെ​ള്ളം ചേ​ര്‍​ക്കു​ന്ന സ​മീ​പ​ന​മാ​ണ് എ​സ്ഡി​പി​ഐ​യു​മാ​യു​ള്ള ധാ​ര​ണ​യെ​ന്നാ​ണ് യു​വ​നേ​താ​ക്ക​ളു​ടെ വി​മ​ര്‍​ശ​നം. സി​പി​എ​മ്മി​ന്‍റെ അ​വ​സ​ര​വാ​ദ നി​ല​പാ​ട് കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യെ…

Read More

ശാ​സ്ത​മം​ഗ​ല​ത്ത് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ തീ​പി​ടി​ത്തം; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ മൂ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രിക്ക്

തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത​മം​ഗ​ല​ത്ത് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ബാ​റ്റ​റി​മു​റി​യി​ല്‍ തീ പി​ടി​ത്തം. ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. ശാ​സ്ത​മം​ഗ​ലം അ​ക്ഷ​യ​ട​വ​റി​ലെ ക​ണ്ണാ​ട്ട് ഫൈ​നാ​ന്‍​സ് എ​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ബാ​റ്റ​റി മു​റി​യി​ലാ​ണ് ഇ​ന്ന് രാ​വി​ലെ തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ണ്ട് മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ച് തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ മൂ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​നീ​ഷ് കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഷ​ഹീ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഏ​കോ​പി​പ്പി​ച്ച​ത്.നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​കാം തീ ​പി​ടി​ത്ത കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ മോ​ഷ​ണം: രാ​ജ​കു​ടും​ബം അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു പോ​ലീ​സ്

പേ​രൂ​ര്‍​ക്ക​ട: സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍. കൊ​ട്ടാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല്‍​ക്കു​ന്ന ചി​ല​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ കൊ​ട്ടാ​ര​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കാ​ത്ത​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ​രാ​തി. 2025 ഒ​ക്ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ത്തി​ലാ​ണ് കൊ​ട്ടാ​ര​ത്തി​ല്‍​നി​ന്നു ര​ണ്ടു​കോ​ടി​യോ​ളം രൂ​പ മൂ​ല്യം വ​രു​ന്ന വി​വി​ധ ആ​കൃ​തി​യി​ലും വ​ലു​പ്പ​ത്തി​ലും കാ​ല​യ​ള​വി​ലു​മു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​ത്. പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ര്‍​വ​തി ബാ​യി ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ള്‍​ക്കു പ​രാ​തി ന​ല്‍​കി​യ​ത്. ആ​ദ്യം രാ​ജ​കു​ടും​ബം ത​ങ്ങ​ളു​ടെ വ​ഴി​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം ഫ​ല​മി​ല്ലാ​താ​യ​പ്പോ​ഴാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ല്‍ കേ​സെ​ടു​ക്കാ​തെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​വ​ര്‍ ഉ​ന്ന​യി​ച്ചു. ഇ​ത് പോ​ലീ​സി​നു സ്വീ​കാ​ര്യ​മാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ള്‍ 2026 മാ​ര്‍​ച്ച് മാ​സ​മാ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്നു കാ​ട്ടി​യാ​ണ്…

Read More

ക​ഴ​ക്കൂ​ട്ട​ത്തെ​ മ​ത്സ​രം യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ൽ; ക​ട​കം​പ​ള്ളി​യെ അ​യ്യ​പ്പ​ന്‍റെ പു​ലി പി​ടി​ക്കു​മെ​ന്ന് ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്. ക​ട​കം​പ​ള്ളി​യെ അ​യ്യ​പ്പ​ന്‍റെ പു​ലി പി​ടി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴ​ക്കൂ​ട്ടം സ്വ​ര്‍​ണക്കൊ​ള്ള​യു​ടെ കേ​ന്ദ്ര​ബി​ന്ദു​വാ​ണ്. ക​ഴ​ക്കൂ​ട്ട​ത്ത് പു​ലി​യി​റ​ങ്ങി​യി​ട്ടു​ണ്ട്. ക​ഴ​ക്കൂ​ട്ട​ത്തെ പ്ര​ധാ​ന മ​ത്സ​രം യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

തു​ട​ര്‍​ഭ​ര​ണം രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ലും വ്യ​ക്തി​ക​ളി​ലും ഫാ​സി​സ്റ്റ് മ​നോ​ഭാ​വം വ​ള​ര്‍​ത്തു​മെ​ന്ന് ഡോ. ​ബി. അ​ശോ​ക്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​നെ​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡോ. ​ബി. അ​ശോ​ക്. തു​ട​ര്‍​ഭ​ര​ണം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ലും വ്യ​ക്തി​ക​ളി​ലും ഫാ​സി​സ്റ്റ് മ​നോ​ഭാ​വം വ​ള​ര്‍​ത്തും. വോ​ട്ട​ര്‍​മാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. സു​താ​ര്യ ജ​നാ​ധി​പ​ത്യ​ത്തി​ന് വോ​ട്ട​ര്‍​മാ​ര്‍ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള ശ​ബ്ദ​ത്തി​ല്‍ അ​ദ്ദേ​ഹം എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​നെ​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന​ത്. എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​രും സ​ച്ചി​ദാ​ന​ന്ദ​നും നേ​ര​ത്തെ സ​ര്‍​ക്കാ​രി​നെ​തി​രെ വി​മ​ര്‍​ശി​ച്ച കാ​ര്യ​ങ്ങ​ളും ലേ​ഖ​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. ന​ട​ന്‍ മ​മ്മൂ​ട്ടി ന​ട​ത്തി​യ അ​ഭി​പ്രാ​യം മാ​നി​ക്കാ​തെ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യു​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ലേ​ഖ​ന​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്നു​ണ്ട്. ത​ന്റെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ത​ന്റേ​ട​ത്തോ​ടെ പ​റ​യു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ബി. ​അ​ശോ​ക്. ഐ​എ​എ​സ് കേ​ഡ​റി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ഹി​ക്കേ​ണ്ട പ​ദ​വി​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്നും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മി​ക്കു​ന്ന​തി​നോ​ട് അ​ദ്ദേ​ഹം എ​തി​ര്‍​പ്പും പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. അ​ശോ​കി​ന്റെ നി​ല​പാ​ടു​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ക​ടു​ത്ത നീ​ര​സം ഉ​ണ്ടാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് അ​ദ്ദേ​ഹം കേ​ന്ദ്ര…

Read More

യു. ​പ്ര​തി​ഭ​യ്‌​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം; ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

തി​രു​വ​ന​ന്ത​പു​രം: യു. ​പ്ര​തി​ഭ​യ്‌​ക്കെ​തി​രാ​യ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശത്തിൽ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തി​ന് മു​ന്‍​പ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ ഖേ​ല്‍​ക്ക​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.. വി​വാ​ദ​പ​രാ​മ​ര്‍​ശ​ത്തെ​ക്കു​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​നി​ലെ വി​വാ​ദ വീ​ഡി​യോ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി യു. ​പ്ര​തി​ഭ​യ്‌​ക്കെ​തി​രെ യു​ഡി​എ​ഫ് ഭാ​ര​വാ​ഹി സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത് വി​വാ​ദ​മാ​യിരുന്നു.

Read More

ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍; ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് എ​ടു​ക്കു​ന്ന​ത് ക​റ​ന്‍​സി നോ​ട്ടു​ക​ൾ മാ​ത്രം

പ​ന​ങ്ങാ​ട്: വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. പ​ന​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ സെ​ബാ​ന്‍​പു​രം പ​ന്തേ​കാ​ട്ടി​ല്‍ ഡാ​ര്‍​വി​ന്‍ (22), മാ​നാ​ട്ടി​ല്‍ ച​ര്‍​ച്ച് റോ​ഡി​ല്‍ ശ്യാ​മ​പ്ര​സാ​ദ് (18) എ​ന്നി​വ​രെ പ​ന​ങ്ങാ​ട് പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. നെ​ട്ടൂ​ര്‍ ക​ല്ലാ​ത്ത് ക്ഷേ​ത്ര​ത്തി​ല്‍ ക​ഴി​ഞ്ഞ 21ന് ​പൂ​ജ സാ​ധ​ന​ങ്ങ​ളും മ​റ്റും മോ​ഷ​ണം പോ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ചേ​പ്പ​നം, പ​ന​ങ്ങാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഭ​ണ്ഡാ​ര മോ​ഷ​ണം വ്യാ​പ​ക​മാ​യി​രു​ന്നു. ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​റ​ന്‍​സി നോ​ട്ടു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ക​വ​ര്‍​ന്നി​രു​ന്ന​ത്. ചേ​പ്പ​നം പാ​ട്ടു​പ​റ​മ്പി​ല്‍ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം ക​ഴി​ഞ്ഞ 17 ന് ​രാ​വി​ലെ​യാ​ണ് കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്.ഒ​രു മാ​സ​ത്തെ പ​ണം ഏ​ക​ദേ​ശം 4,000 രൂ​പ​യോ​ളം ഉ​ണ്ടാ​യി​രു​ന്നു. പ​ന​ങ്ങാ​ട് കാ​മോ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ര​ണ്ട് ആ​ഴ്ച​യ്ക്കി​ടെ ര​ണ്ട് ത​വ​ണ​യാ​ണ് ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. ചേ​പ്പ​നം കോ​തേ​ശ്വ​രം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു പു​റ​ത്തും ഭ​ദ്ര​കാ​ളി സ​ന്നി​ധി​യി​ലും സ്ഥാ​പി​ച്ചി​രു​ന്ന…

Read More

ഇ​വി​ടെ വ​രൂ; തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ണാം

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യും കൊ​ത്ത​ള​ങ്ങ​ളും രാ​ജ​ഭ​ര​ണ​ത്തി​ന്‍റെ ച​ന്ദ​ന​ഗ​ന്ധ​വും ഒ​ന്നു ചേ​രു​ന്ന ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലൂ​ടെ മെ​ല്ലെ ന​ട​ന്നു നീ​ങ്ങു​ന്ന അ​നു​ഭ​വം. അ​താ​ണ് ലീ​ഫ് ആ​ര്‍​ട്‌​സ് പ്രോ​ജ​ക്ട് സ് ​മ്യൂ​സി​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന “മൈ ​ട്രി​വാ​ന്‍​ഡ്രം’ പെ​യി​ന്‍റിം​ഗ് പ്ര​ദ​ര്‍​ശ​നം പ​ക​രു​ന്ന അ​നു​ഭ​വം. 27 ചി​ത്ര​കാ​ര​ന്മാ​രാ​ണ് എ​ന്‍റെ തി​രു​വ​ന​ന്ത​പു​രം, എ​ന്ന ക​ലാ പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ അ​ന​ന്ത​പു​രി​യെ സാ​ക്ഷാ​ത്ക്ക​രി​ക്കു​ന്ന​ത്. ച​രി​ത്ര രേ​ഖ​ക​ളി​ലും, പ​ഴ​യ​കാ​ല ഫോ​ട്ടോ​ക​ളി​ലും മാ​ത്രം കാ​ണു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ മു​ഖ​വും മാ​റി​യ മു​ഖഛാ​യ​യും കാ​ന്‍​വാ​സു​ക​ളി​ല്‍ ഭ​ദ്രം. പ​ല വ​ര്‍​ണ​ങ്ങ​ളി​ല്‍, സ​ങ്കേ​ത​ങ്ങ​ളി​ല്‍, മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​ണ് ചി​ത്ര​കാ​ര​ന്മാ​ര്‍ ത​ല​സ്ഥാ​ന​ത്തി​ന്‍റെ പ​ഴ​മ​യും പ്രൗ​ഡി​യും പൈ​തൃ​ക​വും പു​ന​ര്‍​സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്‍ ല​ളി​ത ക​ലാ അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ പ്ര​ഫ. കാ​ട്ടൂ​ര്‍ ജി. ​നാ​രാ​യ​ണ​പി​ള്ള​യു​ടെ തി​രു​വ​ന​ന്ത​പു​രം ചി​ത്ര​ങ്ങ​ള്‍ എ​ണ്‍​പ​തു​ക​ളി​ല്‍ ചി​ത്ര​കാ​ര​ന്‍ വ​ര​ച്ച​താ​ണ്. ശ്രീ ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ മു​ഖ​മ​ണ്ഡ​പ​ങ്ങ​ളും, സിം​ഹ​മു​ഖം പോ​ലു​ള്ള രാ​ജ​ഭ​ര​ണ​ത്ത​ന്‍റെ ഗം​ഭീ​ര ചി​ഹ്ന​ങ്ങ​ള്‍ പേ​റു​ന്ന കോ​ട്ട​യ്ക്ക​ക​ത്തെ മ​തി​ലു​ക​ളും ഗ​ത​കാ​ല​ത്തി​ന്‍റെ വ​ർ​ണ​സാ​ക്ഷ്യ​ങ്ങ​ൾ ആ​വു​ന്നു. ശ്രീ…

Read More