അ​ജ്ഞാ​ത​ജീ​വി ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു! കൊ​ച്ചു​കു​ട്ടി​ക​ളെ പു​റ​ത്തുവി​ട​രു​തെ​ന്ന് അ​ധി​കൃ​ത​ർ; പു​ലി​യാ​കാം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ്

വെ​ഞ്ഞാ​റ​മൂ​ട്: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കി​ളി​മാ​നൂ​ർ മേ​ഖ​ല​യി​ൽ ഭീ​തി പ​ട​ർ​ത്തു​ന്ന അ​ജ്ഞാ​ത​ജീ​വി പു​ലി​യാ​കാ​മെ​ന്ന സം​ശ​യ​ത്തി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി വ​നം​വ​കു​പ്പ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ താ​ളി​കു​ഴി ക​ട​ലു​കാ​ണി​പ്പാ​റ​ക്ക് സ​മീ​പം പാ​ങ്ങോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സി​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ ര​ണ്ട് ആ​ടു​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു​കൊ​ന്നു ഭ​ക്ഷി​ച്ചു. പൂ​ച്ച വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഏ​തോ വ​ന്യ​ജീ​വി​യാ​കാം ആ​ടു​ക​ളെ കൊ​ന്ന​ത് എ​ന്നാ​ണ് വ​ന​പാ​ല​ക​രു​ടെ നി​ഗ​മ​നം .കു​റ​ച്ചു ദി​വ​സ​മാ​യി മേ​ഖ​ല​യി​ൽ ചു​റ്റി​ത്തി​രി​യു​ന്ന​ത് പു​ലി​യോ​ട് സാ​ദൃ​ശ്യ​മു​ള്ള വ​ള്ളി​പ്പൂ​ച്ച​യാ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ സാ​ധാ​ര​ണ വ​ലി​പ്പ​മു​ള്ള ആ​ടു​ക​ളെ ഇ​ത്ത​ര​ത്തി​ൽ കീ​ഴ്പ്പെ​ടു​ത്തി സാ​ധാ​ര​ണ വള്ളി പൂ​ച്ച​ക​ൾ​ക്ക് ക​ഴി​യാ​റി​ല്ല. അ​തി​നാ​ൽ ആ​ടു​ക​ളെ കൊ​ന്ന​ത് പു​ലി ത​ന്നെ​യാ​കാം എ​ന്ന് സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​പ്പോ​ൾ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തി​രാ​വി​ലെ ടാ​പ്പി​ങ്ങി​നാ​യി പു​റ​ത്തു പോ​ക​രു​തെ​ന്നും രാ​വി​ലെ ഒ​റ്റ​യ്ക്ക് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നുംകൊ​ച്ചു​കു​ട്ടി​ക​ളെ പ​ക​ൽ​പോ​ലും പു​റ​ത്ത് ഒ​റ്റ​യ്ക്ക് വി​ട​രു​തെ​ന്നും സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ ആ​വ​ശ്യ​മി​ല്ലാ​തെ ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന്…

Read More

ജെ​സ്ന തി​രോ​ധാ​നം ;കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു സി​ബി​ഐ ;എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ജെ​സ്ന​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത് സി​ബി​ഐ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ഫ്ഐ​ആ​ർ തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ യൂ​ണി​റ്റാ​ണ് കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.ജ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ൽ അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന് നേ​ര​ത്തെ സി​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2018 മാ​ർ​ച്ച് 22 നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ളജ് വി​ദ്യാ​ർ​ഥി​നി​യാ​യ ജ​സ്ന​യെ കാ​ണാ​താ​കു​ന്ന​ത്. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്, ജ​സ്ന​യു​ടെ സ​ഹോ​ദ​ര​ൻ ജെ​യ്സ് ജോ​ൺ എ​ന്നി​വ​ർ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

Read More

ഹാ​സ്യ​തി​ല​ക​ത്തി​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി സ്ഥാ​നാ​ർ​ഥി​യെ​ത്തി; വിജയാശംകൾ നേർന്ന് ജഗതി ശ്രീകുമാർ

കാ​ട്ടാ​ക്ക​ട : ഹാ​സ്യ​തി​ല​ക​ത്തെ കാ​ണാ​ൻ സ്ഥാ​നാ​ർ​ഥി​യെ​ത്തി അ​നു​ഗ്ര​ഹം വാ​ങ്ങി മ​ട​ങ്ങി. ച​ല​ച്ചി​ത്ര​താ​രം ജ​ഗ​തി​ശ്രീ​കു​മാ​റി​നെ കാ​ണാ​നാ​ണ് ഇ​ന്ന​ലെ കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ഐ.​ബി. സ​തീ​ഷ് എ​ത്തി​യ​ത്. ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ വി​ള​പ്പി​ൽ​ശാ​ല പേ​യാ​ട് സ്‌​കൈ​ലൈ​ൻ വി​ല്ല സ​മു​ച്ച​യ​ത്തി​ ലാണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യ​ത്.ജ​ഗ​തി​ശ്രീ​കു​മാ​ർ സ്ഥാ​നാ​ർ​ഥി​ക്ക് വി​ജ​യാ​ശം​സ നേ​ർ​ന്നു. ഇ​ന്ന​ലെ വി​ള​പ്പി​ൽ​ശാ​ല​യി​ലെ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​മി​യി​ൽ​നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റു​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്തി​നാ​യി ഭൂ​മി ന​ൽ​കി​യ​വ​രെ​യും വി​ള​പ്പി​ൽ​ശാ​ല​യി​ലെ നാ​ട്ടു​കാ​രെ​യും നേ​രി​ൽ ക​ണ്ടാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് ഐ.​ബി സ​തീ​ഷ് തു​ട​ക്ക​മി​ട്ട​ത്. ജ​ന​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ ആ​ലിം​ഗ​നം ചെ​യ്താ​ണ് സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റ​ത് .നെ​ടു​ങ്കു​ഴി​യി​ൽ ആ​രം​ഭി​ച്ച പ​ര്യ​ട​നം വി​ള​പ്പി​ൽ​ശാ​ല​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ദ്യ​ഘ​ട്ട പ​ര്യ​ട​നം ന​ട​ത്തി.

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കാ​നി​ല്ല; സ്ഥാനാർഥി പട്ടിക തയാറാക്കുന്ന രീതിയെ വിമർശിച്ച് കെ. ​മു​ര​ളീ​ധ​ര​ൻ

  തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​ന്നോ, നേ​മ​ത്തു നി​ന്നോ മ​ൽ​സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കാ​നി​ല്ലെ​ന്ന് മു​ര​ളി വ്യ​ക്ത​മാ​ക്കി. എം​പി​മാ​ർ മ​ൽ​സ​രി​ക്കേ​ണ്ടെ​ന്ന​താ​ണു പൊ​തു​വാ​യ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മാ​ന്യ മ​ര്യാ​ദ പോ​ലു​മി​ല്ലാ​തെ ഏ​താ​നും പേ​ർ ചേ​ർ​ന്നു സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന രീ​തി​യോ​ടു​ള്ള ക​ടു​ത്ത വി​യോ​ജി​പ്പും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

Read More

അ​മി​ത് ഷാ​ക്കെ​തി​രേ പി​ണ​റാ​യി വിജയൻ ഉന്നയിച്ച ചോദ്യങ്ങളെക്കുറിച്ച് കെ.​സു​രേ​ന്ദ്ര​ൻ പറയുന്നതിങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ന്ന​യി​ക്കു​ന്ന​തു വി​ചാ​ര​ണ​പോ​ലും ന​ട​ത്താ​തെ സി​ബി​ഐ ഉ​പേ​ക്ഷി​ച്ച കേ​സി​നെ​ക്കു​റി​ച്ചാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ അ​മി​ത്ഷാ നാ​ലു ദി​വ​സം ത​ട​വി​ൽ കി​ട​ന്നു​വെ​ന്ന​തു ശ​രി​യാ​ണ്. വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ രാ​ഹു​ലും പ്രി​യ​ങ്ക​യും ആ ​കേ​സ് ഉ​പേ​ക്ഷി​ച്ചു. ആ ​കേ​സാ​ണ് പി​ണ​റാ​യി വീ​ണ്ടും എ​ടു​ത്തു​കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലോ കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ലോ ഹി​ന്ദു​നാ​മ ധാ​രി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത പാ​ർ​ട്ടി​യു​ടെ നേ​താ​വാ​ണ് അ​മി​ത്ഷാ വ​ർ​ഗീ​യ​ത​യു​ടെ ആ​ൾ​രൂ​പ​മാ​യെ​ന്ന് ആ​ക്ഷേ​പി​ക്കു​ന്ന​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ എ​സ്.​വി. പ്ര​ദീ​പി​ന്‍റെ​യും കെ.​എം. ബ​ഷീ​റി​ന്‍റെ​യും ദു​രൂ​ഹ മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം എ​വി​ടെ​യെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Read More

ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നു വാ​ങ്ങാ​നാ​യി എ​ത്തി​യ വ​യോ​ധി​ക​യുടെ മാല നാ​ടോ​ടി​ക​ൾ പൊട്ടിച്ചു; നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​പ്പോ​ൾ നാടകീയ രംഗങ്ങള്‍

കാ​ട്ടാ​ക്ക​ട : വ​യോ​ധി​ക​യു​ടെ മാ​ല പി​ടി​ച്ചു പ​റി​ച്ച നാ​ടോ​ടി​ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. അ​റ​സ്റ്റി​ലാ​യ പ്ര​തി സ്വ​യം മൂ​ക്ക് ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​ട്ടാ​ക്ക​ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നു വാ​ങ്ങാ​നാ​യി എ​ത്തി​യ അ​മ്പ​ല​ത്തി​ൻ​കാ​ല ശ​ശി ഭ​വ​നി​ൽ സ​രോ​ജി​നി (67 )ന്‍റെ മാ​ല​യാ​ണ് ത​മി​ഴ​നാ​ട്ടി​ലെ സേ​ലം സ്വ​ദേ​ശി​ക​ളാ​യ നാ​ടോ​ടി​ക​ളാ​യ മൂ​വ​ർ സം​ഘം പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. വ​രി​യു​ടെ പി​ന്നി​ലാ​യി എ​ത്തി വ​യോ​ധി​ക​യെ വ​ള​ഞ്ഞ സം​ഘ​ത്തി​ൽ ഒ​രാ​ൾ മാ​ല പൊ​ട്ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി. ഇ​ത് അ​ടു​ത്തു നി​ന്ന​യാ​ൾ ശ്ര​ദ്ധി​ക്കു​ക​യും ഇ​യാ​ൾ ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ സം​ഘം ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​രും ജീ​വ​ന​ക്കാ​രും ഇ​വ​രു​ടെ പി​ന്നാ​ലെ ഓ​ടു​ക​യും ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ന്നും റോ​ഡി​ൽ എ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും സ​മീ​പ ക​ട​ക​ളി​ലു​ള്ള വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​വ​രെ​യും ത​ട​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ടി​ക്ക​പ്പെ​ട്ടു എ​ന്നു മ​ന​സി​ലാ​യ ഇ​വ​രി​ൽ ഒ​രാ​ൾ സ്വ​യം…

Read More

സി​​​പി​​​എം ഇ​​​പ്പോ​​​ൾ ഭാ​​​ര്യ​​​മാ​​​ർ​​​ക്കെ​​​ല്ലാം സീ​​​റ്റ് കൊ​​​ടു​​​ക്കു​​​ന്ന ഭാ​​​ര്യാ​​​വി​​​ലാ​​​സം പാ​​​ർ​​​ട്ടി​​​യാ​​​യി മാ​​​റി​​​! പരിഹാസവുമായി കെ.​ സു​രേ​ന്ദ്ര​ൻ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സ​​​ർ​​​ക്കാ​​​രും അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ഭ​​​യ​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ. കേ​​​സ​​​രി സ്മാ​​​ര​​​ക ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് ട്ര​​​സ്റ്റ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല. സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ആ​​​കെ ക​​​ള്ള​​​ക്ക​​​ട​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നാ​​​ണ് തെ​​​ളി​​​യു​​​ന്ന​​​ത്. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ട്. ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ സ്വ​​​ത​​​ന്ത്ര​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണം. ഡോ​​​ള​​​ർ ക​​​ട​​​ത്ത് പു​​​തി​​​യ കേ​​​സ​​​ല്ല, സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണി​​​ത്. നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​യാ​​​ണ് കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പി.​​​സി.​​​ജോ​​​ർ​​​ജു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി. എ​​​ന്നാ​​​ൽ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട യാ​​​തൊ​​​രു തീ​​​രു​​​മാ​​​ന​​​വും എ​​​ടു​​​ത്തി​​​ട്ടി​​​ല്ല. സി​​​പി​​​എം ഇ​​​പ്പോ​​​ൾ ഭാ​​​ര്യ​​​മാ​​​ർ​​​ക്കെ​​​ല്ലാം സീ​​​റ്റ് കൊ​​​ടു​​​ക്കു​​​ന്ന ഭാ​​​ര്യാ​​​വി​​​ലാ​​​സം പാ​​​ർ​​​ട്ടി​​​യാ​​​യി മാ​​​റി​​​യെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ പ​​​രി​​​ഹ​​​സി​​​ച്ചു.

Read More

ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന സീ​റ്റു​ക​ളി​ൽ പോയി ഇരിക്കടാ..! ബ​സി​നു​ള്ളി​ൽ ബ​ഹ​ളം വ​ച്ചും ബെ​ല്ല​ടി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ; ചോദ്യം ചെയ്തപ്പോള്‍ നടന്നത് പൊടിപൂരം…

വി​ഴി​ഞ്ഞം: ഓ​ടി​കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ ഡ്രൈ​വ​ർ​ക്ക് നേ​രെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ക്ര​മ​ണം.​ത​ട​യാ​ൻ ശ്ര​മി​ച്ച ക​ണ്ട​ക്ട​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. നി​യ​ന്ത്ര​ണം വി​ട്ട് ബ​സ് അ​ൻ​പ​ത് മീ​റ്റ​റോ​ളം പി​ന്നി​ലേ​ക്ക് ഉ​രു​ണ്ട് മ​തി​ലി​ടി​ച്ച് നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.​ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് സം​ഭ​വം . മ​ർ​ദ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി പൂ​വാ​ർ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ രാ​ജ​ദാ​സി​ന്‍റെ വ​ലു​ത് കൈ​യ്ക്ക് പൊ​ട്ട​ലേ​റ്റു. ക​ണ്ട​ക്ട​ർ മ​ധു സു​ദ​ന​ൻ​നാ​യ​രു​ടെ തോ​ളെ​ല്ലി​ന് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ഇ​രു​വ​രും നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നെ​ല്ലി​മൂ​ട്ടി​ലെ സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ക്ര​മി​ച്ച​തെ​ന്ന് ബ​സി​ലെ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കാ​ഞ്ഞി​രം​കു​ളം വ​ഴി പൂ​വാ​റി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബ​സി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​നി​ൽ നി​ന്ന് ക​യ​റി​യ വി​ദ്യാ​ർ​ഥി​ക​ൾ ബ​സി​നു​ള്ളി​ൽ ബ​ഹ​ളം വ​ച്ചും ബെ​ല്ല​ടി​ച്ചും ശ​ല്ല്യം ചെ​യ്ത​താ​യും അ​വ​ണാ​കു​ഴി​യി​ൽ ബ​സ് നി​റു​ത്തി​യ ശേ​ഷം വി​ദ്യാ​ർ​ഥിക​ളോ​ട് ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന സീ​റ്റു​ക​ളി​ൽ ഇ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് സം​ഘ​ത്തെ…

Read More

കോ​ള​ടി​ച്ചു; കോ​ൺ​ഗ്ര​സും ആ ​വ​ഴി​ക്ക്; പു​തു​മു​ഖ​ങ്ങ​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും കൂ​ടു​ത​ൽ പ്രാ​ധാ​ന്യം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക​യി​ൽ പു​തു​മു​ഖ​ങ്ങ​ളും യു​വാ​ക്ക​ളും കൂ​ടു​ത​ൽ ഇ​ടം പി​ടി​ച്ച​തോ​ടെ ഇ​തേ മാ​തൃ​ക പി​ന്തു​ട​രാ​ൻ കോ​ൺ​ഗ്ര​സി​ലും നീ​ക്കം. സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നു രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശം കൂ​ടി പു​റ​ത്തു​വ​ന്ന​തോ​ടെ പ​ല​കു​റി മ​ത്സ​രി​ച്ച​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സി​ലും അ​ഭി​പ്രാ​യം. കോ​ൺ​ഗ്ര​സ് ലി​സ്റ്റി​ൽ ഇ​ക്കു​റി പ​കു​തി​പ്പേ​ർ പു​തു​മു​ഖ​ങ്ങ​ളും യു​വാ​ക്ക​ളും വ​നി​ത​ക​ളു​മാ​യി​രി​ക്കും എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. മു​തി​ർ​ന്ന മ​ന്ത്രി​മാ​രാ​യ ജി.​സു​ധാ​ക​ര​ൻ, ടി.​എം തോ​മ​സ് ഐ​സ​ക് തു​ട​ങ്ങി​യ​വ​രെ ഒ​ഴി​വാ​ക്കി സി​പി​എം പ​രി​ഗ​ണി​ക്കു​ന്ന​വ​രു​ടെ ലി​സ്റ്റ് പു​റ​ത്തു​വ​ന്ന​തോ​ടെ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സും യു​ഡി​എ​ഫും . ഇ​പ്പോ​ൾ ത​ന്നെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും കൂ​ടു​ത​ൽ പ​രി​ഗ​ണ​ന വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു​വ​ജ​ന സം​ഘ​ട​ന​ക​ളും മ​ഹി​ളാ കോ​ൺ​ഗ്ര​സും രം​ഗ​ത്തു​ണ്ട്.സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ സി​പി​എം സ്വീ​ക​രി​ച്ച നി​ല​പാ​ട് കോ​ൺ​ഗ്ര​സും സ്വീ​ക​രി​ച്ചാ​ൽ പ​ല​രു​ടെ​യും സാ​ധ്യ​ത​യ്ക്ക് മ​ങ്ങ​ലേ​ൽ​ക്കും. വി​ജ​യ​സാ​ധ്യ​ത​യാ​ണ് മാ​ന​ദ​ണ്ഡം എ​ന്ന നി​ല​പാ​ടി​ൽ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​തി​നാ​ൽ കോ​ൺ​ഗ്ര​സി​ന്…

Read More

ആഡംബര ജീവിതം നയിക്കാൻ ഇറങ്ങിയതാ, ഇപ്പോൾ അഴിയെണ്ണി കഴിയുന്നു; പാലായിലെ ബൈക്ക് മോഷ്ടാക്കളെ പോലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ…

പാ​ലാ: വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡ്യൂ​ക്ക് ബൈ​ക്ക് മോ​ഷ്്ടി​ച്ച​ത് ആ​ഡം​ബ​ര ജീ​വി​ത​ത്തി​നു പ​ണം ക​ണ്ടെ​ത്താ​ൻ. ഒ​ടു​വി​ൽ ക​ള്ള​ൻ​മാ​ർ അ​ഴി​ക്കു​ള്ളി​ലാ​യി. തി​രു​വ​ന​ന്ത​പു​രം വ​ക്കം പാ​ക്കി​സ്ഥാ​ൻ​മു​ക്ക് വാ​ട​പ്പു​റം അ​ജീ​ർ (21), കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് അ​ൽ​ത്താ​ഫ് മ​ൻ​സി​ൽ അ​ജ്മ​ൽ (22), ച​ന്ദ​ന​ത്തോ​പ്പ് തെ​റ്റി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (22), കൊ​ല്ലം ക​രീ​ക്കോ​ട് പു​ത്ത​ൻ​പു​ര തെ​ക്കേ​തി​ൽ ത​ജ്മ​ൽ (23)എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മോ​ഷ്്ടി​ച്ച ബൈ​ക്ക് സം​ഘം വി​ല്പ​ന ന​ട​ത്തി​യ​തു 20,000 രൂ​പ​യ്ക്കാ​ണ്. പാ​ലാ ഞൊ​ണ്ടി​മാ​ക്ക​ൽ ക​വ​ല ഭാ​ഗ​ത്തു​ള്ള ചേ​ന്നാ​ട്ട് ജോ​യി ജോ​സ​ഫി​ന്‍റെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് മോ​ഷ്്ടി​ച്ച​ത്. അ​ജീ​ർ, അ​ജ്മ​ൽ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പാ​ലാ​യ്ക്കു സ​മീ​പ​മു​ള്ള ഒ​രു പാ​ൽ ക​ന്പ​നി​യി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ജോ​ലി​യ്ക്ക് എ​ത്തി​യ​ത്. തു​ട​ർ​ന്ന് മൂ​വ​രും ഒ​രു​മി​ച്ചു​ള്ള യാ​ത്ര​യി​ലാ​ണ് ഡ്യൂ​ക്ക് ബൈ​ക്ക് ക​ണ്ട​ത്. ഇ​തോ​ടെ സം​ഘം ബൈ​ക്ക് മോ​ഷ്്ടി​ച്ചു വി​ല്പ​ന ന​ട​ത്തി പ​ണ​മു​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്നി​നു വെ​ളു​പ്പി​ന്…

Read More