ക​ട​കം​പ​ള്ളിയുടെ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ർ​ഡു​ക​ളി​ൽ ക​രിഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ർ​ഡു​ക​ളി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ.പാ​ങ്ങ​പ്പാ​റ പ്ര​ദേ​ശ​ത്തെ ബോ​ർ​ഡു​ക​ളി​ലാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ച​താ​യി കാ​ണ​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ബോ​ർ​ഡു​ക​ളി​ൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ചി​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യെ ത്തുട​ർ​ന്ന് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​കാം ഇ​ത്ത​ര​ത്തി​ൽ ക​രി​ഓ​യി​ൽ പ്ര​യോ​ഗം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കാ​നം പ്ര​കോ​പ​ന​പ​ര​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല; പി​ന്തു​ണ​ച്ച് മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലെ പ്ര​സ്താ​വ​ന​യി​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന് പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല കേ​സി​ൽ എ​ൻ​എ​സ്എ​സ് കോ​ട​തി​യി​ൽ തോ​റ്റ​ശേ​ഷം ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് കാ​നം പ​റ​ഞ്ഞി​രു​ന്ന​ത്. അ​തേ​സ​മ​യം, പ്ര​കോ​പ​ന​പ​ര​മാ​യി കാ​നം ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

ഇത്തവണ നോട്ടീസ് കിട്ടുമായിരിക്കും; ഐ​ഫോ​ൺ കേ​സ്: വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന് വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്

കൊ​ച്ചി: സി​പി​എം മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന് വീ​ണ്ടും ക​സ്റ്റം​സ് നോ​ട്ടീ​സ്. 23ന് ​കൊ​ച്ചി ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സി​ലെ നി​ര്‍​ദേ​ശം.സ​ന്തോ​ഷ് ഈ​പ്പ​ന്‍ ന​ല്‍​കി​യ ഐ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന ക​ണ്ടെ​ത്ത​ലി​നെത്തു​ട​ര്‍​ന്നാ​ണ് ക​സ്റ്റം​സ് വി​നോ​ദി​നി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്. നേ​ര​ത്തെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞ് വി​നോ​ദി​നി ഹാ​ജ​രാ​യി​രു​ന്നി​ല്ല. ആ​ദ്യം അ​യ​ച്ച നോ​ട്ടീ​സ് ഡോ​ര്‍ ക്ലോ​സ്ഡ് എ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ റെ​യ്ഡ് ന​ട​ന്ന വീ​ടി​ന്‍റെ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ അ​യ​ച്ച നോ​ട്ടീ​സാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​നോ​ദി​നി​യെ ല​ഭി​ച്ചി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തെ ഫ്ളാ​റ്റി​ന്‍റെ മേ​ല്‍​വി​ലാ​സ​ത്തി​ലാ​ണ് ക​സ്റ്റം​സ് ഇ​പ്പോ​ള്‍ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​നോ​ട്ടീ​സും കൈ​പ്പ​റ്റി​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് തീ​രു​മാ​നം. സ​ന്തോ​ഷ് ഈ​പ്പ​ന്‍ വാ​ങ്ങി​യ ആ​റു ഐ​ഫോ​ണു​ക​ളി​ല്‍ ഒ​ന്ന് വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു എ​ന്നാ​യി​രു​ന്നു ക​സ്റ്റം​സ് ക​ണ്ടെ​ത്ത​ല്‍. ഫോ​ണ്‍ എ​ങ്ങ​നെ ല​ഭി​ച്ചു,…

Read More

പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് അ​പേ​ക്ഷി​ച്ച​ത് 4,02,498 പേ​ർ, കൂ​ടു​ത​ൽ അ​പേ​ക്ഷ ക​ണ്ണൂ​രി​ൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റി​ന് ഇ​തു​വ​രെ അ​പേ​ക്ഷി​ച്ച​ത് 4,02,498 പേ​ർ. 9,49,161 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ പോ​സ്റ്റ​ൽ വോ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. 8,87,699 ഫോ​മു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ അ​പേ​ക്ഷി​ച്ച​ത്. 42,214 പേ​ർ. ഏ​റ്റ​വും കു​റ​വ് അ​പേ​ക്ഷ​ക​ർ വ​യ​നാ​ട്ടി​ലാ​ണ്. 7606 പേ​ർ. അ​പേ​ക്ഷ​ക​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: കാ​സ​ർ​ഗോ​ഡ്ട്: 12374, കോ​ഴി​ക്കോ​ട്: 38036, മ​ല​പ്പു​റം: 31493, പാ​ല​ക്കാ​ട്: 27199, തൃ​ശൂ​ർ: 41095, എ​റ​ണാ​കു​ളം: 38770, ഇ​ടു​ക്കി: 11797, കോ​ട്ട​യം: 29494, ആ​ല​പ്പു​ഴ: 29340, പ​ത്ത​നം​തി​ട്ട: 21407, കൊ​ല്ലം: 29929, തി​രു​വ​ന​ന്ത​പു​രം: 41744.

Read More

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മാ​പ്പ് ചോ​ദി​ക്കു​ന്നു, മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ന്നു; ​അന്ത​സു​ണ്ടെ​ങ്കി​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ തെ​റ്റു​പ​റ്റി​യെ​ന്ന് പി​ണ​റാ​യി പ​റ​യ​ണമെന്ന് ചെ​ന്നി​ത്ത​ല

  തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ന്ത​സു​ണ്ടെ​ങ്കി​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ തെ​റ്റു​പ​റ്റി​യെ​ന്ന് ജ​ന​ങ്ങ​ളോ​ട് തു​റ​ന്നു പ​റ​ഞ്ഞ് മാ​പ്പു​പ​റ​യാ​ൻ പി​ണ​റാ​യി ത​യാ​റാ​ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. വി​ശ്വാ​സി​ക​ളോ​ട് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മാ​പ്പ് ചോ​ദി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ന്നു. പി​ന്നീ​ട് സീ​താ​റാം യെ​ച്ചൂ​രി നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. വി​ശ്വാ​സ സ​മൂ​ഹ​ത്തെ വ​ഞ്ചി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി. ന​വോ​ത്ഥാ​ന നാ​യ​ക​ന്‍റെ ക​പ​ട വേ​ഷം അ​ദ്ദേ​ഹം അ​ഴി​ച്ചു​വ​യ്ക്കു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

സു​ധാ​ക​ര​നെ ത​ള്ളി, “സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ല’; നേ​മ​ത്തെ മ​ത്സ​രം കോ​ൺ‌​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലെന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ട​പെ​ട്ടി​ട്ടി​ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കെ. ​സു​ധാ​ക​ര​ന്‍റെ ആ​ക്ഷേ​പം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. “കോ-​ലീ-​ബി’ ആ​രോ​പ​ണ​ത്തെ മു​ല്ല​പ്പ​ള്ളി ത​ള്ളി. പൊ​തു​ജ​നം വ​ലി​ച്ചെ​റി​ഞ്ഞ ആ​രോ​പ​ണ​മാ​ണി​ത്. സി​പി​എം, ബി​ജെ​പി ബ​ന്ധം പു​റ​ത്താ​യ​തി​ന്‍റെ വെ​പ്രാ​ള​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സി​പി​എം നി​ല​പാ​ടെ​ന്തെ​ന്നും മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു. യെ​ച്ചൂ​രി​ക്കൊ​പ്പ​മാ​ണോ പാ​ർ​ട്ടി​യും സ​ർ​ക്കാ​രും? പി​ണ​റാ​യി​യും ക​ട​കം​പ​ള്ളി ന​യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ശ​ബ​രി​മ​ല​യ​ല്ല യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന വി​ഷ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന​മാ​ണ് യു​ഡി​എ​ഫി​ന്‍റെ മു​ദ്രാ​വാ​ക്യം. നേ​മ​ത്തെ മ​ത്സ​രം കോ​ൺ‌​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലാ​ണെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണ് ഈ കെ.കെ. ജോസഫ്..! ഗ്രി​ല്ലി​ൽ ത​ല കു​ടു​ങ്ങി​യ പൂ​ച്ച​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി

വെ​ഞ്ഞാ​റ​മൂ​ട്: ഗ്രി​ല്ലി​ൽ ത​ല കു​ടു​ങ്ങി​യ പൂ​ച്ച​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. വാ​മ​ന​പു​രം മു​ത്തു​മാ​രി അ​മ്മ​ൻ കോ​വി​ലി​ന് സ​മീ​പ​മു​ള്ള പൂ​ജ,കൊ​ച്ചി​ള​മ്പ വീ​ടി​ന്‍റെ ഗേ​റ്റി​ൽ ര​ണ്ടു ദി​വ​സ​മാ​യി ത​ല കു​ടു​ങ്ങി​ക്കി​ട​ന്ന പൂ​ച്ച​യെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വീ​ട് അ​ട​ച്ചി​ട്ടി​രി​ക്ക​യാ​യി​രു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം ഉ​ട​മ​സ്ഥ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഒാ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്തോ​ഷ്, ലി​നു,അ​ബ്ബാ​സി,അ​ര​വി​ന്ദ് എ​ന്നി​വ​ർ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Read More

ഒ. ​രാ​ജ​ഗോ​പാ​ലി​നെ ത​ള്ളി കു​മ്മ​നം; “കെ. ​മു​ര​ളീ​ധ​ര​ൻ അ​ത്ര ശ​ക്ത​നൊ​ന്നു​മ​ല്ല; ശക്തനാണെങ്കിൽ രാജിവെച്ച് മത്‌സരിക്കട്ടെയെന്ന്

  തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ ശ​ക്ത​നാ​യ നേ​താ​വാ​ണെ​ന്ന ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. കെ. ​മു​ര​ളീ​ധ​ര​ന്‍ ക​രു​ത്ത​നാ​യ എ​തി​രാ​ളി​യ​ല്ല. ക​രു​ത്ത​നാ​ണെ​ങ്കി​ല്‍ എം​പി സ്ഥാ​നം രാ​ജി​വെ​ച്ച് അ​ദ്ദേ​ഹം മ​ത്സ​രി​ക്ക​ട്ടെ​യെ​ന്നും കു​മ്മ​നം ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​തീ​ക്ഷ​ക​ളെ ഒ​രു ത​ര​ത്തി​ലും മു​ര​ളീ​ധ​ര​ന്‍റെ ക​ട​ന്നു​വ​ര​വ് ബാ​ധി​ക്കി​ല്ല. നേ​മം മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച​വ​രൊ​ന്നും മോ​ശ​ക്കാ​രാ​യി​രു​ന്നി​ല്ല. ബി​ജെ​പി​യു​ടെ വോ​ട്ട് ഷെ​യ​ര്‍ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും കു​റ​ഞ്ഞി​ട്ടി​ല്ല. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് നേ​മം ഗു​ജ​റാ​ത്തെ​ന്ന് പ​റ​യു​ന്ന​തെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

Read More

വേ​ണ്ട​ത്ര ജാ​ഗ്ര​ത ഉ​ണ്ടാ​യി​ല്ല, അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ ഒ​ഴി​വാ​ക്കി; വ്യ​ക്തി, ഗ്രൂ​പ്പ് താ​ത്പ​ര്യ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് വി.​എം. സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ പ്ര​തീക്ഷ​യ്ക്ക് അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ നേ​തൃ​ത്വ​ത്തി​നാ​യി​ല്ല എ​ന്ന​ത് ദുഃ​ഖ​ക​ര​മാ​ണെ​ന്ന് കോൺഗ്രസ് നേതാവ് വി.​എം. സു​ധീ​ര​ൻ. പ​ല​യി​ട​ങ്ങ​ളി​ലും അ​ർ​ഹ​ത​പ്പെ​ട്ട ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​ന​ർ​ഥി​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു എ​ന്ന വ​സ്തു​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​ത്ര​യ​ധി​കം പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നാ​യ​മാ​യും അ​വ​കാ​ശ​പ്പെ​ട്ട​വ​രെ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ജാ​ഗ്ര​ത ഉ​ണ്ടാ​യി​ല്ല. പാ​ർ​ട്ടി​യേ​ക്കാ​ൾ വ്യ​ക്തി താ​ത്പ​ര്യ​വും ഗ്രൂ​പ്പ് താ​ത്പ​ര്യ​വു​മാ​ണ് ഉ​ണ്ടാ​യ​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യെ ത​ല്ലി​ക്കെ​ടു​ത്തു​ന്ന ന​ട​പ​ടി ഇ​ത് കൈ​കാ​ര്യം ചെ​യ്ത നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി. ഇ​ത് ആ ​നേ​താ​ക്ക​ളു​ടെ പോ​രാ​യ്മ​യാ​ണ്. കെ. ​മു​ര​ളീ​ധ​ര​ൻ ന​ല്ല സ്ഥാ​നാ​ർ​ഥി​യാ​ണ്. നേ​മ​ത്തി​ന്‍റെ ചി​ത്രം മാ​റ്റാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​കു​മെ​ന്നും സു​ധീ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

നാ​ട്ടു​കാ​രു​ടെ സം​ശ​യ​ത്തെ ശ​രി​വച്ച് വെ​റ്റി​ന​റി ഡോ​ക്ട​ർമാർ;വാമനപുരത്തും കിളിമാനൂരും പു​ലി​പ്പേ​ടി ഒ​ഴി​യുന്നില്ല

വെ​ഞ്ഞാ​റ​മൂ​ട്: പു​ലി​പ്പേ​ടി ഒ​ഴി​യാ​തെ വാ​മ​ന​പു​രം, കി​ളി​മാ​നൂ​ർ, മു​തു​വി​ള മേ​ഖ​ല​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം പു​ലി സാ​ന്നിധ്യം ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും മേ​ഖ​ല​യി​ൽ പു​ലി​യെ ക​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ. നാ​ട്ടു​കാ​രു​ടെ സം​ശ​യ​ത്തെ ശ​രി​വ​യ്ക്കും വി​ധം വെ​റ്റി​ന​റി ഡോ​ക്ട​റു​ടെ മ​റു പ​ടി​കൂ​ടി വ​ന്ന​തോ​ടെ ഒ​രാ​ഴ്ച​യോ​ള​മാ​യി മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​തം കെ​ടു​ത്തു​ന്ന​ത് പു​ലി​ത​ന്നെ​യെ​ന്ന് ഏ​റെ​ക്കു​റേ ഉ​റ​പ്പി​ച്ച് വ​ന​പാ​ല​ക​രും.കി​ളി​മാ​നൂ​രി​ലെ പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ പ്പെ​ട്ട ക​ട​ലു​കാ​ണി​പ്പാ​റ​യി​ൽ ക​ഴി​ഞ്ഞ​ദി വ​സം ര​ണ്ട് ആ​ടു​ക​ളെ അ​ജ്ഞാ​ത ജീ​വി പി​ടി​കൂ​ടി ക​ടി​ച്ചു​കൊ​ന്നു. മാം​സം ഭ​ക്ഷി​ച്ച് അ​വ​ശി​ഷ്ടം അ​തേ സ്ഥ​ല​ത്ത് ഉ​പേ​ക്ഷി ച്ച് ​ക​ട​ന്നു. ഇ​തോ​ടെ കി​ളി​മാ​നൂ​ർ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ പു​ലി​പ്പേ​ടി​യി​ലാ​ണ് ദി​ന രാ​ത്ര​ങ്ങ​ൾ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ഭീ​തി ഒ​ഴി​വാ​ക്കാ​ൻ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ക​ട​ലു കാ​ണി​പ്പാ​റ​ക്ക് സ​മീ​പം, കാ​ർ​ത്തി​ക​യി​ൽ സി​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ ര​ണ്ട് ആ​ടു​ക​ളെ യാ​ണ് ബു​ധ​നാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​ക്ക്…

Read More