ഹൈ​ക്ക​മാ​ൻ​ഡി​നെ ത​ള്ളി കെ​പി​സി​സി; തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ ജ​യി​ച്ച​വ​ർ​ക്കും സീ​റ്റ് ന​ൽ​കും

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് മു​ന്നോ​ട്ട് വ​ച്ച നി​ർ​ദേ​ശം ത​ള്ളി കെ​പി​സി​സി. നാ​ല് ത​വ​ണ മ​ത്സ​രി​ച്ച് ജ​യി​ച്ച​വ​ർ​ക്ക് ഇ​ത്ത​വ​ണ സീ​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന നി​ർ​ദേ​ശ​മാ​ണ് കെ​പി​സി​സി ത​ള്ളി​യ​ത്.സീ​റ്റ് ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രു​ടെ എ​തി​ർ​പ്പ് പ​രി​ഗ​ണി​ച്ചാ​ണ് കെ​പി​സി​സി നീ​ക്ക​മെ​ന്നാ​ണ് വി​വ​രം. ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം അ​പ്പാ​ടെ അം​ഗീ​ക​രി​ച്ചാ​ൽ വി.​ഡി.​സ​തീ​ശ​ൻ, കെ.​സി.​ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ​ക്കൊ​ന്നും ത​ന്നെ സീ​റ്റ് ല​ഭി​ക്കു​മാ​യി​രു​ന്നി​ല്ല.

Read More

സ​ർ​ക്കാ​രി​ന്‍റെ മു​ഖം ര​ക്ഷി​ക്കാ​ൻ; ക​സ്റ്റം​സ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് ഇന്ന് എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ക​സ്റ്റം​സ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് ഇ​ന്ന് എ​ല്‍​ഡി​എ​ഫ് മാ​ര്‍​ച്ച് ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കു​മെ​തി​രാ​യ സ്വ​പ്ന​യു​ടെ മൊ​ഴി​യെ തു​ട​ർ​ന്ന് ക​സ്റ്റം​സ് ഇ​വ​ർ​ക്കെ​തി​രെ തി​രി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്‌ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​സ്റ്റം​സ്‌ മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ലേ​ക്ക്‌ എ​ല്‍​ഡി​എ​ഫ്‌ പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്‌ അ​ടു​ത്ത വേ​ള​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​യും എ​ല്‍​ഡി​എ​ഫ്‌ സ​ര്‍​ക്കാ​രി​നെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള രാ​ഷ്ട്രീ​യ ക​ളി​യാ​ണ്‌ ക​സ്റ്റം​സ്‌ ന​ട​ത്തു​ന്ന​തെ​ന്ന്‌ എ​ല്‍​ഡി​എ​ഫ്‌ ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു.‌ എ​ല്‍​ഡി​എ​ഫി​നെ രാ​ഷ്ട്രീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന്‌ ബോ​ദ്ധ്യ​മാ​യ​പ്പോ​ഴാ​ണ്‌ മ്ലേഛ​മാ​യ ഈ ​നീ​ക്കം ക​സ്റ്റം​സ്‌ ന​ട​ത്തു​ന്ന​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Read More

അ​മി​ത് ഷാ ​ഇ​ന്ന് കേ​ര​ള​ത്തി​ൽ; സുരേന്ദ്രൻ നയിച്ച വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും

  തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ ഇ​ന്ന് കേ​ര​ള​ത്തി​ൽ. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വൈ​കി​ട്ട് 6.30ന് ​അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​മി​ത് ഷാ ​ഞാ​യ​റാ​ഴ്ച രാ​വി​ലെ റോ​ഡ് മാ​ർ​ഗം ക​ന്യാ​കു​മാ​രി​യി​ലേ​ക്കു പോ​കും. ഉ​ച്ച ക​ഴി​ഞ്ഞ് 3.50ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തി ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ലും തു​ട​ർ​ന്ന് ശ്രീ​രാ​മ​കൃ​ഷ്ണ മ​ഠ​ത്തി​ൽ ന​ട​ക്കു​ന്ന സന്യാ​സി സം​ഗ​മ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് 5.30ന് ​ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന വി​ജ​യ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.

Read More

അഞ്ചു മന്ത്രിമാര്‍, സ്പീക്കറുള്‍പ്പെടെ 10 എംഎല്‍എമാര്‍! രണ്ടു ടേം കർശനമാക്കിയാൽ സിപിഎമ്മിൽ പഴയമുഖങ്ങൾ കാണില്ല

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സ​മി​തി തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ത​വ​ണ​യി​ൽ കൂ​ടു​ത​ൽ മ​ത്സ​രി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് സീ​റ്റ് ന​ല്കേ​ണ്ടെ​ന്ന ത​ത്വം ക​ർ​ശ​ന​മാ​ക്കി​യാ​ൽ അ​ഞ്ചു മ​ന്ത്രി​മാ​ർ​ക്കും സ്പീ​ക്ക​റു​ൾ​പ്പെ​ടെ 10 എം​എ​ൽ​എ​മാ​ർ​ക്കും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റു​ണ്ടാ​വി​ല്ല. മ​ന്തി​മാ​രാ​യ ഡോ. ​തോ​മ​സ് ഐ​സ​ക്, ജി.​സു​ധാ​ക​ര​ൻ, എ.​കെ.​ബാ​ല​ൻ, ഇ.​പി. ജ​യ​രാ​ജ​ൻ, സി. ​ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ർ​ക്കും സ്പീ​ക്ക​ർ പി. ​ശി​വ​രാ​മ​കൃ​ഷ്ണ​നും മ​ത്സ​രി​ക്കാ​നാ​വി​ല്ല. ഇ​വ​ർ​ക്കൊ​പ്പം സു​രേ​ഷ് കു​റു​പ്പ്, ഐ​ഷ പോ​റ്റി, ടി.​വി. രാ​ജേ​ഷ്, ജ​യിം​സ് മാ​ത്യു, സി. ​കൃ​ഷ്ണ​ൻ, എ​സ്. ശ​ർ​മ, രാ​ജു ഏ​ബ്രാ​ഹം, എ.​പ്ര​ദീ​പ് കു​മാ​ർ, എ​സ്. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ എം​എ​ൽ​എ​മാ​ർ​ക്കും സീ​റ്റു​ണ്ടാ​വി​ല്ല.

Read More

ആ​ന​യു​മാ​യി പോയ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ച​രി​ഞ്ഞ് നി​ന്ന ലോ​റി​യി​ൽ അ​ക​പ്പെ​ട്ട ആ​ന ഓ​ടാ​തി​രി​ക്കാ​ൻ പാ​പ്പാ​ൻ​മാ​ർ ഏ​റെ ബുദ്ധിമുട്ടി; ഒടുവില്‍…

വി​ഴി​ഞ്ഞം: ഉ​ത്സ​വം ക​ഴി​ഞ്ഞ് ആ​നെ​യും കൊ​ണ്ടു​പോ​യ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ കോ​വ​ളം ക​ഴ​ക്കൂ​ട്ടം-​ബൈ​പാ​സി​ന്‍റെ ബൈ​റോ​ഡി​ൽ മു​ക്കോ​ല ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​ക്ക് സ​മീ​പ​മാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം . മ​ണ്ണ​ന്ത​ല​യി​ലെ ക്ഷേ​ത്രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ള​ത്തൂ​ർ സ്വ​ദേ​ശി രാ​ജാ​റാ​മി​ന്‍റെ ശി​വ​നാ​രാ​യ​ണ​ൻ എ​ന്ന ആ​ന​യു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ സ​ർ​വീ​സ് റോ​ഡി​ന്‍റെ കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ത്തി​ന്‍റെ മു​ക​ളി​ൽ എ​ത്തു​ന്ന​തി​നി​ട​യി​ൽ ലോ​റി​യു​ടെ നി​യ​ന്ത്ര​ണം തെ​റ്റി ലോ​റി ആ​ന​യു​മാ​യി താ​ഴെ​ക്കു​രു​ണ്ടു. തു​ട​ർ​ന്ന് ഡ്രൈ​വ​ർ പാ​പ്പ​ച്ച​ൽ ലോ​റി​യെ ഡി​വൈ​ഡ​റി​ലേ​ക്ക് വെ​ട്ടി​ത്തി​രി​ച്ചു ക​യ​റ്റി. ഈ ​സ​മ​യം തൊ​ട്ട് പി​ന്നി​ൽ​വ​ന്ന വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ഡി​വൈ​ഡ​റി​ന്‍റെ മാ​ത്രം പി​ൻ​ബ​ല​ത്തി​ൽ ച​രി​ഞ്ഞ് നി​ന്ന ലോ​റി​യി​ൽ അ​ക​പ്പെ​ട്ട ആ​ന ഓ​ടാ​തി​രി​ക്കാ​ൻ പാ​പ്പാ​ൻ​മാ​ർ ഏ​റെ പ​രി​ശ്ര​മി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞം പോ​ലീ​സും, ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. വ​ൻ​കു​ഴി​യി​ലേ​ക്ക് പ​തി​ക്കാ​ൻ പാ​ക​ത്തി​ൽ നി​ന്ന വാ​ഹ​ന​ത്തെ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ഏ​റെ സാ​ഹ​സ​പ്പെ​ട്ട് വ​ട​ങ്ങ​ൾ…

Read More

പണി പാളി… ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; ക​ള്ള​സാ​ക്ഷി പ​റ​ഞ്ഞ ക​ലാ​ഭ​വ​ൻ  സോ​ബി​ക്കെ​തി​രേ സി​ബി​ഐ​യു​ടെ ഹ​ർ​ജി

  തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ അ​പ​ക​ട​മ​ര​ണ​ക്കേ​സി​ൽ ക​ള്ള​സാ​ക്ഷി പ​റ​ഞ്ഞ ക​ലാ​ഭ​വ​ൻ സോ​ബി ജോ​ർ​ജി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ബി​ഐ​യു​ടെ ഹ​ർ​ജി. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് സി​ബി​ഐ ഹ​ർ​ജി ന​ൽ​കി​യ​ത്.കേ​സ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ൻ സോ​ബി ബോ​ധ​പൂ​ർ​വം അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് ക​ള​വാ​യി മൊ​ഴി​പ​റ​ഞ്ഞ​താ​യി ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. 2018 സെ​പ്‌​റ്റം​ബ​ർ 25-ന് ​ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് ബാ​ല​ഭാ​സ്‌​ക​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യാ​ണ് സോ​ബി മൊ​ഴി​ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ സോ​ബി​യു​ടെ മൊ​ഴി ക​ള​വാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ബോ​ധ്യ​മാ​യി. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തോ​ട് സോ​ബി സ​ഹ​ക​രി​ച്ചു​മി​ല്ല. ഇ​തോ​ടെ​യാ​ണ് സി​ബി​ഐ സോ​ബി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

കെ. ​മു​ര​ളീ​ധ​രൻ നി​യ​മ​സ​ഭ​യി​ലേ​ക്ക് മത്‌സരിക്കുമെന്ന വാർത്ത; കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​രന്‍റെ പ്രതികരണം ഇങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം​പി​മാ​ര്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍. കെ. ​മു​ര​ളീ​ധ​ര​ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ള​വ് ന​ല്‍​കി​യെ​ന്ന വാ​ര്‍​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. നി​യ​മ​സ​ഭ​യി​ലേ​ക്ക് എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന​ത് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ തീ​രു​മാ​ന​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്നും സു​ധാ​ക​ന്‍ വ്യ​ക്ത​മാ​ക്കി.

Read More

ശ​മ്പ​ള കു​ടി​ശി​ക​യും അ​ല​വ​ൻ​സും ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം; നാളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്; 17ന് ​ഒ​പി​യും ശ​സ്ത്ര​ക്രീ​യ​ക​ളും ബ​ഹി​ഷ്‌​ക്ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​ര്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ സ​മ​ര​ത്തി​ലേ​ക്ക്. ശ​മ്പ​ള കു​ടി​ശി​ക​യും അ​ല​വ​ന്‍​സും ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത്. ബു​ധ​നാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല ഡ്യൂ​ട്ടി ബ​ഹി​ഷ്‌​ക്ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തും. വി​ഐ​പി ഡ്യൂ​ട്ടി, പേ ​വാ​ര്‍​ഡ് ഡ്യൂ​ട്ടി, നോ​ണ്‍ കോ​വി​ഡ് യോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ബ​ഹി​ഷ്‌​ക്ക​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ക​രി​ദി​നം ആ​ച​രി​ക്കും. മാ​ര്‍​ച്ച് 10ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്‍​പി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. 17ന് ​ഒ​പി​യും നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ശ​സ്ത്ര​ക്രീ​യ​ക​ളും ബ​ഹി​ഷ്‌​ക്ക​രി​ക്കാനും തീരുമാനമായി.

Read More

റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ ആ​ത്മ​ഹ​ത്യ ചെയ്ത സംഭവം; ഡ​യ​റി​ക്കു​റി​പ്പി​ലെ ആ​രോ​പ​ണ വി​ധേ​യ​​രി​ല്‍നി​ന്ന് മൊ​ഴി​യെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഡ​യ​റി​ക്കു​റി​പ്പി​ലെ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രി​ല്‍ നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ക്കും. അ​ഞ്ചു​തെ​ങ്ങ് കാ​യി​ക്ക​ര വി.​പി നി​വാ​സി​ല്‍ ആ​നി (48)യു​ടെ മ​ര​ണ​ത്തി​ലാ​ണ് അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് ആ​നി​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ആ​നി​യു​ടെ ഡ​യ​റി​യി​ല്‍ ത​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മാ​ന​സി​ക പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ച്ചി​രു​ന്നു.ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​റേ​റ്റി​ലെ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ആ​യി​രു​ന്ന ആ​നി​യ്ക്ക് ജോ​ലി ചെ​യ്യു​ന്ന ഓ​ഫീ​സി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നും ക​ടു​ത്ത മാ​ന​സി​ക പീ​ഡ​നം ഏ​റ്റി​രു​ന്നു​വെ​ന്നും ഇ​താ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. ‌ ഇ​തേ തു​ട​ര്‍​ന്ന് അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ഞ്ച് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ക​ള്‍ ആ​നി​യു​ടെ ഡ​യ​റി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്. ഡ​യ​റി പോ​ലീ​സി​ന് ബ​ന്ധു​ക്ക​ള്‍ കൈ​മാ​റു​ക​യും ഡ​യ​റി​യു​ടെ…

Read More

ഞാ​ന്‍ ഭാ​ഗ്യ​വ​തി​യാ​ണ് മ​ക്ക​ളേ….110 ലും ​ചു​റു​ചു​റു​ക്കോ​ടെ ഭാ​ര്‍​ഗ​വിയമ്മ; ഈ ​പ്രാ​യ​ത്തി​ലും അ​മ്മൂ​മ്മ​യു​ടെ ദി​ന​ച​ര്യ​ക​ള്‍​ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ല

ഗി​രീ​ഷ് പ​രു​ത്തി​മ​ഠം നെ​യ്യാ​റ്റി​ന്‍​ക​ര: കും​ഭ​മാ​സ​ത്തി​ലെ മ​കം പി​റ​ന്ന മ​ങ്ക​യാ​യ ഭാ​ര്‍​ഗ​വി അ​മ്മൂ​മ്മ​യ്ക്ക് ഇ​ന്ന​ലെ 110 വ​യ​സ് തി​ക​ഞ്ഞു. നാ​ട്ടി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​ര്‍ എ​ന്ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് നി​സ്‌​സം​ശ​യം പ​റ​യാം. അ​തി​ജീ​വ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​മ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ കു​ടും​ബ​ക്കാ​രെ​ല്ലാം ഒ​ന്നി​ച്ചെ​ത്തി ഇ​ന്ന​ല​ത്തെ ഹാ​പ്പി ബ​ര്‍​ത്ത് ഡേ ​ആ​ഘോ​ഷം കെ​ങ്കേ​മ​മാ​ക്കി​യേ​നെ. നെ​യ്യാ​റ്റി​ന്‍​ക​ര പ്ലാ​മൂ​ട്ടു​ക്ക​ട​യ്ക്കു സ​മീ​പം ന​ല്ലൂ​ര്‍​വ​ട്ടം ചാ​ങ്ങ​യി​ല്‍ വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ ഭാ​ര്‍​ഗ​വി​യ​മ്മൂ​മ്മ നാ​ലു ത​ല​മു​റ​ക​ളു​ടെ കാ​ര​ണ​വ​ത്തി കൂ​ടി​യാ​ണ്. മൂ​ന്നു മ​ക്ക​ളും അ​വ​രു​ടെ ഒ​ന്പ​തു മ​ക്ക​ളും 11 പേ​ര​ക്കി​ടാ​ങ്ങ​ളും ഉ​ള്‍​പ്പെ​ട്ട​താ​ണ് കു​ടും​ബം. കാ​ഴ്ച​യ്ക്കും കേ​ൾ​വി​ക്കും ചെ​റി​യ​പ്ര​ശ്ന​മൊ​ഴി​ച്ചാ​ൽ ഈ ​നാ​ട്ടി​ന്‍​പു​റ​ത്തു​കാ​രി അ​മ്മൂ​മ്മ സ്ഥി​രോ​ത്സാ​ഹി​യും സ്വ​യം​പ​ര്യാ​പ്ത​യു​മാ​ണ്. ഈ ​പ്രാ​യ​ത്തി​ലും അ​മ്മൂ​മ്മ​യു​ടെ ദി​ന​ച​ര്യ​ക​ള്‍​ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ല. അ​തി​രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കും. സൂ​ര്യ​ന​മ​സ്കാ​രം പ​തി​വു​ശീ​ലം. ത​നി​ക്കാ​വ​ശ്യ​മു​ള്ള വെ​ള്ളം കി​ണ​റി​ല്‍ നി​ന്ന് ത​ന്ന​ത്താ​ന്‍ കോ​രി​യെ​ടു​ക്കും. മു​റ്റ​മ​ടി​ക്ക​ലും വീ​ടി​നു​ചു​റ്റും വീ​ണു​കി​ട​ക്കു​ന്ന ച​പ്പും ച​വ​റും വാ​രി​ക്കൂ​ട്ടി ന​ശി​പ്പി​ച്ചു ക​ള​യ​ലു​മെ​ല്ലാം ഇ​പ്പോ​ഴും ഉ​ഷാ​റോ​ടെ​യാ​ണ് അ​മ്മൂ​മ്മ ചെ​യ്യു​ക.…

Read More