ആറ്റിങ്ങളിൽ ദ​മ്പ​തി​ക​ൾ തൂങ്ങി മരിച്ചനിലയിൽ; ശ്യാ​മ​ള കാ​ൻ​സ​ർ ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു

ആ​റ്റി​ങ്ങ​ൽ: കു​ഴി മു​ക്കി​ൽ ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ്യാം ​നി​വാ​സി​ൽ രാ​ജേ​ന്ദ്ര​ൻ (70), ശ്യാ​മ​ള (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​ രാ​ജേ​ന്ദ്ര​നെ വീ​ട്ട് പ​റ​മ്പി​ലെ മാ​വി​ലും ശ്യാ​മ​ള​യെ ടെ​റ​സി​ന്‍റെ മു​ക​ളി​ലു​മാ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി‍​യ​ത്. ശ്യാ​മ​ള കാ​ൻ​സ​ർ ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക്ക​ളാ​യ ശ്യാ​മും ശ​ര​ത്തും വി​ദേ​ശ​ത്താ​ണ്. ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

 കുടുംബം കടുത്ത പട്ടിണിയിൽ; പൂട്ടിക്കിടന്ന കമ്പിനിയിൽ തൊ​ഴി​ലാ​ളി​  മ​രി​ച്ചനി​ല​യി​ൽ; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി​യി​ലെ​ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ക്ലേ ​ക​മ്പ​നി​യി​ൽ തൊ​ഴി​ലാ​ളി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ന്പ​നി​ക്കു​ള്ളി​ൽ ആ​ണ് വേ​ളി മാ​ധ​വ​പു​രം സ്വ​ദേ​ശി പ്ര​ഭു​ല്ല കു​മാ​ർ (50) നെ ​തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ക​മ്പ​നി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലാ​യി​രു​ന്നു. ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​യാ​യ പ്ര​ഭു​ല്ല കു​മാ​റും കു​ടും​ബ​വും പ​ട്ടി​ണി​യി​ലാ​യി​രു​ന്നു​വെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു. പ്ര​ഫു​ല്ല​കു​മാ​റും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷം മാ​ത്ര​മെ മൃ​ത​ദേ​ഹം മാ​റ്റാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തേ സ​മ​യം ക​മ്പ​നി യു​ടെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഒ​ത്താ​ശ ചെ​യ്ത് കൊ​ടു ത്തെ​ന്ന് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി ആ​രോ​പി​ച്ചു.

Read More

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ബി​എം​എ​സ് യൂ​ണി​യ​ന് അം​ഗീ​കാ​രം; എ​ഐ​ടി​യു​സി ഇ​ല്ല; സിഐടിയുവിന് സംഭവിച്ചത്

  തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ യൂ​ണി​യ​നു​ക​ളു​ടെ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ ബി​എം​എ​സി​ന് ച​രി​ത്ര നേ​ട്ടം. മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ന് ശേ​ഷം ബി​എം​എ​സി​ന് അം​ഗീ​കാ​രം ല​ഭി​ച്ചു. ഹി​ത​പ​രി​ശോ​ധ​ന​യി​ൽ 18 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് ബി​എം​എ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ അം​ഗീ​കാ​രം നേ​ടി​യ​ത്. അ​തേ​സ​മ​യം അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന എ​ഐ​ടി​യു​സി​ക്ക് തി​രി​ച്ച​ടി നേ​രി​ട്ടു. ഹി​ത​പ​രി​ശോ​ധ​ന​യി​ൽ സം​ഘ​ട​ന നാ​ലാം സ്ഥാ​ന​ത്താ​യി. 15 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ൽ മാ​ത്ര​മേ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യ്ക്ക് അം​ഗീ​കാ​രം ല​ഭി​ക്കു​മാ​യി​രു​ന്നു​ള്ളൂ. 35 ശ​ത​മാ​നം വോ​ട്ട് നേ​ടി​യ സി​ഐ​ടി​യു​വി​നാ​ണ് ഏ​റ്റ​വും അ​ധി​കം വോ​ട്ടു​ക​ൾ ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ 49 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യ സി​ഐ​ടി​യു​വി​നും വ​ലി​യ തോ​തി​ൽ പി​ന്തു​ണ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഐ​എ​ൻ​ടി​യു​സി​യു​ടെ കീ​ഴി​ലു​ള്ള ടി​ഡി​എ​ഫ് അം​ഗീ​കാ​രം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും നാ​ല് ശ​ത​മാ​നം വോ​ട്ടു​ക​ളു​ടെ കു​റ​വു​ണ്ടാ​യി.

Read More

ഐ​എ​ഫ്എ​ഫ്കെ ഫെ​ബ്രു​വ​രി 10 മു​ത​ൽ; കേ​ര​ള​ത്തി​ലാ​കെ നാ​ലു വേ​ദി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള (ഐ​എ​ഫ്എ​ഫ്കെ) ഫെ​ബ്രു​വ​രി 10 മു​ത​ൽ സം​ഘ​ടി​പ്പി​ക്കും. നാ​ലി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ ച​ല​ച്ചി​ത്ര​മേ​ള. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, ത​ല​ശ്ശേ​രി എ​ന്നീ ന​ഗ​ര​ങ്ങ​ൾ മേ​ള​യ്ക്കു വേ​ദി​യാ​കും. തി​രു​വ​ന​ന്ത​പു​ര​ത്ത് ഫെ​ബ്രു​വ​രി പ​ത്തു മു​ത​ൽ 14 വ​രെ​യും എ​റ​ണാ​കു​ള​ത്ത് 17 മു​ത​ൽ 21 വ​രെ​യും ത​ല​ശേ​രി​യി​ൽ 23 മു​ത​ൽ 27 വ​രെ​യും പാ​ല​ക്കാ​ട്ട് മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യു​മാ​യി​രി​ക്കും മേ​ള. 200 പേ​ർ​ക്കു മാ​ത്ര​മാ​ണ് തി​യ​റ്റ​റി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​വു​ക. ഡെ​ലി​ഗേ​റ്റു​ക​ൾ​ക്കു​ള്ള ഫീ​സ് 750 ആ​യി കു​റ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Read More

ന​ടി അ​ഹാ​ന കൃ​ഷ്ണ​യ്ക്കു കോ​വി​ഡ്; ഐ​സൊ​ലേ​ഷ​നി​ൽ

  തി​രു​വ​ന​ന്ത​പു​രം: ന​ടി അ​ഹാ​ന കൃ​ഷ്ണ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ താ​രം ത​ന്നെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും അ​ഹാ​ന അ​റി​യി​ച്ചു.

Read More

മാ​താ​പി​താ​ക്ക​ളു​ടെ വ​റ്റാ​ത്ത ഓ​ര്‍​മ്മ​യി​ല്‍ മക്കൾ; വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​ര​വ​ധി പാ​ലി​ക്ക​പ്പെ​ടാ​ന്‍ എ​ത്ര നാ​ള്‍..?

നെ​യ്യാ​റ്റി​ന്‍​ക​ര: ദു​ര്‍​ബ​ല​മാ​യ ത​ക​ര​ഷീ​റ്റു​ക​ള്‍ ചേ​ര്‍​ത്ത ചു​മ​രു​ക​ള്‍. മേ​ല്‍​ക്കൂ​ര​യ​ട​ക്കം നി​ലം​പൊ​ത്താ​ന്‍ ചെ​റി​യൊ​രു കാ​റ്റ് ത​ന്നെ ധാ​രാ​ളം. വീ​ടെ​ന്ന് പ​റ​യാ​നാ​വാ​ത്ത ഈ ​കൂ​ര​യി​ലാ​ണ് രാ​ജ​നും അ​ന്പി​ളി​യും മ​ക്ക​ളാ​യ രാ​ഹു​ലും ര​ഞ്ജി​ത്തും ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി ജീ​വി​ച്ചി​രു​ന്ന​ത്. ഒ​രു നി​മി​ഷ​ത്തെ ആ​ളി​ക്ക​ത്ത​ലി​ല്‍ മാ​താ​പി​താ​ക്ക​ള്‍ വി​ധി​ക്ക് കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ ക​യ​റി​ക്കി​ട​ക്കാ​ന്‍ കെ​ട്ടു​റ​പ്പു​ള്ള കി​ട​പ്പാ​ടം എ​ന്ന സ്വ​പ്നം ബാ​ക്കി​യാ​കു​ന്നു. ഒ​രു നാ​ടി​നെ​യൊ​ന്നാ​കെ ന​ടു​ക്കി​യ സം​ഭ​വം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ നി​ര​വ​ധി പേ​ര്‍ രാ​ഹു​ലി​നെ​യും ര​ഞ്ജി​ത്തി​നെ​യും ആ​ശ്വ​സി​പ്പി​ക്കാ​ന്‍ പോ​ങ്ങി​ലി​ല്‍ എ​ത്തു​ന്നു​ണ്ട്. രാ​ജ​നും അ​ന്പി​ളി​യും മ​ക്ക​ളും ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തോ​ളം ഈ ​കൂ​ര​യി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്ന​ത് പ​ല​രു​ടെ​യും ഉ​ള്ളു​ല​യ്ക്കു​ന്നു. വൈ​ദ്യു​തി​യി​ല്ലാ​ത്ത വീ​ട്ടി​ല്‍ മെ​ഴു​കു​തി​രി​യു​ടെ മി​ന്നാ​മി​നു​ങ്ങ് വെ​ട്ട​ത്തി​ലി​രു​ന്നാ​ണ് രാ​ഹു​ലും ര​ഞ്ജി​ത്തും പ​ഠ​നം ന​ട​ത്തി​യി​രു​ന്ന​ത്. ഏ​തു പ്ര​തി​സ​ന്ധി​യി​ലും മ​ന​സ്സി​ലെ ന​ന്മ​യു​ടെ ക​രു​ത്തി​ല്‍ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​തം മു​ന്നോ​ട്ട് ന​യി​ക്കാ​മെ​ന്ന് സ്വ​ന്തം പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ ദി​ന​വും തെ​ളി​യി​ക്കു​ന്ന രാ​ജ​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ല്‍ നി​ന്നും കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ന് രാ​ഹു​ലും ര​ഞ്ജി​ത്തും…

Read More

ഉ​ത്ത​ര​മെ​ഴു​തേ​ണ്ട​തി​ന്‍റെ ഇ​ര​ട്ടി ചോ​ദ്യ​ങ്ങ​ൾ ചോ​ദ്യ​പേ​പ്പ​റി​ലു​ണ്ടാ​കും;എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എന്തൊക്കെ പഠിക്കണം

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ ഊ​ന്ന​ൽ ന​ൽ​കേ​ണ്ട പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. പാ​ഠ​ഭാ​ഗ​ങ്ങ​ൾ നി​ശ്ച​യി​ക്കാ​നു​ള്ള വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ശി​ൽ​പ്പ​ശാ​ല എ​സ്‌​സി​ഇ​ആ​ർ​ടി​യി​ൽ പൂ​ർ​ത്തി​യാ​യി. 40 ശ​ത​മാ​നം പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ക്കാ​ണ് ഊ​ന്ന​ൽ ന​ൽ​കു​ക. ഈ ​പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ പ​ര​മാ​വ​ധി മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. ഉ​ത്ത​ര​മെ​ഴു​തേ​ണ്ട​തി​ന്‍റെ ഇ​ര​ട്ടി ചോ​ദ്യ​ങ്ങ​ൾ ചോ​ദ്യ​പേ​പ്പ​റി​ലു​ണ്ടാ​കും. ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്കു​ള്ള ചോ​ദ്യേ​പ​പ്പ​ർ ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള ശി​ൽ​പ്പ​ശാ​ല പ​രീ​ക്ഷ​ഭ​വ​നി​ൽ ആ​രം​ഭി​ക്കും. നാ​ളെ മു​ത​ൽ സ്കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​തൃ​ക ചോ​ദ്യ​പേ​പ്പ​റു​ക​ൾ ല​ഭ്യ​മാ​ക്കും. ഊ​ന്ന​ൽ ന​ൽ​കു​ന്ന പാ​ഠ​ഭാ​ഗ​ങ്ങ​ളെ അ​ധി​ക​രി​ച്ചാ​യി​രി​ക്കും സ്കൂ​ളു​ക​ളി​ൽ പ്ര​ധാ​ന​മാ​യും റി​വി​ഷ​ൻ ന​ട​ത്തു​ക.

Read More

18 മ​​​ണി​​​ക്കൂ​​​റും 33 മി​​​നി​​​റ്റും കൊ​​​ണ്ട് പാ​​​ല​​​ക്കാ​​​ട് നി​​​ന്ന് തിരുവനന്തപുരത്തേയ്ക്ക്..! സൈ​ക്കി​ളിം​ഗി​ൽ ലോ​ക റി​ക്കാ​ർ​ഡ് പ്ര​തീ​ക്ഷ​യു​മാ​യി 15 വ​യ​സു​കാ​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൈ​​​ക്കി​​​ളിം​​​ഗി​​​ൽ ലോ​​​ക റി​​​ക്കാ​​​ർ​​​ഡ് പ്ര​​​തീ​​​ക്ഷ​​​യു​​​മാ​​​യി 15 വ​​​യ​​​സു​​​കാ​​​ര​​​ൻ പാ​​​ല​​​ക്കാ​​​ട് നി​​​ന്ന് സൈ​​ക്കി​​ളി​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​ത്തി. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ പാ​​​ല​​​ക്കാ​​​ട് ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ൽ നി​​​ന്നാ​​​രം​​​ഭി​​​ച്ച യാ​​​ത്ര 18 മ​​​ണി​​​ക്കൂ​​​റും 33 മി​​​നി​​​റ്റും കൊ​​​ണ്ട് 300 കി​​​ലോ​​​മീ​​​റ്റ​​​ർ സ​​​ഞ്ച​​​രി​​​ച്ചാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തി​​​യ​​​ത്. 24 മ​​​ണി​​​ക്കൂ​​​ർ കൊ​​​ണ്ട് 300 കി​​​ലോ​​​മീ​​​റ്റ​​​ർ സൈ​​​ക്കി​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ച്ച് ലോ​​​ക റി​​​ക്കാ​​​ർ​​​ഡും ഏ​​​ഷ്യ​​​ൻ ബു​​​ക്ക്സ് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡും സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​ണ് പ​​​തി​​​ന​​​ഞ്ചു വ​​​യ​​​സു​​​കാ​​​ര​​​ൻ അ​​​ജി​​​ത് കൃ​​​ഷ്ണ​​ന്‍റെ ല​​ക്ഷ്യം. 2019ൽ ​​​പാ​​​ല​​​ക്കാ​​​ട്ടുനി​​​ന്നു കാ​​​ഷ്മീ​​​രി​​​ലേ​​​ക്ക് 25 ദി​​​വ​​​സം കൊ​​​ണ്ട് 4205.32 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം സൈ​​​ക്കി​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ച്ച് വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡ്, ഇ​​​ന്ത്യ​​​ൻ റി​​​ക്കാ​​​ർ​​​ഡ്, ഏ​​​ഷ്യ​​​ൻ ബു​​​ക്ക്സ് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ് എ​​ന്നി​​വ സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. റി​​​ക്കാ​​​ർ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മേ ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം, മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​ങ്ങി​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​ എ​​ന്ന​​തും ല​​​ക്ഷ്യ​​മാ​​ണ്. എ​​​ട്ടാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്പോ​​​ൾ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കാ​​​ണ് ആ​​​ദ്യ​​​മാ​​​യി സൈ​​​ക്കി​​​ൾ യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​ത്. പ​​​രി​​​ശീ​​​ല​​​ന ഭാ​​​ഗ​​​മാ​​​യി…

Read More

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ കു​ട്ടി​ക​ൾ​ക്ക് വീ​ടും​സ്ഥ​ല​വും; ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ മ​രി​ച്ച ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ൾ​ക്കു വീ​ടും സ്ഥ​ല​വും ന​ൽ​കു​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ. ഉ​റ്റ​വ​ർ ജീ​വ​നോ​ടെ​യി​രി​ക്കു​ന്പോ​ൾ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ല്ലെ​ന്നും സ്ഥ​ല​ത്തി​ന്‍റെ​യും വീ​ടി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്തം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും ഷാ​ഫി പ​റ​ന്പി​ൽ ഫേ​സ്ബു​ക് പോ​സ്റ്റി​ൽ അ​റി​യി​ച്ചു. കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​നെ​ത്തി​യ അ​ഡ്വ​ക്കേ​റ്റ് ക​മ്മീ​ഷ​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും മു​ന്നി​ൽ പെ​ട്രോ​ൾ ദേ​ഹ​ത്തൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്ക​വെ​യാ​ണ് അ​തി​യ​ന്നൂ​ർ പോ​ങ്ങി​ൽ സ്വ​ദേ​ശി രാ​ജ​ൻ (47), ഭാ​ര്യ അ​ന്പി​ളി (36) എ​ന്നി​വ​ർ മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​രു​വ​രും. രാ​ജ​ൻ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണു മ​രി​ച്ച​ത്. വൈ​കി​ട്ട് രാ​ജ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് അ​ന്പി​ളി മ​രി​ച്ച വാ​ർ​ത്ത​യും എ​ത്തു​ന്ന​ത്. ആ​ത്മ​ഹ​ത്യ​ക്കു​റ്റ​ത്തി​ന് രാ​ജ​നും ഭാ​ര്യ അ​ന്പി​ളി​ക്കു​മെ​തി​രെ നെ​യ്യാ​റ്റി​ൻ​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ കു​ടി​ൽ കെ​ട്ടി കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന രാ​ജ​ൻ അ​വി​ടം ഒ​ഴി​യ​ണ​മെ​ന്ന…

Read More

സു​ഗ​ത​കു​മാ​രി​യു​ടെ ചി​താ​ഭ​സ്മം നാ​ളെ അ​രു​വി​പ്പു​റ​ത്ത് നി​മ​ജ്ജ​നം ചെ​യ്യും

നെ​യ്യാ​റ്റി​ന്‍​ക​ര: ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ ചി​താ​ഭ​സ്മം നാ​ളെ അ​രു​വി​പ്പു​റ​ത്ത് നെ​യ്യാ​റി​ല്‍ നി​മ​ജ്ജ​നം ചെ​യ്യും. പി​താ​വ് ബോ​ധേ​ശ്വ​ര​ന്‍റെ ജ​ന്മ​നാ​ടാ​യ നെ​യ്യാ​റ്റി​ന്‍​ക​ര​യോ​ട് സു​ഗ​ത​കു​മാ​രി​ക്ക് വ​ല്ലാ​ത്തൊ​രു ഹൃ​ദ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍ നി​ന്നും സു​ഗ​ത​കു​മാ​രി​യു​ടെ മ​ക​ള്‍ ല​ക്ഷ്മി ചി​താ​ഭ​സ്മ​ക​ല​ശം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എയ്ക്ക് ​കൈ​മാ​റി. സു​ഗ​ത​കു​മാ​രി​യു​ടെ ബ​ന്ധു ദേ​വ​ദേ​വ​ന്‍ ക​ല​ശം ഏ​റ്റു​വാ​ങ്ങി ഡോ ​ജി.​ആ​ര്‍ പ​ബ്ലി​ക് സ്കൂ​ള്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി സി​സ്റ്റ​ര്‍ മൈ​ഥി​ലി​ക്ക് കൈ​മാ​റി​യ​തി​നു ശേ​ഷം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ എ​ത്തി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി വി​ശ്ര​മി​ച്ച നെ​യ്യാ​റ്റി​ന്‍​ക​ര മാ​ധ​വി മ​ന്ദി​ര​ത്തി​ലെ ഭ​വ​ന​ത്തി​ലാ​ണ് ചി​താ​ഭ​സ്മ ക​ല​ശം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. നാ​ളെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ക​ല​ശം നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശാ​ഭി​മാ​നി പാ​ര്‍​ക്കി​ല്‍ കൊ​ണ്ടു​വ​രും. എ​ട്ടോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല​ശം അ​രു​വി​പ്പു​റ​ത്തേ​ക്ക് നി​മ​ജ്ജ​ന​ത്തി​നാ​യി കൊ​ണ്ടു​പോ​കും. അ​രു​വി​പ്പു​റ​ത്ത് സി.​കെ ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ക​ല​ശം ഏ​റ്റു​വാ​ങ്ങും. പി​ന്നീ​ട് ദേ​വ​ദേ​വ​ന്‍ ചി​താ​ഭ​സ്മം നെ​യ്യാ​റി​ല്‍ നി​മ​ജ്ജ​നം ചെ​യ്യും. നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം, ​അ​മാ​സ് കേ​ര​ള എ​ന്നീ…

Read More