കേരളത്തിൽക​ന​ത്ത മ​ഴ: സ്ഥിതിഗതികൾ വിലയിരുത്താൻ അമേരിക്കയിൽ ഇരുന്ന് മുഖ്യമന്ത്രിയുടെ ഉ​ന്ന​ത​ത​ല യോ​ഗം

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം. അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​മാ​യും മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും. റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Read More

മ​ന്ത്രി​മാ​ർ​ക്കും ഉ​ന്ന​ത​ർ​ക്കും മി​ക​ച്ച ചി​കി​ത്സ; സാ​ധാ​ര​ണ​ക്കാ​ർ​ക്കു സ​ങ്ക​ര​വൈ​ദ്യം; സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ ഐ​​​എം​​​എ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി​​​മാ​​​ർ​​​ക്കും ഉ​​​ന്ന​​​ത​​​ർ​​​ക്കും ന​​​ല്ല ചി​​​കി​​​ത്സ​​​യും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കു സ​​​ങ്ക​​​ര​​വൈ​​​ദ്യ​​​വു​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ ഐ​​​എം​​​എ. അ​​​ശാ​​​സ്ത്രീ​​​യ ചി​​​കി​​​ത്സ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കാ​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​ല​​ന​​​യ​​​ത്തി​​​നെ​​​തി​​​രെ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ സം​​​യു​​​ക്ത സ​​​മ​​​ര​​സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ഐ​​​എം​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ ​​​ഇ.​​​കെ ഉ​​​മ്മ​​​റും സെ​​​ക്ര​​​ട്ട​​​റി ഡോ.​​എ​​​ൻ സു​​​ൾ​​​ഫി​​​യും അ​​​റി​​​യി​​​ച്ചു. തു​​​ല്യ​​ചി​​​കി​​​ത്സാ അ​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തു ഭൂ​​​ഷ​​​ണ​​​മ​​​ല്ലെ​​​ന്നു യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ജ​​​ന​​​ദ്രോ​​​ഹ​​​വകരവും പി​​​ന്തി​​​രി​​പ്പ​​​നു​​​മാ​​​യ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രെ ശ​​​ക്ത​​​മാ​​​യി പോ​​​രാ​​​ടും. കൂ​​​ടു​​​ത​​​ൽ സ​​​മ​​​ര​​പ​​​രി​​​പാ​​​ടി​ ച​​​ർ​​​ച്ച​​ചെ​​​യ്യാ​​​ൻ നാ​​​ളെ സം​​​യു​​​ക്ത സ​​​മ​​​ര സ​​​മി​​​തി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു യോ​​​ഗം ചേ​​​രും. തു​​​ട​​​ർ​​​ന്ന് 18ന് ​​​മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ക്ഷോ​​​ഭം സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഇ​​​തി​​​ലും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​​ന്ന് അ​​​നു​​​കൂ​​​ല ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ ദി​​​നം ആ​​​ച​​​രി​​​ച്ചു സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ച് ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്ന് അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങും. സ​​​ങ്ക​​​ര വൈ​​​ദ്യ​​​ത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ക​​​നാ​​​യി ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി മാ​​​റി​​​യെ​​​ന്നും യോ​​​ഗ​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നു. യോ​​​ഗ​​​ത്തി​​​ൽ കെ​​​ജി​​​എം​​​ഒ​​​എ…

Read More

നി​യ​മം ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ ശ്ര​ദ്ധി​ച്ചോ​ളൂ… ഇത്തവണ പി​ടി​വീ​ഴും

തി​രു​വ​ന​ന്ത​പു​രം: നി​യ​മം ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. വ​രു​ന്ന ഒ​രാ​ഴ്ച ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ രീ​തി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്ക​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ ആ​ർ. ആ​ദി​ത്യ അ​റി​യി​ച്ചു. വ​ർ​ധി​ച്ച് വ​രു​ന്ന ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ട്രാ​ഫി​ക് അ​പ​ക​ട റി​വ്യൂ ക​മ്മ​റ്റി​യി​ൽ എ​ടു​ത്ത​താ​ണ് ഈ ​തീ​രു​മാ​നം. ഓ​രോ ദി​വ​സ​വും ഓ​രോ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​വും പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ​ക്ക​തി​രെ കേ​സെ​ടു​ത്ത് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ന്‍ ശു​പാ​ർ​ശ ചെ​യ്യും. ഇ​വ​രു​ടെ വാ​ഹ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി കോ​ട​തി മു​ഖ​ന്തി​ര​മേ ഉ​ട​മ​ക്ക് വി​ട്ടു ന​ല്‍​കൂ. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കും, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ​യും പ്ര​ത്യേ​കം പി​ടി​കൂ​ടി ഫൈ​ൻ ചു​മ​ത്തും. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ കോ​ട​തി ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ഡി​സി​പി മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ…

Read More

അഭിമന്യു വധം: പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിക്കുന്നില്ലെങ്കിൽ എൻഐഎ അന്വേഷിക്കട്ടെയെന്ന് സുധീരൻ

തിരുവനന്തപുരം: അഭിമന്യു വധക്കേസിലെ പ്രധാന പ്രതികളെ പിടികൂടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിക്കുന്നില്ലെങ്കിൽ കേസ് എൻഐഎ അന്വേഷിക്കട്ടെയെന്നും സുധീരൻ പറഞ്ഞു.

Read More

കോൺഗ്രസിന്‍റെ രാമായണ മാസാചരണത്തിനെതിരെ പാളയത്തിൽപ്പട; ബിജെപിയെ നേരിടണ്ട മാർഗം ഇതല്ലെന്ന്  മുരളീധരൻ 

തിരുവനന്തപുരം: രാമായണ മാസാചരണം നടത്താനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ പാർട്ടിയിൽ എതിർപ്പ് ശക്തമാകുന്നു. കെ.മുരളീധരൻ എംഎൽഎയാണ് എതിർപ്പറിയിച്ച് രംഗത്തെത്തിയത്. ബിജെപിയെ നേരിടണ്ട മാർഗം ഇതല്ലെന്ന് പറഞ്ഞ മുരളീധരൻ കോൺഗ്രസ് പോലൊരു മതേതര പ്രസ്ഥാനം മതപരമായ ആചാരങ്ങൾ നടത്തുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.ബിജെപി ശ്രീരാമനെ രാഷ്ട്രീയമായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More

ഞാ​യ​റാ​ഴ്ച​വ​രെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മ​ഴ; ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത​തോ അ​ത്യ​ന്തം ക​ന​ത്ത​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​തീ​ര​ത്ത് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തും മ​ധ്യ, വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലും ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടു​ത്ത​ക്കാ​ർ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Read More

യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പിടിയിലായവർക്ക് അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധം; പോലീസ് പറയുന്നതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു യാ​ത്ര​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ അ​ന​സ്(27), നൗ​ഫ​ൽ(28) എ​ന്നി​വ​രാ​ണ് വെ​ള്ളി​യാ​ഴ്ച ആ​ലു​വ​യി​ൽ വ​ലി​യ​തു​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്ക് എ​സ്എ​ഫ്ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ള്ള​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ഭി​മ​ന്യു കൊ​ല​പാ​ത​ക കേ​സ് അ​ന്വേ​ഷി​ക്കു​ന്ന അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്നും വ​ലി​യ​തു​റ പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രു മാ​സം മു​ൻ​പ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തു​വ​ച്ച് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ളെ​യും ഒ​രു യു​വാ​വി​നേ​യും കാ​റി​ൽ ബ​ല​മാ​യി ക​യ​റ്റി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നി​സാ​റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. വി​ദേ​ശ​ത്തു നി​ന്നു​മെ​ത്തി​യ നി​സാ​റി​നെ​യും കൂ​ടെ​യു​ള്ള യു​വ​തി​ക​ളെ​യും പി​ടി​യി​ലാ​യ നൗ​ഫ​ലും അ​ന​സും ഉ​ൾ​പ്പെ​ട്ട സം​ഘം ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചു…

Read More

ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സ് : സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി 19 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സി​ന്‍റെ വി​ധി പ​റ​യു​ന്ന​ത് കോ​ട​തി മാ​റ്റി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 19ന് ​കോ​ട​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. 2017 ജൂ​ൺ 19ന് ​ആ​രം​ഭി​ച്ച വി​ചാ​ര​ണ ക​ഴി​ഞ്ഞ ആ​ഴ്ച്ച പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.​ഡി​വൈ​എ​സ്പി ഇ ​കെ.​സാ​ബു, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​അ​ജി​ത്കു​മാ​ർ,ഹ​രി​ദാ​സ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ജി​ത​കു​മാ​ർ,ശ്രീ​കു​മാ​ർ ,സോ​മ​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. 2005 സെ​പ്റ്റം​ബ​ർ 27 ന് ​ഉ​ച്ച​യ്ക്ക് 1.30 നാ​ണ് ശ്രീ​ക​ണ്ശ്വേ​രം പാ​ർ​ക്കി​ൽ നി​ന്നും ഇ.​കെ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഉ​ദ​യ​കു​മാ​റി​നെ ഉ​രു​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സി​ബി​ഐ കേ​സ്

Read More

“ഹിന്ദു പാക്കിസ്ഥാൻ’ പരാമർശം: തരൂർ പറഞ്ഞത് കോൺഗ്രസിന്‍റെ പൊതുവികാരമെന്ന് ഹസൻ

തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിന്‍റെ “ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തെ പിന്തുണച്ച് കെപിസിസി. തരൂരിന്‍റെ പ്രസ്താവനയെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ പറഞ്ഞു. ജനാധിപത്യ മതേതരവിശ്വാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണ് തരൂർ പറഞ്ഞതെന്നും തിരഞ്ഞെടുപ്പക്കപ്പെട്ട സഭകളില്‍ ആവശ്യമായ അംഗബലം ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ബിജെപി അങ്ങനെ ചെയ്യുമായിരുന്നെന്നും ഹസൻ തുറന്നടിച്ചു. കോണ്‍ഗ്രസ്മുക്ത ഭാരതം എന്നു പരസ്യമായും ന്യൂനപക്ഷമുക്ത ഭാരതം എന്നു പരോക്ഷമായും മുദ്രാവാക്യമുയർത്തുകയാണ് ബിജെപി. മതാധിപത്യരാഷ്ട്രമായ പാക്കിസ്ഥാന്‍ പോലെയുള്ള ഒന്നാണ് അവര്‍ ഇന്ത്യയില്‍ സ്വപ്നം കാണുന്നതെന്നും ഭീകരരുടെയും തീവ്രവാദികളുടെയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനെ അനുകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഇന്ത്യന്‍ ജനത അംഗീകരിക്കില്ലെന്നും ഹസന്‍ പറഞ്ഞു.

Read More

 അമ്പടി അമ്പളി… സ്കൂൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ട​യി​ൽ യുവതി പിടിയിൽ; തിരുവനന്തപുരത്ത് നടന്ന സംഭവമിങ്ങനെ…

തിരുവനന്തപുരം: സ്കൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ട​യി​ൽ യു​വ​തി പി​ടി​യി​ൽ. കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ മാ​റ​ന​ല്ലൂ​ർ വി​ല്ലേ​ജി​ൽ ക​ല്ലു​മ​ല വീ​ട്ടി​ൽ അ​മ്പി​ളി (44 )യാണ് അ​റ​സ്റ്റി​ല​ായത്. നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വൈ .​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പ​ഴു​തൂ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​നിടെയാണ് ഇവരെ പിടിക ൂടിയത്. പ്ര​തി​യെ കാ​ട്ടാ​ക്ക​ട കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പെ​രു​മ്പ​ഴു​തൂ​ർ, മാ​മ്പ​ഴ​ക്ക​ര, മ​റ​ന​ല്ലൂ​ർ ഭാ​ഗ​ത്തെ കഞ്ചാ​വ് മാ​ഫി​യ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഷാ​ഡോ ടീ​മി​നെ രൂ​പീ​ക​രി​ച്ച​താ​യി സി.​ഐ അ​റി​യി​ച്ചു. റെ​യ്ഡി​ൽ, ഇ​ൻ​സ്പെ​ക്ട​ർ കോ​മ​ള​ൻ, പ്രി​വന്‍റീവ് ഓഫീ​സ​ർ​മാ​രാ​യ ഗോ​പ​കു​മാ​ർ, ഷാ​ജി​കു​മാ​ർ, സി.​ഇ.​ഒ.​മാ​രാ​യ, വി​ജേ​ഷ്, ഹ​രി​കു​മാ​ർ , വി​ശാ​ക്, സു​ബാ​ഷ് ,ബി​ജു​കു​മാ​ർ, ന​വാ​സ്, ഇ​ന്ദു​ലേ​ഖ, സോ​ണി​യ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More