ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സ് : സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി 19 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല കേ​സി​ന്‍റെ വി​ധി പ​റ​യു​ന്ന​ത് കോ​ട​തി മാ​റ്റി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 19ന് ​കോ​ട​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

2017 ജൂ​ൺ 19ന് ​ആ​രം​ഭി​ച്ച വി​ചാ​ര​ണ ക​ഴി​ഞ്ഞ ആ​ഴ്ച്ച പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.​ഡി​വൈ​എ​സ്പി ഇ ​കെ.​സാ​ബു, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​അ​ജി​ത്കു​മാ​ർ,ഹ​രി​ദാ​സ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ജി​ത​കു​മാ​ർ,ശ്രീ​കു​മാ​ർ ,സോ​മ​ൻ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

2005 സെ​പ്റ്റം​ബ​ർ 27 ന് ​ഉ​ച്ച​യ്ക്ക് 1.30 നാ​ണ് ശ്രീ​ക​ണ്ശ്വേ​രം പാ​ർ​ക്കി​ൽ നി​ന്നും ഇ.​കെ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഉ​ദ​യ​കു​മാ​റി​നെ ഉ​രു​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സി​ബി​ഐ കേ​സ്

Related posts