തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ച ബിജെപി ഹർത്താൽ; പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്‍റെ മാതാവിന് മർദനമേറ്റതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ മർദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജിഷ്ണുവിന്‍റെ മരണവുമായി ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാവിലെ പോലീസ് ആസ്ഥാനത്ത് മാതാവ് മഹിജയും ബന്ധുക്കളും സമരത്തിനെത്തിയത്. എന്നാൽ ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് അറിയിച്ച് പോലീസ് ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതിനിടെയുണ്ടായ ഉന്തിലും തള്ളിലും മഹിജയ്ക്കും ബന്ധുക്കൾക്കും പരിക്കേറ്റു. ഇവരെ പേരൂർക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

കാനഡയ്ക്ക് പോകാൻ വീസ​ വാ​ഗ്ദാ​നം ​ന​ല്‍​കി നി​ര​വ​ധി​പേ​രി​ൽ നിന്നും ലക്ഷങ്ങൾ​ ത​ട്ടി മു​ങ്ങി​ ന​ട​ന്ന​ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു

ആ​റ്റി​ങ്ങ​ല്‍: വീസ​ വാ​ഗ്ദാ​നം​ന​ല്‍​കി നി​ര​വ​ധി​പേ​രി​പ​ണം​ത​ട്ടി മു​ങ്ങി​ ന​ട​ന്ന​ യു​വാ​വി​നെ ആ​റ്റി​ങ്ങ​ല്‍​പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഓ​ച്ചി​റ കൃ​ഷ്ണ​പു​രം ഞെ​ക്ക​നാ​ല്‍ നി​ജി​യ മ​ന്‍​സി​ലി​ല്‍ നാ​സിം (28)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റ്റി​ങ്ങ​ല്‍ മാ​ര്‍​ക്ക​റ്റ്റോ​ഡ് സ്വ​ദേ​ശി​യാ​യ ദീ​പു​വി​ന് കാ​ന​ഡ​യി​ലേ​യ്ക്ക് വീസ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് 50,000 രൂ​പ​വാ​ങ്ങി മു​ങ്ങി​യ​കേ​സി​ലാ​ണ് അ​റ​സ്റ്റ്ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത​റി​ഞ്ഞ് സ​മാ​ന​മാ​യ നി​ര​വ​ധി പ​രാ​തി​ക​ള്‍ സ്റ്റേ​ഷ​നി​ല്‍ ല​ഭി​ച്ചു വ​രി​ക​യാ​ണെ​ന്ന് എ​സ്ഐ ത​ന്‍​സീം പ​റ​ഞ്ഞു. അ​വ​ന​വ​ഞ്ചേ​രി​സ്വ​ദേ​ശി സ​തീ​ഷി​നെ വി​ദേ​ശ​ത്തേ​യ്ക്ക്കൊ​ണ്ടു​പോ​കാ​മെ​ന്നു വാ​ഗ്ദാ​നം ന​ല്‍​കി 50,000 രൂ​പ​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ അ​നു​ജോ​സി​ന് വീസ ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ന​ല്‍​കി 20,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.    ഗ്രേഡ് എ​സ്ഐ സ​ലിം, സിപിഒ മാ​രാ​യ സി​യാ​ദ്, കൃ​ഷ്ണ​ലാ​ല്‍, മ​ധു​ലാ​ല്‍, ഷാ​ഡോ സിപിഒ  റി​യാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More

പോലീസിലെ മാനിഷാദന്മാർ..! പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പോലീസുകാരൻ പീഡിപ്പിച്ചെന്ന് പരാതി; പീഡനശ്രമത്തിനിടെ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്ക്

കാ​ട്ടാ​ക്ക​ട :  പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചതാ​യി മൊ​ഴി കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സെടു​ത്തു.   മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശിനിയാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാണ് പ​രാ​തി ന​ൽ​കി​യ​ത്.  ബാ​ത്ത് റൂ​മി​ൽ നി​ന്നും ഇ​റ​ങ്ങി വ​ര​വെ ക​യ​റി പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പി​ടി​വ​ലി​ക്കി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് സി​ഐ ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

Read More

ഉ​ത്സവ പൊ​ലി​മ​യ്ക്കി​ടെ ഒരു മിന്നുകെട്ട്..! നിർധന യുവതിയുടെ വിവാഹം ഉത്‌സവത്തിന് നടത്തിക്കൊടുത്ത് കാട്ടാൽ ഭദ്രകാളി ക്ഷേത്രഭാരവാഹികൾ

കാ​ട്ടാ​ക്ക​ട :   ഉത്സ​വ പൊ​ലി​മ​യ്ക്കി​ടെ  കാ​ട്ടാ​ൽ ഭ​ദ്ര​കാ​ളി  ക്ഷേ​ത്രാ​ങ്ക​ ണം ഇ​ന്ന​ലെ  മി​ന്നു​കെ​ട്ടി​നും വേ​ദി​യാ​യി. പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യു​മൊ​ക്കെ സാ​ക്ഷി​യാ​ക്കി നി​ർ​ധ​ന യു​വ​തി​ക്ക് വിവാഹം ഒരു​ക്കിയത് ക്ഷേ​ത്ര ഭ​ര​ണ​സ​മി​തിയാണ്.     ക​ട്ട​യ്ക്കോ​ട് പൂ​ച്ചെ​ടി​വി​ള അ​ർ​ച്ച​ന ഭ​വ​നി​ൽ ബാ​ബു  ര​മ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഗ്രീ​ഷ്മ​യാ​ണ്  സു​മം​ഗ​ലി​യാ​യ​ത്.   ഗ്രീ​ഷ​മ​യ്ക്കു താ​ലി ചാ​ർ​ത്തി​യ​തു വി​ള​പ്പി​ൽ​ശാ​ല പു​ര​വ​ൻ​ക്കോ​ട് ഷി​ബു ഭ​വ​നി​ൽ ര​വീ​ന്ദ്ര​ൻ  സ​ര​സ്വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഷി​ബു. ഇ​രു​വ​രു​ടെ​യും വീ​ട്ടു​കാ​ർ ആ​ലോ​ചി​ച്ച് ഉ​റ​പ്പി​ച്ച​താ​ണു വി​വാ​ഹം. വി​വാ​ഹം ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഗ്രീ​ഷ്മ​യു​ടെ കു​ടും​ബ​ത്തി​നി​ല്ലെ​ന്നു മ​നസി​ലാ​ക്കി​യ കാ​ട്ടാ​ൽ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യാ​ണ് ഉ​ത്സ​വ​ത്തി​നൊ​പ്പം വി​വാ​ഹ​വും എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത്. വീ​ട്ടു​കാ​ർ സ​മ്മ​തം പറഞ്ഞതോടെ പി​ന്നെ എ​ല്ലാം വേ​ഗ​ത്തി​ലാ​യി. പൊ​ന്നും പു​ട​വ​യും സ​ദ്യ​വ​ട്ട​ങ്ങ​ളു​മൊ​ക്കെ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​യു​ടെ​യും ദി​ക്ക് ക​മ്മി​റ്റി​ക​ളു​ടെ​യും വ​ക. വി​വാ​ഹ​ത്തി​നെ​ത്തി​യ വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ൾ​ക്കു​വേ​ണ്ടി ക്ഷേ​ത്ര​ഹാ​ളി​ൽ പ്ര​ത്യേ​കം സ​ദ്യ.       അ​ഞ്ചു പ​വ​നും ക​ല്യാ​ണ പു​ട​വ​യും സ​ദ്യ​യും ഉ​ൾ​പ്പെ​ടെ ര​ണ്ടു…

Read More

കുടിയൻമാരുടെ വിഷമം മറ്റാൻ..! ഷാപ്പുകളി ലൂടെ വിദേശമദ്യം വിൽക്കുന്നത് പരിഗണ നയിൽ; പ്രശ്നമുണ്ടാക്കിയവർ തന്നെ പരിഹാരം കാണട്ടേയെന്ന് ജി.സുധാകരൻ

തിരുവനന്തപുരം: സുപ്രീംകോടതി നിർദ്ദേശിച്ച ദൂരപരിധിയെ തുടർന്ന് മദ്യവിൽപ്പന പ്രതിസന്ധിയിലായ സാഹചര്യ ത്തിൽ കള്ളുഷാപ്പുകൾ വഴിയും വിദേശമദ്യം വിൽക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ജി.സുധാകരൻ. ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരേ ജനകീയ പ്രക്ഷോഭങ്ങൾ വ്യാപകമായ സാഹചര്യത്തിൽ മദ്യശാലകൾക്ക് മുൻപിൽ വലിയ ക്യൂ ദൃശ്യമാണ്. ഇതോടെയാണ് ഷാപ്പുകൾ വഴിയും വിദേശമദ്യം വിൽക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ പ്രശ്നമുണ്ടാക്കിയവർ തന്നെ അതിന് പരിഹാരവും കാണട്ടെയെന്ന നിലപാടിലാണ് മന്ത്രി. മദ്യശാലകൾ മാറ്റണമെന്ന സുപ്രീംകോടതി വിധിക്കെതിരേ നിയമസഹായം തേടിയിട്ടുണ്ടെന്നും ജി.സുധാകരൻ പറഞ്ഞു.

Read More

ഇതാണ് മണിയാശാൻ..! അ​ണ​ക്കെ​ട്ടു​ക​ളി​ൽ വെ​ള്ള​മി​ല്ലെ​ങ്കി​ലും ലോ​ഡ് ഷെ​ഡിം​ഗ് ഉ​ണ്ടാ​കി​ല്ല; രാ​​ഷ്‌​​ട്രീ​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ സ​​​മ​​​വാ​​​യ​​​മു​​​ണ്ടാ​​​യാ​​​ൽ അ​​തി​​​ര​​​പ്പിള്ളി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ൽ വെ​​​ള്ള​​​മി​​​ല്ലെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​​ത്ത് ലോ​​​ഡ് ഷെ​​​ഡിം​​​ഗ് ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു മ​​​ന്ത്രി എം.​​​എം. മ​​​ണി. മ​​​ഴ​​​യി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലൊ​​​ന്നും വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നു വെ​​​ള്ള​​​മി​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്. എ​​​ന്നാ​​​ൽ, വൈ​​​ദ്യു​​​തി​​​ക്ഷാ​​​മം മു​​​ന്നി​​​ൽ​​ക്ക​​​ണ്ട് പു​​​റ​​​ത്തുനി​​​ന്നു വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ൻ ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പു​​​റ​​​ത്തുനി​​​ന്നു വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​ൽ ചെ​​​ല​​​വ് കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​ൻ വൈ​​​ദ്യു​​​തിനി​​​യ​​​മ​​​പ്ര​​​കാ​​​രം വൈ​​​ദ്യു​​​തി ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് റെഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്. വൈ​​​ദ്യു​​​തി ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന​​​യെ​​​ക്കു​​​റി​​​ച്ച് മു​​​ൻ​​​കൂ​​​ട്ടി താ​​​ൻ പ​​​റ​​​യു​​​ന്ന​​​ത് ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള കൈ​​​ക​​​ട​​​ത്ത​​​ലാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. രാ​​ഷ്‌​​ട്രീ​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ സ​​​മ​​​വാ​​​യ​​​മു​​​ണ്ടാ​​​യാ​​​ൽ അ​​തി​​​ര​​​പ്പിള്ളി ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും മ​​​ണി പ​​​റ​​​ഞ്ഞു. അ​​​തി​​​ര​​​പ്പിള്ളി പ​​​ദ്ധ​​​തി​​​യെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വരും അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​യ രാ​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ട്.​​​എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ സി​​​പി​​​ഐ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ക്ഷി​​​ക​​​ൾ പ​​​ദ്ധ​​​തി​​​യെ എ​​​തി​​​ർ​​​ക്കു​​​ന്നു. കോ​​​ണ്‍​ഗ്ര​​​സി​​​നും അ​​​തേ നി​​​ല​​​പാ​​​ടാ​​​ണു​​​ള്ള​​​ത്. അ​​​തി​​​ര​​​പ്പിള്ളി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സി​​​പി​​​എ​​​മ്മി​​​നു​​​ള്ള​​​ത്. കൂ​​​ട്ടു​​​ക​​​ക്ഷി ഭ​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ യോ​​​ജി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കും.എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പൊ​​​തു​​​മി​​​നി​​​മം പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​തി​​​ര​​​പ്പിള്ളി പ​​​ദ്ധ​​​തി ഇ​​​ല്ല. എ​​​ന്നാ​​​ൽ, സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം കൂ​​​ടി യോ​​​ജി​​​ച്ചു​​​വ​​​ന്നാ​​​ൽ…

Read More

വിധിയെപഴിച്ച്..! സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യെത്തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്ത് 163 മ​​​ദ്യ​​വി​​​ല്​​​പ​​​ന​​​ശാ​​​ല​​​ക​​​ളും 19 ബാ​​റു​​ക​​ളും മാ​​​ത്രം; ദൂരപരിധിയുടെ ഗുണം ഇടുക്കിക്കും വയനാടിനും മാത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യെത്തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തു ഇന്ന് മു​​​ത​​​ൽ 163 മ​​​ദ്യ​​വി​​​ല്​​​പ​​​ന​​​ശാ​​​ല​​​ക​​​ളും 19 ബാ​​റു​​ക​​ളും മാ​​​ത്ര​​​മാ​​​കും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. ആ​​​കെ​​​യു​​​ള്ള 30 ബാ​​​റു​​​ക​​​ളി​​​ൽ ദേ​​​ശീ​​​യ- സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​​ത്ത് അ​​​ല്ലാ​​​തെ സ്ഥി​​​തി ചെ​​​യ്യു​​​ന്ന 19 ഫൈ​​​വ് സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ബാ​​​റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെത്തു​​​ട​​​ർ​​​ന്നു ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ 134 ഔ​​​ട്ട്‌ലെറ്റു​​​ക​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ട​​​ച്ചുപൂ​​​ട്ടേ​​​ണ്ടി​​വ​​​രും. ഇ​​​വ മാ​​​റ്റി​​ സ്ഥാ​​​പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ സ്ഥ​​​ലം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തു​​വ​​​രെ പൂ​​​ട്ടി​​​യി​​​ടേ​​​ണ്ടി​​വ​​​രും. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 272 ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌ലെറ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ദേ​​​ശീ​​​യ- സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​​ത്തി​​​ന് 500 മീ​​​റ്റ​​​ർ പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ലെ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ മാ​​​റ്റി​​സ്ഥാ​​​പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തോ​​​ടെ 180 ഔ​​​ട്ട്‌ലെ​​​റ്റു​​​ക​​​ൾ മാ​​​റ്റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. ഇ​​​തി​​​ൽ 46 എ​​​ണ്ണം മാ​​​റ്റി​​ സ്ഥാ​​​പി​​​ച്ചു. ബാ​​​ക്കി 134 എ​​​ണ്ണം പു​​​തി​​​യ സ്ഥ​​​ലം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തു വ​​​രെ പൂ​​​ട്ടി​​​യി​​​ടേ​​​ണ്ടിവ​​​രും. 138 എ​​​ണ്ണ​​​മാ​​​കും തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. മ​​​ദ്യ​​​വി​​​ല്​​​പ​​​ന​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും ബാ​​​റു​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന ലൈ​​​സ​​​ൻ​​​സ് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ നീ​​​ട്ടി ന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​വ പു​​​തി​​​യ സ്ഥ​​​ലം…

Read More

കച്ചവടത്തിനോ അതോ..? ഒടിഞ്ഞ കൈ നേരെയാകും, രോമം വളരാത്തവര്‍ക്കും പ്രതിവിധി; മയിലെണ്ണയും കരടി നെയ്യുമായി അയല്‍ സംസ്ഥാനക്കാര്‍ കേരളത്തിലേക്ക്

കോ​ട്ടൂ​ർ​ സു​നി​ൽ കാ​ട്ടാ​ക്ക​ട: മ​യി​ലെ​ണ്ണ​യും ക​ര​ടി​നെ​യ്യു​മൊ​ക്കെ​യാ​യി അ​യ​ൽ സം​സ്ഥാ​ന​ക്കാ​ർ എ​ത്തി​ തു​ട​ങ്ങി. പ​ഴ​കി​യ കു​പ്പി​ക​ളി​ൽ നി​റ​ച്ച ക​റു​ത്ത ദ്രാ​വ​കമാണ് ഇ​വ​ർ പ്ര​ദ​ർ​ശി​പ്പി​ക്കുന്നത്. മ​യി​ലി​ന്‍റെ ചി​റ​കും ക​ര​ടി​യു​ടെ ഉ​ണ​ക്കി​യ പു​റം​തൊ​ലി എ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളും നാ​ട്ടു​കാ​ർ​ക്ക് മു​ന്നി​ൽ കാണിച്ചാണ് വിൽപന. കു​പ്പി​ക​ളി​ൽ നി​ന്നും ദ്രാ​വ​കം എ​ടു​ത്ത് നാ​ട്ടു​കാ​ർ​ക്ക് പ​രി​ശോ​ധി​ക്കാ​നും ന​ൽ​കും. പ​ല​രും അ​ത് വാ​ങ്ങി മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. ഒ​ടി​ഞ്ഞ കൈ ​നേ​രെ​യാ​ക്കു​മെ​ന്നും പ​റ​ഞ്ഞാ​ണ് മ​യി​ലെ​ണ്ണ വി​ൽ​ക്കു​ന്ന​ത്. രോ​മം വ​ള​രാ​ത്ത​വ​ർ​ക്കാ​യി ക​ര​ടി​നെ​യ്യും വിൽപനയ്ക്കുണ്ട്. വ​ൻ വി​ല​യാ​ണ് ആ​ദ്യം പ​റ​യു​ക . വി​ല​പേ​ശ​ലി​ൽ വി​ല​കു​റ​ച്ച് ന​ൽ​കും. ദി​വ​സ​വും ന​ല്ല ക​ച്ച​വ​ട​മാ​ണ് ന​ട​ക്കു​ന്ന​ത്. പ​ന്നി​ നെ​യ്ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ അ​ധി​ക​വും. ത​മി​ഴ്നാ​ട്ടി​ലെ വ​ന മേ​ഖ​ല​യി​ൽ നി​ന്നും ക​ർ​ണാ​ട​ക​ത്തി​ലെ വ​ന​മേ​ഖ​ല​യി​ൽ നി​ന്നും എ​ത്തു​ന്ന​വ​രാ​ണ് ഇ​വ​ർ. വ​ന​ത്തി​ലെ കാ​ട്ടു​മ​രു​ന്നു​ക​ളും ചി​ല എ​ണ്ണ​ക​ളും ചേ​ർ​ത്ത് നി​ർ​മി​ക്കു​ന്ന മ​രു​ന്നു​ക​ളാ​ണ് വി​ൽ​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് പാ​ര​ന്പ​ര്യ​മാ​യി നാ​ട​ൻ വൈ​ദ്യ​വും അ​റി​യാം. ഇ​തെ​ല്ലാം ഒ​രു​മി​പ്പി​ച്ചാ​ണ്…

Read More

എന്തുപറ്റി ഈ നഗരത്തിന്..! ദേ​ശീ​യ പാ​ത​യോരത്ത് നഗരസഭ മാ​ലി​ന്യം ക​ത്തി​ക്കു​ന്നു; വി​ഷ​പ്പു​ക ശ്വ​സി​ച്ച് പ്രദേശവാസികൾക്ക് ശ്വാസതടസം ഉണ്ടായതായി പരാതി

അ​മ​ര​വി​ള: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള​ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ൾ​പ്പെ​ടെ നി​ഷേ​പി​ക്കു​ന്ന പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി അ​മ​ര​വി​ള മാ​റി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ന്നു. അ​മ​ര​വി​ള പ​ഴ​യ​പാ​ല​ത്തി​ന് സ​മീ​പ​വും ദേ​ശീ​യ പാ​ത​യി​ലെ പ​ഴ​യ ടോ​ൾ​ബൂ​ത്തി​ന് സ​മീ​പ​വും ന​ഗ​ര​സ​ഭ​യു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള​ളു​ന്ന​തോ​ടെ പൊ​റു​തി മു​ട്ടി​യി​രി​ക്ക​യാ​ണ് അ​മ​ര​വി​ള നി​വാ​സി​ക​ൾ . അ​റ​വ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ഇ​രു​വ​ശ​ത്തും ത​ള​ളി ന​ഗ​ര​സ​ഭ​ക്കു കീ​ഴി​ലെ തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ ക​ത്തി​ക്കു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ് .ക​ഴി​ഞ്ഞ ദി​വ​സം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ഴ​യ ടോ​ൾ ബൂ​ത്തി​ന് മു​ന്നി​ൽ ക​ത്തി​ച്ച​ത് മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​ദേ​ശം പു​ക​യി​ൽ മു​ങ്ങാ​ൻ കാ​ര​ണ​മാ​യി . സ​മീ​പ​വാ​സി​ക​ളി​ൽ പ​ല​ർ​ക്കും ശ്വാ​സ ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​താ​യും പ​രാ​തി​യു​ണ്ട് . നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ൽ മാ​ലി​ന്യം സം​സ്ക​ര​ണ കേ​ന്ദ്രം ഇ​ല്ലാ​ത്ത​താ​ണ് മാ​ലി​ന്യം തോ​ന്നും പ​ടി​ത​ള​ളാ​ൻ കാ​ര​ണ​മാ​വു​ന്ന​ത്. മാ​ലി​ന്യം അ​മ​ര​വി​ള​യി​ലേ​ക്കെ​ത്തി​ച്ച് ക​ത്തി​ക്കു​ന്ന രീ​തി ഇ​നി​യും തു​ട​ർ​ന്നാ​ൽ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് അ​മ​ര​വി​ള നി​വാ​സി​ക​ൾ

Read More

അങ്ങനെ പറയണ്ട..! മൂന്നാറിൽ ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ ഒഴിപ്പിച്ചത് യുഡി എഫ് സർക്കാർ; ‍വിഎസിന്‍റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: യുഡിഎഫിന്‍റെ കാലത്ത് മൂന്നാറിൽ കൈയേറ്റം ഒഴിപ്പിച്ചിട്ടില്ലെന്ന വി.എസിന്‍റെ ആരോപണം വസ്തുതാ വിരുദ്ധമെന്നു മുൻ റവന്യുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുഡിഎഫ് സർക്കാരാണ് മൂന്നാറിൽ ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് മൂന്നാറിൽ കൈയേറ്റങ്ങൾ വീണ്ടും വ്യാപകമായത്. താൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒഴിപ്പിച്ച സ്ഥലങ്ങൾകൂടി യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കൈയേറിയെന്നും ഈ സമയം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്നും വി.എസ് ചോദിച്ചിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു തിരുവഞ്ചൂർ.

Read More