സ്വന്തം വീഡിയോകള്‍ കണ്ട് കണ്ണ് തള്ളിയ ആ പഴയ സരിത അല്ല ഇത്; കോടികള്‍ ഒഴുക്കി 14 കേസുകള്‍ തീര്‍പ്പാക്കി; സോളാര്‍ നായികയുടെ അത്യാഢംബര ജീവിതം ആരെയും അതിശയിപ്പിക്കും

തിരുവനന്തപുരം: ഒന്നരവര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായിരുന്നു സരിതാ. എസ്. നായര്‍.സംസ്ഥാന രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സരിത എസ് നായര്‍,ആ പഴയ വിവാദനായികയല്ല ഇന്നത്തെ സരിത. സോളാര്‍ കേസ് വാര്‍ത്താ താരം ഇപ്പോള്‍ ചലച്ചിത്രനടിയാണ്. തീര്‍ന്നില്ല, മുന്‍മന്ത്രി ഓഹരി ഉടമയായ ചാനലില്‍ അവതാരക, എഴുത്തുകാരി തുടങ്ങി ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല വരെ കൈയ്യടക്കിയ ബിസിനസ് മേഖലയിലും സരിത തന്റെ കൈമുദ്ര പതിപ്പിച്ചു കഴിഞ്ഞു. സത്യം പറഞ്ഞാല്‍ ശരിക്കും ഒരു ഗ്ലാമര്‍ ജീവിതം. പണം നല്‍കി കേസുകള്‍ പലതും ഒതുക്കി തീര്‍ത്തു. ഇവര്‍ അഞ്ചരക്കോടിയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. സോളാര്‍ തട്ടിപ്പില്‍ മാത്രം 39 കേസുകളാണു സരിത ഒറ്റയ്ക്കു നേരിട്ടത്. എന്നാല്‍, കോടികളുടെ കടം സരിത ഒത്തുതീര്‍ത്തുകഴിഞ്ഞു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാജയിലില്‍ അടയ്ക്കപ്പെട്ട സരിതയുടെ രാഷ്ട്രീയ ഉദ്യോഗസ്ഥപ്രമുഖരുമായുള്ള ബന്ധം…

Read More

ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ ആരെയെങ്കിലും കൊലപ്പെടുത്തിയാല്‍ ഓട്ടോറിക്ഷ സമ്മാനം, ഒപ്പം കാര്യസ്ഥ സ്ഥാനവും, കാമുകനെ കൊണ്ട് ഭര്‍തൃമാതാപിക്കളെ കൊല്ലിച്ച ഷീജയുടെ പെണ്‍ബുദ്ധി ഇങ്ങനെ

തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ മൊഴി ഞെട്ടിക്കുന്നത്. തോലനൂര്‍ കുന്നില്‍ വീട്ടില്‍ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ അപ്പുവേട്ടന്‍ എന്ന സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (66) എന്നിവരാണ് ചൊവ്വാഴ്ച്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മരുമകള്‍ ഷീജയുടെ സുഹൃത്തായഎറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന്‍ ഇന്നലെ പിടിയിലായിരുന്നു. ഇയാള്‍ കൊലപാതകക്കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 31ന് സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതും താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പോലീസിന് നല്കിയ മൊഴിയില്‍ പ്രതി ഷീജയുടെ ക്രൂരതയുടെ മുഖവും വിവരിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ ആരെയെങ്കിലും ഒരാളെ വകവരുത്തിയാല്‍ രണ്ടുമാസത്തിനകം തനിക്ക് ഓട്ടോറിക്ഷ വാങ്ങി നല്‍കാമെന്ന് ഷീജ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സദാനന്ദന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടാതെ രണ്ടുവര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവ് മിലിട്ടറിയില്‍നിന്നു വരുമെന്നും തുടര്‍ന്ന് വിദേശത്തേക്ക് പോവാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. ഇതോടെ ആറേക്കറോളം വരുന്ന തോട്ടത്തിന്‍റെ…

Read More

രാത്രി 12.30 വരെ സദാനന്ദന്‍ ഷീജയുടെ വീടിനു വെളിയില്‍ കാത്തുനിന്നു, അകത്തുകയറിയ കാമുകന്‍ കൃത്യം നിര്‍വഹിച്ചു പുറത്തിറങ്ങി, പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഷീജയൊരുക്കിയ നാടകം പൊളിഞ്ഞതിനു കാരണം മകന്റെ സുഹൃത്ത്!

പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികളുടെ കൊലപാതകത്തിലെ പ്രതിയെ മണിക്കൂറുകള്‍ കൊണ്ട് പിടികൂടാന്‍ പോലീസിനെ സഹായിച്ചത് മരുമകളും പ്രതിയുടെ കാമുകനുമായ ഷീജയുടെ മകന്റെ കൂട്ടുകാരന്‍. ബുധനാഴ്ച്ച രാവിലെയാണ് തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തോലന്നൂര്‍ കുന്നില്‍ വീട്ടില്‍ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ അപ്പുവേട്ടന്‍ എന്ന സ്വാമിനാഥന്‍(75), ഭാര്യ പ്രേമകുമാരി(66) എന്നിവരാണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മരുമകളുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദനാണ്(53) പിടിയിലായത്. പ്രതി കുറ്റസമ്മതം നടത്തിയതായാണ് സൂചന. മങ്കരയിലെ വാടക വീട്ടില്‍ താമസക്കാരനുമായ എറണാകുളം പറവൂര്‍ മന്നം ചോപ്പട്ടി വീട്ടില്‍ സദാനന്ദന്‍ ഷീജയുമായി അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള അരുതാത്ത ബന്ധം സ്വാമിനാഥന്റെ ശ്രദ്ധയില്‍ പലതവണ പെട്ടിരുന്നു. ഈ ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ മകന്‍ പ്രദീപിനെ വിവരം അറിയിക്കുമെന്നും സ്വാമിനാഥന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍.…

Read More

പാലക്കാട്ടെ ഇരട്ടകൊലപാതകത്തില്‍ അറസ്റ്റിലായത് മരുമകളുടെ കൂട്ടുകാരന്‍ തന്നെ, വൃദ്ധദമ്പതികള്‍ മൃഗീയമായി കൊല്ലപ്പെട്ടപ്പോഴും ഷീബയ്ക്ക് കാര്യമായ പരിക്കില്ലാതിരുന്നതോടെ പോലീസ് ബുദ്ധി പ്രവര്‍ത്തിച്ചു, മണിക്കൂറുകള്‍ക്കകം പ്രതി കുടുങ്ങിയത് ഇങ്ങനെ

പാലക്കാട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അഴിക്കുള്ളിലാക്കി. മരിച്ച വൃദ്ധദമ്പതികളുടെ മരുമകളുടെ സുഹൃത്തായ എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനാണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്ന പാലക്കാട് തോലന്നൂരില്‍ കോട്ടായി സ്‌റ്റേഷന്‍ പരിധിയിലുള്ള പൂളയ്ക്കപറമ്പില്‍ കുന്നിന്‍മേല്‍ വീട്ടില്‍ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (65) ആണ് എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥന്‍ വെട്ടേറ്റു മരിച്ച നിലയിലും പ്രേമകുമാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മരുമകള്‍ ഷീബയെ തൊട്ടടുത്ത മുറിയില്‍ ബന്ധനസ്ഥയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷീബയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്ന വിവരം. മോഷണത്തിനാണ് കൊലപാതകി ഇവരുടെ വീട്ടിലെത്തിയതെന്ന് ആദ്യം കരുതിയെങ്കിലും മരുമകളായ ഷീബയ്ക്ക് കാര്യമായ പരിക്കുപറ്റാതിരുന്നത് സംശയം ഉളവാക്കിയിരുന്നു. ഷീബയെ വീടിനു പിന്നില്‍ കെട്ടിയിട്ട…

Read More

ഷീബയെ കൈയും കാലും കെട്ടിയിട്ടു, സ്വാമിനാഥനെ വെട്ടിക്കൊലപ്പെടുത്തി, ഭാര്യയെ ശ്വാസംമുട്ടിച്ചും, പാലക്കാട്ടെ ദമ്പതികളുടെ കൊലപാതകത്തില്‍ മരുമകളുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമായും, കൊലയിലേക്ക് നയിച്ചത് പോലീസിന്റെ നിസംഗത

പാ​ല​ക്കാ​ട്: ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു കാ​ണി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന വ​യോ​ധി​ക​നും ഭാ​ര്യ​യും വീ​ട്ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ. പാ​ല​ക്കാ​ട് തോ​ല​ന്നൂ​രി​ൽ കോ​ട്ടാ​യി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പൂ​ള​യ്ക്ക​പ​റ​ന്പ് കു​ന്നി​ൻ​മേ​ൽ വീ​ട്ടി​ൽ സ്വാ​മി​നാ​ഥ​ൻ (72), ഭാ​ര്യ പ്രേ​മ​കു​മാ​രി (65) ആ​ണ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ്വാ​മി​നാ​ഥ​ൻ വെ​ട്ടേ​റ്റു മരിച്ച നി​ല​യി​ലും പ്രേ​മ​കു​മാ​രി​യെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലു​മാ​ണ് കണ്ടെത്തിയത്. ഇ​വ​രു​ടെ മ​രു​മ​ക​ൾ ഷീ​ബ​യെ വീ​ടി​നു പി​ന്നി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ലും ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​ത്രി​യോ ഇ​ന്നു പു​ല​ർ​ച്ചെ​യോ ആ​ണ് സം​ഭ​വ​മെ​ന്നു ക​രു​തു​ന്നു. പു​ല​ർ​ച്ചെ വീ​ട്ടി​ൽ പാ​ലു​കൊ​ടു​ക്കാ​ൻ ചെ​ന്ന സ്ത്രീ​യാ​ണ് സം​ഭ​വം ആ​ദ്യം അ​റി​ഞ്ഞ​ത്.വി​വ​ര​മ​റി​ഞ്ഞ് കോ​ട്ടാ​യി പോ​ലീ​സും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു. സ്വാ​മി​നാ​ഥ​നും ഭാ​ര്യ​യും മ​രു​മ​ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സം. ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ളി​ൽ ഒ​രാ​ൾ ആ​ർ​മി​യി​ലും മ​റ്റൊ​രാ​ൾ വി​ദേ​ശ​ത്തു​മാ​ണ്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ മോ​ഷ​ണ​മാ​ണോ മ​റ്റെ​ന്തെ​ങ്കി​ലും വൈ​രാ​ഗ്യ​മാ​ണോ എ​ന്ന​ത് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. സ്വാ​മി​നാ​ഥ​ൻ സ്വീ​ക​ര​ണ​മു​റി​യി​ലും ഭാ​ര്യ കി​ട​പ്പു​മു​റി​യി​ലു​മാ​ണ്…

Read More

നാദിര്‍ഷ ആദ്യം പണം നല്കുന്നത് തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച്, ദിലീപിന്റെ നിര്‍ദേശപ്രകാരം ലഭിച്ചത് 25,000 രൂപ, പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍ നാദിര്‍ഷയെ വെള്ളംകുടിപ്പിക്കുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷയ്‌ക്കെതിരേ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ മൊഴി. കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുത്തപ്പോഴാണ് നാദിര്‍ഷയ്‌ക്കെതിരായ വിവരങ്ങള്‍ സുനി പോലീസിന് നല്‍കിയത്. തൊടുപുഴയില്‍ ഷൂട്ടിംഗ് സെറ്റില്‍ വച്ച് നാദിര്‍ഷ തനിക്ക് 25,000 രൂപ നല്‍കിയെന്നാണ് സുനില്‍കുമാറിന്റെ മൊഴി. ദിലീപ് നിര്‍മാണ പങ്കാളിയായി നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക്‌റോഷന്‍ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് പണം കൈമാറിയത്. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് നാദിര്‍ഷ പണം നല്‍കിയതെന്നും സുനി പറയുന്നു. അതേസമയം നാദിര്‍ഷ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പണം സംബന്ധിച്ച കാര്യം പറയുന്നുണ്ട്. ദിലീപ് പറഞ്ഞതുപ്രകാരം സുനിക്ക് 25,000 രൂപ നല്‍കിയെന്ന് പറയാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുകയാണെന്നാണ് നാദിര്‍ഷ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കേസില്‍ ദിലീപിനെതിരേ തന്നെക്കൊണ്ട് മൊഴി നല്‍കിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും നാദിര്‍ഷ ആരോപിക്കുന്നു. അതിനിടെ ആലുവ സബ്ജയിലില്‍ കഴിയുന്ന,…

Read More

തീവെട്ടിക്കൊള്ള..! പെട്രോളിനു 2 മാസംകൊണ്ട് 7രൂപ കൂടി; വില കൂടിയിട്ടും മിണ്ടാട്ടമില്ലാതെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ വി​ല ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ലി​റ്റ​റി​ന് ഏ​ഴു രൂ​പ കൂ​ട്ടി. ഡീ​സ​ൽ വി​ല​യും നാ​ലു രൂ​പ കൂ​ട്ടി. പെ​ട്രോ​ളി​ന് എ​ട്ടു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​ണ് പൊ​തു​മേ​ഖ​ല​യി​ലെ​ കന്പനികളും റി​ല​യ​ൻ​സ് അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ ക​ന്പ​നി​ക​ളും ഇ​പ്പോ​ൾ ഈ​ടാ​ക്കു​ന്ന​ത്. അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ അ​ന്താ​രാ​ഷ്‌ട്ര വി​ല താ​ഴ്ന്നു നി​ൽ​ക്കു​ന്പോ​ഴാ​ണ് ദി​വ​സ​വും പെ​ട്രോ​ൾ വി​ല കൂ​ട്ടു​ന്ന​ത്. പെട്രോൾ വില ഇങ്ങനെ കൂടിയിട്ടും പ്രതിപക്ഷകക്ഷികൾ മൗനത്തി ലാണ്.രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടി​യ പെ​ട്രോ​ൾ വി​ല​യു​ള്ള മും​ബൈ​യി​ൽ 80 രൂ​പ​യോ​ട് അ​ടു​ത്തു. മും​ബൈ​യി​ൽ ഇ​ന്ന​ലെ പെ​ട്രോ​ൾ ലി​റ്റ​റി​ന് 79.41 രൂ​പ​യാ​ണ് വി​ല. കേ​ന്ദ്ര, സം​സ്ഥാ​ന നി​കു​തി​ക​ൾ​ക്കു പു​റ​മേ വ​ര​ൾ​ച്ച സെ​സ് എ​ന്ന പേ​രി​ൽ അ​ധി​ക​മാ​യി ലി​റ്ററിന് മൂ​ന്നു രൂ​പ വീ​തം വാ​ങ്ങു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ പെ​ട്രോ​ളി​നു താ​ര​ത​മ്യേ​ന വി​ല​ക്കു​റ​വു​ള്ള എ​റ​ണാ​കു​ള​ത്ത് ലി​റ്റ​റി​ന് 73.21 രൂ​പ​യാ​യി ഉ​യ​ർ​ന്നു. ഡീ​സ​ലി​ന് എ​റ​ണാ​കു​ള​ത്ത് 62.86 രൂ​പ​യാ​ണ്. മ​റ്റു…

Read More

ദിലീപിന് എന്നോടു നീരസം തോന്നിയത് റാണിപത്മിനിക്കുശേഷമായിരിക്കും, ദിലീപ് ചിത്രത്തെ രക്ഷിക്കാന്‍ ഹോസ്റ്റലില്‍ നിന്ന് ആ സിനിമ കാണാന്‍ പോയിട്ടുണ്ട്, നടിക്ക് കൂറ് പ്രഖ്യാപിച്ച് വീണ്ടും ആഷിഖ് അബു

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ തന്റെ പിന്തുണ നടിക്കാണെന്ന് വീണ്ടും വ്യക്തമാക്കി സംവിധായകന്‍ ആഷിഖ് അബു. താനും ദിലീപും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നുവെന്നും അതിന് വിള്ളല്‍ വീണത് റാണിപത്മിനി എന്ന സിനിമയ്ക്കുശേഷമാകുമെന്നും ആഷിഖ് വെളിപ്പെടുത്തുന്നു. റാണിപത്മിനിയില്‍ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ ആയിരുന്നു നായിക. ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ മഹാരാജാസില്‍ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വര്‍ണ്ണക്കാഴ്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസില്‍ വെച്ചുനടന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെട്ടതും സൗഹൃദത്തില്‍ ആവുന്നതും. ഫാന്‍സ് അസോസിയേഷന്‍ രൂപപെടുന്നതിനു മുന്‍പ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ ഹോള്‍ഡ് ഓവര്‍ ആവാതിരിക്കാന്‍ മഹാരാജാസ് ഹോസ്റ്റലില്‍ നിന്ന് പല കൂട്ടമായി വിദ്യാര്‍ത്ഥികള്‍ തീയേറ്ററുകളില്‍ എത്തുകയും, കൗണ്ടര്‍ ഫോയിലുകള്‍ സഹോദരന്റെ കയ്യിലും ആലുവ പറവൂര്‍ കവലയിലെ വീട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്. തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന…

Read More

അന്ന് ഹനനും നബീലും സന്തോഷത്തോടെ ബന്ധുവീടുകളില്‍ പോയി, തിരികെ വരുന്ന വഴി ഹനന്റെ കരണത്തടിച്ച് ഭര്‍ത്താവ്, കോഴിക്കോട് 22കാരിയുടെ മരണത്തില്‍ ഭര്‍ത്താവ് പിടിയില്‍, സംഭവം ഇങ്ങനെ

നന്തിബസാര്‍ കാളിയേരി അസീസിന്റെ മകള്‍ ഹനാന്റെ (22) മരണത്തില്‍ ഭര്‍ത്താവ് നബീലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. പെരുന്നാള്‍ ദിനത്തിലാണ് മേപ്പയ്യൂര്‍ വിളയാട്ടൂരിലുള്ള ഭര്‍തൃഗൃഹത്തില്‍ എം.ബി.എ. വിദ്യാര്‍ഥിനിയായ ഹനാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവം നടന്ന ഉടന്‍ ഒളിവില്‍പ്പോയ നബീലിനെ വടകര ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടി വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പൊതുവഴിയില്‍ വച്ച് പരസ്യമായി തല്ലിയ ഭര്‍ത്താവിന്റെ പ്രവൃത്തിയാണ് ഹനനെ ജീവനൊടുക്കാന്‍ ്‌പ്രേരിപ്പിച്ചതെന്നാണ് വിവരം. വടകര ഡിവൈഎസ്പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഹനാന്‍ ജീവനൊടുക്കാന്‍ കാരണം നബീലിന്റെ സംശയരോഗമാണെന്ന് പോലീസിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. നബീലിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തര പീഡനത്തെ തുടര്‍ന്നാണ് ഹനാന്‍ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കൂട്ടാലിടയിലുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് നബീല്‍ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസം…

Read More

അഹങ്കാരം തലയ്ക്കുപിടിച്ചതോടെ തകര്‍ച്ച തുടങ്ങി! മദ്യപാനവും കടവും, അവസരങ്ങള്‍ നഷ്ടപ്പെടുത്തി ജീവിതം വഴിമുട്ടിച്ചു; അറിവിന്റെ നിറകുടമായിരുന്ന ജി എസ് പ്രദീപ് ഇപ്പോള്‍ ഇങ്ങനെയാണ്

അശ്വമേധം എന്ന് വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസില്‍ ഓടിയെത്തുന്ന പേരും മുഖവും ജി എസ് പ്രദീപ് എന്ന വ്യക്തിയുടേതാണ്. അസാധാരണ വ്യക്തിത്വമായിട്ടാണ് ഒരു കാലത്ത് മലയാളികള്‍ അദ്ദേഹത്തെ കണ്ടിരുന്നത്. ആദ്ദേഹത്തിന്റെ അസാമാന്യ ബുദ്ധിശക്തിയും, ഓര്‍മ്മശക്തിയുമായിരുന്നു അതിന് കാരണം. എന്നാല്‍ അഹങ്കാരം തലയ്ക്ക് പിടിച്ച പ്രദീപിന് പിന്നീട് ജീവിതത്തില്‍ നേരിടേണ്ടി വന്നത് വളരെ പരിതാപകരമായ അവസ്ഥകളെയായിരുന്നു. അഹങ്കാരം പിന്നീട് മദ്യപാനത്തിലേയ്ക്കും വഴിവിട്ട ജീവിതത്തിലേയ്ക്കും തിരിഞ്ഞതോടെ അദ്ദേഹത്തിന്റെ തകര്‍ച്ച പൂര്‍ത്തിയാവുകും ചെയ്തു. കൂട്ടത്തില്‍ കടത്തിനുമേല്‍ കടവും വളര്‍ന്നു. ഉള്ളതെല്ലാം കൊടുത്തിട്ടും പിന്നെയും കടം ബാക്കിനിന്നു. വളരെ ചെറിയ കാലഘട്ടത്തിനിടയില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജി എസ് പ്രദീപ് തന്നെ വിവരിക്കുന്നു… ‘കൈരളി ടി.വിയിലെ ‘അശ്വമേധ’ത്തിലൂടെയാണ് എന്നെ ലോകം അറിഞ്ഞത്. അഞ്ചുവര്‍ഷമായിരുന്നു ആ പരിപാടി. അതില്‍ നിന്നുണ്ടാക്കിയ പണം കൊണ്ടാണ് തിരുവനന്തപുരം പി.ടി.പി നഗറില്‍ ഞാന്‍ ഇരുനില വീടുവച്ചത്.…

Read More