നടിയെ ആക്രമിച്ച കേസില്‍ റിമി ടോമിയും കുടുങ്ങുമെന്ന് ദേശിയ മാധ്യമം, റിമി ദിലീപിന്റെ ബിനാമി, ഇരുവരും തമ്മില്‍ നടത്തിയത് കോടികളുടെ ഇടപാടുകള്‍; ദിലീപ് കാവ്യ ബന്ധത്തിലെ ‘കൂട്ടുകക്ഷിയെ’ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ട്. കൊച്ചിയില്‍ നടിയെ കാറില്‍ അക്രമിച്ച സംഭവത്തില്‍ നടന് ദിലിപ് അറസ്റ്റിലായതോടെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സിനിമാ മേഖലയിലുള്ള പലരേയും ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇനിയും നിരവധി പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത ടിവി അവതാരകയും ഗായികയുമായ റിമി ടോമിയിലേക്കും കൂടി അന്വേഷണം നീങ്ങുന്നതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്നാണ് വിവരം. ദിലീപും കാവ്യ മാധവനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റിമി. റിമി ടോമി ദിലീപിന്റെ ബിനാമിയാണെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചു…
Read MoreCategory: Editor’s Pick
സബ് ജയിലിൽ ശാന്തനായി ദിലീപ്; ആരോടും പരിഭവം പ്രകടിപ്പിക്കാതെ തങ്ങളിലൊരാളായി കഴിയുന്ന താരത്തോട് സഹതടവുകാർക്ക് സഹതാപം മാത്രം
റിയാസ് കുട്ടമശേരി ആലുവ: ഉന്നതരടക്കം കുടുങ്ങിയ കോളിളക്കം സൃഷ്ടിച്ച പറവൂർ, വരാപ്പുഴ പീഡനക്കേസുകളിലെ പ്രതികളെ പാർപ്പിച്ചതിലൂടെ മാധ്യമശ്രദ്ധ നേടിയ ആലുവ സബ്ജയിൽ പ്രമുഖ നടൻ ദിലീപിന്റെ വിചാരണത്തടവോടുകൂടി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത പ്രമാദമായ കേസിൽ ഗൂഢാലോചനാകുറ്റം ആരോപിച്ച് അറസ്റ്റിലായ ദിലീപിനെ റിമാന്റിലാക്കിയതോടെയാണ് ആലുവ ജയിൽ ഇന്ന് ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്. വിവിധ കേസുകളിൽ വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരുമായ 63ഓളം പ്രതികൾക്കൊപ്പം ദിലീപ് സ്വന്തം നാട്ടിലെ ജയിലിൽ ശാന്തനായി കഴിയുന്നതായാണ് റിപ്പോർട്ട്. ജാമ്യംനേടാനുള്ള നിയമനടപടികളുമായി ദിലീപിനുവേണ്ടിയുള്ള നീക്കങ്ങൾ പുരോഗമിക്കുന്പോൾ ആരോടും പരിഭവം പ്രകടിപ്പിക്കാതെ തങ്ങളിലൊരാളായി കഴിയുന്ന താരത്തോട് സഹതടവുകാർക്ക് സഹതാപം മാത്രം. അങ്കമാലി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ദിലീപിനെ ആലുവ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തപ്പോൾ അവിടെ പ്രമുഖ നടനെന്ന നിലയിൽ പ്രത്യേക പരിഗണനയോടുകൂടി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന…
Read Moreനടിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ നഗ്നദൃശ്യങ്ങള്‍ എടുത്തുതരാമെന്ന് പള്‍സര്‍ പറഞ്ഞു; ദൃശ്യം പുറത്തായാല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ പോയതെന്നു പറയണം, തന്ത്രപരമായ ചോദ്യം ചെയ്യലില്‍ ദിലീപ് ‘വീണു’
നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന നടന് ദിലീപിനെ തന്ത്രപരമായ ചോദ്യം ചെയ്യലില്‍ കുടുക്കി പോലീസ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോട് നടിയുടെ നഗ്നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പുതിയ ചോദ്യം ചെയ്യലില്‍ ലഭിച്ചെന്നാണു വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് താന്‍ കരുതിയില്ലെന്നും ദിലീപ് മൊഴി നല്‍കിയതായാണ് സൂചന. നടിയുടെ നഗ്നചിത്രങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടു. നടിയുമായി അടുത്ത ബന്ധമുള്ളതിനാല്‍ നഗ്നചിത്രം എടുത്തുതരാമെന്നു സുനില്‍കുമാര്‍ ദിലീപിനെ ധരിപ്പിക്കുകയും ചെയ്തു. മോര്‍ഫ് ചെയ്ത ദൃശ്യങ്ങളല്ല എന്നു തെളിയിക്കാനായി കഴുത്തിന്റെ ഭാഗം കൂടുതലായി ചിത്രീകരിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു. മാത്രമല്ല എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്നും സുനി താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍…
Read Moreനടിയെ പീഡിപ്പിച്ച രംഗങ്ങള്‍ പുറത്ത്? ദൃശ്യങ്ങള്‍ കണ്ടത് കൊച്ചിയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍; പ്രകൃതി വിരുദ്ധ പീഡനത്തിന്റെ രണ്ട് ദൃശ്യങ്ങള്‍ ഉണ്ടെന്ന് വിദ്യാര്‍ഥികള്‍
കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ദൃശ്യങ്ങൾ പുറത്തായതായി വാർത്ത. കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ ദൃശ്യങ്ങൾ കണ്ടതായുള്ള വാർത്തയാണു പുറത്തുവന്നിരിക്കുന്നത്. വാർത്ത നിഷേധിച്ച അന്വേഷണ സംഘം ഇതുവരെ ദൃശ്യങ്ങൾ പുറത്തുപോയിട്ടില്ലെന്നും പറഞ്ഞു. ഫൊറൻസിക് പഠനത്തിന്റെ ഭാഗമായി രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥികളെ അധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിച്ചെന്നാണു വാർത്തകൾ. പ്രകൃതി വിരുദ്ധ പീഡനത്തിന്റെ രണ്ടു ദൃശ്യങ്ങൾ ഉള്ളതായി ദൃശ്യങ്ങൾ കണ്ട വിദ്യാർഥികൾ വെളുപ്പെടുത്തിയത്രേ. ജൂണ്‍ അവസാന ആഴ്ചയിലാണു ദൃശ്യങ്ങൾ കാണിച്ചതെന്നാണു വിവരം. പുറത്തുവന്ന വാർത്തയുടെ ചുരുക്കം ഇങ്ങനെ: ദൃശ്യങ്ങൾ കണ്ട വിദ്യാർഥികൾ വിവരം വീട്ടിൽ അറിയിച്ചു. വിവരം അറിഞ്ഞ രക്ഷാകർത്താവായ ഒരു ഡോക്ടർ വിവരം മറ്റൊരു ഡോക്ടറെ അറിയിച്ചു. രണ്ടര മിനിട്ടുള്ള ദൃശ്യങ്ങളുടെ വിവരങ്ങൾ വിദ്യാർഥിയിൽനിന്നും മനസിലാക്കാനായത്രേ. മാനഭംഗക്കേസുകളെക്കുറിച്ചു പഠിപ്പിക്കുന്നതിനിടെയാണു അധ്യാപകൻ ഈ ദൃശ്യങ്ങൾ കാട്ടിയതതത്രേ. ദൃശ്യങ്ങൾ കണ്ട വിവരം ആദ്യഘട്ടത്തിൽ വിദ്യാർഥികൾ…
Read Moreപള്‍സര്‍ നടിയുടെ ആദ്യ ക്വട്ടേഷന്‍ എനിക്കെതിരെയോ ലോഹിതദാസിന്റെ നായികയെന്ന വെളിപ്പെടുത്തലിനോട് പ്രതികരിച്ച് നടി ഭാമ, പോലീസ് നടിയുടെ മൊഴിയെടുക്കാന്‍ ഒരുങ്ങുന്നു
ഒരു ക്വട്ടേഷന്‍ ആക്രമണവും തനിക്കു നേരെ ഉണ്ടായിട്ടില്ലെന്ന് സിനിമാ താരം ഭാമ. പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ ഒരു നടിക്ക് നേരെയാണുണ്ടായതെന്നും ഇത് അന്തരിച്ച സംവിധായകന് ലോഹിതദാസിന്റെ സിനിമയിലൂടെ എത്തിയ ഒരു നടിയാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചിരുന്നു. ആക്രമണത്തിന് ശേഷം സിനിമയില്‍ നിന്നു തന്നെ ഏറെക്കുറെ അപ്രത്യക്ഷയായ നടി അടുത്തിടെയാണ് തിരിച്ചു വന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ നടി താനല്ലെന്നാണ് ഭാമ ദീപിക ഡോട്ട്കോമിനോട് പറഞ്ഞത്. ലോഹിതദാസിന്റെ “നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയിലെത്തിയത്. ഇടക്കാലത്ത് സിനിമയില്‍ സജീവമല്ലാതിരുന്ന താരം അടുത്തയിടയ്ക്കാണ് വീണ്ടും മലയാളത്തില്‍ സജീവമായത്. ഇക്കാരണങ്ങള്‍ക്കൊണ്ട് ഭാമയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലെ “നായിക’ എന്ന പ്രചരണമുണ്ടായിരുന്നു. ഇതോടെയാണ് ഭാമ തന്നെ വാര്‍ത്ത തള്ളി രംഗത്തുവന്നത്. കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മാതാവിന് വേണ്ടിയാണ് പള്‍സര്‍ സുനി ലോഹിതദാസ് ചിത്രത്തിലൂടെ എത്തിയ…
Read Moreഒരു കിലോ സ്വര്‍ണം അണിഞ്ഞ് വിവാഹം, മൂന്നു മാസം പിന്നിടും മുമ്പ് ദുരൂഹ മരണവും, സല്ഷഷയെന്ന കോടീശ്വര പുത്രിയുടെ മരണത്തില്‍ റോഷനും ബന്ധുക്കളും സംശയനിഴലില്‍, വെഞ്ഞറമൂട് നടന്നത്
അത് കൊലപാതകമാണോ? അതോ ആത്മഹത്യയോ? സല്ഷയെന്ന 20കാരിയുടെ വേര്‍പാട് ഇപ്പോഴും ബന്ധുക്കള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരം വെമ്പായം ഗാന്ധിനഗര്‍ ജാസ്മിന് മന്‍സിലില്‍ റോഷന്റെ ഭാര്യ സല്‍ഷയെ (20) ഭര്‍തൃഗൃഹത്തിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആറ്റിങ്ങല്‍ അവനവഞ്ചേരി ബാഷാ ഡെയ്ലില്‍ ഷാനവാസ്-സലീന ദമ്പതികളുടെ മകളാണ് സല്‍ഷ. കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു. റോഷനും സല്‍ഷയും തമ്മിലുള്ള നിക്കാഹ്. ആഡംബര പൂര്‍ണ്ണമായിരുന്നു സാമ്പത്തികമായി ഉന്നത സ്ഥിതിയിലുള്ള റോഷന്റെയും സല്‍ഷയുടേയും വിവാഹചടങ്ങുകള്‍. ഗള്‍ഫില്‍ ബിസിനസ് ചെയ്യുകയാണ് റോഷന്. സല്‍ഷയുടെ മരണത്തിനു പിന്നില്‍ റോഷന്റെ പീഡനമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വലിയ സുഹൃത്ത് ബന്ധങ്ങളുള്ള റോഷന് വിവാഹത്തിന് മുമ്പെന്ന പോലെ കറങ്ങി നടക്കുകയും രാത്രി വൈകി മാത്രം വീട്ടിലെത്തുന്നതും സല്‍ഷയെ വല്ലാതെ വിഷമിപ്പിച്ചു. ഗള്‍ഫില്‍ പിതാവിനൊപ്പം ബിസിനസ് രംഗത്തുണ്ടായിരുന്നപ്പോഴും റോഷന് സുഖലോലുപതയ്ക്ക് നടുവിലായിരുന്നു. മിന്നുചാര്‍ത്തി…
Read Moreപള്‍സര്‍ സുനിയുടെ ആദ്യ ഇര ലോഹിതദാസ് ചിത്രത്തിലൂടെ എത്തിയ നായിക, നിര്‍മാതാവിന്റെ പക തീര്‍ത്തത് സമാനരീതിയില്‍, സംഭവം നടന്നത് മൂന്നുവര്‍ഷം മുമ്പ്, ദിലീപ് പള്‍സറിനെ കൂടെ കൂട്ടിയത് ഈ ക്വട്ടേഷന്‍ അറിഞ്ഞുകൊണ്ട്
കൊച്ചിയില്‍ യുവനടിയെ ഓടുന്ന കാറില്‍ അതിക്രമത്തിന് ഇരയാക്കിയ പള്‍സര്‍ സുനിക്കെതിരേ മറ്റൊരു പരാതി കൂടി. മൂന്നുവര്‍ഷം മുമ്പ് സുനിയുടെ ക്വട്ടേഷനില്‍ തളര്‍ന്ന യുവനടിയാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. കിളിരൂര്‍ പീഡനക്കേസില്‍ ആരോപണവിധേയനായ നിര്‍മാതാവിനു വേണ്ടിയായിരുന്നു സുനിയുടെ ഈ ക്വട്ടേഷന്‍. എന്നാല്‍ ഈ സംഭവം സിനിമാ മേഖലയിലെ പ്രമുഖര്‍ ഇടപെട്ട് ഒതുക്കി തീര്‍ത്തിരുന്നു. ഈ കേസാണ് പുതിയ നീക്കത്തിലൂടെ സജീവമാകും. സുനിലിന്റെ ക്രിമിനല്‍ പശ്ചാത്തലം ദിലീപ് മനസിലാക്കിയതു നിര്‍മാതാവില്‍നിന്നാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഇയാള്‍ ഇടനിലക്കാരനായതിന്റെ തെളിവുകളും ലഭിച്ചു. ഇപ്പോള്‍ ജനപ്രതിനിധിയായ നടന്റെ െ്രെഡവറായി സുനില്‍ ജോലി ചെയ്യുമ്പോഴാണു ആദ്യ നടിയെ തട്ടിക്കൊണ്ട് പോയത്. ലോഹിതദാസ് ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിക്കെതിരേ ഒരു നിര്‍മാതാവിനുണ്ടായ വ്യക്തിവൈരാഗ്യമായിരുന്നു ക്വട്ടേഷനു പിന്നില്‍. സംഭവം രഹസ്യമായി വയ്ക്കാന്‍ സിനിമരംഗത്തുള്ളവര്‍ ഉപദേശിച്ചതോടെ നടി ഒറ്റപ്പെടുകയായിരുന്നു. പിന്നീട് സിനിമയില്‍ നിന്ന്…
Read Moreദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ ഞാനും ജയിലില്‍ തന്നെ, വീഡിയോ പോസ്റ്റ് ചെയ്ത മിമിക്രി നടന് പിആര്‍ കമ്പനി നല്‍കിയത് അഞ്ചുലക്ഷം രൂപയും ദിലീപ് ചിത്രത്തില്‍ റോളും, ദിലീപിനായി സൈബര്‍ ലോകത്ത് നടക്കുന്നത് വന്‍ ക്വട്ടേഷന്‍
നടിയെ ആക്രമിച്ചതിന് അറസ്റ്റിലായ ദിലീപിന് അനുകൂലമായി തരംഗമുണ്ടാക്കാന്‍ പിആര്‍ ഏജന്‍സി മുടക്കുന്നത് കോടികള്‍. ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നവരുടെ വീഡിയോ, ഓഡിയോ മെസേജുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും എതിര്‍ത്തവരെ സംഘടിതമായി ആക്രമിക്കുകയും ചെയ്യുന്നതാണ് ഏജന്‍സിയുടെ രീതി. കഴിഞ്ഞദിവസം ദിലീപിനെ അനുകൂലിച്ച് ഒരു മിമിക്രി താരം രംഗത്തുവന്നിരുന്നു. ദിലീപ് മൂലം കരിയറിന്റെ തുടക്കത്തില്‍ ഒതുക്കപ്പെട്ട നടന് ഇപ്പോള്‍ തന്റെ ശത്രുവിനെ അനുകൂലിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ചില ‘കളികള്‍’ മൂലമാണ് ഈ നടന് നിലപാട് മാറ്റി രംഗത്തെത്തിയതെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം. ദിലീപ് അനുകൂല ക്യാമ്പയിന് നടത്തുന്ന കമ്പനിയുടെ വക അഞ്ചുലക്ഷം രൂപയും അടുത്ത ചിത്രത്തില്‍ മികച്ച റോളുമാണ് നടന് ലഭിക്കുക. മിമിക്രി നടന് മാത്രമല്ല, ഫേക് ഐഡികളില്‍നിന്നും ദിലീപിന് അനുകൂല പ്രചരണം തകൃതിയാണ്. എന്നാല്‍ ഈ അനുകൂല പ്രചരണമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നതില്‍നിന്ന് തടഞ്ഞതും എന്നതാണ് വലിയ തമാശ.…
Read Moreകലാഭവന്‍ മണിയുടെ സ്വപ്ന പദ്ധതിയായിരുന്ന ഡിഎം സിനിമാസ് ഒടുവില്‍ ദിലീപിന്റെ സ്വന്തമായി, ഉദ്ഘാടനം കഴിഞ്ഞതോടെ ദിലീപും മണിയും തമ്മില്‍ അഭിപ്രായ ഭിന്നത, ഗണേഷ് കുമാറിനും ഡി സിനിമാസില്‍ പങ്കെന്ന് സൂചന
ചാലക്കുടിയിലെ കണ്ണായ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ദിലീപിന്റെ കൈയിലെത്തിയത് ഇന്നും ദുരൂഹം. ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി–സിനിമാസ് തിയറ്റര്‍ സമുച്ചയത്തില്‍ കലാഭവന്‍ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ സമുച്ചയം ഉദ്ഘാടനം ചെയ്തതിനു ശേഷം ഉടമസ്ഥത സംബന്ധിച്ച് ഇവര്‍ക്കിടെ അഭിപ്രായ ഭിന്നതയുണ്ടായി. മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബിഐയ്ക്കു ഇക്കാര്യത്തില്‍ വിവരം ലഭിച്ചതായും പ്രമുഖ മാധ്യമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡി സിനിമാസില്‍ പത്തനാപുരം എംഎല്‍എയും നടനുമായ കെ.ബി. ഗണേഷ്കുമാറിനും ഷെയറുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ സ്ഥലം ദിലീപിനു പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാന്‍സ് തുക നല്കിയതും കലാഭവന്‍ മണിയാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന. സംരംഭത്തിന്റെ പേരു ‘ഡിഎം സിനിമാസ്’എന്നായിരിക്കുമെന്നു കലാഭവന്‍ മണി അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മണി പതിയെ ഇതില്‍നിന്ന് ഒഴിവാക്കപ്പെട്ടു. ഒരു ഘട്ടത്തില്‍ പോലും ഡി സിനിമാസില്‍ മണിയുടെ പങ്കിനെക്കുറിച്ച് ദിലീപ് പുറത്തു…
Read More‘നിരപരാധിയാണെങ്കില്‍ കേരളം എങ്ങനെ മാപ്പ് പറയും?’! തനിക്കറിയാവുന്ന ദിലീപിന് ഇത് ചെയ്യാനാവില്ല; സത്യം പുറത്തുവരണം; സിനിമയിലേയ്ക്ക് തന്നെ കൈപിടിച്ചു കയറ്റിയ ദിലീപിനെക്കുറിച്ച് സംവിധായകന് വൈശാഖ്
തനിക്കാറിയാവുന്ന ദിലീപിന് ഇങ്ങനെ ചെയ്യാനും ചെയ്യിക്കാനും കഴിയില്ലെന്ന് സംവിധായകന് വൈശാഖ്. സത്യം പുറത്ത് വരണമെന്ന് വൈശാഖ് പറഞ്ഞു. നിരപരാധി ആണെങ്കില്‍ അത് തെളിയിക്കാനുള്ള അവസരം ദിലീപേട്ടന് നല്‍കണം. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ ഒരു ഇന്ത്യാക്കാരന് എന്ന നിലയില്‍ വിശ്വസിക്കുന്നു. ആക്രമിക്കപ്പെട്ട സഹോദരിയുടെ പക്ഷത്തു തന്നെയാണ്. നീതി അത് അവളുടെ അവകാശമാണ്. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും വൈശാഖ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുപാട് സ്വപ്നങ്ങളും ,ഏറെ പരിഭ്രമവുമായി ‘കൊച്ചിരാജാവ് ‘എന്ന സിനിമയില്‍ ഒരു സംവിധാന സഹായിയായി എത്തിയ കാലം … മനസ്സ് നിറയെ ആദ്യമായി സിനിമയില്‍ എത്തിപ്പെട്ടതിന്റെ വിറയല്‍ ആയിരുന്നു. സൗഹാര്‍ദ്ദത്തിന്റെയും സ്നേഹത്തിന്റെയും കരങ്ങള്‍ ഒരു കരുതലായി എന്റെ തോളില്‍ സ്പര്‍ശിച്ചു … നായകന്റെ കരങ്ങള്‍ … ദിലീപ് എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ പരിചയപ്പെട്ട ദിവസങ്ങള്‍ … സ്നേഹിക്കുന്നവരെ ഹൃദയത്തോട്…
Read More