കൊല്ലത്ത് പാതിരാത്രി വനിതാ ഡോക്ടറുടെ മദ്യപിച്ചുള്ള അഴിഞ്ഞാട്ടത്തില്‍ ആറു വാഹനങ്ങള്‍ക്കും മൂന്നുപേര്‍ക്കും പരിക്കേറ്റു. മാടന്നടയില് രാത്രിയായിരുന്നു സംഭവം. കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ ദന്ത ഡോക്ടര്‍ ലക്ഷ്മി നായരാ(42)ണ് പോലീസ് കസ്റ്റഡിയിലായത്. ഇവര്‍ സ്ഥിരം പ്രശ്നക്കാരിയാണെന്നാണ് നാട്ടുകാരും പോലീസും പറയുന്നത്. പണ്ട് നടുറോഡില്‍ ആംബുലന്‍സിന്റെ കീ ഊരിയെടുത്ത് പ്രശ്നം സൃഷ്ടിച്ചതും ലക്ഷ്മിയാണ്. ലക്ഷ്മിയുടെ വാഹനത്തില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു. മെഡിക്കല്‍ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ പോലീസിനുനേരേ അവര്‍ െകെയേറ്റത്തിനു മുതിര്‍ന്നു. ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം പുറത്തുവരവേ, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും വനിതാ ഡോക്ടര്‍ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ ഡോക്ടറുടെ ആണ്‍സുഹൃത്തുക്കള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചു. ഇവരില്‍ മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ആറു മാസം മുമ്പ് കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ ആംബുലന്‍സിന്റെ താക്കോല്‍ ഊരി കടന്നുകളഞ്ഞതും ലക്ഷ്മി നായരാണെന്ന് പോലീസ് പറഞ്ഞു. ഇവരെ മുമ്പും മദ്യലഹരിയില്‍ അറസ്റ്റ് ചെയ്തിതിട്ടുണ്ടെന്നു പോലീസ് സൂചിപ്പിച്ചു.
Read MoreCategory: Editor’s Pick
ഒരു ഡോക്ടറുടെ ഡയറിക്കുറിപ്പ്! ഒരു പുരുഷന് അവളുടെ മാനം കവര്‍ന്നപ്പോള്‍ മറ്റൊരു പുരുഷന് അവള്‍ക്ക് ദൈവമായി! ഹൗസ് സര്‍ജന്‍സി കാലത്ത് പരിചയപ്പെട്ട ആ വ്യക്തിത്വത്തെക്കുറിച്ച് യുവഡോക്ടര്‍
കാലം പുരോഗമിക്കുന്തോറും സ്ത്രീ പീഡനങ്ങള്‍ക്ക് കുറവു വരുമെന്ന് കരുതിയിരുന്നെങ്കിലും ദിവസം തോറും പീഡന വാര്‍ത്തകള്‍ വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്. പ്രശസ്തരായവരുടെ വാര്‍ത്തകള്‍ തേടി മാധ്യമങ്ങളും ഒപ്പം ജനങ്ങളും നീങ്ങുമ്പോള്‍ ആരും അറിയാതെ പോവുന്ന ചില ഞെട്ടിയ്ക്കുന്ന സംഭവങ്ങള്‍ ലോകത്ത് അനുദിനം അരങ്ങേറുന്നുണ്ട്. എന്നാല്‍ അത് ഒട്ടുമിക്കയാളുകളും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ ലോക ശ്രദ്ധയില്‍പ്പെടാത്ത അനേകം വാര്‍ത്തകളില്‍ ഒന്നും, വെറും പതിനെട്ട് വയസ് മാത്രമുള്ളതുമായ പെണ്‍കുട്ടിയുടെ ജീവിതാനുഭവം പങ്കുവയ്ക്കുകയാണ് ഡോ.ഷിനു ശ്യാമളന് എന്ന യുവതി. തന്റെ ഹൗസ് സര്‍ജന്‍സി കാലത്തെ അനുഭവങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് ഡോ. ഷിനു പങ്കുവച്ചിരിക്കുന്നത്. ഡോ.ഷിനുശ്യാമളന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം… **ഒരു ഡോക്ടറുടെ ഡയറി കുറിപ്പ്** 2015 ഡിസംബര്‍ 12. തിവുപോലെ രാവിലെ ആശുപത്രിയിലെത്തി. രണ്ടുവര്‍ഷം മുന്‍പ് അവസാനവര്‍ഷം ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലം. രാവിലെ 8 മണിക്ക് റൗണ്ട്സ്…
Read Moreസംയുക്തവര്‍മ, ഗീതു മോഹന്‍ദാസ്, ശ്രീകുമാര്‍ എന്നിവരെ ആക്രമിക്കാന്‍ ദിലീപ് പദ്ധതിയിട്ടിരുന്നു, ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ തുടക്കം മുതല്‍ ദിലീപിനെതിരേ രംഗത്തു വന്ന വ്യക്തിയാണ് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. അന്ന് പലരും പറഞ്ഞത് വ്യക്തിവിരോധം മൂലം ബഷീര്‍ ദിലീപിനെതിരേ ആരോപണം ഉന്നയിക്കുന്നതാണെന്ന്. എന്നാല്‍ നടന് അറസ്റ്റിലായതോടെ ഈ തലശേരിക്കാരന്റെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടായി. ഇപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബഷീര്‍ എത്തിയിരിക്കുകയാണ്. ചില നടിമാര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപ് തയാറെടുത്തിരുന്നുവെന്നാണ് അദേഹം പറയുന്നത്. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് ബഷീറിന്റെ ആരോപണം. നിഷാം കേസില്‍ എന്ത് സംഭവിച്ചോ അതേ അവസ്ഥയാണ് ദിലീപിന്റെ കേസിലും നടക്കാന്‍ പോകുന്നത്. കാലാകാലം ദിലീപ് ജയിലില്‍ കിടക്കേണ്ടി വരും. കേസ് ഡയറില്‍ നടനെതിരെയുളള കുറ്റം കൃത്യമായി എഴുതിയിട്ട്് കാണും. ഇതിലും വലിയ ക്വട്ടേഷന്‍ നടത്താന്‍ ഉദ്ദേശിച്ച വ്യക്തിയാണ് ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. അല്ലെങ്കില്‍ ശ്രീകുമാര്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ്…
Read Moreകിരണ്‍ യുവനടിയുടെ അടുത്തുകൂടിയത് പ്രണയം നടിച്ച്; കൊച്ചിയിലെ ഹോട്ടലില്‍ വച്ച് കിടപ്പറരംഗങ്ങളും അര്‍ധനഗ്ന ചിത്രങ്ങളും കാമറയിലാക്കി, ബ്ലാക്മെയിലിംഗ് പാളിയത് നടിയുടെ പുതിയ കാമുകന്റെ വരവോടെ
മലയാളത്തിലെ പ്രമുഖ യുവനടിയുടെ കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ട സംഭവം മറനീക്കി പുറത്തുവരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി കുറച്ചുകാലം കൊണ്ട് മലയാളത്തില്‍ വലിയ ഉയരങ്ങളിലെത്തിയിരുന്നു. പിന്നീട് സിനിമയില്‍നിന്ന് വിട്ടുനിന്ന ഇവര്‍ വീണ്ടും ചില ചിത്രങ്ങളില്‍ അഭിനയിക്കാനെത്തിയിരുന്നു. ഇടയ്ക്ക് സ്വര്‍ണക്കടത്ത് കേസിലും നടിയുടെ പേര് പറഞ്ഞുകേട്ടിരുന്നു. നടിയുടെ മുന്‍കാമുകനായ കിരണ്‍ കുമാര്‍ (38) ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടതിന് അറസ്റ്റിലായത്. തൃപ്പൂണിത്തുറ ഉദയംപേരൂര്‍ എം.എല്‍.എ റോഡ് അംബേദ്കര്‍ ജങ്ഷന് സൗപര്‍ണിക പാര്‍ക്ക് ഏഴാം നമ്പര്‍ വില്ലയില്‍ താമസിക്കുന്ന കിരണ്‍ കുമാര്‍ നടിയുമായി പ്രണയത്തിലായിരുന്നു. ഒമ്പതു വര്‍ഷം മുമ്പ് പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. നടിയുമായി വളരെ അടുപ്പം സ്ഥാപിച്ച ശേഷമാണ് ഇരുവരും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങള്‍ ഇയാള്‍ ബ്ലാക്ക്മെയിലിംങ് ചെയ്യുന്നതിനായി പകര്‍ത്തിയത്. ഇതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെയും…
Read Moreരണ്ടാം വിവാഹം രണ്ടുകുട്ടികളുടെ അച്ഛനുമായി? അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു; വരന് രണ്ടു കുട്ടികളുടെ അച്ഛനായ നിര്‍മാതാവ്; വരൻ മുന്നോട്ട് വച്ച ഏക കണ്ടീഷൻ …
സംവിധായകന് എ.എല്‍ വിജയ് യുമായുള്ള ആദ്യവിവാഹബന്ധം പിരിഞ്ഞ അന്നു മുതല്‍ അമലാപോളിനെ വിവാഹം കഴിപ്പിക്കാനുള്ള തിരക്കിലാണ് ആരാധകര്‍. നടി അമലാപോള്‍ രണ്ടാമതും വിവാഹിതയാവുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കുറിയും വരന് സിനിമയ്ക്കകത്തു നിന്നു തന്നെയാണ് എന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം ഉറപ്പിച്ചതായാണ് വാര്‍ത്തകള്‍ വരുന്നത്. തമിഴിലെ പ്രമുഖ നിര്മാതാവാണത്രെ വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചുറപ്പിച്ചു എന്നാണ് കേള്‍ക്കുന്നത്. 25 വയസ്സ് ആവുമ്പോഴേക്കും അമല പോളിന്റെ ഒരു വിവാഹവും വിവാഹ മോചനവും സംഭവിച്ചു കഴിഞ്ഞിരുന്നു. വിജയ് യുമായുള്ള വിവാഹ ബന്ധം വേര്‍പെട്ടപ്പോള്‍ തന്നെ അമലയുടെ രണ്ടാം വിവാഹ വാര്‍ത്തകളും പുറത്തു വന്നിരുന്നു. രണ്ടാം വിവാഹത്തിന് താത്പര്യമുണ്ടെന്നും പറ്റിയ ആളെ കിട്ടിയാന്‍ കെട്ടുമെന്നും അമല ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതോടെ വിവാഹ വാര്‍ത്തകള്‍ ശക്തിപ്രാപിച്ചു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ…
Read Moreപോലീസ് അന്വേഷിക്കുന്ന ദിലീപിന്റെ ബിനാമിയായ നടി അതുതന്നെ, തമിഴില്‍ നിന്നും മലയാളത്തിലെത്തിയ നടി ദിലീപിന്റെ നായികയായത് രണ്ടു ചിത്രത്തില്‍, നടി വിവാദങ്ങളുടെ തോഴി
നടന് ദിലീപിന്റെ ബിനാമി സമ്പാദ്യത്തിന്റെ ഒരുപങ്ക് പ്രമുഖ നടിയുടെ അക്കൗണ്ടിലേക്ക് എത്തിയെന്ന് അടുത്തിടെ പോലീസിന് വിവരം കിട്ടിയിരുന്നു. അതുപ്രകാരം പോലീസ് ഈ നടിയുടെ നീക്കങ്ങള്‍ വിശദമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഒരുകാലത്ത് താരമായി തിളങ്ങി നിന്ന നടി പല വിവാദങ്ങളുടെയും കേന്ദ്രബിന്ദുവായിരുന്നു. ബാര്‍ ക്ലബ്ബില്‍ കാമുകനുമൊത്ത് നൃത്തം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ഇവരുടേതായി പുറത്തുവന്നിരുന്നു. ഒരു മലയാളി ബിസിനസുകാരന്റെ മരണവുമായി ബന്ധപ്പെട്ടും 30 പിന്നിട്ട ഈ നടിയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. രണ്ടു ചിത്രങ്ങളിലാണ് ദിലീപിന്റെ നായികയായി ഇവര്‍ അഭിനയിച്ചത്. ആദ്യചിത്രം ഭേദപ്പെട്ട രീതിയില്‍ കളക്ഷനുണ്ടായപ്പോള് രണ്ടാംചിത്രം എട്ടുനിലയില്‍ പൊട്ടി. ഇതിനുശേഷം ശ്രദ്ധേയമായ റോളുകളൊന്നും കിട്ടിയില്ലെങ്കിലും ടിവി റിയാലിറ്റി ഷോകളിലും മറ്റും സജീവമായിരുന്നു. ഇടയ്ക്ക് ചില ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായെങ്കിലും അതിലൊന്നും നായിക കഥാപാത്രമായിരുന്നില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലും ഈ നായിക ഉണ്ടായിരുന്നു. അന്തരിച്ച സംവിധായകന്റെ…
Read Moreകുടുംബം തകരും! സ്ത്രീ ഉപയോക്താക്കൾ ജാഗ്രതൈ… ഫോൺ റീചാർജിൽ ചതിക്കുഴികൾ…
സ്വന്തം ലേഖകൻ കോഴിക്കോട്: ഇന്റർനെറ്റിനും ടോപ്അപിനുമായി മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്പോൾ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്നു പോലീസിന്റെ മുന്നറിയിപ്പ്. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്താണ് സ്വന്തം ഫേസ്ബുക്ക് പേജിൽ ജാഗ്രതാ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. റീചാർജിംഗിനായി ഫോൺ കടകളിൽ ഏൽപ്പിച്ചാൽ കുടുംബബന്ധം തന്നെ തകരാറിലാവുമെന്നു നിരവധി സൈബർ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തിയ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ആധുനിക യുഗത്തില്‍ സ്ത്രീകള്ഏറ്റവും കൂടുതല്‍ ചൂഷണം നേരിടുന്നത് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. കുടുംബപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനേകം സാമൂഹ്യപ്രശ്നങ്ങള്‍ക്കും ഇവ കാരണമാവുന്നുണ്ട്. ഇവയെല്ലാം അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടവയാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടെങ്കിലും എപ്രകാരമാണ് ഇത്തരം കാര്യങ്ങളില്‍ സ്വയം സുരക്ഷയൊരുക്കുക എന്ന കാര്യത്തില്‍ പലര്‍ക്കും അറിവില്ല.ഇക്കാരണങ്ങളാൽ സാമൂഹ്യമാധ്യമങ്ങള്‍ പ്രത്യേകിച്ച് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളും വിദ്യാര്‍ഥിനികളും തീര്‍ച്ചയായും കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സ്വന്തം സുരക്ഷ എപ്രകാരമാണ് ഉറപ്പുവരുത്തേണ്ടത്, ഇത്തരം മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന…
Read Moreഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ വികലാംഗനായ ആള്‍ക്കൊപ്പം വീടുവിട്ടിറങ്ങി, ചെറിയ സ്നേഹത്തിനായി അനില കൊടുക്കേണ്ടി വന്നത് വലിയ വില, കുണ്ടറയില്‍ ഇന്നലെ നടന്നത്
ഫേസ്ബുക്ക് ഒളിച്ചോട്ടങ്ങള്‍ പതിവായ ഇക്കാലത്ത് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി. കൊല്ലം കുണ്ടറയില്‍ നിന്നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രണയം മൂത്തപ്പോള്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫേസ് ബുക്ക് വഴി പരിചയപ്പെട്ടയാളോടൊപ്പം താമസിച്ചുവന്ന സ്ത്രീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര പടിഞ്ഞാറ്റിന്‍കര അനില ഭവനില്‍ അനിലയാണ് കുണ്ടറ പേരയം ഷീമാ കോട്ടേജില്‍ ജൂബിന്റെ (42) വീട്ടിനുള്ളില്‍ ഇന്നലെ ഉച്ചയോടെ മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് അലര്‍ച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കതക് ചവുട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹമായിരുന്നു. വിദേശ ജോലിക്കാരനായ മൈനാഗപ്പള്ളി സ്വദേശി മനോജിനെ ഏഴു വര്‍ഷം മുന്‍പാണ് അനില വിവാഹം കഴിച്ചത്. ഫേസ്ബുക്ക് വഴി ആരംഭിച്ച പ്രണയത്തോടെ ഒരു വര്‍ഷം മുമ്പ് അനില ജൂബിന്റെ വീട്ടില്‍ എത്തുകയും ഇവര്‍ ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇതിന്റെ പേരില്‍ ശാസ്താംകോട്ട പൊലീസിലും കുടുംബകോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.…
Read Moreസുനി പറഞ്ഞ വമ്പന്‍ സ്രാവ് മയക്കുമരുന്ന് മാഫിയ തലവനോ; മാഡത്തെ തേടിയുള്ള യാത്രയെത്തുന്നത് കാക്കനാട്ടുള്ള പ്രമുഖ നടിയിലേക്ക്; പ്രതീഷ് ചാക്കോയില്‍ നിന്നും ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കൊച്ചി: പള്‍സര്‍ സുനിയുടെ കൈവശം വേറെ നടിമാരുടെയും പീഡനദൃശ്യങ്ങള്‍ ഉണ്ടെന്നു സംശയം. ചിലരെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇയാള്‍ ബ്ലാക് മെയില്‍ ചെയ്തിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയില്‍ നിന്നാണ് ഈ ഈ നിര്‍ണായക വിവരങ്ങള്‍ കിട്ടിയതെന്നറിയുന്നു. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നശിപ്പിച്ചെന്നാണ് പ്രതീഷ് ചാക്കോ പറയുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിഐപിയെ തൊടാന്‍ പോലീസിനും പേടിയാണെന്ന അഭ്യൂഹം ശക്തമാവുകയാണ്. നടന് ഷൈന്‍ ടോം ചാക്കോ നടത്തിയ ചില പരാമര്‍ശങ്ങളുമായി ബന്ധമുള്ളയാള്‍ക്കെതിരെയാണ് സംശയങ്ങള്‍ നീളുന്നത്. ഇപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള സുനിയെക്കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തി. സിനിമയിലെ തട്ടിക്കൊണ്ട് പോകലിനെല്ലാം പിന്നില്‍ മയക്കുമരുന്ന് മാഫിയയയുമായി ബന്ധമുള്ള വ്യക്തിക്ക് പങ്കുണ്ടെന്ന് പൊലീസിലെ ഒരു വിഭാഗം കരുതുന്നു. എന്നാല്‍ രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ടവനായ ഇയാള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പൊലീസിന്…
Read Moreനടിയുടെ ദൃശ്യങ്ങള്‍ എന്തു വില കൊടുത്തും സ്വന്തമാക്കാന്‍ വന്‍ മാഫിയകള്‍; പോണ് വെബ്സൈറ്റുകള്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയാല്‍ ലഭിക്കുന്നത് കോടികള്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മറ്റാരും കാണാത്ത ഒരു അപകട സാധ്യത കൂടി ഉടലെടുക്കുന്നു. നടിയുടെ ദ്യശ്യങ്ങള്‍ അടങ്ങിയ വീഡിയോ കൈക്കലാക്കാന്‍ വന്‍ മാഫിയ തന്നെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഈ സാധ്യതയെ നിസാരമായി തള്ളികളയാനും പറ്റില്ല. നടി ആക്രമിക്കപ്പെട്ട വിവരം പുറത്ത് വന്ന ഉടന്‍ തന്നെ ആ ദൃശ്യങ്ങളെ കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നിരുന്നു. അത് ഏത് നിമിഷവും ചോര്‍ന്നേക്കാം എന്ന ഭയവും ഉണ്ടായി. നടിമാരുടെ അശ്ലീലദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്ക് കൈമാറിയാല്‍ ലഭിക്കുന്നത് കോടികളാണെന്നതാണ് ഇത്തരക്കാരെ വന്‍തുക കൊടുത്ത് ദൃശ്യങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീയുടെ സമ്മതത്തോടെയോ അല്ലാതെയോ പകര്‍ത്തുന്ന അതിക്രമങ്ങള്‍ക്ക് അശ്ലീലവെബ്സൈറ്റുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.പ്രീമിയം മെമ്പര്‍ഷിപ്പ് നല്കുന്ന അശ്ലീല സൈറ്റുകളാണ് ഇതില്‍ പ്രധാനം. കോടിക്കണക്കിന് രൂപയാണ് ഇത്തരം വെബ്സൈറ്റുകളുടെ വരുമാനം. അവര്‍ ഉപഭോക്താക്കള്‍ക്ക് വേണ്ട തരം വീഡിയോകള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകും. നടി ആക്രമിക്കപ്പെട്ട കേസ് ലോകശ്രദ്ധ തന്നെ…
Read More