അയാളുടെ അധിക്ഷേപം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, അന്ധയെന്നു പറഞ്ഞ് കളിയാക്കിയിരുന്നു, സന്തോഷുമായുള്ള വിവാഹം വേണ്ടെന്നു വച്ചതിനു പിന്നിലെ കാരണങ്ങള്‍ വൈക്കം വിജയലക്ഷ്മിയ വെളിപ്പെടുത്തുന്നു

മലയാളത്തിന്റെ പ്രിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ജന്മന അന്ധയായിരുന്ന വിജയലക്ഷ്മി തന്റെ സ്വതസിദ്ധമായ കഴിവുകൊണ്ട് പെട്ടെന്നു തന്നെ മലയാളികളുടെ ഹൃദയം കീഴടക്കി. ഇതിനിടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. പ്രവാസിയായ സന്തോഷുമായുള്ള വിവാഹനിശ്ചയവും നടന്നു. എന്നാല്‍ പിന്നീട് ഒരു സുപ്രഭാതത്തില്‍ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. സന്തോഷുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമെന്ന് പറഞ്ഞെങ്കിലും വിജയലക്ഷ്മി കൂടുതല്‍ വിശദീകരണങ്ങള്‍ നടത്തിയിരുന്നില്ല. സന്തോഷ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അവര്‍ നടത്തിയിരിക്കുന്നത്. സന്തോഷിന് എന്നോട് ഉണ്ടായിരുന്നത് ദേഷ്യം മാത്രമാണ്. എന്നോട് സ്‌നേഹമുണ്ടെന്ന് തോന്നിയതേയില്ല. ഇക്കാര്യം ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അവര്‍ ആശ്വസിപ്പിച്ചു. അങ്ങനെയാവില്ലെന്നും ഒരുമിച്ച് ജീവിച്ചുതുടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ, പിന്നീടൊരു ദിവസം എന്നോട് കച്ചേരിയും സിനിമയിലെ ഗാനാലാപനവും നിര്‍ത്തണമെന്ന് പറഞ്ഞു. പാട്ടുനിര്‍ത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു. സംഗീതമില്ലെങ്കില്‍ എന്റെ ശ്വാസം തന്നെ നിലച്ചുപോകും. അന്ധയെന്ന…

Read More

ഫോണെവിടെ ‍? ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദൃ​ശ്യ​ങ്ങ​ളി​ല്ലാ​തെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ നീ​ക്കം

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ ഫോ​ണി​നാ​യു​ള്ള അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു. ഗോ​ശ്രീ പാ​ല​ത്തി​ൽ നി​ന്നു കാ​യ​ലി​ൽ ഒ​ഴു​ക്കു​ള്ള ഭാ​ഗ​ത്തേ​ക്ക് ഫോ​ണ്‍ വ​ലി​ച്ചെ​റി​ഞ്ഞെ​ന്ന പ​ൾ​സ​ർ സു​നി​യു​ടെ മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​ണ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. കീ​ഴ​ട​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ൾ ഗോ​ശ്രീ പാ​ല​ത്തി​ൽ നി​ന്നു ഫോ​ണ്‍ വ​ലി​ച്ചെ​റി​ഞ്ഞ​താ​യാ​ണ് സു​നി മൊ​ഴി ന​ൽ​കി​യ​ത്. പോ​രാ​ത്ത​തി​നു സു​നി കീ​ഴ​ട​ങ്ങാ​ൻ എ​ത്തി​യ ദി​വ​സം രാ​വി​ലെ ഭ​ക്ഷ​ണം വാ​ങ്ങാ​ൻ എ​ത്തി​യ ക​ട​യി​ലെ സ്ത്രീ​യോ​ടും പ്ര​തി​ക​ൾ കാ​യ​ലി​ലെ ഒ​ഴു​ക്കു​ള്ള ഭാ​ഗ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ചി​രു​ന്ന​താ​യി അ​വ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. പ​ൾ​സ​ർ സു​നി​യെ​യും വി​ജീ​ഷി​നെ​യും സ്ത്രീ ​തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. ഇ​തി​ൽ നി​ന്നു ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പേ​ക്ഷി​ക്കാ​നാ​കും പ്ര​തി​ക​ൾ ഒ​ഴു​ക്കു​ള്ള ഭാ​ഗം അ​ന്വേ​ഷി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. കേ​സ് കോ​ട​തി​യി​ൽ എ​ത്തു​ന്പോ​ൾ ഐ​ടി ആ​ക്ട് പ്ര​കാ​ര​മു​ള്ള കേ​സു​ക​ൾ നി​ല​നി​ൽ​ക്കു​ക​യി​ല്ലെ​ങ്കി​ലും പ്ര​തി​ക​ൾ…

Read More

വിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു, വാര്‍ത്ത കേട്ട അമലപോള്‍ സെറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്കോടി, വിജയിന്റെ ജീവിതത്തിലേക്ക് വരുന്നത് മലയാളി നടി?

തെന്നിന്ത്യന്‍ സിനിമലോകത്ത് ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു എ.എല്‍. വിജയും അമലപോളും തമ്മില്‍ നടന്നത്. മലയാളത്തില്‍ നിന്നും തമിഴിലെത്തി അവിടുത്തെ പ്രേക്ഷകരെ കൈയിലെടുത്ത അമലയും സൂപ്പര്‍ഹിറ്റ് സംവിധായകനും ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ പിറന്നത് പക്ഷേ ഫ്‌ളോപ്പ് സ്റ്റോറിയായെന്നുമാത്രം. വിവാഹമോചനത്തിനുശേഷം രണ്ടുപേരും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. വിജയ് വീണ്ടും വിവാഹത്തിനൊരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍ക്ക് കാരണം. വിജയ്‌നെ രണ്ടാം വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍. അച്ഛനും പ്രമുഖ നിര്‍മാതാവുമായ എഎല്‍ അളഗപ്പനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. വിജയ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായുള്ള വാര്‍ത്ത കേട്ട അമലപോള്‍ കരഞ്ഞുകൊണ്ട് ഒരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയതാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. രാവിലെ സെറ്റിലെത്തിയപ്പോള്‍ ചിത്രത്തിന്റെ സംവിധായകനാണത്രേ വാര്‍ത്ത അമലയോട് പങ്കുവച്ചത്. അതുവരെ സന്തോഷത്തോടെ ഇരുന്ന അമല പെട്ടെന്ന് കരഞ്ഞുകൊണ്ട് സ്വന്തം വാഹനത്തില്‍ കയറി മടങ്ങിയത്രേ. അതേസമയം, വിജയിന്റെ വിവാഹം ഒരു മലയാളി നടിയുമായി…

Read More

ഫോ​ണ്‍ കാ​ന​യി​ലും കാ​യ​ലി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല! ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ​ല്ലാം ക​സ്റ്റ​ഡി​യി​ൽ; കു​രു​ക്ക​ഴി​ക്കാ​നാ​വാ​തെ പോ​ലീ​സ്

റി​യാ​സ് കു​ട്ട​മ​ശേ​രി ആ​ലു​വ: കേ​ര​ള​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ ജി​ഷാ​വ​ധ​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ കൊ​ച്ചി​യി​ൽ യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ വ​ല​യ്ക്കു​ന്നു. ജി​ഷാ​വ​ധ​ക്കേ​സി​ൽ പ്ര​തി അ​മി​റു​ൾ ഇ​സ്ലാ​മി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും കൃ​ത്യം ന​ട​ക്കു​ന്പോ​ൾ ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന ര​ക്തം പു​ര​ണ്ട വ​സ്ത്ര​ങ്ങ​ൾ ക​ണ്ടെ​ടു​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നു പ​റ​യു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ത്താ​നാ​കാ​ത്ത​താ​ണ്. മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി മൊ​ബൈ​ലി​നെ​ക്കു​റി​ച്ച് ദി​വ​സേ​ന മൊ​ഴി​മാ​റ്റി പോ​ലീ​സി​നെ​ക്കൊ​ണ്ട് കാ​ന​ക​ളും കാ​യ​ലും അ​രി​ച്ചു​പെ​റു​പ്പി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ക​സ്റ്റ​ഡി​യി​ലു​ള്ള മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ആ​ലു​വ​യി​ൽ പോ​ലീ​സ്  ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെു​ത്തു​ക എ​ന്ന​താ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ മു​ന്നി​ലു​ള്ള പ്ര​ധാ​ന ക​ട​ന്പ. ന​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത​റി​ഞ്ഞ് മു​ൻ​കൂ​ർ​ജാ​മ്യ​ത്തി​നാ​യി മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി അ​ങ്ക​മാ​ലി​യി​ലെ അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ച്ച​പ്പോ​ൾ ഒ​രു വെ​ളു​ത്ത നി​റ​മു​ള്ള മൊ​ബൈ​ൽ ഫോ​ണ്‍…

Read More

മലപ്പുറം ലോക്‌സഭാ മണ്ഡലം: മത്സരിക്കാന്‍ താല്പര്യമില്ല!’സംവിധായകന്‍ കമല്‍ രാഷ്ട്രദീപികയോട്…

നിയാസ് മുസ്തഫ കോ​ട്ട​യം: മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ന്നെ ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ ക​മ​ൽ.   മ​ത്സ​രി​ക്കാ​ൻ എ​നി​ക്കു താ​ല്പ​ര്യ​മി​ല്ല. ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത പ്ര​ച​രി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് അ​റി​യി​ല്ല. മ​ല​പ്പു​റ​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്നു എന്നോട് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. പു​തി​യ സി​നി​മ​യാ​യ ആ​മി​യു​ടെ തി​ര​ക്കി​ലാ​ണ് ഞാ​നി​പ്പോ​ൾ.- ക​മ​ൽ രാ​ഷ്‌‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സം​വി​ധാ​യക​ൻ ക​മ​ലി​നെ പ​രി​ഗ​ണി​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ​ലി​ന്‍റെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം, മ​ല​പ്പു​റം സീ​റ്റി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മു​സ്‌‌ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വേ​ങ്ങ​ര എം​എ​ൽ​എ​യു​മാ​യ പി. ​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ത്തു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ താ​ൻ മ​ത്സ​രി​ക്കു​മെ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​നാ​യ ഒ​രാ​ളെ മലപ്പുറത്ത് സ്ഥാ​നാ​ർ​ഥി​യാ​ക്കണമെന്ന ചിന്തയിലാണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം.   2014ൽ ​ഇ അ​ഹ​മ്മ​ദ് 1,94,739 വോ​ട്ടു​ക​ളു​ടെ…

Read More

ആശങ്ക തുടരുന്നു! ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണെവിടെ; ഈ ദൃശ്യങ്ങള്‍ പുറത്തുവരാനും സാധ്യത

കൊ​ച്ചി: ന​ടി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ത്താ​നാ​ക​ത്ത് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്നു. കേ​സി​ൽ ഏ​റെ നി​ർ​ണാ​യ​ക​മാ​യ തെ​ളി​വാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. പ്ര​തി​ക​ളെ പി​ടി​കൂ​ടി ദി​വ​സ​ങ്ങ​ളാ​യി​ട്ടും നി​ർ​ണാ​യ​ക തെ​ളി​വാ​യ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ഫോ​ണോ ദൃ​ശ്യ​ങ്ങ​ളോ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.  ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​രാ​തി​രി​ക്കു​ക എ​ന്ന​തു പോ​ലീ​സി​നും ന​ടി​ക്കും ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. പ്ര​തി​ക​ളു​ടെ പ​ക്ക​ൽ നി​ന്നു ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ല്ലെ​ങ്കി​ൽ പി​ന്നീ​ടും ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​രാ​നു​ള്ള സാ​ധ്യ​ത​ക​ളും പോ​ലീ​സ് കാ​ണു​ന്നു​ണ്ട്. അ​തി​നാ​ൽ ത​ന്നെ ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. ദൃ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ത​ട​ങ്ങി​യ ഫോ​ണു​ക​ളെ​ക്കു​റി​ച്ചും പ​ൾ​സ​ർ സു​നി വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ല. ഫോ​ണ്‍ ഉ​പേ​ക്ഷി​ച്ചു എ​ന്ന് പ​ൾ​സ​ർ സു​നി പ​റ​ഞ്ഞ സ്ഥ​ല​ത്തെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. വൈ​റ്റി​ല പൊ​ന്നു​രു​ന്നി​ക്കു സ​മീ​പ​മു​ള​ള ഓ​ട​യി​ൽ ക​ള​ഞ്ഞെ​ന്നു ആ​ദ്യം മൊ​ഴി ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട് ഗോ​ശ്രീ…

Read More

വക്കീലിനെന്താ റബർ തോട്ടത്തിൽ കാര്യം ? വ​ക്കീ​ലാ​കാ​ൻ കൊ​തി​ച്ചു, വ​ക്കീ​ലാ​കാ​ൻ പ​ഠി​ച്ചു, എ​ന്നി​ട്ടും വ​ക്കീ​ലാ​കാ​തെ പോ​യ ജീ​വി​തം

വ​ക്കീ​ലാ​കാ​ൻ കൊ​തി​ച്ചു, വ​ക്കീ​ലാ​കാ​ൻ പ​ഠി​ച്ചു, വ​ക്കീ​ലാ​കാ​ൻ ഒ​രു​ങ്ങി, എ​ന്നി​ട്ടും വ​ക്കീ​ലാ​കാ​തെ പോ​യ ഒ​രാ​ളു​ടെ ജീ​വി​തം പ​റ​യാം. ക്ലൈ​മാ​ക്സ് ഇ​ല്ലാ​ത്ത ജീ​വി​ത​മാ​യ​തു​കൊ​ണ്ട് ആ​ദ്യ​മേ സ​സ്പെ​ൻ​സ് പൊ​ളി​ക്കു​ന്നു. അ​യാ​ളി​ന്നൊ​രു കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​ണ്. ദി​വ​സ​ക്കൂ​ലി​ക്ക് റ​ബ​ർ വെ​ട്ടു​ന്ന സാ​ധാ​ര​ണ തൊ​ഴി​ലാ​ളി. അ​യാ​ളു​ടെ പേ​ര് കെ.​സി. സു​ന്ദ​ര​ൻ. വ​യ​സ് 39. സ്വ​ദേ​ശം കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പാ​ണ​ത്തൂ​രി​ന​ടു​ത്ത് ക​മ്മാ​ടി​യി​ൽ. ജീ​വി​ത​ത്തി​ലെ ഓ​ട്ട​പ്പാ​ച്ചി​ലു​ക​ൾ​ക്കി​ട​യി​ൽ അ​യാ​ൾ പ​ല​കു​റി വേ​ഷം​മാ​റി. അ​ധ്യാ​പ​ക​നാ​യി തി​ള​ങ്ങി, എ​സ്ടി പ്ര​മോ​ട്ട​റാ​യി സാ​മൂ​ഹ്യ സേ​വ​നം ന​ട​ത്തി, ക​ച്ച​വ​ട​ക്കാ​ര​നാ​യി വ്യാ​പ​രി​ച്ചു, കോ​ ഒാപ്പറേറ്റീവ് സെ​ക്ര​ട്ട​റി​യാ​യി ഭ​രി​ച്ചു, സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ക​ണ​ക്കെ​ഴു​തി, അ​ങ്ങ​നെ പ​ല​തും… ഇ​തി​നൊ​ക്കെ മു​ന്പ് അ​യാ​ൾ വ​ക്കീ​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പ​ക്ഷെ വി​ധി അ​യാ​ളെ വ​ക്കീ​ലാ​കാ​ൻ സ​മ്മ​തി​ച്ചി​ല്ല. അ​തു​കൊ​ണ്ട് അ​യാ​ൾ ഇ​ന്നൊ​രു കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​ണ്. ഇ​നി അ​ന്വേ​ഷി​ക്കാം, ന​മ്മ​ൾ അ​റി​യേ​ണ്ട; ന​മ്മ​ൾ ക​ണ്ടെ​ത്തേ​ണ്ട ആ ​ജീ​വി​തം… ആ​രം​ഭം കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പാ​ണ​ത്തൂ​രി​ന​ടു​ത്ത് കേ​ര​ള​ക​ർ​ണാ​ട​ക അ​തി​ർ​ത്തി ഗ്രാ​മ​മാ​യ…

Read More

നടിയുടെ പക്കല്‍ ഇത്രയും പണം എത്തുമെന്ന് സുനി എങ്ങനെ അറിഞ്ഞു? ബ്ലാക്‌മെയില്‍ ചെയ്താല്‍ ഈ പണം എങ്ങനെ വാങ്ങാമെന്നാണ് കരുതിയത്? പോലീസ് തേടുന്ന ഉത്തരങ്ങള്‍ ഇതൊക്കെ

നടിയെ തട്ടിക്കൊണ്ടുപോയി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പോലീസ് അന്വേഷണം ചില ചോദ്യങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നു. നടിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തന്റേതു മാത്രമാണെന്നു പിടിയിലായ പള്‍സര്‍ സുനി പറയുമ്പോഴും പോലീസ് ഇത് അത്രയ്ക്കങ്ങ് വിശ്വസിക്കുന്നില്ല. രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള അന്വേഷണമാണ് പ്രധാനമായും പോലീസ് നടത്തുന്നത്. നോട്ട് നിരോധനത്തിനുശേഷം സിനിമയിലെ പ്രതിഫലം അടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ ബാങ്കു വഴിയാക്കിയിരുന്നു. താരങ്ങള്‍ക്ക് അടക്കം പ്രതിഫലം നല്കുന്നത് അക്കൗണ്ടിലൂടെയാണ്. ഈ സാഹചര്യത്തില്‍ നടിയെ ബ്ലാക്‌മെയ്ല്‍ ചെയ്താല്‍ 50 ലക്ഷം രൂപ എങ്ങനെ കൈപ്പറ്റാമെന്നാണ് സുനില്‍ കരുതിയത്? ബാങ്ക് വഴിയല്ലാതെ ഇത്രയും തുക നല്കാന്‍ നടിയുടെ കൈയിലുണ്ടെങ്കില്‍ അക്കാര്യം പ്രതി എങ്ങനെ അറിഞ്ഞു. വലിയ റിസ്കുള്ള കാര്യമായതിനാല്‍ നടിയുടെ കൈയില്‍ ഇത്ര അധികം പണമെത്തുമെന്ന കാര്യം സുനിയെ അറിയിച്ചതാരാണ്. നടിയുടെ നീക്കങ്ങളെല്ലാം സുനിക്ക് കൃത്യമായി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നടിയുമായി അടുത്ത ബന്ധമുള്ള…

Read More

അമ്മേ, അമ്മയ്ക്ക് കണ്ണീര്‍ മാത്രമേ തന്നിട്ടുള്ളൂ, പൊന്നൂട്ടി ഞാന്‍ തെറ്റുകാരനാണെങ്കിലും നിന്നെ ചതിച്ചിട്ടില്ല, ആരെയും കരയിക്കും അനീഷിന്റെ ആത്മഹത്യക്കുറിപ്പ്

കരുനാഗപ്പള്ളിയില്‍ സദാചാര ഗുണ്ടകളുടെ ആക്രമത്തിനിരയായതില്‍ മനംനൊന്ത് മരണത്തെ വരിച്ച അനീഷിന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നു. അമ്മയെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദികളായവരെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ചൊവ്വാഴ്ച്ച വൈകിട്ടാണ് അട്ടപ്പാടി കാരാറ ആനഗദ്ദ പള്ളത്ത് ഗോപാലകൃഷ്ണന്റെ മകന്‍ അനീഷ് (22) വീടിനു തൊട്ടുള്ള മരത്തില്‍ തൂങ്ങിമരിച്ചത്. അനീഷിന്റെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ അമ്മേ, അമ്മയ്ക്ക് കണ്ണുനീര്‍ മാത്രമേ തന്നിട്ടുള്ളൂ. ഇനി ഒരു ജീവിതം എനിക്കില്ല. ലോകം മുഴുവനും ഞാന്‍ തെറ്റുകാരനാണെന്നു പറഞ്ഞിട്ടും അമ്മ എന്നെ ചേര്‍ത്തുപിടിച്ചു. ഇനി ഒരു ജന്മമുണ്ടെങ്കിലും ഞാന്‍ അമ്മയുടെ മകനായി ജനിക്കണം. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ മുറി അമ്മയ്ക്കു മാത്രം സ്വന്തം. ഏട്ടനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ല. വാക്കു പാലിക്കാന്‍ പറ്റിയില്ല. സോറി ഏട്ടാ, എന്റെ വണ്ടി വില്‍ക്കരുത്. എന്റെ ഓര്‍മയ്ക്കായി എന്നും ഏട്ടന്റെ കയ്യിലുണ്ടാകണം. പൊന്നുട്ടീ…, ഞാന്‍…

Read More

പുറത്ത് പറയാത്തത് മാനഹാനി ഭയന്ന്! പ്രമുഖ നടിയടക്കം അഞ്ചുപേരെ സുനി ബ്ലാക്ക്‌മെയില്‍ ചെയ്തതായി സൂചന; ഇരകളില്‍ ചില സംവിധായകരുടെ ഭാര്യമാരും

പള്‍സര്‍ സുനിയും സംഘവും അഞ്ചോളംപേരെ ബ്ലാക്ക്‌മെയില്‍ ചെയ്തതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു സംവിധായകരുടെ ഭാര്യമാര്‍വരെയുണ്ടെന്നാണു സൂചന. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാവുന്നതുകൊണ്ടും മാനഹാനി ഭയന്നും ഉപദ്രവശ്രമങ്ങള്‍ നടിമാരും ബന്ധപ്പെട്ടവരും പുറത്തറിയിക്കാതിരിക്കുകയായിരുന്നു. ഇതു പ്രതികള്‍ക്കു കൂടുതല്‍ തട്ടിപ്പുകള്‍ നടത്താന്‍ പ്രേരണയായി എന്നതാണ് പോലീസിന്റെ വിലയിരുത്തല്‍. മുഖംമറച്ചു കാറില്‍ കയറിയ സുനിയെ തിരിച്ചറിഞ്ഞ നടി കരഞ്ഞു കാലുപിടിച്ചിട്ടും ഉപദ്രവം തുടരുകയായിരുന്നു. ഇതൊരു ക്വട്ടേഷന്റെ ഭാഗമാണെന്നും സഹകരിക്കണമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആജ്ഞ. ഭീഷണിപ്പെടുത്തിയുള്ള ഉപദ്രവമല്ലെന്നു വരുത്തിത്തീര്‍ക്കുന്ന തരത്തിലായിരുന്നു രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. എന്നാല്‍, ഉപദ്രവങ്ങള്‍ക്കു ശേഷം നടിയെ സുരക്ഷിതമായി വിട്ടയച്ചെങ്കിലും മാനഹാനി ഭയന്നു പോലീസില്‍ പരാതി നല്‍കില്ലെന്നായിരുന്നു അക്രമി സംഘത്തിന്റെ വിശ്വാസം. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കാണിച്ചുനടിയില്‍നിന്നു ലക്ഷങ്ങള്‍ വാങ്ങാമെന്നും കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പിറ്റേന്നു തമ്മനത്തു കാണാമെന്നും പറഞ്ഞാണ് സംഘം പിരിഞ്ഞത്. നടന്‍ ലാല്‍, നിര്‍മാതാവ്…

Read More