യുപിയില്‍ താമര കരിക്കാന്‍ ഇറങ്ങുക പെണ്‍പുലികള്‍, പ്രിയങ്ക-ഡിംപിള്‍ സഖ്യം ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയചിത്രം തിരുത്തിയെഴുതും?

ജാതിരാഷ്ട്രീയത്തിന്റെ പടക്കളമാണ് ഉത്തര്‍പ്രദേശ്. ലോക്‌സഭയോ നിയമസഭയോ തെരഞ്ഞെടുപ്പ് ഏതായാലും ആരു ഭരിക്കണമെന്ന് തീരുമാനിക്കുക അസംഖ്യം ജാതികളാണ്. ജാതിരാഷ്ട്രീയത്തില്‍നിന്ന് വിമോചിതമാകാത്ത യുപിയില്‍ പക്ഷേ ഇത്തവണ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് സൂചന. കാരണം മറ്റൊന്നുമല്ല, രണ്ടു പെണ്‍പുലികള്‍ പ്രിയങ്ക ഗാന്ധിയും ഡിംപിള്‍ യാദവും കളത്തിലിറങ്ങുമെന്നത് തന്നെ. പ്രിയങ്ക മലയാളികള്‍ക്കെല്ലാം സുപരിചിതയാണ്. എന്നാല്‍ ഡിംപിള്‍ അത്രയൊന്നും പ്രശസ്തയല്ല. ആരാണ് ഡിംപിളെന്നല്ലേ? മറ്റാരുമല്ല മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രിയ പത്‌നി തന്നെ. യുപിയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളവരാണ് പ്രിയങ്കയും ഡിംപിളും. അധികാര രാഷ്ട്രീയത്തോട് അകലം പാലിക്കുന്നവരാണെന്നതാണ് രണ്ടുപേരുടെയും സമാനത. കനൗജില്‍ നിന്നുള്ള എംപിയാണ് ഡിംപിള്‍. മാത്രമല്ല, അഖിലേഷ് യാദവിനെക്കാള്‍ സാധാരണക്കാര്‍ക്ക് പ്രിയങ്കരിയാണ് അവര്‍. ഇതുതന്നെയാണ് ബിജെപിയെ ആശങ്കയിലാക്കുന്ന പ്രധാന ഘടകവും. സാധാരണക്കാരായ വനിതാ വോട്ടര്‍മാരുടെ മനസിളക്കാന്‍ പ്രിയങ്ക-ഡിംപിള്‍ ദ്വയത്തിനായാല്‍ യുപിയില്‍ താമര വാടുമെന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലെങ്കിലും പ്രിയങ്കയുടെ സ്റ്റാര്‍വാല്യുവിന് പിന്നിലാണ്…

Read More

ബേബിച്ചേട്ടന്‍ സൂപ്പറാ… ഒറ്റയാള്‍ സമരം: ബിഗ് സല്യൂട്ട് അര്‍പ്പിച്ച് ടോവിനോ; ഭീഷണി ഭയന്ന് പിന്‍വലിച്ച പോസ്റ്റുമായി കുഞ്ചാക്കോ ബോബന്‍

കൊച്ചി:  സംവിധായകന്‍ കമലിനോട് രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട സംഘപരിവാര്‍ ഭീഷണിയ്ക്കതിരേ ഒറ്റയാള്‍  പ്രതിഷേധം നടത്തിയ നടന്‍ അലന്‍സിയര്‍ക്കു കലാ സാമൂഹിക രംഗത്തു നിന്നും പിന്തുണയേറുന്നു.കമലിന്റെ അടുത്ത സിനിമയില്‍ ചാന്‍സ് കിട്ടുമെന്നു പ്രതീക്ഷയോടെയാണ് അലന്‍സിയര്‍ പ്രതിഷേധം നടത്തിയതെന്ന ചിലര്‍ പറഞ്ഞതിനെതിരേ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ പാര്‍വ്വതി രംഗത്തുവന്നു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ അലറിക്കരഞ്ഞ് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അലന്‍സിയറെന്നും പ്രശസ്തനല്ലാഞ്ഞതിനാല്‍ അന്ന് അത് ആരും ചര്‍ച്ച ചെയ്തില്ലെന്നും പാര്‍വതി പറഞ്ഞു. എന്തെങ്കിലും ഒക്കെ കിട്ടും എന്ന പ്രതീക്ഷയോടെ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അദ്ദേഹത്തെ മനസ്സിലാക്കുവാന്‍ കഴിയില്ലെന്നും പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അസഹിഷ്ണുതയും അനീതിയും യഥാര്‍ത്ഥ കലാകാരന്റെ ഹൃദയം തകര്‍ക്കും. അവരുടെ പ്രതിഷേധം കലയിലൂടെയായിരിക്കുമെന്നും പാര്‍വതി പറയുന്നു. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്നാണ് അലന്‍സിയര്‍ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞത്.തനിക്കു പ്രതീക്ഷയുണ്ടെന്നും പറഞ്ഞു.റോളിന് വേണ്ടി തന്തയെ…

Read More

ബലിക്കുറിപ്പല്ല..! മറക്കാനാവാത്ത ചില നിമിഷങ്ങള്‍; ഒരിക്കല്‍ കൂടി കാണാനും സംസാരിക്കാനും സാധിച്ചെങ്കില്‍ എന്ന് കൊതിച്ചുകൊണ്ട്…

ഡോള്‍ഫിന്‍ ബാര്‍ കണ്ട് തീയറ്ററില്‍ നിന്നിറങ്ങി യ ഉടന്‍ കല്‍പ്പനയെ ഫോണില്‍ വിളിച്ചു. ആദ്യം ഫോണെടുത്തില്ല. പിന്നെ കുറച്ചു

Read More

ലഹരിക്കച്ചവടം കുടുംബവ്യവസായം! ഭാര്യാപിതാവ് വഴികാട്ടി; പെട്ടു, മൂന്നു വട്ടം എന്നിട്ടും… കണക്കുകള്‍ കഥ പറയുന്നു…

ഗിരീഷ് പരുത്തിമഠം അബ്ദുള്‍ മുഹമ്മദ് ഷെയ്ക്ക് ആഡംബര ജീവിതം നയിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അങ്ങനെതന്നെ. ആറു പതിറ്റാണ്ടുകാലത്തെ പാരമ്പര്യമുള്ള ഒമ്പതംഗ കുടുംബം സമൂഹത്തിലെ ഉന്നതമായ നിലയില്‍ തുടരാനുള്ള പ്രധാന ഉപജീവനമാര്‍ഗം എന്തെന്നറിയേണ്ടേ.. ? ലഹരിക്കച്ചവടം… അന്താരാഷ്ട്രതലത്തില്‍ കോടികള്‍ വിലമതിക്കുന്ന ഹാഷിഷിന്റെ വ്യാപാരം. അബ്ദുള്‍ ഥാണ എന്നറിയപ്പെടുന്ന അബ്ദുള്‍ മുഹമ്മദ് ഷെയ്ക്കിന്റെ പണി ഇതാണെന്ന് പോലീസിന് നേരത്തെ അറിയാം. എന്നാല്‍ ഒമ്പതംഗ കുടുംബാംഗങ്ങളും കൂടി ഉള്‍പ്പെട്ട വന്‍കിട വ്യാപാരമാണെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തിലാണ് ഈയിടെ തെളിഞ്ഞത്. ഭാര്യാപിതാവ് വഴികാട്ടി… നിയമവിരുദ്ധമായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന പണി അബ്ദുള്‍ ഷെയ്ക്ക് ഏറ്റെടുക്കുന്നത് 1980-ലാണ്. തന്റെ ഭാര്യാപിതാവായ ഇസ്മായില്‍ ജദിയയാണ് ഇക്കാര്യത്തില്‍ ഷെയ്ക്കിന്റെ മുന്‍ഗാമി. അക്കാലത്തെ ഏറ്റവും വലിയ ഹാഷിഷ് കച്ചവടക്കാരനായിരുന്നു ജദിയ. എന്നാല്‍, ജദിയയുടെ കച്ചവടം കാഷ്മീരില്‍ മാത്രമായിരുന്നു. ലഹരിയുടെ മാസ്മരിക ലോകത്തി ലേക്ക് ആളുകള്‍ ഒഴുകിവരുമെന്ന് ഉത്തമബോധ്യമുണ്ടായിരുന്ന…

Read More

ബ്ലാക്ക്മാന്‍ കുടുങ്ങി! വടക്കന്‍ ജില്ലകളെ ഭീതിയിലാഴ്ത്തിയത് മാസങ്ങളോളം; പിടികൂടിയത് അതിസാഹസികമായി; രാജപ്പന്റെ മോഷണരീതി ഇങ്ങനെ…

തലശേരി: വടക്കന്‍ ജില്ലകളില്‍ മാസങ്ങളോളം ജനങ്ങളെ ഭീതിയിലാഴ്ത്തി രാത്രികാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ബ്ലാക്ക്മാന്‍ അറസ്റ്റില്‍. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയും വയനാട് പനമരം കരണി നാലാം കോളിയില്‍ താമസക്കാരനുമായ രാജപ്പനെയാ(35) ണ് തലശേരി ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എടക്കാട് പ്രിന്‍സിപ്പല്‍ എസ്‌ഐ അനില്‍ ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ വല്‍സന്‍, അജയന്‍, ബിജുലാല്‍, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായി നഗരമധ്യത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ 25 ലേറെ കേസുകളില്‍ പ്രതിയായ രാജപ്പന്റെ നേതൃത്വത്തില്‍ പത്ത് പേരടങ്ങുന്ന കവര്‍ച്ച സംഘമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവരില്‍ രാജപ്പനുള്‍പ്പെടെയുള്ള എട്ട് പേരെ നേരത്തെ തലശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എടക്കാട് കടമ്പൂരിലെ കളപ്പുറത്ത് കുനിയില്‍ രമ്യയുടെ മാലയും പണവും കവര്‍ന്ന കേസിലാണ് രാജപ്പനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ അഞ്ചിന്് പുലര്‍ച്ചെ ഒന്നരക്കാണ് രാജപ്പന്‍…

Read More

പ്രൈമറി അധ്യാപികയില്‍ നിന്ന്് ബിസിനസുകാരിയിലേക്ക് ! അംബാനി കുടുംബാംഗമായതിനെപ്പറ്റി നിതാ അംബാനി മനസുതുറക്കുന്നു

അധ്യാപിക, നര്‍ത്തകി, എജ്യുക്കേഷനിസ്റ്റ്, സ്‌പോര്‍ട് ടീം ഉടമ, ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിത. ഇങ്ങനെ എത്രയെത്ര വിശേഷണങ്ങള്‍. ഈ വിശേഷണങ്ങളുടെ നേരെ കാണുന്ന പേര് നിതാ അംബാനി എന്നായിരിക്കും. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ. ബിസിനസുകാരനായ ഏതൊരാളും കൊതിക്കും ഇതുപോലെയൊരു ഭാര്യയെ ലഭിക്കാന്‍. ബിസിനസുകാരന്റെ ആഡംബരപ്രേമിയായ ഭാര്യയായി അണിഞ്ഞൊരുങ്ങി നടക്കാനുള്ളതല്ല ജീവിതം എന്ന് നിത മനസിലാക്കിയിരുന്നു. അതിനാല്‍ തന്നെ ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള റിലയന്‍സിന്റെ പല സംരംഭങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതിനും നിതയ്ക്ക് മടിയുണ്ടായിരുന്നുല്ല. ബിസിനസ് തിരക്കുകള്‍ക്കിടെ ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങള്‍ നോക്കുന്ന നല്ലൊരു കുടുംബിനി കൂടിയാണ് നിത. മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിത മനസു തുറന്നു. നിതാ അംബാനിയെന്ന കരുത്തുറ്റ വനിതയുടെ തന്റേടം സാക്ഷാല്‍ ധീരൂഭായ് അംബാനി വരെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.അംബാനി കുടുംബത്തിലേക്കുള്ള തന്റെ കടന്നുവരവിനിടയാക്കിയ ആ സംഭവത്തെക്കുറിച്ച്…

Read More

യുദ്ധസൂചന നല്‍കി ചൈന; കരുതലോടെ അമേരിക്ക; ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച് ദക്ഷിണചൈനാക്കടല്‍

യുദ്ധത്തിനുള്ള സൂചനകള്‍ നല്‍കിക്കൊണ്ട് ദക്ഷിണചൈനാക്കടലില്‍ ചൈനയുടെ പടയൊരുക്കം. ദക്ഷിണ ചൈനാക്കടലിലേക്ക് വിമാനവാഹിനിക്കപ്പല്‍ അയച്ചെന്ന വാര്‍ത്ത ബെയ്ജിംഗില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവിയുടെ ലിയാവോണിംഗ് എന്ന കപ്പലാണ് എത്തിയത്. ഷെന്‍യാങ് ജെ- ഫൈവ് ഷാര്‍ക്ക് പോര്‍ വിമാനങ്ങളാണ് ഇതിലുള്ളത്. മഞ്ഞക്കടലിലെ ക്വങ്ദാവോ തുറമുഖത്തിനു സമീപത്താണ് ചൈന പടയൊരുക്കം നടത്തുന്നത്. ഈ സ്ഥലത്ത് ചൈനീസ് കപ്പല്‍ ആയുധാഭ്യാസം നടത്തിയതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സര്‍വവിധ സന്നാഹങ്ങളുമുള്ള ലിയോവോണിംഗ് ജാപ്പനീസ് ദ്വീപുകളായ ഒകിനാവ, മിയാക്കോ-ജിമ എന്നിവയുടെ സമീപത്തുകൂടി കടന്നുപോയതായി റി്‌പ്പോര്‍ട്ടുണ്ട്. ജാപ്പനീസ് സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്(ജെഎസ്ഡിഎഫ്) ആണ് ഈ വിവരം പുറത്തുവിട്ടത്. വിമാനവാഹിനിക്കപ്പലില്‍ ആയുധാഭ്യാസങ്ങള്‍ക്ക് ചൈനീസ് നാവികസേനാ തലവന്‍ വു ഷെങ്‌ലി നേതൃത്വം നല്‍കുന്നതിന്റെ വീഡിയോദൃശ്യം ഗവണ്‍മെന്റ് ചാനലായ സിസിടിവി പുറത്തുവിട്ടു. ചൈനീസ് യുദ്ധസന്നാഹത്തെക്കുറിച്ച് അമേരിക്ക മൗനം പാലിക്കുകയാണെന്നതാണ് ഏറ്റവും വലിയ തമാശ. ഈ മൗനം യുദ്ധത്തിനു…

Read More

സാദാ രവീന്ദ്രന്‍ എങ്ങനെ ഡിസ്‌കോ രവീന്ദ്രനായി, 80കളിലെ സൂപ്പര്‍താരം പിന്നീട് ഇത്രനാളും എവിടെയായിരുന്നു, തുറന്നുപറഞ്ഞ് ഡിസ്‌കോ രവീന്ദ്രന്‍

പാട്ടും ഡാന്‍സുമായി യുവാക്കളെ കോരിത്തരിച്ച താരം, പെണ്‍കുട്ടികളുടെ സ്വപ്‌നകാമുകന്‍. രവീന്ദ്രനെന്ന താരത്തിന് വിശേഷണങ്ങളേറെയാണ്. എണ്‍പതുകളില്‍ മലയാളത്തിലെ തിരക്കേറിയ താരമായിരുന്ന രവീന്ദ്രന്‍ പിന്നീട് അപ്രത്യക്ഷനായി. ന്യൂജനറേഷന്‍ സിനിമകള്‍ തരംഗമായതോടെ വീണ്ടും ഡിസ്‌കോ രവീന്ദ്രന്‍ സജീവമായിരിക്കുകയാണ്. ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡിലൂടെയായിരുന്നു തിരിച്ചുവരവ്. കിട്ടുന്ന സിനിമകളിലെല്ലാം ചാടി അഭിനയിക്കാതെ സെലക്ടീവായി സിനിമകള്‍ തിരഞ്ഞെടുക്കുകയാണ് താരമിപ്പോള്‍. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അനുഭവങ്ങള്‍ പങ്കുവച്ചു. പുന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം കഴിഞ്ഞിറങ്ങിയ സമയത്താണ് ഒരു തലൈ രാഗത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ശങ്കര്‍ നായകവേഷത്തിലെത്തിയ ചിത്രത്തില്‍ കൂട്ടുകാരനായാണ് രവീന്ദ്രന്‍ വേഷമിട്ടത്. പിന്നീട് അശ്വരഥത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് രവീന്ദ്രന്‍ എത്തിയത്. നൃത്തത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു രവീന്ദ്രന്‍. ഡിസ്‌കോ ഡാന്‍സായിരുന്നു ഏറെ ഇഷ്ടം. ഒരു തലൈ രാഗത്തിന് ശേഷം താരത്തിന് കിട്ടിയതെല്ലാം ഡിസ്‌കോ ഡാന്‍സ് ടൈപ്പ് കഥാപാത്രങ്ങളായിരുന്നു. ഇതോടെ ഡിസ്‌കോ…

Read More

ആലുവ കൂട്ടക്കൊല! ഒരു പാതിര കൊടുംപാതകത്തിന് ഇന്നു പതിനാറാണ്ടിന്റെ ദുരൂഹത

ആലുവ: ഒരു കുടുംബത്തിലെ അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത ആലുവ മാഞ്ഞൂരാന്‍ കൊലക്കേസ് നടന്നിട്ട് ഇന്ന് പതിനാറ് വര്‍ഷം.

Read More

ചൈനീസ് മുട്ടയ്ക്ക് ശേഷം കാബേജും! നിര്‍മ്മാണവീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (വീഡിയോ കാണാം)

ചൈനീസ് മുട്ടയുടെ പേരില്‍ കത്തിപ്പടര്‍ന്ന ആശങ്കകളും പരിഭ്രമങ്ങളും കെട്ടടങ്ങി വരുന്നതേ ഉള്ളു. അപ്പോഴതാ പുതിയ വാര്‍ത്തയുമായി…

Read More