വിജയ് ബാബു-സാന്ദ്ര ജോഡികള്‍ക്കിടയില്‍ സംഭവിച്ചത് ഒരു സുപ്രഭാതത്തിലെ പൊട്ടിത്തെറിയല്ല, വിജയിന്റെ ഇടപാടുകള്‍ ബന്ധത്തെ ബാധിച്ചു

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാക്കളാണ് വിജയ് ബാബു- സാന്ദ്ര തോമസ് സഖ്യത്തിന്റേത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഇവര്‍ നിര്‍മിച്ച ഫിലിപ്  ആന്‍ഡ് മങ്കിപെന്‍, ആമേന്‍, അടി കപ്യാരേ കൂട്ടമണി, ആട് ഒരു ഭീകരജീവിയാണ് തുടങ്ങി നിരവധി ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിരുന്നു. മികച്ച സൗഹൃദത്തിലായിരുന്ന ഇരുവരുടെയും ബന്ധത്തില്‍ പെട്ടെന്ന് വിള്ളല്‍വീണതിന്റെ അന്ധാളിപ്പിലാണ് സിനിമാലോകം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടായ പൊട്ടിത്തെറിയല്ല കഴിഞ്ഞദിവസത്തെ അടിപിടിയിലേക്ക് നയിച്ചതെന്നാണ് ഇവരുമായി അടുപ്പമുള്ളവര്‍ നല്കുന്ന സൂചന. അടുത്തിടെയാണ് സാന്ദ്ര വിവാഹിതയായത്. തിരുവനന്തപുരം സ്വദേശിയായ വില്‍സണ്‍ തോമസിനെയായിരുന്നു അവര്‍ വിവാഹം ചെയ്തത്. സാന്ദ്രയുടെ രണ്ടാംവിവാഹമായിരുന്നു ഇത്. സാന്ദ്രയുടെ വിവാഹശേഷമാണ് ഫ്രൈഡേ ഫിലിംസില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതത്രേ. വിജയ് ബാബുവിനു സിനിമയില്‍ നേട്ടങ്ങള്‍ കൊയ്യാനുള്ള വഴിയായി ഫ്രൈഡേ ഫിലിംസിനെ ഉപയോഗിക്കുന്നുവെന്ന പരാതി സാന്ദ്രയ്ക്കുണ്ടായിരുന്നു. ഫ്രൈഡേ ഫിലിംസിനെ വരുതിയിലാക്കാന്‍ ഇതിനിടെ വിജയ് ബാബു ശ്രമം…

Read More

സാവിത്രിഭായ് ഫൂലെ! മഹാനായ ഭര്‍ത്താവിന്റെ മഹതിയായ ഭാര്യ; ഇന്ത്യന്‍ ഫെമിനിസത്തിന്റെ ആദ്യമുഖം

മഹാനായ ഭര്‍ത്താവിന്റെ മഹതിയായ ഭാര്യ അതായിരുന്നു സാവിത്രി ഫൂലെ. സാമൂഹിക പരിഷ്‌കര്‍ത്താവ്, കവയിത്രി എന്നീ നിലകളില്‍ പ്രശസ്തയായ സാവിത്രിഭായ് ഫൂലെ 1831 ജനുവരി മൂന്നിന് മഹാരാഷ്ട്രയിലെ നൈയ്‌ഗോണിലാണ് ജനിച്ചത്. സാവിത്രിയ്ക്ക് ഒമ്പതുവയസുള്ളപ്പോള്‍ 12 വയസുള്ള ജ്യോതിറാവു ഫൂലെയെ വിവാഹം കഴിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ ഫെമിനിസത്തിന് വിത്തു പാകിയ ആദ്യകാല വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു  സാവിത്രി ഫൂലെ. ഭര്‍ത്താവ് ജ്യോതിറാവു ഫൂലെയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയിലെ സ്ത്രീ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനായി നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി. 1948ല്‍ ഭര്‍ത്താവുമൊത്ത് പൂനെയിലെ ഭിദെവാധയില്‍ ആദ്യത്തെ വനിതാ സ്‌കൂള്‍ സ്ഥാപിച്ചു.19-ാം നൂറ്റാണ്ടില്‍ ശൈശവ വിവാഹങ്ങളും ശിശുമരണങ്ങളും വ്യാപകമായിരുന്നു. ശാരീരിക വളര്‍ച്ചയെത്തും മുമ്പേതന്നെ പെണ്‍കുട്ടികള്‍ വിധവയായി തീരുന്നത് അക്കാലത്തെ പതിവു കാഴ്ചയായായിരുന്നു. ഇങ്ങനെ വിധവയായിത്തീരുന്ന പെണ്‍കുട്ടികളെ തലമൊട്ടയടിച്ച് ചുവന്ന സാരിയുടുപ്പിക്കുകയും സുഖജീവിതം നിഷേധിക്കുകയും ചെയ്യുന്നതായിരുന്ന അക്കാലത്തെ നാട്ടുനടപ്പ്. ഈ കിരാത വ്യവസ്ഥയ്‌ക്കെതിരേ സാവിത്രി…

Read More

ന്യൂഇയര്‍ വിശേഷങ്ങള്‍! ബ്രസീല്‍ മുതല്‍ സ്‌പെയിന്‍ വരെ; 10 വ്യത്യസ്ത ന്യൂഇയര്‍ ആഘോഷങ്ങള്‍;

ജാതി-മത-ദേശ ഭേദമില്ലാതെ എല്ലാവരും പങ്കുചേരുന്ന ഏക ആഘോഷം പുതുവര്‍ഷപ്പിറവിയാണ്. ഓരോ ദേശത്തിനനുസരിച്ച് ആഘോഷത്തിന്റെ…

Read More

താരങ്ങള്‍ പ്രതികരിക്കുന്നില്ല! സിനിമാസമരം പരിഹരിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ തിയറ്റര്‍ ഉപരോധിക്കുമെന്ന് ബൈജു കൊട്ടാരക്കര

കൊച്ചി: സിനിമ സമരം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ സിനിമാ മേഖലയിലെ തൊഴിലാളികള്‍ സമരപരിപാടികളിലേക്കു കടക്കുമെന്നു മാക്ടാ…

Read More

പൊട്ടിത്തെറിച്ച്..! അന്യഭാഷ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ ഇന്നസെന്റ്

കൊച്ചി: കേരളത്തിലെ തീയറ്ററുകളില്‍ നിന്നു മലയാള സിനിമകള്‍ പിന്‍വലിച്ചാല്‍ അന്യഭാഷ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാ

Read More

നോട്ടു നിരോധനം: ഡിസംബര്‍ 30നു ശേഷം എന്ത് സംഭവിക്കും? ജനങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നോട്ടു നിരോധനത്തിന്റെ 50 ദിവസങ്ങള്‍ ഡിസംബര്‍ 30ന് അവസാനിക്കുമ്പോള്‍ ഒരു പിടി ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്. ഡിസംബര്‍…

Read More

തമിഴകത്തെ ‘ചെങ്കോല്‍” ശശികലയ്ക്ക്! ശശികലയ്ക്ക് ഇഷ്ടമല്ലാത്ത പല മന്ത്രിമാരുടേയും തല ഉരുളും

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിഞ്ഞ പാര്‍ട്ടി ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് തോഴി ശശികലയെ…

Read More

ചോദ്യശരങ്ങളുമായി…നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷയത്തില്‍

Read More

വാക്‌പോരിന് പിന്നാലെ ചേരിപ്പോര്…! കൊല്ലത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കാറിന് നേരെ ചീമുട്ടയേറ്

കൊല്ലം: ഗ്രൂപ്പ് വാക്‌പോരിന് പിന്നാലെ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമാക്കി നേതാക്കള്‍ക്ക് നേരെ കൈയേറ്റ ശ്രമവും. കൊല്ലത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ

Read More