വായ്പ്പുണ്ണ് (2)വായിലെ വ്രണങ്ങൾ: ശരിയായ രോഗനിർണയം പ്രധാനം

സാ​ധാ​ര​ണ​യാ​യി മൂ​ന്നു​ത​ര​ത്തി​ലു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് വാ​യ്ക്ക​ക​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു സെ​ൻ​റി​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള വ്ര​ണ​ങ്ങ​ളാ​ണ് 80 ശ​ത​മാ​നം ആളുകളിലും ഉ​ണ്ടാ​കു​ന്ന​ത്. അ​ത് സാ​ധാ​ര​ണ​യാ​യി 7 മുതൽ 10 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​ണ​ങ്ങാ​റു​ണ്ട്. ഇ​വ പൊ​തു​വേ പൊ​റ്റ​ക​ളു​ണ്ടാ​ക്കാ​റി​ല്ല.എ​ന്നാ​ൽ ഒ​രു സെ​ൻ​റി​മീ​റ്റ​റി​ന് മു​ക​ളി​ൽ വ​ലി​പ്പ​മു​ള്ള വ്ര​ണ​ങ്ങ​ൾ ഉ​ണ​ങ്ങാ​ൻ ഒ​രു​മാ​സ​ത്തി​ല​ധി​കം സ​മ​യ​മെ​ടു​ക്കാ​റു​ണ്ട്. ഇ​വ ഉ​ണ​ങ്ങു​ന്പോ​ൾ പൊ​റ്റ​ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു.മൂ​ന്നാ​മ​ത്തെ വി​ഭാ​ഗ​ത്തി​ൽ നി​ര​വ​ധി തീ​രെ ചെ​റി​യ വ്ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. എന്തുകൊണ്ട് വ്രണങ്ങൾ?സാ​ധാ​ര​ണ​യാ​യി വാ​യ്ക്ക​ക​ത്ത് വ്ര​ണ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് മാ​സ​മു​റ​യു​ടെ സ​മ​യ​ത്തോ മാ​ന​സി​ക​സമ്മ​ർ​ദ​ങ്ങ​ളു​ണ്ടാ​കു​ന്പോ​ഴോ ശ​രീ​ര​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ണു​ബാ​ധ​യു​ണ്ടാ​കു​ന്പോ​ഴോ ആ​കാം. തു​ട​ക്ക​ത്തി​ൽ വാ​യ്ക്ക​ക​ത്ത് ചെ​റി​യ നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടും. ഇ​ത് ര​ണ്ടു​മു​ത​ൽ 48 മ​ണി​ക്കൂ​ർ​വ​രെ നീ​ണ്ടു​നി​ൽ​ക്കാം. തു​ട​ർ​ന്നു വാ​യ്ക്ക​ക​ത്ത് ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്ത് അ​ല്ലെ​ങ്കി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ചു​വ​പ്പു​നി​റം കാ​ണ​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് ഈ ​ചു​വ​പ്പു​ക​ളി​ൽ ചെ​റിയ ത​ടി​പ്പു​ണ്ടാ​കു​ക​യും അ​ത് പൊട്ടി ​വൃ​ത്താ​കൃ​തി​യി​ലു​ള്ള ആ​ഴംകു​റ​ഞ്ഞ വ്ര​ണ​ങ്ങ​ളു​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. പി​ന്നീ​ടു​ള്ള48 – 72 മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ​തി​നു…

Read More

വായ്പ്പുണ്ണ് (1)  പിന്നിൽ  വിളർച്ച മുതൽ അലർജി വരെ

സ്ത്രീ​പു​രു​ഷ​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രെ​യും ബു​ദ്ധി​മുട്ടി​ക്കു​ന്ന രോ​ഗ​മാ​ണ് വാ​യ്പു​ണ്ണ്. ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ ഇ​തി​നെ ആ​ഫ്ത​സ് സ്റ്റൊ​മ​റ്റൈ​റ്റി​സ് എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. ലോ​ക​ത്താ​കെ​യു​ള്ള ജ​ന​ങ്ങ​ളി​ൽ 20 ശ​ത​മാ​നം പേ​രും ഈ ​രോ​ഗം​മൂ​ലം ബു​ദ്ധി​മുട്ടുന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്വൃ​ത്താ​കൃ​തി​യോ​ടു​കൂ​ടി​യ​തും ആ​ഴം​കു​റ​ഞ്ഞ​തു​മാ​യ (സാ​ധാ​ര​ണ​യാ​യി ഒ​രു സെ​ൻ​റി​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള​ത്) വ്ര​ണ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ വാ​യ്ക്ക​ക​ത്തെ ശ്ലേ​ഷ്മ​സ്ത​ര​ത്തി​ൽ ഉ​ണ്ടാ​വു​ക​യും ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​യ്ക്ക​കം ഇ​ത് ഉ​ണ​ങ്ങു​ക​യും ചെ​യ്യു​ന്നു. വ​ർ​ഷ​ത്തി​ൽ ഇ​തു പ​ല​ത​വ​ണ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാം. വ്ര​ണ​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ രോ​ഗി​ക്ക് സം​സാ​രി​ക്കാ​നും ഭ​ക്ഷ​ണം ച​വ​യ്ക്കാ​നും വി​ഴു​ങ്ങാ​നും ബു​ദ്ധി​മു​ട്ടനു​ഭ​വ​പ്പെ​ടു​ന്നു. അ​താ​യ​ത് രോ​ഗി​യു​ടെ സാ​മൂ​ഹി​ക​ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു എ​ന്ന​ർ​ഥം. ഇ​ങ്ങ​നെ പ​ല​ത​വ​ണ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്പോ​ൾ വാ​യ്ക്ക​ക​ത്ത് നി​ര​വ​ധി പൊ​റ്റ​ക​ൾ രൂ​പ​പ്പെ​ടു​ക​യും ഇ​ത് നാവിന്‍റെയും മു​ഖ​ത്തെ മാം​സ​പേ​ശി​ക​ളു​ടെ​യും ച​ല​ന​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. വിളർച്ചസാ​ധാ​ര​ണ കാ​ണു​ന്ന വാ​യ്പു​ണ്ണി​ന് പ​ല​ത​രം കാ​ര​ണ​ങ്ങ​ളു​ണ്ട്. ഇ​രു​ന്പ്, ഫോ​ളി​ക് ആ​സി​ഡ്, വി​റ്റാ​മി​ൻ ബി12 ​എ​ന്നി​വ​യു​ടെ അ​ഭാ​വം​മൂ​ല​മു​ള്ള വി​ള​ർ​ച്ച​യാ​ണ് ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ടത്. കൂ​ടാ​തെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ സ​മ്മർ​ദ​ങ്ങ​ൾ…

Read More

കരളിന്‍റെ ആരോഗ്യം (2) കരൾരോഗങ്ങൾക്കു സ്വയംചികിത്സയും ഒറ്റമൂലിയും അപകടം

ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി, ഡി ​വൈ​റ​സു​ക​ൾ രോ​ഗാ​ണു​ബാ​ധ ഉ​ള്ള​വ​രി​ൽ നി​ന്നും ര​ക്തം സ്വീ​ക​രി​ക്കു​ക, രോ​ഗാ​ണു​ബാ​ധ ഉ​ള്ള​വ​രു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ക, രോ​ഗാ​ണു​ബാ​ധ ഉ​ള്ള​വ​ർ​ക്ക് ഉ​പ​യോ​ഗീ​ച്ച സി​റി​ഞ്ച്, സൂ​ചി എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ബാ​ധി​ക്കാ​റു​ള്ള​ത്. രോ​ഗാ​ണു​ബാ​ധ​യു​ള്ള സ്ത്രീ​ക​ൾ പ്ര​സ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മ​ഞ്ഞ​പ്പി​ത്തം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​ബാ​ധി​ക്കു​ന്ന​വ​രി​ൽ അ​ത് നീ​ണ്ട കാ​ലം നി​ല​നി​ൽ​ക്കു​ന്ന ഒ​രൂ ആ​രോ​ഗ്യ പ്ര​ശ്ന​മാ​യി മാ​റാ​വു​ന്ന​താ​ണ്. അ​തി​നും പു​റ​മെ ക​ര​ൾ​വീ​ക്കം, മ​ഹോ​ദ​രം, ക​ര​ളി​നെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​ർ എ​ന്നി​വ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​യി​രി​ക്കും. സ്വ​ന്തം ആ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നും ന​ന്നാ​യി നി​ല​നി​ർ​ത്താ​നും ക​ര​ളി​ന് സ്വ​ന്ത​മാ​യി ത​ന്നെ ക​ഴി​വു​ണ്ട്. ഒ​രു​പാ​ട് രോ​ഗ​ങ്ങ​ൾ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്. ഈ ​പ്ര​ശ്ന​ങ്ങ​ൾ നി​സാ​ര​മാ​യും അ​ശാ​സ്ത്രീ​യ​മാ​യും കൈ​കാ​ര്യം ചെ​യ്യു​മ്പോ​ഴാ​ണ് സ​ങ്കീ​ർ​ണ​ത​ക​ളും ഗു​രു​ത​രാ​വ​സ്ഥ​ക​ളും ഉ​ണ്ടാ​കു​ന്ന​ത്. അശ്രദ്ധ വേണ്ട, നിസാരമായി കാണേണ്ടവി​ശ​പ്പ് കു​റ​യു​ന്പോഴും ശ​രീ​ര​ഭാ​രം കു​റ​യു​മ്പോ​ഴും ക​ര​ൾ രോ​ഗ​ത്തി​ന്‍റെ ആ​ദ്യ​കാ​ല ല​ക്ഷ​ണ​ങ്ങ​ളാ​യ അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​കു​മ്പോ​ഴും…

Read More

കരളിന്‍റെ ആരോഗ്യം(1);വെള്ളം ശുദ്ധമല്ലെങ്കിൽ…

ക​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ആ​ശ​ങ്കാ​ജ​ന​ക​മാ​യ വി​ധ​ത്തി​ലാ​ണ് ക​ടു​ത​ലാ​യി വ​രു​ന്ന​ത്. ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ, ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​വാ​തെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള കു​റി​പ്പു​ക​ൾ എ​ന്നി​വ പ​ത്ര​ങ്ങ​ളി​ലും ഫ്ള​ക്സു​ക​ളി​ലും കാ​ണു​ന്ന​തും കൂടി വ​രി​ക​യാ​ണ്. ക​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് അ​കാ​ല​ത്തി​ൽ പോ​ലും അ​ന്ത്യ​ശ്വാ​സം വ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും ഉ​യ​ര​ങ്ങ​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. എന്തിനാണ് കരൾ?മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്ര​ന്ഥി ക​ര​ൾ ആ​ണ്. അ​തി​ന്‍റെ ഭാ​രം ഏ​ക​ദേ​ശം 1000 – 1200 ഗ്രാം ​വ​രെ വ​രും. വ​യ​റി​ന്‍റെ വ​ല​തുവ​ശ​ത്ത് മു​ക​ളി​ലാ​ണ് ക​ര​ളി​ന്‍റെ സ്ഥാ​നം.രാ​സ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു വ്യ​വ​സാ​യ​ശാ​ല​യു​ടെ പ്ര​വ​ത്ത​ന​ങ്ങ​ളു​മാ​യി ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ര​ത​മ്യ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. പോഷകങ്ങളുടെ ആഗിരണംപ​ല വി​ധ​ത്തി​ലു​ള്ള മാം​സ്യം, ദ​ഹ​ന​ര​സ​ങ്ങ​ൾ, ചി​ല രാ​സ​ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​ത് ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. കൂ​ടു​ത​ൽ പോ​ഷ​കാം​ശ​ങ്ങ​ളു​ടെ​യും ആ​ഗിര​ണ​പ്ര​ക്രി​യ അ​ങ്ങ​നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഗ്ളൈ​ക്കോ​ജ​ൻ, ചി​ല ജീ​വ​ക​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് ജീ​വ​കം എ, ​ജീ​വ​കം ഡി, ​ഇ​രു​മ്പ്, മ​റ്റ് ചി​ല ധാ​തു​ക്ക​ൾ എ​ന്നി​വ ശേ​ഖ​രി​ച്ചു വ​യ്ക്കാ​നും…

Read More

ദന്തസംരക്ഷണം (2)മൗത്ത് വാഷ് ഉപയോഗിക്കുന്പോൾ എന്തൊക്കെ ശ്രദ്ധിക്കണം‍?

ടൂ​ത്ത് ബ്ര​ഷ് തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ മൃ​ദു​വായ ബ്ര​സി​ൽ​സു​ള്ള ബ്ര​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​ണം. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ടൂ​ത്ത് ബ്ര​ഷ് മാ​റ്റാ​നും മ​റ​ക്ക​രു​ത്. വെ​പ്പു​പ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നു ക​ട്ടി കൂ​ടി​യ ടൂ​ത്ത് ബ്ര​ഷു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. പ​ല്ലി​ൽ ക​ന്പി​യി​ട്ട് ചി​കി​ത്സ ചെ​യ്യു​ന്ന​വ​ർ ദ​ന്ത​ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ക. എത്ര അളവിൽ ടൂ​ത്ത് പേ​സ്റ്റ്..‍?ടൂ​ത്ത് ബ്ര​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​വാ​ണു ടൂ​ത്ത് പേ​സ്റ്റ്. ഇ​വ പ​ല്ലി​ലെ അ​ഴു​ക്കു കു​റ​യ്ക്കാ​നും ദ​ന്ത​ക്ഷ​യം ത​ട​യാ​നും വാ​യ ഫ്ര​ഷാ​യി​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. ആ​റു​മാ​സം മു​ത​ൽ ര​ണ്ടു വ​യ​സു​ വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ നേ​രി​യ അ​ള​വി​ലും ര​ണ്ടു മു​ത​ൽ ആ​റു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ പ​യ​റു​മ​ണി​യു​ടെ വ​ലു​പ്പ​ത്തി​ലും ടൂ​ത്ത് പേ​സ്റ്റ് ബ്ര​ഷി​ൽ എ​ടു​ത്തു പ​ല്ലു തേ​യ്ക്കേ​ണ്ട​താ​ണ്. മു​തി​ർ​ന്ന​വ​രി​ൽ ബ്ര​ഷി​ന്‍റെ ബ്ര​സി​ൽ​സി​ന്‍റെ മു​ഴു​നീ​ള​ത്തി​ൽ പേ​സ്റ്റ് ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. പ​ല്ലു സെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ അ​തി​ന്‍റെ ബ്ര​ഷും പേ​സ്റ്റും​വ​ച്ച് സെ​റ്റ് വൃ​ത്തി​യാ​ക്ക​ണം. എ​ങ്ങ​നെ ബ്ര​ഷ് ചെ​യ്യണം?ഫ്ളൂ​റൈ​ഡ് ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചു…

Read More

ദന്തസംരക്ഷണം (1)ടൂ​ത്ത് ബ്ര​ഷു​ക​ൾ പ​ല​ത​രം; മാനുവൽ മുതൽ പവേർഡ് വരെ

ആ​രോ​ഗ്യ​മു​ള്ള പ​ല്ലു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ബ്ര​ഷിം​ഗ്. ബ്ര​ഷിം​ഗി​ന് ടൂ​ത്ത് ബ്ര​ഷും ടൂ​ത്ത് പേ​സ്റ്റു​മാ​ണു പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്ക​ന്ന​ത്. ഇ​വ​യെ കൂ​ടാ​തെ ഡെ​ന്‍റ​ൽ ഫ്ളോ​സ്, പ​ല്ലി​ട ശു​ചീ​ക​ര​ണ ബ്ര​ഷ്, വാ​ട്ട​ർ ഇ​റി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ, ടം​ഗ് ക്ലീ​ന​റു​ക​ൾ എ​ന്നി​വ​യും ഉ​പ​യോ​ഗി​ക്കു​ന്നു. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ലി​ന്യ​ങ്ങ​ളും പ്ലാ​ക്കും നീ​ക്കം ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​വ നീ​ക്കം ചെ​യ്യാ​ത്ത​തു​മൂ​ലം ദ​ന്ത​ക്ഷ​യം, പ​ല വി​ധ മോ​ണ​രോ​ഗ​ങ്ങ​ൾ, വാ​യ്നാ​റ്റം എ​ന്നി​ങ്ങ​നെ​യു​ള്ള അ​വ​സ്ഥ​ക​ൾ കാ​ല​ക്ര​മേ​ണ ഉ​ണ്ടാ​കു​ന്നു. ആ​യ​തി​നാ​ൽ നി​ത്യേ​ന​യു​ള്ള വാ​യ​യു​ടെ ശു​ചീ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. ഫ്ലൂറൈഡ് പേസ്റ്റ്പ​ല്ലു​ക​ളും മോ​ണ​യും വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണു ടൂ​ത്ത് ബ്ര​ഷ്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും രാ​ത്രി​യി​ൽ ഉ​റ​ങ്ങു​ന്ന​തി​നു​മു​ന്പും ഫ്ളൂ​റൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ള്ള ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചു ബ്ര​ഷ് ചെ​യ്യ​ണം. ടൂ​ത്ത് ബ്ര​ഷ് എന്തിന്?* പ​ല്ലു​ക​ളും അ​വ​യ്ക്കി​ട​യും വൃ​ത്തി​യാ​ക്കാ​ൻ.* പ്ലാ​ക്കി​ന്‍റെ രൂ​പീ​ക​ര​ണം ത​ട​യാ​ൻ * പ്ലാ​ക്ക് നീ​ക്കം ചെ​യ്യാ​ൻ *…

Read More

ഗോതമ്പ് കഴിച്ചാൽ ഷുഗർ കുറയുമോ? ഈ വ്യായാമം ചെയ്താൽ ഷുഗറിനെ വരുതിയിലാക്കാം

ഗൗ​ര​വ​തരമാ​യ പ​ല രോ​ഗ​ങ്ങ​ളു​ടെ​യും മൂ​ല​സ്ഥാ​നം പ്ര​മേ​ഹം​ത​ന്നെ​യാ​ണ്. നി​യ​ന്ത്രി​ക്കാ​മെ​ന്ന​ല്ലാ​തെ പ​രി​പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ്. പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി​യാ​ണ് പ്ര​മേ​ഹ​ത്തി​ന്‍റെ ഉ​റ​വി​ടം. അ​തി​ലെ ബി​റ്റാ​സെ​ൽ ര​ക്ത​ത്തി​ലെ ഷു​ഗ​റി​നെ നി​യ​ന്ത്രി​ച്ച് ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച് ഉൗ​ർ​ജം ന​ൽ​കു​ന്നു. മ​റ്റൊ​രു കോ​ശ​മാ​യ ആ​ൽ​ഫാ​സെ​ൽ ഗ്ലൂ​ക്ക​ഗോ​ണ്‍ ഉ​ത്പാ​ദി​പ്പി​ച്ച് കു​റ​യു​ന്ന ഷു​ഗ​റി​നെ വ​ർ​ധി​പ്പി​ച്ച് സ​മാ​വ​സ്ഥ​യി​ൽ കൊ​ണ്ടു​വ​രു​ന്നു. ഇ​തി​ന്‍റെ അ​വ​സ്ഥ പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും കാ​ര​ണ​മാ​കും. ഈ ലക്ഷണങ്ങൾ…കൂ​ടു​ത​ൽ വി​യ​ർ​പ്പ് ഉ​ണ്ടാ​കു​ക, അ​തി​ന് മ​ധു​ര​ര​സ​വും ദു​ർ​ഗ​ന്ധ​വും ഉ​ണ്ടാ​കു​ക, അ​വ​യ​വ​ങ്ങ​ൾ​ക്ക് ശി​ഥി​ല​ത ഉ​ണ്ടാ​കു​ക, അ​ധി​ക സ​മ​യം ഇ​രി​ക്കാ​നും കി​ട​ന്ന് വി​ശ്ര​മി​ക്കാ​നും ആ​ഗ്ര​ഹം ഉ​ണ്ടാ​കു​ക എന്നിവയൊക്കെയാണ് ആദ്യലക്ഷണങ്ങൾ. ശ​രീ​രം ക​ടു​ത​ൽ ത​ടി​ക്കുന്നതും രോ​മ​വും ന​ഖ​ങ്ങ​ളും സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ് പെ​ട്ടെ​ന്ന് വ​ള​രു​ന്ന​താ​ണ്. ത​ണു​പ്പി​ൽ ആ​ഗ്ര​ഹ​മു​ണ്ടാ​കു​ക, വാ​യി​ലും തൊ​ണ്ട​യി​ലും വ​ര​ൾ​ച്ച ഉ​ണ്ടാ​കു​ക, വാ​യ മ​ധു​രി​ക്കു​ക​യും ചെ​യ്യും. കൈ​യി​ലും കാ​ലി​ലും ചു​ട്ടു​നീ​റ്റ​ലു​ണ്ടാ​കും. ഇ​വ​യി​ൽ ചി​ല​തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ നി​ശ്ച​യ​മാ​യും പ്ര​മേ​ഹ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണം. പ്രമേഹം അവഗണിച്ചാൽആ​ഹാ​ര​ത്തി​ൽ വേ​ണ്ട​വി​ധം…

Read More

കഴുത്തുവേദനയ്ക്കു വേദനസംഹാരികൾ ശീലമാക്കിയാൽ….

പ​രി​ക്കു​ക​ൾ, ശ​രി​യാ​യ പൊ​സി​ഷ​നി​ൽ അ​ല്ലാ​ത്ത കി​ട​പ്പും ഇ​രി​പ്പും, പോ​ഷ​കാം​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന പോ​രാ​യ്മ​ക​ൾ, മാ​ന​സി​ക സം​ഘ​ർ​ഷം, തീ​രെ വ്യാ​യാ​മ​മോ ശാ​രീ​രി​ക അ​ധ്വാ​ന​മോ ഇ​ല്ലാ​ത്ത സ്വ​ഭാ​വം എ​ന്നി​വ​യാ​ണ് ക​ഴു​ത്തി​ലും പി​ന്നീ​ട് ചു​മ​ലി​ലും കൈ​ക​ളി​ലും വേ​ദ​ന ഉ​ണ്ടാകുന്നതിനു കാ​ര​ണ​മാ​കാ​റു​ള്ളത്. തു​ട​ർ​ച്ച​യാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ ഇ​രി​പ്പി​ൽ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്പോ​ൾ ന​ട്ടെ​ല്ലി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ്മ​ർ​ദ​മാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ പേ​രി​ലും ക​ഴു​ത്തി​ലും തോ​ളി​ലും വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. അ​ശ്ര​ദ്ധ​മാ​യി ഭാ​രം പൊ​ക്കു​ന്ന​ത് വേ​റെ ​രു കാ​ര​ണ​മാ​ണ്. മാർദവമുള്ള കുഷൻ ശീലമാക്കിയാൽ…ഇ​രി​ക്കു​ന്ന ക​സേ​ര​യി​ൽ കൂ​ടു​ത​ൽ മാ​ർ​ദ​വ​മു​ള്ള കു​ഷ്യ​ൻ ഉ​പ​യോ​ഗി​ക്കു​ക, ന​ല്ല ക​ണ്ടീ​ഷ​നി​ല​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക, ന​ല്ല നി​ര​പ്പി​ല്ലാ​ത്ത റോ​ഡി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ക, ത​ല കു​നി​ച്ചോ ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞോ ന​ട​ക്കു​ക, കൂ​ടു​ത​ൽ പ​തു​പ​തു​പ്പു​ള്ള മെ​ത്ത​യി​ൽ കി​ട​ന്നു​റ​ങ്ങു​ക, കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള ത​ല​യി​ണ ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യും ക​ഴു​ത്തി​ൽ വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. മ​രു​ന്നു​ക​ട​ക​ളി​ൽ പോ​യി വി​വ​രം…

Read More

ബോൺ സെറ്റിംഗ് തെറാപ്പി എന്തിന്?

ബോ​ണ്‍ സെ​റ്റിം​ഗ് തെ​റാ​പ്പി ഒ​രു മി​റക്കി​ൾ തെ​റാ​പ്പി​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ന​ടു​വേ​ദ​ന​യ്ക്കും പി​ട​ലി വേ​ദ​ന (സ്പോ​ണ്ടി​ലൈ​റ്റി​സ്,) ഡി​സ്ക് ബ​ൾ​ജിം​ഗ്, കാ​ൽ​മു​ട്ട് വേ​ദ​ന, ടെ​ന്നീ​സ് എ​ൽ​ബോ എന്നി​വ​യ്ക്കും ഒ​റ്റ ദി​വ​സം കൊ​ണ്ട് ത​ന്നെ വ്യത്യാ​സം അ​റി​യാ​നും തു​ട​ർ​ന്നു​ള്ള ചി​കി​ൽ​സ​യി​ൽ പൂ​ർണ​മാ​യി പ​രി​ഹ​രി​ക്കാ​നും ക​ഴി​യു​ന്നു എ​ന്ന​താ​ണ് എ​ടു​ത്തു പ​റ​യേ​ണ്ട​ത്. എപ്പോഴൊക്കെ ബോൺ സെറ്റിംഗ് തെറാപ്പി?ഒ​ാപ്പ​റേ​ഷ​ൻ നിർദേശിച്ച കേ​സു​ക​ൾ ഓ​പ്പ​റേ​ഷ​ൻ ഒ​ഴി​വാ​ക്കി സുഖപ്പെടുത്തിയെ​ടു​ക്കാ​നും ഓ​പ്പ​റേ​ഷ​ൻ ചെ​യ്തി​ട്ടും ഫി​സി​യോ തെ​റാ​പ്പി ചെ​യ്തി​ട്ടും ശ​രി​യാ​വാ​ത്ത കേ​സു​ക​ൾ​ക്കും ബോ​ണ്‍ തെ​റാ​പ്പി ചെ​യ്യാ​വു​ന്ന​താ​ണ്. സ്കോ​ളി​യോ​സി​സ്(​ന​ട്ടെ​ല്ല് വ​ള​ഞ്ഞു പോ​കു​ക )ഒ​രു പ​രി​ധി വ​രെ പ​രി​ഹ​രി​ച്ചെ​ടു​ക്കാ​നും ബോൺ സെറ്റിംഗ് തെറാപ്പിയിൽ സാ​ധി​ക്കും. നീരിനും വേദനയ്ക്കും ആശ്വാസംവ​ള​രെ സി​ന്പി​ളാ​യി ചെ​യ്യു​ന്ന ഒ​രു തെ​റാ​പ്പി​യാ​ണ് ബോ​ണ്‍ സെ​റ്റിംഗ്. രോ​ഗി​യിൽ ചെ​റി​യ ചി​ല ച​ല​ന​ങ്ങ​ൾ സാധ്യമാ ക്കാൻ (​മൂ​വ്മെന്‍റ്) ചി​കി​ൽ​സ​ക​ൻ രോ​ഗി​യി​ൽ വ​ള​രെ ചെ​റി​യ പ്ര​ഷ​ർ ഏ​ൽ​പി​ക്കു​ന്ന രീ​തി​യാ​ണ് ബോ​ണ്‍ സെ​റ്റിം​ഗ് തെ​റാ​പ്പി.…

Read More

ഒമിക്രോണിനെ അകറ്റി നിർത്താം ; സ്വയംപ്രതിരോധം പ്രധാനം

ഗു​രു​ത​രാ​വ​സ്ഥ കു​റ​വാ​ണെ​ങ്കി​ലും ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് വ​ള​രെ വേ​ഗ​ത്തി​ല്‍ പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന കോ​വി​ഡി​ന്‍റെ ജ​നി​ത​ക വ​ക​ഭേ​ദ​മാ​ണ് ഒ​മി​ക്രോ​ണ്‍. വ്യാ​പ​നം വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ല്‍ സം​സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ച് അ​തു വ​ള​രെ നി​ര്‍​ണാ​യ​ക​മാ​ണ്. വ​യോ​ജ​ന​ങ്ങ​ളും അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​രും ഇ​വി​ടെ കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ ഗു​രു​ത​ര രോ​ഗി​ക​ളും മ​ര​ണ​ങ്ങ​ളും കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. വാക്സിനെടുത്തവർക്ക്…ഒ​മി​ക്രോ​ണ്‍ പ്ര​തി​രോ​ധ​ത്തി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ വ​ള​രെ പ്ര​ധാ​ന​മാ​ണ്. വാ​ക്‌​സി​നെ​ടു​ത്ത​വ​ര്‍​ക്ക് ഗു​രു​ത​രാ​വ​സ്ഥ കു​റ​വാ​ണ്. എ​ങ്കി​ലും, ഏറെ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് കോ​വി​ഡ് വ​രു​ന്ന ബ്രേ​ക്ക് ത്രൂ ​ഇ​ന്‍​ഫെ​ക്ഷ​നും കോ​വി​ഡ് വ​ന്ന​വ​ര്‍​ക്ക് വീ​ണ്ടും വ​രു​ന്ന റീ ​ഇ​ന്‍​ഫെ​ക്ഷ​നും മ​റ്റ് വ​ക​ഭേ​ദ​ങ്ങ​ളെ​ക്കാ​ള്‍ കൂ​ടു​ത​ലു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ ത​ന്നെ സ്വ​യം പ്ര​തി​രോ​ധം ഏ​റെ പ്ര​ധാ​ന​മാ​ണ്. ഭക്ഷണം കഴിക്കുന്പോൾ…ആ​രി​ല്‍ നി​ന്നും രോ​ഗം പ​ക​രാ​മെ​ന്ന ഒ​രു പൊ​തു​ബോ​ധം എ​ല്ലാ​വ​ര്‍​ക്കും ഉ​ണ്ടാ​യി​രി​ക്ക​ണം. മാ​സ്‌​ക്, വാ​യൂ സ​ഞ്ചാ​ര​മു​ള്ള മു​റി, വാ​ക്‌​സി​നേ​ഷ​ന്‍ എ​ന്നി​വ ഒ​മി​ക്രോ​ണ്‍ പ്ര​തി​രോ​ധ​ത്തി​ല്‍ വ​ള​രെ പ്ര​ധാ​ന​മാ​ണ്. എ​ന്‍ 95 മാ​സ്‌​ക് ഒ​മി​ക്രോ​ണി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​യ…

Read More