നാ​ർ​ക്കോ​ട്ടി​ക് വി​വാ​ദ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റേ​ത് ക​ള്ള​ക്ക​ളി; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂടെ വ്യാ​ജ ഐ​ഡി ഉ​പ​യോ​ഗി​ച്ചു​ള്ള വി​ദ്വേ​ഷ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ മെന്ന് സ​തീ​ശ​ൻ

  തി​രു​വ​ന​ന്ത​പു​രം: നാ​ർ​ക്കോ​ട്ടി​ക് വി​വാ​ദ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റേ​ത് ക​ള്ള​ക്ക​ളി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂടെ വ്യാ​ജ ഐ​ഡി ഉ​പ​യോ​ഗി​ച്ചു​ള്ള വി​ദ്വേ​ഷ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​തി​ന് എ​ന്ത് ന​ട​പ​ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ പ​ച്ച​യ്ക്ക് വ​ർ​ഗീ​യ​ത പ​റ​ഞ്ഞി​ട്ട് ആ​ളു​ക​ൾ വീ​ട്ടി​ൽ ക​യ​റി ഇ​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം. സൈ​ബ​ർ പോ​ലീ​സി​ന് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത സൈ​ബ​ർ പോ​ലീ​സി​നെ പി​രി​ച്ചു​വി​ട​ണം. മ​ന്ത്രി വാ​സ​വ​ൻ അ​ട​ച്ച അ​ധ്യാ​യം മു​ഖ്യ​മ​ന്ത്രി തു​റ​ന്ന​ത് എ​ന്തി​നാ​ണെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു. വി​ദ്വേ​ഷ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ​മൂ​ദാ​യ നേ​താ​ക്ക​ൻ​മാ​രു​ടെ യോ​ഗം വി​ളി​ച്ച് ഒ​റ്റ​ദി​വ​സം കൊ​ണ്ട് വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​തേ​ത​ര​ത്വ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ക്കാ​ത്ത നി​ല​പാ​ടാ​ണ് യു​ഡി​എ​ഫി​ന്‍റേ​ത്. സൗ​ഹൃ​ദ​ത്തി​ന്‍റേ​യും സ്നേ​ഹ​ത്തി​ന്‍റെ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ത​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​ന്ത​രീ​ക്ഷം…

Read More

സി​പി​എം ​ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രും ഉ​ദ്ഘാ​ട​ക​രും അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​വ​ർ!

  ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകോ​ട്ട​യം: കൊ​ട്ടി​ഘോ​ഷി​ച്ച് സി​പി​എം ന​ട​ത്തി​യ പാ​ർ​ട്ടി ന​ട​പ​ടി​ക​ളെ നോ​ക്കു​കു​ത്തി​യാ​ക്കി ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​വ​ർ പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് വി​വാ​ദ​മാ​യി. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ 19നും ​അ​തി​ന​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ന​ട​ന്ന ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ലാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ​ക്കു വി​ധേ​യ​രാ​യ​വ​ർ ഉ​ദ്ഘാ​ട​ക​രും പ്ര​ധാ​ന ന​ട​ത്തി​പ്പു​കാ​രു​മാ​യി മാ​റി​യ​ത്. സി​പി​എ​മ്മി​ന്‍റെ സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളെ ത​രം​താ​ഴ്ത്തി കാ​ട്ടു​ന്ന​താ​യി മാ​റി ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ സം​വി​ധാ​ന പ്ര​കാ​രം ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​യ​വ​ർ ഉ​ദ്ഘാ​ട​ക​രും ന​ട​ത്തി​പ്പു​കാ​രു​മാ​കാ​ൻ പാ​ടി​ല്ലെ​ന്ന ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് ഉ​ദ്ഘാ​ട​ന മ​ഹാ​മ​ഹ​ങ്ങ​ൾ അ​ര​ങ്ങേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യ​വ​ർ പ​റ​യു​ന്ന​ത് സം​സ്ഥാ​ന ക​മ്മറ്റി​യു​ടെ അം​ഗീ​കാ​ര​മാ​കാ​ത്ത​തി​നാ​ൽ അ​തു​വ​രെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​മെ​ന്നാ​ണ്. ഇ​ത്ത​രം സാ​ങ്കേ​തി​ക​ത​യു​ടെ മ​റ​വു​പി​ടി​ച്ച് അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളെ അ​പ്ര​സ​ക്ത​മാ​ക്കു​ന്ന​ത് പാ​ർ​ട്ടി അ​ണി​ക​ളി​ൽ ശ​ക്ത​മാ​യ എ​തി​ർ​പ്പാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് ക​ഴി​ഞ്ഞ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷം ജി​ല്ല​ക​ളി​ലും ന​ട​ന്ന​ത്. ജി​ല്ലാ…

Read More

‘കോ​ട്ട​യ​ത്ത് എ​ന്തെ​ങ്കി​ലും ന​ട​ക്കും’…​യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ൾ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ളി​ൽ

 കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണിനെ​തി​രേ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ തു​റു​പ്പു ചീ​ട്ടു​മാ​യി ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​ക്കു പ്ര​തി​പ​ക്ഷ​ത്തു​നി​ന്നു വ​രു​വാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ട​നീ​ക്കം. 24നാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ച ചെ​യ്യു​ന്ന​ത്.എ​ൽ​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​വാ​ൻ സാ​ധ്യ​ത​യു​ള്ള കൗ​ണ്‍​സി​ല​ർ​ക്കെ​തി​രെ തെ​രെ​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് കോ​ണ്‍​ഗ്ര​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​റ്റൊ​രു സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യി​ൽ​നി​ന്നും ഓ​ണ​റേ​റി​യം കൈ​പ്പ​റ്റു​ന്നു​വെ​ന്നു​കാ​ണി​ച്ചാ​ണ് അ​ന്നു പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​ക്കു ശേ​ഷം ഇ​വ​ർ ആ ​സ്ഥാ​നം രാ​ജി​വ​ച്ച​തി​നാ​ൽ പി​ന്നീ​ട് ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തെ പ​രാ​തി ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന​ത്. 52 അം​ഗങ്ങ​ളു​ള്ള ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും 22 വീ​ത​വും ബി​ജെ​പി​ക്കു എ​ട്ട് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്.27 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ട​ങ്കി​ൽ മാ​ത്ര​മേ അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​കു​ക​യു​ള്ളൂ. അ​വി​ശ്വാ​സ ച​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക​മാ​കു​ന്ന ബി​ജെ​പി​യു​ടെ നി​ല​പാ​ട് ഇ​ന്നു​ണ്ടാ​യേ​ക്കും. ഇ​ന്നു പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗം…

Read More

അ​ച്ഛ​ന്‍റെ അ​ടി​യേ​റ്റ്  യു​വാ​വ് മ​രി​ച്ചു;​കൊ​ടു​വാ​ളു​മാ​യി വെ​ട്ടാ​ൻ എ​ത്തി​യ മ​ക​നെ മ​ര​വ​ടി കൊ​ണ്ട്  അ​ടി​ച്ചു വീ​ഴ്ത്തി; ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല

  സ്വ​ന്തം ലേ​ഖ​ക​ൻപാ​ല​ക്കാ​ട് : ചി​റ്റി​ല​ഞ്ചേ​രി​യി​ൽ അ​ച്ഛ​ന്‍റെ അ​ടി​യേ​റ്റ് മ​ക​ൻ മ​രി​ച്ചു. പാ​ട്ട സ്വ​ദേ​ശി ബാ​ല​ൻ മ​ക​ൻ ര​തീ​ഷ് (39) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. ര​തീ​ഷ് മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് അ​ച്ഛ​ൻ മ​ർ​ദ്ദി​ച്ച​ത്. ര​തീ​ഷി​നെ ഉ​ട​ൻ ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ച്ഛ​ൻ ബാ​ല​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് എം​എ​ൻ​കെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്ന ര​തീ​ഷ് ഇ​ന്ന​ലെ​യാ​ണ് നെ​ഗ​റ്റീ​വ് ആ​യി വീ​ട്ടി​ലെ​ത്തി​യ​ത്. പോ​സി​റ്റീ​വാ​യി​രി​ക്കെ ത​ന്നെ സ്കൂ​ളി​ൽ​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ര​തീ​ഷ് വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലേ​ക്ക് ക​യ​റാ​ൻ അ​ച്ഛ​ൻ സ​മ്മ​തി​ച്ചി​ല്ല​ത്രെ. തു​ട​ർ​ന്ന് വീ​ടി​നു സ​മീ​പ​ത്തെ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത മ​റ്റൊ​രു വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മ​ദ്യ​പി​ച്ച് ഇ​ന്ന​ലെ വീ​ട്ടി​ലെ​ത്തി​യ ര​തീ​ഷ് അ​ച്ഛ​ൻ ബാ​ല​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി. കൊ​ടു​വാ​ൾ കൊ​ണ്ട് അ​ച്ഛ​നെ വെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബാ​ല​ൻ മ​ര​വ​ടി…

Read More

ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ഭാ​യി ഭാ​യി നി​ല​പാ​ടെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പു​ല​ർ​ത്തു​ന്ന​ത് ഭാ​യി-​ഭാ​യി നി​ല​പാ​ടെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ലൂ​ടെ പ​ക​ൽ കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​ത്. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അം​ഗീ​ക​രി​ച്ച​താ​ണ് ജി​എ​സ്ടി, എ​ന്നി​ട്ടും ഇ​പ്പോ​ൾ ഇ​ന്ധ​ന​വി​ല ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു വ​രു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. ഇ​തി​നോ​ട് യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഖ​ജ​നാ​വ് നി​റ​യ്ക്കു​ന്ന​തി​ൽ മാ​ത്ര​മാ​ണ് താ​ത്പ​ര്യം. അ​തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ഭാ​രി​ച്ച ന​ഷ്ട​ത്തി​ൽ അ​വ​ർ​ക്ക് യാ​തൊ​രു ഉ​ത്ക​ണ്ഠ​യും ഇ​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റു തു​ല​യ്ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​പി​എ​ൽ ക​ന്പ​നി​യും തു​ച്ഛ വി​ല​യ്ക്ക് വി​ൽ​ക്കു​വാ​ൻ ശ്ര​മി​യ്ക്കു​ക​യാ​ണ്. വെ​ള്ളൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​സ് പ്ര​ന്‍റ് ഫാ​ക്റി​യ്ക്ക് സ്ഥ​ലം ന​ൽ​കി​യ​ത് സം​സ്ഥാ​ന…

Read More

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം ! ഡി​​ജി​​സി​​എ റി​​പ്പോ​​ർ​​ട്ട് ജി​​ല്ല​​യു​​ടെ വി​​ക​​സ​​ന​​സ്വ​​പ്ന​​ങ്ങ​​ൾ​​ക്കു തി​​രി​​ച്ച​​ടി​​യാ​​കു​​മോ ?

കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ വി​​ക​​സ​​ന​​സ്വ​​പ്ന​​ങ്ങ​​ൾ​​ക്കു ചി​​റ​​കു​​വി​​ട​​ർ​​ത്തി​​യ ശ​​ബ​​രി​​മ​​ല വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി​​യു​​ടെ ഭാ​​വി​​യി​​ൽ ആ​​ശ​​ങ്ക.​​ ശ​​ബ​​രി​​മ​​ല വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നാ​​യി ക​​ണ്ടെ​​ത്തി​​യ ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റ് ഒ​​ട്ടും സു​​ര​​ക്ഷി​​ത​​മ​​ല്ലെ​​ന്നു ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ ക​​ണ്ടെ​​ത്തി​​യ​​തോ​​ടെ​​യാ​​ണു പ​​ദ്ധ​​തി ചോ​​ദ്യ​​ചി​​ഹ്ന​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ന്ന​​ത്. ശ​​ബ​​രി​​മ​​ല വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നാ​​യി ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ന്‍റെ 2263 ഏ​​ക്ക​​ർ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യി​​രു​​ന്ന​​താ​​ണ്. ഡി​​ജി​​സി​​എ​​യു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ കേ​​ന്ദ്ര വ്യോ​​മ​​യാ​​ന മ​​ന്ത്രാ​​ല​​യ​​ത്തോ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ നി​​ല​​യ്ക്കു പ​​ദ്ധ​​തി​​യു​​ടെ ന​​ട​​ത്തി​​പ്പ് ഇ​​നി​​യെ​​ങ്ങ​​നെ​​യാ​​കു​​മെ​​ന്ന സം​​ശ​​യം ഉ​​യ​​രു​​ന്നു. കോ​​വി​​ഡി​​ന്‍റെ ആ​​ഗ​​മ​​ന​​വും ര​​ണ്ടു തെ​​ര​​ഞ്ഞെ​​ടു​​പ്പും കാ​​ര​​ണം കു​​റ​​ച്ചു​​കാ​​ല​​മാ​​യി പ​​ദ്ധ​​തി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി​​രു​​ന്നു. ഇ​​ട​​തു സ​​ർ​​ക്കാ​​രി​​ന്‍റെ സ്വ​​പ്ന പ​​ദ്ധ​​തി​​ക​​ളി​​ലൊ​​ന്നാ​​ണ് ശ​​ബ​​രി വി​​മാ​​ന​​ത്താ​​വ​​ളം. ഗ​​താ​​ഗ​​ത വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലാ​​ണു സം​​സ്ഥാ​​ന​​ത്തെ വ്യോ​​മ​​യാ​​ന വി​​ഭാ​​ഗ​​മെ​​ങ്കി​​ലും വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച കാ​​ര്യ​​ങ്ങ​​ളു​​ടെ മേ​​ൽ​​നോ​​ട്ടം മു​​ഖ്യ​​മ​​ന്ത്രി​​ക്കാ​​ണ്. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നാ​​യി ഭൂ​​മി​​യു​​ടെ സ്ഥ​​ല​​മെ​​ടു​​പ്പ് സം​​ബ​​ന്ധി​​ച്ച് റ​​വ​​ന്യു വ​​കു​​പ്പി​​ന്‍റെ നി​​ല​​പാ​​ടും നി​​ർ​​ണാ​​യ​​ക​​മാ​​യി​​രു​​ന്നു. വി​​മാ​​ന​​ത്താ​​വ​​ള നി​​ർ​​മാ​​ണ​​ത്തി​​ന് അ​​നു​​യോ​​ജ്യ​​മാ​​യ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ൻ അ​​ഞ്ചു വ​​ർ​​ഷ​​മാ​​യി…

Read More

കങ്കണ നേരിട്ട് കോടതിയിൽ ഹാജരായി, കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നു നടി

മും​​ബൈ: ക​​വി ജാ​​വേ​​ദ് അ​​ക്ത​​ർ സ​​മ​​ർ​​പ്പി​​ച്ച മാ​​ന​​ഷ്ട​​ക്കേ​​സി​​ൽ ബോ​​ളി​​വു​​ഡ് ന​​ടി ക​​ങ്ക​​ണ റ​​ണൗ​​ത് കോ​​ട​​തി​​യി​​ൽ നേ​​രി​​ട്ടു ഹാ​​ജ​​രാ​​യി. അ​​ന്ധേ​​രി മെ​​ട്രോ​​പോ​​ളി​​റ്റ​​ൻ കോ​​ട​​തി​​യി​​ൽ. സി​​ആ​​ർ​​പി​​എ​​ഫി​​ന്‍റെ സു​​ര​​ക്ഷാ അ​​ക​​ന്പ​​ടി​​യോ​​ടെ​​യാ​​യി​​രു​​ന്നു ന​​ടി എ​​ത്തി​​യ​​ത്. ഇ​​ത്ത​​വ​​ണ നേ​​രി​​ട്ട് ഹാ​​ജ​​രാ​​യി​​ല്ലെ​​ങ്കി​​ൽ ക​​ങ്ക​​ണ​​യ്ക്കെ​​തി​​രേ അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ക്കു​​മെ​​ന്നു കോ​​ട​​തി ക​​ഴി​​ഞ്ഞ ദി​​വ​​സം മു​​ന്ന​​റി​​യി​​പ്പ് ന​​ല്കി​​യി​​രു​​ന്നു. അ​​​ന്ധേ​​​രി മെ​​​ട്രോ​​​പോ​​​ളി​​​റ്റ​​​ൻ കോ​​​ട​​​തി​​​യി​​​ലു​​​ള്ള വി​​​ശ്വാ​​​സം ത​​​നി​​​ക്കു ന​​​ഷ്ട​​​മാ​​​യെ​​​ന്നും ക​​​ങ്ക​​​ണ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

Read More

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷപ​ദ​വി! സു​​​​​രേ​​​​​ഷ് ഗോ​​​​​പി​​​​​ക്കു ല​​​​​ഭി​​​​​ക്കു​​​​​ന്ന കേ​​​​​ന്ദ്ര​​​​​പി​​​​​ന്തു​​​​​ണ അ​​​​​ത്ര പി​​​​​ടി​​​​​ച്ച​ മ​​​​​ട്ടി​​​​​ല്ല​​​; ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ ക​​​​​ണ്ണി​​​​​ലെ ക​​​​​ര​​​​​ടാ​​​​​യി സു​​​​​രേ​​​​​ഷ് ഗോ​​​​​പി

കോ​​​​​ഴി​​​​​ക്കോ​​​​​ട്: സ​​​​​ല്യൂ​​​​​ട്ട് വി​​​​​വാ​​​​​ദ​​​​​ത്തി​​​​​ലും പാ​​​​​ലാ ബി​​​​​ഷ​​​​​പി​​​​​നെ സ​​​​​ന്ദ​​​​​ര്‍​ശി​​​​​ച്ചും വാ​​​​​ര്‍​ത്ത​​​​​ക​​​​​ളി​​​​​ല്‍ താ​​​​​ര​​​​​മാ​​​​​യ​​​​​തോ​​​​​ടെ ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ ക​​​​​ണ്ണി​​​​​ലെ ക​​​​​ര​​​​​ടാ​​​​​യി സു​​​​​രേ​​​​​ഷ് ഗോ​​​​​പി എം​​​​​പി. പാ​​​​​ര്‍​ട്ടി സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യി ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ പാ​​​​​ര്‍​ട്ടി കാ​​​​​ണു​​​​​ന്നു​​​​​വെ​​​​​ന്ന വാ​​​​​ര്‍​ത്ത​ വ​​​​​ന്ന​​​​​തോ​​​​​ടെ ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ വ്യ​​​​​ക്ത​​​​​ത​​​​​യ്‌​​​​​ക്കൊ​​​​​രു​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ് ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന ഘ​​​​​ട​​​​​കം. സു​​​​​രേ​​​​​ഷ് ഗോ​​​​​പി​​​​​യേ​​​​​ക്കാ​​​​​ള്‍ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​മു​​​​​ള്ള നേ​​​​​താ​​​​​ക്ക​​​​​ള്‍ ബി​​​​​ജെ​​​​​പി​​​​​യി​​​​​ലു​​​​​ണ്ടെ​​​​​ന്നും സം​​​​​സ്ഥാ​​​​​ന നേ​​​​​തൃ​​​​​ത്വ​​​​​ത്തെ ഇ​​​​​രു​​​​​ട്ടി​​​​​ലാ​​​​​ക്കു​​​​​ന്ന തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ള്‍ പാ​​​​​ര്‍​ട്ടി എ​​​​​ടു​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നും സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍ കെ.​​​​​സു​​​​​രേ​​​​​ന്ദ്ര​​​​​നെ അ​​​​​നു​​​​​കൂ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ പാ​​​​​ര്‍​ട്ടി കേ​​​​​ന്ദ്ര നേ​​​​​തൃ​​​​​ത്വ​​​​​ത്തെ അ​​​​​റി​​​​​യി​​​​​ച്ചു. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് തോ​​​​​ല്‍​വി​​​​​യോ​​​​​ടെ നി​​​​​റം​​​​കെ​​​​​ട്ട സം​​​​​സ്ഥാ​​​​​ന നേ​​​​​താ​​​​​ക്ക​​​​​ള്‍​ക്ക് സു​​​​​രേ​​​​​ഷ് ഗോ​​​​​പി​​​​​ക്കു ല​​​​​ഭി​​​​​ക്കു​​​​​ന്ന കേ​​​​​ന്ദ്ര​​​​​പി​​​​​ന്തു​​​​​ണ അ​​​​​ത്ര പി​​​​​ടി​​​​​ച്ച​ മ​​​​​ട്ടി​​​​​ല്ലെ​​​​​ന്നാ​​​​​ണ് പാ​​​​​ര്‍​ട്ടി​​​​​യി​​​​​ല്‍നി​​​​​ന്നും ല​​​​​ഭി​​​​​ക്കു​​​​​ന്ന സൂ​​​​​ച​​​​​ന. താ​​​​​ര​​​​​ത്തി​​​​​നെ​​​​​തി​​​​​രേ പാ​​​​​ര്‍​ട്ടി സം​​​​​സ്ഥാ​​​​​ന​​​​​ഘ​​​​​ട​​​​​ക​​​​​ത്തി​​​​​ല്‍ നീ​​​​​ര​​​​​സ​​​​​വും തു​​​​​ട​​​​​ങ്ങി. കേ​​​​​ന്ദ്രം നേ​​​​​രി​​​​​ട്ട് ഇ​​​​​ട​​​​​പെ​​​​​ട്ടാ​​​​​ണ് സു​​​​​രേ​​​​​ഷ് ഗോ​​​​​പി​​​​​യെ പാ​​​​​ലാ ബി​​​​​ഷ​​​​​പ്പി​​​​നെ സ​​​​​ന്ദ​​​​​ര്‍​ശി​​​​ച്ച​​​​തു​​​​ൾ​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള പ​​​​​ല​​​​​കാ​​​​​ര്യ​​​​​ങ്ങ​​​​​ളും എ​​​​​ല്‍​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തേ അ​​​​​വ​​​​​സ്ഥ​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ഇ​​​​​പ്പോ​​​​​ള്‍ ഗോ​​​​​വ ഗ​​​​​വ​​​​​ര്‍​ണ​​​​​റാ​​​​​യ അ​​​​​ഡ്വ.​​​​​ പി.​​​​​എ​​​​​സ്. ശ്രീ​​​​​ധ​​​​​ര​​​​​ന്‍ പി​​​​​ള്ള​​​​​യു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ലും സം​​​​​ഭ​​​​​വി​​​​​ക്കാ​​​​​റു​​​​​ള്ള​​​​​ത്. പാ​​​​​ര്‍​ട്ടി​​​​​യി​​​​​ല്‍…

Read More

27ന് ​ഭാ​ര​ത് ബ​ന്ദ്! കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നം; വ്യാ​പാ​രി സ​മൂ​ഹ​വും ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സം​യു​ക്ത​സ​മി​തി

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 27ലെ ​ഭാ​ര​ത് ബ​ന്ദ് സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി തീ​രു​മാ​നി​ച്ചു. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. പ​ത്ത് മാ​സ​മാ​യി ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ രാ​ജ്യം മു​ഴു​വ​നാ​യി ഭാ​ര​ത് ബ​ന്ദ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ്യാ​പാ​രി സ​മൂ​ഹ​വും ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സം​യു​ക്ത​സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു. പ​ത്രം, പാ​ൽ, ആം​ബു​ല​ൻ​സ്, മ​രു​ന്നു വി​ത​ര​ണം, ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം, വി​വാ​ഹം, രോ​ഗി​ക​ളു​ടെ സ​ഞ്ചാ​രം, മ​റ്റ് അ​വ​ശ്യ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Read More

ഫേ​സ്ബു​ക്കി​ല്‍​നി​ന്ന് കി​ട്ടി​യ ഫോ​ട്ടോ​യാ​യി​രു​ന്നു അ​ത്..! സു​ഹൃ​ത്ത് വ​ഞ്ചി​ച്ചെ​ന്ന് സെ​യ്ത​ല​വി; സു​ഹൃ​ത്ത് അ​ഹ​മ്മദ് പറയുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: തി​രു​വോ​ണം ബ​മ്പ​ർ അ​ടി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് ത​ന്നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത് സു​ഹൃ​ത്താ​ണെ​ന്ന് സെ​യ്ത​ല​വി. ലോ​ട്ട​റി അ​ടി​ച്ചെ​ന്ന് സു​ഹൃ​ത്താ​യ അ​ഹ​മ്മ​ദ് വി​ശ്വ​സി​പ്പി​ച്ചു. അ​ഹ​മ്മ​ദ് പി​ന്നീ​ട് ഇ​ത് തി​രു​ത്തി​പ്പ​റ​ഞ്ഞി​ല്ലെ​ന്നും സെ​യ്ത​ല​വി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ തി​രു​വോ​ണം ബ​മ്പ​ർ ദു​ബാ​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ വ​യ​നാ​ട് പ​ന​മ​രം സ്വ​ദേ​ശി സെ​യ്ത​ല​വി​ക്കെ​ന്നാ​യി​രു​ന്നു ആ​ദ്യം പ്ര​ച​രി​ച്ച​ത്. എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ ലോ​ട്ട​റി അ​ടി​ച്ച​ത് തൃ​പ്പൂ​ണി​ത്തു​റ മ​ര​ട് സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ജ​യ​പാ​ല​നാ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഫേ​സ്ബു​ക്കി​ല്‍ നി​ന്ന് ല​ഭി​ച്ച ടി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ​യാ​ണ് താ​ന്‍ സെ​യ്ത​ല​വി​ക്ക് അ​യ​ച്ചു കൊ​ടു​ത്ത​തെ​ന്ന് സു​ഹൃ​ത്ത് അ​ഹ​മ്മ​ദും പ​റ​ഞ്ഞു. ത​ന്‍റെ കൈ​യി​ല്‍ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ ഇ​ല്ലെ​ന്നും ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളെ​ക്കു​റി​ച്ച് ത​നി​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്നും അ​ഹ​മ്മ​ദ് വി​ശ​ദീ​ക​രി​ച്ചു.

Read More