അജ്ഞാത പനി വ്യാപിക്കുന്നു ! ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത് 60 മരണങ്ങള്‍; മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികള്‍…

കോവിഡ് ഭീതി നിലനില്‍ക്കെത്തന്നെ രാജ്യത്ത് അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ട്. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫിറോസാബാദില്‍ മാത്രം അറുപതോളം പേരാണ് മരിച്ചത്. പനിയുടെ കാരണം കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കോവിഡ് ടെസ്റ്റ് ഉള്‍പ്പടെയുള്ള മറ്റെല്ലാ പരിശോധനകളും ഡോക്ടര്‍മാര്‍ നടത്തിവരുന്നു. ‘നിലവില്‍ നമുക്ക് ലഭിക്കുന്ന പനിയുടെ 20-25% കേസുകളും ഇത്തരത്തിലുള്ളവയാണ്. ഡെങ്കിപ്പനി, റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് , ഇന്‍ഫ്‌ലുവന്‍സ, കോവിഡിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍, ആന്റിബോഡികളുടെ ടെസ്റ്റുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടും ഫലം നെഗറ്റീവാണ്. കഴിഞ്ഞ ഒന്നര മാസത്തില്‍ ഒന്നു മുതല്‍ അഞ്ചു വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത്തരം കേസുകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്’.’പീഡിയാട്രിക് തീവ്രപരിചരണ വിഭാഗം മേധാവി ഡോ. പരാഗ് ശങ്കര്‍റാവു ഡെക്കേറ്റ് പറഞ്ഞു. പക്ഷേ, ഇത്തരം കേസുകളില്‍ രോഗിയുടെ നില ഏഴ് ദിവസത്തിനുള്ളിലെങ്കിലും മെച്ചപ്പെടുന്ന കേസുകളുണ്ടായിട്ടുണ്ടെന്ന്…

Read More

‘അ​മ​രീ​ന്ദ​ർ ചി​ല്ല​റ​ക്കാ​ര​ന​ല്ല’; പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സ് ഭ​യ​ക്ക​ണം; രാഷ്ട്രീയ കളികൾക്കിടെ വരുന്നത് നിയമസഭാ തെരഞ്ഞെടുപ്പും

  നി​യാ​സ് മു​സ്ത​ഫഅ​ധി​കാ​രം ന​ഷ്‌‌​ട​പ്പെ​ട്ട അ​മ​രീ​ന്ദ​ർ സിം​ഗി​നെ കോ​ൺ​ഗ്ര​സ് ഭ​യ​ക്ക​ണം- പ​ഞ്ചാ​ബി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കി​ട​യി​ലെ അ​ട​ക്കം​പ​റ​ച്ചി​ലാ​ണ് ഇ​ത്. മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ ഇ​രു​ന്ന​പ്പോ​ൾ പ​ല രാ​ഷ്‌‌​ട്രീ​യ ക​ളി​ക​ൾ​ക്കും വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ​ക​ൾ​ക്കും മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ പ​രി​ധി​യും പ​രി​മി​തി​യു​മു​ണ്ടാ​യി​രു​ന്ന അ​മ​രീ​ന്ദ​ർ ഇ​പ്പോ​ൾ ഏ​റെ​ക്കു​റെ സ്വ​ത​ന്ത്ര​നാ​ണ്. സ​ർ​ക്കാ​രി​നെ താ​ങ്ങി​നി​ർ​ത്തേ​ണ്ട​വ​രി​ൽ പ​ല​രും ഒ​രു ശ​ത്രു​വി​നെ​പ്പോ​ലെ പെ​രു​മാ​റു​ക​യും മു​ഖ്യ​മ​ന്ത്രി ക​സേ​ര ന​ഷ്ട​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഒ​രു​ക്കി​ത്ത​രു​ക​യും ചെ​യ്ത​തി​ൽ അ​മ​രീ​ന്ദ​ർ ക​ടു​ത്ത അ​സ്വ​സ്ഥ​ത​യി​ലാ​ണ്. ഒ​രു ക​ണ​ക്കി​ന് അ​ധി​കാ​ര​ത്തി​ന്‍റെ ഭാ​ണ്ഡ​ക്കെ​ട്ട് ഒ​ഴി​ഞ്ഞ​ത് ന​ന്നാ​യി​യെ​ന്ന ആ​ശ്വാ​സ​വും അ​ദ്ദേ​ഹം സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. കൂ​ടെ നി​ർ​ത്ത​ണംനി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ, പ​ഞ്ചാ​ബി​ലെ കോ​ൺ​ഗ്ര​സി​ൽ ന​ട​ന്ന രാ​ഷ്‌‌​ട്രീ​യ ക​ളി​ക​ൾ കോ​ൺ​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​മോ​യെ​ന്ന് ക​ണ്ട​റി​യേ​ണ്ടി​യി​രി​ക്കു​ന്നു. അ​മ​രീ​ന്ദ​ർ​സിം​ഗി​നെ​പ്പോ​ലു​ള്ള നേ​താ​വി​ന് മു​ഖ്യ​മ​ന്ത്രി ക​സേ​ര ന​ഷ്‌‌​ട​പ്പെ​ട്ടു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് രാ​ഷ്‌‌​ട്രീ​യ​ത്തി​ൽ അ​തി​നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ട്. അ​മ​രീ​ന്ദ​റി​നെ അ​നു​ന​യി​പ്പി​ച്ച് കൂ​ടെ നി​ർ​ത്തി തു​ട​ർ​ഭ​ര​ണം നേ​ടി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് കോ​ൺ​ഗ്ര​സി​നു മു​ന്നി​ലു​ള്ള​ത്. ഇ​ത്…

Read More

സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്ക​വേ അ​ഴു​ക്കു​ചാ​ലി​ല്‍ വീ​ണ വി​ദ്യാ​ര്‍​ഥി​യെ  ക​ണ്ടെ​ത്താ​നാ​യി​ല്ല; ക​ന​ത്ത​മ​ഴ​യി​ൽ ഓ​ട​യി​ൽ വ​ലി​യ ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ

ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ അ​ഴു​ക്കു​ചാ​ലി​ല്‍ വീ​ണ് വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യി. ഭൂ​വ​നേ​ശ്വ​റി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ജ്യോ​തി​ര്‍​മ​യ ബെ​ഹ്‌​റ(15) എ​ന്ന കു​ട്ടി​യാ​ണ് സൈ​ക്കി​ളി​ല്‍ റ്റ്യൂ​ഷ​ന് പോ​കു​ന്ന വ​ഴി അ​ഴു​ക്കു ചാ​ലി​ല്‍ വീ​ണ​ത്. കു​ട്ടി വീ​ണ​തി​ന് പി​ന്നാ​ലെ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് അ​ഴു​ക്കു ചാ​ലി​ല്‍ നി​റ​യെ മ​ഴ​വെ​ള്ള​മാ​ണ്. വീ​ണ​യു​ട​ന്‍ ത​ന്നെ കു​ട്ടി ഒ​ഴു​കി പോ​യി​രി​ക്കാ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് ; കാ​ണാ​താ​യ മു​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍ തി​രി​കെ​യെ​ത്തി; എ​ങ്ങോ​ട്ട് പോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​വു​മാ​യി…

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ​രാ​തി​ക്കാ​ര​ൻ കാ​ണാ​താ​യ മു​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ സു​ജേ​ഷ് ക​ണ്ണാ​ട്ട് തി​രി​ച്ചെ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സു​ജേ​ഷ് വീ​ട്ടി​ൽ എ​ത്തി​യ​ത്. യാ​ത്ര പോ​യ​താ​ണെ​ന്നാ​ണ് സു​ജേ​ഷ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ശ​നി​യാ​ഴ്ച മു​ത​ൽ സു​ജേ​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ കേ​സ​ടു​ത്ത​തി​നാ​ൽ സു​ജേ​ഷി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി​യ​യാ​ളാ​ണ് മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ സു​ജേ​ഷ്. പാ​ര്‍​ട്ടി​യി​ലെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു സ​മ​രം. പാ​ർ​ട്ടി​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലും സു​ജേ​ഷ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് വ​ധ​ഭീ​ഷ​ണി നേ​രി​ട്ടി​രു​ന്നു.

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി;​ കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

മ​ഹോ​ബ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൂ​ടി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത കൗ​മാ​ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. 18കാ​ര​നാ​ണ് കേ​സി​ലെ പ്ര​തി. 15കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്ത പ്ര​തി വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ണ്‍​കു​ട്ടി​യെ പ​ല​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ​യാ​ണ ഇ​യാ​ള്‍ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു​വെ​ന്നും പ്ര​തി​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ലാ​ഭ​ത്തി​ലോ​ടാ​ൻ പ​തി​നെ​ട്ട​ട​വും പ​യ​റ്റി..!  ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​നം കെ​എ​സ്ആ​ർ​ടി​സി ഏ​റ്റെ​ടു​ക്കു​ന്നു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​നം കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​ന​ല്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദ്ദേ​ശം. ​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ര​മ്യാ ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ, ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് ക​മ്മീ​ഷ​ണ​ർ ,ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ക​ത്ത് ന​ല്കി. കെഎ​സ്ആ​ർടിസി യു​ടെ സി​എം​ഡി ബി​ജു പ്ര​ഭാ​ക​ർ അ​ഭ്യ​ർ​ത്ഥ​ന​യെ തു​ട​ർ​ന്നാ​ണ് ഈ ​ന​ട​പ​ടി. കോ​ർ​പ​റേ​ഷ​നെ സ​ഹാ​യി​ക്കു​ന്ന സ​ർ​ക്കാ​രി​നും ഇ​തു​മൂ​ലം ആ​ശ്വാ​സ​മു​ണ്ടാ​കു​മെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. കോ​ർ​പ​റേ​ഷ​ന്‍റെ ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​മാ​ർ​ഗ്ഗം സ്വീ​ക​രി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ 25- ലേ​റെ​വ​ർ​ക്ക്ഷോ​പ്പു​ക​ളും വി​ദ​ഗ്ധ മെ​ക്കാ​നി​ക്കു​ക​ളൂം കോ​ർ​പ​റേ​ഷ​നു​ണ്ട്. സ്വ​കാ​ര്യ വ​ർ​ക്ക്ഷോ​പ്പു​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ടെ​ന്‍റ​ർ​വി​ളി​ച്ച് ന്യാ​യ​മ​ല്ലാ​ത്ത തു​ക ന​ല്കി വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ക​ഴി​യും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഹെ​വി വാ​ഹ​ന​ങ്ങ​ൾ,…

Read More

ഇ​നി ഡ്രൈ​വിം​ഗ് ലൈ​സ​ന്‍‍​സു​ക​ള്‍ വീ​ടു​ക​ളി​രു​ന്നു ല​ഭ്യ​മാ​ക്കാം;​ അ​ഴി​മ​തി​യി​ല്ലാ​ത്ത,  ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ജ​ന​സേ​വ​ന മു​ന്നേ​റ്റ​ത്തി​നൊ​രു​ങ്ങി  മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

കൊ​ച്ചി: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഇ​നി ഡി​ജി​റ്റ​ല്‍ വ​യ​ര്‍​ലെ​സ് സം​വി​ധാ​ന​ത്തി​ല്‍. ആ​ശ​യ വി​നി​മ​യം ഡി​ജി​റ്റ​ല്‍ വ​യ​ര്‍​ലെ​സ് സം​വി​ധാ​ന​ത്തി​ലാ​കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ ജി​ല്ല​യാ​യും എ​റ​ണാ​കു​ളം മാ​റി. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ഗ​താ​ഗ​ത മ​ന്ത്രി ആന്‍റ​ണി രാ​ജു നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റ് ദി​ന ക​ര്‍​മ പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണു പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ളെ​ല്ലാം ഓ​ണ്‍​ലൈ​നാ​യി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യും ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ​ന്‍​സു​ക​ള്‍ വീ​ടു​ക​ളി​രു​ന്നു ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി സി​മു​ലേ​റ്റ​റു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. നി​ല​വി​ല്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ടു​ക്കു​ന്ന​തി​ന് നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ഴി​മ​തി​ക്ക് അ​വ​സ​രം ഒ​രു​ക്കാ​തെ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ജ​ന​ങ്ങ​ള്‍​ക്കു സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. സേ​വ​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക​യും വേ​ണം. ഇ​തി​നാ​യി കൂ​ടു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍…

Read More

വെറൈറ്റി അല്ലേ..! മോ​ദി​യു​ടെ 71-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 71 അ​ടി നീ​ള​മു​ള്ള വാ​ക്സീ​ൻ സി​റി​ഞ്ചി​ന്‍റെ മാ​തൃ​ക​യി​ൽ കേ​ക്ക്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പി​റ​ന്നാ​ളി​ന് സി​റി​ഞ്ചി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള കേ​ക്കു​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. മോ​ദി​യു​ടെ 71-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 71 അ​ടി നീ​ള​മു​ള്ള ഭീ​മ​ൻ കേ​ക്കാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ൽ സി​റ്റി​യി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മു​റി​ച്ച​ത്. വാ​ക്സീ​ൻ സി​റി​ഞ്ചി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് കേ​ക്ക് നി​ർ​മി​ച്ച​ത്. മോ​ദി​യു​ടെ ചി​ത്ര​മു​ള്ള ടീ​ഷ​ർ​ട്ട് ധ​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. കേ​ക്കി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. രാ​ജ്യ​ത്തി​ന് അ​ക​ത്തും പു​റ​ത്തും ന​രേ​ന്ദ്ര​മോ​ദി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഒ​ട്ടേ​റെ പേ​ർ രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം, ദേ​ശീ​യ തൊ​ഴി​ലി​ല്ലാ​യ്മ ദി​ന​മാ​യാ​ണ് കോ​ണ്‍​ഗ്ര​സ് ആ​ച​രി​ക്കു​ന്ന​ത്.

Read More

രാ​ഹു​ൽ വ​ൻതോ​ൽ​വി; മോ​ദി​ക്ക് ബ​ദ​ൽ മ​മ​ത മാ​ത്ര​മെ​ന്ന് തൃ​ണ​മൂ​ൽ മു​ഖ​പ​ത്രം; മമതയ്ക്ക് അധികാരമോഹമെന്ന് കോൺഗ്രസ് പ്രതികരണം

കോ​ൽ​ക്ക​ത്ത: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി തി​ക​ഞ്ഞ പ​രാ​ജ​യ​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളു​ണ്ടാ​യി​ട്ടും രാ​ഹു​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും ജാ​ഗോ ബം​ഗ്ള എ​ന്ന തൃ​ണ​മൂ​ൽ മു​ഖ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ബ​ദ​ലാ​കാ​ൻ പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി മാ​ത്ര​മേ ക​ഴി​യൂ. മോ​ദി​ക്ക് ബ​ദ​ൽ മ​മ​ത എ​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി ദേ​ശ​വ്യാ​പ​ക​മാ​യി തു​ട​ങ്ങു​മെ​ന്നും മു​ഖ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, തൃ​ണ​മൂ​ൽ മു​ഖ​പ​ത്ര​ത്തെ​യും മ​മ​ത​യേ​യും ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് പ​ശ്ചി​മ​ബം​ഗാ​ൾ പി​സി​സി അ​ധ്യ​ക്ഷ​ൻ അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി രം​ഗ​ത്തെ​ത്തി. മ​മ​ത ബാ​ന​ർ​ജി​യു​ടെ ഉ​ന്നം പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര​യാ​ണ്. മ​മ​ത ബാ​ന​ർ​ജി​ക്ക് അ​ധി​കാ​ര​ക്കൊ​തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മ​റ്റു​ള്ള പാ​ർ​ട്ടി​ക​ളെ അ​പ​മാ​നി​ക്കു​ന്ന നി​ല​പാ​ടാ​ണ് മ​മ​ത എ​ടു​ക്കാ​റു​ള്ള​ത്. മു​ഖ​പ​ത്ര​ത്തി​ൽ മ​മ​ത ത​ന്നെ​യാ​ണ് എ​ഴു​തി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മമതയ്ക്ക് അധികാരമോഹമെന്ന് വാർത്തയോടു കോൺഗ്രസ് പ്രതികരിച്ചു.

Read More

ഭ​​​​ര​​​​ണ​​​​പ​​​​രി​​​​ച​​​​യം ല​​​​വ​​​​ലേ​​​​ശ​​​​മി​​​​ല്ലാ​​​​ത്ത താ​​​ലി​​​ബാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​! താലിബാനു തലവേദനയായി ഭരണം; വി​​​ദ​​​ഗ്ധ​​​ർ പറയുന്നത് ഇങ്ങനെ…

കാ​​​​ബൂ​​​​ള്‍: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ല്‍ അ​​​​ധി​​​​കാ​​​​ര​​​ത്തി​​​ലെ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ട​​​തോ​​​ടെ ഭ​​​ര​​​ണം താ​​​ലി​​​ബാ​​​ന് ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി മാ​​​റി​​​യെ​​​ന്നു വി​​​ദ​​​ഗ്ധ​​​ർ. ജീ​​​വ​​​നോ​​​ടെ​​​യു​​​ണ്ടെ​​​ന്നു​​​കാ​​​ണി​​​ച്ച് ശ​​​ബ്ദ​​​സ​​​ന്ദേ​​​ശം പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മു​​​ല്ലാ അ​​​ബ്ദു​​​ൾ ഗ​​​നി ബ​​​റാ​​​ദ​​​ർ നി​​​ർ​​​ബ​​​ന്ധി​​​ത​​​നാ​​​യ​​​ത് വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​മാ​​​യാ​​​ണ് വി​​​ലയി​​​രു​​​ത്ത​​​ലു​​​ക​​​ൾ. ബ​​​​​​​​​​റാ​​​​​​​​​​ദ​​​​​​​​​​റും ഹ​​​​​​​​​​ഖാ​​​​​​​​​​നി ശൃം​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ലെ മു​​​​​​​​​തി​​​​​​​​​ർ​​​​​​​​​ന്ന നേ​​​​​​​​​താ​​​​​​​​​വ് ഖ​​​​​​​​​​ലി​​​​​​​​​​ൽ ഉ​​​​​​​​​​ർ റ​​​​​​​​​​ഹ്‌​​​​​​മാ​​​​​​ൻ ഹ​​​​​​​​​​ഖാ​​​​​​​​​​നി​​​​​​​​​​യും ത​​​​​​​​​​മ്മി​​​​​​​​​​ൽ കാ​​​​​​​​​ബൂ​​​​​​​​​ളി​​​​​​​​​ലെ പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ൻ​​​​​​​​​ഷ​​​​​​​​​ൽ​​​ പാ​​​​​​​​​ല​​​​​​​​​സി​​​​​​​​​ൽ രൂ​​​​​​​​​ക്ഷ​​​​​​​​​മാ​​​​​​​​​യ വാ​​​​​​ക്കേ​​​​​​റ്റ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ബ​​​റാ​​​ദ​​​ർ പൊ​​​തു​​​വേ​​​ദി​​​യി​​​ൽ നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​നാ​​​യി. നേ​​​​തൃ​​​​ത്വ​​​​നി​​​​ര​​​​യി​​​​ല്‍ സ​​​​മാ​​​​ധാ​​​​നം കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ത​​​​ക​​​​ര്‍ന്ന​​​​ടി​​​​ഞ്ഞ രാ​​​​ജ്യ​​​​ത്തെ പു​​​​നഃ​​​​സൃ​​​​ഷ്ടി​​​​ക്കു​​​​ക എ​​​​ന്ന ദൗ​​​​ത്യ​​​​മാ​​​ണ് ഭ​​​​ര​​​​ണ​​​​പ​​​​രി​​​​ച​​​​യം ല​​​​വ​​​​ലേ​​​​ശ​​​​മി​​​​ല്ലാ​​​​ത്ത താ​​​ലി​​​ബാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്കു​​​ള്ള​​​ത്. തീ​​​​വ്ര​​​​നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ പി​​​​ന്തു​​​​ട​​​​രു​​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​പോ​​​ലും മൃ​​​​ദു​​​​സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഐ​​​​ക്യ​​​​ത്തി​​​​നു​​​​ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി തോ​​​​ന്നു​​​​മെ​​​​ങ്കി​​​​ലും താ​​​ലി​​​ബാ​​​ൻ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കി​​​ട​​​മ​​​ത്സ​​​ര​​​വും വി​​​ഭാ​​​ഗീ​​​യ​​​ത​​​യും ശ​​​ക്ത​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി​​​യെ​​​ന്നാ​​​ണ് ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യയി​​​​ലെ ലാ ​​​​ത്രോ​​​​ബ് സ​​​​ര്‍വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​നി​​​ന്നു​​​ള്ള അ​​​​ഫ്ഗാ​​​​ന്‍ വി​​​​ദഗ്ധ​​​​ന്‍ നി​​​​യാ​​​​മ​​​​ത്തു​​​​ള്ള ഇ​​​​ബ്രാ​​​​ഹി​​​​മി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം. ബ​​​​റാ​​​​ദ​​​​ര്‍ ഉ​​​​ള്‍പ്പെ​​​​ടെ കാ​​​​ണ്ഡ​​​​ഹാ​​​​ര്‍ കേ​​​​ന്ദ്ര​​​​മാ​​​​യി പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന സം​​​​ഘ​​​​വും അ​​​​ല്‍ക്വ​​​​യ്ദ​, പാ​​​​ക്ക്ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സ്‌​​​​ഐ​ എ​​​ന്നി​​​വ​​​രു​​​മാ​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഹ​​​​ഖാ​​​​നി ശൃം​​​​ഖ​​​​ല​​​​യും ത​​​​മ്മി​​​​ലാ​​​​ണ് രൂക്ഷഭി​​​ന്ന​​​ത.…

Read More