ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്നു;  ബിജെപിയിൽ സമ്പൂർണ്ണ പുനഃസംഘടന; ആ​റു ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്ക് സ്ഥാ​ന​ച​ല​ന​മു​ണ്ടാ​യേ​ക്കും

  ഇ.​അ​നീ​ഷ് കോ​ഴി​ക്കോ​ട്: സ​മ്പൂ​ര്‍​ണ പു​ന​സ്സം​ഘ​ട​ന​യ്‌​ക്കൊ​രു​ങ്ങു​ന്ന ബി​ജെ​പി​യി​ല്‍ ആ​റു ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്ക് സ്ഥാ​ന ച​ല​ന​മു​ണ്ടാ​യേ​ക്കും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​യെ പു​തി​യ രീ​തി​യി​ല്‍ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ടും ക​ല്‍​പ്പി​ച്ച് നേ​തൃ​ത്വ മാ​റ്റ​ത്തി​ലേ​ക്ക് പാ​ര്‍​ട്ടി എ​ത്തു​ന്ന​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​ര്‍​ന്നു​വ​ന്ന നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ജി​ല്ല​ക​ളി​ല്‍ നേ​തൃ​ത​ല​ത്തി​ല്‍ ത​ന്നെ മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം പ​റ​യു​ന്ന​ത്. നി​ല​വി​ല്‍ കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ര്‍, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​കും. പാ​ല​ക്കാ​ട്,തൃ​ശൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത​ല​ത്തി​ല്‍ ന​ട​പ​ടി എ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഇ​തോ​ടൊ​പ്പം കാ​സ​ര്‍​ഗോ​ഡ്, എ​റ​ണാ​കു​ളം, കോ​ട്ട​യം, എ​ന്നീ പി.​കെ.​കൃ​ഷ്ണ​ദാ​സ് പ​ക്ഷ​ത്തി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക്ക് നേ​തൃ​ത്വം മു​തി​രു​മോ എ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പാ​ര്‍​ട്ടി​യെ ഒ​രു​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​മാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന് കേ​ന്ദ്ര നേ​തൃ​ത്വം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ല്‍ പാ​ര്‍​ട്ടി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന…

Read More

ക​രു​വ​ന്നൂ​രി​ൽ ന​ട​ന്ന​ത് സി​പി​എം സ്പോ​ണ്‍​സേ​ർ​ഡ് ത​ട്ടി​പ്പ്; സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ്ര​തി​പ​ക്ഷം

  തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന​ത് സി​പി​എം സ്പോ​ണ്‍​സേ​ർ​ഡ് ത​ട്ടി​പ്പാ​ണെ​ന്ന് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ ആ​രോ​പി​ച്ചു. വി​ഷ​യം സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി തേ​ടി​യി​രു​ന്നു. പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച ഷാ​ഫി സം​സ്ഥാ​നം ക​ണ്ട ഏ​റ്റ​വും വ​ലി​യ ത​ട്ടി​പ്പാ​ണ് ക​രു​വ​ന്നൂ​രി​ൽ ന​ട​ന്ന​തെ​ന്ന് ആ​രോ​പി​ച്ചു. സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കി​ലെ ത​ട്ടി​പ്പ് അ​റി​ഞ്ഞ് പാ​ർ​ട്ടി ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും ത​ട്ടി​പ്പ് ബോ​ധ്യ​മാ​യി​ട്ടും വി​വ​രം മ​റ​ച്ചു​വ​ച്ചു​വെ​ന്നും ഷാ​ഫി ആ​രോ​പി​ച്ചു. ത​ട്ടി​പ്പു​കാ​ർ​ക്ക് കു​ട​പി​ടി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സി​പി​എം ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പ്രാ​ഥ​മി​ക പ​രി​ശോ​ധ​യ്ക്ക് ശേ​ഷം കു​റ്റ​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു​വെ​ന്നും സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ മ​റു​പ​ടി ന​ൽ​കി. 104 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ഷ​യം സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട…

Read More

മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്ന സാഹചര്യം;  ശ​ശീ​ന്ദ്ര​നെ​തി​രെ ഗ​വ​ർണ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് യു​വ​തി

കൊ​ല്ലം: മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​നെ​തി​രെ ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് കു​ണ്ട​റ​യി​ലെ പ​രാ​തി​ക്കാ​രി​യായ​ യു​വ​തി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ശ​ശീ​ന്ദ്ര​നെ മു​ഖ്യ​മ​ന്ത്രി ക​ണ്ണു​മ​ട​ച്ച് വി​ശ്വ​സി​ച്ചി​രി​ക്കു​ക​യാ​ണ്. പൂ​ർ​ണ​മാ​യും മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം എൻസിപി നേതാവ് പ​ദ്മാ​ക​ര​ൻ ത​ന്‍റെ കൈ​യി​ൽ ക​ട​ന്നു​പി​ടി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വ​തി ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ലും യു​വ​തി ഇ​ക്കാ​ര്യം അ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു. എ​ങ്ങ​നെ​യെ​ങ്കി​ലും ഈ ​കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ശ​ശീ​ന്ദ്ര​ൻ ത​ന്‍റെ പി​താ​വി​നെ ഫോ​ണി​ലൂ​ടെ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട​തെന്നും യുവതി പറഞ്ഞു. ഇ​ന്ന​ലെ പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി ശേ​ഖ​രി​ച്ചി​രു​ന്നു. യു​വ​തി നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം മൊ​ഴി​ക​ളി​ലും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് യു​വ​തി. ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ക​ട​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ന് പ​രി​ശോ​ധി​ക്കും. ഇ​ന്ന​ലെ പ​ദ്മാ​ക​ര​ന്‍റെ ക​ട​യി​ലെ​ത്തി ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന്…

Read More

ഉത്തരവിന്‍റെ ലക്ഷ്യം ചെറുതല്ല; സ്ത്രീ​ധ​നം കൊ​ടു​ക്കു​ക​യോ വാ​ങ്ങു​ക​യോ ചെ​യ്തി​ട്ടി​ല്ല; എ​ല്ലാ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ധ​നം വാ​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ട്ട​ൻ പ​ണി​യു​മാ​യി സ​ർ​ക്കാ​ർ. സ്ത്രീ​ധ​നം വാ​ങ്ങു​ക​യോ കൊ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നു സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ്. ഉ​ദ്യോ​ഗ​സ്ഥ​രി​ൽനി​ന്ന് സ​ത്യ​വാ​ങ്മൂ​ലം അ​താ​ത് സെ​ക്ഷ​നി​ലെ മേ​ധാ​വി​ക​ൾ വാ​ങ്ങി​സൂ​ക്ഷി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ ആ​റ് മാ​സം കൂ​ടു​ന്പോ​ൾ വ​കു​പ്പ് മേ​ധാ​വി​ക​ൾ ജി​ല്ല​ക​ളി​ലെ ഡൗ​റി പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ വ​നി​താ ശി​ശു​ക്ഷേ​മ ഓ​ഫീ​സ​ർ​ക്ക് ന​ൽ​ക​ണം. സ്ത്രീ​ധ​നം വാ​ങ്ങു​ക​യോ കൊ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നു തെ​റ്റാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ട്ടു​ണ്ടെങ്കി​ൽ അ​തി​ന്മേ​ൽ ഡൗ​റി പ്രൊ​ഹി​ബി​ഷ​ൻ ഓ​ഫീ​സ​ർ​ക്ക് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത്. സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ശ​ക്ത​മാ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നു ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.സ്ത്രീ​ധ​ന സ​ന്പ്ര​ദാ​യ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ കു​റി​ച്ചും അ​ത് സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ങ്ങ​ളി​ലു​മു​ണ്ടാ​ക്കു​ന്ന അ​സ്വ​സ്ത​ത​ക​ളെ കു​റി​ച്ചും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് ഉ​ത്ത​ര​വ് കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നു വ​നി​ത ശി​ശു​ക്ഷേ​മ…

Read More

രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും ഡെൽറ്റാ വൈറസ് മൂലം

  ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ൽ കോ​​​​വി​​​​ഡ് 19 കേ​​​​സു​​​​ക​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും സാ​​​ർ​​​​സ് കോ​​​​വ്-2 വി​​​​ന്‍റെ ഡെ​​​​ൽ​​​​റ്റാ വ​​​​ക​​​​ഭേ​​​​ദം മൂ​​​​ല​​​​മാ​​​​ണെ​​​​ന്നും മ​​​​റ്റു വ​​​​ക​​​​ഭേ​​​​ദം മൂ​​​​ല​​​​മു​​​​ള്ള രോ​​​​ഗ​​​​വ്യാ​​​​പ​​​​നം കു​​​​റ​​​​വാ​​​​ണെ​​​​ന്നും ഐ​​​​എ​​​​ൻ​​​​എ​​​​സ്എ​​​​സി​​​​ഒ​​​​ജി. ഡെ​​​​ൽ​​​​റ്റാ വ​​​​ക​​​​ഭേ​​​​ദ​​​​ത്തേ​​​​ക്കാ​​​​ൾ രോ​​​​ഗ​​​​വ്യാ​​​​പ​​​​ന ശേ​​​​ഷി​​​​യു​​​​ള്ള പു​​​​തി​​​​യ ​വൈ​​​​റ​​​​സ് വ​​​ക​​​ഭേ​​​ദം നി​​​​ല​​​​വി​​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ശേ​​​​ഖ​​​​രി​​​​ച്ച സാ​​​​ന്പി​​​​ളു​​​​ക​​​​ളി​​​​ൽ ഡെ​​​​ൽ​​​​റ്റ വൈ​​​​റ​​​​സി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​ണ് കാ​​​​ണു​​​​ന്ന​​​​ത്. രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​ശേ​​​​ഷി കൂ​​​​ടു​​​​ത​​​​ലു​​​​ള്ള ഡെ​​​​ൽ​​​​റ്റ വ​​​​ക​​​​ഭേ​​​​ദ​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം ലോ​​​​ക​​​​ത്തും പ്ര​​​​ത്യേ​​​​കി​​​​ച്ച് തെ​​​​ക്കു കി​​​​ഴ​​​​ക്ക​​​​ൻ ഏ​​​​ഷ്യ​​​​യി​​​​ലും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും ജ​​​​നി​​​​ത​​​​ക ഘ​​​​ട​​​​നാ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ പാ​​​​ന​​​​ലി​​​​ന്‍റെ ക​​​​ൺ​​​​സോ​​​​ഷ്യ​​​​മാ​​​​യ ഐ​​​​എ​​​​ൻ​​​​എ​​​​സ്എ​​​​സി​​​​ഒ​​​​ജി പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രംഗത്തി​​​​നു കാ​​ര​​​​ണം ഡെ​​​​ൽ​​​​റ്റ വ​​​​ക​​​​ഭേ​​​​ദ​​​​മാ​​​​ണ്. വ​​​​ൻ​​​​തോ​​​​തി​​​​ൽ വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കു​​​​ക​​​​യും പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സിം​​​​ഗ​​​​പ്പൂ​​​​ർ ഡെ​​​​ൽ​​​​റ്റാ വ​​​​ക​​​​ഭേ​​​​ദ​​​​ത്തെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്. വാ​​​​ക്സി​​​​ൻ എ​​​​ടു​​​​ത്ത​​​​ശേ​​​ഷം ഡെ​​​​ൽ​​​​റ്റ വ​​​​ക​​​​ഭേ​​​​ദം മൂ​​​ലം രോ​​​ഗ​​​മു​​​ണ്ടാ​​​യ​​​വ​​​രി​​​ൽ 9.8 ശ​​​​ത​​​​മാ​​​​നം പേ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​ ചി​​​​കി​​​​ത്സ…

Read More

രാജ്യം പട്ടിണിയിൽ, രഹസ്യം ചോർത്താൻ ആയിരം കോടി; മോ​ദി സ​ര്‍​ക്കാ​ര്‍ പെ​ഗാ​സ​സ് വാ​ങ്ങി​യെന്ന ഗുരുതര ആ​രോ​പ​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​സ്ര​യേ​ല്‍ ചാ​ര സോ​ഫ്റ്റ്‌​വെ​യ​റാ​യ പെ​ഗാ​സ​സ് മോ​ദി സ​ര്‍​ക്കാ​ര്‍ വാ​ങ്ങി​യ​ത് ആ​യി​രം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. കോ​വി​ഡും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും​മൂ​ലം ജ​ന​ങ്ങ​ള്‍ മു​ഴു​പ്പ​ട്ടി​ണി​യി​ലും തൊ​ഴി​ലി​ല്ലാ​യ്മ​യി​ലും ന​ട്ടം​തി​രി​യു​മ്പോ​ഴാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ​രു​ടെ ര​ഹ​സ്യം ചോ​ര്‍​ത്താ​ന്‍ മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​ത്ര​യും വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ചാ​ര സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ലി​ലെ കാ​മ​റ​യും മൈ​ക്രോ ഫോ​ണും വ​രെ തു​റ​ക്കാ​ന്‍ സാ​ധി​ക്കും. ഫോ​ണി​ന് സ​മീ​പ​മു​ള്ള കാ​ര്യ​ങ്ങ​ള്‍, ഫോ​ണി​ന്‍റെ പാ​സ് വേ​ര്‍​ഡ്, ഫോ​ണി​ല്‍ സേ​വ് ചെ​യ്തി​ട്ടു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍, ടെ​ക്സ്റ്റ് മെ​സേ​ജ്, പ​രി​പാ​ടി​ക​ള്‍, വോ​യ്‌​സ് കോ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ചാ​ര സോ​ഫ്റ്റ്‌​വെ​യ​ര്‍ പി​ടി​ച്ചെ​ടു​ക്കു​ന്നു. ഓ​രോ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക്കും വ്യ​ക്തി​ക്കും അ​വ​കാ​ശ​പ്പെ​ട്ട മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം നാ​ടി​ന്‍റെ അ​ച്ച​ട​ക്ക​വും സ്വ​കാ​ര്യ​ത​യു​മാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ത​ച്ചു​ട​ച്ച​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ഓ​രോ പാ​ര്‍​ട്ടി​യു​ടെ​യും ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ കി​രാ​ത ന​ട​പ​ടി​യാ​ണി​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി…

Read More

ഒ​രു വ​ർ​ഷം മു​മ്പ് ന​ട​ന്ന ലിം​ഗ​മാ​റ്റ ശ​സ്ത്ര​കി​യ​യി​ൽ പി​ഴ​വു​ണ്ടാ​യോ ? അ​ന​ന്യ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം; പോ​സ്റ്റ്​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി മ​രി​ച്ച ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ആ​ക്റ്റി​വി​സ്റ്റും റേ​ഡി​യോ ജോ​ക്കി​യു​മാ​യ അ​ന​ന്യ കു​മാ​രി അ​ല​ക്സി​ന്‍റെ പോ​സ്റ്റ്​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി. അ​ന​ന്യ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക ഫ​ലം. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രു​ടെ പ്ര​ത്യേ​ക സം​ഘ​മാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ​ത്തി​ന് പോ​സ്റ്റു​മോ​ർ​ട്ടം തു​ട​ങ്ങി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ​യി​ൽ പൊ​തു ദ​ർ​ശ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷം സ്വ​ദേ​ശ​മാ​യ കൊ​ല്ല​ത്തേ​ക്ക് കൊ​ണ്ടു​പോ​കും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​ന​ന്യ​യെ ഇ​ട​പ്പ​ള്ളി​യി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഏ​താ​നും മാ​സം മു​ന്പു ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ അ​ന​ന്യ​യ്ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ചി​കി​ത്‌​സാ പി​ഴ​വു​ണ്ടാ​യെ​ന്നും എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ന​ന്യ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ. ഒ​രു വ​ർ​ഷം മു​മ്പ് ന​ട​ന്ന…

Read More

നേതാവിനോട് വീട്ടമ്മ പലപ്പോഴും മറുപടി പറയുന്നത് ചിരിച്ചു കൊണ്ട്! ആ​ഡം​ബ​ര വീ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ ആ​രോ​പ​ണം നേ​രി​ട്ട​യാ​ളാ​ണ് നേ​താ​വ്; ഇ​ടു​ക്കി​യി​ൽ സി​പി​എം വെ​ട്ടി​ൽ

ഇ​ടു​ക്കി: ജി​ല്ല​യി​ൽ സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി വീ​ട്ട​മ്മ​യു​മാ​യി ജി​ല്ലാ നേ​താ​വ് ന​ട​ത്തി​യ പ്രണയ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്താ​യി. സം​ഭ​വ​ത്തി​ൽ ജി​ല്ലാ നേ​താ​വി​നെ​തി​രെ ത​രം​താ​ഴ്ത്ത​ൽ ​ന​ട​പ​ടി​യു​മാ​യി സി​പി​എം. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​മാ​യ ജി​ല്ല​യി​ലെ മു​തി​ർ​ന്ന നേ​താ​വാ​ണ് യു​വാ​ക്ക​ളെ തോ​ൽ​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യാ​യ വീ​ട്ട​മ്മ​യു​മാ​യി പ്രണയ സം​ഭാ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ട്ട​ത്. സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ ദി​വ​സ​ങ്ങ​ളാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ക​യാ​ണ്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യ നേ​താ​വി​നെ​തി​രെ അ​ടി​യ​ന്ത​ര​മാ​യി ജി​ല്ലാ ക​മ്മ​റ്റി ചേ​ർ​ന്ന് ന​ട​പ​ടി​യെ​ടു​ത്ത​ത്. നേ​താ​വി​നെ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ നി​ന്നും ജി​ല്ലാ ക​മ്മ​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ ന​പ​ടി​ക​ൾ പി​ന്നാ​ലെ​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ജി​ല്ല​യി​ലെ മു​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​റു​മാ​യി​രു​ന്ന നേ​താ​വി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. അ​ടു​ത്ത ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​കാ​ൻ ക​ച്ച മു​റു​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു നേ​താ​വ്. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ ന​ട​പ​ടി സം​സ്ഥാ​ന ക​മ്മ​റ്റി​യി​ലേ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. സം​സ്ഥാ​ന ക​മ്മ​റ്റി ഇ​തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. നാട്ടിൽ…

Read More

ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്‌ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച യു​വ​തി​യ്ക്ക്‌! ഫോ​ണ്‍ വി​വാ​ദം ക​ച്ചി​തു​രു​മ്പാ​ക്കി ബി​ജെ​പി; മ​ഹി​ളാ​മോ​ര്‍​ച്ച​യെ മു​ന്നി​ലി​റ​ക്കി സ​മ​രം

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യെ പി​ടി​ച്ചു​കു​ലു​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ ഫോ​ണ്‍​കോ​ള്‍ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ “ആ​ക്ര​മ​ണ​ത്തി​നൊ​രു​ങ്ങി’ ബി​ജെ​പി. ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ത്യ​ക്ഷ സ​മ​ര​ങ്ങ​ള്‍​ക്കും ട്വി​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നു​മാ​ണ് ബി​ജെ​പി ഒ​രു​ങ്ങു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​യും വി​ഭാ​ഗീ​യ​ത​യും മൂ​ലം പ്ര​തി​രോ​ധ​ത്തി​ലാ​യ സം​സ്ഥാ​ന ഘ​ട​കം സ​ര്‍​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ക്കാ​നു​ള്ള ആ​യു​ധ​മാ​ക്കി​യാ​ണ് ഫോ​ണ്‍​കോ​ള്‍ വി​വാ​ദ​ത്തെ കാ​ണു​ന്ന​ത്. കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് വി​വാ​ദ​വും മൂ​ലം ആ​വേ​ശം​മ​ങ്ങി​യ പ്ര​വ​ര്‍​ത്ത​ക​രെ ഈ ​വി​വാ​ദ​ത്തി​ലൂ​ടെ ഉ​ണ​ര്‍​ത്താ​നാ​വു​മെ​ന്നാ​ണ് നേ​തൃ​ത്വം ക​രു​തു​ന്ന​ത്. മഹിളാ മോർച്ച ശ​ശീ​ന്ദ്ര​ന്‍റെ രാ​ജി​ക്കാ​യി പ്ര​തി​പ​ക്ഷം മു​റ​വി​ളി കൂ​ട്ടു​ന്ന​തി​നി​ടെ ഒ​രു പ​ടി​കൂ​ടി ക​ട​ന്ന് രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ പ്രത്യക്ഷ സ​മ​ര​ത്തി​നി​റ​ങ്ങാ​നാ​ണു ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. കൂ​ടു​ത​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​തി​നാ​യി മ​ഹി​ളാ​മോ​ര്‍​ച്ച​യെ രം​ഗ​ത്തി​റ​ക്കും. ശ​ശീ​ന്ദ്ര​നെ വ​ഴി​യി​ല്‍ ത​ട​യാ​നും നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. യു​വ​മോ​ര്‍​ച്ചാ പ്ര​വ​ര്‍​ത്ത​ക​രും ഇ​തി​നാ​യി രം​ഗ​ത്തി​റ​ങ്ങും. അ​ടു​ത്ത ദി​വ​സം സം​സ്ഥാ​ന ക​മ്മി​റ്റി ചേ​ര്‍​ന്നു…

Read More

സെ​​​ര്‍​വ​​​ര്‍ ഡൗ​​​ണ്‍ ആ​​​ണ്, സോ​​​ഫ്റ്റ്‌​​വേ​​​ര്‍ ശ​​​രി​​​യാ​​​കു​​​ന്നി​​​ല്ല..! ആ​ശ​ങ്ക​ക​ളൊ​ഴി​യാ​തെ ഹാ​ള്‍ മാ​ര്‍​ക്കിം​ഗ്; സ്വ​ര്‍​ണവ്യാ​പാ​രം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

കൊ​​​ച്ചി: സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് ഹാ​​​ള്‍​മാ​​​ര്‍​ക്ക് യു​​​ണീ​​​ക്ക് ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ന​​​മ്പ​​​ര്‍ (എ​​​ച്ച്‌​​​യു​​​ഐ​​​ഡി) മു​​​ദ്ര പ​​​തി​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം സ്വ​​​ര്‍​ണ​​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​​ല്‍ പു​​​തി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​കു​​​ന്നു. ദി​​​വ​​​സേ​​​ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ ഹാ​​​ള്‍​മാ​​​ര്‍​ക്ക് ചെ​​​യ്തു കൊ​​​ണ്ടി​​​രു​​​ന്ന സെ​​​ന്‍റ​​​റു​​​ക​​​ള്‍​ക്ക് ഇ​​​പ്പോ​​​ള്‍ പ്ര​​​തി​​​ദി​​​നം നൂ​​​റെ​​​ണ്ണം പോ​​​ലും യു​​​ഐ​​​ഡി പ​​​തി​​​ച്ചു ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നു വ്യാ​​​പാ​​​രി​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ 73 ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ രാ​​​വി​​​ലെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യാ​​​ല്‍ വൈ​​​കു​​​ന്ന​​​തി​​​നു മു​​​മ്പ് മു​​​ദ്ര ചെ​​​യ്തു ന​​​ല്‍​കു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ലി​​​പ്പോ​​​ള്‍ മൂ​​​ന്നു ദി​​​വ​​​സം വ​​​രെ യു​​​ഐ​​​ഡി മു​​​ദ്ര ചെ​​​യ്യു​​​ന്ന​​​തി​​​ന് കാ​​​ല​​​താ​​​മ​​​സം വ​​​രു​​​മെ​​​ന്നാ​​​ണ് ഹാ​​​ള്‍ മാ​​​ര്‍​ക്കിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ലാ​​​ണ് എ​​​ച്ച്‌​​​യു​​​ഐ​​​ഡി നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ 20 ദി​​​വ​​​സ​​​മാ​​​യി ഒ​​​രു ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളും യു​​​ഐ​​​ഡി പ​​​തി​​​ച്ചു ന​​​ല്‍​കു​​​ന്നി​​​ല്ല. സെ​​​ര്‍​വ​​​ര്‍ ഡൗ​​​ണ്‍ ആ​​​ണ്, സോ​​​ഫ്റ്റ്‌​​വേ​​​ര്‍ ശ​​​രി​​​യാ​​​കു​​​ന്നി​​​ല്ല തു​​​ട​​​ങ്ങി​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് സെ​​ന്‍റ​​​റു​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. സി​​​ഡാ​​​ക് എ​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണ് എ​​​ച്ച്‌​​​യു​​​ഐ​​​ഡി​​​ക്കു വേ​​​ണ്ടി സോ​​​ഫ്റ്റ് വേ​​​ര്‍ നി​​​ര്‍​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. മി​​​ക്ക ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ്…

Read More