മു​ഖ്യ​മ​ന്ത്രി​യു​ടെ സ്റ്റാഫിലെ ഉ​ന്ന​ത​ന്‍റെ ഭാ​ര്യ​ക്ക് മ​ല​യാ​ളനി​ഘണ്ടു മേ​ധാ​വി​യാ​യി നി​യ​മ​നം! വി​​​വാ​​​ദ​​​ത്തി​​​ലേ​​​ക്ക്…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സ്റ്റാഫിന്‍റെ ഭാ​​​ര്യ​​​യെ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മ​​​ല​​​യാ​​​ള മ​​​ഹാ​​നി​​​ഘ​​ണ്ടു (​ലെ​​​ക്സി​​​ക്ക​​​ണ്‍) വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​തു വി​​​വാ​​​ദ​​​ത്തി​​​ലേ​​​ക്ക്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ൻ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യും ഇ​​​പ്പോ​​​ൾ ഓ​​​ഫീ​​​സ​​​ർ ഓ​​​ണ്‍സ്പെ​​​ഷ​​​ൽ ഡ്യൂ​​​ട്ടി​​​യു​​​മാ​​​യ വ്യ​​​ക്തി​​​യു​​​ടെ ഭാ​​​ര്യ​​​യും സം​​​സ്കൃ​​​ത അ​​​ധ്യാ​​​പി​​​ക​​​യുമായ ഡോ.​​​പൂ​​​ർ​​​ണി​​​മ മോ​​​ഹ​​​നെ​​​യാ​​​ണു യോ​​​ഗ്യ​​​ത​​​ക​​​ൾ മ​​​റി​​​ക​​​ട​​​ന്നു നി​​​യ​​​മി​​​ച്ച​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സേ​​​വ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാം​​​പെ​​​യ്ൻ ക​​​മ്മി​​​റ്റി, ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി. മ​​​ല​​​യാ​​​ള​​​ഭാ​​​ഷ​​​യി​​​ൽ പ്രാ​​​വീ​​​ണ്യ​​​വും ഗ​​​വേ​​​ഷ​​​ണബി​​​രു​​​ദ​​​വും 10 വ​​​ർ​​​ഷ​​​ത്തെ മ​​​ല​​​യാ​​​ള അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​വു​​​മാ​​​ണ് മ​​​ഹാനി​​​ഘ​​​ണ്ടു എ​​​ഡി​​​റ്റ​​​റു​​​ടെ യോ​​​ഗ്യ​​​ത​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ലെ​​​ക്സി​​​ക്ക​​​ണ്‍ മേ​​​ധാ​​​വി​​​യു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്ന മ​​​ല​​​യാ​​​ളം പ്ര​​​ഫ​​​സ​​​റെ ചു​​​മ​​​ത​​​ല​​​യി​​​ൽനി​​​ന്നു നീ​​​ക്കി​​​യാ​​​ണ് പു​​തി​​യ നി​​യ​​മ​​നം. മ​​​ല​​​യാ​​​ളഭാ​​​ഷാ പ​​​ണ്ഡി​​​ത​​​രാ​​​യി​​​രു​​​ന്ന ഡോ.​​​ശൂ​​​ര​​​നാ​​​ട് കു​​​ഞ്ഞ​​​ൻ പി​​​ള്ള, ഡോ.​​​ബി.​​​സി.​​​ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ഭാ​​​ഷാ ശാ​​​സ്ത്ര പ​​​ണ്ഡി​​​ത​​​നാ​​​യ ഡോ. ​​​പി.​​​ സോ​​​മ​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള മ​​​ല​​​യാ​​​ളം പ്ര​​​ഫ​​​സ​​​ർ​​​മാ​​​രാ​​​ണു മു​​​ൻ​​​പ് ലെ​​​ക്സി​​​ക്ക​​​ണ്‍ എ​​​ഡി​​​റ്റ​​​ർ​​​മാ​​​രാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. കാ​​​ല​​​ടി സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സം​​​സ്കൃ​​​ത വി​​​ഭാ​​​ഗം അ​​​ധ്യാ​​​പി​​​ക​​​യാ​​​യി​​​രു​​​ന്നു ഡോ.​​​…

Read More

ര​ണ്ടു കു​ട്ടി​ക​ള്‍ മാ​ത്ര​മു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ! കു​ട്ടി​ക​ൾ ര​ണ്ടി​ൽ കൂ​ടു​ത​ലാ​ണോ, സ​ർ​ക്കാ​ർ ജോ​ലി​യി​ല്ല; ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്കാ​ൻ യു​പി

ല​ക്നോ: ര​ണ്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള​വ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി നി​ഷേ​ധി​ക്കു​ന്ന​ത​ട​ക്കം ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ്‌ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ നി​യ​മ ക​ര​ട്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ വി​ല​ക്ക്, സ​ർ​ക്കാ​ർ ജോ​ലി, ജോ​ലി​ക്ക​യ​റ്റം എ​ന്നി​വ നി​ഷേ​ധി​ക്കു​ക തു​ട​ങ്ങി​യ ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളാ​ണ് ക​ര​ട് ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന നി​യ​മ ക​മ്മീ​ഷ​നാ​ണ് ക​ര​ട് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു കു​ട്ടി​ക​ള്‍ മാ​ത്ര​മേ പാ​ടു​ള്ളൂ എ​ന്നാ​ണ് നി​യ​മം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​ധാ​ന നി​ര്‍​ദേ​ശം. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കാ​നോ ജോ​ലി​ക്ക​യ​റ്റ​ത്തി​നോ സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി​ക​ള്‍​ക്കോ അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. കൂ​ടാ​തെ, അ​ത്ത​ര​ക്കാ​ര്‍​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നാ​വി​ല്ലെ​ന്നും ക​ര​ട് വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ര​ണ്ടു കു​ട്ടി​ക​ള്‍ മാ​ത്ര​മു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ക​ര​ട് പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ലു​ള്ള​വ​ര്‍​ക്ക് സ​ര്‍​വീ​സ് കാ​ല​യ​ള​വി​ല്‍ ര​ണ്ട് ത​വ​ണ പ്ര​ത്യേ​ക ശ​മ്പ​ള​വ​ര്‍​ധ​ന. മു​ഴു​വ​ന്‍ ശ​മ്പ​ള​ത്തോ​ടെ 12 മാ​സ​ത്തെ പ്ര​സ​വാ​വ​ധി തു​ട​ങ്ങി​യ​വ ല​ഭി​ക്കും. ഒ​റ്റ​ക്കു​ട്ടി​യു​ള​ള​വ​ര്‍​ക്ക് നാ​ല് അ​ധി​ക ഇ​ന്‍​ക്രി​മെ​ന്‍റാ​ണ് വാ​ഗ്ദാ​നം. കൂ​ടാ​തെ ഇ​ത്ത​രം…

Read More

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം; കെ.​എം.​ഷാ​ജി സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളി​ല്‍ ഹി​ത​പ​രി​ശോ​ധ​ന

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന മു​സ്ലീം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി മാ​ലൂ​ര്‍​കു​ന്നി​ല്‍ നി​ര്‍​മി​ച്ച വീ​ട് ക്ര​മ​പ്പെ​ടു​ഞാ​ന്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ ഉ​ട​മ​സ്ഥ​രു​ടെ എ​ണ്ണം മൂ​ന്നാ​യ​ത് വി​ജി​ല​ന്‍​സ് പ​രി​ശോ​ധി​ക്കും. ഷാ​ജി​യു​ടെ ഭാ​ര്യ ആ​ശ​യു​ടെ പേ​രി​ല്‍ നി​ര്‍​മി​ച്ച വീ​ടി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി ഏ​റ്റ​വു​മൊ​ടു​വി​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ലാ​ണ് പു​തി​യ ര​ണ്ട് പേ​രു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ട്ട​ത്. അ​ഫ്സ, അ​ലി അ​ക്ബ​ര്‍ എ​ന്നി​വ​രാ​ണ് ആ​ശ​ക്കൊ​പ്പം അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ആ​ഡം​ബ​ര വീ​ട് നി​ര്‍​മി​ച്ച​ത് സ​മീ​പ​ത്തെ സ്ഥ​ലം ക​യ്യേ​റി​യാ​ണെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​യി​രു​ന്നു. വീ​ട് നി​ര്‍​മാ​ണം ക്ര​മ​പ്പെ​ടു​ത്ത​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ ഇ​ക്കാ​ര​ണ​ത്താ​ല്‍ ന​ഗ​ര​സ​ഭ നി​ര​സി​ച്ചി​രു​ന്നു. ഇ​തോ​ടെ സ​മീ​പ​ത്തെ ര​ണ്ട് സ്ഥ​ല ഉ​ട​മ​ക​ളു​ടെ പേ​ര് കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി അ​പേ​ക്ഷ ന​ല്‍​കു​ക​യാ​ണ് ചെ​യ്ത​ത് എ​ന്നാ​ണ് വി​വ​രം. ഉ​ട​മ​സ്ഥാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​മെ​ങ്കി​ലും വീ​ട്ടി​ലെ അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​രെ കൂ​ടി ഉ​ട​മ​സ്ഥ​രാ​ക്കു​ന്ന​താ​ണ് സം​ശ​യ​ത്തി​നി​ട​യാ​ക്കു​ന്ന​ത്. ഈ ​സ്ഥ​ലം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള​ട​ക്കം…

Read More

ആ​യു​ർ​വേ​ദ ആ​ചാ​ര്യ​ൻ ഡോ. ​പി.​കെ. വാ​രി​യ​ർ അ​ന്ത​രി​ച്ചു;  വിടവാങ്ങൽ നൂ​റാം പി​റ​ന്നാ​ൾ ആഘോഷിച്ചതിന്‍റെ രണ്ടാം നാൾ 

  മ​ല​പ്പു​റം: ആ​യു​ർ​വേ​ദാ​ചാ​ര്യ​നും കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ പി.​കെ. വാ​രി​യ​ർ (100) അ​ന്ത​രി​ച്ചു. ആ​യു​ർ​വേ​ദ​ത്തി​ന് ഇ​ന്ന് ലോ​ക​ത്ത് ഒ​രു പ​ര്യാ​യ​മു​ണ്ടെ​ങ്കി​ൽ അ​ത് പി.​കെ. വാ​രി​യ​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ൺ എ​ട്ടി​നാ​ണ് നൂ​റാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. ആ​യു​ർ​വേ​ദ രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളെ ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ട്ടേ​റെ ബ​ഹു​മ​തി​ക​ളും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. 1999ൽ ​പ​ത്മ​ശ്രീ​യും 2010ൽ ​പ​ത്മ​ഭൂ​ഷ​ണും ന​ൽ​കി രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. 1997ൽ ​ഓ​ൾ ഇ​ന്ത്യ ആ​യു​ർ​വേ​ദി​ക് കോ​ൺ​ഫ​റ​ൻ​സ് ‘ആ​യു​ർ​വേ​ദ മ​ഹ​ർ​ഷി’ സ്ഥാ​നം അ​ദ്ദേ​ഹ​ത്തി​ന് സ​മ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി. ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി​യു​ടെ​യും കു​ഞ്ചി​വാ​ര​സ്യാ​രു​ടെ​യും ഇ​ള​യ​മ​ക​നാ​യി 1921 ജൂ​ൺ ഇ​ട​വ​ത്തി​ലെ കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ലാ​യി​രു​ന്നു പ​ന്നി​യ​മ്പ​ള്ളി കൃ​ഷ്‌​ണ​ൻ​കു​ട്ടി വാ​രി​യ​ർ എ​ന്ന പി.​കെ. വാ​രിയ​രു​ടെ ജ​ന​നം. കോ​ട്ട​യ്ക്ക​ൽ ഗ​വ. രാ​ജാ​സ് സ്‌​കൂ​ളി​ലാ​ണ് അ​ദ്ദേ​ഹം ഹൈ​സ്‌​ക്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വൈ​ദ്യ​പ​ഠ​നം വൈ​ദ്യ​ര​ത്‌​നം പി.​എ​സ്. വാ​ര്യ​ർ ആ​യു​ർ​വേ​ദ കോ​ള​ജി​ലും പൂ​ർ​ത്തി​യാ​ക്കി. 1942ൽ ​പ​ഠ​നം ഉ​പേ​ക്ഷി​ച്ച് ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പി.​കെ.…

Read More

ചോ​വ്വാ​ഴ്ച വ​രെ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത; ര​ണ്ടു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ചൊ​വ്വാ​ഴ്ച വ​രെ മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍​വ​രെ വേ​ഗ​ത​യു​ള്ള കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നാ​ൽ തീ​ര​ത്തു നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന് ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ഒ​ഴി​കെ മ​റ്റ് എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ ഈ ​ജി​ല്ല​ക​ളി​ല്‍ ല​ഭി​ക്കും. ഞാ​യ​റാ​ഴ്ച ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. 12ന് ​ക​ണ്ണൂ​രി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും ആ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പു​ക​ള്‍…

Read More

ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ മ​ര​ണം; മ​ജി​സ്ട്രേ​റ്റ്ത​ല അ​ന്വേ​ഷ​ണം ന​ട​ത്തുമെന്ന് ജ​യി​ൽ വ​കു​പ്പ്

മും​ബൈ: ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ച ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് മ​ജി​സ്ട്രേ​റ്റ്ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ജ​യി​ൽ വ​കു​പ്പ് അ​റി​യി​ച്ചു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലോ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലോ മ​ര​ണം സം​ഭ​വി​ച്ചാ​ൽ മ​ജി​സ്ട്രേ​റ്റ്ത​ല അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ട്. പോ​ലീ​സ് ആ​ദ്യം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു ശേ​ഷ​മാ​കും അ​ന്വേ​ഷ​ണ​മെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി. മും​ബൈ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച 1.30നാ​യി​രു​ന്നു ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ അ​ന്ത്യം. മും​ബൈ ത​ലോ​ജ ജ​യി​ലി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ചാ​യി​രു​ന്നു എ​ൺ​പ​ത്തി​നാ​ലു​കാ​ര​നാ​യ ഫാ. ​സ്റ്റ​നി​സ്ലാ​വോ​സ് ലൂ​ർ​ദ് സ്വാ​മി​യെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ല​ട​ച്ച​ത്.

Read More

‘ചെ​ഗു​വേ​ര ചി​ത്രം പ​ച്ച​കു​ത്തി എ​തി​രാ​ളി​ക​ളെ വെ​ട്ടി​നു​റു​ക്കി​യാ​ൽ ക​മ്യൂ​ണി​സ്റ്റാ​കി​ല്ല’; സി​പി​എ​മ്മി​നെ​തി​രെ സി​പി​ഐ മു​ഖ​പ​ത്ര​ത്തി​ൽ ലേ​ഖ​നം

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത്, രാ​മ​നാ​ട്ടു​ക​ര ക്വ​ട്ടേ​ഷ​ൻ വി​വാ​ദ​ങ്ങ​ളി​ൽ സി​പി​എ​മ്മി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് സി​പി​ഐ മു​ഖ​പ​ത്ര​ത്തി​ൽ ലേ​ഖ​നം. സി​പി​ഐ ക​ണ്ണൂ​ർ ജി​ല്ലാ​സെ​ക്ര​ട്ട​റി അ​ഡ്വ. പി ​സ​ന്തോ​ഷ് കു​മാ​ർ എ​ഡി​റ്റ് പേ​ജി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ ആ​ണ് വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ള്ള​ക്ക​ട​ത്ത്-​ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള, അ​തി​ൽ പ്ര​തി​ക​ളാ​ക്ക​പ്പെ​ടു​ന്ന യു​വാ​ക്ക​ൾ, ഇ​ട​തു​രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​റ​ച്ചു​കാ​ല​മെ​ങ്കി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു എ​ന്ന വ​സ്തു​ത ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും പു​രോ​ഗ​മ​ന സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഇ​ട​തു​പ​ക്ഷ യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ ഇ​ക്കാ​ലം​കൊ​ണ്ട് ആ​ർ​ജി​ച്ചെ​ടു​ത്ത യു​ക്തി​ബോ​ധ​വും സാ​മൂ​ഹി​ക​ജാ​ഗ്ര​ത​യും വി​ശാ​ല​മാ​യ ലോ​ക​ബോ​ധ​വും ഒ​ക്കെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​വ​രു​തെ​ന്നും ലേ​ഖ​നം പ​റ​യു​ന്നു. ഇ​പ്പോ​ൾ രാ​മ​നാ​ട്ടു​ക​ര ക്വ​ട്ടേ​ഷ​ൻ കേ​സി​ൽ പ്ര​തി​ക​ളാ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന യു​വാ​ക്ക​ളി​ൽ ചി​ല​ർ, നി​യോ​ലി​ബ​റ​ൽ കാ​ല​ത്തെ ഇ​ട​തു സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക​രാ​ണ്. ക​ണ്ണൂ​രി​ൽ ക​മ്മ്യു​ണി​സ്റ്റ് പ്ര​സ്ഥാ​നം വ​ള​ർ​ന്നു​വ​ന്ന ക​ന​ൽ​വ​ഴി​ക​ളു​ടെ ച​രി​ത്രം അ​ല്ല അ​വ​രെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​ത് എ​ന്നാ​ണു മ​ന​സി​ലാ​ക്കേ​ണ്ട​ത്. ഏ​തു വ​ഴി​യി​ലൂ​ടെ​യും പ​ണം ഉ​ണ്ടാ​ക്കാ​നും ആ​ഡം​ബ​ര​ജീ​വി​തം ന​യി​ക്കാ​നും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ലി​യൊ​രു ആ​രാ​ധ​ക​വൃ​ന്ദ​ത്തെ ഉ​ണ്ടാ​ക്കാ​നും…

Read More

ക​ല്യാ​ണ​ത്തി​ന് 20 പേ​ർ പ​ങ്കെ​ടു​ക്കു​മ്പോ​ൾ ബെ​വ്കോ​യ്ക്ക് മു​ന്നി​ൽ കൂ​ട്ട​യി​ടി; 500 പേ​ർ ക്യൂ ​നി​ൽ​ക്കു​ക​യാ​ണ്…! വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലെ തി​ര​ക്കി​ൽ സ​ർ​ക്കാ​രി​ന് വീ​ണ്ടും ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം. ഹൈ​ക്കോ​ട​തി​ക്കു സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ പോ​ലും വ​ലി​യ ആ​ള്‍​ക്കൂ​ട്ട​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ മൂ​ന്നി​ലൊ​ന്നും കേ​ര​ള​ത്തി​ലാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ക​ല്യാ​ണ​ത്തി​ന് 20 പേ​ർ പ​ങ്കെ​ടു​ക്കു​മ്പോ​ൾ ബെ​വ്കോ​യ്ക്ക് മു​ന്നി​ൽ കൂ​ട്ട​യി​ടി​യാ​ണെ​ന്ന് കോ​ട​തി വി​മ​ർ​ശി​ച്ചു. മ​ദ്യ​ശാ​ല​ക​ളി​ൽ 500 പേ​ർ ക്യൂ ​നി​ൽ​ക്കു​ക​യാ​ണ്. മ​ദ്യ വി​ൽ​പ​ന​യു​ടെ കു​ത്ത​ക ബെ​വ്കോ​യ്ക്കാ​ണ്. വേ​ണ്ട സൗ​ക​ര്യം ഒ​രു​ക്കാ​ൻ ബെ​വ്കോ​യ്ക്ക് ബാ​ധ്യ​ത​യു​ണ്ട്. ജ​ന​ങ്ങ​ളെ കു​റ്റം പ​റ​യാ​ൻ ക​ഴി​യി​ല്ല. ഒ​രു ത​ര​ത്തി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ല. ആ​ൾ​ക്കൂ​ട്ടം എ​ന്ത് സ​ന്ദേ​ശ​മാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കൂ​ട്ടം കൂ​ടു​ന്ന ആ​ളു​ക​ളി​ലൂ​ടെ രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യി​ല്ലേ എ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​മാ​ണ് കോ​ട​തി​ക്ക് പ്ര​ധാ​ന​മെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. മ​ദ്യ​വി​ൽ​പ​ന എ​ന്തോ നി​രോ​ധി​ത വ​സ്തു വി​ൽ​ക്കു​ന്ന​ത് പോ​ലെ​യാ​ണ്. മ​ദ്യം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ വ്യ​ക്തി​ത്വം ബെ​വ്കോ പ​രി​ഗ​ണി​ക്ക​ണം. മ​ദ്യ​ശാ​ല​ക​ള്‍​ക്ക്…

Read More

യൂ​ട്യൂ​ബ​ർ​മാ​ർ എ​ന്തി​ന് സ്വ​യം പ​ണം വാ​ങ്ങ​ണം? ആ​ർ​ക്കും എ​ങ്ങ​നെ​യും പ​ണം പി​രി​ക്കാ​മെ​ന്ന അ​വ​സ്ഥ പാ​ടി​ല്ല; ചാ​രി​റ്റി ക്രൗ​ണ്ട് ഫ​ണ്ടിം​ഗി​ൽ ഹൈ​ക്കോ​ട​തി

കൊ​ച്ചി: ചാ​രി​റ്റി ഇ​ട​പാ​ടു​ക​ളി​ലെ ക്രൗ​ഡ് ഫ​ണ്ടിം​ഗി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ക്രൗ​ഡ് ഫ​ണ്ടിം​ഗി​ന് പ​ണം എ​വി​ടെ നി​ന്ന് വ​രു​ന്നു​വെ​ന്ന് എ​ന്ന് പ​രി​ശോ​ധ​ന വേ​ണം. സം​സ്ഥാ​ന പോ​ലീ​സ് ഇ​തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. മ​ല​പ്പു​റ​ത്ത് അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക്ക് സ​ർ​ക്കാ​ർ സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് പ​രാ​മ​ർ​ശം. യൂ​ട്യൂ​ബ​ർ​മാ​ർ എ​ന്തി​നാ​ണ് സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ പ​ണം വാ​ങ്ങു​ന്ന​ത് എ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ആ​ർ​ക്കും എ​ങ്ങ​നെ​യും പ​ണം പി​രി​ക്കാ​മെ​ന്ന അ​വ​സ്ഥ പാ​ടി​ല്ല. പ​ണം ന​ൽ​കു​ന്ന​വ​ർ പ​റ്റി​ക്ക​പ്പെ​ടാ​നും പാ​ടി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. പി​രി​ച്ച പ​ണം അ​ധി​ക​മാ​യ​തി​നെ​ക്കു​റി​ച്ച് അ​ടി​പി​ടി​പോ​ലും ഉ​ണ്ടാ​കു​ന്നു. ഇ​ത്ത​രം പ​ണ​പ്പി​രി​വി​ൽ സം​സ്ഥാ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​വ​ണം എ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. കോ​ട​തി ക്രൗ​ഡ് ഫ​ണ്ടിം​ഗി​ന് എ​തി​ര​ല്ല. സ​ത്യ​സ​ന്ധ​മാ​യ സോ​ഴ്സി​ൽ നി​ന്ന് അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ണം വ​രു​ന്ന​ത് ത​ട​യാ​നും പാ​ടി​ല്ല. സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ഗ്ര​മാ​യ ന​യ​രൂ​പീ​ക​ര​ണം…

Read More

വീട്ടമ്മയെ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം! അ​ന്വേ​ഷ​ണം മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ലേ​ക്ക്; അ​ജീ​ഷ് നേ​ര​ത്തെ വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു…

ഇ​ടു​ക്കി : നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ലം പ്ര​കാ​ശ്ഗ്രാ​മി​ല്‍ വീ​ട്ട​മ്മ​യെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ലേ​ക്ക്. പ്ര​ധാ​ന പ്ര​തി​യാ​യ ജ​ന​പ്ര​തി​നി​ധി​ക്ക് ഇ​ത്ത​രം സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. സി​നി​മ മേ​ഖ​ല​യു​മാ​യി അ​ടു​പ്പ​മു​ള്ള ഇ​യാ​ള്‍ ഈ ​ബ​ന്ധ​ങ്ങ​ള്‍ ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. പ്ര​കാ​ശ് ഗ്രാ​മി​ല്‍ ക​ട ന​ട​ത്തു​ന്ന മീ​നു​നി​വാ​സി​ല്‍ ശ​ശി​ധ​ര​ന്‍​പി​ള്ള​യു​ടെ ഭാ​ര്യ ത​ങ്ക​മ​ണി​യ​മ്മ​യെ (68) ആ​ണ് പ്ര​തി​ക​ള്‍ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ഇ​വ​ര്‍ അ​തി​ക്ര​മം ന​ട​ത്തി​യ​ത്. പുറത്താക്കിയേക്കും നെ​ടു​ങ്ക​ണ്ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അ​ജീ​ഷ് മു​തു​കു​ന്നേ​ല്‍, ബി​ജു​കു​മാ​ര്‍, ആന്‍റണി എ​ന്നി​വ​രെ​യാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ഐ​വൈ​എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും സി​പി​ഐ ഉ​ടു​മ്പ​ന്‍​ചോ​ല മ​ണ്ഡ​ലം ക​മ്മ​റ്റി​യം​ഗ​വു​മാ​ണ് അ​റ​സ്റ്റി​ലാ​യ അ​ജീ​ഷ്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ളെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. പു​റ​ത്താ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ന്ന് ജി​ല്ലാ ക​മ്മി​റ്റി…

Read More