മ​ന്ത്രി​സ​ഭാ പു​ന:​സം​ഘ​ട​ന! കേ​ന്ദ്ര​മ​ന്ത്രി​യെ ത​ഴ​ഞ്ഞ് സം​സ്ഥാ​ന നേ​തൃ​ത്വം; ആ​ശം​സ​ക​ള്‍ അ​റി​യി​ക്കാ​ന്‍ പോ​ലും നേ​താ​ക്ക​ള്‍ ത​യാ​റാ​യി​ല്ല; സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച​ത് ശോ​ഭാ​സു​രേ​ന്ദ്ര​ന്‍ മാ​ത്രം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ല്‍ സ​ഹ​മ​ന്ത്രി സ്ഥാ​നം ല​ഭി​ച്ച രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​നെ ത​ഴ​ഞ്ഞ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം. സം​സ്ഥാ​ന​ത്തെ എ​ല്ലാ നേ​താ​ക്ക​ളു​മാ​യും വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പം നി​ല​നി​ര്‍​ത്തു​ന്ന മ​ന്ത്രി​സ​ഭ​യി​ലെ മ​ല​യാ​ളി​യാ​യി​ട്ടു​പോ​ലും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ത്യേ​ക​മാ​യി അ​ഭി​ന​ന്ദി​ക്കാ​ത്ത നേ​താ​ക്ക​ളു​ടെ നി​ല​പാ​ട് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഗ്രൂ​പ്പ് ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് നി​ല്‍​ക്കു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ആ​രും ത​ന്നെ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ന് പ്ര​ത്യേ​ക​മാ​യി ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചി​ല്ല. കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ പു​തു​താ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത എ​ല്ലാ മ​ന്ത്രി​മാ​ര്‍​ക്കും പൊ​തു​വാ​യ ആ​ശം​സ നേ​രു​ക​മാ​ത്ര​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ക​ടു​ത്ത ഭി​ന്ന​ത തു​ട​രു​ന്ന ശോ​ഭ സു​രേ​ന്ദ്ര​ന്‍ മാ​ത്ര​മാ​ണ് രാ​ജീ​വേ​ട്ട​ന്‍ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തും ചി​ത്രം പ​ങ്കു​വ​ച്ചും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​താ​ക​ട്ടെ ക​ടു​ത്ത എ​തി​ര്‍​പ്പി​നും വി​മ​ര്‍​ശ​ന​ത്തി​നും ഇ​ട​യാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.…

Read More

വൈ​റ​സി​നോ​ടു​ള്ള ന​മ്മു​ടെ ​യു​ദ്ധം അ​വ​സാ​നി​ച്ചി​ട്ടി​ല്ല! ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​നെ​ക്കു​റി​ച്ചു ബൈ​ഡി​ന്‍റെ മു​ന്ന​റി​യി​പ്പ്…

വാ​ഷിം​ഗ്ട​ണ്‍: ഡെ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​നം രാ​ജ്യ​ത്ത് കൂ​ടു​ത​ൽ ജീ​വി​ത​ങ്ങ​ൾ അ​ക​പ​ട​പ്പെ​ടു​ത്തു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പ്. വൈ​റ​സി​നോ​ടു​ള്ള ന​മ്മു​ടെ​യു​ദ്ധം അ​വ​സാ​നി​ച്ചി​ട്ടി​ല്ല, എ​ല്ലാ വീ​ടു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വാ​ക്സി​ൻ ല​ഭി​ച്ചു​വെ​ന്ന് ഉ​റ​പ്പി​ക്ക​ണം. ഈ ​ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി വാ​ക്സി​ൻ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല, ആ​രാ​ധ​നാ​യ​ല​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. ജൂ​ലൈ 6 ചൊ​വ്വാ​ഴ്ച വൈ​റ്റ് ഹൗ​സി​ൽ വ​ച്ചു ന​ൽ​കി​യ വി​ശ​ക​ല​ന​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. 42,000 പ്രാ​ദേ​ശി​ക ഫാ​ർ​മ​സി​ക​ളി​ലും ജോ​ലി സ്ഥ​ല​ങ്ങ​ളി​ലും സ​മ്മ​ർ ഫെ​സ്റ്റി​വ​ലു​ക​ളി​ലും മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ളി​ലും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. വ്യ​ക്തി​പ​ര ചി​കി​ത്സാ തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​നെ​തി​രേ പ​ല റി​പ്പ​ബ്ലി​ക്ക​ൻ നി​യ​മ​സ​മാ​ജി​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മോ എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം അ​മേ​രി​ക്ക​ൻ പൗ​ര·ാ​ർ​ക്ക് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് ഇ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ർ​ബ​ന്ധ​പൂ​ർ​വം വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു അ​മേ​രി​ക്ക​ൻ പൗ​ര​നും…

Read More

നാരായൺ റാണെയെ മന്ത്രിയാക്കിയതു തങ്ങളെ ആക്രമിക്കാനെന്നു ശിവസേന

മും​​ബൈ: നാ​​രാ​​യ​​ൺ റാ​​ണെ​​യെ കേ​​ന്ദ്ര കാ​​ബി​​ന​​റ്റ് മ​​ന്ത്രി​​യാ​​ക്കി​​യ​​തു ത​​ങ്ങ​​ളെ ആ​​ക്ര​​മി​​ക്കാ​​ൻ വേ​​ണ്ടി മാ​​ത്ര​​മാ​​ണെ​​ന്നു ശി​​വ​​സേ​​ന. കേ​​ന്ദ്ര​​ത്തി​​ൽ സ​​ഹ​​ക​​ര​​ണ വ​​കു​​പ്പ് രൂ​​പ​​വ​​ത്ക​​രി​​ച്ച​​തു മ​​ഹാ​​രാ​​ഷ്‌ട്ര​​യി​​ലെ സ​​ഹ​​ക​​ര​​ണ പ്ര​​സ്ഥാ​​ന​​ങ്ങ​​ളെ ദ്രോ​​ഹി​​ക്കാ​​ൻ വേ​​ണ്ടി​​യാ​​ണെ​​ന്നു ശി​​വ​​സേ​​ന വ​​ക്താ​​വ് അ​​ര​​വി​​ന്ദ് സാ​​വ​​ന്ത് കു​​റ്റ​​പ്പെ​​ടു​​ത്തി. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ശി​​വ​​സേ​​ന പ്ര​​തി​​നി​​ധി​​യാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ നാ​​രാ​​യ​​ൺ റാ​​ണെ 16 വ​​ർ​​ഷം മു​​ന്പാ​​ണു പാ​​ർ​​ട്ടി വി​​ട്ട​​ത്. കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന ഇ​​ദ്ദേ​​ഹം 2017ൽ ​​ബി​​ജെ​​പി പ​​ക്ഷ​​ത്തെ​​ത്തി. കൊ​​ങ്ക​​ൺ മേ​​ഖ​​ല​​യി​​ലെ അ​​തി​​കാ​​യ​​നാ​​യ റാ​​ണെ, ശി​​വ​​സേ​​ന​​യു​​ടെ ബ​​ദ്ധ​​ശ​​ത്രു​​വാ​​ണ്.

Read More

ബു​​​ധ​​​നാ​​​ഴ്ച ഹാ​​​ജ​​​രാ​​​കാ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും..! ഷാ​ഫി​യെ ചോദ്യംചെയ്യാതെ ക​സ്റ്റം​സ് തി​രി​ച്ച​യ​ച്ചു

കൊ​​​ച്ചി: ക​​​രി​​​പ്പൂ​​​ര്‍ സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് ക്വ​​​ട്ടേ​​​ഷ​​​ന്‍ കേ​​​സി​​​ല്‍ ടി.​​​പി.​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍ വ​​​ധ​​​ക്കേ​​​സ് പ്ര​​​തി മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി ക​​​സ്റ്റം​​​സി​​നു മു​​ന്നി​​ൽ ഇ​​ന്ന​​ലെ ഹാ​​​ജ​​​രാ​​​യെ​​​ങ്കി​​​ലും ചോ​​​ദ്യം ചെ​​​യ്യാ​​തെ തി​​​രി​​​ച്ച​​​യ​​​ച്ചു. അ​​​ടു​​​ത്ത 12നു ​​​ഹാ​​​ജ​​​രാ​​​കാ​​​ന്‍ നോ​​​ട്ടീ​​​സ് ന​​​ല്കി. ബു​​​ധ​​​നാ​​​ഴ്ച ഹാ​​​ജ​​​രാ​​​കാ​​​ന്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി ഹാ​​ജ​​രാ​​യി​​രു​​ന്നി​​ല്ല. ടി.​​​പി.​ വ​​​ധ​​​ക്കേ​​​സി​​​ല്‍ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട് നി​​​ല​​​വി​​​ല്‍ പ​​​രോ​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് ക്വ​​​ട്ടേ​​​ഷ​​​ന്‍ സം​​​ഘ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന​​​താ​​​യു​​​ള്ള മൊ​​​ഴി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ചോ​​ദ്യം ചെ​​യ്യാ​​ൻ വി​​ളി​​പ്പി​​ച്ച​​ത്. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത്, ക​​​വ​​​ര്‍​ച്ചാ സം​​​ഘ​​​ങ്ങ​​​ള്‍​ക്കു വേ​​​ണ്ടി ഷാ​​​ഫി നേ​​​രി​​​ട്ട് പ​​​ല​​​രെ​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ക​​​സ്റ്റം​​​സ് സം​​​ഘ​​​ത്തി​​​നു വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​രി​​​പ്പൂ​​​രി​​​ല്‍ 2.33 കി​​​ലോ​​​ഗ്രാം സ്വ​​​ര്‍​ണ​​​വു​​​മാ​​​യി ജൂ​​​ണ്‍ 21നു ​​​പു​​​ല​​​ര്‍​ച്ചെ പി​​​ടി​​​ക്ക​​​പ്പെ​​​ട്ട കാ​​​രി​​​യ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് ഷ​​​ഫീ​​​ഖാ​​​ണു ടി​.​​പി. വ​​ധ​​ക്കേ​​സ് പ്ര​​തി​​ക​​ളാ​​യ മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി, കൊ​​​ടി സു​​​നി എ​​​ന്നി​​​വ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ആ​​​ദ്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ട് അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ര്‍​ജു​​​ന്‍ ആ​​​യ​​​ങ്കി​​​യും ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

Read More

എ​​​സ്‌​​​ഐ ആ​നി ശി​വ​യെ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ അ​പ​മാ​നി​ച്ചെന്ന്! ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക സം​​​ഗീ​​​ത ല​​​ക്ഷ്മണയ്‌​​​ക്കെ​​​തി​​​രേ കേ​സ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​​​ച്ചി: ​എ​​​സ്‌​​​ഐ ആ​​​നി ശി​​​വ​​​യെ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക സം​​​ഗീ​​​ത ല​​​ക്ഷ്മണയ്‌​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്ന ആ​​​നി ശി​​​വ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ എ​​​സ്‌​​​ഐ ആ​​​യി ആ​​​നി ശി​​​വ ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്ത​​​തി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​വ​​ർ​​ക്കെ​​തി​​രേ​​യു​​ള്ള സം​​​ഗീ​​​ത​​​യു​​​ടെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ്.​​ സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ച​​തി​​നും ഐ​​​ടി ആ​​​ക്ട് നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വു​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. സ​​മൂ​​ഹ​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ ആ​​​നി ശി​​​വ​​​യെ അ​​​ധി​​​ക്ഷേ​​​പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി ഒ​​​രു അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ഡി​​​സി​​​പി​​​ക്ക് പ​​​രാ​​​തി ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല. ആ​​​നി ശി​​​വ നേ​​​രി​​​ട്ട് പ​​​രാ​​​തി​​​യു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തോ​​​ടെ​​യാ​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​ത്.

Read More

വ​നി​താ സ്ഥാ​നാ​ർ​ഥി​ക്ക് നേ​രെ ആ​ക്ര​മ​ണം; വ​സ്ത്രാ​ക്ഷേ​പം ന​ട​ത്താ​ൻ ശ്ര​മം; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ്

ല​ക്നോ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ വ​നി​താ സ്ഥാ​നാ​ര്‍​ഥി​യെ ആ​ക്ര​മി​ച്ച് എ​തി​ര്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍. ഇ​വ​രു​ടെ വ​സ്ത്രം അ​ഴി​ച്ചെ​ടു​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. ലം​ഖിം​പൂ​ര്‍ ഖേ​രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കു​ന്ന​തി​ല്‍ നി​ന്നും ഇ​വ​രെ ത​ട​യാ​നാ​ണ് എ​തി​ര്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ട​ത്. ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ത​ട്ടി​യെ​ടു​ക്കാ​നും ആ​ക്ര​മി​ക​ള്‍ ശ്ര​മി​ച്ചു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​യും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

Read More

ചി​ല വ്യ​ക്തി​ക​ൾ പാ​ർ​ട്ടി വി​ടു​മ്പോ​ൾ ആ ​വ്യ​ക്തി​യു​ടെ സ​മു​ദാ​യ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പോ​കുമെന്ന കാര്യം മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് വി​ശ​ക്കു​ന്ന​വ​ൻ സ്വ​ർ​ണ​ക്ക​ട​ത്തി​നെ കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. ഭ​ക്ഷ​ണം ന​ൽ​കു​ന്ന​വ​നൊ​പ്പ​മേ ജ​നം നി​ൽ​ക്കൂ. ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കാ​ര്യ​ത്തി​ലും സൗ​ക​ര്യം ഒ​രു​ക്കു​ന്ന​വ​നൊ​പ്പം ജ​നം നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യും ഘ​ട​ന​യും മാ​റ​ണ​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ മ​തേ​ത​ര​ത്വ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ക്ക​രു​ത്. കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ ശ​ത്രു ബി​ജെ​പി​യാ​ണ്. കേ​ര​ള​ത്തി​ൽ ശ​ത്രു​ക്ക​ൾ സി​പി​എ​മ്മും ബി​ജെ​പി​യു​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. 2001 ന് ​ശേ​ഷം കോ​ൺ​ഗ്ര​സ് ക​ക്ഷി നി​ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​നെ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന പ്ര​തി​ജ്ഞ​യാ​ണ് ക​രു​ണാ​ക​ര​ന്‍റെ ഈ ​അ​നു​സ്മ​ര​ണ വേ​ള​യി​ൽ എ​ടു​ക്കേ​ണ്ട​ത്. എ​ന്തു കൊ​ണ്ട് തോ​റ്റു എ​ന്ന​ത​ല്ല,എ​ങ്ങ​നെ ജ​യി​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്ക​ണം. ചി​ല വ്യ​ക്തി​ക​ൾ പാ​ർ​ട്ടി വി​ടു​മ്പോ​ൾ ആ ​വ്യ​ക്തി​യു​ടെ സ​മു​ദാ​യ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പോ​കും. അ​ത് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

അടിമുടി മാറാനൊരുങ്ങി കേരള കോൺഗ്രസ്-എം! ​സി​പി​എം, സി​പി​ഐ പാ​ർ​ട്ടി​ക​ളെ​പ്പോ​ലെ കേ​ഡ​ർ പാ​ർ​ട്ടി​യാ​കാ​ൻ പോ​കു​ന്നു; മൂന്നു മാസത്തിനുള്ളിൽ ലെവി

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: ഇ​ട​തു​മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സി​പി​എം, സി​പി​ഐ പാ​ർ​ട്ടി​ക​ളെ​പ്പോ​ലെ കേ​ഡ​ർ പാ​ർ​ട്ടി​യാ​കാ​ൻ പോ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് ചേ​ർ​ന്ന സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി​യോ​ഗ​മാ​ണ് പാ​ർ​ട്ടി​യെ ത​ന​തു കേ​ര​ള കോ​ണ്‍​ഗ്ര​സ് ശൈ​ലി​യി​ൽ നി​ന്നും മാ​റ്റി കേ​ഡ​ർ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ നി​ന്നും ലെ​വി പി​രി​ക്കും. കൂ​ടാ​തെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അം​ഗ​ങ്ങ​ളി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും പാ​ർ​ട്ടി ഫ​ണ്ടും പി​രി​ക്കും. 2022 ഏ​പ്രി​ലി​നു മു​ന്പാ​യി ബൂ​ത്തു ത​ലം മു​ത​ൽ സം​സ്ഥാ​ന ത​ലം വ​രെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തും. പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​യി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്താ​നും സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. മൂന്നു മാസത്തിനുള്ളിൽ ലെവി സി​പി​എം ഉ​ൾ​പ്പെ​ടെ ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ ശൈ​ലി​യി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​ൽ ലെ​വി ന​ട​പ്പാ​ക്കു​ന്ന​ത്. എം​പി, എം​ൽ​എ​മാ​ർ…

Read More

തി​രു​വ​ഞ്ചൂ​രി​നു വ​ധ​ഭീ​ഷ​ണി ക​ത്ത്! പോലീസിന് സ്വാതന്ത്ര്യമില്ല; അ​ന്വേ​ഷ​ണം മരവിപ്പിച്ചതോ ‍?

കോ​ട്ട​യം: കോ​ഴി​ക്കോ​ട്ടുനി​ന്ന് വ​ധ​ഭീ​ഷ​ണി ക​ത്ത് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം  ഇ​ഴ​യു​ന്നു.        ഒ​രാ​ഴ്ച  മു​ന്പ് ഭീ​ഷ​ണിക്ക​ത്ത് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൻ പ്ര​കാ​രം കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നി​ൽനി​ന്നും മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ എം​എ​ൽ​എ​യു​ടെ കോ​ട്ട​യം കോ​ടി​മ​ത​യി​ലു​ള്ള വീ​ടി​നോ​ടു ചേ​ർ​ന്നു പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി.     ക​ത്ത് ല​ഭി​ച്ചി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണ​വും ഒ​ന്നു​മാ​യി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലെ​യും സ​മീ​പ​ത്തെ​യും സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് തു​ട​ർ ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.  സ​ത്യ​സ​ന്ധ​മാ​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നാ​ൽ കു​റ്റാ​ക്കാ​രെ ക​ണ്ടു​പി​ടി​ക്കാ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ർ കു​റ്റ​പ്പെ​ടു​ത്തി.      തി​രു​വ​ന​ന്ത​പു​ര​ത്ത് എം​എം​എ ക്വാ​ർ​ട്ടേ​ഴ്സി​ലെ വി​ലാ​സ​ത്തി​ലാ​ണു ഒ​രാ​ഴ്ച മു​ന്പ് ക​ത്ത് ല​ഭി​ച്ച​ത്. ‘തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ! വോ​ട്ട് ചോ​ര്‍​ച്ച​​യി​ല്‍ ഹി​ത പ​രി​ശോ​ധ​ന​യു​മാ​യി സി​പി​എം ; കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ലും വോ​ട്ട് ചോ​ര്‍​ച്ച; ബൂത്തുകളിൽ സംഭവിച്ചത്…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സീ​റ്റ് പി​ടി​ച്ചെ​ടു​ത്തും കു​റ്റ്യാ​ടി​യി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ലും ഹി​ത​പ​രി​ശോ​ധ​ന​യു​മാ​യി സി​പി​എം. എ​ല്‍​ഡി​എ​ഫി​ന് സീ​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട വ​ട​ക​ര​യി​ലും കൊ​ടു​വ​ള്ളി​യി​ലും വ​രെ വോ​ട്ട് കൂ​ടി​യ​പ്പോ​ള്‍ സി​റ്റിം​ഗ് സീ​റ്റാ​യ കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ വോ​ട്ട് കു​റ​ഞ്ഞ​താ​ണ് സി​പി​എം പ​രി​ശോ​ധി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് മേ​ഖ​ലാ ക​മ്മി​റ്റി​ക​ള്‍ ഇ​തി​ന​കം റി​വ്യൂ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സം ചേ​രു​ന്ന ക​മ്മ​റ്റി​യി​ല്‍ ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്യും. ലോ​ക്ക​ല്‍ , ഏ​രി​യാ, ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഈ ​റി​പ്പോ​ര്‍​ട്ട് ജി​ല്ലാ​ക​മ്മ​റ്റി ജി​ല്ലാ​സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ അ​വ​ത​രി​പ്പി​ക്കും. സി​പി​എം ത​യാ​റാ​ക്കി​യ ക​ണ​ക്കു​ക​ളി​ല്‍ നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടി​ല്‍ വ​ലി​യ വ്യ​ത്യാ​സ​മാ​ണു​ള്ള​ത്. ബൂത്തുകളിൽ സംഭവിച്ചത് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ ചി​ല ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട് ചോ​ര്‍​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ച​ര്‍​ച്ച ചെ​യ്തു. 2016 ലെ…

Read More