ഒന്നാമന്‍ പിണറായി..! മ​ന്ത്രി​മാ​ർ​ക്ക് ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളാ​യി; മ​ന്ത്രി​മാ​രും അ​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​രും ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം : ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​ർ​ക്ക് ഔ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളാ​യി. മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും ന​ന്പ​രാ​യി. ഇ​പ്പോ​ൾ ന​ൽ​കി​യു​ട്ടു​ള്ള ന​ന്പ​രു​ക​ൾ താ​ത്കാ​ലി​ക​മാ​ണ്. മ​ന്ത്രി​മാ​രും അ​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​രും: പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി കേ​ര​ളാ സ്റ്റേ​റ്റ് -1, കെ.​രാ​ജ​ൻ-2, റോ​ഷി അ​ഗ​സ്റ്റി​ൻ-3, എ.​കെ.​ശ​ശീ​ന്ദ്ര​ൻ-4, വി.​ശി​വ​ൻ​കു​ട്ടി-5, കെ.​രാ​ധാ​കൃ​ഷ്ണ​ൻ-6, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ-7, എം.​വി.​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ-8, ആ​ന്‍റ​ണി രാ​ജു-9, കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ-10, പി.​രാ​ജീ​വ്-11, വി.​എ​ൻ.​വാ​സ​വ​ൻ-12, ജി.​ആ​ർ.​അ​നി​ൽ-13, പി.​പ്ര​സാ​ദ്-14, പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്-25, സ​ജി​ചെ​റി​യാ​ൻ16, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി15, വി. ​അ​ബ്ദു​റ​ഹ്മാ​ൻ-81, ജെ.​ചി​ഞ്ചു​റാ​ണി-22, ഡോ: ​ആ​ർ.​ബി​ന്ദു-19, വീ​ണാ ജോ​ർ​ജ്-20.

Read More

ജ്വ​ല്ല​റി​ക​ളും വ​സ്ത്ര​ശാ​ല​ക​ളും തു​റ​ക്കാം, പ​രി​മി​ത​മാ​യ സ്റ്റാ​ഫി​നെ ഉ​ൾ​പ്പെ​ടു​ത്തി…! ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് അ​തി​വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ഞ​യാ​റാ​ഴ്ച​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ട്രി​പ്പി​ൾ ലോ​ക്ഡൗ​ണി​ൽ ഏ​താ​നും ഇ​ള​വ് വ​രു​ത്തി ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. വ​സ്ത്ര​ശാ​ല​ക​ൾ, ജ്വ​ല്ല​റി​ക​ൾ എ​ന്നി​വ പ​രി​മി​ത​മാ​യ സ്റ്റാ​ഫി​നെ ഉ​ൾ​പ്പെ​ടു​ത്തി തു​റ​ക്കാം. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ വി​ൽ​പ്പ​ന​യും ഹോം ​ഡെ​ലി​വ​റി​യും മാ​ത്ര​മേ പാ​ടു​ള്ളു. വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്ക് വ​സ്ത്ര​ശാ​ല​ക​ളി​ലും ജ്വ​ല്ല​റി​ക​ളി​ലും എ​ത്തി സാ​ധ​നം വാ​ങ്ങാം. തീ​ര​ദേ​ശ​ത്ത് ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ദു​ര​ന്തം നേ​രി​ടു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം ന​ട​ത്താം. പൈ​നാ​പ്പി​ൾ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ ചെ​യ്യാം.

Read More

വാ​ക്സി​ൻ വ്യാ​പ​ക​മാ​കാ​ൻ 2024 ആ​ക​ണം! വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ അ​തി​വേ​ഗം, ഇ​ന്ത്യ​യ്ക്ക് നി​രാ​ശ​പ്പെ​ടു​ത്തു​ന്ന ക​ണ​ക്ക്

ന്യൂ​ഡ​ൽ​ഹി: വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ അ​തി​വേ​ഗം മു​ന്നേ​റു​ന്പോ​ൾ ഇ​ന്ത്യ​യ്ക്ക് നി​രാ​ശ​പ്പെ​ടു​ത്തു​ന്ന ക​ണ​ക്ക്. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ പോ​രാ​യ്മ​ക​ൾ തീ​ർ​ക്കാ​തെ ഇ​പ്പോ​ഴ​ത്തെ രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​യാ​ൽ ജ​ന​സം​ഖ്യ​യു​ടെ മു​ക്കാ​ൽ പ​ങ്കി​നു കു​ത്തി​വ​യ്പ്പു ന​ൽ​കി​ത്തീ​ർ​ക്കാ​ൻ 2024 പ​കു​തി ആ​കേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ആ​ഴ്ച​യി​ൽ ശ​രാ​ശ​രി 1.8 കോ​ടി പേ​ർ​ക്കാ​ണ് ഇ​പ്പോ​ൾ വാ​ക്സി​ൻ ന​ൽ​കാ​നാ​കു​ന്ന​ത്. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​ന്പോ​ൾ ഈ ​നി​ര​ക്ക് വ​ള​രെ പി​ന്നി​ലാ​ണ്. കൂ​ടു​ത​ൽ ബ്രാ​ൻ​ഡു​ക​ൾ ല​ഭ്യ​മാ​ക്കു​ക​യും നി​ർ​മാ​ണം അ​തി​വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ അ​ടു​ത്ത​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യെ​ങ്കി​ലും കൂ​ടു​ത​ൽ​പേ​രി​ലേ​ക്ക് വാ​ക്സി​ൻ എ​ത്തി​ക്കാ​നാ​വൂ. അ​തേ​സ​മ​യം ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 267 കോ​ടി ഡോ​സ് വാ​ക്സി​ൻ സം​ഭ​രി​ച്ചു ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ് വ​ർ​ധ​ൻ അ​റി​യി​ച്ച​ത്. രാ​ജ്യ​ത്തെ പ്രാ​യ​പൂ​ർ​ത്തി​യാ​യ എ​ല്ലാ​വ​ർ​ക്കും ഈ ​കാ​ല​യ​ള​വി​ൽ വാ​ക്സി​ൻ ന​ൽ​കാ​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ജൂ​ലൈ മാ​സ​ത്തോ​ടെ 51 കോ​ടി ഡോ​സ് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Read More

ബാ​ർ​ജ് ദു​ര​ന്തം! ​ 37 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു; മരിച്ചവരിൽ മലയാളിയും; മ​രി​ച്ച​വ​രെ​ല്ലാം ഒ​രേ ബാ​ർ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന​വരോ? തെ​ര​ച്ചി​ൽ തു​ട​രു​ന്നു

മും​ബൈ: മും​ബൈ: ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ബാ​ർ​ജ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും. വ​യ​നാ​ട് ക​ൽ​പ​റ്റ സ്വ​ദേ​ശി ജോ​മി​ഷ് ജോ​സ​ഫ് (35) ആ​ണ് മ​രി​ച്ച​തെ​ന്ന് നാ​വി​ക​സേ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ൽ​പ്പെ​ട്ട് അ​റ​ബി​ക്ക​ട​ലി​ൽ മു​ങ്ങി​യ ബാ​ർ​ജി​ലെ ഒ​എ​ൻ​ജി​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. പി-305 ​ബാ​ർ​ജി​ലെ 186 പേ​രെ ഇ​തി​ന​കം ര​ക്ഷ​പ്പെ​ടു​ത്തി. 37 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. 38 തൊ​ഴി​ലാ​ളി​ക​ളെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. എ​ണ്ണ ഖ​ന​ന പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട്ട 261 പേ​രാ​ണ് ഈ ​വ​ന്പ​ൻ ച​ങ്ങാ​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ചു​ഴ​ലി വീ​ശി​യ​ടി​ച്ച തി​ങ്ക​ളാ​ഴ്ച മും​ബൈ​യി​ൽ​നി​ന്ന് 35 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഇ​തു മു​ങ്ങു​ക​യാ​യി​രു​ന്നു. നാ​വി​ക​സേ​ന​യും തീ​ര​ര​ക്ഷാ സേ​ന​യും ചേ​ർ​ന്ന് മൂ​ന്നു ദി​വ​സ​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് 186 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രെ നാ​വി​ക​സേ​ന​യു​ടെ ഐ​എ​ൻ​എ​സ് കൊ​ച്ചി എ​ന്ന ക​പ്പ​ലി​ൽ ഇ​ന്ന​ലെ മും​ബൈ തു​റ​മു​ഖ​ത്ത് എ​ത്തി​ച്ചു. ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ളും തീ​ര​ത്തെ​ത്തി​ച്ചി​ട്ടു​ണ്ട്. സ​മാ​ന​മാ​യ അ​പ​ക​ട​ത്തി​ൽ അ​ക​പ്പെ​ട്ട…

Read More

ഇ​ള​വ് ആ​സ്വ​ദി​ച്ച് ജ​നം പു​റ​ത്തേ​ക്ക്! പോ​ലീ​സ് വെ​ട്ടി​ല്‍; മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പ​ഴി പോ​ലീ​സി​ന്; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഇ​ള​വ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി പോ​ലീ​സ്. സ​ര്‍​ക്കാ​ര്‍ ഇ​ള​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ല്‍ ക​രു​തു​ക​യും ജോ​ലി ആ​വ​ശ്യാ​ര്‍​ത്ഥ​മാ​ണെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​ണ് പ​തി​വ്. എ​ന്നാ​ല്‍ പ​ല​രും ജോ​ലി​ക്കാ​യ​ല്ല പു​റ​ത്തി​റ​ങ്ങു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രെ ത​ട​ഞ്ഞ് തി​രി​ച്ച​യ​ക്കു​ന്ന പ​ക്ഷം മേ​ലു​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്ന് പ​ഴി താ​ഴെ​ത​ട്ടി​ലു​ള്ള പോ​ലീ​സു​കാ​ര്‍​ക്കാ​ണ് കേ​ള്‍​ക്കേ​ണ്ട​താ​യി വ​രു​ന്ന​ത്. അ​തേ​സ​മ​യം റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ടു​ന്നു​ത് ക​ണ്ടാ​ലും മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ പി​ക്ക​റ്റ് പോ​സ്റ്റി​ലും മ​റ്റും ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​രെ ശ​കാ​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ര്‍ എ​പ്ര​കാ​രം ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യി​ലാ​യി. അ​തേ​സ​മ​യം ഇ​ള​വു​ക​ള്‍ കൂ​ടു​ത​ല്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടെ​ന്ന​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് മു​ത​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക്ക് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ്ജ് നി​ര്‍​ദേ​ശം ന​ല്‍​കി. പോ​ലീ​സ് പാ​സി​ല്ലാ​തേ​യും സ​ത്യ​വാ​ങ്മൂ​ല​മി​ല്ലാ​തേ​യും വ​രു​ന്ന​വ​ര്‍​ക്ക് യാ​തൊ​രു ഇ​ള​വു​ക​ളും പോ​ലീ​സ്…

Read More

നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കും! ആ​ദ്യ​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ക​ണ്ണു​ന​ട്ട് കേ​ര​ളം; ജ​ന​ക്ഷേ​മ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നു ശേ​ഷം ചേ​രു​ന്ന ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് സൂ​ച​ന. ഇ​ട​തു മു​ന്ന​ണി ച​രി​ത്ര വി​ജ​യം നേ​ടി​യ ശേ​ഷ​മു​ള്ള ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ജ​ന​ക്ഷേ​മ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന സൂ​ച​ന​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭാ​യോ​ഗം മു​ൻ​തൂ​ക്കം ന​ൽ​കും. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന കാ​ര്യം യോ​ഗം ച​ർ​ച്ച ചെ​യ്തേ​ക്കും. കോ​വി​ഡ് ഭീ​ഷ​ണി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം തു​ട​രാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചേ​ക്കും. 15-ാമ​ത് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് 25-ന് ​ന​ട​ക്കും. എം.​ബി. രാ​ജേ​ഷി​നെ എ​ൽ​ഡി​എ​ഫ് നേ​ര​ത്തേ ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ആ​ശു​പ​ത്രി​ക്കി​ട​യ്ക്കാ​യി പ​ര​മാ​വ​ധി ശ്ര​മി​ച്ചിട്ടും..! ​ഐ​സി​യു കി​ട​ക്ക ല​ഭി​ക്കു​മോ​യെ​ന്ന് ട്വീ​റ്റ് ചെ​യ്ത ജാ​മി​യ അ​സി. പ്ര​ഫ​സ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഐ​സി​യു കി​ട​ക്ക ല​ഭി​ക്കു​മോ​യെ​ന്ന് ട്വീ​റ്റ് ചെ​യ്ത് ആ​രാ​ഞ്ഞ ജാ​മി​യ മി​ലി​യ ഇ​സ്‌​ലാ​മി​യ അ​സി. പ്ര​ഫ​സ​ർ ഡോ. ​ന​ബീ​ല സാ​ദി​ഖ് മ​രി​ച്ചു. 38 വ​യ​സാ​യി​രു​ന്നു. ഡോ. ​ന​ബീ​ല സാ​ദി​ഖ് ഏ​പ്രി​ല്‍ 30 വ​രെ വി​ദ്യാ​ര്‍​ഥി​ക​ളെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ള്‍ ത​യാ​റാ​ക്കാ​ന്‍ സ​ഹാ​യി​ച്ചി​രു​ന്നു. ന​ബീ​ല മ​രി​ക്കു​ന്ന​തി​ന് 10 ദി​വ​സം മു​ന്‍​പാ​ണ് അ​മ്മ നു​സാ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. പി​താ​വി​നും രോ​ഗം ബാ​ധി​ച്ചെ​ങ്കി​ലും ഭേ​ദ​മാ​യി. ഡോ. ​ന​ബീ​ല​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ ആ​ശു​പ​ത്രി​ക്കി​ട​യ്ക്കാ​യി പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. ഒ​ടു​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ചു. അ​തി​നി​ട​യി​ലാ​ണ് മാ​താ​വ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. മാ​താ​വി​നെ സ​ഞ്ജ​യ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ന​ബീ​ല​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മാ​താ​വ് മ​രി​ച്ച കാ​ര്യം അ​വ​രെ അ​റി​യി​ച്ചി​ല്ല. ഓ​ക്സി​ജ​ന്‍റെ അ​ള​വ് താ​ഴ്ന്ന നി​ല​യി​ലാ​യി​രു​ന്നു.

Read More

കോവിഡാണ്, പൊതുജനങ്ങളെ പ്രവേശിപ്പിക്കേണ്ട! വി​പ്ല​വ​മ​ണ്ണി​ലെ​ത്തി ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​ര​മ​ർ​ മു​ഖ്യ​മ​ന്ത്രി​യും നി​യു​ക്ത​മ​ന്ത്രി​മാ​രും

ആ​ല​പ്പു​ഴ: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​ക്ക് മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി​യും സി​പി​എം, സി​പി​ഐ മ​ന്ത്രി​മാ​രും ആ​ല​പ്പു​ഴ​യി​ലെ​ത്തി ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ചു. ആ​ദ്യം വ​യ​ലാ​റി​ലെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷം വ​ലി​യ ചു​ടു​കാ​ട്ടി​ലും ആ​ദ​രം അ​ർ​പ്പി​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും നി​യു​ക്ത സ്പീ​ക്ക​റും മാ​ത്ര​മാ​ണ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​ത്. എ​ല്ലാ കാ​ല​ത്തും ഇ​ട​തു സ​ര്‍​ക്കാ​രു​ക​ള്‍ അ​ധി​കാ​ര​ത്തി​ലേ​റും മു​ന്‍​പ് ര​ക്ത​സാ​ക്ഷി​ക​ള്‍​ക്ക് ആ​ദ​രം അ​ര്‍​പ്പി​ക്കാ​റു​ണ്ട്.

Read More

ഫി​നാ​ലേ​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി! ‘ബി​ഗ്‌ ബോ​സ്’ നി​ർ​ത്തി​വെ​ച്ചു; ഇ​രു​ന്നൂ​റി​ൽ​പ​രം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ; പ്രൊ​ഡ​ക്ഷ​ൻ കോ​സ്റ്റ് അ​റു​പ​ത് കോ​ടി​യി​ലേ​റെ​…

ചെ​ന്നൈ: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ അ​വ​താ​ര​ക​നാ​യ് മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ൽ സം​പ്രേ​ഷ​ണം ചെ​യു​ന്ന പോ​പ്പു​ല​ർ റി​യാ​ലി​റ്റി ഷോ ​ബി​ഗ്‌ ബോ​സ് സീ​സ​ൺ- 3 നി​ർ​ത്തി​വെ​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ കോ​വി​ഡ് വ്യാ​പ​ന​വും ഒ​പ്പം ലോ​ക്ക്ഡൗ​ണും പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക​ൾ മാ​റി​യാ​ൽ ഷോ ​പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ചാ​ന​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ൺ 75ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നി​രു​ന്നു.​ എ​ന്നാ​ൽ ഈ ​വ​ർ​ഷം ഫി​നാ​ലേ​ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് പു​തി​യ​പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. ഫെ​ബ്രു​വ​രി 14ന് ​തു​ട​ക്കം കു​റി​ച്ച ബി​ഗ്‌​ബോ​സ് ചെ​ന്നൈ ഇ​വി​പി ഫി​ലിം സി​റ്റി​യി​ൽ ആ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. ഇ​രു​ന്നൂ​റി​ൽ​പ​രം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ജോ​ലി ചെ​യു​ന്ന വ​ൻ ബ​ജ​റ്റ് ഷോ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ കോ​സ്റ്റ് അ​റു​പ​ത് കോ​ടി​യി​ലേ​റെ​യാ​ണ്.

Read More

കണ്ണീർക്കടൽ! മും​​​ബൈ​​​യി​​​ലെ ബാ​​​ർ​​​ജ് അപകടം; 22 മ​​​ര​​​ണം, 65 പേ​​​രെ കാ​​​ണാ​​​താ​​​യി; ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും തെ​​​രി​​​ച്ചി​​​ൽ തുടരുന്നു…

മും​​​ബൈ: ടൗ​​​ട്ടെ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ബാ​​​ർ​​​ജ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട് 22 പേ​​​ർ മ​​​രി​​​ച്ചു. മും​​​ബൈ തീ​​​ര​​​ത്തു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 65 പേ​​​ർ​​​ക്കാ​​​യി കാ​​​ലാ​​​വ​​​സ്ഥ ഉ​​​യ​​​ർ​​​ത്തു​​​ന്ന ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും തെ​​​രി​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട പി 305 ​​​ബാ​​​ർ​​​ജി​​​ലെ 273 പേ​​​രി​​​ൽ 186 പേരെ സു​​​ര​​​ക്ഷി​​​ത​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ച്ച​​​താ​​​യി നാ​​​വി​​​ക​​​സേ​​​ന അ​​​റി​​​യി​​​ച്ചു. വ​​​ര​​​പ്ര​​​ദ എ​​​ന്ന ട​​​ഗ്ബോ​​​ട്ടി​​​ൽ​​നി​​ന്നു ര​​​ണ്ടു​​​പേ​​​രെ​​​യും ര​​​ക്ഷ​​​പ്പെടു​​​ത്തി. മും​​​ബൈ​​​യി​​​ൽ​​​നി​​​ന്ന് 38 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ ഹീ​​​ര ഓ​​​യി​​​ൽ ഫീ​​​ൽ​​​ഡി​​​നു സമീപമാണ് കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബാ​​​ർ​​​ജ് (കൂ​​​റ്റ​​​ൻ ച​​​ങ്ങാ​​​ടം) അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. നാ​​​വി​​​ക​​​സേ​​​ന ര​​​ക്ഷ​​​പ്പെടു​​​ത്തി​​​യ 125 പേ​​​രു​​​മാ​​​യി നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലാ​​​യ ഐ​​​എ​​​ൻ​​​എ​​​സ് കൊ​​​ച്ചി ബു​​​ധ​​​നാ​​​ഴ്ച മും​​​ബൈ തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തി. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളും ഈ ​​​ക​​​പ്പ​​​ലി​​​ലാ​​​ണ് എ​​​ത്തി​​​ച്ച​​​ത്. നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളും പി 81 ​​​ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​ണ്. എ​​​സ്എ​​​സ്- മൂ​​​ന്ന് ബാ​​​ർ​​​ജി​​​ലു​​​ള്ള 196 പേ​​​രും സാ​​​ഗ​​​ർ​​​ഭൂ​​​ഷ​​​ൺ എ​​​ണ്ണ പ​​​ര്യ​​​വേ​​​ഷ​​​ണ​​​ക്ക​​​പ്പ​​​ലി​​​ലു​​​ള്ള 101 പേ​​​രും സു​​​ര​​​ക്ഷി​​​ത​​​​രാ​​​ണെ​​​ന്നു നാ​​​വി​​​ക​​​സേ​​​ന അ​​​റി​​​യി​​​ച്ചു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ…

Read More