ഇ​ന്നെ​ന്‍റെ പി​റ​ന്നാ​ളാ​ണ്, വ​ള​രെ വേ​ദ​നി​പ്പി​ക്കു​ന്ന ഒ​രു ദി​വ​സം കൂ​ടി​യാ​ണി​ന്ന്..! പ​ത്ര​ത്തി​ലൂ​ടെ ത​നി​ക്കു ജ​ന്മ​ദി​നാ​ശം​സ നേ​ർ​ന്ന സു​ഹൃ​ത്തി​നു സം​ഭ​വി​ച്ച​ത്…

കൊ​ച്ചി: ത​നി​ക്കു ജ​ന്മ​ദി​നാ​ശം​സ പ​ത്ര​ത്തി​ൽ കൊ​ടു​ത്ത സു​ഹൃ​ത്ത് ആ​ശം​സ അ​ച്ച​ടി​ച്ചു വ​രും മു​ന്പേ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വി​വ​രം സ​ങ്ക​ട​ത്തോ​ടെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ.​വി. തോ​മ​സ്. ദി ​ലാ​സ്റ്റ് വി​ഷ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള യു​വ സു​ഹൃ​ത്തി​നെ​ക്കു​റി​ച്ചാ​ണു ജ​ന്മ​ദി​ന​മാ​യ ഇ​ന്ന​ലെ കെ.​വി. തോ​മ​സി​ന്‍റെ കു​റി​പ്പ്. കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം ഇ​ങ്ങ​നെ: ഇ​ന്നെ​ന്‍റെ പി​റ​ന്നാ​ളാ​ണ്. വ​ള​രെ വേ​ദ​നി​പ്പി​ക്കു​ന്ന ഒ​രു ദി​വ​സം കൂ​ടി​യാ​ണി​ന്ന്. ദേ​ശീ​യ പ​ത്ര​ങ്ങ​ളി​ൽ എ​നി​ക്കു​ള്ള പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ ഫോ​ട്ടോ സ​ഹി​തം അ​ച്ച​ടി​ച്ചു വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ക്ക​മി​ല്ലാ​തെ ഈ ​ആ​ശം​സ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ഹൈ​ദ​രാ​ബാ​ദി​ലെ 48 കാ​ര​നാ​യ എ​ന്‍റെ സു​ഹൃ​ത്ത് മെ​രു​കാ രാ​ജേ​ശ്വ​ര റാ​വു ആ​യി​രു​ന്നു. ഞാ​നും റാ​വു​വു​മാ​യി നി​ല്ക്കു​ന്ന ഒ​രു ചി​ത്ര​വും ആ​ശം​സ​യും. അ​താ​യി​രു​ന്നു പ​തി​വ്. ഊ​ർ​ജ​സ്വ​ല​നാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന റാ​വു ആ​ന്ധ്ര​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ൻ​നി​ര…

Read More

മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സ്; ര​ണ്ടാം പ്ര​തി​ രതീഷിന് ക്രൂ​ര മ​ര്‍​ദ​ന​മേ​റ്റിരുന്നു; മരണകാരണത്തെക്കുറിച്ച്പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടിൽ പറയുന്നത്

  സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സി​ലെ ര​ണ്ടാം​പ്ര​തി ര​തീ​ഷ് മ​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റി​രു​ന്ന​താ​യി പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. പു​റ​മേ മു​റി​വു​ക​ള്‍ പ്ര​ക​ട​മ​ല്ലെ​ങ്കി​ലും തു​ട​യി​ലും മൂ​ക്കി​നു​ള്ളി​ലും മു​റി​വേ​റ്റി​രു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. അ​തേ​സ​മ​യം ഈ ​മു​റി​വു​ക​ള്‍ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത​ല്ല. തൂ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും അ​തി​നാ​ല്‍ ര​തീ​ഷി​ന്‍റേ​ത് തൂ​ങ്ങി മ​ര​ണം ത​ന്നെ​യാ​വാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. സം​ഭ​വം ന​ട​ന്ന് ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് അ​ന്വേ​ഷ​ണ​സം​ഘം മു​മ്പാ​കെ ല​ഭി​ക്കു​ന്ന​ത്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ടു​കൂ​ടി ലഭിക്കണംര​തീ​ഷി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്ന​താ​യാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ കേ​സ​ന്വേ​ഷി​ച്ചി​രു​ന്ന ലോ​ക്ക​ല്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നത്. തു​ട​ര്‍​ന്ന് പ​രി​ക്കേ​റ്റ അ​വ​യ​വ​ങ്ങ​ള്‍ റീ​ജ​ണ​ല്‍ കെ​മി​ക്ക​ല്‍ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ പരിശോധ​നാ ഫ​ലം ഇ​തു​വ​രേ​യും ല​ഭി​ച്ചി​ട്ടി​ല്ല. മ​ന്‍​സൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ ദി​വ​സം സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. ഈ ​സം​ഘ​ര്‍​ഷ​ത്തി​നി​ടെ​യാ​ണ് ര​തീ​ഷി​ന് മ​ര്‍​ദ​ന​മേ​റ്റ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം…

Read More

രാജ്യത്ത് കോവിഡിന് നേ​രി​യ ആ​ശ്വാ​സം;  കേ​സു​ക​ൾ കു​റ​യു​ന്നു;  രോഗികൾ മൂന്നര ലക്ഷത്തിന് താഴേയ്ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​നം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കോ​വി​ഡ് കേ​സു​ക​ളി​ൽ നേ​രി​യ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,29,942 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 3876 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. രാ​ജ്യ​ത്താ​കെ 37.15 ല​ക്ഷം പേ​ർ നി​ല​വി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ൽ ഉ​ണ്ട്. സ​ജീ​വ​കേ​സു​ക​ളി​ൽ 30,016 പേ​രു​ടെ കു​റ​വു​ണ്ടാ​യി എ​ന്ന​താ​ണ് ആ​ശ്വാ​സ​ക​ര​മാ​യ വാ​ർ​ത്ത. 61 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ത്ര​യും കു​റ​വു​ണ്ടാ​കു​ന്ന​ത്. ഇ​തു​വ​രെ 1,90,27,304 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,56,082 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത് 2.29 കോ​ടി പേ​ർ​ക്കാ​ണ്. ഇ​തി​ൽ 37.15 ല​ക്ഷം പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​ത്. പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളി​ൽ മ​ഹാ​രാ​ഷ്ട്ര​യെ പി​ന്നി​ലാ​ക്കി ക​ർ​ണാ​ട​ക ഒ​ന്നാ​മ​താ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 39,305 പേ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ കോ​വി​ഡ് പി​ടി​പ്പെ​ട്ടു. 37,236 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ്, കേ​ര​ളം…

Read More

മ​ര​ണ​നി​ര​ക്ക് മ​റ​ച്ചു വ​യ്ക്കു​ന്നു​വെ​ന്നു​ള്ള  ആ​രോ​പ​ണം തെ​റ്റെന്ന് ആരോഗ്യ മന്ത്രി കെ.​കെ.​ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് മ​റ​ച്ചു വ​യ്ക്കു​ന്നു​വെ​ന്നു​ള്ള ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് കെ.​കെ. ശൈ​ല​ജ. കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും കൃ​ത്യ​മാ​യ ക​ണ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​ണ്ടെ​ന്നും കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. ശ​രി​യാ​യ പ​രി​ച​ര​ണം കൊ​ണ്ട് കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ ഇ​പ്പോ​ഴ​ത്തെ സ്ഥി​തി പ്ര​തീ​ക്ഷി​ച്ച​ത​ല്ലെ​ങ്കി​ലും കോ​വി​ഡ് ര​ണ്ടാം ത​രം​ഗം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി​ട്ടി​ല്ലെ​ന്നും കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. അ​തേ​സ​മ​യം ചി​ല ജി​ല്ല​ക​ളി​ൽ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ഐ​സി​യു കി​ട​ക്ക​ൾ നി​ർ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.ഓ​ക്സി​ജ​ൻ ക്ഷാ​മം മൂ​ലം കേ​ര​ള​ത്തി​ൽ മ​ര​ണം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യാ​ണ്. കാ​സ​ർ​കോ​ട്ടെ ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി​ട്ടു​ണ്ട്. കേ​ന്ദ്ര ക്വോ​ട്ട കൂ​ടി കി​ട്ടി​യാ​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. ഓ​ക്സി​ജ​ൻ കൊ​ണ്ടു​പോ​കാ​നു​ള്ള ട്ര​ക്കു​ക​ളു​ടെ കു​റ​വ് സം​സ്ഥാ​ന​ത്തു​ള്ള​തി​നാ​ൽ കേ​ന്ദ്ര​ത്തോ​ട് ട്ര​ക്കു​ക​ളും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

Read More

യുപിയില്‍ മതനേതാവിന്റെ സംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍ ! കോവിഡ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയതായി ആരോപണങ്ങള്‍…

കോവിഡ് അതിരൂക്ഷമായ യുപിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മതനേതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച മുസ്ലിം പുരോഹിതന്‍ അബ്ദുല്‍ ഹമീദ് മുഹമ്മദ് സലിമുല്‍ ഖാദ്രിയുടെ സംസ്‌കാര ചടങ്ങുകളിലാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആയിരങ്ങള്‍ പങ്കെടുത്തത്. സംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പുരോഹിതന്റെ സംസ്‌കാര ചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങള്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. വിലാപ യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കേസ് എടുത്തിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ അഡീഷണല്‍ എസ്പിയുടെ കീഴില്‍ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ബദൗന്‍ എസ്പി അറിയിച്ചു.

Read More

ഓ​ക്സി​ജ​ൻ നി​റ​യ്ക്കാ​ൻ അ​ഞ്ച് മി​നി​റ്റ് വൈ​കി; പ​ക​രം ന​ൽ​കേ​ണ്ടി വ​ന്ന​ത് 11 ജീ​വ​നു​ക​ൾ; സംഭവത്തെക്കുറിച്ച് കളക്ടര്‍ പറയുന്നത് ഇങ്ങനെ…

തി​രു​പ്പ​തി: രാ​ജ്യ​ത്ത് ഓ​ക്സി​ജ​ൻ കി​ട്ടാ​തെ 11 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ലാ​ണ് ദാ​രു​ണ സം​ഭ​വം. തി​രു​പ്പ​തി​യി​ലു​ള്ള റു​യ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ നി​റ​യ്ക്കാ​ൻ അ​ഞ്ച് മി​നി​റ്റ് വൈ​കി​യ​താ​ണ് ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ നി​റ​യ്ക്കാ​ൻ വൈ​കി​യ​തു​മൂ​ലം മ​ർ​ദ്ദം കു​റ​ഞ്ഞ​താ​ണ് രോ​ഗി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. ഓ​ക്സി​ജ​ൻ വി​ത​ര​ണം അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ പു​ന​സ്ഥാ​പി​ക്കാ​ൻ സാ​ധി​ച്ച​തു​മൂ​ലം കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 30 ഡോ​ക്ട​ർ​മാ​രെ ഉ​ട​ൻ ത​ന്നെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി രോ​ഗി​ക​ൾ​ക്ക് വേ​ണ്ട ചി​കി​ത്സ ന​ൽ​കി​യെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ഓ​ക്സി​ജ​ൻ ദൗ​ർ​ല​ഭ്യം ഇ​ല്ലെ​ന്നും വേ​ണ്ട​ത്ര വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. റു​യ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ 700 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 300 കോ​വി​ഡ് രോ​ഗി​ക​ൾ വാ​ർ​ഡു​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​മോ​ഹ​ൻ റെ​ഡ്ഡി ദുഃ​ഖം…

Read More

ഗൗ​രി​യ​മ്മ​യു​ള്ള കാ​ല​ത്ത് ജീ​വി​ച്ചു​വെ​ന്ന​ത് ഏ​ത് മ​ല​യാ​ളി​ക്കും അ​ഭി​മാ​നം;ആ​ധു​നി​ക കേ​ര​ള​ത്തി​ന്‍റെ ച​രി​ത്രം അ​വ​രു​ടെ ജീ​വ​ച​രി​ത്രം കൂടിയെന്ന് മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്വ​ന്തം ജീ​വി​ത​ത്തെ നാ​ടി​ന്‍റെ മോ​ച​ന​ത്തി​നു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ വീ​രേ​തി​ഹാ​സ​മാ​ക്കി മാ​റ്റി​യ ധീ​ര നാ​യി​ക​യാ​യി​രു​ന്നു ഗൗ​രി​യ​മ്മ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ​വി​ധ ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​നും സ​മ​ത്വ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ വ്യ​വ​സ്ഥി​തി സ്ഥാ​പി​ച്ചെ​ടു​ക്കാ​നും വേ​ണ്ടി​യു​ള്ള നി​ര​ന്ത​ര പോ​രാ​ട്ട​ങ്ങ​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ത​മാ​യ ജീ​വി​ത​മാ​യി​രു​ന്നു ഗൗ​രി​യ​മ്മ​യു​ടേ​തെ​ന്നും മു​ഖ്യ​മ​ന്ത്രി സ്മ​രി​ച്ചു. ഇ​ങ്ങ​നെ​യൊ​രാ​ള്‍ ന​മു​ക്കു​ണ്ടാ​യി​രു​ന്നു എ​ന്ന​തു ന​മ്മു​ടെ വ​ലി​യ ധ​ന്യ​ത​യാ​ണ്. ഗൗ​രി​യ​മ്മ​യു​ടെ കാ​ല​ത്തു ജീ​വി​ക്കാ​ന്‍ ക​ഴി​ഞ്ഞു എ​ന്ന​ത് ഏ​തൊ​രു മ​ല​യാ​ളി​യു​ടെ​യും അ​ഭി​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ… സ്വ​ന്തം ജീ​വി​ത​ത്തെ നാ​ടി​ന്‍റെ മോ​ച​ന​ത്തി​നു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ വീ​രേ​തി​ഹാ​സ​മാ​ക്കി മാ​റ്റി​യ ധീ​ര നാ​യി​ക​യാ​യി​രു​ന്നു കെ.​ആ​ര്‍. ഗൗ​രി​യ​മ്മ. എ​ല്ലാ​വി​ധ ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​നും സ​മ​ത്വ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ വ്യ​വ​സ്ഥി​തി സ്ഥാ​പി​ച്ചെ​ടു​ക്കാ​നും വേ​ണ്ടി​യു​ള്ള നി​ര​ന്ത​ര പോ​രാ​ട്ട​ങ്ങ​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ത​മാ​യ ജീ​വി​ത​മാ​യി​രു​ന്നു ഗൗ​രി​യ​മ്മ​യു​ടേ​ത്. കേ​ര​ള​ത്തി​ല്‍ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​നം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ല്‍ അ​വ​ര്‍ വ​ഹി​ച്ച പ​ങ്ക് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​വി​ധ​ത്തി​ലു​ള്ള​താ​ണ്. ധീ​ര​യാ​യ പോ​രാ​ളി​യും സ​മ​ര്‍​ത്ഥ​യാ​യ ഭ​ര​ണാ​ധി​കാ​രി​യും…

Read More

പോ​ലീ​സി​നൊ​പ്പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു സം​ഘ​ട​ന​യ്ക്കും അ​നു​വാ​ദ​മി​ല്ല; അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കാ​ര്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു സം​ഘ​ട​ന​ക്കും അ​നു​വാ​ദ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പാ​ല​ക്കാ​ട്ട് പോ​ലീ​സി​നൊ​പ്പം ചേ​ർ​ന്ന് വാ​ഹ​ന സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ കാ​ര്യം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന​ക്കും ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തോ​ടൊ​പ്പം നി​ന്ന് ഇ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നാ​ട്ടി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഒ​രു​പാ​ടു​ണ്ട്. സ​ർ​ക്കാ​ർ ത​ന്നെ അ​വ​രെ ക്ഷ​ണി​ച്ച് സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ ​അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​തി​നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി. പോ​ലീ​സ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സേ​ന​യോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള വൊ​ള​ന്‍റി​യ​ർ​മാ​രെ ക​ഴി​ഞ്ഞ ത​വ​ണ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ത് ഏ​തെ​ങ്കി​ലും സ​ന്ന​ദ്ധ സേ​ന​യി​ൽ പെ​ട്ട​വ​ര​ല്ല. സ​മൂ​ഹ​ത്തി​ൽ നി​ന്ന് സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ട് വ​രു​ന്ന​വ​രാ​ണ്. അ​വ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​മോ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മോ ഉ​ണ്ടെ​ങ്കി​ൽ, അ​തൊ​ന്നും പ്ര​ദ​ർ​ശി​പ്പി​ച്ച് കൊ​ണ്ട് ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​നാ​വി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കാ​ര്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല-​മു​ഖ്യ​മ​ന്ത്രി…

Read More

രാ​ജ്യം ത​ല​കു​നി​ക്ക​ണം! ഗം​ഗ​യി​ൽ ത​ള്ളി​യ 150 മൃ​ത​ദേ​ഹങ്ങ​ൾ ക​ര​യ്ക്ക​ടി​ഞ്ഞു; തെ​രു​വ് നാ​യ്ക്ക​ൾ പ​ല​യി​ട​ത്തും മൃ​ത​ദേ​ഹം ക​ടി​ച്ചു​വ​ലി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ട്‌

പാ​റ്റ്ന: ബി​ഹാ​റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 150 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഗം​ഗാ ന​ദി​യി​ൽ ത​ള്ളി. മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്താ​യി ക​ര​യ്ക്ക​ടി​ഞ്ഞു. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​നോ​ട് ചേ​ർ​ന്ന ബി​ഹാ​റി​ലെ ബ​ക്സ​റി​ലാ​ണ് രാ​ജ്യ​ത്തി​നാ​കെ മാ​ന​ക്കേ​ടു​ണ്ടാ​ക്കു​ന്ന സം​ഭ​വം ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​ല മൃ​ത​ദേ​ഹ​ങ്ങ​ളും അ​ഴു​കി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​ണ്. തെ​രു​വ് നാ​യ്ക്ക​ൾ പ​ല​യി​ട​ത്തും മൃ​ത​ദേ​ഹം ക​ടി​ച്ചു​വ​ലി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് ന​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ന​ദി​യി​ൽ ഒ​ഴു​ക്കി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ബി​ഹാ​ർ അ​തി​ർ​ത്തി പി​ന്നി​ട്ട് ന​ദി​യി​ൽ പൊ​ങ്ങി​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. യു​പി​യി​ൽ പ​ല​യി​ട​ത്തും കോ​വി​ഡ് മൃ​ത​ദേ​ഹ​ങ്ങ​ൾ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തെ സം​സ്ക​രി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Read More

ലോ​ക്ഡൗ​ണ്‍ മൂ​ന്നാം​ദി​ന​വും പോ​ലീ​സി​ന്‍റെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന; നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 3065 പേ​ർ​ക്കെ​തി​രെ​ കേസ്

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്. ഇ​ന്ന് പ്ര​വൃ​ത്തി ദി​വ​സ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ പേ​ർ പു​റ​ത്തി​റ​ങ്ങു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നു​മാ​ണ് തീ​രു​മാ​നം. അ​വ​ശ്യ സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് മ​തി​യാ​കും. വീ​ട്ടു​ജോ​ലി​ക്കാ​ർ, ഹോം ​ന​ഴ്സ് തു​ട​ങ്ങി​യ​വ​ർ​ക്കാ​യി തൊ​ഴി​ലു​ട​മ​യ്ക്ക് ഇ ​പാ​സി​ന് അ​പേ​ക്ഷി​ക്കാം. അ​നി​വാ​ര്യ​മാ​യ യാ​ത്ര​ക​ൾ​ക്കു മാ​ത്ര​മേ പാ​സ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്. ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ പാ​സി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 3065 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കൊ​ച്ചി: സ​മ്പൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍ മൂ​ന്നാം​ദി​ന​ത്തി​ല്‍ പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സ്. പ്ര​വൃ​ത്തി ദി​വ​സ​മാ​യ​തി​നാ​ല്‍ ഇ​ന്ന് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ റോ​ഡു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഓ​ണ്‍​ലൈ​ന്‍ പാ​സ് ല​ഭി​ച്ച​വ​രും ഇ​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. കൂ​ടാ​തെ അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ളു​ക​ളും രാ​വി​ലെ നി​ര​ത്തി​ലെ​ത്തി​യി​രു​ന്നു.…

Read More