“ചി​ത്രം’ സി​നി​മ​യി​ലെ ബാ​ല​താ​രം ശ​ര​ൺ കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു; ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു…

തി​രു​വ​ന​ന്ത​പു​രം: ചി​ത്രം സി​നി​മ​യി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച ന​ട​ൻ ശ​ര​ൺ (40) കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു. ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ക​ട​ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കും. പ്രി​യ​ദ​ർ​ശ​ൻ- മോ​ഹ​ൻ​ലാ​ല്‍ സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​യാ​യ ചി​ത്രം ഉ​ള്‍​പ്പ​ടെ നാ​ല് സി​നി​മ​ക​ളി​ല്‍ ശ​ര​ൺ അ​ഭി​ന​യ​ച്ചി​ട്ടു​ണ്ട്. സി​നി​മ- സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റാ​യി​ട്ടും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Read More

നി​ല​വി​ൽ ജി​ല്ല​യി​ൽ​നി​ന്നു​ള്ള ര​ണ്ട് മ​ന്ത്രി​മാ​രും ഉ​ണ്ടാ​കി​ല്ല! കോ​ഴി​ക്കോ​ടു​നി​ന്നു കാ​ന​ത്തി​ൽ ജ​മീ​ല മാ​ത്രം?

ബൈ​ജു ബാ​പ്പു​ട്ടി കോ​ഴി​ക്കോ​ട്: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ മ​ന്ത്രി​സ​ഭ​യി​ൽ കോ​ഴി​ക്കോ​ടു​നി​ന്നു സി​പി​എ​മ്മി​ലെ കാ​ന​ത്തി​ൽ ജ​മീ​ല മാ​ത്ര​മെ​ന്നു സൂ​ച​ന. പു​തു​മു​ഖ​ങ്ങ​ൾ​ക്കും വ​നി​ത​ക​ൾ​ക്കും പ്രാ​തി​നി​ധ്യ​മു​റ​പ്പി​ച്ചു രൂ​പീ​ക​രി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യി​ൽ നി​ല​വി​ൽ ജി​ല്ല​യി​ൽ​നി​ന്നു​ള്ള ര​ണ്ട് മ​ന്ത്രി​മാ​രും ഉ​ണ്ടാ​കി​ല്ല. സി​പി​എ​മ്മി​ലെ ടി.​പി.​രാ​മ​കൃ​ഷ്ണ​നും എ​ൻ​സി​പി​യു​ടെ എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ചു മ​ന്ത്രി​സ​ഭ​യി​ലു​ള്ള​ത്. സി​പി​ഐ​യു​ടെ ഇ.​കെ. വി​ജ​യ​ൻ, കു​ന്ന​മം​ഗ​ല​ത്തു​നി​ന്നു വി​ജ​യി​ച്ച പി.​ടി.​എ.​റ​ഹീം, ഡി​വൈ​എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മു​ഹ​മ​ദ് റി​യാ​സ് തു​ട​ങ്ങി​യ​വ​രും സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ടെ​ങ്കി​ലും കാ​ന​ത്തി​ൽ ജ​മീ​ല​യ്ക്കു മാ​ത്ര​മാ​കും ന​റു​ക്ക്. കാ​ന​ത്തി​ൽ ജ​മീ​ല​യെ പ​രി​ഗ​ണി​ക്കു​ക വ​ഴി ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ണ് ഇ​ട​തു​മു​ന്ന​ണി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ധ്യ​മാ​യി ഒ​രു മു‌​സ്‌​ലിം വ​നി​ത​യെ മ​ന്ത്രി​ക്ക​സേ​ര​യി​ലെ​ത്തി​ക്കു​ക, ന്യൂ​ന​പ​ക്ഷ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്തു എ​ന്നി​വ​യാ​ണ​വ. പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തു മു​സ്‌​ലിം സ്ത്രീ​ക​ളു​ടെ പ​ങ്ക് സം​ബ​ന്ധി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലും ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം മു​സ്‌​ലിം ലീ​ഗ് ഒ​രു വ​നി​ത​യെ നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​രം​ഗ​ത്തി​റ​ക്കി​യ​താ​യി​രു​ന്നു കാ​ര​ണം. കോ​ഴി​ക്കോ​ട് സൗ​ത്തി​ൽ മ​ത്സ​രി​ച്ച അ​ഡ്വ.​നൂ​ർ​ബി​ന…

Read More

ബം​ഗാ​ളി​ൽ മൂ​ന്നാം​വ​ട്ട​വും മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ​ത സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു; മ​മ​താ ബാ​ന​ർ​ജി​ക്ക് ആ​റു മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രിടണം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഗം​ഭീ​ര വി​ജ​യ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ​ത ബാ​ന​ർ​ജി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​വ​ട്ട​മാ​ണ് മ​മ​ത മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഐ​ക്യ​ക​ണ്ഠേന മ​മ​ത​യെ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ബി​മ​ൻ ബാ​ന​ർ​ജി പ്രോ​ടെം സ്പീ​ക്ക​റാ​കും. 294 അം​ഗ നി​യ​മ​സ​ഭ​യി​ലെ 292 സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ 213 സീ​റ്റ് നേ​ടി. 2016ൽ 211 ​സീ​റ്റാ​ണ് തൃ​ണ​മൂ​ലി​നു ല​ഭി​ച്ച​ത്. ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത് 77 സീ​റ്റു മാ​ത്രം. ദ​ശ​ക​ങ്ങ​ളോ​ളം ബം​ഗാ​ൾ ഭ​രി​ച്ച ഇ​ട​തും കോ​ൺ​ഗ്ര​സും ചി​ത്ര​ത്തി​ൽ ത​ന്നെ​യി​ല്ല. ന​ന്ദി​ഗ്രാ​മി​ൽ ബി​ജെ​പി​യു​ടെ സു​വേ​ന്ദു അ​ധി​കാ​രി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട മ​മ​താ ബാ​ന​ർ​ജി​ക്ക് ആ​റു മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടേ​ണ്ടി വ​രും.

Read More

ചെ​ന്നൈ​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ! ചെ​ന്നൈ​യി​ലെ ഫു​ട്പാ​ത്ത് ക​യ്യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ പൊ​രു​തി​യ ട്രാ​ഫി​ക് രാ​മ​സ്വാ​മി അ​ന്ത​രി​ച്ചു

ചെ​ന്നൈ: ചെ​ന്നൈ​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കെ.​ആ​ർ. രാ​മ​സ്വാ​മി എ​ന്ന ട്രാ​ഫി​ക് രാ​മ​സ്വാ​മി(87) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ചെ​ന്നൈ​യി​ലെ രാ​ജീ​വ് ഗാ​ന്ധി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ അ​ദ്ദേ​ഹം ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്നാ​ണ് അന്തരിച്ചത്. ചെ​ന്നൈ​യി​ലെ ഫു​ട്പാ​ത്ത് ക​യ്യേ​റ്റ​ങ്ങ​ൾ, അ​ന​ധി​കൃ​ത റോ​ഡ് വീ​തി​കൂ​ട്ട​ൽ, ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ നി​ര​ന്ത​രം പൊ​തു​താ​ൽ​പ​ര്യ വ്യ​വ​ഹാ​ര​ങ്ങ​ൾ ഫ​യ​ൽ ചെ​യ്തി​രു​ന്നു. ഇ​ത് ഇ​ദ്ദേ​ഹ​ത്തി​ന് ഏ​റെ ശ​ത്രു​ക്ക​ളേ​യും സ​മ്മാ​നി​ച്ചി​രു​ന്നു. ത​മി​ഴ്നാ​ട് ഹോം ​ഗാ​ർ​ഡി​ന്‍റെ സ്ഥാ​പ​ക അം​ഗം കൂ​ടി​യാ​യി​രു​ന്നു രാ​മ​സ്വാ​മി. 1934 ഏ​പ്രി​ൽ 1 ന് ​ജ​നി​ച്ച രാ​മ​സ്വാ​മി, ചെ​ന്നൈ​യി​ലെ തി​ര​ക്കേ​റി​യ പാ​രി​സ് കോ​ർ​ണ​റി​ലും പ​രി​സ​ര​ത്തും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ തു​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് ട്രാ​ഫി​ക് രാ​മ​സ്വാ​മി എ​ന്ന പേ​ര് നേ​ടി​യ​ത്. രാ​മ​സ്വാ​മി ചെ​ന്നൈ റോ​ഡു​ക​ളി​ൽ ഒ​രു പ​തി​വ് കാ​ഴ്ച​യാ​യി​രു​ന്നു, അ​വി​ടെ രാ​ഷ്ട്രീ​യ​ക്കാ​രും ബി​സി​ന​സു​കാ​രും സാ​ധാ​ര​ണ​ക്കാ​രും സ്ഥാ​പി​ച്ച വ​ലി​യ…

Read More

മ​ത്സ​രി​ച്ച അ​ഞ്ച് സീ​റ്റു​ക​ളി​ലും ദ​യ​നീ​യ പ​രാ​ജ​യം; ഞെട്ടൽ മാറാതെ ആർഎസ്പി! ച​വ​റ​യി​ലെ തോ​ൽ​വി പാ​ർ​ട്ടി​ക്ക് ക്ഷീ​ണ​മു​ണ്ടാ​ക്കി

രാ​ജീ​വ് ഡി.​പ​രി​മ​ണം കൊ​ല്ലം :ആ​ർ​എ​സ്പി​ക്ക് ക്ഷീ​ണ​മാ​യി മ​ത്സ​രി​ച്ച അ​ഞ്ച് സീ​റ്റു​ക​ളി​ലേ​യും ദ​യ​നീ​യ പ​രാ​ജ​യം.​ ആ​ർ​എ​സ്പി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഷി​ബു ബേ​ബീ​ജോ​ണി​ന്‍റെ ത​ട്ട​ക​മാ​യ ച​വ​റ​യി​ലെ തോ​ൽ​വി പാ​ർ​ട്ടി​ക്ക് ഏ​റെ ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ആ​കു​ല​ത​ക​ളി​ൽ​നി​ന്ന് ഇ​തു​വ​രെ നേ​താ​ക്ക​ൾ മോ​ചി​ത​രാ​യി​ട്ടി​ല്ല. കൊ​ല്ലം ജി​ല്ല​യി​ൽ ച​വ​റ, ഇ​ര​വി​പു​രം, കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ണ്ണൂ​രി​ലെ മ​ട്ട​ന്നൂ​ർ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ആ​റ്റി​ങ്ങ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ചി​രു​ന്ന​ത്. മ​ട്ട​ന്നൂ​രി​ൽ മ​ന്ത്രി കെ.​കെ ശൈ​ല​ജ​യോ​ട് മ​ത്സ​രി​ച്ച് ഇ​ല്ലി​ക്ക​ൽ അ​ഗ​സ്തി​യു​ട​യെും ആ​റ്റി​ങ്ങ​ലി​ൽ മ​ത്സ​രി​ച്ച എ. ​ശ്രീ​ധ​ര​ന്‍റെ​യും തോ​ൽ​വി ദ​യ​നീ​യ​മാ​യി​രു​ന്നു. കൊ​ല്ലം ജി​ല്ല​യി​ൽ ച​വ​റ​യി​ലും കു​ന്ന​ത്തൂ​രി​ലും വി​ജ​യി​ക്കു​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം ക​രു​തി​യി​രു​ന്നു .യു​ഡി​എ​ഫും വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. 2016​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​വി​ജ​യ​ൻ​പി​ള്ള​യോ​ട് 6189 വോ​ട്ടി​നാ​ണ് ഷി​ബു പ​രാ​ജ​യ​പ്പെ​ട്ട​ത്. തൊ​ഴി​ൽ​വ​കു​പ്പ് മ​ന്ത്രി​യാ​യി​രി​ക്കെ ച​വ​റ​യി​ൽ ഷി​ബു​ബേ​ബീ​ജോ​ൺ ഒ​ട്ടേ​റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും വി​ജ​യ​ൻ​പി​ള്ള​യു​ടെ വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും ജാ​തി സ​മ​വാ​ക്യ​ങ്ങ​ളും മ​റ്റും ഷി​ബു​വി​ന്‍റെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്ന​താ​യി അ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്നു. ഇ​ക്കു​റി…

Read More

അ​നാ​ഥ​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​നും അ​വ​ർ​ക്കാ​ശ്വാ​സം എ​ത്തി​ക്കു​ന്ന​തി​നും ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ശ്രേ​ഷ്ഠ പു​രോ​ഹി​തന്‍! അനുശോചിച്ച് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ത്തോ​മ്മാ സ​ഭാ മു​ൻ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ വി​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. പൗ​രോ​ഹി​ത്യ രം​ഗ​ത്തെ ജ​ന​ജീ​വി​ത​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് തെ​ളി​യി​ച്ച തി​രു​മേ​നി​യാ​ണ് വി​ട​വാ​ങ്ങി​യ​ത്. വേ​ദ​നി​ക്കു​ന്ന​വ​ന്‍റെ ക​ണ്ണീ​രൊ​പ്പു​ക, ഭാ​രം താ​ങ്ങു​ന്ന​വ​ന് ആ​ശ്വാ​സം ന​ൽ​കു​ക എ​ന്നി​വ​യാ​യി​രു​ന്നു എ​ന്നും ക്രി​സ്തു​വി​ന്‍റെ വ​ഴി​ക്ക് സ​ഞ്ച​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. പു​രോ​ഗ​മ​ന സ്വ​ഭാ​വ​മു​ള്ള കാ​ര്യ​ങ്ങ​ളെ ഹൃ​ദ​യ​പൂ​ർ​വ്വം എ​ന്നും അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്തു. മാ​നു​ഷി​ക​മാ​യ ത​ല​ങ്ങ​ളി​ലേ​ക്ക് മ​ത ചി​ന്ത​ക​ളെ ഉ​യ​ർ​ത്തി​യെ​ടു​ത്തു. 100 വ​ർ​ഷ​ത്തി​ല​ധി​കം ജീ​വി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​യി മ​നു​ഷ്യ​ജീ​വി​ത​ത്തി​ന് ല​ഭി​ക്കു​ന്ന ഭാ​ഗ്യ​മാ​ണ്. അ​ത​ത്ര​യും ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. അ​നാ​ഥ​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​നും അ​വ​ർ​ക്കാ​ശ്വാ​സം എ​ത്തി​ക്കു​ന്ന​തി​നും ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ശ്രേ​ഷ്ഠ പു​രോ​ഹി​ത​നാ​ണ് ക്രി​സോ​സ്റ്റം തി​രു​മേ​നി. ന​ർ​മ​മ​ധു​ര​മാ​യി ജീ​വി​ത​ത്തെ കാ​ണു​ക​യും ചി​രി​യു​ടെ മ​ധു​രം ക​ല​ർ​ത്തി എ​ല്ലാ​യ്പ്പോ​ഴും ജ​ന​ങ്ങ​ളെ ര​സി​പ്പി​ക്കു​ക​യും ചെ​യ്ത് സ​ക​ല കാ​ര്യ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത​നാ​യി നി​ന്ന…

Read More

അ​ഞ്ച് ടേം ​തു​ട​ർ​ച്ച​യാ​യി വിജയിച്ചു! മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന അ​വ​ശ്യ​വു​മാ​യി കോ​വൂ​ർ കു​ഞ്ഞു​മോ​ൻ; മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കും

കൊ​ല്ലം: ഇ​ട​തു മ​ന്ത്രി​സ​ഭ​യി​ൽ ത​നി​ക്കും പ്രാ​തി​നി​ധ്യം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​വൂ​ർ കു​ഞ്ഞു​മോ​ൻ. അ​ഞ്ച് ടേം ​തു​ട​ർ​ച്ച​യാ​യി കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച​ത് പ​രി​ഗ​ണി​ച്ച് മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​തു സം​ബ​ന്ധി​ച്ച് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ. ആ​ർ​എ​സ്പി മു​ന്ന​ണി വി​ട്ട​പ്പോ​ൾ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ഇ​ട​തി​നൊ​പ്പം ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് അ​ഞ്ചാം​ത​വ​ണ​യും കു​ഞ്ഞു​മോ​ൻ​ത​ന്നെ മ​ണ്ഡ​ല​ത്തി​ൽ ആ​ധി​പ​ത്യം നേ​ടി.​ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി ഉ​ല്ലാ​സ് കോ​വൂ​രി​നെ​യാ​ണ് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Read More

യു​പി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്! വാ​ര​ണാ​സി​യി​ലും അ​യോ​ധ്യ​യി​ലും തി​രി​ച്ച​ടി​യേ​റ്റ് ബി​ജെ​പി

ല​ഖ്നൗ: ഉ​ത്ത​ർ പ്ര​ദേ​ശ് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ തി​രി​ച്ച​ടി. രാ​ഷ്ട്രീ​യ​പ​ര​മാ​യി പ്രാ​ധാ​ന്യ​മു​ള്ള വാ​ര​ണാ​സി, അ​യോ​ധ്യ, മ​ഥു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി​ജെ​പി തോ​ൽ​വി​യ​റി​ഞ്ഞു. ആ​ദ്യ ര​ണ്ടി​ട​ങ്ങ​ളി​ൽ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​ട്ട​മു​ണ്ടാ​ക്കി​യ​പ്പോ​ൾ മ​ഥു​ര​യി​ൽ മാ​യാ​വ​തി​യു​ടെ ബി​എ​സ്പി​യും അ​ജി​ത് സിം​ഗി​ന്‍റെ ആ​ർ​എ​ൽ​ഡി​യും വി​ജ​യം പി​ടി​ച്ചു. യോ​ഗി സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ക്കാ​ലം പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തി​യി​രു​ന്ന ജി​ല്ല​ക​ളാ​ണ് ഇ​വ. ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വാ​ര​ണാ​സി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 40 സീ​റ്റു​ക​ളി​ൽ എ​ട്ടെ​ണ്ണം മാ​ത്ര​മേ ബി​ജെ​പി ജ​യി​ച്ചു​ള്ളൂ. മ​ഥു​ര​യി​ലും എ​ട്ടു സീ​റ്റി​ൽ ഒ​തു​ങ്ങി. 40 സീ​റ്റു​ക​ളു​ള്ള അ​യോ​ധ്യ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​ക്കു നേ​ടാ​നാ​യ​ത് ആ​റെ​ണ്ണം മാ​ത്ര​മാ​ണ്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ മൊ​ത്തം പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്നി​ൽ ത​ങ്ങ​ളാ​ണെ​ന്ന് ഒ​രു​പോ​ലെ അ​വ​കാ​ശ​വാ​ദ​വു​മാ​യി നി​ൽ​ക്കു​ക​യാ​ണ് ബി​ജെ​പി​യും എ​സ്പി​യും.

Read More

ഓ​ക്സി​ജ​ൻ കി​ട്ടാ​തെ ത​മി​ഴ്നാ​ട്ടി​ലും ദു​ര​ന്തം! 11 പേ​ർ മ​രി​ച്ചു; ക​ർ​ണാ​ട​ക​ത്തി​ലും സ്ഥി​തി ഗു​രു​ത​രം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ 11 പേ​ർ മ​രി​ച്ചു. ചെ​ങ്ക​ൽ​പ്പേ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം ഓ​ക്സി​ജ​ൻ കി​ട്ടാ​തെ​യാ​യെ​ന്ന് ആ​രോ​പി​ച്ച് മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. ക​ർ​ണാ​ട​ക​ത്തി​ലും ആ​ശു​പ​ത്രി​ക​ളി​ൽ പ്രാ​ണ​വാ​യു​വി​നു ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. ബം​ഗ​ളൂ​രു​വി​ലും ക​ൽബു​ർ​ഗി​യി​ലും ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ആ​റു രോ​ഗി​ക​ളാ​ണ് ഇ​ന്ന​ലെ മാ​ത്രം ഓ​ക്സി​ജ​ൻ ക്ഷാ​മം മൂ​ലം മ​രി​ച്ച​ത്. ന​ഗ​ര​ത്തി​ലെ ഒ​ട്ടേ​റെ ആ​ശു​പ​ത്രി​ക​ൾ ഓ​ക്സി​ജ​ൻ അ​ഭ്യ​ർ​ഥ​ന പു​റ​ത്തി​റ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ​ല​യി​ട​ത്തും സ്റ്റോ​ക്ക് എ​ത്തി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​പ​ക്ഷം രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ രാ​ജി​യും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. ബം​ഗ​ളൂ​രു​വി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഏ​താ​ണ്ട് 55 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Read More

ഈ ​മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും അ​മ്മ​യു​ടെ ആ​വ​ശ്യം നി​റ​വേ​റ്റും; ശാ​ന്തയ്ക്കു​ നല്കിയ വാ​ഗ്ദാ​നം നി​റ​വേ​റ്റി ക​യ്പ​മം​ഗ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​​ ശോ​ഭ സു​ബി​ൻ

ചെ​ന്ത്രാ​പ്പി​ന്നി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് ശാന്തയ്ക്കു ന​ല്കി​യ വാ​ഗ്ദാ​നം നി​റ​വേ​റ്റി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന ശോ​ഭ സു​ബി​ൻ. ചെ​ന്ത്രാ​പ്പി​ന്നി ച​ക്കു​ഞ്ഞി കോ​ള​നി​യി​ലെ വ​ലി​യ​പ​റ​ന്പി​ൽ ശാ​ന്ത എ​ന്ന ത​നി​ച്ചു താ​മ​സി​ക്കു​ന്ന വ​യോ​ധി​കയ്​ക്കാ​ണു വാ​ഗ്ദാ​നം ചെ​യ്ത ശൗ​ചാ​ല​യം ശോ​ഭ സു​ബി​ൻ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. പ്ര​ചാ​ര​ണ പ​ര്യ​ട​ന​വേ​ള​യി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​തി​നു കോ​ള​നി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഒ​റ്റ​മു​റി വീ​ട്ടി​ൽ ത​നി​ച്ചു താ​മ​സി​ക്കു​ന്ന ശാ​ന്ത ത​നി​ക്കു പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ന്നു ശോ​ഭ സു​ബി​നെ അ​റി​യി​ക്കു​ന്ന​ത്. താ​ൻ ഈ ​മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും അ​മ്മ​യു​ടെ ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​താ​യും ത​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നു ശോ​ഭ അ​വ​ർ​ക്ക് വാ​ക്കു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. അ​ഞ്ചു​വ​ർ​ഷ​മാ​യി ത​നി​ക്കു മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നെ​ന്നും പ​ല വാ​തി​ലു​ക​ൾ മു​ട്ടി​യി​ട്ടും ന​ട​ക്കാ​തി​രു​ന്ന​തു ശോ​ഭ സു​ബി​ൻ പ്രാ​വ​ർ​ത്തി​ക​മാ​ക്കി ത​ന്ന​തി​ൽ താ​ൻ സ​ന്തു​ഷ്ട​വ​തി​യാ​ണെ​ന്നും ശാ​ന്ത സ​ന്തോ​ഷം…

Read More