ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ​ക്കു യു​കെ​യി​ൽ താ​ത്കാ​ലി​ക നി​രോ​ധ​നം

  ല​ണ്ട​ൻ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ബ്രി​ട്ട​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ൾ റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​ത് ധാ​ർ​മി​ക​മാ​യി ശ​രി​യ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം എ​ൻ​എ​ച്ച്എ​സ് ഇം​ഗ്ല​ണ്ട് വി​വി​ധ ട്ര​സ്റ്റു​ക​ൾ​ക്കും റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബ്രി​ട്ട​ൻ യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ പ​ല ഏ​ജ​ൻ​സി​ക​ളും സ്വ​ന്തം നി​ല​യി​ൽ വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്തു ന​ഴ്സു​മാ​രെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യി​രു​ന്നു. എ​ൻ​എ​ച്ച്എ​സ് ട്ര​സ്റ്റു​ക​ൾ ഹോ​ട്ട​ൽ ക്വാ​റ​ന്‍റൈ​നു​ള്ള പ​ണം തു​ക ന​ൽ​കാ​ൻ ത​യാ​റാ​യ​തോ​ടെ ഇ​വ​രു​ടെ യാ​ത്ര​ക​ൾ സാ​ധ്യ​മാ​കു​മെ​ന്ന് ക​രു​തി​യി​രി​ക്ക​വേ​യാ​ണ് താ​ൽ​ക്കാ​ലി​ക റി​ക്രൂ​ട്ട്മെ​ന്‍റ് മ​ര​വി​പ്പി​ക്ക​ൽ കൂ​ടി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ​യാ​ണു നി​രോ​ധ​നം. റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രും ദി​വ​സ​ങ്ങ​ളി​ൽ യു​കെ​യി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ന്ന ന​ഴ്സു​മാ​ർ​ക്ക് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. അ​തേ​സ​മ​യം,…

Read More

ഗു​രു​ത​ര​ രോ​ഗി​ക​ളെ​പോ​ലും ചി​കി​ത്സി​ക്കാ​നാ​കി​ല്ല! മു​ന്ന​റി​യി​പ്പു​മാ​യി കെ​ജി​എം​ഒ​എ

ചെ​റു​തോ​ണി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് രോ​ഗം ഗു​രു​ത​ര​മാ​യു​ള്ള കാ​റ്റ​ഗ​റി സി ​രോ​ഗി​ക​ളെ ചി​കി​ൽ​സി​ക്കു​ന്ന ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഐ​സി​യു ബെ​ഡു​ക​ളി​ൽ ഇ​നി രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ങ്കി​ൽ നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട​ണം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൽ​നി​ന്നും വി​ഭി​ന്ന​മാ​യി ഇ​ത്ത​വ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. ആ​നു​പാ​തി​ക​മാ​യി കാ​റ്റ​ഗ​റി ബി, ​സി രോ​ഗി​ക​ളും കൂ​ടു​ത​ലാ​ണ്. ഇ​വ​ർ​ക്ക് ഓ​ക്സി​ജ​ൻ അ​നി​വാ​ര്യ​മാ​ണ്. ചി​ല​ർ​ക്ക് ഐ​സി​യു​വി​ൽ​ത​ന്നെ ചി​കി​ൽ​സ വേ​ണ്ട​വ​രാ​ണ്. വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ങ്ങ​ളും ഈ ​ര​ണ്ടാ​ശു​പ​ത്രി​ക​ളി​ലും പ​രി​മി​ത​മാ​ണ്. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​രെ​പോ​ലും ചി​കി​ൽ​സി​ക്കാ​ൻ ജി​ല്ല​യി​ൽ സാ​ധി​ക്കാ​തെ​വ​രും. എ​ല്ലാ താ​ലൂ​ക്ക് ആ​ശു​പ​തി​ക​ളി​ലും പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് ഒ​പി​യും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും തു​ട​ങ്ങ​ണ​മെ​ന്ന് കെ​ജി​എം​ഒ​എ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.…

Read More

ഫ​ലം ത​ത്സ​മ​യം അ​റി​യാ​ൻ വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ മൊ​ബൈ​ൽ ആ​പ്! സം​സ്ഥാ​ന​ങ്ങ​ളെ വേ​ർ​തി​രി​ച്ചും സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ചും അറിയാനുള്ള സൗകര്യവും

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ത​ത്സ​മ​യം അ​റി​യു​വാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ മൊ​ബൈ​ൽ ആ​പ്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്ന് വോ​ട്ട​ർ ഹെ​ൽ​പ് ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. കൂ​ടാ​തെ results.eci.gov.in എ​ന്ന വെ​ബ് സൈ​റ്റി​ലും ഫ​ല​ങ്ങ​ൾ ല​ഭ്യ​മാ​കും. നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി തു​ട​ങ്ങും. സം​സ്ഥാ​ന​ങ്ങ​ളെ വേ​ർ​തി​രി​ച്ചും സ്ഥാ​നാ​ർ​ഥി​യെ​ക്കു​റി​ച്ചും പ്ര​ത്യേ​ക​മാ​യി അ​റി​യാ​ൻ ആ​പ്ലി​ക്കേ​ഷ​നി​ൽ സൗ​ക​ര്യ​മു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ചു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ൻ​ഐ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മീ​ഡി​യാ സെ​ന്‍റ​ർ സ്ഥാ​പി​ക്കും. ക​ള​ക്ട​റേ​റ്റി​ലും ജി​ല്ലാ​ത​ല മീ​ഡി​യ സെ​ന്‍റ​ർ ഒ​രു​ക്കു​മെ​ന്ന് ജി​ല്ലാ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ഓ​ഫീ​സ​ർ ജി​ജി ജോ​ർ​ജ് പ​റ​ഞ്ഞു. വോ​ട്ട​ർ​മാ​രെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ബോ​ധ​വ​ത്ക​രി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും ഒ​രി​ട​ത്തു നി​ന്നു ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വോ​ട്ട​ർ ഹെ​ൽ​പ്പ് ലൈ​ൻ എ​ന്ന ഈ ​ആ​പ്പ് നി​ർ​മി​ച്ച​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ…

Read More

കോ​വി​ഡ് ഭീ​തി​യി​ല്‍ ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങുന്നില്ല! ഓ​ട്ടോ, ടാ​ക്‌​സി​ക​ളി​ല്‍ പ​കു​തി​യോ​ളം സ​ര്‍​വീ​സ് നി​ര്‍​ത്തു​ന്നു; നേ​രി​ടു​ന്ന​ത് സ​മീ​പ​കാ​ല​ത്തെ വ​ലി​യ പ്ര​തി​സ​ന്ധി​

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് ഭീ​തി​യി​ല്‍ ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​താ​യ​തും രാ​ത്രി ക​ര്‍​ഫ്യൂ നി​ല​വി​ല്‍ വ​രി​ക​യും ചെ​യ്ത​തോ​ടെ ഓ​ട്ടോ, ടാ​ക്സി​ക​ൾ ഓ​ട്ടം നി​ര്‍​ത്താ​നൊ​രു​ങ്ങു​ന്നു. സ​മീ​പ​കാ​ല​ത്തെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഇ​വ​ര്‍ നേ​രി​ടു​ന്ന​ത്. സ്വ​ന്ത​മാ​യി വാ​ഹ​ന​മു​ള്ള​വ​ര്‍ മാ​ത്ര​മേ ഇ​പ്പോ​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ള്ളു. ആ​ദ്യ​ഘ​ട്ടം കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​സ​മ​യം പൊ​തു​ഗ​താ​ഗ​തം സ​ജീ​വ​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ര്‍ വ​ര്‍​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലി​രി​ക്കു​മ്പോ​ഴാ​ണ് കോ​വി​ഡ് വീ​ണ്ടും വ്യാ​പി​ച്ച​തും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യ​തും. അ​തോ​ടെ സാ​ധാ​ര​ണ ഓ​ട്ട​വും ഇ​ല്ലാ​താ​യി. സ്‌​കൂ​ള്‍ തു​റ​ക്കാ​ത്ത​തി​നാ​ല്‍ കു​ട്ടി​ക​ളു​ടെ സ്ഥി​രം ട്രി​പ്പും മു​ട​ങ്ങി. ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ള്‍ നി​ല​വി​ലു​ള്ള​തെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു. ദി​വ​സം 600-700 നും ​രൂ​പ​യ്ക്കി​ട​ക്ക് ഓ​ട്ടം കി​ട്ടി​യി​രു​ന്നി​ട​ത്ത് ഒ​രു ദി​വ​സം ചെ​ല​വ് ക​ഴി​ഞ്ഞ് നൂ​റ് രൂ​പ മി​ച്ചം ല​ഭി​ച്ചാ​ല്‍ ഭാ​ഗ്യ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ക്ഷം. ഇ​ന്ധ​ന​വി​ല, ഓ​ട്ടോ സ്പെ​യ​ര്‍ പാ​ര്‍​ട്സു​ക​ളു​ടെ വി​ല എ​ന്നി​വ​യു​ടെ വ​ര്‍​ധ​ന മൂ​ലം ജീ​വി​തം ദു​സ​ഹ​മാ​യി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് കോ​വി​ഡ് ര​ണ്ടാം​വ​ര​വ്…

Read More

എല്ലാവർക്കും ലഭ്യമാക്കണം! വാക്സിൻ വി​ല​യി​ൽ വി​വേ​ച​നം അ​രുത്‌ ; കേ​ന്ദ്രസ​ർ​ക്കാ​ർ ശ​ക്ത​മാ​യി അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ഇ​ട​പെ​ട​ണ​മെ​ന്നു സു​പ്രീം​കോ​ട​തി

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നു വ്യ​ത്യ​സ്ത വി​ല​ക​ൾ ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ കേ​ന്ദ്രസ​ർ​ക്കാ​ർ ശ​ക്ത​മാ​യി അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് ഇ​ട​പെ​ട​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. വാ​ക്സി​നു​ക​ളു​ടെ വി​ല​നി​ർ​ണ​യ​വും വി​ത​ര​ണ​വും മ​രു​ന്നുക​ന്പ​നി​ക​ൾ​ക്കു മാ​ത്ര​മാ​യി വി​ട്ടു​ന​ൽ​ക​രു​ത്. അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​നു വേ​ണ്ടി ആ​യാ​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ആ​യാ​ലും മ​രു​ന്നു വാ​ങ്ങു​ന്ന​ത് ആ​ത്യ​ന്തി​ക​മാ​യി രാ​ജ്യ​ത്തെ പൗ​രന്മാർ​ക്കുവേ​ണ്ടി​യാ​ണ്. ഇ​തി​നാ​യി ദേ​ശീ​യ രോ​ഗ​പ്ര​തി​രോ​ധ പ​ദ്ധ​തി മാ​തൃ​ക​യാ​ക്ക​ണം. എ​ന്തു​കൊ​ണ്ടാ​ണു കേ​ന്ദ്ര​ത്തി​ന് ഇ​തി​ന്‍റെ നൂ​റു ശ​ത​മാ​ന​വും സം​ഭ​ര​ണം ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും ഉ​ത്പാ​ദ​ക​രെ ക​ണ്ടെത്തി ​വി​ല​പേ​ശ​ൽ ന​ട​ത്തി സം​സ്ഥാ​ന​ങ്ങ​ൾ​ക്കു മ​രു​ന്നു വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വാ​ക്സി​ൻ സം​ഭ​ര​ണ​ത്തി​ന്‍റെ കേ​ന്ദ്രീ​കൃ​ത രീ​തി​യെ​ക്കു​റി​ച്ചും വി​ത​ര​ണ​ത്തി​ന്‍റെ വി​കേ​ന്ദ്രീ​കൃ​ത രീ​തി​യെ​ക്കു​റി​ച്ചു​മാ​ണ് ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​ത​ര​ണം ചെ​യ്യു​ന്ന വാ​ക്സി​ൻ അ​ൻ​പ​തു ശ​ത​മാ​നം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ക​യാ​ണു കേ​ന്ദ്രസ​ർ​ക്കാ​ർ ചെ​യ്ത​ത്. പ​ക്ഷേ, അ​തു​മൂ​ലം ഏ​തു സം​സ്ഥാ​ന​ത്തി​ന് എ​ത്ര​ത്തോ​ളം വാ​ക്സി​ൻ ല​ഭി​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് മ​രു​ന്നു ക​ന്പ​നി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന…

Read More

ര​ണ്ടു മാ​സ്കു​ക​ൾ ധ​രി​ക്കണം, ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​രാ​​​ൾ മാ​​​ത്രം! ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണു​​​ക​​​ളി​​​ൽ ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണം; മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ര​​​ട്ട മാ​​​സ്കു​​​ക​​​ൾ ധ​​​രി​​​ക്കു​​​ന്ന​​​തു വ​​​ഴി രോ​​​ഗ​​​ബാ​​​ധ വ​​​ലി​​​യ തോ​​​തി​​​ൽ ത​​​ട​​​യാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഒ​​​രു സ​​​ർ​​​ജി​​​ക്ക​​​ൽ മാ​​​സ്ക് ധ​​​രി​​​ച്ച​​​തി​​​നു ശേ​​​ഷം അ​​​തി​​​നു മു​​​ക​​​ളി​​​ൽ തു​​​ണി മാ​​​സ്ക് വ​​​യ്ക്കു​​​ക​​​യാ​​​ണു ചെ​​​യ്യേ​​​ണ്ട​​​ത്. ഈ ​​​ത​​​ര​​​ത്തി​​​ൽ മാ​​​സ്കു​​​ക​​​ൾ ധ​​​രി​​​ക്കു​​​ക​​​യും കൈ​​​ക​​​ൾ ഇ​​​ട​​​യ്ക്കി​​​ടെ ശു​​​ചി​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ രോ​​​ഗ​​​ബാ​​​ധ വ​​​ലി​​​യ തോ​​​തി​​​ൽ ത​​​ട​​​യാ​​​ൻ സാ​​​ധി​​​ക്കും. മാ​​​സ്കു​​​ക​​​ൾ ധ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ വ്യ​​​ക്തി​​​ക​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും മു​​​ന്നോ​​​ട്ടു വ​​​ര​​​ണം.​​ ഓ​​​ഫീ​​​സ് ഇ​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​സ്കു​​​ക​​​ൾ ധ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ലം​​​ഭാ​​​വ​​​വും അ​​​ശ്ര​​​ദ്ധ​​​മാ​​​യ അ​​​ടു​​​ത്തി​​​ട​​​പ​​​ഴ​​​ക​​​ലു​​​ക​​​ളും ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ല. ഒ​​​രു​​​മി​​​ച്ചി​​​രു​​​ന്നു ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​തും ഒ​​​ഴി​​​വാ​​​ക്ക​​​ണം. വാ​​​സ്ത​​​വ​​​വി​​​രു​​​ദ്ധ​​​വും അ​​​തി​​​ശ​​​യോ​​​ക്തി ക​​​ല​​​ർ​​​ത്തി​​​യ​​​തും ആ​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ ചാ​​​ത്ത​​​ന്നൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​നം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​ട​​​പ്പി​​​ച്ചു. കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പും താ​​​ക്കീ​​​തും ന​​​ൽ​​​കി​​​യി​​​ട്ടും ഗൗ​​​ര​​​വം ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക്…

Read More

കൗണ്ടിംഗ് ഏജന്‍റുമാരും പിപിഇ കിറ്റ് ധരിക്കണം! വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ആൾക്കൂട്ടം നിരോധിച്ചു; പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ള്‍ പാ​ടി​ല്ല

പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​നു മു​മ്പി​ല്‍ ആ​ള്‍​ക്കൂ​ട്ടം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ്ലോ​ഹി​ത് റെ​ഡ്ഡി. വോ​ട്ടെ​ണ്ണ​ല്‍ ക്ര​മീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൈ​മാ​റി. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ശേ​ഷം എ​ടു​ത്തി​ട്ടു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി​ട്ടു​ള്ള ആ​ര്‍​ടി​പി​സി​ആ​ര്‍ അ​ല്ലെ​ങ്കി​ല്‍ ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ കൗ​ണ്ടിം​ഗ് ഏ​ജ​ന്റു​മാ​ര്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. കൗ​ണ്ടിം​ഗ് ഏ​ജ​ന്റു​മാ​രു​ടെ ലി​സ്റ്റ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ കൈ​മാ​റ​ണം. കൗ​ണ്ടിം​ഗ് ഏ​ജ​ന്റു​മാ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ . അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​കും. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന കൗ​ണ്ടിം​ഗ് ഏ​ജ​ന്റു​മാ​രു​ടെ നി​ശ്ചി​ത എ​ണ്ണം​പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് റി​സ​ര്‍​വാ​യി രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ത​യാ​റാ​ക്ക​ണം. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും നി​യോ​ഗി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ആ​കെ കൗ​ണ്ടിം​ഗ് ഏ​ജ​ന്റു​മാ​രി​ല്‍ പ​കു​തി പേ​ര്‍ പി​പി​ഇ കി​റ്റ് ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നും…

Read More

ട്രെ​യി​നി​ല്‍ യു​വ​തി​യെ ത​ള്ളി​യി​ട്ട സം​ഭ​വം! പ്ര​തി​ക്കാ​യി ലുക്ക് ഔ​ട്ട് നോ​ട്ടീ​സ്; പ്രതി കേ​ര​ളം വി​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെന്ന്‌ അ​ന്വേ​ഷ​ണ​സം​ഘം

കൊ​ച്ചി: ഓ​ടു​ന്ന ട്രെ​യി​നി​ല്‍ നി​ന്നും യു​വ​തി​യെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ത​ള്ളി​യി​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക്കാ​യി റെ​യി​ല്‍​വേ പോ​ലീ​സ് ലൂ​ക്ക് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി​യാ​യ ബാ​ബു​ക്കു​ട്ട​നാ​ണ് കേ​സി​ലെ പ്ര​തി. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. നി​ല​വി​ല്‍ ര​ണ്ട് ഡി​വൈ​എ​സ്പി​മാ​ര​ട​ങ്ങു​ന്ന ഇ​രു​പ​തം​ഗ സം​ഘ​മാ​ണ് പ്ര​തി​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. ഇ​യാ​ള്‍ കേ​ര​ളം വി​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നി​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റി നി​ല​വി​ല്‍ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​ശ​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു. ന്യൂ​റോ ഐ​സി​യു​വി​ല്‍ നി​ന്ന് വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യ ആ​ശ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ള്ള​താ​യാ​ണ് ആ​ശു​പ​ത്രി അ​ധ​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ന​ലെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നൊ​പ്പം പ്ര​തി ബാ​ബു​ക്കു​ട്ട​ന്‍റെ ചി​ത്രം ഒ​രി​ക്ക​ല്‍​കൂ​ടെ…

Read More

മൊ​ബൈ​ൽ പ്ര​ണ​യം! ഭ​ർ​ത്താ​വി​നെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ യു​വ​തി​യും കാ​മു​ക​നും കുടുങ്ങി; കാമുകനുമായി ഒളിച്ചോടാന്‍ യുവതി ചെയ്തത് ഇങ്ങനെ…

ഇ​രി​ട്ടി(​ക​ണ്ണൂ​ർ): വ​യ​റു​വേ​ദ​ന അ​ഭി​ന​യി​ച്ച്‌ ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വി​നെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ. കീ​ഴ്പ്പ​ള്ളി അ​ത്തി​ക്ക​ൽ സ്വ​ദേ​ശി​നി​യും ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ യു​വ​തി​യേ​യും പാ​ലോ​ട്ട് പ​ള്ളി സ്വ​ദേ​ശി​യും വി​വാ​ഹി​ത​നും മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ കൊ​ട്ടാ​ര​പ​റ​മ്പി​ൽ സ​മീ​റി​നേ​യു​മാ​ണ് ഇ​രി​ട്ടി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ഇ​രി​ട്ടി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ​യെ ഡോ​ക്ട​റെ കാ​ണി​ച്ച ശേ​ഷം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യു​ള്ള സ്ഥ​ല​ത്ത് ഇ​രു​ത്തി​യ ശേ​ഷം മ​റ്റൊ​രാ​ളെ കാ​ണാ​ൻ ആ​ശു​പ​ത്രി​യി​ൽ കാണാൻ പോയ ഭ​ർ​ത്താ​വ് അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഭാ​ര്യ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ ചാ​റ്റിം​ഗി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ക​യും പ്രേ​മ​ത്തി​ലാ​വു​ക​യും ചെ​യ്ത​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. നാ​ടു​വി​ട്ട ശേ​ഷം പൊ​ള്ളാ​ച്ചി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​രു​വ​രേ​യും അ​വി​ടെ എ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി മു​സ്‌​ലിം വേ​ഷ​ധാ​രി​യാ​യി ആ​ളെ തി​രി​ച്ച​റി​യാ​തെ ലോ​ഡ്ജി​ൽ താ​മ​സി​ക്ക​വേ ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.…

Read More

ഡ​ൽ​ഹി​യി​ൽ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ചി​കി​ത്സയ്ക്കു കാ​ത്തു​കി​ട​ന്ന മു​ൻ അം​ബാ​സ​ഡ​ർ​ക്കു ദ​യ​നീ​യ അ​ന്ത്യം ! സംഭവത്തിൽ പ്രതിഷേധം…

ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ത​നാ​യ​തി​നെ​ത്തു​ട​ർ​ന്നു ചി​കി​ത്സ​തേ​ടി​ആ​ശു​പ​ത്രി​ക്കു മു​ന്നി​ലെ പാ​ർ​ക്കിം​ഗി​ൽ വാ​ഹ​ന​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​കി​ട​ന്ന മു​ൻ അം​ബാ​സ​ഡ​റു​ടെ മ​ര​ണം ന​യ​ത​ന്ത്ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഞെ​ട്ട​ലും രാ​ജ്യ​ത്തി​നു നാ​ണ​ക്കേ​ടു​മാ​യി. സംഭവത്തിൽ പ്രതിഷേധവുമായി കൂടുതൽപേർ രംഗത്തുവന്നു. അ​ൾ​ജീ​രി​യ, ബ്രൂ​ണൈ, മൊ​സാം​ബി​ക് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ ആ​യി​രു​ന്ന ഡോ. ​അ​ശോ​ക് കു​മാ​ർ അം​റോ​ഹി​ക്കാ​ണു ഡ​ൽ​ഹി ഗു​രു​ഗ്രാ​മി​ലെ മേ​ദാ​ന്ത ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ചി​കി​ത്സ കി​ട്ടാ​തെ ദ​യ​നീ​യ അ​ന്ത്യം. അ​ശോ​ക് കു​മാ​റി​ന്‍റെ വേ​ർ​പാ​ടി​ൽ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശ​നം കി​ട്ടാ​തെ​യാ​ണു മ​ര​ണ​മെ​ന്ന കാ​ര്യം പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. ഖ​ത്ത​റി​ൽ മൂ​ന്നു വ​ർ​ഷ​ത്തോ​ളം ഫ​സ്റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​ത്ത് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഉ​റ്റ​സു​ഹൃ​ത്താ​യി​രു​ന്നു ഇ​ദ്ദേ​ഹം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു ചി​കി​ത്സ കി​ട്ടാ​തെ മു​തി​ർ​ന്ന ന​യ​ത​ന്ത്ര​ജ്ഞ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ ക​ടു​ത്ത അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ചു. അ​പ​മാ​ന​ക​ര​മാ​യ ഈ ​സം​ഭ​വ ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​ർ​ക്കാ​ണെ​ന്ന് നെ​ത​ർ​ല​ൻ​ഡ്സി​ലെ മു​ൻ…

Read More