ഒന്നുംരണ്ടുമല്ല, കെട്ടുകണക്കിന്! ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ അ​ഭ്യ​ർ​ഥ​നാ നോ​ട്ടീ​സു​ക​ൾ കെ​ട്ട് പൊ​ട്ടി​ക്കാ​ത്ത നി​ല​യി​ൽ; സംഭവത്തെക്കുറിച്ച്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ അ​ഭ്യ​ർ​ഥ​നാ നോ​ട്ടീ​സു​ക​ൾ കെ​ട്ട് പൊ​ട്ടി​ക്കാ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ​യു​ള്ള ഒ​രു ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന​ടു​ത്തു​നി​ന്നു​മാ​ണ് കെ​ട്ടു​ക​ണ​ക്കി​ന് നോ​ട്ടീ​സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ അ​നു​ഭാ​വി​ക​ൾ ഈ ​നേ​താ​വി​ന്‍റെ വീ​ട്ടി​ൽ പോ​യ​പ്പോ​ഴാ​ണ് നോ​ട്ടീ​സു​ക​ൾ കി​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കാ​ൻ ശോ​ഭാ സു​രേ​ന്ദ്ര​ൻ ത​യാ​റാ​യി​ല്ല. തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​സ​മ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​റ​ക്കി​വെ​ച്ചി​രു​ന്ന നോ​ട്ടീ​സു​ക​ൾ ആ​രോ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ക​യും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​നാ​യി ഇ​പ്പോ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണെ​ന്ന് ബി​ജെ​പി ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. രാ​ജീ​വ് പ​റ​ഞ്ഞു.

Read More

എ​ന്‍റെ തോ​ൽ​വി പ്രി​യ​പ്പെ​ട്ട എം​പി കൊ​ടി​ക്കു​ന്നി​ലി​ന് സ​മ​ർ​പ്പി​ക്കു​ന്നു; കൊ​ടി​ക്കു​ന്നി​ലി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കെ.​കെ. ഷാ​ജു; ആ​രോ​പ​ണ​ങ്ങ​ൾക്ക് മറുപടിയുമായി കൊ​ടി​ക്കു​ന്നി​ൽ

ചാ​രും​മൂ​ട് : മാ​വേ​ലി​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യും ദ​ളി​ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​യ കെ ​കെ ഷാ​ജു കെ ​പി സി ​സി വൈ​സ് പ്ര​സി​ഡ​ന്റു​കൂ​ടി​യാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രം​ഗ​ത്ത്. പ​രാ​ജ​യ​പ്പെ​ട്ട​ത്തി​ന് തൊ​ട്ട് പി​ന്നാ​ലെ ഷാ​ജു ഫേ​സ്‌​ബു​ക്കി​ൽ തന്‍റെ പ​രാ​ജ​യം കൊ​ടി​ക്കു​ന്നി​ലി​ന് സ​മ​ർ​പ്പി​ക്കു​ന്ന​താ​യി പോ​സ്റ്റി​ട്ടു. എ​ന്റെ തോ​ൽ​വി പ്രി​യ​പ്പെ​ട്ട എം​പി കൊ​ടി​ക്കു​ന്നി​ലി​ന് സ​മ​ർ​പ്പി​ക്കു​ന്നു.​വി​ജ​യം വി​ജ​യം ത​ന്നെ.​പ​രാ​ജ​യം ശി​ര​സ്സ്ന​മി​ച്ച് അം​ഗീ​ക​രി​ക്കു​ന്നു. വി​ജ​യി​ക്കു പി​ന്നി​ൽ​പ്ര വ ​ർ​ത്തി​ച്ച​വ​രെ​യും, പ​രാ​ജ​യ​പ്പെ​ട്ട എ​നി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​വ​രെ​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്നു എ​ന്നാ​ണ് പോ​സ്റ്റി​ട്ട​ത്. പോ​സ്റ്റ് മാ​വേ​ലി​ക്ക​ര​യി​ൽ യു ​ഡി എ​ഫി​നു​ള്ളി​ൽ വ​ലി​യ ച​ർ​ച്ച ആ​യി​രി​ക്കു​ക​യാ​ണ്.കാ​ലു​വാ​രി തോ​ൽ​പ്പി​ച്ചു എ​ന്ന ആ​രോ​പ​ണ​മാ​ണ് ചി​ല​ർ ഉ​യ​ർ​ത്തു​ന്ന​ത്. മാ​വേ​ലി​ക്ക​ര​യി​ൽ ആ​ദ്യം മു​ത​ൽ ത​ന്നെ മ​ണ്ഡ​ല​ത്തി​ന് പു​റ​ത്ത് നി​ന്നൊ​രാ​ളെ മ​ത്സ​രി​പ്പി​ക്കാ​ൻ കൊ​ടി​ക്കു​ന്നി​ൽ ശ്ര​മി​ച്ചെ​ന്നും ഷാ​ജു ആ​രോ​പി​ച്ചി​രു​ന്നു. സി ​പി എ​മ്മും ബി…

Read More

കോ​വി​ഡ് തീ​വ്ര​വ്യാ​പ​നം; നാ​ളെ മു​ത​ൽ കർശന നിയന്ത്രണം; ആ​ൾ​ക്കൂ​ട്ടം ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല; മറ്റ് തീരുമാനങ്ങളറിയാം…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് തീ​വ്ര​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ളെ മു​ത​ൽ സംസ്ഥാനത്ത് കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​യ നി​യ​ന്ത്ര​ണം. സം​സ്ഥാ​ന-കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​ശ്യ സ​ർ​വീ​സി​നു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത് ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്. അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കും. ഹോ​ട്ട​ൽ, റ​സ്റ്റാ​റ​ന്‍റു​ക​ളി​ൽ നി​ന്ന് പാ​ഴ്സ​ൽ മാ​ത്ര​മേ ന​ൽ​കാ​ൻ പാ​ടു​ള്ളൂ. ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ക്കും. സു​ഗ​മ​മാ​യ ച​ര​ക്കു നീ​ക്കം ഉ​റ​പ്പാ​ക്കും. എ​യ​ർ​പോ​ർ​ട്, റെ​യി​ൽ​വെ യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സം ഉ​ണ്ടാ​വി​ല്ല. ഓ​ക്സി​ജ​ൻ, ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് വേ​ണ്ട വ​സ്തു​ക്ക​ൾ, സാ​നി​റ്റേ​ഷ​ൻ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ നീ​ക്കം ത​ട​സ്സ​മി​ല്ലാ​തെ അ​നു​വ​ദി​ക്കും.ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് എ​ന്നീ സേ​വ​ന​ങ്ങ​ൾ​ക്ക് മു​ട​ക്ക​മു​ണ്ടാ​വി​ല്ല. ബാ​ങ്കു​ക​ൾ ക​ഴി​യു​ന്ന​തും ഓ​ൺ​ലൈ​ൻ ഇ​ട​പാ​ട് ന​ട​ത്ത​ണം. ആ​ൾ​ക്കൂ​ട്ടം ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല. ക​ല്യാ​ണ ച​ട​ങ്ങു​ക​ൾ​ക്ക് 50 പേ​രി​ൽ കൂ​ടു​ത​ലും മ​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് 20 പേ​രി​ൽ കൂ​ടു​ത​ലും ആ​കാ​തി​രി​ക്കാ​ൻ ക​രു​ത​ൽ വേ​ണം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​താ​തി​ട​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​ന് ത​ട​സ്സ​മി​ല്ല. റേ​ഷ​ൻ , സി​വി​ൽ സ​പ്ലൈ​സ്…

Read More

ചെന്നിത്തല ഒഴിയും, പകരം ആര് ? പ്രതിപക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന രണ്ടുപേരുകൾ ഇങ്ങനെ

എം.​സു​രേ​ഷ്ബാ​ബുതി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം ഒ​ഴി​ഞ്ഞേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​മാ​യാ​ലും പ​രാ​ജ​യ​മാ​യാ​ലും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ ത​ന്നെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും ഒ​ളി​യ​ന്പു​ക​ൾ എ​യ്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ദ്ദേ​ഹം പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം ഒ​ഴി​യാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ട് അ​ദ്ദേ​ഹം ഇ​തി​നോ​ട​കം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഒ​ഴി​ഞ്ഞാ​ൽ പ​ക​രം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നോ വി.​ഡി.​സ​തീ​ശ​നൊ ആ​യി​രി​ക്കും പ​ക​രം ആ ​സ്ഥാ​ന​ത്തേ​ക്ക് വ​രാ​ൻ സാ​ധ്യ​ത.

Read More

ക​ർ​ണാ​ട​ക​യിലും യുപിയും ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷം; രണ്ടിടത്തുമായി പ്രാണവായു കിട്ടാതെ മരണത്തിന് കീഴടങ്ങിയത് 12 കോ​വി​ഡ് രോ​ഗി​ക​ൾ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ചാ​മ​രാ​ജ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത കു​റ​വ് മൂ​ലം 12 പേ​ര്‍ മ​രി​ച്ചു. ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണം നി​ർ​ത്തി​വ​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.യോ​ഗി​യു​ടെ യു​പി​യി​ൽ വീ​ണ്ടും ദു​രി​ത വാ​ർ​ത്ത; അ​ഞ്ചു രോ​ഗി​ക​ൾ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ചു മീ​റ​റ്റ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ അ​ഞ്ചു രോ​ഗി​ക​ൾ മ​രി​ച്ച​താ​യി പ​രാ​തി. മീ​റ്റ​റി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഓ​ക്സി​ജ​ൻ ദൗ​ർ​ല​ഭ്യം കാ​ര​ണ​മാ​ണ് രോ​ഗി​ക​ൾ മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​മി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ അ​വ​കാ​ശ​വാ​ദം.

Read More

സ്വ​​​ന്തം നാ​​​ട്ടി​​​ൽ​​​നി​​​ന്നു അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​നി ജ​ന​പ്ര​തി​നി​ധി​യാ​കാ​നി​ല്ലെന്ന് അ​നി​ൽ അ​ക്ക​ര

  വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് ഉ​​​ണ്ടാ​​​യ പ​​​രാ​​​ജ​​​യം ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്നു​​​വെ​​​ന്നും സ്വ​​​ന്തം നാ​​​ട്ടി​​​ൽ​​​നി​​​ന്നു ത​​​നി​​​ക്ക് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​നി ഒ​​​രു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​കാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ൽ തോ​​​റ്റ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യും സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ അ​​​നി​​​ൽ അ​​​ക്ക​​​ര. ഇ​​​നി ത​​​ന്‍റെ ചു​​​മ​​​ത​​​ല മ​​​ത്സ​​​രി​​​ക്കാ​​​ൻ കെ​​​ല്പു​​​ള്ള മ​​​റ്റ് ആ​​​ളു​​​ക​​​ളെ ക​​​ണ്ടെ​​​ത്തി അ​​​തി​​​നു പ്രാ​​​പ്ത​​​രാ​​​ക്കു​​​ക എ​​​ന്നു​​​ള്ള സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്വ​​​ന്തം പ​​​ഞ്ചാ​​​യ​​​ത്ത് ന​​​ഷ്ട​​​പ്പെ​​​ട്ട​​​പ്പോ​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റാം എ​​​ന്നു ക​​​രു​​​തി​​​യ​​​താ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ലൈ​​​ഫ്മി​​​ഷ​​​ൻ പ​​​ദ്ധ​​​തി ഉ​​​ൾപ്പെടെ​​​യു​​​ള്ള അ​​​ഴി​​​മ​​​തി​​​ക്കു ഞാ​​​ൻ മ​​​റു​​​പ​​​ടി പ​​​റ​​​യേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു​​​ള്ള​​​തു​​​കൊ​​​ണ്ടു മാ​​​ത്ര​​​മാ​​​ണ് മ​​​ത്സ​​​രി​​​ച്ച​​​തെ​​​ന്നും അ​​​നി​​​ൽ അ​​​ക്ക​​​ര പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, അ​​​നാ​​​വ​​​ശ്യ​​​മാ​​​യ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് ത​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ​​​യ​​​മെ​​​ന്ന്, വി​​​ജ​​​യി​​​ച്ച എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി സേ​​​വ്യ​​​ർ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ്ര​​​തി​​​ക​​​രി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​നം ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച ആ​​​ഗ്ര​​​ഹി​​​ച്ചു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ മി​​​ക​​​വാ​​​ണ്…

Read More

കൃഷ്ണവേണി നീ എവിടെയാ‍? പ​തി​നേ​ഴു​കാ​രി​യു​ടെ തി​രോ​ധാ​നം: ദു​രൂഹ​ത നീ​ങ്ങാതെ അഞ്ചുമാസം; ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി

ചെ​ങ്ങ​ന്നൂ​ർ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പ​തി​നെ​ഴു​കാ​രി​യെ കാ​ണാ​താ​യി​ട്ട് അ​ഞ്ച് മാ​സം പി​ന്നി​ടു​മ്പോ​ഴും ക​ണ്ടെ​ത്താ​നാ​കാ​തെ പൊ​ലി​സും കു​ടും​ബാം​ഗ​ങ്ങ​ളും കു​ഴ​ങ്ങു​ന്നു. പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്ത് 12 -ാം വാ​ർ​ഡി​ൽ പ​ടി​ഞ്ഞാ​റ്റും​മു​റി മ​ഠ​ത്തി​ൽ തെ​ക്കേ​തി​ൽ കൃ​ഷ്ണ​വേ​ണി​യെ​യാ​ണ് 2020 ന​വം​ബ​ർ ആ​റു മു​ത​ൽ കാ​ണാ​താ​യ​ത്. അ​ന്നേ ദി​വ​സം രാ​വി​ലെ 11 മ​ണി​വ​രെ വീ​ട്ടി​ലു​ണ്ടാ​യി​ന്നു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. കാ​ണാ​താ​കു​മ്പോ​ൾ മ​ഞ്ഞ നി​റ​മു​ള്ള ചൂ​രി​ദാ​റും കാ​ലി​ൽ സ്വ​ർ​ണ പാ​ദ​സ്വ​രം ,ക​ഴു​ത്തി​ൽ സ്വ​ർ​ണ​മാ​ല ,കാ​തി​ൽ സ്വ​ർ​ണ ക​മ്മ​ൽ എ​ന്നി​വ അ​ണി​ഞ്ഞി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ ചെ​ങ്ങ​ന്നൂ​ർ പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ട്ടു​കാ​രു​ടെ സം​ശ​യ​ങ്ങ​ളും നി​ഗ​മ​ന​ങ്ങ​ളും അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​തി​ന​കം പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും തു​മ്പൊ​ന്നും ല​ഭി​ച്ചി​ല്ല. കും​ബാം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും അ​വ​രു​ടേ​താ​യ വ​ഴി​യി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി. യു​വ​തി​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ചെ​ങ്ങ​ന്നൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം…

Read More

വി​ധിയ​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ ..! കോഴിക്കോട് സ്ഥാനാർഥിനിരയിൽ മ​ന്ത്രി​മാ​ർ മു​ത​ൽ സി​നി​മാ​താ​രം​ വ​രെ…

  കോ​ഴി​ക്കോ​ട് : ജ​ന​വി​ധി അ​റി​യാ​നു​ള്ള വോ​ട്ടെ​ണ്ണ​ലി​നു ഇനി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. ര​ണ്ട്‌ മ​ന്ത്രി​മാ​ർ, സി​നി​മാ​താ​രം, യു​വ​ജ​ന​സം​ഘ​ട​ന​യു​ടെ അ​ഖി​ലേ​ന്ത്യാ​നേ​താ​വ്‌, വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ര​ണ്ടു​പേ​ർ എ​ന്നി​ങ്ങ​നെ താ​ര​നി​ബി​ഡ​മാ​യി​രു​ന്നു ജി​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി​നി​ര. തപാൽവോട്ടുകൾ25 നാ​ൾ മു​മ്പാ​ണ്‌ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട്‌ രേ​ഖ​പ്പെ​ടു​ത്തി​യ​ത്‌. ജി​ല്ല​യി​ൽ 13 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 96 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്‌ മ​ത്സ​രി​ച്ച​ത്‌. ഏ​പ്രി​ൽ ആ​റി​ന്‌ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20,06,605 പേ​ർ വോ​ട്ട്‌​ചെ​യ്‌​തു. 78.42 മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്‌. ത​പാ​ൽ വോ​ട്ടു​ക​ൾ​കൂ​ടി ക​ണ​ക്കി​ലാ​ക്കു​മ്പോ​ൾ ശ​ത​മാ​ന​ത്തി​ലും പോ​ളി​ങ്ങി​ലും ചെ​റി​യ മാ​റ്റ​മു​ണ്ടാ​കും.കൊടുവള്ളിയിലെ ‘തിരക്ക്’ 13 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ​കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ കൊ​ടു​വ​ള്ളി​യി​ലാ​യി​രു​ന്നു. 11 പേ​ർ. കോ​ഴി​ക്കോ​ട്‌ സൗ​ത്തി​ലും എ​ല​ത്തൂ​രി​ലു​മാ​യി​രു​ന്നു കു​റ​വ്‌. അ​ഞ്ചു പേ​ർ വീ​തം. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്‌​ണ​നും(​പേ​രാ​മ്പ്ര), എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​ണ്‌ (എ​ല​ത്തൂ​ർ) വി​ധി​തേ​ടി​യ മ​ന്ത്രി​മാ​ർ. ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്റ്‌ പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്‌ ബേ​പ്പൂ​രി​ൽ മ​ത്സ​രി​ച്ചു. കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ കെ.​എം. അ​ഭി​ജി​ത്‌(​കോ​ഴി​ക്കോ​ട്‌ നോ​ർ​ത്ത്‌),…

Read More

സ​നു മോ​ഹ​നെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും; മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം പ​രി​ഹ​രി​ക്കാ​ന്‍  വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

കൊ​ച്ചി: വൈ​ഗ കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ തു​ട​രു​ന്ന പ്ര​തി സ​നു​മോ​ഹ​നെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ക​സ്റ്റ​ഡി കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം പ​രി​ഹ​രി​ക്കാ​ന്‍ കേ​സി​ല്‍ മൊ​ഴി ന​ല്‍​കി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​നു മോ​ഹ​നെ അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ചോ​ദ്യം​ചെ​യ്യും. കേ​സി​ല്‍ പോ​ലീ​സി​ന്‍റെ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി. വൈ​ഗ​യെ കൊ​ല​പ്പെ​ടു​ത്തും മു​ന്പ് ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് സ​നു മോ​ഹ​ന്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​റ​ങ്ങി​യ തു​റ​വൂ​രി​ലെ ഹോ​ട്ട​ലി​ലാ​ണ് ഇ​ന്ന​ലെ അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ പ​രി​ശോ​ധി​ച്ച ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. കേ​സി​നെ സം​ബ​ന്ധി​ച്ച് ഇ​ത് ഏ​റെ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മൂ​ന്നി​ന് ഇ​പ്പോ​ഴ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മും​ബൈ പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും.  

Read More

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വിജയാഘോഷത്തിന് പുറത്തിറങ്ങിയാല്‍ “പണി പാളും’; നി​യ​മ​ലം​ഘ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ ശിക്ഷ അത്ര ചെറുതല്ല

കൊ​ച്ചി: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി പോ​ലീ​സും രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ല്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ കേ​ര​ള എ​പ്പി​ഡ​മി​ക് ആ​ക്ട് പ്ര​കാ​രം ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​ര്‍​ഷം ത​ട​വും പി​ഴ​യു​മാ​ണ് നി​യ​മ​ലം​ഘ​ക​രെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൂ​ട്ടം കൂ​ടു​ക, പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്ത​ല്‍, നി​ര്‍​ദേ​ശം ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ല്‍, പോ​ലീ​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ കേ​സി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടും. താ​ഴെ​ത്ത​ട്ടു​മു​ത​ല്‍ ആ​ഘോ​ഷ പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു ക​ത്തു ന​ല്‍​കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ്, സം​സ്ഥാ​ന പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ നി​ര്‍​ദേ​ശ​ത്തോ​ടെ​യു​ള്ള ക​ത്താ​ണി​ത്. ഡ്രോ​ണ്‍ കാ​മ​റ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന​ക്ക് എ​റ​ണാ​കു​ളം സി​റ്റി​യി​ലും റൂ​റ​ലി​ലു​മാ​യി 5000ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ കേ​ന്ദ്ര സേ​ന​യു​ടെ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും.…

Read More