വോ​ട്ടെ​ണ്ണ​ലിനുള്ള ഒരുക്കങ്ങൾ തുടങ്ങി ! സജ്ജീകരണങ്ങൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: 114 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ത​യ്യാ​റാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഞാ​യ​റാ​ഴ്ച​യാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക. രാ​വി​ലെ എ​ട്ടി​ന് ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണി തു​ട​ങ്ങും. എ​ട്ട​ര​യോ​ടെ വോ​ട്ടിം​ഗ് മെ​ഷി​നു​ക​ളി​ലെ വോ​ട്ടു​ക​ൾ എ​ണ്ണും. 24709 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ​യ്ക്കാ​യി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 114 കേ​ന്ദ്ര​ങ്ങ​ളി​ലെ 633 ഹാ​ളു​ക​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. അ​തി​ൽ 106 എ​ണ്ണ​ത്തി​ൽ ആ​ണ് പോ​സ്റ്റ​ൽ വോ​ട്ടു​ക​ൾ എ​ണ്ണു​ക. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ​ക്കാ​യി 527 ഹാ​ളു​ക​ൾ സ്ജ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു ഹാ​ളി​ൽ ഏ​ഴു മേ​ശ​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റാ​യ https://results.eci.gov.in/വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഫ​ലം ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു. ക​മ്മീ​ഷ​ന്‍റെ ’വോ​ട്ട​ർ ഹെ​ൽ​പ്‌​ലൈ​ൻ ആ​പ്പി’​ലൂ​ടെ​യും ഫ​ലം അ​റി​യാം. ആ​പ്പ് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഇ​തി​നു​പു​റ​മേ, മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും…

Read More

പീഡകർ അർഹിക്കുന്ന ശിക്ഷ! പിന്തുണയുമായിസോഷ്യൽ മീഡിയ

ച​ങ്ങ​നാ​ശേ​രി: ഏ​ഴാം ക്ലാ​സി​ലും നാ​ലാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ വാ​നി​ൽ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​രാ​ക്കി​യ വാ​ൻ ഡ്രൈ​വ​ർ​ക്ക് കോ​ട​തി ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ച്ച​തിനെ പി​ന്തു​ണ​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും. പാ​യി​പ്പാ​ട് നാ​ലു​കോ​ടി ഭാ​ഗ​ത്ത് ഒ​റ്റ​ക്കു​ഴി വീ​ട്ടി​ൽ സു​നീ​ഷ് കു​മാ​റി​നെ(37)​യാ​ണ് വി​വി​ധ കു​റ്റ​ങ്ങ​ളി​ലാ​യി 23 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 1,55,000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ച​ത്. സ്കൂ​ൾ കു​ട്ടി​ക​ളോ​ട് അ​തി​ക്ര​മം കാ​ട്ടു​ന്ന​വ​ർ​ക്കു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി​രി​ക്ക​ണം ഈ ​വി​ധി​യെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പി​ന്തു​ണ​ച്ച് പോ​സ്റ്റ് വ​ന്നി​രി​ക്കു​ന്ന​ത്. പി​ഴ​ത്തു​ക വാങ്ങാൻ കേ​സി​ലെ ഇ​ര​ക​ൾ​ അ​ർ​ഹ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ശി​ക്ഷ​ക​ൾ ഏ​ഴു​വ​ർ​ഷം ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. 2017ൽ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്കൂ​ൾ ബ​സ് ഡ്രൈ​വ​റാ​യി​രു​ന്നു സു​നീ​ഷ് കു​മാ​ർ. സ്കൂ​ളി​ലേ​ക്കു പോ​കു​ന്പോ​ഴും വ​രു​ന്പോ​ഴും പ​ല​പ്പോ​ഴും കു​ട്ടി​ക​ളെ ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യി​രു​ന്നു. കു​ട്ടി​ക​ൾ സ്കൂ​ളി​ൽ വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം…

Read More

വാഹനത്തില്‍ പോകാന്‍ എട്ടുവയസ്സുകാരി മടി കാണിച്ചു ! കുട്ടിയോടു ചോദിച്ചപ്പോള്‍ പുറത്തു വന്നത് ഡ്രൈവറുടെ പീഡനത്തിന്റെ കഥകള്‍…

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. മലപ്പുറം വണ്ടൂരിലാണ് സംഭവം.വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയെ വിദ്യാലയത്തില്‍ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് അബ്ദുള്‍ വാഹിദ്. കുട്ടിയെ ഇയാള്‍ രണ്ടു വര്‍ഷത്തിനിടെ പലതവണ ഉപദ്രവിച്ചുവെന്നാണു പരാതി. ഇയാളുടെ വാഹനത്തില്‍ പോകാന്‍ മടി കാണിച്ച കുട്ടി വിവരം മാതാപിതാക്കളോടു പറയുകയായിരുന്നു. തുടര്‍ന്നാണു പരാതി നല്‍കിയത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Read More

ഏനാത്ത് പാലം! മേ​യ് 18നു ​പാ​ലം വീ​ണ്ടും ഉ​യ​ർ​ത്തി​യ​പ്പോ​ൾ ഫി​ലി​പ്പ് പ​റ​ഞ്ഞ​തു​പോ​ലെ സം​ഭ​വി​ച്ചു; ദുരന്തം ഒഴിവാക്കിയ എൻജിനിയറെ എല്ലാവരും മറന്നു

പ​ത്ത​നം​തി​ട്ട: ഏ​നാ​ത്ത് പാ​ല​ത്തി​നു​ണ്ടാ​യ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നാ​യി ന​ട​ത്തി​യ ശ്ര​മം അ​ബ​ദ്ധ​മാ​കു​മെ​ന്നു ക​ണ്ട​പ്പോ​ൾ അ​ടി​യ​ന്ത​ര​മാ​യി വ​കു​പ്പു​മ​ന്ത്രി​ക്കു ഫോ​ണ്‍ ചെ​യ്ത് പ​ണി​ക​ൾ നി​ർ​ത്തി​വ​യ്പി​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ധ​നെ ഒ​ടു​വി​ൽ സ​ർ​ക്കാ​രും മ​റ​ന്നു. എ​ൻ​ജി​നിയ​ർ​മാ​രും തൊ​ഴി​ലാ​ളി​ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം മുപ്പതോളം പേരുടെ ജീ​വ​ൻ ര​ക്ഷി​ച്ച സ​ന്ദേ​ശ​മാ​യി​രു​ന്നു അ​ടൂ​ർ ഫി​ലി​പ്പ് എ​ന്ന മു​ൻ പി​ഡ​ബ്ല്യു​ഡി എ​ൻ​ജി​നിയ​റി​ൽ നി​ന്ന് വ​കു​പ്പു​മ​ന്ത്രി ജി. ​സു​ധാ​ക​ര​ന് 2017 ജ​നു​വ​രി 12ന് ​ഉ​ച്ച​യ്ക്ക് 12.52നു ​ല​ഭി​ക്കു​ന്ന​ത്. ഏ​നാ​ത്തെ പു​തി​യ പാ​ല​ത്തി​ന് 2017 ജ​നു​വ​രി 10നു​ണ്ടാ​യ കു​ലു​ക്ക​ത്തേ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​ഞ്ഞു പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യാ​തൊ​രു മു​ൻ​ക​രു​ത​ലു​മി​ല്ലാ​തെ ലി​ഫ്റ്റിം​ഗ് തീ​രു​മാ​നി​ച്ച ദി​വ​സ​മാ​യി​രു​ന്നു ജ​നു​വ​രി 12. സ്ഥ​ല​ത്തെ​ത്തി​യ അ​ടൂ​ർ ഫി​ലി​പ്പ് സ്വ​ന്തം നി​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​ലി​ഫ്റ്റിം​ഗ് അ​പ​ക​ട​ക​ര​മാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി. പാ​ലം ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ഏ​റെ അ​പ​ക​ട​സ്ഥി​തി​യി​ലാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ഗ​മ​നം. ഈ…

Read More

ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിയ്ക്കു നേരെ ലൈംഗിക പീഡനശ്രമം ! യുവതിയെ കയറിപ്പിടിച്ച ടിടിആറിനെതിരേ പരാതി…

ഐലന്‍ഡ് എക്‌സ്പ്രസില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ടിടിആറിന്റെ ശ്രമം. ഏപ്രില്‍ 12ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. ടിടിആര്‍ പിഎച്ച് ജോണ്‍സണ്‍ കയറിപ്പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എസി കോച്ചിലേക്ക് നല്‍കണമെന്ന ആവശ്യവുമായി ടിടിആറിനെ സമീപിച്ചപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. പരാതി സ്വീകരിച്ച് ടിടിആറിനെ അന്വേഷിച്ച് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് ഇയാള്‍ ഒളിവിലാണെന്ന് റെയില്‍വേ പൊലീസ് അറിഞ്ഞത്. ടിടിആര്‍ പിഎച്ച് ജോണ്‍സണെ അന്വേഷണവിധേയമായി റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു.

Read More

ര​ണ്ടാം വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് നി​ങ്ങ​ൾ​ക്ക് ബോ​ധ്യ​മി​ല്ലാ​യി​രു​ന്നോ?‍ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ന​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

  ചെ​ന്നൈ: രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി വ്യാ​പി​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ന​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ര​ണ്ടാം വ്യാ​പ​ന​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് വ​ലി​യ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി. ഒ​ന്നാം വ്യാ​പ​നം പാ​ഠ​മാ​യി ക​ണ്ട് കേ​ന്ദ്രം മു​ൻ​ക​രു​ത​ലെ​ടു​ത്തി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ 14 മാ​സ​മാ​യി കേ​ന്ദ്രം ഇ​വി​ടെ എ​ന്തു ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ണ്ടാം വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് നി​ങ്ങ​ൾ​ക്ക് ബോ​ധ്യ​മി​ല്ലാ​യി​രു​ന്നോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു. ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ്യാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ ക​ണ്ടി​ല്ല. സ​ർ​ക്കാ​ർ അ​നാ​സ്ഥ​യ്ക്ക് ജ​നം വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രു​ന്നു​വെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ കോ​വി​ഡ് ചി​കി​ത്സ, ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത​ക്കു​റ​വ് എ​ന്നി​വ സം​ബ​ന്ധി​ച്ച് സ്വ​മേ​ധ​യാ കേ​സെ​ടു​ത്താ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. കോ​വി​ന്‍ സൈ​റ്റി​ലു​ണ്ടാ​യ ത​ക​രാ​റു​ക​ളെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Read More

ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന; പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വാ​ക്സി​നേ​ഷ​ന് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്.ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള എ​ല്ലാ​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന​യ​നു​സ​രി​ച്ച് ആ​ദ്യം ന​ൽ​കി​ത്തീ​ർ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ര​ണ്ടാം കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​ർ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്ന് തി​ര​ക്ക് കൂ​ട്ടേ​ണ്ട​തി​ല്ല.ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള​വ​രു​ടെ ലി​സ്റ്റ് കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യ​മാ​കും. ഇ​ത​നു​സ​രി​ച്ചാ​യി​രി​ക്കും വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക.അ​തേ​സ​മ​യം, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്ന് വാ​ക്സി​ൻ വാ​ങ്ങ​ണ​മെ​ന്നും മാ​ർ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​പ്പോ​ൾ ന​ൽ​കി​യി​ട്ടു​ള്ള വാ​ക്സി​ൻ 45 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ഉ​ട​ൻ ന​ൽ​ക​ണം. നി​ല​വി​ൽ ല​ഭി​ച്ചി​ട്ടു​ള്ള വാ​ക്സി​ന് 250 രൂ​പ​യേ വാ​ങ്ങാ​വൂ. ഈ ​മാ​സം 30ന് ​മു​മ്പ് വാ​ക്സി​ൻ കൊ​ടു​ത്തു തീ​ർ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Read More

ഡി​ജി​പി​ക്ക് അ​റി​യു​മോ … ‍? പോ​ലീ​സി​ന് ക്വാ​റ​ന്‍റൈ​ൻ ഇല്ല !  രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടെ​ങ്കി​ലും മ​റ​ന്നേ​ക്കാ​ന്‍ നി​ര്‍​ദേ​ശം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടും കോ​വി​ഡ് പോ​സി​റ്റീ​വാ​യ വ്യ​ക്തി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യാ​ല്‍ പോ​ലും ക്വാ​റ​ന്‍റൈ​ന്‍ അ​നു​വ​ദി​ക്കാ​തെ​ പോ​ലീ​സു​കാ​രെ മി​ക്ക ജി​ല്ല​ക​ളി​ലും ഡ്യൂ​ട്ടി​ക്കാ​യി വി​ന്യ​സി​പ്പി​ക്കുന്നു. ഇ​തോ​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത​ കൂ​ടി. പ​ര​സ്യ​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ലം​ഘ​ന​ത്തി​ല്‍ പോ​ലീ​സി​നു​ള്ളി​ലും അ​മ​ര്‍​ഷം ശ​ക്ത​മാ​ണ്.കോ​വി​ഡ് നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രി​ശോ​ധ​ന​യ്ക്കുപു​റ​മേ മ​റ്റു കേ​സു​ക​ളി​ല്‍ കൂ​ടി പോ​ലീ​സു​കാ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​പ്ര​കാ​രം പ​ല കേ​സു​ക​ളി​ലു​മാ​യി നി​ര​വ​ധി പ്ര​തി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടു​ന്നു​ണ്ട്. പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. കോ​വി​ഡ് പോ​സി​റ്റീ​വാ​യാ​ല്‍ പ്ര​തി​യെ പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് മാ​റ്റും. പി​ടി​കൂ​ടി​യ പോ​ലീ​സു​കാ​ര്‍​ക്ക് നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​മു​ണ്ടെ​ങ്കി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡപ്ര​കാ​രം അ​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണം. നി​ശ്ചി​ത ദി​വ​സ​ങ്ങ​ള്‍​ക്കുശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​വാ​യാ​ല്‍ വീ​ണ്ടും ഡ്യൂ​ട്ടി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ച​ട്ടം. ക്വാറന്‍റൈൻ അനൗദ്യോഗികമായി നീക്കി കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലും പ​ട​രാ​ന്‍…

Read More

ഓ​ക്സി​ജ​ൻ, വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി ! ചൈ​ന​യി​ൽ​നി​ന്നു​ള്ള സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ ന​യം മാ​റ്റി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഓ​ക്സി​ജ​ൻ, വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ചൈ​ന​യി​ൽ​നി​ന്നു​ള്ള സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ ന​യം മാ​റ്റി. ചൈ​ന വാ​ഗ്ദാ​നം ചെ​യ്ത ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​റു​ക​ളും മ​രു​ന്നു​ക​ളും സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ചൈ​ന​യു​ടെ സ​ഹാ​യം വേ​ണ്ടെ​ന്ന പൊ​തു​ന​യം ത​ത്കാ​ലം മാ​റ്റി​വ​യ്ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​തി​ർ​ത്തി​യി​ലെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ തു​ട​രു​ന്പോ​ഴാ​ണ് ഇ​ത്. ചൈ​ന നേ​ര​ത്തേ​ത​ന്നെ ഇ​ന്ത്യ​ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ചൈ​നീ​സ് അം​ബാ​സ​ഡ​ർ ന​ൽ​കി​യ സൂ​ച​ന അ​നു​സ​രി​ച്ച് 25,000 ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ട്രേ​റ്റ​റു​ക​ൾ ചൈ​ന ഇ​ന്ത്യ​യ്ക്കു ന​ൽ​കും. പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ ഇ​ത് ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കും. ചൈ​ന ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. കോ​വി​ഡ് പി​ടി​വി​ട്ട് കു​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം നേ​രി​ട്ട​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് വി​ദേ​ശ രാ​ഷ്ട്ര​ത്ത​ല​വന്മാ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യും റ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. റ​ഷ്യ​ൻ സ​ഹാ​യ​വും ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ഓ​ക്സി​ജ​ൻ…

Read More

വി.​വി.​ പ്ര​കാ​ശി​ന്‍റെ മ​ര​ണം ഉ​ൾ​​ക്കൊള്ളാ​നാ​കാ​തെ നി​ല​മ്പൂ​ർ! തീ​രാ​ന​ഷ്ടമെന്ന്‌ വി.​എം സു​ധീ​ര​ൻ; അനുശോചനവുമായി പ്രമുഖര്‍

നിലന്പൂർ: വി.വി. പ്രകാശിന് മ​ല​പ്പു​റ​ത്തി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന വി​ട. ഇ​ന്ന​ലെ വ​രെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന മ​ല​പ്പു​റം ഡി​സിസി പ്ര​സി​ഡ​ന്‍റും നി​ല​മ്പൂ​ർ മ​ണ്ഡ​ലം യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ വി.​വി.​പ്ര​കാ​ശി​ന്‍റെ മ​ര​ണ​വാ​ർ​ത്ത എ​ത്തി​യ​ത് പു​ല​ർ​ച്ചെ 4.15 ഓ​ടെ​യാ​ണ്. ഇ​ന്ന​ലെ നി​ല​മ്പൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട അ​ദ്ദേ​ഹം ത​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. 2016ൽ ​യുഡിഎ​ഫി​ന് ന​ഷ്ട​മാ​യ നി​ല​മ്പൂ​ർ​ സീ​റ്റ് തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​ക്കു​റി വ​ലി​യ പ്ര​ച​ാര​ണം ത​ന്നെ​യാ​ണ് വി.​വി.​പ്ര​കാ​ശ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ വി​ധി വ​രാ​ൻ ദിവസങ്ങൾ മാ​ത്രം അ​വശേഷി​ക്ക​വെ വി.​വി.​പ്ര​കാ​ശി​ന്‍റെ മ​ര​ണ​വാ​ർ​ത്ത എ​ത്തി​യ​തോ​ടെ നി​ല​മ്പൂ​ർ മ​ണ്ഡ​ലം നി​ശ്ച​ല​മാ​യി. മ​ല​പ്പു​റം ഡിസിസി ഓ​ഫീ​സി​ൽ രാ​വി​ലെ 8 മ​ണി വ​രെ മൃ​തു​ദ്ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ യുഡിഎ​ഫ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി ഓ​ഫീ​സി​ലേ​ക്ക് നേ​താ​വി​നെ ഒ​രു നോ​ക്ക് അ​വ​സാ​ന​മാ​യി കാ​ണാ​ൻ എ​ത്തി. മു​ൻ മ​ന്ത്രി​മാ​രാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, എ.​പി.​അ​നി​ൽ​കു​മാ​ർ സം​സ്ക്കാ​രി​ക സാ​ഹി​തി…

Read More