ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു; പു​തി​യ തീ​യ​തി പി​ന്നീ​ട് നി​ശ്ച​യി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച മു​ത​ൽ ന​ട​ത്താ​നി​രു​ന്ന പ്ല​സ്ടു പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളും മാ​റ്റി​യി​ട്ടു​ണ്ട്. പു​തി​യ തീ​യ​തി പി​ന്നീ​ട് നി​ശ്ച​യി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.മേ​യ് 15ന​കം പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ഷ​യ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞാ​ൽ‌ മേ​യി​ൽ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ധാ​ര​ണ. എ​ന്നാ​ൽ സ്ഥി​തി​ഗ​തി​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ങ്കി​ൽ പ​രീ​ക്ഷ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. തി​യ​റി മാ​ർ​ക്കി​ന്‍റെ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് നി​ശ്ച​യി​ക്കാ​നാ​ണ് ആ​ലോ​ച​ന.അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ഇ​ന്ന് പൂ​ർ​ത്തി​യാ​കും. 4,46,471 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ക്കു​റി…

Read More

ഞാന്‍ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു! വാക്‌സീന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് ട്രംപ്

ഫ്‌ളോറിഡ: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങള്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ട് സിസ്റ്റം ഉള്‍പ്പടെ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെ, വാക്‌സീന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന നിര്‍ദേശവുമായി ട്രംപ് രംഗത്തെത്തി. എല്ലാവരും കോവിഡ് 19 വാക്‌സീന്‍ സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു, എന്നാല്‍ ആരെയും നിര്‍ബന്ധിക്കില്ല. രോഗപ്രതിരോധത്തിന് വാക്‌സീന്‍ ഫലപ്രദമാണ്. കോവിഡ് വാക്‌സീന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. താന്‍ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു. എന്നാല്‍ ഏതു വാക്‌സീനാണു സ്വീകരിച്ചതെന്നു വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ബൈഡന്‍ ഗവണ്‍മെന്റിന് പ്രധാനപ്പെട്ട ഒരു നിര്‍ദേശം നല്‍കാനുണ്ട് നിങ്ങള്‍ പുതിയൊരു വാക്‌സീന്‍ കൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. സിസിപി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സീന്‍ ട്രംപ് വ്യക്തമാക്കി. വാക്‌സീന്‍ പാസ്‌പോര്‍ട്ട് എന്ന ആശയത്തെ റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ പലരും എതിര്‍ക്കുകയാണ്. ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട്, ഫ്‌ളോറിഡ…

Read More

കോ​വി​ഡ് വ്യാ​പ​നം രൂക്ഷം! ​ കൊച്ചിയിൽനിന്നുള്ള വിദേശ വിമാന സർവീസ് നിലയ്ക്കുന്നു; അ​ടു​ത്ത 10 ദി​വ​സ​ത്തേ​ക്കു കൂ​ടി വി​മാ​ന​ങ്ങ​ൾ എ​ത്തും

നെ​ടു​മ്പാ​ശേ​രി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്നു മി​ക്ക വി​ദേ​ശ​രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള വി​ദേ​ശ​വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ല​യ്ക്കു​ന്നു. നി​ല​വി​ലെ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് ദോ​ഹ, ബ​ഹ്റി​ൻ എ​ന്നി​വി‌​ട​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​ണു സ​ർ​വീ​സു​ള്ള​ത്. എ​ന്നാ​ൽ വി​ദേ​ശ​ത്തു​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് അ​ടു​ത്ത 10 ദി​വ​സ​ത്തേ​ക്കു കൂ​ടി വി​മാ​ന​ങ്ങ​ൾ എ​ത്തും. യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം കാ​ലി​യാ​യി​ട്ടാ​കും ഇ​വ തി​രി​ച്ചു​പോ​കു​ക. കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള 90 ശ​ത​മാ​നം അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളും ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ആ​യി​രു​ന്നു. സിം​ഗ​പ്പൂ​ർ, ക്വ​ലാ​ലം​പു​ർ, യൂ​റോ​പ്പ്, യു​കെ, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 25 ഓ​ളം ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ൾ ദി​വ​സേ​ന കൊ​ച്ചി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തി​നു മു​ന്പു അ​ന്താ​രാ​ഷ്ട്ര, ആ​ഭ്യ​ന്ത​ര സെ​ക്ട​റു​ക​ളി​ലാ​യി ദി​വ​സേ​ന ശ​രാ​ശ​രി 300 വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

Read More

ശ്വാ​​സ​ത​​ട​​സം ഗു​​രു​​ത​​ര​​മായി! ​​ കോവിഡ് ബാധിച്ച വയോധികയുമായി അ​​ർ​​ധ​​രാ​​ത്രി​​യി​​ൽ ബന്ധുക്കൾ അലഞ്ഞത് മണിക്കൂറുകൾ; ഒ​​ടു​​വി​​ൽ…

എ​​രു​​മേ​​ലി: കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച 74 കാ​​രി​​യാ​​യ വാ​​യോ​​ധി​​ക​​യ്ക്കു ശ്വാ​​സ​ത​​ട​​സം ഗു​​രു​​ത​​ര​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് അ​​ർ​​ധ​​രാ​​ത്രി​​യി​​ൽ ചി​​കി​​ത്സ​ തേ​​ടി ബ​​ന്ധു​​ക്ക​​ൾ വ​​ല​​ഞ്ഞ​​തു മ​​ണി​​ക്കൂ​​റു​​ക​​ൾ. ഓ​​ക്സി​​ജ​​ൻ സൗ​​ക​​ര്യ​​മു​​ള്ള ആം​​ബു​​ല​​ൻ​​സി​​ൽ രോ​​ഗി​​യെ എ​​രു​​മേ​​ലി​​യി​​ലും പി​​ന്നീ​​ട് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചി​​ട്ടും ചി​​കി​​ത്സ ല​​ഭി​​ച്ചി​​ല്ല. ഒ​​ടു​​വി​​ൽ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ സ​​മ്മ​​ർദത്തി​​ൽ മു​​ണ്ട​​ക്ക​​യ​​ത്തെ കോ​​വി​​ഡ് സെ​​ക്ക​​ൻഡ് ലൈ​​ൻ ട്രീ​​റ്റ്മെ​​ന്‍റ് സെ​​ന്‍റ​​റി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം അ​​ർ​​ധ രാ​​ത്രി​​യി​​ലാ​​ണ് സം​​ഭ​​വം. എ​​രു​​മേ​​ലി സ്വ​​ദേ​​ശി​​യാ​​യ വ​​യോ​​ധി​​ക​​യ്ക്കു സ്ഥി​​തി ഗു​​രു​​ത​​ക​​ര​​മാ​​യ​​തോ​​ടെ എ​​രു​​മേ​​ലി​​യി​​ലെ കോ​​വി​​ഡ് പ​​രി​​ച​​ര​​ണ കേ​​ന്ദ്ര​​ത്തി​​ലും പി​​ന്നീ​​ട് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചി​​ട്ടും ചി​​കി​​ത്സ ല​​ഭി​​ച്ചി​​ല്ലെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ പ​​റ​​യു​​ന്നു. വീ​​ണ്ടും എ​​രു​​മേ​​ലി​​യി​​ലെ കോ​​വി​​ഡ് പ​​രി​​ച​​ര​​ണ കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു നി​​ർ​​ദേ​​ശി​​ച്ച് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ​നി​​ന്നു മ​​ട​​ക്കി അ​​യ​​ച്ചെ​​ങ്കി​​ലും ഗു​​രു​​ത​​ര​​മ​​ല്ലാ​​ത്ത രോ​​ഗി​​ക​​ളെ പ​​രി​​ച​​രി​​ക്കാ​​ൻ മാ​​ത്ര​​മാ​​ണ് സൗ​​ക​​ര്യ​​മു​​ള്ള​തെ​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് സം​​ഭ​​വം അ​​റി​​ഞ്ഞ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​രും ആ​​രോ​​ഗ്യ വ​​കു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് അ​​ധി​​ക​​മാ​​യി ഒ​​രു ബെ​​ഡ്കൂ​​ടി…

Read More

കോ​വി​ഡ് വാ​ക്സി​ൻ! രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നു പരാതി; ആ​വ​ശ്യ​മാ​യ രേ​ഖ​ളും ര​​ജി​​സ്റ്റ​​ർ ചെ​​യ്യേ​​ണ്ട വിധവും ഇങ്ങനെ…

കോ​​ട്ട​​യം: കോ​​വി​​ഡ് വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നു ഓ​​ണ്‍​ലൈ​​ൻ പോ​​ർ​​ട്ട​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്നു പ​​രാ​​തി. പ്രാ​​യ​​മു​​ള്ള​​വ​​ര​​ട​​ക്കം നി​​ര​​വ​​ധി പേ​​രാ​​ണു ദി​​വ​​സ​​വും ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താ​​നാ​​കാ​​തെ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്. ആ​​രോ​​ഗ്യ​​സേ​​തു ആ​​പ്ലി​​ക്കേ​​ഷ​​നി​​ലോ www.cowin.gov.in എ​​ന്ന പോ​​ർ​​ട്ട​​ൽ വ​​ഴി​​യോ വാ​​ക്സി​​നെ​​ടു​​ക്കാ​​ൻ ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണ​​മെ​​ന്നാ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ര​​ജി​​സ്ട്രേ​​ഷ​​ൻ ചെ​​യ്തു​​ശേ​​ഷം ല​​ഭി​​ക്കു​​ന്ന ഷെ​​ഡ്യൂ​​ൾ അ​​നു​​സ​​രി​​ച്ചു വാ​​ക്സി​​നേ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ അ​​പ്പോ​​യ്ൻമെ​​ന്‍റ് സ്ലി​​പ്പ് പ്രി​​ന്‍റ് ഒൗ​​ട്ട് എ​​ടു​​ത്ത​​തോ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ വ​​ന്ന മെ​​സേ​​ജ് ഹാ​​ജ​​രാ​​ക്കി​​യോ വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ സാ​​ങ്കേ​​തി​​ക​​മാ​​യ പ​​ല കാ​​ര​​ണ​​ങ്ങ​​ളാ​​ൽ സാ​​ധ്യ​​മാ​​കു​​ന്നി​​ല്ലെ​​ന്നാ​​ണു പ​​രാ​​തി. ദി​​വ​​സ​​ങ്ങ​​ളാ​​യി ര​​ജി​​സ്ട്രേ​​ഷ​​നു ശ്ര​​മി​​ക്കു​​ന്പോ​​ഴും കൃ​​ത്യ​​മാ​​യ ഷെ​​ഡ്യൂ​​ൾ ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് നി​​ര​​വ​​ധി ആ​​ളു​​ക​​ൾ പ​​റ​​യു​​ന്ന​​ത്. ആ​​ധാ​​ർ ന​​ന്പ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടും ര​​ജി​​സ്ട്രേ​​ഷ​​ൻ സ​​മ​​യ​​ത്ത് വാ​​ക്സി​​നേ​​ഷ​​ൻ സെ​​ന്‍റ​​റും തീ​​യ​​തി​​യും ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നും പ​​റ​​യു​​ന്ന​​വ​​ർ നി​​ര​​വ​​ധി​​യാ​​ണ്. ഇ​​തു സം​​ബ​​ന്ധി​​ച്ചു പ​​രാ​​തി ഉ​​യ​​ർ​​ന്ന​​തോ​​ടെ വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്താ​​ൽ സാ​​ധി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​പ്പോ​​ഴും…

Read More

കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന ബ​​​​ജ​​​​റ്റി​​​​ൽ നീ​​​​ക്കി​​​​വ​​​​ച്ച തു​​​​ക എ​​​​വി​​​​ടെ​​​​ ? തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ആ​​​​ഹ്ലാ​​​​ദം അ​​​​തി​​​​രു വി​​​​ട​​​​രു​​​​തെ​​​​ന്നു ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കു​​​​മെ​​​​ന്ന ധ​​​​ന​​​​മ​​​​ന്ത്രി തോ​​​​മ​​​​സ് ഐ​​​​സ​​​​ക് ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​തി​​​​നാ​​​​യി നീ​​​​ക്കി​​​​വ​​​​ച്ച് തു​​​​ക എ​​​​വി​​​​ടെ​​​​യെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. വാ​​​​ക്സി​​​​നുവേ​​​​ണ്ടി സം​​​​സ്ഥാ​​​​നം പ​​​​ണം ചെ​​​​ല​​​​വ​​​​ഴി​​​​ച്ചാ​​​​ൽ മ​​​​റ്റു പ​​​​ല വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കേ​​​​ണ്ടിവ​​​​രു​​​​മെ​​​​ന്ന ധ​​​​ന​​​​മ​​​​ന്ത്രി തോ​​​​മസ് ഐ​​​​സ​​​​ക് പ​​​​റ​​​​ഞ്ഞ​​​​തി​​​​നോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ചെന്നിത്തല. ബ​​​​ജ​​​​റ്റി​​​​ൽ തു​​​​ക വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സി​​​​പി​​​​എം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന വാ​​​​ക്സി​​​​ൻ ച​​​​ല​​​​ഞ്ചി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. ബ​​​​ജ​​​​റ്റി​​​​ൽ വ​​​​ലി​​​​യ അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വാ​​​​ക്സി​​​​ൻ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കു​​​​മെ​​​​ന്ന് എ​​​​ഴു​​​​തി​​​​വ​​​​ച്ച​​​​ത്. ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്പോ​​​​ൾ വെ​​​​റു​​​​തെ ചെ​​​​യ്യി​​​​ല്ല​​​​ല്ലോ. അ​​​​തി​​​​നു​​​​ള്ള തു​​​​ക വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടാ​​​​കും. ഇ​​​​ത് വി​​​​വാ​​​​ദ​​​​മാ​​​​ക്കാ​​​​നാ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ല. ജ​​​​ന​​​​ങ്ങ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ​​​​നി​​​​ധി​​​​യി​​​​ലേ​​​​ക്ക് സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​ത് ഏ​​​​തു ഘ​​​​ട്ട​​​​ത്തി​​​​ലും സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ കേ​​​​ന്ദ്രം സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ൽ ഉ​​​​റ​​​​ച്ചുനി​​​​ൽ​​​​ക്കു​​​​ന്നു. വാ​​​​ക്സി​​​​ൻ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ തി​​​​ര​​​​ക്കൊ​​​​ഴി​​​​വാ​​​​ക്ക​​​​ണം. കൃ​​​​ത്യ​​​​മാ​​​​യി ഓ​​​​ണ്‍​ലൈ​​​​ൻ വ​​​​ഴി ടോ​​​​ക്ക​​​​ണ്‍ ന​​​​ൽ​​​​കു​​​​ക​​​​യും ടൈം ​​​​സ്ലോ​​​​ട്ട് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും തി​​​​ര​​​​ക്കൊ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ വാ​​​​ക്സി​​​​നേ​​​​ഷ​​​​ൻ…

Read More

അ​യോ​ധ്യ വി​ഷ​യ​ത്തി​ൽ ഷാ​രൂ​ഖ് ഖാ​ൻ മ​ധ്യ​സ്ഥ​നാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു; സ്ഥാ​ന​മൊ​ഴി​യു​ന്ന ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ വി​ഷ​യ​ത്തി​ല്‍ ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​ന്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്ക​ണ​മെ​ന്ന് സ്ഥാ​ന​മൊ​ഴി​യു​ന്ന സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്‌​ഡെ​യ്ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍. ബോ​ബ്‌​ഡെ​യു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും സു​പ്രീം​കോ​ട​തി ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റു​മാ​യ വി​കാ​സ് സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ ഷാ​രൂ​ഖ് ഖാ​ന്‍ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ല്‍ അ​ത് ന​ട​ന്നി​ല്ലെ​ന്നും വി​കാ​സ് സിം​ഗ് പ​റ​ഞ്ഞു. ചി​ല കാ​ര​ണ​ങ്ങ​ളാ​ലാ​ണ് അ​ത് ന​ട​ക്കാ​തെ പോ​യ​തെ​ന്ന് വി​കാ​സ് സിം​ഗ് വ്യ​ക്ത​മാ​ക്കി. പ്ര​ശ്‌​ന​ത്തി​ല്‍ ഷാ​രൂ​ഖ് ഖാ​നെ മ​ധ്യ​സ്ഥ​ത​യ്ക്കാ​യി കൊ​ണ്ടു​വ​രാ​നു​ള്ള ആ​ഗ്ര​ഹം ജ​സ്റ്റീ​സ് ബോ​ബ​ഡെ അ​റി​യി​ച്ചി​രു​ന്നു. ഈ ​കാ​ര്യം ഞാ​ന്‍ ഷാ​രൂ​ഖു​മാ​യി സം​സാ​രി​ച്ചു. അ​ദ്ദേ​ഹം സ​ന്തോ​ഷ​വാ​നാ​യി​രു​ന്നു. എ​ന്നാ​ല്‍ നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ ആ ​മ​ധ്യ​സ്ഥ​ത ന​ട​ന്നി​ല്ല. -വി​കാ​സ് സിം​ഗ് പറഞ്ഞു. അയോധ്യ വിഷയത്തിൽ എ​ഫ്.​എം. ഖ​ലീ​ഫു​ള്ള, ശ്രീ​ശ്രീ ര​വി​ശ​ങ്ക​ര്‍, അ​ഭി​ഭാ​ഷ​ക​ന്‍ ശ്രീ​റാം പ​ഞ്ജു​റാം എ​ന്നി​വ​രാ​ണ് മ​ധ്യ​സ്ഥ​രാ​യി നി​യ​മി​ക്ക​പ്പെ​ട്ട​ത്.

Read More

ഡൽഹിയിൽ കോവിഡ് മരണം തുടരുന്നു; കോവിഡ് ഇരകളായി മലയാളികളും; ശ്മശാനത്തിലും ടോക്കൺ

ചിത്രങ്ങളും എഴുത്തും: ജോൺ മാത്യു ന്യൂ​ഡ​ല്‍​ഹി: കൊ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ന്ന മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കൂ​ടു​ക​യാ​ണ്. കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ യ​മൂ​ര്‍ വി​ഹാ​ര്‍ ഫേ​സ് മൂ​ന്നി​ല്‍ ഇ​ന്ന​ലെ മാ​ത്രം മൂ​ന്ന് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ര​ണ്ട് വ​നി​ത​ക​ളും ഒ​രു പു​രു​ഷ​നും ഇ​ന്ന​ലെ മാ​ത്രം മ​ര​ണ​മ​ട​ഞ്ഞു. മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച മ​രി​ച്ച ലി​സ്സി ഗ്രേ​ഷ്യ​സി​ന്റെ (ജെ​യ്ഹി​ന്ദ് ക്യാ​മ​റ​മാ​ന്‍ കെ​ന്നി​യു​ടെ മാ​താ​വ്) മൃ​ത​ദേ​ഹം ആ​ന​ന്ദ് വി​ഹാ​റി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 8 മ​ണി​ക്കാ​ണ് സ​മ​യം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം സാ​ഹി​ബാ​ബാ​ദി​ലെ ഡി.​എ​ല്‍.​എ​ഫ് കോ​ള​നി​യി​ല്‍ മ​രി​ച്ച യു​വാ​വ് ജോ​ബി ടി.​എ​യു​ടെ മൃ​ത​ദേ​ഹം സ​മീ​പ​ത്തു​ള്ള സീ​മാ​പു​രി​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ ഏ​റെ നേ​ര​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷ​മാ​ണ് ദ​ഹി​പ്പി​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ എ​ല്ലാ പൊ​തു​ശ്മ​ശാ​ന​ങ്ങ​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. മ​ര​ണം ന​ട​ന്നാ​ലു​ട​ന്‍ രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ ഏ​റ്റ​വും അ​ടു​ത്തു​ള്ള പൊ​തു​ശ്മ​ശാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ദ​ഹി​പ്പി​ക്കു​ന്ന​ത്. മ​ര​ണ​ത്തി​ന്റെ ആ​ധി​ക്യം നി​മി​ത്തം ടോ​ക്ക​ണ്‍…

Read More

സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ; യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​കർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മുന്നിട്ടിറങ്ങണമെന്ന് ചെ​ന്നി​ത്ത​ല

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​തി​പ​ക്ഷം എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നി​ട്ടി​റ​ങ്ങാ​ൻ അ​ദ്ദേ​ഹം യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. രോ​ഗ​വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി​ക​ൾ പ​ര​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളും സ​ർ​ക്കാ​രും ശ്ര​ദ്ധി​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​വ​ണം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ. ബ​ഡാ​യി അ​ടി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ക്കാ​തെ പ്ര​തി​പ​ക്ഷ അ​ഭി​പ്രാ​യ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ വാ​ക്സി​ൻ ന​യം തി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ത​ന്നെ വാ​ക്സി​ൻ ന​ൽ​കാ​ൻ കേ​ന്ദ്ര ത​യാ​റാ​ക​ണം. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം പ​ങ്കെ​ടു​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Read More

അ​മ്മ​യും കു​ഞ്ഞും ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച സം​ഭ​വം; സൂ​ര്യ എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന ആ​ത്മ​ഹ​ത്യാ കു​റി​പ്പു ക​ണ്ടെ​ടു​ത്തു; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോലീസ്

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​രി​ൽ അ​മ്മ​യേ​യും മ​ക​നേ​യും ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പു​ലി​യൂ​ർ വ​ഞ്ചിതെ​ക്ക് ബി​നു നി​വാ​സി​ൽ സു​നി​ൽ കു​മാ​റി​ന്‍റെ ഭാ​ര്യ സൂ​ര്യ ( 35 ), മ​ക​ൻ ആ ​ദി ദേ​വ് (ര​ണ്ട​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​നു​ള്ളി​ൽ നി​ന്ന് സൂ​ര്യ എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന ആ​ത്മ​ഹ​ത്യാ കു​റി​പ്പു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​വ​രെ ഇ​വ​രെ വീ​ട്ടി​ൽ ക​ണ്ടി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. വൈ​കു​ന്നേ​രം ബ​ന്ധു​ക്ക​ള​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്ന് വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ല് പൊ​ട്ടി​ച്ച് നോ​ക്കി​യ​പ്പോ ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. പോ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്റ്റ്‌ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​. ഇന്ന് രാവിലെ ഫോ​റ​ൻ​സി​ക് വി​ദ​ഗ്‌​ധ​രും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധിച്ച ശേഷം മൃതദേഹം താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി. മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സൂ​ര്യ…

Read More