ഭോപ്പാലിൽ സംസ്കരിച്ചത് കോവിഡ് മൂലം മരിച്ച 137 പേരെ; ഔദ്യോഗിക കണക്കിൽ മരണം അഞ്ച്

ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ ഭോ​​പ്പാ​​ലി​​ൽ മൂ​​ന്നു ശ്മ​​ശാ​​ന​​ങ്ങ​​ളി​​ലാ​​യി ബു​​ധ​​നാ​​ഴ്ച സം​​സ്ക​​രി​​ച്ച​​ത് കോ​​വി​​ഡ് മൂ​​ലം മ​​രി​​ച്ച 137 പേ​​രെ. എ​​ന്നാ​​ൽ, ഔ​​ദ്യോ​​ഗി​​ക ക​​ണ​​ക്കി​​ൽ മ​​ര​​ണം അ​​ഞ്ചു മാ​​ത്രം. അ​​തേ​​സ​​മ​​യം, ഇ​​തേ​​ക്കു​​റി​​ച്ച് പ്ര​​തി​​ക​​രി​​ക്കാ​​ൻ ജി​​ല്ലാ ചീ​​ഫ് മെ​​ഡി​​ക്ക​​ൽ ആ​​ൻ​​ഡ് ഹെ​​ൽ​​ത്ത് ഓ​​ഫീ​​സ​​ർ ഡോ. ​​പ്ര​​ഭാ​​ക​​ർ തി​​വാ​​രി ത​​യാ​​റാ​​യി​​ല്ല. ഭോ​​പ്പാ​​ലി​​ലെ മൂ​​ന്നു ശ്മ​​ശാ​​ന​​ങ്ങളിലായി ആകെ 187 പേ​​രു​​ടെ സം​​സ്കാ​​ര​​മാ​​ണു ന​​ട​​ത്തി​​യ​​ത്. ഇ​​തി​​ൽ 137 പേ​​ർ ഇന്ന് കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രാ​​ണ്. 111 പേ​​രെ സം​​സ്ക​​രി​​ച്ച​​തി​​ൽ 92 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി​​രു​​ന്നു​​വെ​​ന്നു ഭ​​ദ്ഭ​​ഡ വി​​ശ്രാം ഘ​​ട്ട് സെ​​ക്ര​​ട്ട​​റി മം​​തേ​​ഷ് ശ​​ർ​​മ പ​​റ​​ഞ്ഞു. കോ​​വി​​ഡ് മൂ​​ലം മ​​രി​​ച്ച 92 പേ​​രി​​ൽ 61 പേ​​ർ ഭോ​​പ്പാ​​ലുകാരാ​​ണ്. 31 പേ​​ർ മ​​റ്റു ജി​​ല്ല​​ക്കാ​​രാ​​ണ്. ഇ​​വ​​രു​​ടെ ചി​​കി​​ത്സ ഭോ​​പ്പാ​​ലി​​ലാ​​യി​​രു​​ന്നു. ഭോ​​പ്പാ​​ലി​​ൽ ഇ​​തു​​വ​​രെ 687 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു​​വെ​​ന്നാ​​ണു സ​​ർ​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്.

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഉണ്ടാകുമോ? ഇന്നറിയാം…

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന മേ​യ് ര​ണ്ടി​ന് സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. മൂ​ന്ന് ഹ​ര്‍​ജി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​തി​ലൊ​ന്നി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടും സ​ര്‍​ക്കാ​രി​നോ​ടും കോ​ട​തി നി​ല​പാ​ട് തേ​ടി​യി​ട്ടു​ണ്ട്. ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Read More

പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യം, പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള​ല്ല! കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് പ്ര​തി​വി​ധി​യാ​ണെ​ന്നും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന താ​ൻ, രാ​ജ്യ​മെ​മ്പാ​ടു​നി​ന്നും ദാ​രു​ണ​മാ​യ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​താ​ണ് തു​ട​ർ​ച്ച​യാ​യി കാ​ണു​ന്ന​ത്. ഇ​ന്ത്യ​ക്ക് മു​ന്നി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി മാ​ത്ര​മ​ല്ല ഇ​പ്പോ​ഴു​ള്ള​ത്. ഇ​തി​നൊ​പ്പം സ​ർ​ക്കാ​റി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ കൂ​ടി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​വി​ധി​യാ​ണാ​വ​ശ്യം അ​ല്ലാ​തെ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള​ല്ലെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ക്സി​ജ​നും, ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ക്ക​ക​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടും ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല.

Read More

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം! കെ.​എം.​ഷാ​ജി രേ​ഖ​കള്‍ ഹാ​ജ​രാ​ക്കി​യി​ല്ല; മു​ന്നി​ല്‍ ര​ണ്ടു ദി​നം മാ​ത്രം; വീ​ടി​ന്‍റെ ഭാ​ഗം പൊ​ളി​ച്ച​തും വി​വാ​ദം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ കെ.​എം.​ഷാ​ജി​ക്ക് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് ര​ണ്ട് ദി​വ​സം മാ​ത്രം. 23നു​ള്ളി​ല്‍ രേ​ഖ​ക​ള്‍ മു​ഴു​വ​നും ഹാ​ജ​രാ​ക്കാ​നാ​ണ് വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ സ​മ​യം ന​ല്‍​കി​യ​ത്. ഒ​ന്‍​പ​ത് വ​ര്‍​ഷ​ത്തെ സ​മ്പാ​ദ്യ​ത്തി​ന്‍റെ​യും ക​ണ്ണൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത 47.35 ല​ക്ഷം രൂ​പ​യു​ടേ​യും രേ​ഖ​ക​ളാ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സം​ഭാ​വ​ന അ​തേ​സ​മ​യം പി​ടി​ച്ചെ​ടു​ത്ത 47.35 ല​ക്ഷം രൂ​പ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച സം​ഭാ​വ​ന​യാ​ണെ​ന്നാ​ണ് ഷാ​ജി​യു​ടെ വി​ശ​ദീ​ക​ര​ണം. 154 ബൂ​ത്ത് ക​മ്മി​റ്റി​ക​ളാ​ണ് പ​ണം പി​രി​ച്ച​ത്. അ​തി​ന്‍റെ ര​സീ​ത് ബു​ക്കു​ക​ള്‍ ഹാ​ജ​രാ​ക്കു​മെ​ന്നും ഷാ​ജി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​നാ​യി 18,000 ര​സീ​ത് ബു​ക്കു​ക​ള്‍ അ​ച്ച​ടി​ച്ച് പി​രി​വ് ന​ട​ത്താ​നു​ള്ള മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ മി​നി​ട്‌​സ് ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഷാ​ജി വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. വീ​ടി​ന്‍റെ ഭാ​ഗം പൊ​ളി​ച്ച​തും വി​വാ​ദം അ​തേ​സ​മ​യം അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ന്‍​സ്…

Read More

ആ തീരുമാനം ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമോ? കൂ​ട്ട​പ്പ​രി​ശോ​ധ​ന​യ്ക്കെ​തി​രെ കെജിഎംഒഎ

​തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​വു​മാ​യി കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​സോ​സി​യേ​ഷ​ൻ. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ലാ​ണ് കെജിഎം​ഒഎ ​ഈ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റം പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. സാ​മ്പി​ൾ എ​ടു​ക്കാ​നു​ള്ള മാ​ന​വ വി​ഭ​വ​ശേ​ഷി​യും വ​കു​പ്പി​ൽ പ​രി​മി​ത​മാ​ണ്. ഈ ​വ​സ്തു​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ വീ​ണ്ടും കൂ​ട്ട പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും എ​ന്ന് ആ​ശ​ങ്ക​യു​ണ്ട്്. പ​രി​ശോ​ധ​ന രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രി​ലേക്കും അ​വ​രു​ടെ പ്രൈ​മ​റി കോ​ൺ​ടാ​ക്ടി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രൂ​പ്പു​ക​ളി​ലേ​ക്കും നി​ജ​പ്പെ​ടു​ത്ത​ണം. എല്ലാവരും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കു​ന്നു എ​ന്ന് ക​ർ​ശ​ന​മാ​യി ഉ​റ​പ്പു വ​രു​ണം. ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റിം​ഗ് ശേ​ഷി കൂ​ട്ടു​വാ​നു​ള്ള ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ അ​ടി​യ​ന്തര​മാ​യി ഒ​രു​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്നു. കൂ​ടു​ത​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റിം​ഗ് കി​റ്റ് ല​ഭ്യ​ത​യും ഉ​റ​പ്പ് വ​രു​ത്ത​ണം.…

Read More

യൂ​ത്ത് ലീ​ഗ് ഫ​ണ്ട് തി​രി​മ​റി കേസ് കുരുക്കാവുന്നു! വി​ദേ​ശ​ഫ​ണ്ട് വന്നതിൽ സംശയം; പി.​കെ.​ഫി​റോ​സി​നെയും ചോദ്യംചെയ്യും

സ്വ​ന്തം ​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : കാ​ഷ്മീ​രി​ലെ ക​ത്വ​യി​ലും യു​പി​യി​ലെ ഉ​ന്നാ​വോ​യി​ലും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ യൂ​ത്ത് ലീ​ഗ് പി​രി​ച്ച ഫ​ണ്ട് തി​രി​മ​റിന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നി​ര്‍​ണാ​യ​ക നീ​ക്ക​ത്തി​ലേ​ക്ക്. ഇ​ന്ന് യൂ​ത്ത്‌​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ.​സു​ബൈ​റി​നെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും. ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. ഹാ​ജ​രാ​ക​ണ​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ല​ഭി​ച്ചി​രു​ന്ന​താ​യും ഇ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ ഹാ​ജ​രാ​കു​മെ​ന്നും സി.​കെ.​സു​ബൈ​ര്‍ രാ​ഷ്‌്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഫ​ണ്ട് വ​ന്ന വ​ഴി യൂ​ത്ത് ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗ​മാ​യി​രു​ന്ന യൂ​സ​ഫ് പ​ട​നി​ലം ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ബൈ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് വി​വ​രം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ ഈ ​ഫ​ണ്ടി​ലേ​ക്കു സം​ഭാ​വ​ന ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, വി​ദേ​ശ​ഫ​ണ്ടു​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ല​ഭി​ച്ച ഫ​ണ്ട് എ​ന്തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു യൂ​സ​ഫ് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്കും പ​രാ​തി…

Read More

ജ​ന​ങ്ങ​ളു​ടെ ജീ​വ​നെ​ക്കു​റി​ച്ച് ചി​ന്ത​യി​ല്ലേ? കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നവുമായി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ത​ല​സ്ഥാ​ന​ത്തെ ആ​റ് മാ​ക്സ് ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി​യ ഹൈ​ക്കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നെ​ക്കു​റി​ച്ച് സ​ർ​ക്കാ​രി​നു ചി​ന്ത​യി​ല്ലേ എ​ന്നു കോ​ട​തി ചോ​ദി​ച്ചു. 1400ലേ​റെ കോ​വി​ഡ് ബാ​ധി​ത​ർ ചി​കി​ത്സ​യി​ലു​ള്ള മാ​ക്സ് ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്ര​യും വേ​ഗം പ്രാ​ണ​വാ​യു ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു​കൊ​ണ്ടാ​ണ് ജ​സ്റ്റി​സു​മാ​രാ​യ വി​പി​ൻ സം​ഘി, രേ​ഖാ പ​ള്ളി എ​ന്നി​വ​രു​ടെ പ​രാ​മ​ർ​ശം. ഇ​തൊ​രു ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. വ്യാ​വ​സാ​യി​കാ​വ​ശ്യ​ത്തി​നു​ള്ള ഓ​ക്സി​ജ​ൻ പൂ​ർ​ണ​മാ​യും വ​ക​മാ​റ്റി​യാ​ണെ​ങ്കി​ൽ​പ്പോ​ലും രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചെ​ങ്കി​ലും കോ​ട​തി​ക്ക് അ​ക്കാ​ര്യ​ത്തി​ൽ തൃ​പ്തി​യാ​യി​ല്ല. അ​തേ​സ​മ​യം ത​ല​സ്ഥാ​ന ന​ഗ​രം ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ശ്വാ​സം​മു​ട്ട​ലി​ൽ തു​ട​രു​ക​യാ​ണ്. ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ​നി​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളാ​യ മാ​ക്സ്,…

Read More

തീക്കട്ടയിലും ഉറുമ്പ്! ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മോ​ഷ​ണം, ക​വ​ർ​ന്ന​ത് ര​ണ്ട് ല​ക്ഷം രൂ​പ; പോലീസും ജയില്‍ അധികൃതരും ഞെട്ടി

ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ മോ​ഷ​ണം​പോ​യി. ജ​യി​ലി​ലെ പ്ര​ധാ​ന ഗെ​യി​റ്റി​നു സ​മീ​പ​ത്തെ ഓ​ഫീ​സി​ൽ​നി​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്. പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച 1,95,600 രൂ​പ ക​വ​ർ​ന്നു. ഇ​ത്ര​യും സു​ര​ക്ഷ​യു​ള്ള ജ​യി​നു​ള്ളി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത് പോ​ലീ​സി​നെ​യും ജ​യി​ൽ അ​ധി​കൃ​ത​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ടൗ​ൺ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും ജ​യി​ലി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ​ണ​ത്തി​ൽ വ​ള​രെ വൈ​ദ​ഗ്ധ്യം നേ​ടി​യ​യാ​ൾ​ക്ക് മാ​ത്ര​മേ ജ​യി​ലി​ൽ മോ​ഷ​ണം ന​ട​ത്താ​കൂ​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പോ​ലീ​സ്. ജ​യി​ൽ വ​ള​പ്പി​ലെ ച​പ്പാ​ത്തി കൗ​ണ്ട​റി​ൽ നി​ന്നും വി​ല്പ​ന ന​ട​ത്തി​യ ച​പ്പാ​ത്തി, ബി​രി​യാ​ണി, ചി​ക്ക​ൻ ക​ബാ​വ്, ചി​ക്ക​ൻ ക​റി, ചി​പ്സ് എ​ന്നി​വ​യു​ടെ ഒ​രു​ദി​വ​സ​ത്തെ ക​ള​ക്ഷ​നാ​ണ് മോ​ഷ​ണം പോ​യ​ത്. ജ​യി​ൽ ഭ​ക്ഷ​ണം വി​റ്റു കി​ട്ടു​ന്ന പ​ണം അ​താ​ത് ദി​വ​സ​ങ്ങ​ളി​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ അ​ട​യ്ക്കു​ക​യാ​ണു പ​തി​വ്.

Read More

കോ​വി​ഡി​നു​ള്ള മ​രു​ന്ന് ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ഗം​ഭീ​ർ;വാഗ്ദാനം വിവാദമാകുന്നു

      ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നു​ള്ള മ​രു​ന്നു​ക​ളി​ലൊ​ന്നാ​യ ഫാ​ബി​ഫ്ളു ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ബി​ജെ​പി എം​പി ഗൗ​തം ഗം​ഭീ​ർ. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് മ​രു​ന്നി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​ജ​ന്യ മ​രു​ന്ന് വാ​ഗ്ദാ​നം ചെ​യ്തു​കൊ​ണ്ട് ഗം​ഭീ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഗം​ഭീ​റി​ന്‍റെ വാ​ഗ്ദാ​നം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​തെ​ളി​ച്ചു. സം​സ്ഥാ​നം മു​ഴു​വ​ൻ മ​രു​ന്നി​ന് ക്ഷാ​മം നേ​രി​ടു​ന്ന സ​മ​യ​ത്തും ഒ​രു എം​പി മ​രു​ന്ന് പൂ​ഴ്ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​ത് ക്രി​മി​ന​ൽ കു​റ്റ​ത്തി​ന് തു​ല്യ​മാ​ണെ​ന്നു​മാ​ണ് ഗം​ഭീ​റി​നെ​തി​രെ ഉ​യ​രു​ന്ന വി​മ​ർ​ശ​നം. മ​രു​ന്ന് പൂ​ഴ്ത്തി​വ​ച്ച ശേ​ഷം ഇ​ത്ത​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്ത് മ​ണ്ഡ​ല​ത്തി​ൽ രാ​ഷ്ട്രീ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ണ് ബി​ജെ​പി എം​പി​മാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ആം ​ആ​ദ്മി​യും കോ​ണ്‍​ഗ്ര​സും ആ​രോ​പി​ച്ചു.

Read More

ക്വാ​റ​ന്‍റൈ​ൻ, ഐ​സൊ​ലേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി! കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി എ​​​ത്തു​​​ന്ന​​​വ​​​ർ ഇ-ജാ​​​ഗ്ര​​​താ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ്-19 ക്വാ​​​റ​​​ന്‍റൈ​​​ൻ, ഐ​​​സൊ​​​ലേ​​​ഷ​​​ൻ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​തു​​​ക്കി. കോ​​​വി​​​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട വ്യ​​​ക്തി​​​ക്ക് ചി​​​കി​​​ത്സാ മാ​​​ന​​​ദ​​​ണ്ഡം അ​​​നു​​​സ​​​രി​​​ച്ച് ഡോ​​​ക്ട​​​റു​​​ടെ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം ചി​​​കി​​​ത്സ ന​​​ൽ​​​കും. മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്ത​​​ശേ​​​ഷം​​​ ഏ​​​ഴു ദി​​​വ​​​സംവ​​​രെ യാ​​​ത്ര​​​ക​​​ളും സാ​​​മൂ​​​ഹി​​​ക ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്ക​​ണം. പ്രാ​​​ഥ​​​മി​​​ക സ​​​ന്പ​​​ർ​​​ക്കം വ​​​ഴി രോ​​​ഗ​​​സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലു​​​ള്ള​​​വ​​​ർ വീ​​​ട്ടി​​​ലോ സ്ഥാ​​​പ​​​ന​​​ത്തി​​​ലോ 14 ദി​​​വ​​​സം റൂം ​​​ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​യി​​​രി​​​ക്ക​​​ണം. ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ എ​​​ന്തെ​​​ങ്കി​​​ലും ക​​​ണ്ടാ​​​ൽ ദി​​​ശ 1056 ലോ ​​​തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യോ ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഇ​​​ല്ലെ​​​ങ്കി​​​ൽ എ​​​ട്ടാം ദി​​​വ​​​സം ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക. ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​ണെ​​​ങ്കി​​​ലും തു​​​ട​​​ർ​​​ന്ന് ഏ​​​ഴു ദി​​​വ​​​സം കൂ​​​ടി ക്വാ​​​റ​​​ന്‍റൈ​​​ൻ തു​​​ട​​​ര​​​ണം. പ്രാ​​​ഥ​​​മി​​​ക സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ൽ ആ​​​യെ​​​ങ്കി​​​ലും രോ​​​ഗം വ​​​രാ​​​ൻ സാ​​​ധ്യ​​​ത കു​​​റ​​​വു​​​ള്ള പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ 14 ദി​​​വ​​​സം യാ​​​ത്ര​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണം. വി​​​വാ​​​ഹം, മ​​​റ്റ് ച​​​ട​​​ങ്ങു​​​ക​​​ൾ, ജോ​​​ലി, സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ സാ​​​മൂ​​​ഹി​​​ക ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണം. ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ എ​​​ന്തെ​​​ങ്കി​​​ലും ക​​​ണ്ടാ​​​ൽ ദി​​​ശ…

Read More