ഇടിയും മിന്നലുമായി വേനൽമഴ കനക്കുന്നു ; ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത ര​ണ്ടു ദി​വ​സം ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ർ​ന്ന് ര​ണ്ടു ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ടു ദി​വ​സ​ത്തേ​യ്ക്ക് ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​യി​ട​ത്തും വേ​ന​ൽ​മ​ഴ ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം പ​ല​യി​ട​ത്തും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ പെ​യ്തി​രു​ന്നു. ചി​ല​യി​ട​ത്ത് ശ​ക്ത​മാ​യ കാ​റ്റും വീ​ശി.

Read More

കൊല്ലത്തും ‘ദൃശ്യം’ മോഡല്‍! ര​ണ്ടു​വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു; അ​മ്മ​യും സ​ഹോ​ദ​ര​നും ക​സ്റ്റ​ഡി​യി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​ല്ലം: അ​ഞ്ച​ൽ ഏ​രൂ​രി​ൽ നി​ന്നും ര​ണ്ടു വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഭാ​ര​തി​പു​രം സ്വ​ദേ​ശി ഷാ​ജി പീ​റ്റ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ബ​ന്ധു ന​ൽ​കി​യ വി​വ​ര​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. ഷാ​ജി കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മാ​താ​വും സ​ഹോ​ദ​ര​നു​മാ​ണെ​ന്നും വി​വ​രം ല​ഭി​ച്ച പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ചു. കു​ടും​ബ വ​ഴ​ക്കി​നി​ടെ ഷാ​ജി അ​ബ​ദ്ധ​ത്തി​ൽ മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും മൊ​ഴി. മ​രി​ച്ച​തി​ന് പി​ന്നാ​ലെ ഇ​രു​വ​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം കു​ഴി​ച്ചി​ടു​ക​യും ചെ​യ്തു. ഷാ​ജി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന് അ​ക്കാ​ല​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉ​ണ്ടാ​യെ​ങ്കി​ലും നാ​ടു​വി​ട്ടു​വെ​ന്ന് ഇ​രു​വ​രും പോ​ലീ​സി​നെ​യും പ​രി​സ​ര​വാ​സി​ക​ളെ​യും വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ക്കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച…

Read More

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ല്‍ 3,000 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന്! ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി: ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ല്‍നി​ന്ന് 3000 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നു. നേ​വി​യും ന​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യും ഇന്‍റലി​ജൻ​സ് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് പി​ടി​യി​ലാ​യ അ​ഞ്ച് ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. അ​റ​ബി​ക്ക​ട​ലി​ല്‍ ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ഐ​എ​ന്‍​എ​സ് സു​വ​ര്‍​ണ എ​ന്ന ക​പ്പ​ലാ​ണ് ന​ിരീ​ക്ഷ​ണ​ത്തി​നി​ടെയാണ് സം​ശ​യ​ക​ര​മാ​യ രീ​തി​യി​ല്‍ ശ്രീ​ല​ങ്ക​ന്‍ ബോ​ട്ട് ക​ണ്ട​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ട്ടെന്ന് കാ​ണാ​ത്തവി​ധം ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ 300 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ബോ​ട്ടും അ​ഞ്ച് ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​ക​ളെ​യും കൊ​ച്ചി തു​റ​മു​ഖ​ത്ത് എ​ത്തി​ച്ചു. തു​ട​ര്‍​ന്നു നേ​വി ഇ​വ​രെ​യും മ​യ​ക്കു​മ​രു​ന്നും ന​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ത്തി​ന് പു​ല്ലു​വി​ല ! സ്വ​ന്തം വാ​ര്‍​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ണെ​ന്ന് അ​റി​യാതെയും ചിലർ; പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ പോ​ലീ​സി​ല്ല

സ്വ​ന്തം ​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ഴും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് പു​ല്ലു​വി​ല. ര​ണ്ടാം​ ത​രം​ഗ​ത്തി​ന് പി​ന്നാ​ലെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​വി​ടെ കൂ​ട്ടം കൂ​ടു​ന്ന​തി​നും പു​റ​ത്തി​റ​ങ്ങു​ന്ന​തി​നും പു​റ​മേ നി​ന്നു​ള്ള​വ​ര്‍​ എ​ത്തു​ന്ന​തി​നും യാ​തൊ​രു വി​ല​ക്കു​ക​ളു​മി​ല്ല. പ​ല​രും സ്വ​ന്തം വാ​ര്‍​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ്് സോ​ണാ​ണെ​ന്ന് അ​റി​യു​ന്നു​പോ​ലു​മി​ല്ല. നേ​ര​ത്തെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​ക​ളെ​ല്ലാം അ​ട​ച്ചി​ടാ​റു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ ഈ ​മേ​ഖ​ല​ക​ളി​ല്‍ പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​ട​ക്കി​ടെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​തി​തീ​വ്ര വ്യാ​പ​ന​മു​ള്ള ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ണ്ടെ​യ്ന്‍​മെ​ന്‍റ്് സോ​ണു​ക​ളി​ല്‍ നി​ന്നു​ള്ള വ​ഴി​ക​ള്‍ ഒ​രി​ട​ത്തും അ​ട​ച്ചി​ട്ടി​ല്ല. പോ​ലീ​സ് പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഈ ​മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍ പു​റ​ത്ത് യ​ഥേ​ഷ്ടം ഇ​ട​പെ​ടു​ന്നു​ണ്ട്. കൂ​ടാ​തെ പു​റ​ത്തു നി​ന്നു​ള്ള​വ​ര്‍ ഈ ​മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും യാ​തൊ​രു വി​ല​ക്കു​മി​ല്ല. സെ​ക്ട​റ​ൽ…

Read More

മരണസംഖ്യ കൂടുന്നു! രാജ്യത്ത് ഇന്ന് 2.59 ലക്ഷം കോവിഡ്; രാ​ത്രി 9നു ​ശേ​ഷം പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ഡി​ജി​പി

ന്യൂഡൽഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​ശ​ക്ത​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 2.59 ല​ക്ഷം പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 1,761 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ സം​ഖ്യ 1,80,530 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ൾ ഒ​ന്ന​ര​ക്കോ​ടി (1,53,21,089) ക​വി​ഞ്ഞു. ക​ഴി​ഞ്ഞ 16 ദി​വ​സം​കൊ​ണ്ട് 27.50 ല​ക്ഷം രോ​ഗി​ക​ളു​ണ്ടാ​യി. ദി​വ​സേ​ന​യു​ള്ള പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്ത​തോ​ടെ രാ​ജ്യ​ത്ത് യു​ദ്ധ​സ​മാ​ന​മാ​യ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ സ്ഥി​തി​യാ​യി. ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ പ​രി​ശോ​ധി​ക്കു​ന്ന​വ​രി​ൽ മൂ​ന്നി​ലൊ​രാ​ൾ​ക്കു വീ​തം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ വാ​രാ​ന്ത്യ ക ർ​ഫ്യൂ​വി​നു പി​ന്നാ​ലെ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണും ഇ​ന്ന​ലെ രാ​ത്രി പ്രാ​ബ​ല്യ​ത്തി​ലാ​യി. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ മേ​യ് ഒ​ന്നു വ​രെ ക​ർ​ഫ്യൂ അ​ട​ക്കം ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രും. മും​ബൈ, ഡ​ൽ​ഹി, അ​ഹ​മ്മ​ദാ​ബാ​ദ് അ​ട​ക്ക​മു​ള്ള…

Read More

പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ൽ​സിൽ നിന്നും രക്ഷനേടാൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ പേ​രി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ  വക മൃത്യുഞ്ജയ ഹോമം

അ​ന്പ​ല​പ്പു​ഴ: പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ൽ​സി​ൽനി​ന്നു​ള്ള ര​ക്ഷ​യ്ക്കാ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ പേ​രി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ വ​ക വ​ഴി​പാ​ട്. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ.​പി. ജ​യ​ച​ന്ദ്ര​നാ​ണ് മ​ന്ത്രി​യു​ടെ ജന്മ​ന​ക്ഷ​ത്ര​മാ​യ ച​ത​യം നാ​ളി​ൽ ക​ള​ർ​കോ​ഡ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ​ഹോ​മം ന​ട​ത്തി​യ​ത്. മാ​ന്യ​മാ​യി പൊ​തു​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കേ​ര​ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ ക​മ്യൂ​ണി​സ്റ്റ് പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ൽ​സി​ന്‍റെ ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​ക​ളി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് വ​ഴി​പാ​ട് ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി നേ​താ​വ് പ​റ​ഞ്ഞു. പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽനി​ന്നും ര​ക്ഷനേ​ടു​ന്ന​തി​നു വേ​ണ്ടി മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ.് അ​ച്യു​താ​ന​ന്ദ​നുവേ​ണ്ടി 13 വ​ർ​ഷം മു​ന്പും ഇ​തേ പോ​ലെ മൃ​ത്യു​ഞ്ജ​യ ഹോ​മ വ​ഴി​പാ​ട് എ​ൽ.​പി. ജ​യ​ച​ന്ദ്ര​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്.

Read More

കോ​വിഡ് ത​ട്ടി​പ്പാ​ണെ​ന്നു പ്ര​ച​രി​പ്പി​ച്ച​യാ​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു! ഹാ​ൻ​സി​ന്‍റെ പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രെ തേടി അ​ധി​കൃ​ത​ർ

ഓ​സ്‌​ലോ (നോ​ർ​വേ): കോ​വി​ഡ് 19 വൈ​റ​സ് ചെ​റി​യൊ​രു പ​നി​പോ​ലെ​യാ​ണെ​ന്നും മ​റി​ച്ചു​ള്ള വാ​ദ​ങ്ങ​ൾ ത​ട്ടി​പ്പാ​ണെ​ന്നും പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഹാ​ൻ​സ് ക്രി​സ്റ്റ്യ​ൻ ഗാ​ർ​ഡ​ർ ആ​ണ് മ​രി​ച്ച​ത് ഇ​യാ​ൾ​ക്ക് 60 വ​യ​സാ​യി​രു​ന്നു. ഓ​സ്‌​ലോ​യി​ൽ​നി​ന്ന് 40 മൈ​ൽ അ​ക​ലെ ഗ്രാ​ൻ എ​ന്ന സ്ഥ​ല​ത്തെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം. മാ​ർ​ച്ച് 26, 27 തീ​യ​തി​ക​ളി​ൽ ഹാ​ൻ​സ് വീ​ട്ടി​ൽ​വ​ച്ച് ര​ണ്ടു പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഒ​ന്നി​ച്ചു കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചാ​ണ് പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഈ ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത ചി​ല​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്നു പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യോ രോ​ഗ​ബാ​ധി​ത​നാ​ണെ​ന്ന് പ​റ​യു​ക​യോ ചെ​യ്തി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹം മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ണ​കാ​ര​ണം കോ​വി​ഡാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. യൂ​റോ​പ്പി​ൽ കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും കു​റ​വു​ള്ള രാ​ജ്യ​മാ​ണ് നോ​ർ​വേ. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​ന് ഹാ​ൻ​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഹാ​ൻ​സി​ന്‍റെ പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​വ​രെ…

Read More

മൂ​ന്നാം​ഘ​ട്ട കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ; മേ​യ് ഒ​ന്നു മു​ത​ൽ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും വാ​ക്സി​ൻ

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മേ​യ് ഒ​ന്ന് മു​ത​ൽ മൂ​ന്നാം​ഘ​ട്ട കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ന്നു. പ​തി​നെ​ട്ട് വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​വി​ധ ഫാ​ർ​മ ക​മ്പ​നി​ക​ളു​മാ​യും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​മാ​യും ന​ട​ത്തി​യ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​മ്പ​നി​ക​ളി​ൽ നി​ന്നു വാ​ക്സി​ൻ നേ​രി​ട്ടു വാ​ങ്ങാം. ക​മ്പ​നി​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വാ​ക്സിന്‍റെ 50 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​രി​നു ന​ൽ​ക​ണ​മെ​ന്നു യോ​ഗം തീ​രു​മാ​നി​ച്ചു.വാ​ക്സി​ൻ പൊ​തു​വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കി.

Read More

മഹാദ്ഭുതം! നാ​​​​സ​​​​യു​​​​ടെ ഇ​​​​ൻ​​​​ജെ​​​​ന്യു​​​​റ്റി ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ചൊ​​​​വ്വ​​​​യി​​​​ൽ പ​​​​റ​​​​ന്നു; മ​​​​റ്റൊ​​​​രു ഗ്ര​​​​ഹ​​​​ത്തി​​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ പ​​​​റ​​​​ത്തു​​​​ന്ന​​​​ത് ആ​​​​ദ്യം

കേ​​​​പ് ക​​​​നാ​​​​വ​​​​ൽ: യു​​​​എ​​​​സ് സ്പേ​​​​സ് ഏ​​​​ജ​​​​ൻ​​​​സി നാ​​​​സ​​​​യു​​​​ടെ ഇ​​​​ൻ​​​​ജെ​​​​ന്യു​​​​റ്റി ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ചൊ​​​​വ്വ​​​യു​​​​ടെ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്നു. 1903 ൽ ​​​​റൈ​​​​റ്റ് സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​ർ ആ​​​​ദ്യ കോ​​​​പ്റ്റ​​​​ർ പ​​​​റ​​​​ത്തി​​​​യ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി മ​​​​റ്റൊ​​​​രു ഗ്ര​​​​ഹ​​​​ത്തി​​​​ൽ മ​​​​നു​​​​ഷ്യ​​​​നി​​​​ർ​​​​മി​​​​ത ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ പ​​​​റ​​​​ന്ന് ച​​​​രി​​​​ത്രം സൃ​​​​ഷ്ടി​​​​ച്ചു. “ആ​​​​ൾ​​​​ട്ടി​​​​മീ​​​​റ്റ​​​​റി​​​​ലെ ഡേ​​​​റ്റ അ​​​​നു​​​​സ​​​​രി​​​​ച്ച് ഇ​​​​ൻ​​​​ജെ​​​​ന്യു​​​​റ്റി ആ​​​​ദ്യ പ​​​​റ​​​​ക്ക​​​​ൽ ന​​​​ട​​​​ത്തി, മ​​​​റ്റൊ​​​​രു ഗ്ര​​​​ഹ​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി വി​​​​മാ​​​​നം പ​​​​റ​​​​ന്നു”- ഇ​​​​ൻ​​​​ജെ​​​​ന്യു​​​​റ്റി​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​വി​​​​ജ​​​​യ​​​​മ​​​​റി​​​​യി​​​​ച്ച് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ന്‍റെ ഭൂ​​​​മി​​​​യി​​​​ലെ ചീ​​​​ഫ് പൈ​​​​ല​​​​റ്റ് ഹാ​​​​വാ​​​​ഡ് ഗ്രി​​​​പ് പ​​​​റ​​​​ഞ്ഞു. 39.1 സെ​​​​ക്ക​​​​ൻ​​​​ഡ് നേ​​​​ര​​​​ത്തേ​​​​ക്കാ​​ണു ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ പ​​​​റ​​​​ന്ന​​​​ത്. അ​​​മേ​​​രി​​​ക്ക​​​ൻ സ​​​മ​​​യം രാ​​​വി​​​ലെ 3.34ന് (​​​ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് 1.04ന്) ​​​ആ​​​യി​​​രു​​​ന്നു പ​​​റ​​​ക്ക​​​ൽ. ചൊ​​​​വ്വ​​​​യു​​​​ടെ പ്ര​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള പെ​​​​ർ​​​​സീ​​​​വി​​​​യ​​​​റ​​​​ൻ​​​​സ് റോ​​​​വ​​​​റി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ച്ച ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഡേ​​​​റ്റ​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ നാ​​​​സ​​​​യു​​​​ടെ ജെ​​​​റ്റ് പ്രൊ​​​​പ്പ​​​​ൽ​​​​ഷ​​​​ൻ ല​​​​ബോ​​​​റ​​​​ട്ട​​​​റി ഇ​​​​ൻ​​​​ജെ​​​​ന്യു​​​​റ്റി​​​​യു​​​​ടെ പ​​​​റ​​​​ക്ക​​​​ൽ വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചു. പെ​​​​ർ​​​​സീ​​​​വി​​​​യ​​​​റ​​​​ൻ​​​​സ് റോ​​​​വ​​​​റി​​​​ൽ​​​​നി​​​​ന്ന് 200 അ​​​​ടി (65 മീ​​​​റ്റ​​​​ർ) അ​​​​ക​​​​ലെ​​​​യാ​​​​ണ് ഇ​​​ൻ​​​ജെ​​​ന്യു​​​റ്റി പ​​​റ​​​ന്ന​​​ത്.…

Read More

മ​​ഴ ​​മ​​ഴ..​​ കു​​ട കു​​ട..​​ മ​​ഴ വ​​ന്നാ​​ൽ പോ​​പ്പി​​ക്കു​​ട…! ജൂ​ണ്‍​മ​ഴ​യ്ക്കു കാ​ത്തു​നി​ൽ​ക്കാ​തെ ബേ​ബി​ച്ചാ​യ​ൻ…

സ്വ​​ന്തം ലേ​​ഖ​​ക​​ൻ ആ​​ല​​പ്പു​​ഴ: മ​​ഴ ​​മ​​ഴ..​​ കു​​ട കു​​ട..​​ മ​​ഴ വ​​ന്നാ​​ൽ പോ​​പ്പി​​ക്കു​​ട… -​​മ​​ല​​യാ​​ളി ഏ​​റെ​​ക്കാ​​ലം പാ​​ടി​​ന​​ട​​ന്ന പ​​ര​​സ്യ ജം​​ഗി​​ളു​​ക​​ളി​​ലൊ​​ന്നാ​​ണി​​ത്. ആ​​ല​​പ്പു​​ഴ​​യി​​ലെ പ്ര​​ശ​​സ്ത​​മാ​​യ പോ​​പ്പി​​ക്കു​​ട​​യു​​ടെ പ​​ര​​സ്യം. ഭാ​​വ​​നാ​​പൂ​​ർ​​ണ​​മാ​​യ ഈ ​​പ​​ര​​സ്യ​​മൊ​​രു​​ക്കി​​യ​​ത് പ​​രേ​​ത​​നാ​​യ മാ​​ത്യു​​ പോ​​ളാ​​ണെ​​ങ്കി​​ലും അ​​തി​​നു​​വേ​​ണ്ട കു​​ട​​യൊ​​രു​​ക്കി​​യ​​ത്, കു​​ട​​യു​​ടെ പേ​​ര് പോ​​പ്പി​​യെ​​ന്ന് ഓ​​രോ​​രു​​ത്ത​​രെയും കൊ​​ണ്ടു പ​​റ​​യി​​ച്ച ബേ​​ബി​​ ത​​യ്യി​​ൽ എ​​ന്ന ടി.​​വി. സ്ക​​റി​​യയാ​​യി​​രു​​ന്നു. കു​​ട​​യു​​ടെ ലോ​​ക​​ത്ത് പി​​റ​​ന്നു​​വീ​​ണ്, കു​​ട​​യെ സ്നേ​​ഹി​​ച്ച്, സ്നേ​​ഹി​​ക്കാ​​ൻ പ​​ഠി​​പ്പി​​ച്ച് വ​​ള​​ർ​​ന്ന മ​​നു​​ഷ്യ​​നാ​​ണ് വി​​ട​​വാ​​ങ്ങി​​യ​​ത്, ഇ​​നി ഒ​​രു ജൂ​​ണ്‍ മ​​ഴ​​യ്ക്കാ​​യി കാ​​ത്തു​​നി​​ൽ​​ക്കാ​​തെ. ഊ​​ണി​​ലും ഉ​​റ​​ക്ക​​ത്തി​​ലും കു​​ട​​യെ​​ന്ന സ്വ​​പ്ന​​വു​​മാ​​യി ന​​ട​​ന്നി​​രു​​ന്ന ടി.​​വി. സ്ക​​റി​​യ​​യു​​ടെ കു​​ട​​പ്ര​​യാ​​ണം തു​​ട​​ങ്ങു​​ന്ന​​തു സ്വാ​​ത​​ന്ത്ര്യ​​ത്തി​​നും ഏ​​ഴു​​ വ​​ർ​ഷ​​ത്തി​​നി​​പ്പു​​റ​​മാ​​ണ്. കാ​​സിം ക​​രിം​​സേ​​ട്ടി​​ന്‍റെ കു​​ട​​നി​​ർ​​മാ​​ണ ക​​ന്പ​​നി​​യി​​ൽ ജോ​​ലി​​ക്കാ​​ര​​നാ​​യി​​രു​​ന്ന കു​​ട​​ വാ​​വ​​ച്ച​​ൻ എ​​ന്ന ത​​യ്യി​​ൽ ഏ​​ബ്ര​​ഹാം വ​​ർ​​ഗീ​​സ് 1954 ഓ​​ഗ​​സ്റ്റ് 17നു ​​തു​​ട​​ങ്ങി​​യ സെ​​ന്‍റ് ജോ​​ർ​​ജ് എ​​ന്ന കു​​ട​​ക്ക​​ന്പ​​നി​​യാ​​ണ് പോ​​പ്പി​​ക്കു​​ട​​യു​​ടെ പൂ​​ർ​​വി​​ക​​ൻ. അ​​പ്പ​​നൊ​​പ്പ​​മി​​രു​​ന്നു കു​​ട തു​​ന്നാ​​ൻ തു​​ട​​ങ്ങി​​യ​​താ​​യി​​രു​​ന്നു…

Read More