നായ പണികൊടുത്തു, പള്ളിപ്പുലി അകത്തുമായി;  ഉ​ഡു​പ്പി​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ പി​ടി​ക്കാ​ൻ വീ​ട്ടി​ൽ ക​യ​റി​യ പു​ള്ളി​പ്പു​ലിയെ പൂട്ടി വീട്ടുകാർ…

ഉ​ഡു​പ്പി: വ​ള​ർ​ത്തു​നാ​യ​യെ പി​ടി​ക്കാ​ൻ വീ​ടി​ന​ക​ത്ത് ക​യ​റി​യ പു​ള്ളി​പ്പു​ലി കു​ടു​ങ്ങി. ക​ർ​ണാ​ട​ക​യി​ലെ ഉ​ഡു​പ്പി ബ്ര​ഹ്‌​മാ​വ​റി​ലാ​ണു സം​ഭ​വം. ഒ​രു വീ​ട്ടി​ലെ വ​ള​ർ​ത്തു നാ​യ​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ​താ​യി​രു​ന്നു പു​ലി. നാ​യ പ്രാ​ണ​ര​ക്ഷാ​ർ​ഥം വീ​ടി​ന​ക​ത്തേ​ക്കു ക​യ​റി. പി​ന്നാ​ലെ പു​ലി​യും. ഇ​തോ​ടെ വീ​ട്ടു​കാ​ർ മു​റി പു​റ​ത്തു നി​ന്നു പൂ​ട്ടി വ​നം വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ച്ചു.​തു​ട​ർ​ന്നു വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി ഒ​ന്ന​ര മ​ണി​ക്കൂ​ർ പ​ണി​പ്പെ​ട്ട് പു​ലി​യെ കൂ​ട്ടി​ൽ ക​യ​റ്റി. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പു​ലി​യെ വ​ന​ത്തി​ൽ വി​ട്ടു.

Read More

വ​​​​ര്‍ഗീ​​​​യ​​​​ത​​​​യോ​​​​ടു വി​​​​ട്ടു​​​​വീ​​​​ഴ്ചയില്ല! വിശ്വാസം സംരക്ഷിക്കും; ഇ​​​​ഡി​​യും സി​​​​ബി​​​​ഐ​​യും ബി​​​​ജെ​​​​പി ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ര്‍; സീ​​​​താ​​​​റാം യെ​​​​ച്ചൂ​​​​രി പറയുന്നു…

ജോ​​​​ര്‍ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ല്‍ ന്യൂ​​ഡ​​ൽ​​ഹി: വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ​​​​വും അ​​​​തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വും പൂ​​​​ര്‍ണ​​​​മാ​​​​യി സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ സി​​​​പി​​​​എ​​​​മ്മും എ​​​​ല്‍ഡി​​​​എ​​​​ഫ് സ​​​​ര്‍ക്കാ​​​​രും പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​ണെ​​​​ന്നു സി​​​​പി​​​​എം ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സീ​​​​താ​​​​റാം യെ​​​​ച്ചൂ​​​​രി. ജ​​​​ന​​​​കീ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും കേ​​​​ര​​​​ള സ​​​​ര്‍ക്കാ​​​​രി​​ന്‍റെ ജ​​​​ന​​​​ക്ഷേ​​​​മ, വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും ശ്ര​​​​ദ്ധ തി​​​​രി​​​​ച്ചു മു​​​​ത​​​​ലെ​​​​ടു​​​​പ്പു ന​​​​ട​​​​ത്താ​​​​നാ​​​​ണു കോ​​​​ണ്‍ഗ്ര​​​​സും ബി​​​​ജെ​​​​പി​​​​യും ചേ​​​​ര്‍ന്നു ശ​​​​ബ​​​​രി​​​​മ​​​​ല​​​​യു​​​​ടെ പേ​​​​രി​​​​ല്‍ അ​​​​നാ​​​​വ​​​​ശ്യ വി​​​​വാ​​​​ദം ഉ​​​​ണ്ടാ​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ദീ​​​​പി​​​​ക​​​​യ്ക്കു ന​​​​ല്‍കി​​​​യ പ്ര​​​​ത്യേ​​​​ക അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ല്‍ യെ​​​​ച്ചൂ​​​​രി കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍ഗ്ര​​​​സും ഒ​​​​രേ ഭാ​​​​ഷ​​​​യാ​​​​ണു സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നെ ത​​​​ക​​​​ര്‍ക്കാ​​​​നാ​​​​യി അ​​​​വ​​​​ര്‍ ഒ​​​​രു​​​​മി​​​​ച്ചാ​​​​ണു പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും സി​​​​പി​​​​എം ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​രോ​​​​പി​​​​ച്ചു. കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യം കി​​​​ട്ടി​​​​യെ​​​​ന്ന ഒ. ​​​​രാ​​​​ജ​​​​ഗോ​​​​പാ​​​​ലി​​​​ന്‍റെ പ്ര​​​​സ്താ​​​​വ​​​​ന​​​​യോ​​​​ടെ സ​​​​ത്യം ജ​​​​നം തി​​​​രി​​​​ച്ച​​​​റി​​​​യും. മു​​​​മ്പും ബി​​​​ജെ​​​​പി​​​​യു​​​​മാ​​​​യി കോ​​​​ണ്‍ഗ്ര​​​​സ് ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടി​​​​ല്‍ വെ​​​​ള്ളം ചേ​​​​ര്‍ക്കി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ പു​​​​തു​​​​ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് എ​​​​ല്‍ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണ​​​​ത്തി​​​​ല്‍ തുടരുമെ​​​​ന്നു തീ​​​​ര്‍ച്ച​​​​യാ​​​​ണ്. വ​​​​ര്‍ഗീ​​​​യ ശ​​​​ക്തി​​​​ക​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ന്‍ ഇ​​​​ട​​​​തു ജ​​​​നാ​​​​ധി​​​​പ​​​​ത്യ…

Read More

700 രൂ​​​​പ മി​​​​നി​​​​മം കൂ​​​​ലി ! വെ​​​​ള്ള​​​​ക്കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് അ​​​​ഞ്ചു കി​​​​ലോ അ​​​​രി സൗ​​​​ജ​​​​ന്യം; യു​​ഡി​​എ​​ഫ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ലെ പ്ര​​​ധാ​​​ന വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ അറിയാം…

• വെ​​​​ള്ള​​​​ക്കാ​​​​ർ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് അ​​​​ഞ്ചു കി​​​​ലോ അ​​​​രി സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കും • അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്കെ​​​​ല്ലാം പ്ര​​​​യോ​​​​റി​​​​റ്റി റേ​​​​ഷ​​​​ൻ കാ​​​​ർ​​​​ഡ് • ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം • പി​​​​എ​​​​സ്‌​​​​സി​​​​യു​​​​ടെ സ​​​​ന്പൂ​​​​ർ​​​​ണ പ​​​​രി​​​​ഷ്ക​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ നി​​​​യ​​​​മം കൊ​​​​ണ്ടുവ​​​​രും • ഒ​​​​ഴി​​​​വു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യാ​​​​ത്ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്കും, നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് കാ​​​​ല​​​​താ​​​​മ​​​​സം വ​​​​രു​​​​ത്തു​​​​ന്ന​​​​ വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും • കോ​​​​വി​​​​ഡി​​​​നെ തു​​​​ട​​​​ർ​​​​ന്ന് മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​വ​​​​ർ​​​​ക്ക് ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കും • കോ​​​​വി​​​​ഡ് ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ക്കും • തൊ​​​​ഴി​​​​ൽ ര​​​​ഹി​​​​ത​​​​രാ​​​​യ ഒ​​​​രു ല​​​​ക്ഷം യൂ​​​​വാ​​​​ക്ക​​​​ൾ​​​​ക്ക് 50 ശ​​​​ത​​​​മാ​​​​നം ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന സ​​​​ബ്സി​​​​ഡി • ഓ​​​​ട്ടോ, ടാ​​​​ക്സി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ 5000 രൂ​​​​പ ല​​​​ഭ്യ​​​​മാ​​​​ക്കും • സൗ​​​​ജ​​​​ന്യ ചി​​​​കി​​​​ത്സ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ നോ ​​​​ബി​​​​ൽ ഹോ​​​​സ്പി​​​​റ്റ​​​​ലു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും • റ​​​​ബ​​​​റി​​​​ന് 250 രൂ​​​​പ​​​​യും നെ​​​​ല്ലി​​​​ന് 30 രൂ​​​​പ​​​​യും നാ​​​​ളി​​​​കേ​​​​ര​​​​ത്തി​​​​ന് 40 രൂ​​​​പ​​​​യും താ​​​​ങ്ങു​​​​വി​​​​ല ന​​​​ൽ​​​​കും…

Read More

‘15 ല​ക്ഷം’ പോ​ലെ​യ​ല്ല എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​നപ​ത്രി​ക! വെ​​​റും വാ​​​ഗ്ദാ​​​ന​​​മ​​​ല്ല, ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​താ​​​ണ്‌; മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പറയുന്നു…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ ചേ​​​ല​​​ക്ക​​​ര: പ​​​തി​​​ന​​​ഞ്ചു ല​​​ക്ഷം രൂ​​​പ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​മെ​​​ന്നും പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല കു​​​റ​​​യ്ക്കു​​​മെ​​​ന്നു​​​മെ​​​ല്ലാം ചി​​​ല​​​ർ വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി​​​യ​​​തു​​​പോ​​​ലെ​​​യ​​​ല്ല എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യെ​​​ന്നു വെ​​​റും വാ​​​ഗ്ദാ​​​ന​​​മ​​​ല്ല, ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​താ​​​ണെ​​​ന്നുംഎ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.  എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക വെ​​​റും വാ​​​ഗ്ദാ​​​ന​​​മ​​​ല്ല, ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ലോ​​​ക​​​മെ​​​ങ്ങും കോ​​​വി​​​ഡ് മ​​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ര​​​ണ​​​നി​​​ര​​​ക്ക് കു​​​റ​​​ഞ്ഞു. 2019ൽ ​​​കേ​​​ര​​​ള​​​ത്തി​​​ൽ 2.65 ല​​​ക്ഷം പേ​​​രാ​​​ണു മ​​​രി​​​ച്ച​​​തെ​​​ങ്കി​​​ൽ 2020 ൽ 2.34 ​​​ല​​​ക്ഷം പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. 79,365 മ​​​ര​​​ണം കു​​​റ​​​ഞ്ഞു. ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ രം​​​ഗ​​​ത്ത് അ​​​ഭി​​​​മാ​​​ന​​​ക​​​ര​​​മാ​​​യ നേ​​​ട്ട​​​മാ​​​ണ്. അ​​​ത്ര​​​യേ​​​റെ ജീ​​​വ​​​നു​​​ക​​​ൾ ര​​​ക്ഷി​​​ക്കാ​​​നാ​​​യി. കോ​​​വി​​​ഡി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ​​​വ​​​ർ​​​ക്കും ക​​​ഴി​​​യു​​​ന്ന​​​ത്ര വേ​​​ഗ​​​ത്തി​​​ൽ വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​യു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും അ​​​യ​​​ൽ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ക​​​യാ​​​ണ്. അ​​​തി​​​നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​വ​​​രും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി അ​​​ട​​​യ്ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല.…

Read More

പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ൽ സ്ലാ​ബ് ത​ക​ർ​ന്ന് സ്ഥാ​നാ​ർ​ഥി ഓ​ട​യി​ൽ വീ​ണു; ഒപ്പം കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും; ഒടുവില്‍…

തിരുവനന്തപുരം: പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ൽ സ്ലാ​​​ബ് ത​​​ക​​​ർ​​​ന്ന് സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും പ​​​രി​​​ക്ക്.​​​ ആ​​​റ്റി​​​ങ്ങ​​​ൽ മ​​​ണ്ഡ​​​ലം എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഒ.​​​എ​​​സ്.​​​അ​​​ബി​​​ക, കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ സു​​​രേ​​​ഷ്, ശി​​​ശു​​​പാ​​​ല​​​ൻ, ബാ​​​ബു, വേ​​​ലു, ശ​​​ശി എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.​​​ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​വി​​​ലെ പ​​​ത്തോ​​​ടെ കാ​​​രേ​​​റ്റ് ജം​​​ഗ്ഷ​​​നി​​​ലെ ക​​​ട​​​ക​​​ളി​​​ൽ വോ​​​ട്ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ക​​​ട​​​യി​​​ലേ​​​ക്ക് ക​​​യ​​​റു​​​ന്ന ഓ​​​ട​​​യി​​​ലെ പ​​​ഴ​​​ക്കം ചെ​​​ന്ന സ്ലാ​​​ബ് ത​​​ക​​​ർന്ന് സ്ഥാ​​​നാ​​​ർ​​​ഥി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ഓ​​​ട​​​യി​​​ൽ പ​​​തി​​​ക്കു​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ ഇ​​​വ​​​രെ സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു. പ​​​രി​​​ക്ക് സാ​​​ര​​​മു​​​ള്ള​​​ത​​​ല്ലെന്ന് ആ​​​ശു​​​പ​​​ത്രി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

Read More

അച്ഛന്റെ മകന്‍! അ​ർ​ഹ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ പോ​യ നേ​താ​വ്; ചെ​ന്നി​ത്ത​ല​യെ​ക്കു​റി​ച്ച് മ​ക​ൻ രോ​ഹി​ത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഹ​രി​പ്പാ​ട്: അ​ർ​ഹ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ല​ഭി​ക്കാ​തെ പോ​യ നേ​താ​വാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​ന്ന് മ​ക​ൻ രോ​ഹി​ത്ത് ചെ​ന്നി​ത്ത​ല. ഫേ​സ്ബു​ക്കി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം കു​റി​ച്ച​ത്. ഇ​ട​ത് പ്രൊ​ഫൈ​ലു​ക​ൾ നി​ര​ന്ത​രം ഉ​പ​യോ​ഗി​ച്ച പ​രി​ഹാ​സ​ങ്ങ​ളും സൈ​ബ​ർ അ​ക്ര​മ​ങ്ങ​ളും സം​ഘ ബ്രാ​ന്‍റു​മെ​ല്ലാം ചെ​ന്നി​ത്ത​ല​യു​ടെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ക്ക് കോ​ട്ടം വ​രു​ത്താ​ൻ കാ​ര​ണ​മാ​യി. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ ചെ​ന്നി​ത്ത​ല ഇ​ട​പ്പെ​ട്ട സ​മ​ര​ങ്ങ​ൾ, സ​ർ​ക്കാ​രി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ, പ്ര​തി​ഷേ​ധ​ങ്ങ​ൾ ഇവയെല്ലാം ഒ​രു​പ​രി​ധി​വ​രെ വി​ജ​യം ക​ണ്ട​വ​യാ​ണെ​ന്നും രോ​ഹി​ത്ത് പ​റ​യു​ന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അര്‍ഹമായ അഭിനന്ദനങ്ങള്‍ ലഭിക്കാതെ പോയ നേതാവ് ഒരുപക്ഷെ ചെന്നിത്തല ആയിരിക്കും. ഇടത് പ്രൊഫൈലുകള്‍ അയാള്‍ക്ക് നേരെ നിരന്തരം ഉപയോഗിച്ച പരിഹാസങ്ങളും സൈബര്‍ അക്രമങ്ങളും സംഘ ബ്രാന്റുമെല്ലാം ഇതിന് കാരണമായെന്നിരിക്കാം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തല ഇടപ്പെട്ട സമരങ്ങള്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിഷേധങ്ങള്‍ ഒരുപരിധിവരെ എല്ലാം വിജയം കണ്ടവയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ ദുരൂഹമായ നടത്തിയ ഓരോ…

Read More

യു​ഡി​എ​ഫി​ല്‍ സീ​റ്റ് ത​ര്‍​ക്കം! പ്ര​ചാ​ര​ണ​ത്തി​ന് പോ​ലീ​സ് ഇ​റ​ങ്ങും; ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​രീ​ക്ഷി​ക്കു​ന്നു; സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ന​ല്‍​കു​മെ​ന്ന് പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫി​ല്‍ സീ​റ്റ് ത​ര്‍​ക്കം രൂ​ക്ഷ​മാ​യി നി​ല​നി​ല്‍​ക്കു​ന്ന എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ചാ​ര​ണ​രം​ഗ​ത്ത് പോ​ലീ​സ് ഇ​റ​ങ്ങും. മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി മൂ​ന്നു​പേ​ര്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ക്ര​മ​സ​മാ​ധ​നം ത​ക​രാ​തി​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ വി​ന്യ​സി​പ്പി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് ഔ​ദ്യോ​ഗ​കി സ്ഥാ​നാ​ര്‍​ഥി എ​ന്‍​സി​കെ​യു​ടെ സു​ല്‍​ഫി​ക്ക​ര്‍ മ​യൂ​രി​ക്ക് പ്ര​ചാ​ര​ണ​ത്തി​നാ​യി മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​കാ​ന്‍ ഇ​തു​വ​രേ​യും സാ​ധി​ച്ചി​ട്ടി​ല്ല. പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​നാ​യി ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി തി​രി​ച്ചു​പോ​വു​ന്ന​തി​ന് വ​രെ പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ പ്രാ​ദേ​ശി​ക വി​കാ​രം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന​തി​ല്‍ ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ശ​ദ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും സ്ഥാ​നാ​ര്‍​ഥി എ​ത്തി​യാ​ല്‍ ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധം ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യും സം​സ്ഥാ​ന-​ജി​ല്ലാ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. അ​തേ​സ​മ​യം ഇ​തു​വ​രേ​യും സ്ഥാ​നാ​ര്‍​ഥി​ക​ളാ​രും സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മ​സ​മാ​ധാ​നം ത​ക​രാ​തി​രി​ക്കാ​ന്‍ കേ​ന്ദ്ര​സേ​ന​ക​ളേ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ശ്‌​ന​സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​പ​ക്ഷം…

Read More

കാ​ലു​മാ​റ്റ​ക്കാ​ർ​ക്ക് വാ​രി​ക്കോ​രി സീ​റ്റു ന​ൽ​കി ബി​ജെ​പി; പ​ഴ​യ​കാ​ല ബി​ജെ​പി​ക്കാ​ർ വീ​ട്ടി​ലി​രു​ന്ന് പൊ​ട്ടി​ക്ക​ര​യേ​ണ്ട ഗ​തികേടില്‍; ​ പ​രി​ഹാ​സ​വു​മാ​യി മ​മ​ത

കൊ​ൽ​ക്ക​ത്ത: കാ​ലു​മാ​റി പാ​ർ​ട്ടി​യി​ൽ ചേ​ക്കേ​റി​യ​വ​ർ​ക്ക് ബി​ജെ​പി​യു​ടെ അ​ന്തി​മ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ലും മു​ന്തി​യ പ​രി​ഗ​ണ​ന. ക​ഴി​ഞ്ഞ​നാ​ൾ പു​റ​ത്തു​വി​ട്ട ലി​സ്റ്റി​ൽ മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് എ​ത്തി​യ 20 പേ​ർ ഇ​ടം​നേ​ടി. സീ​റ്റി​നാ​യി കാ​ത്തി​രു​ന്ന പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​രും നി​രാ​ശ സ​ഹി​ക്കാ​നാ​വാ​തെ പാ​ർ​ട്ടി​വി​ട്ടു. പ​ര​സ്യ പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​ക​യു​മാ​ണ്. അ​തേ​സ​മ​യം, തൃ​ണ​മൂ​ൽ വി​ട്ടു​പോ​യ വ​ഞ്ച​ക​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റു​ക​ൾ കി​ട്ടു​ന്പോ​ൾ പ​ഴ​യ​കാ​ല ബി​ജെ​പി​ക്കാ​ർ വീ​ട്ടി​ലി​രു​ന്ന് പൊ​ട്ടി​ക്ക​ര​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി. ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കു​ൾ റോ​യ്, മ​ക​നും ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യി​ലെ തൃ​ണ​മൂ​ല പ്ര​തി​നി​ധി​യു​മാ​യ ശു​ഭ്രാം​ശു റോ​യ്, മ​ഹി​ളാ മോ​ർ​ച്ച അ​ധ്യ​ക്ഷ അ​ഗ്നി​മ​ത്ര പോ​ൾ, സി​നി​മാ താ​ര​ങ്ങ​ളാ​യ രു​ദ്രാ​നി​ൽ ഷോ​ഘ്, ശ്രാ​ബ​ന്ധി ച​തോ​പാ​ധ്യാ​യ, പാ​ർ​ണോ മി​ത്ര തു​ട​ങ്ങി​യ​വ​ർ ബി​ജെ​പി​യു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. മ​മ​ത​യു​ടെ ത​ട്ട​ക​മാ​യ ഭ​വാ​നി​പു​രി​ലാ​ണ് മു​ൻ തൃ​ണൂ​ലു​കാ​ര​നാ​യ ഷോ​ഘ് മ​ത്സ​രി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും മു​തി​ർ​ന്ന തൃ​ണ​മൂ​ൽ നേ​താ​വു​മാ​യ പാ​ർ​ഥ ചാ​റ്റ​ർ​ജി​ക്ക് എ​തി​രേ ശ്രാ​ബ​ന്ധി…

Read More

സത്യവാങ്മൂലം സാക്ഷി: കേ​സു​കാ​ര്യ​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍ മു​ന്നി​ല്‍; സ്വ​ത്തുകാ​ര്യ​ത്തി​ല്‍ പിന്നാ​ക്കം; ലകങ്ങളുടെ സമ്പാദ്യവുമായി മറ്റ് സ്ഥാനാർഥികളുടെ വിവരങ്ങൾ ഇങ്ങനെ..

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ 248 കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള​താ​യി സ​ത്യ​വാ​ങ്മൂ​ലം. കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ല്‍​കി​യി​ട്ടു​ള്ള സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​യി​ലേ​റെ​യും ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടേ​താ​ണ്. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ എ​ഫ്ഐ​ആ​ര്‍ ന​മ്പ​റു​ക​ള​ട​ക്കം സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്.നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം​ചേ​ര​ല്‍, യാ​ത്രാ​ത​ട​സം, പോ​ലീ​സി​നെ ത​ട​സ​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഏ​റെ​യും. കോ​വി​ഡ്കാ​ല​ത്തു ന​ട​ന്ന സ​മ​ര​ങ്ങ​ളു​ടെ പേ​രി​ലും കേ​സു​ക​ള്‍ ഉ​ണ്ട്. കൈ​വ​ശ​മു​ള്ള 7000 രൂ​പ ഉ​ള്‍​പ്പെ​ടെ 3,73,00 രൂ​പ​യാ​ണ് സു​രേ​ന്ദ്ര​ന്റെ സ​മ്പാ​ദ്യം. ഭാ​ര്യ​യു​ടെ പേ​രി​ല്‍ 1,47,798. 05 രൂ​പ​യു​മു​ണ്ട്. കൈ​വ​ശ​മു​ള്ള ഭൂ​മി, കൃ​ഷി​യി​ടം എ​ന്നി​വ​യു​ടെ എ​ല്ലാം മൂ​ല്യം സു​രേ​ന്ദ്ര​ന്റേ​ത് 2.85 ല​ക്ഷം രൂ​പ​യു​ടേ​തും ഭാ​ര്യ​യു​ടേ​ത് 32 ല​ക്ഷം രൂ​പ​യു​ടേ​തു​മാ​ണ്. സു​രേ​ന്ദ്ര​ന്റെ പേ​രി​ല്‍ 12 ല​ക്ഷം രൂ​പ​യു​ടെ ഭ​വ​ന വാ​യ്പാ ബാ​ധ്യ​ത​യു​മു​ണ്ട്. കേ​സു​ക​ളി​ല്ല, വീ​ണാ ജോ​ര്‍​ജി​ന് 20.95…

Read More

ചങ്ങനാശേരിയിൽ ട്രാക്‌ടറിൽ പിടിമുറുക്കി സ്ഥാനാർഥികൾ; ട്രാ​ക്ട​റി​നാ​യി ന​റു​ക്കെ​ടു​പ്പ്; ട്രാ​ക്ട​ർ ഓ​ടി​ക്കു​ന്ന ക​ർ​ഷ​ക​നി​ൽ പ്ര​തീ​ക്ഷ​യു​മാ​യി ജോ​സ​ഫ് വി​ഭാ​ഗം

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന പ​ത്ത് സീ​റ്റു​ക​ളി​ലും ഒ​രേ ചി​ഹ്നം ല​ഭി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​പേ​ക്ഷ ന​ൽ​കി. ട്രാ​ക്ട​ർ ഓ​ടി​ക്കു​ന്ന ക​ർ​ഷ​ക​ൻ, തെ​ങ്ങി​ൻ​കൂ​ട്ടം, ഫു​ട്ബോ​ൾ എ​ന്നി മൂ​ന്നു ചി​ഹ്ന​ങ്ങ​ളാ​ണു മു​ൻ​ഗ​ണ​നാ പ്ര​കാ​രം അ​പേ​ക്ഷി​ച്ചി​ച്ച​ത്. ഇ​ന്ന​ലെ പി.​ജെ. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​തൃ​സ​മി​തി ചേ​ർ​ന്നാ​ണ് ട്രാ​ക്ട​ർ ഓ​ടി​ക്കു​ന്ന ക​ർ​ഷ​ക​ൻ ഒ​ന്നാ​മ​താ​യി കു​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം ച​ങ്ങ​നാ​ശേ​രി​യി​ലെ ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി വി.​ജെ. ലാ​ലി​ക്ക് ട്രാ​ക്്ട​ർ ചി​ഹ്നം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ന​റു​ക്കെ​ട​പ്പ് വേ​ണ്ടി വ​രും ഇ​വി​ടു​ത്തെ ഐ​സി​എ​സ്പി സ്ഥാ​നാ​ർ​ഥി ബേ​ബി​ച്ച​ൻ മു​ക്കാ​ട​ൻ ട്രാ​ക്്ട​ർ ചി​ഹ്നം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​താ​ണ് ന​റു​ക്കെ​ടു​പ്പ് വേ​ണ്ടി​വ​ന്നി​രി​ക്കു​ന്ന​ത്.ച​ങ്ങ​നാ​ശേ​രി ഒ​ഴി​കെ ബാ​ക്കി മ​ണ്ഡ​ല​ങ്ങ​ളി​ൽ ട്രാ​ക്ട​റി​നാ​യി ആ​രും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക്്ട​ർ ചി​ഹ്നം ല​ഭി​ച്ചേ​ക്കും.​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​ണ്ട​യാ​യി​രു​ന്നു ജോ​സ​ഫി​ന് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ചെ​ണ്ട ചി​ഹ്നം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.…

Read More