ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​രു​മ​ക​ൻ ട്വ​ന്‍റി-​ട്വ​ന്‍റി​യി​ൽ; യൂ​ത്ത് വിം​ഗ് കോ​ർ​ഡി​നേ​റ്റ​റാ​കും; സം​വി​ധാ​യ​ക​ൻ ലാ​ലും മരുമകനും അംഗത്വമെടുത്തു

  കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി കൂ​ടു​ത​ൽ പ്ര​മു​ഖ​ർ ട്വ​ന്‍റി-​ട്വ​ന്‍റി​യി​ലേ​ക്ക്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​രു​മ​ക​ൻ വ​ർ​ഗീ​സ് ജോ​ർ​ജും ട്വ​ന്‍റി-​ട്വ​ന്‍റി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ മ​റി​യ​യു​ടെ ഭ​ർ​ത്താ​വാ​ണ് വ​ർ​ഗീ​സ് ജോ​ർ​ജ്.കൂ​ട്ടാ​യ്മ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​റാ​യും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കും. വി​ദേ​ശ​ത്ത് ജോ​ലി​യാ​യി​രു​ന്ന താ​ൻ ട്വ​ന്‍റി-20​യി​ൽ ആ​ക​ർ​ഷം തോ​ന്നി​യാ​ണ് അം​ഗ​ത്വ​മെ​ടു​ത്ത​തെ​ന്ന് വ​ർ​ഗീ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.സം​വി​ധാ​യ​ക​ൻ ലാ​ലും ട്വ​ന്‍റി-​ട്വ​ന്‍റി​യി​ൽ ചേ​ർ​ന്നു. ലാ​ൽ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കും. ലാ​ലി​ന്‍റെ മ​രു​മ​ക​നെ യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. വ​നി​താ വിം​ഗ്, യൂ​ത്ത് വിം​ഗ്, സീ​നി​യ​ർ സി​റ്റി​സ​ൺ എ​ന്നി​ങ്ങ​നെ​യാ​ണ് ട്വ​ന്‍റി-​ട്വ​ന്‍റി നേ​തൃ​ത്വ​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്.

Read More

ശി​വ​ശ​ങ്ക​റിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇ​ഡി സു​പ്രീം കോ​ട​തി​യി​ൽ; നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ത​ന്നെ ത​ട​സം നി​ൽ​ക്കു​ന്നു

  ന്യൂ​ഡ​ൽ​ഹി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സു​പ്രീം കോ​ട​തി​യി​ൽ. സ​ർ​ക്കാ​രി​ന്‍റെ സ്വാ​ധീ​ന ഉ​പ​യോ​ഗി​ച്ച് ശി​വ​ശ​ങ്ക​ർ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് ഇ​ഡി വാ​ദം.അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ്യാ​ജ തെ​ളി​വു​ണ്ടാ​ക്കാ​ൻ ശി​വ​ശ​ങ്ക​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നും ഇ​ഡി സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​ര​ളാ പോ​ലീ​സ് കേ​സെ​ടു​ത്ത വി​വ​രം ഇ​ഡി സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു.നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ത​ന്നെ ത​ട​സം നി​ൽ​ക്കു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​വെ​ന്ന് വ​രു​ത്താ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ കൊ​ണ്ട് ഇ​തി​നാ​യി മൊ​ഴി ന​ൽ​കി​പ്പി​ച്ചു​വെ​ന്നും ഇ​ഡി ആ​രോ​പി​ക്കു​ന്നു.

Read More

വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വി​ശ്വാ​സം; മു​ഖ്യ​മ​ന്ത്രി​യെ വാ​നോ​ളം പു​ക​ഴ്ത്തി അ​നി​ൽ അ​ക്ക​ര

  തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ്ര​ശം​സി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​നി​ൽ അ​ക്ക​ര. മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ കൈ​യ​യ​ച്ച് സ​ഹാ​യി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പി​ണ​റാ​യി​യെ വി​ശ്വാ​സ​മാ​ണെ​ന്നും, മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന​മെ​ത്തി​യി​ല്ലെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന ഇ​ട​തു നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യെ അ​വി​ശ്വ​സി​ക്കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​യും അ​നി​ൽ അ​ക്ക​ര പ്ര​ശം​സി​ച്ചു.

Read More

കീ​റി​യ ജീ​ൻ​സിന് മറുപടി മോദിയുടെ നിക്കർ ചിത്രം;  വി​വാ​ദ ജീ​ൻ​സ് പ​രാ​മ​ർ​ശ​ത്തെ പ​രി​ഹ​സി​ച്ച് പ്രി​യ​ങ്ക

  ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി തി​രാ​ത് സിം​ഗ് റാ​വ​ത്തി​ന്‍റെ വി​വാ​ദ ജീ​ൻ​സ് പ​രാ​മ​ർ​ശ​ത്തെ ക​ളി​യാ​ക്കി കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ഗ​രി​യും ട്രൗ​സ​ർ ധ​രി​ച്ച ചി​ത്രം ട്വി​റ്റ​റി​ൽ‌ പോ​സ്റ്റ് ചെ​യ്താ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ പ​രി​ഹാ​സം. ആ​ർ​എ​സ്എ​സ് യൂ​ണി​ഫോം ധ​രി​ച്ച മോ​ദി, ഗ​ഡ്ഗ​രി എ​ന്നി​വ​രു​ടെ ചി​ത്ര​ത്തി​നൊ​പ്പം “ഓ..! ​എ​ന്‍റെ ദൈ​വ​മേ, അ​വ​രു​ടെ കാ​ൽ​മു​ട്ടു​ക​ൾ അ​നാ​വൃ​ത​മാ​യി​രി​ക്കു​ന്നു’ എ​ന്ന് പ്രി​യ​ങ്ക കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. കീ​റി​പ്പ​റി​ഞ്ഞ ജീ​ൻ​സ് ധ​രി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് എ​ങ്ങ​നെ വീ​ട്ടി​ൽ കു​ട്ടി​ക​ൾ​ക്ക് ന​ല്ല അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​മെ​ന്നാ​യി​രു​ന്നു റാ​വ​ത്തി​ന്‍റെ പ്ര​സ്താ​വ​ന. ചൊ​വ്വാ​ഴ്ച ഡ​റാ​ഡൂ​ണി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ശി​ൽ​പ്പ​ശാ​ല​യി​ലാ​യി​രു​ന്നു റാ​വ​ത്ത് വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. കീ​റി​പ്പ​റി​ഞ്ഞ ജീ​ൻ​സ് ധ​രി​ക്കു​ന്ന സ്ത്രീ ​എ​ന്ത് സ​ന്ദേ​ശ​മാ​ണ് സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്ന് റാ​വ​ത്ത് ചോ​ദി​ച്ചു. ഇ​ത്ത​ര​ത്തി​ലൊ​രു സ്ത്രീ ​പു​റ​ത്തു​പോ​യി…

Read More

ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ വ​ഞ്ച​ന​യു​ടെ പ്ര​തീ​ക​മാ​ണ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം; പു​ന്ന​പ്ര-​വ​യ​ലാ​ർ സ്മാ​ര​ക​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ പു​ഷ്പാ​ർ​ച്ച​ന; വി​വാ​ദം പുകയുന്നു

ആ​ല​പ്പു​ഴ: പു​ന്ന​പ്ര-​വ​യ​ലാ​ർ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ ആ​ല​പ്പു​ഴ​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ത് പു​തി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്. നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പാ​ണ് സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വ​ച​സ്പ​തി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം എ​ത്തി സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ങ്ങ​ൾ അ​ർ​പ്പി​ച്ച​ത്. ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ പു​ഷ്പ​വൃ​ഷ്ടി. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ വ​ഞ്ച​ന​യു​ടെ പ്ര​തീ​ക​മാ​ണ് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​മെ​ന്ന് സ​ന്ദീ​പ് ആ​രോ​പി​ച്ചു. തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ര​ക്ത​സാ​ക്ഷി​ക​ളാ​യ​വ​ർ പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. മു​തി​ര​യി​ട്ട് വെ​ടി​വ​യ്ക്കു​മെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ൾ ഇ​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​രെ തോ​ക്കി​ൻ മു​ന​യി​ലേ​ക്ക് ബോ​ധ​പൂ​ർ​വം ത​ള്ളി​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​രോ​പി​ച്ചു. വെ​ടി​വ​യ്പ്പി​ൽ മ​രി​ച്ച ആ​ളു​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​പോ​ലും ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ പ​ക്ക​ലി​ല്ല. ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ വ​ഞ്ച​ന​യി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ക്കാ​നാ​ണ് താ​നെ​ത്തി​യ​തെ​ന്നും സ​ന്ദീ​പ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ബോ​ധ​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടേ​തെ​ന്നും പു​ന്ന​പ്ര-​വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി​ക​ളെ ബി​ജെ​പി അ​പ​മാ​നി​ച്ചു​വെ​ന്നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​ചി​ത്ത​ര​ഞ്ജ​ൻ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ബി​ജെ​പി…

Read More

പണിയായല്ലോ..! ഏ​റ്റു​മാ​നൂ​രി​ലും പൂഞ്ഞാറിലും എ​ൻ​ഡി​എ​യ്ക്ക് ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ

  കോ​ട്ട​യം: പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​തോ​ടെ ഏ​റ്റു​മാ​നൂ​ർ, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ​യ്ക്ക് ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ. ബി​ജെ​പി, ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​താ​ണ് മു​ന്ന​ണി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റു​മാ​നൂ​രി​ൽ ബി​ജെ​പി​ക്കാ​യി എ​ൻ.​ഹ​രി​കു​മാ​റും ബി​ഡി​ജെ​എ​സി​നാ​യി എ​ൻ.​ശ്രീ​നി​വാ​സ​നും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. പൂ​ഞ്ഞാ​റി​ലും സ്ഥി​തി ഇ​തു​ത​ന്നെ​യാ​ണ്. ഇ​വി​ടെ​യും ബി​ജെ​പി, ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. എ​ൻ​ഡി​എ​യി​ലെ ത​ർ​ക്ക​മാ​ണ് മു​ന്ന​ണി​ക്കാ​യി ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്തു​വ​രാ​ൻ കാ​ര​ണം. മു​ന്ന​ണി​യി​ലെ ധാ​ര​ണ​പ്ര​കാ​രം ഏ​റ്റു​മാ​നൂ​ർ, പൂ​ഞ്ഞാ​ർ സീ​റ്റു​ക​ൾ ബി​ഡി​ജെ​എ​സി​നാ​ണ്. എ​ന്നാ​ൽ ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​ഡി​ജെ​എ​സ് നി​യോ​ഗി​ച്ച​ത് ദു​ർ​ബ​ല സ്ഥാ​നാ​ർ​ഥി​ക​ളാ​ണെ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​ണ് ബി​ജെ​പി സ്വ​ന്തം നി​ല​യ്ക്ക് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​ത്. ഏ​റ്റു​മാ​നൂ​രി​ൽ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യെ ബി​ജെ​പി​യു​ടെ അ​നി​ഷ്ട​ത്തെ തു​ട​ർ​ന്ന് ബി​ഡി​ജെ​എ​സ് നേ​തൃ​ത്വം മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാ​മ​ത് പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യെ​യും ബി​ജെ​പി അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള ത​ർ​ക്കം മാ​ത്ര​മാ​ണി​തെ​ന്നും പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ക്കു​മ്പോ​ൾ ഏ​റ്റു​മാ​നൂ​രി​ൽ എ​ൻ​ഡി​എ​യ്ക്ക് ഒ​റ്റ…

Read More

‘ഉ​റ​പ്പാ​ണ് കേ​ര​ളം’ ഏറ്റെടുത്തതിൽ നന്ദി! ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ഇ​ട​തു​പ​ക്ഷ​ത്തി​നു വേ​ണ്ടി താ​ൻ പാ​ടി​യ ‘ഉ​റ​പ്പാ​ണ് കേ​ര​ളം’ ഏ​റ്റെ​ടു​ത്ത​തി​ൽ ന​ന്ദി പ​റ​ഞ്ഞ് ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ണി​ച്ചു​കൊ​ണ്ട് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള വ​രി​ക​ളാ​ണ് പാ​ട്ടി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു വേ​ണ്ടി​യു​ള്ള പാ​ട്ട് സി​ത്താ​ര ത​ന്നെ​യാ​ണ് സം​ഗീ​തം പ​ക​ർ​ന്ന് ആ​ല​പി​ച്ച​ത്. ബി.​കെ.​ ഹ​രി​നാ​രാ​യ​ണ​നാ​ണ് വ​രി​ക​ൾ കു​റി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം മൈ​ത്രി​യും,വ​ണ്ട​ർ​വാ​ൾ മീ​ഡി​യ​യും ഇ​ല​ക്ഷ​ൻ ക്യാ​മ്പ​യി​ൻ ഗാ​നം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി സ​മീ​പി​ച്ച​പ്പോ​ൾ സ​ന്തോ​ഷ​ത്തോ​ടെ ആ ‘​ജോ​ലി’ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു!! ഗാ​നം ഇ​ഷ്ട​പെ​ടു​ന്നു എ​ന്ന​റി​യു​ന്ന​ത് സ​ന്തോ​ഷം! മ​നോ​ഹ​ര​മാ​യ വ​രി​ക​ൾ എ​ഴു​തി​യ ശ്രീ ​ഹ​രി​നാ​രാ​യ​ണ​ൻ, പാ​ടി​നോ​ട് ഏ​റ്റ​വും ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന രീ​തി​യി​ൽ അ​ക​മ്പ​ടി​യാ​യ സാ​മൂ​വ​ൽ എ​ബി, കൃ​ത്യ സ​മ​യ​ത്ത് മി​ക്സ്‌ ആ​ൻ​ഡ് മാ​സ്റ്റ​ർ ചെ​യ്ത് ത​ന്ന മി​ഥു​ൻ ആ​ന​ന്ദ്, സൗ​ണ്ട് എ​ഞ്ചി​നീ​യ​ഴ്‌​സ് കി​ര​ൺ​ലാ​ൽ,നി​ഷാ​ന്ത്, ക​ല തൊ​ഴി​ലു​കൂ​ടി​യാ​ക്കി​യ ഞ​ങ്ങ​ളു​ടെ ജോ​ലി​ക​ളെ മ​ന​സി​ലാ​ക്കി, എ​നി​ക്കും എ​ന്‍റെ കൂ​ടെ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കും കൃ​ത്യ​മാ​യി വേ​ത​നം…

Read More

ഏ​ത് വി​ദ​ഗ്ധ​നും ബി​ജെ​പി ആ​യാ​ൽ ബി​ജെ​പി​യു​ടെ സ്വ​ഭാ​വം കാ​ണി​ക്കും; മെ​ട്രോ​മാ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച്പി​ണ​റാ​യി വി​ജ​യ​ൻ

പാ​ല​ക്കാ​ട്: മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ ജി​ല്ലാ പ​ര്യ​ട​ന​ത്തി​നെ​ത്തി​യ പി​ണ​റാ​യി പ​ട്ടാ​ന്പി​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ശ്രീ​ധ​ര​നെ​തി​രേ പ്ര​തി​ക​രി​ച്ച​ത്. ഇ ​ശ്രീ​ധ​ര​ൻ എ​ൻ​ജി​നി​യ​റിം​ഗ് രം​ഗ​ത്തെ വി​ദ​ഗ്ധ​നാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഏ​ത് വി​ദ​ഗ്ധ​നും ബി​ജെ​പി ആ​യാ​ൽ ബി​ജെ​പി​യു​ടെ സ്വ​ഭാ​വം കാ​ണി​ക്കു​മെ​ന്നു​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഹാ​സം. അ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്തും വി​ളി​ച്ചു​പ​റ​യാ​ൻ പ​റ്റു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് അ​ദ്ദേ​ഹ​മെ​ത്തി​യി​ട്ടു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​ന് മ​റു​പ​ടി പ​റ​യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​വ​സാ​നി​പ്പി​ച്ചു. ശ​ബ​രി​മ​ല​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം വേ​ണ്ടെ​ന്നും സ​ത്യ​വാ​ങ്മൂ​ലം തി​രു​ത്തു​ന്ന​ത് കേ​സ് വ​രു​ന്പോ​ൾ ആ​ലോ​ചി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ ശ​ബ​രി​മ​ല​യി​ൽ ഒ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും അ​ന്തി​മ വി​ധി വ​രെ കാ​ത്തി​രി​ക്കാ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. അ​ന്തി​മ വി​ധി​യി​ൽ പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ അ​പ്പോ​ൾ എ​ല്ലാ​വ​രോ​ടും ച​ർ​ച്ച ചെ​യ്യാ​മെ​ന്നാ​ണ് നി​ല​പാ​ട്. ഇ​ട​തു​പ​ക്ഷ​ത്തെ ത​ർ​ക്കാ​ൻ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഒ​രു​മി​ച്ച് ചേ​ർ​ന്ന് തീ​വ്ര ശ്ര​മം ന​ട​ത്തു​ക​യാ​ണ്. ഇ​ട​തി​നെ ഇ​ല്ലാ​താ​ക്കാ​ൻ…

Read More

പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​വാ​ൻ ക്ഷ​ണി​ച്ചി​ല്ല! ക​ള​മ​ശേ​രി​യി​ൽ ലീ​ഗ്-​കോ​ൺ​ഗ്ര​സ് കൂ​ട്ട​ത്ത​ല്ല്; സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

ക​ള​മ​ശേ​രി: നി​യ​മ​സ​ഭ തെ​ര​ഞ്ഞ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ക്കു​വാ​ൻ ക​ബീ​ർ ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ക​നെ വി​വ​രം അ​റി​യി​ച്ചി​ല്ല​ന്ന് പ​റ​ഞ്ഞ വാ​ക്ക് ത​ർ​ക്കം അ​ടി​യി​ലും ത​ല്ലി​ലും ക​ലാ​ശി​ച്ചു. ക​ള​മ​ശേ​രി മൂ​ലേ​പ്പാ​ട​ത്ത് വാ​ർ​ഡ് 23 ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്തെ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞ​ടു​പ്പ് മു​ത​ൽ മൂ​ലേ​പ്പാ​ട് പ്ര​ദേ​ശ​ത്ത് കോ​ൺ​ഗ്ര​സ് ഗ്രൂ​പ്പു​ക​ളും ലീ​ഗ് ഗ്രൂ​പ്പു​ക​ളും ത​മ്മി​ൽ ത​ർ​ക്കം പ​തി​വാ​ണ്. വി​മ​ത​നാ​യി ജ​യി​ച്ച ഒ​രു കൗ​ൺ​സി​ല​ർ​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.ന​ഗ​ര​സ​ഭ തെ​ര​ഞ്ഞ​ടു​പ്പി​ലും ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്രൂ​പ്പു​ക​ൾ ത​മ്മി​ല​ടി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സി​ലെ ഐ ​ഗ്രൂ​പ്പ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നൊ​പ്പ​വും എ ​ഗ്രൂ​പ്പ് അ​ഹ​മ്മ​ദ് ക​ബീ​ർ ഗ്രൂ​പ്പി​നൊ​പ്പ​വു​മാ​ണ്. ഇ​തി​നി​ട​യി​ലേ​ക്ക് റി​ബ​ലു​ക​ളാ​യി ജ​യി​ച്ചെ​ത്തി​യ​വ​ർ എ​രി​തീ​യി​ൽ എ​ണ്ണ​യൊ​ഴി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. മ​ണ്ഡ​ലം നേ​താ​വി​ന്‍റെ ക​ഴു​ത്തി​ൽ പി​ടി​ച്ച് കൈ​യേ​റ്റം ന​ട​ത്തി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

Read More

നി​യ​മോ​പ​ദേ​ശം ല​ഭിച്ചു! പി.​ജെ.​ജോ​സ​ഫും മോ​ൻ​സ് ജോ​സ​ഫും എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു; കാരണം…

കോ​ട്ട​യം: പി.​ജെ.​ജോ​സ​ഫും മോ​ൻ​സ് ജോ​സ​ഫും എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി ചി​ഹ്ന​ത്തി​ൽ ജ​യി​ച്ച ഇ​രു​വ​രും അ​യോ​ഗ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്. രാ​ജി​ക്ക​ത്ത് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി. അ​യോ​ഗ്യ​ത ഒ​ഴി​വാ​ക്കാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഇ​രു​വ​ർ​ക്കും നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. അ​തി​നി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ഹ്നം സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വ​വും തു​ട​രു​ക​യാ​ണ്. നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ഇ​ന്നും കൂ​ടി​യേ സ​മ​യ​മു​ള്ളൂ. അ​വ​സാ​ന മ​ണി​ക്കൂ​റി​ലും ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ചി​ഹ്നം അ​നു​വ​ദി​ച്ച് ല​ഭി​ച്ചി​ട്ടി​ല്ല. പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് 10 മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ളും ചി​ഹ്ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം അ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. ട്രാ​ക്ട​ർ, തെ​ങ്ങി​ൻ​തോ​പ്പ് എ​ന്നി​വ​യി​ൽ ഒ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ജോ​സ​ഫ് വി​ഭാ​ഗം ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ന​ടി അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ട്രാ​ക്ട​ർ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി 10 സ്ഥാ​നാ​ർ​ഥി​ക​ളും പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ല​വി​ൽ…

Read More