കൊ​ല്ല​ത്ത് എ​ല്ലാം പ​റ​ഞ്ഞു തീ​ർ​ത്തു! പി​ണ​ങ്ങി​നി​ന്ന നേ​താ​ക്ക​ൾ സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്ത്

രാ​ജീ​വ്.​ഡി.​പ​രി​മ​ണം കൊ​ല്ലം: സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​മാ​യി പി​ണ​ങ്ങി​നി​ന്ന നേ​താ​ക്ക​ളി​ൽ ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വ നി​ര​യി​ൽ​പ്പെ​ട്ട ചി​ല​ർ ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രും സ​ജീ​വ​മാ​യി രം​ത്തെ​ത്തി​യ​തോ​ടെ പ്ര​ചാ​ര​ണ​രം​ഗം കൂ​ടു​ത​ൽ​ഉ​ഷാ​റാ​യി. ഐ​എ​ൻ​ടി​യു​സി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​മെ​ന്ന നി​ല​പാ​ടി​ന് മാ​റ്റം വ​ന്നി​ട്ടു​ണ്ട്. പി​ണ​ങ്ങി​നി​ൽ​ക്കു​ന്ന​വ​രു​മാ​യു​ള്ള അ​നു​ര​ഞ്ജ​ന ച​ർ​ച്ച​നാ​ളെ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. ഉ​മ്മ​ൻ​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​സി വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ർ​ച്ച. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​രെ​ല്ലാം​ത​ന്നെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി രം​ഗ​ത്തു​ണ്ട്. മി​ൽ​മ മു​ൻ​മേ​ഖ​ലാ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ നേ​ര​ത്തെ ത​ന്നെ നേ​താ​ക്ക​ൾ വി​ളി​ച്ച് പി​ണ​ക്കം മാ​റ്റി​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കു​ണ്ട​റ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​സി വി​ഷ്ണു​നാ​ഥി​നെ ക​ല്ല​ട​ര​മേ​ശ് ആ​ദ്യ​മെ ത​ന്നെ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി. ഇ​ന്ന് ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ ന​ട​ത്തി​പ്പി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​റ​ഞ്ഞ സാ​ന്നി​ധ്യ​മു​ണ്ട്. ചാ​ത്ത​ന്നൂ​രി​ൽ എ​ൻ.​പീ​താം​ബ​ര​കു​റു​പ്പി​ന് സീ​റ്റ് ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് ഇ​ട​ഞ്ഞു​നി​ന്ന ര​ഘു​വും തെ​ര​ഞ്ഞെ​ടു​പ്പ്…

Read More

പി.​സി തോ​മ​സ്- ജോ​സ​ഫ് ല​യ​നം ആ​ർ​എ​സ് എ​സി​ന്‍റെ ത​ന്ത്രം! എ​ൽ​ഡി​എ​ഫ് അം​ഗ​ബ​ലം മൂ​ന്ന​ക്ക​ത്തി​ലെ​ത്തും; കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ അം​ഗ​ബ​ലം ര​ണ്ട​ക്ക​ത്തി​ൽ നി​ന്ന് മൂ​ന്ന​ക്ക​ത്തി​ൽ എ​ത്തു​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് തു​ട​ർ ഭ​ര​ണം ഉ​റ​പ്പാ​ണ്. ജ​ന​ങ്ങ​ൾ അ​താ​ഗ്ര​ഹി​ക്കു​ന്നു. ബി​ജെ​പി, ജ​മാ​അ​ത്ത് ഇ​സ്ലാ​മി തു​ട​ങ്ങി സ​ക​ല​മാ​ന വ​ർ​ഗീ​യ ശ​ക്തി​ക​ളു​മാ​യി യു​ഡി​എ​ഫ് സ​ഖ്യ​ത്തി​ലാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. പി.​സി തോ​മ​സ്- ജോ​സ​ഫ് ല​യ​നം ആ​ർ​എ​സ്എ​സി​ന്‍റെ ത​ന്ത്ര​മാ​ണെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. പി​ജെ ജോ​സ​ഫി​നെ ബി​ജെ​പി​യി​ൽ എ​ത്തി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​മാ​ണ് ഇ​ത്. യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലു​ള്ള പാ​ല​മാ​ണി​ത്. പി.​സി തോ​മ​സി​ന്‍റെ പാ​ർ​ട്ടി​യി​ൽ ല​യി​ച്ച ജോ​സ​ഫ് ഗ്രൂ​പ്പ് എം​എ​ൽ​എ മാ​ർ നി​യ​മ​പ​ര​മാ​യി അ​യോ​ഗ്യ​രാ​കു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​എം​എ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

Read More

ഇ​ന്ധ​ന​വി​ല പ്ര​ശ്നം ത​ന്നെ; എ​നി​ക്കും പ്ര​ശ്ന​മാ​ണ്, എ​ല്ലാ​വ​ർ​ക്കും പ്ര​ശ്ന​മാ​ണെന്ന് ക​ണ്ണ​ന്താ​നം

കോ​ട്ട​യം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന പ്ര​ധാ​ന പ്ര​ശ്നം ത​ന്നെ​യാ​ണെ​ന്നു തു​റ​ന്നു സമ്മ​തി​ച്ചു കാ​ഞ്ഞി​ര​പ്പ​ള്ളി സ്ഥാ​നാ​ർ​ഥി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പ്ര​ച​ര​ണ​ത്തി​നി​ട​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്ക​വേ സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കെ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധ​ന പ്ര​ധാ​ന പ്ര​ശ്ന​മാ​ണെ​ന്ന് ഒ​രു ബി​ജെ​പി നേ​താ​വ് സ​മ്മ​തി​ക്കു​ന്ന​ത്.പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല കു​തി​ക്കു​ന്ന​ത് ഞാ​ൻ അം​ഗീ​ക​രി​ക്കു​ന്നു. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല പ്ര​ശ്ന​മാ​ണ്.എ​നി​ക്കും പ്ര​ശ്ന​മാ​ണ്, എ​ല്ലാ​വ​ർ​ക്കും പ്ര​ശ്ന​മാ​ണ്- ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു. നേ​ര​ത്തെ പെ​ട്രോ​ൾ- ഡീ​സ​ൽ വി​ല കൂ​ട്ടു​ന്ന​തു ഭാ​ര​ത​ത്തി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണെ​ന്ന അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​സ്താ​വ​ന വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പ് ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കു​ന്ന​താ​ണ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ തു​റ​ന്നു പ​റ​ച്ചി​ൽ. പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​ക്കു​റി​ച്ചും ക​ണ്ണ​ന്താ​നം പ്ര​തി​ക​രി​ച്ചു. ഇ​തൊ​ന്നും പ്ര​ശ്ന​മ​ല്ലെ​ന്നും എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം ക​ണ്ടു​വെ​ന്നും ഞ​ങ്ങ​ൾ പ​റ​യു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ​ല്ലോ ഇ​നി​യും ന​മ്മ​ൾ അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്നു…

Read More

സ​മ​ര​ക്കാ​ർ പ​ഴ​യ സ​മ​ര​ക്കാ​രായി​രി​ക്കും… ഇ​നി ക​ളി പ​ഴ​യ​പോ​ലെ​യ​ല്ല..! ബാ​രി​ക്കേ​ഡ് പ​ഴ​യ ബാ​രി​ക്കേ​ഡ​ല്ല; പി​ടി​ച്ചു ത​ള്ളി​യാ​ൽ വി​വ​ര​മ​റി​യും…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബാ​രി​ക്കേ​ഡു പി​ടി​ച്ചു ത​ള്ളു​ക​യും അ​തി​നു മു​ക​ളി​ൽ വ​ലി​ഞ്ഞു​ക​യ​റി പോ​ലീ​സി​നുനേ​രെ അ​തി​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന സ​മ​ര​ക്കാ​ർ ഒ​ന്നു സൂ​ക്ഷി​ക്കു​ക…​ ഇ​നി ക​ളി പ​ഴ​യ​പോ​ലെ​യ​ല്ല..​ ബാ​രി​ക്കേ​ഡി​ൽ പി​ടി​ച്ചു​ത​ള്ളാ​നും മു​ക​ളി​ൽ ക​യ​റാ​നും ശ്ര​മി​ച്ചാ​ൽ ഇ​നി വി​വ​ര​മ​റി​യും. സ​മ​ര​ക്കാ​രെ സ്വ​യം നേ​രി​ടാ​ൻ കെ​ൽ​പ്പുള്ള ബാ​രി​ക്കേ​ഡു​ക​ൾ പോ​ലീ​സി​നു കി​ട്ടി​ക്ക​ഴി​ഞ്ഞു. നാ​ലു ലെ​യ​റു​ക​ളു​ള്ള ബാ​രി​ക്കേ​ഡി​ലെ ഒ​രു ലെ​യ​റി​ൽ മു​ഴു​വ​ൻ കൂ​ർ​ത്ത മു​ൾ​ക്കന്പി​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ തൊ​ട്ടാ​ൽ മു​റി​ഞ്ഞു ചോ​ര വ​രു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ബാ​ക്കി​യു​ള്ള ഭാ​ഗ​ങ്ങ​ൾ പോ​ലീ​സി​ന് സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള​താ​ണ്. എ​വി​ടേ​ക്കു വേ​ണ​മെ​ങ്കി​ലും എ​ളു​പ്പ​ത്തി​ൽ വ​ലി​ച്ചു​കൊ​ണ്ടു​പോ​കാ​നും സാ​ധി​ക്കും. ബാ​രി​ക്കേ​ഡി​ൽ സ്പ​ർ​ശി​ക്കാ​ൻ പോ​ലും സ​മ​ര​ക്കാ​ർ​ക്കും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കും സാ​ധി​ക്കാ​ത്ത വി​ധ​മാ​ണ് പു​തി​യ ബാ​രി​ക്കേ​ഡു​ക​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞാ​ൽ സ​മ​ര​കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്കും പ​ഞ്ഞ​മു​ണ്ടാ​കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണു പോ​ലീ​സ്. അ​തു​കൊ​ണ്ടു​ത​ന്നെ തു​രു​ന്പെ​ടു​ത്ത് ദ്ര​വി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ മാ​റ്റി സ​മ​ര​ക്കാ​ർ​ക്കു പ​ണി​കൊ​ടു​ക്കാ​വു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ ത​ന്നെ പു​തി​യ​താ​യി എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. നൂ​റു ബാ​രി​ക്കേ​ഡു​ക​ൾ…

Read More

ലൈം​ഗി​ക കേ​സി​ൽ ജാ​മ്യം ല​ഭി​ക്കാ​ൻ ഇ​ര​യു​ടെ കൈ​യി​ൽ രാ​ഖി കെ​ട്ട​ണ​മെ​ന്ന മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ വി​ചി​ത്ര വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക പീ​ഡ​ന കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ൽ രാ​ഖി കെ​ട്ട​ണ​മെ​ന്ന മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ വി​ചി​ത്ര വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. മധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി ചോ​ദ്യം ചെ​യ്ത് ഒ​ന്പ​ത് വ​നി​ത അ​ഭി​ഭാ​ഷ​ക​ർ ചേ​ർ​ന്ന് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി.ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​ക​ളാ​കു​ന്ന​വ​രെ പ്ര​തി​യി​ൽ നി​ന്നു സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​തെ​ന്നും മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി അ​തി​നു വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ചു. പ്ര​തി​യോ​ട് ഇ​ര​യു​ടെ വീ​ട്ടി​ൽ ചെ​ന്ന് രാ​ഖി കെ​ട്ടാ​നു​ള്ള വി​ധി ഇ​ര​യു​ടെ അ​ഭി​മാ​ന​ത്തി​ന് ക്ഷ​ത​മേ​ൽ​പ്പി​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ർ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.2020 ഏ​പ്രി​ലി​ൽ ന​ട​ന്ന ലൈം​ഗി​ക കേ​സി​ൽ ജാ​മ്യം തേ​ടി​യ പ്ര​തി​യോ​ടാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ൻ​ഡോ​ർ ബെ​ഞ്ചാണ് ഇ​ര​യ്ക്ക് രാ​ഖി കെ​ട്ടി​ക്കൊ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Read More

സു​ന​ന്ദ​യു​ടെ മ​ര​ണം: കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ത​രൂ​ർ കോ​ട​തി​യി​ൽ; കേ​സ് വീ​ണ്ടും 23ന് പരിഗണനയിൽ

ന്യൂ​ഡ​ൽ​ഹി: സു​ന​ന്ദ പു​ഷ്ക്ക​റി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ക്കേ​സി​ൽ നി​ന്നു ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ഭ​ർ​ത്താ​വു ശ​ശി ത​രൂ​ർ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന സ്പെ​ഷ​ൽ കോ​ട​തി മു​ൻ​പാ​കെ​യാ​ണു ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം എ​ന്നീ സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് തെ​ളി​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ യാ​ദൃ​ച്ഛി​ക മ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ക. വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും മ​ര​ണ കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു ത​രൂ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.കേ​സ് വീ​ണ്ടും 23നു ​പ​രി​ഗ​ണി​ക്കും.

Read More

ത​ര​ക്കാ​രോ​ടു പോ​യി ക​ളി​; ഉ​​ത്ത​​ര​​വാ​​ദി​​ത്വം എനിക്ക്, പ​​റ്റു​​മെ​​ങ്കി​​ൽ അ​​റ​​സ്റ്റ് ചെയ്യ്..! വെ​ല്ലു​വി​ളി​ച്ച് ധ​ന​മ​ന്ത്രി

ആ​ല​പ്പു​ഴ: കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നാ​യ ത​നി​ക്കാ​ണ് അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും പ​റ്റു​മെ​ങ്കി​ൽ അ​റ​സ്റ്റ് ചെ​യ്യാമെ​ന്നു​മു​ള്ള വെ​ല്ലു​വി​ളി​യു​മാ​യി ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. വി​ഷ​യം രാ​ഷ്‌​ട്രീ​യ​മാ​യ​തി​നാ​ൽ താ​ൻ ന​ട​ത്തി​യി​രി​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ വെ​ല്ലു​വി​ളി ത​ന്നെ​യാ​ണെ​ന്നും ത​ര​ക്കാ​രോ​ടു പോ​യി ക​ളി​ക്കാ​നും അ​ദ്ദേ​ഹം ആ​ല​പ്പു​ഴ​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ​ത്ര​ങ്ങ​ൾ വ​ഴി​യാ​ണ് ഇ​ഡി (എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്) ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ ആ​ദ്യം പ​ത്ര​ങ്ങ​ൾ​ക്കു ന​ല്കും. പി​ന്നീ​ടാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും കി​ഫ്ബി​യി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മോ​ദി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​യി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളാ​യ ഇ​ഡി​യും ക​സ്റ്റം​സും സി​ബി​ഐ​യും മാ​റി​യി​രി​ക്കു​ന്നു. കി​ഫ്ബി​യെ ഇ​ഡി വേ​ട്ട​യാ​ടു​ന്പോ​ൾ ഇ​തേ മോ​ഡ​ലി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നെ (ഡി​എ​ഫ്ഐ) സി​ബി​ഐ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ക​യാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​നം ഇ​പ്പോ​ൾ പൊ​തു​മേ​ഖ​ല​യി​ലാ​ണെ​ങ്കി​ലും മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​മെ​ന്ന്…

Read More

അവര്‍ എന്തുകൊണ്ട് ധര്‍മടത്തേക്ക് പോയില്ല! അ​ഞ്ചു വ​ർ​ഷം ജ​ന​ങ്ങ​ളെ ദ്രോ​ഹി​ച്ച പി​ണ​റാ​യി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ പോ​ലും കോ​ൺ​ഗ്ര​സ് ത​യാ​റ​ല്ല; കെ.​സു​രേ​ന്ദ്ര​ൻ

റാ​ന്നി: അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ന​ട​ത്തി അ​ഞ്ചു വ​ർ​ഷം ജ​ന​ങ്ങ​ളെ ദ്രോ​ഹി​ച്ച പി​ണ​റാ​യി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ പോ​ലും കോ​ൺ​ഗ്ര​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ. റാ​ന്നി​യി​ൽ എ​ൻ​ഡി​എ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌ഇ​ട​തു​പ​ക്ഷ​വു​മാ​യു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ​മാ​ണ് ധ​ർ​മ​ട​ത്ത് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കാ​തി​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ പ്രേ​രി​പ്പി​ച്ച​ത്. നേ​മ​ത്തേ​ക്ക് പോ​യ കെ. ​മു​ര​ളീ​ധ​ര​നും ക​ണ്ണൂ​രി​ലെ എം​പി കെ.​സു​ധാ​ക​ര​നും എ​ന്തു​കൊ​ണ്ടാ​ണ് ധ​ർ​മ​ട​ത്തേ​ക്ക് പോ​കാ​തി​രു​ന്ന​തെ​ന്ന് സു​രേ​ന്ദ്ര​ൻ ആ​രാ​ഞ്ഞു.‌ ന​രേ​ന്ദ്ര മോ​ദി വി​ഭാ​വ​നം ചെ​യ്ത വി​ക​സ​ന നേ​ട്ട​ങ്ങ​ൾ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന സ​ർ​ക്കാ​രു​ണ്ടാ​ക​ണം. പ​ദ്ധ​തി​യു​ടെ ക​മ്മീ​ഷ​ന​ടി​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ഭ​ര​ണ​കൂ​ട​ങ്ങ​ൾ ചെ​യ്യു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന് കു​റ്റ​പ്പെ​ടു​ത്തി. ഷൈ​ൻ ജി ​കു​റു​പ്പ്, തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, ടി.​ആ​ർ. അ​ജി​ത്ത് കു​മാ​ർ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​പ​ത്മ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

Read More

യു​ഡി​എ​ഫി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​തി​രു​ന്ന​പ്പോ​ൾ…! ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രേ ഇ​നി ഒ​ന്നും പ​റ​യി​ല്ല, ചെ​ന്നി​ത്ത​ല അ​ത്ര ശ​രി​യു​മ​ല്ല; പി.​സി. ജോ​ർ​ജ്

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രേ ഇ​നി വി​മ​ർ​ശ​നം ന​ട​ത്തി​ല്ലെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. യു​ഡി​എ​ഫി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​തി​രു​ന്ന​പ്പോ​ൾ ഉ​ണ്ടാ​യ അ​രി​ശ​ത്തി​നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നീ​ട് വേ​ണ്ടാ​യി​രു​ന്നു​വെ​ന്ന് തോ​ന്നി. ഇ​നി അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ക്കി​ല്ലെ​ന്നും ജോ​ർ​ജ് ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ത​ന്‍റെ യു​ഡി​എ​ഫി​ലേ​ക്കു​ള്ള മു​ന്ന​ണി പ്ര​വേ​ശ​നം ത​ട​ഞ്ഞ​തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും പ​ങ്കു​ണ്ട്. ചെ​ന്നി​ത്ത​ല അ​ത്ര ശ​രി​യൊ​ന്നു​മ​ല്ലെ​ന്നും ജോ​ർ​ജ് വി​മ​ർ​ശ​നം ന​ട​ത്തി. സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ തൂ​ക്ക്സ​ഭ വ​രും. പൂ​ഞ്ഞാ​റി​ന്‍റെ ശ​ക്തി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മ്പോ​ൾ അ​റി​യാം. ബി​ജെ​പി നി​ർ​ണാ​യ​ക ശ​ക്തി​യാ​കും. അ​വ​ർ അ​ഞ്ചു സീ​റ്റ് നേ​ടു​മെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

Read More

മ​ത്സ​ര​ത്തി​ൽ നി​ന്ന് പിന്മാ​റി​യി​ല്ലെ​ങ്കി​ൽ…! വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്കെ​തി​രെ സ​മ​ര സ​മി​തി

പാ​ല​ക്കാ​ട്: വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്ക്കെ​തി​രെ സ​മ​ര സ​മി​തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ധ​ർ​മ്മ​ട​ത്ത് മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പിന്മാ​റ​ണ​മെ​ന്ന് സ​മ​ര സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മ​ത്സ​ര​ത്തി​ൽ നി​ന്ന് പിന്മാ​റി​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് സ​മ​ര സ​മി​തി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ബാ​ല​മു​ര​ളി പ​റ​ഞ്ഞു. യു​ഡി​എ​ഫ് അ​മ്മ​യെ വി​ല​ക്കെ​ടു​ത്തെ​ന്നാ​ണ് സ​മ​ര സ​മി​തി ബാ​ല​മു​ര​ളി ആ​രോ​പി​ക്കു​ന്ന​ത്. സ​മ​ര സ​മി​തി​യി​ലെ ചി​ല​ർ​ക്ക് കോ​ണ്‍​ഗ്ര​സു​മാ​യി അ​വി​ശു​ദ്ധ ബ​ന്ധ​മു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി മ​ത്സ​രി​പ്പി​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും ബാ​ല​മു​ര​ളി പ​റ​ഞ്ഞു.

Read More