കാ​ട്ടാ​ക്ക​ട പി​ടി​ക്കാ​ൻ മൂ​ന്ന് മു​ന്ന​ണി​ക​ളും! ഒരുമാസം മുമ്പ് പി.കെ. കൃഷ്ണദാസ് വാടക വീടെടുത്ത് താമസം തുടങ്ങി

കാ​ട്ടാ​ക്ക​ട: ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ല്ലെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ച മു​ന്നണി​ക​ൾ കാ​ട്ടാ​ക്ക​ട​യി​ൽ ക​ള​ത്തി​ലി​റ​ങ്ങി. സി​റ്റിം​ഗ് എം​എ​ൽ​എ ഐ.​ബി.​സ​തീ​ഷും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി പി.​കെ. കൃ​ഷ്ണ​ദാ​സും മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി സ​ജീ​വ​മാ​യി. ​ പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ലും മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ​രി​പാ​ടി​ക​ളി​ലും സ​തീ​ഷ് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സി​പി​എം ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ശേ​ഷ​മേ അ​ദ്ദേ​ഹം വോ​ട്ട് ചോ​ദി​ച്ചി​റ​ങ്ങൂ എ​ന്നാ​ണ് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. മ​ണ്ഡ​ല​ത്തി​ൽ ഉ​ട​നീ​ളം സി​പി​എം, ഇ​ട​ത് മു​ന്ന​ണി വാ​ർ​ഡു​ത​ല യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​ണി​പ്പോ​ൾ. ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച പി.​കെ. കൃ​ഷ്ണ​ദാ​സ് ത​ന്‍റെ അ​നൗ​ദ്യോ​ഗി​ക പ്ര​ചാ​ര​ണം തു​ട​ങ്ങി ക്കഴി​ഞ്ഞു. ഒ​രു​മാ​സം മു​ൻ​പാ​ണ് കാ​ട്ടാ​ക്ക​ട​യി​ൽ വാ​ട​ക വീ​ടെ​ടു​ത്ത് പി.​കെ. കൃ​ഷ്ണ​ദാ​സ് താ​മ​സം തു​ട​ങ്ങി​യ​ത്കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ മാ​റ​ന​ല്ലൂ​ർ, ഊ​രൂ​ട്ട​മ്പ​ല​ത്തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച മ​ഹാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ൻ​സ​ജി​താ…

Read More

ജോത്സ്യന്‍ പറയുന്നത് കേട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ? അഞ്ചു വയസുകാരനെ അച്ഛൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

ചെ​ന്നൈ: അ​ഞ്ചു വ​യ​സു​കാ​ര​നെ പി​താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ത​ഞ്ചാ​വൂ​ര്‍ ജി​ല്ല​യി​ലെ തി​രു​വാ​രൂ​ര്‍ ന​ന്നി​ലം സ്വ​ദേ​ശി രാം​കി (29)യു​ടെ മ​ക​ന്‍ സാ​യ് ശ​ര​ണാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യ രാം​കി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ക​ന്‍ കാ​ര​ണം ദോ​ഷ​മു​ണ്ടാ​കു​മെ​ന്ന ജോ​ത്സ്യ​ന്‍റെ പ്ര​വ​ച​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ സ്വ​ന്തം മ​ക​നെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​റു വ​ര്‍​ഷം മു​മ്പ് വി​വാ​ഹി​ത​നാ​യ ഇ​യാ​ള്‍​ക്ക് ര​ണ്ട് ആ​ണ്‍​മ​ക്ക​ളാ​ണ്. ജ്യോ​തി​ഷ​ത്തി​ല്‍ വി​ശ്വ​സി​ച്ചി​രു​ന്ന രാം​കി പ​തി​വാ​യി ജോ​ത്സ്യ​രെ ക​ണ്ടി​രു​ന്നു. മൂ​ത്ത മ​ക​നാ​യ സാ​യ് ശ​ര​ണി​നാ​ല്‍ രാം​കി​ക്ക് ദോ​ഷ​മു​ണ്ടാ​യേ​ക്കു​മെ​ന്ന് ഒ​രു ജോ​ത്സ്യ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​ല​പ്പോ​ഴാ​യി രാം​കി മ​ക​നെ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു.

Read More

ചർച്ചിൽ പെയിന്‍റിംഗിന് 71 കോടി ! ലേ​​​ല​​​ത്തി​​​നു​​​ വ​​​ച്ച​​​ത് ന​​​ടി ആ​​​ഞ്ജ​​​ലീ​​​ന ജോ​​​ളി​​​യു​​​ടെ ശേ​​​ഖ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പെ​​​യി​​​ന്‍റിം​​​ഗ് ക്രി സ്റ്റീ​​​സ്

ല​​​ണ്ട​​​ൻ: മു​​​ൻ ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ൻ​​​സ്റ്റ​​​ൺ ച​​​ർ​​​ച്ചി​​​ലി​​​ന്‍റെ പെ​​​യി​​​ന്‍റിം​​​ഗ് ലേ​​​ല​​​ത്തി​​​ൽ പോ​​​യ​​​ത് 70 ല​​​ക്ഷം പൗ​​​ണ്ടി​​​ന് (​​​ഏ​​​ക​​​ദേ​​​ശം 71.45 കോ​​​ടി രൂ​​​പ). ന​​​ടി ആ​​​ഞ്ജ​​​ലീ​​​ന ജോ​​​ളി​​​യു​​​ടെ ശേ​​​ഖ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പെ​​​യി​​​ന്‍റിം​​​ഗ് ക്രി സ്റ്റീ​​​സ് ആ​​​ണു ലേ​​​ല​​​ത്തി​​​നു​​​ വ​​​ച്ച​​​ത്. വാ​​​ങ്ങി​​​യ ആ​​​ളു​​​ടെ പേ​​​രു​​​വി​​​വ​​​രം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. മൊ​​​റോ​​​ക്കോ​​​യി​​​ലെ മാ​​​ര​​​ക്കാ​​​ഷ് ന​​​ഗ​​​ര​​​ത്തി​​​ലു​​​ള്ള കു​​​ത്ത​​​ബി​​​യ മോ​​​സ്കി​​​ന്‍റെ ലാ​​​ൻ​​​ഡ്സ്കേ​​​പ് പെ​​​യി​​​ന്‍റിം​​​ഗാ​​​ണി​​​ത്. ര​​​ണ്ടാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് ജ​​​ർ​​​മ​​​നി​​​ക്കെ​​​തി​​​രാ​​​യ ത​​​ന്ത്രം ആ​​​വി​​​ഷ്ക​​​രി​​​ക്കാ​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ സ​​​മ്മേ​​​ളി​​​ച്ച 1943ലെ ​​​കാ​​​സാ​​​ബ്ലാ​​​ങ്ക ഉ​​​ച്ച​​​കോ​​​ടി​​​ക്കെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു ച​​​ർ​​​ച്ചി​​​ൽ ഈ ​​​ഓ​​​യി​​​ൽ പെ​​​യി​​​ന്‍റിം​​​ഗ് ചെ​​​യ്ത​​​ത്. പി​​​ന്നീ​​​ട് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫ്ലാ​​​ങ്ക്‌​​​ളി​​​ൻ റൂ​​​സ്‌​​​വെ​​​ൽ​​​റ്റി​​​നു ജ​​​ന്മ​​​ദി​​​ന സ​​​മ്മാ​​​ന​​​മാ​​​യി അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തു. അ​​​തി​​​നാ​​​ൽ, ച​​​ർ​​​ച്ചി​​​ലി​​​ന്‍റെ പെ​​​യി​​​ന്‍റിം​​​ഗു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​താ​​​യി ഇ​​​തി​​​നെ ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. 2011ലാ​​​ണ് ആ​​​ഞ്ജ​​​ലീ​​​ന ജോ​​​ളി ഇ​​​തു സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലി​​​റ​​​ങ്ങും മു​​​ന്പ് പ​​​ട്ടാ​​​ള ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്ന ച​​​ർ​​​ച്ചി​​​ൽ നാ​​​ൽ​​പ്പ​​​താം വ​​​യ​​​സി​​​ലാ​​​ണു പെ​​​യി​​​ന്‍റിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​ത്. ച​​​ർ​​​ച്ചി​​​ലി​​​ന്‍റെ മ​​​റ്റ് ര​​​ണ്ടു വ​​​ർ​​​ക്കു​​​ക​​​ൾ​​​കൂ​​​ടി ലേ​​​ല​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്നു. എല്ലാ​​​റ്റിനും​​​കൂ​​​ടി 94.3 ല​​​ക്ഷം പൗ​​​ണ്ട്…

Read More

ക്ലാര്‍ക്ക്‌ മൂ​ത്താ​ൽ ഡോ​ക്ട​റാ​കു​മോ? ആ​ർ​ടി​ഒ സ്ഥാ​ന​ക്ക​യ​റ്റം ഇ​നി സാ​ങ്കേ​തി​ക യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കു മാ​ത്രം; അ​​​​വ​​​​സാ​​​​നം സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കി…

ഫ്രാ​​​​ങ്കോ ലൂ​​​​യി​​​​സ് തൃ​​​​ശൂ​​​​ർ: ക്ലാ​​​​ർ​​​​ക്ക് മൂ​​​​ത്താ​​​​ൽ ഡോ​​​​ക്ട​​​​റാ​​​​കു​​​​മോ? ചീ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റോ ഡി​​​​ജി​​​​പി​​​​യോ ആ​​​​കാ​​​​നാ​​​​കു​​​​മോ? മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​ൽ ദ​​​​ശാ​​​​ബ്ദ​​​​ങ്ങ​​​​ളാ​​​​യി നി​​​​ല​​​​വി​​​​ലി​​​​രു​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് അ​​​​വ​​​​സാ​​​​നം സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കി. ജോ​​​​യി​​​​ന്‍റ് ആ​​​​ർ​​​​ടി​​​​ഒ സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ടെ​​​​ക്നി​​​​ക്ക​​​​ൽ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മേ ന​​​​ൽ​​​​കാ​​​​വൂ എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി. സു​​​​പ്രീം കോ​​​​ട​​​​തി​​​​യു​​​​ടെ റോ​​​​ഡ് സേ​​​​ഫ്റ്റി ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ 2019 ജൂ​​​​ലൈ​​​​യി​​​​ലെ ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം കേ​​​​ന്ദ്ര നി​​​​യ​​​​മ​​​​ത്തി​​​​ന​​​​നു​​​​സൃ​​​​ത​​​​മാ​​​​യി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പി​​​​ൽ ക്ല​​​​ർ​​​​ക്കാ​​​​യി ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​യാ​​​​ൾ​​​​ക്കു ജോ​​​​യി​​​​ന്‍റ് ആ​​​​ർ​​​​ടി​​​​ഒ​​​​മാ​​​​രാ​​​​യി സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ല​​​​ഭി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. ജോ​​​​യി​​​​ന്‍റ് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​വ​​​​രെ സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ല​​​​ഭി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ന് അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന സ്പെ​​​​ഷ​​​​ൽ റൂ​​​​ൾ​​​​സ് പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വോ​​​​ടെ റ​​​​ദ്ദാ​​​​ക്കി. സ​​​​ബ് ഇ​​​​ൻ​​​​സ്പ​​​​ക്ട​​​​ർ റാ​​​​ങ്കി​​​​ലു​​​​ള്ള അ​​​​സി​​​​സ്റ്റ​​​​ന്‍റ് മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ പി​​​​എ​​​​സ്‌​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ലൂ​​​​ടെ നി​​​​യ​​​​മി​​​​ത​​​​രാ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്കു മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​റാ​​​​യി സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റം ല​​​​ഭി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് ജോ​​​​യി​​​​ന്‍റ് ആ​​​​ർ​​​​ടി​​​​ഒ പ്ര​​​​മോ​​​​ഷ​​​​നു…

Read More

അ​ന്ന് അ​വ​ൾ അ​നു​ഭ​വി​ച്ച പീ​ഡ​ന​ങ്ങ​ളും മാ​ന​സി​ക​മാ​യേ​റ്റ മു​റി​വി​നും ഒ​രു വി​ല​യു​മി​ല്ലേ ? ചീഫ് ജസ്റ്റീസിന് വൃന്ദ കാരാട്ടിന്‍റെ കത്ത്

ന്യൂ​ഡ​ൽ​ഹി: മാ​ന​ഭം​ഗ കേ​സു​ക​ളി​ൽ ഇ​ര​യാ​യ സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡേ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ പിൻ​വ​ലി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ടി​ന്‍റെ ക​ത്ത്. പോ​ക്സോ കേ​സി​ലെ പ്ര​തി​യോ​ട് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മോ എ​ന്ന് ചോ​ദി​ച്ച​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത തെ​റ്റാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സി​ന് അ​യ​ച്ച ക​ത്തി​ൽ വൃ​ന്ദ കാ​രാ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന സ്ത്രീ​ക​ൾ മ​റ്റു​ള്ള​വ​രു​ടെ ചി​ന്ത​ക​ൾ​ക്കോ അ​ഭി​രു​ചി​ക​ൾ​ക്കോ അ​നു​സ​രി​ച്ച് മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ബോ​ട്ടു​ക​ള​ല്ല. പോ​ക്സോ കേ​സ് ചു​മ​ത്ത​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​തി​നാ​റ് വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍കു​ട്ടി വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​ണ്. അ​ന്ന് അ​വ​ൾ അ​നു​ഭ​വി​ച്ച പീ​ഡ​ന​ങ്ങ​ളും മാ​ന​സി​ക​മാ​യേ​റ്റ മു​റി​വി​നും ഒ​രു വി​ല​യു​മി​ല്ലേ എ​ന്നും പീഡ​ന​ത്തി​നി​ര​യാ​ക്കി​യ പെ​ണ്‍കു​ട്ടി​യെ വി​വാ​ഹം ചെ​യ്താ​ൽ പീ​ഡ​ന​മെ​ന്ന കു​റ്റ​ത്തി​ൽ നി​ന്ന് നി​യ​മ​ര​ക്ഷ ല​ഭി​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ന​ൽ​കു​ന്ന​തെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. പൊ​തു​വെ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍കു​ട്ടി അ​ല്ലെ​ങ്കി​ൽ സ്ത്രീ​യെ…

Read More

ചരിത്രം സാക്ഷി..! കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ‘ബേ​​​ബി കി​​​രീ​​​ടം’ ശി​​​ര​​​സി​​​ല​​​ണി​​​യാ​​​ൻ മാ​ത്യു ടി. ​തോ​മ​സ് കാ​ത്തി​രു​ന്ന​ത് നീ​​​ണ്ട 32 വ​​​ർ​​​ഷം

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​യി​​​ട്ടും കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ‘ബേ​​​ബി കി​​​രീ​​​ടം’ ശി​​​ര​​​സി​​​ല​​​ണി​​​യാ​​​ൻ മാ​​​ത്യു ടി. ​​​തോ​​​മ​​​സി​​​ന് നീ​​​ണ്ട 32 വ​​​ർ​​​ഷം കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി വ​​​ന്നു. ആ​​​ർ. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ പേ​​​രി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന, നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ അം​​​ഗ​​​ത്തി​​​നു​​​ള്ള റി​​​ക്കാ​​​ർ​​​ഡ്, 2019 ലാ​​​ണു മാ​​​ത്യു ടി. ​​​തോ​​​മ​​​സ് സ്വ​​​ന്തം പേ​​​രി​​​ലാ​​ക്കി​​യ​​ത്. 1987ലെ ​​​എ​​​ട്ടാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ തി​​​രു​​​വ​​​ല്ല​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​കു​​​ന്പോ​​​ൾ മാ​​​ത്യു ടി. ​​​തോ​​​മ​​​സി​​​നു പ്രാ​​​യം 25 വ​​​യ​​​സും ആ​​​റു മാ​​​സ​​​വും ഒ​​​രു ദി​​​വ​​​സ​​​വും മാ​​​ത്രം. ജ​​​നി​​​ച്ചി​​​ട്ട് 9313 ദി​​​നം. എ​​​ന്നാ​​​ൽ, 1960 ലെ ​​​ര​​​ണ്ടാം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​ത്ത​​​നാ​​​പു​​​രം മ​​​ണ്ഡ​​​ല​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രു​​​ന്ന ആ​​​ർ. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള​​​യു​​​ടെ പേ​​​രി​​​ലാ​​​യി​​​രു​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ അം​​​ഗ​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ്. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള എം​​​എ​​​ൽ​​​എ​​​യാ​​​കു​​​ന്പോ​​​ൾ 25 വ​​​യ​​​സും 11 മാ​​​സ​​​വും അ​​​ഞ്ചു ദി​​​വ​​​സ​​​വും. ജ​​​നി​​​ച്ചി​​​ട്ട് 9471 ദി​​​വ​​​സം. മാ​​​ത്യു ടി. ​​​തോ​​​മ​​​സ് നാ​​​ലു ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​വും ര​​​ണ്ടു പ്രാ​​​വ​​​ശ്യം മ​​​ന്ത്രി​​​യും…

Read More

നി​​​ര​​​ന്ത​​​ര​​​മാ​​​യ അ​​​വ​​​ഗ​​​ണ​​​ന, എ​​​ന്നെ ഒ​​​തു​​​ക്കാ​​​നാ​​​ണു ശ്ര​​​മം..! ഷാ​ഫി പ​റ​മ്പിലി​നെ​തി​രേ മ​ത്സ​രി​ക്കു​മെ​ന്ന് എ.​​​വി.​​​ ഗോ​​​പി​​​നാ​​​ഥ്

പാ​​​ല​​​ക്കാ​​​ട്: നി​​​ല​​​വി​​​ലെ എം​​​എ​​​ൽ​​​എ​​​യും യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ഷാ​​​ഫി പ​​​റ​​​ന്പി​​​ലി​​​നെ​​​തി​​​രേ പാ​​​ല​​​ക്കാ​​​ട്ട് മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു മു​​​ൻ ഡി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ എ.​​​വി.​​​ ഗോ​​​പി​​​നാ​​​ഥ്. സി​​​പി​​​എം ഗോ​​പി​​നാ​​ഥി​​നെ പി​​​ന്തു​​​ണ​​​ച്ചേ​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന​​യു​​ണ്ട്. മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു ഷാ​​​ഫി പ​​​റ​​​ന്പി​​​ലി​​​ന്‍റെ പേ​​​ര് ഉ​​​യ​​​ർ​​​ന്നു വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ പ​​​ര​​​സ്യ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ഗോ​​​പി​​​നാ​​​ഥ് മു​​​ന്നോ​​​ട്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ല​​​ത്തൂ​​​ർ എം​​​ എ​​​ൽ​​​എ ആ​​​യി​​​രു​​​ന്ന ഗോ​​​പി​​​നാ​​​ഥ് ഇ​​​പ്പോ​​​ൾ പെ​​​രി​​​ങ്ങോ​​​ട്ടു​​​കു​​​റി​​​ശി ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം​​കൂ​​​ടി​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. അ​​​ടി​​​യു​​​റ​​​ച്ച കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​ര​​​നാ​​​യി​​​ട്ടും എ​​​നി​​​ക്കു കോ​​​ണ്‍​ഗ്ര​​​സി​​​നു​​​ള്ളി​​​ൽ അ​​​യോ​​​ഗ്യ​​​ത​​​യാ​​​ണ്. നി​​​ര​​​ന്ത​​​ര​​​മാ​​​യ അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണ്. എ​​​ന്നെ ഒ​​​തു​​​ക്കാ​​​നാ​​​ണു ശ്ര​​​മം.​​എ​​​നി​​​ക്കു​​​ള്ള അ​​​യോ​​​ഗ്യ​​​ത എ​​​ന്താ​​​ണെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ഒ​​​രു നേ​​​താ​​​ക്ക​​​ളും എ​​​ന്നെ വി​​​ളി​​​ച്ച് എ​​​ന്താ​​​ണു കാ​​​ര​​​ണം എ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കാ​​​റി​​​ല്ല. ഇ​​​തു​​​വ​​​രെ​​​യും പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​ണ്. എ​​​ന്നാ​​​ൽ പാ​​​ർ​​​ട്ടി എ​​​ന്നെ ഉ​​​പേ​​​ക്ഷി​​​ച്ചാ​​​ൽ എ​​​നി​​​ക്കു സ്വ​​​ന്തം വ​​​ഴി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ടി​​​വ​​​രും- ഗോ​​​പി​​​നാ​​​ഥ് പ​​​റ​​​ഞ്ഞു. മ​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ കോ​​​ണ്‍​ഗ്ര​​​സി​​​ലു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​തു ന​​​ട​​​ക്കു​​​മോ എ​​​ന്ന്…

Read More

സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ട്, ജ​യി​ക്കാ​റി​ല്ല..! നി​​യ​​മ​​സ​​ഭ​​യി​​ൽ സ്ത്രീ​​ശ​​ക്തീ​​ക​​ര​​ണ​​ത്തി​​ന് ഇ​​നി​​യും ഏ​​റെ കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​രു​​മോ? അ​ന്നു​മി​ന്നും ഇ​ങ്ങ​നെ​ത​ന്നെ…

കെ. ​​മി​​ഥു​​ൻ ക​​ണ്ണൂ​​ർ: സ​​മ​​ത്വ​​മെ​​ന്നൊ​​രാ​​ശ​​യം മ​​രി​​ക്കു​​കി​​ല്ല ഭൂ​​മി​​യി​​ൽ ന​​മു​​ക്കു സ്വ​​പ്ന​​മൊ​​ന്നു ത​​ന്നെ അ​​ന്നു​​മി​​ന്നു​​മെ​​ന്നു​​മേ… അ​​നി​​ൽ പ​​ന​​ച്ചൂ​​രാ​​ന്‍റെ ഈ വ​​രി​​ക​​ൾ അ​​ന്വ​​ർ​​ഥ​​മാ​​ക്കു​​ക​​യാ​​ണ് അ​​ധി​​കാ​​ര രാ​​​ഷ്‌​​​ട്രീ​​​യ​​ത്തി​​ൽ സ്ത്രീ ​​പ്രാ​​തി​​നി​​ധ്യം. 2021ല്‍ എങ്കിലും ഇ​​തി​​ന് ഒ​​രു​​ മാ​​റ്റം വ​​രു​​മോ?. ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​ണ് രാ​​​ഷ്‌​​​ട്രീ​​​യ കേ​​ര​​ളം. എട്ടില്‍ രണ്ടു മന്ത്രി 2016ൽ ​​ന​​ട​​ന്ന നി​​യ​​മ​​സ​​ഭാ​​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ച സ്ത്രീ​​സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണം 105, വി​​ജ​​യി​​ച്ച​​ത് എ​​ട്ടു​​പേ​​ർ. ഇ​​തി​​ൽ ര​​ണ്ടു​​പേ​​ർ മ​​ന്ത്രി​​മാ​​രാ​​യി. യു​​ഡി​​എ​​ഫി​​ന് ഒ​​രു വ​​നി​​താ​​സ്ഥാ​​നാ​​ർ​​ഥി​​യെപോ​​ലും ജ​​യി​​പ്പി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. 2016 ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 140 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ഒ​​ന്പ​​തി​​ട​​ത്താ​​ണ് കോ​​ൺ​​ഗ്ര​​സി​​ന് വ​​നി​​താ​​സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​തി​​ൽ മാ​​ന​​ന്ത​​വാ​​ടി​​യി​​ൽ മ​​ത്സ​​രി​​ച്ച മു​​ൻ മ​​ന്ത്രി പി.​​കെ. ജ​​യ​​ല​​ക്ഷ്മി മാ​​ത്ര​​മേ വി​​ജ​​യ​​ത്തി​​ന് അ​​ടു​​ത്തു​​പോ​​ലും എ​​ത്തി​​യു​​ള്ളൂ. 2019 അ​​രൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഷാ​​നി​​മോ​​ൾ ഉ​​സ്മാ​​ൻ വി​​ജ​​യി​​ച്ച​ത് ഇ​തി​നു പി​ന്നീ​ടു​ണ്ടാ​യ അ​പ​വാ​ദം. സി​​പി​​എം 12 സ്ഥ​​ല​​ങ്ങ​​ളി​​ൽ വ​​നി​​ത​​ക​​ളെ നി​​ർ​​ത്തി​​യ​​പ്പോ​​ൾ അ​​ഞ്ചു​​പേ​​ർ വി​​ജ​​യി​​ച്ചു. കെ.​​കെ. ശൈ​​ല​​ജ (കൂ​​ത്തു​​പ​​റ​​മ്പ്), യു. ​പ്ര​തി​ഭ (കാ​​യം​​കു​​ളം),…

Read More

ഞാ​നി​ല്ലെ​ങ്കി​ലെ​ന്നാ..! എ.​കെ. ബാ​ല​നു പ​ക​രം ഭാ​ര്യ ജ​മീ​ല ത​രൂ​രി​ൽ മ​ത്സ​രി​ച്ചേ​ക്കും; ജ​മീ​ല​യെ​ച്ചൊ​ല്ലി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഭി​ന്ന​ത

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ന്ത്രി എ.​കെ. ബാ​ല​ന് പ​ക​രം ഭാ​ര്യ ഡോ. ​പി.​കെ. ജ​മീ​ല​യെ ത​രൂ​രി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ സാ​ധ്യ​ത. സി​പി​എം പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ സാ​ധ്യ​താ പ​ട്ടി​ക​യി​ലാ​ണ് ജ​മീ​ല​യും ഉ​ൾ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, ജ​മീ​ല​യെ​ച്ചൊ​ല്ലി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളാ​ണ് ജ​മീ​ല​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കേ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് ജ​മീ​ല​യു​ടെ പേ​ര് സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ജ​മീ​ല​യെ പ​രി​ഗ​ണി​ക്കു​ന്ന​ത് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന. പാ​ല​ക്കാ​ട്ടെ സം​വ​ര​ണ മ​ണ്ഡ​ല​മാ​ണ് ത​രൂ​ര്‍. 2011 മു​ത​ല്‍ എ.​കെ. ബാ​ല​നാ​ണ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, തൃ​ത്താ​ല​യി​ൽ എം.​ബി. രാ​ജേ​ഷി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ല​മ്പു​ഴ​യി​ൽ എ. ​പ്ര​ഭാ​ക​ര​ൻ, സി.​കെ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ പേ​രും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ർ​ദേ​ശി​ച്ചു.

Read More

മു​ന്ന​ണി​യെ ന​യി​ക്കു​ക​യെ​ന്ന​ത് മാ​ത്ര​മാ​ണ് തന്‍റെ ചു​മ​ത​ല​; മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി​; തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യോ​ഗത്തിൽ സു​ധീ​ര​നും പി.​ജെ. കു​ര്യ​നും പറഞ്ഞിങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, വി.​എം. സു​ധീ​ര​ന്‍, പി.​ജെ. കു​ര്യ​ന്‍ എ​ന്നീ നേ​താ​ക്ക​ള്‍. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യോ​ഗ​ത്തെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​ന്ന​ണി​യെ ന​യി​ക്കു​ക​യെ​ന്ന​ത് മാ​ത്ര​മാ​ണ് തന്‍റെ ചു​മ​ത​ല​യെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. സു​ധീ​ര​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന താ​ത്പ​ര്യ​മാ​ണ് എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. ഇ​ക്കാ​ര്യം സു​ധീ​ര​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, പ​തി​വ് പോ​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഗ്രൂ​പ്പ് വീ​തം വ​യ്പ്പി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​തെ​ന്ന് പി.​സി. ചാ​ക്കോ യോ​ഗ​ത്തി​ൽ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും കൂ​ടു​ത​ൽ സ്ഥാ​നം വേ​ണ​മെ​ന്നും അ​ഞ്ച് ത​വ​ണ മ​ത്സ​രി​ച്ച​വ​രെ വീ​ണ്ടും പ​രി​ഗ​ണി​ക്ക​രു​തെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

Read More