ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പെ​ട്രോ​ളി​ന് 60 രൂ​പ​യാ​ക്കുമെന്ന്‌ കു​മ്മ​നം; പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്ന്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊ​ച്ചി: ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പെ​ട്രോ​ളി​ന് 60 രൂ​പ​യാ​ക്കു​മെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മി​സോ​റാം മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ബി​ജെ​പി​ക്ക് കേ​ര​ള ഭ​ര​ണം ല​ഭി​ച്ചാ​ല്‍ പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി​ക്ക് കീ​ഴി​ൽ കൊ​ണ്ടു​വ​രും. അ​ങ്ങ​നെ എ​ങ്കി​ൽ 60 രൂ​പ​ക്ക് പെ​ട്രോ​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. ആ​ഗോ​ള വി​പ​ണി​യു​ടെ വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ട്രോ​ളി​ന്‍റെ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ നി​ല​പാ​ട് ഉ​ണ്ടെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി. പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്ന്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോ​​​ൽ​​​ക്ക​​​ത്ത: പെ​​​ട്രോ​​​ൾ പ​​​ന്പി​​​ലെ ഹോ​​​ർ​​​ഡിം​​​ഗു​​​ക​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ചി​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ചീ​​​ഫ് ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ(​​​സി​​​ഇ​​​ഒ). 72 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം മോ​​​ദി​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ പ​​​​ര​​​​സ്യ​​​​ത്തി​​​​ലും മോ​​​​ദി​​​​യു​​​​ടെ ചി​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രെ​​ തൃ​​​​ണ​​​​മൂ​​​​ൽ കോ​​ൺ​​ഗ്ര​​സ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു…

Read More

പ​ട്ടാ​പ്പ​ക​ല്‍ കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി; ത​ല​യ​റു​ത്തെ​ടു​ത്ത് പി​താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി; കൊല ചെയ്യാനുള്ള കാരണം…

ല​ക്നോ: കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ത​ല അ​റു​ത്തെ​ടു​ത്ത് പി​താ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ര്‍​ന്ദോ​യി ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ടി​നെ ന​ട​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. പ​ട്ടാ​പ്പ​ക​ല്‍ മ​ക​ളു​ടെ അ​റു​ത്തെ​ടു​ത്ത ത​ല​യു​മാ​യി പി​താ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു. സ​ര്‍​വേ​ഷ് കു​മാ​ര്‍ എ​ന്ന​യാ​ളാ​ണ് പ​ണ്ഡേ​ത​റ ഗ്രാ​മ​ത്തി​ല്‍ മ​ക​ളു​ടെ ത​ല​യു​മാ​യി ന​ട​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. മ​ക​ള്‍​ക്ക് ഒ​രാ​ളു​മാ​യി പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധ​മു​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും സ​ര്‍​വേ​ഷ് പ​റ​ഞ്ഞു. താ​ന്‍ ഒ​റ്റ​യ്ക്കാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും മ​റ്റാ​ര്‍​ക്കും ഇ​തി​ല്‍ പ​ങ്കി​ല്ലെ​ന്നും അ​ദ്ദേ​ഹം മൊ​ഴി​ന​ല്‍​കി. മ​ക​ളെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും മൃ​ത​ദേ​ഹം മു​റി​യി​ലു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ത​ല താ​ഴെ വ​ച്ച് റോ​ഡി​ല്‍ ഇ​രി​ക്കാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​ദ്ദേ​ഹം അ​ത് അ​നു​സ​രി​ച്ചു. തു​ട​ര്‍​ന്ന് ഇ​യാ​ളെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് അ​റ​സ്‌​റ്റ് രേ​ഖ​പ്പെ​ടു​ത്തി. പെ​ണ്‍​കു​ട്ടി​യു​ടെ ത​ല കൈ​യി​ലെ​ടു​ത്ത് നി​ല്‍​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചി​ത്രം…

Read More

ഇനി രാ​​​ഷ്‌​​​ട്രീ​​​യമില്ല! ഒ​രു​കാ​ല​ത്തും അ​ധി​കാ​ര​ത്തി​നു പി​ന്നാ​ലെ പോ​യി​ട്ടി​ല്ല; ജ​യ​ല​ളി​ത​യു​ടെ തോ​ഴി വി.​കെ. ശ​ശി​ക​ല പറയുന്നു…

ചെ​ന്നൈ: മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ തോ​ഴി വി.​കെ. ശ​ശി​ക​ല താ​ൻ ഇ​നി രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ചു. ഒ​രു​കാ​ല​ത്തും അ​ധി​കാ​ര​ത്തി​നു പി​ന്നാ​ലെ പോ​യി​ട്ടി​ല്ല. ജ​യ​ല​ളി​ത ജീ​വി​ച്ചി​രു​ന്ന​പ്പോ​ഴും അ​ങ്ങ​നെ​ത​ന്നെ. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷ​വും അ​ങ്ങ​നെ​ത​ന്നെ​യാ​യി​രി​ക്കും. ഡി​എം​കെ​യു​ടെ പ​രാ​ജ​യ​ത്തി​നാ​യി അ​ണ്ണാ​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​മി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും ശ​ശി​ക​ല പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. 66 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന​ക്കേ​സി​ൽ നാ​ലു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ ക​ഴി​ഞ്ഞ് ബം​ഗ​ളൂ​രു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ശ​ശി​ക​ല​യ്ക്ക് ത​മി​ഴ്നാ​ട്ടി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണു ല​ഭി​ച്ച​ത്. ശ​ശി​ക​ല തെ​ങ്കാ​ശി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് സ​ഹോ​ദ​രീ​പു​ത്ര​നും അ​മ്മ മു​ന്നേ​റ്റ ക​ഴ​കം നേ​താ​വു​മാ​യ ടി.​ടി.​വി. ദി​ന​ക​ര​ൻ ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ജ​യ​ല​ളി​ത​യു​ടെ നി​ര്യാ​ണ​ത്തി​നു​ശേ​ഷം ശ​ശി​ക​ല​യെ പാ​ർ​ട്ടി​യു​ടെ ഇ​ട​ക്കാ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു.ശ​ശി​ക​ല​യെ​യും ടി.​ടി.​വി. ദി​ന​ക​ര​നെ​യും 2017 ലാ​ണ് അ​ണ്ണാ​ഡി​എം​കെ​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്

Read More

എനിക്ക് സംസ്ഥാനത്തെ വിവിധ മസ്ജിദുകളില്‍ പ്രാര്‍ഥന നടത്താന്‍ ആഗ്രഹമുണ്ട്..! ജാ​മ്യംനേ​ടാ​ന്‍ ഇ​ബ്രാ​ഹിംകു​ഞ്ഞ് കോ​​ട​​തി​​യെ ക​ബ​ളി​പ്പി​ച്ചോ? സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൊ​​ച്ചി: പാ​​ലാ​​രി​​വ​​ട്ടം മേ​ൽ​പ്പാ​ലം അ​​ഴി​​മ​​തി​​ക്കേ​​സി​​ല്‍ പ്ര​​തി​​യാ​​യ മു​​ന്‍​മ​​ന്ത്രി വി.​​കെ. ഇ​​ബ്രാ​​ഹിം കു​​ഞ്ഞ് ജാ​​മ്യം നേ​​ടാ​​ന്‍ കോ​​ട​​തി​​യെ ക​​ബ​​ളി​​പ്പി​​ച്ചെ​​ന്നു സം​​ശ​​യ​​മു​​ണ്ടെ​​ന്നു ഹൈ​​ക്കോ​​ട​​തി. ജാ​​മ്യ വ്യ​​വ​​സ്ഥ​​യി​​ല്‍ ഇ​​ള​​വു തേ​​ടി ഇ​​ബ്രാ​​ഹിം കു​​ഞ്ഞ് ന​​ല്‍​കി​​യ ഹ​​ര്‍​ജി പ​​രി​​ഗ​​ണി​​ച്ച സിം​​ഗി​​ള്‍ ബെ​​ഞ്ചാ​​ണ് ഇ​​ക്കാ​ര്യം വാ​​ക്കാ​​ല്‍ പ​​റ​​ഞ്ഞ​​ത്. കോ​ട​തി​യു​ടെ പ്ര​​തി​​കൂ​​ല നി​​രീ​​ക്ഷ​​ണ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ഇ​​ബ്രാ​​ഹിം കു​​ഞ്ഞ് ഹ​​ര്‍​ജി പി​​ന്‍​വ​​ലി​​ച്ചു. രോ​​ഗം ഗു​​രു​​ത​​ര​​മാ​​ണെ​​ന്നു പ​​റ​​ഞ്ഞു ജാ​​മ്യം നേ​​ടി​​യ​​ശേ​​ഷം ഇ​​ബ്രാ​​ഹിം കു​​ഞ്ഞ് പ​​ല പൊ​​തു​പ​​രി​​പാ​​ടി​​ക​​ളി​​ലും പ​​ങ്കെ​​ടു​ത്തു. രോ​​ഗ​​ബാ​​ധി​​ത​​നാ​​യ​​തി​​നാ​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കു​​മോ​​യെ​​ന്ന മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ ചോ​​ദ്യ​​ത്തി​​നു നി​​യ​​മ​​സ​​ഭ​​യി​​ല്‍ യു​​ദ്ധം ചെ​​യ്യാ​​ന​​ല്ല​​ല്ലോ പോ​​കു​​ന്ന​​തെ​​ന്നു മ​​റു​​പ​​ടി ന​​ല്‍​കി​​യെ​​ന്നും ഹൈ​​ക്കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. പാ​ലാ​രി​വ​ട്ടം കേ​​സി​​ല്‍ കു​​റ്റ​​പ​​ത്രം സ​​മ​​ര്‍​പ്പി​​ച്ചി​​ട്ടി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി ഹ​​ര്‍​ജി​​യെ എ​​തി​​ര്‍​ത്ത സ​​ര്‍​ക്കാ​​ര്‍, ജാ​​മ്യ​​വ്യ​​വ​​സ്ഥ​​യി​​ല്‍ ഇ​​ള​​വു ന​​ല്‍​കി​​യാ​​ല്‍ സാ​​ക്ഷി​​ക​​ളെ സ്വാ​​ധീ​​നി​​ക്കാ​​നും കേ​​സ് അ​​ട്ടി​​മ​​റി​​ക്കാ​​നു​​മി​​ട​​യു​​ണ്ടെ​​ന്നും വാ​​ദി​​ച്ചു. ച​​മ്ര​​വ​​ട്ടം റെ​​ഗു​​ലേ​​റ്റ​​ര്‍ കം ​​ബ്രി​​ഡ്ജു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ഴി​​മ​​തി​​ക്കേ​​സി​​ല്‍ ആ​​രോ​​പ​​ണ വി​​ധേ​​യ​​നാ​​ണെ​​ന്നും സ്റ്റേ​​റ്റ് അ​​റ്റോ​​ണി ബോ​​ധി​​പ്പി​​ച്ചു. കാ​​ന്‍​സ​​ര്‍ ബാ​​ധി​​ത​​നാ​​യി ആ​​ശു​​പ​​ത്രി​​യി​​ല്‍ ക​​ഴി​​യു​​മ്പോ​​ൾ…

Read More

ക​യ്യൂ​ക്ക് കാ​ണി​ച്ചാ​ൽ വ​ക​വ​ച്ചു ത​രി​ല്ല, അ​​തു നേ​​രി​​ടാ​​ൻ യു​​വ​​മോ​​ർ​​ച്ച മാ​​ത്രം മ​​തി; കെ. ​സു​രേ​ന്ദ്ര​ൻ പറയുന്നു…

ആ​​ല​​പ്പു​​ഴ: അ​​ഴി​​മ​​തി​​ക്കെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ത്താ​​ൽ തെ​​രു​​വി​​ൽ നേ​​രി​​ടേ​​ണ്ടി വ​​രു​​മെ​​ന്ന മ​ന്ത്രി തോ​​മ​​സ് ഐ​​സ​​ക്കി​​ന്‍റെ പ്ര​സ്താ​വ​ന വ​​ക​​വ​​ച്ച് ത​​രി​​ല്ലെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​രേ​​ന്ദ്ര​​ൻ. നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​തെ വി​​ദേ​​ശ​​ത്തു നി​​ന്നും ക​​ടം വാ​​ങ്ങി​​യ​​തു കൊ​​ണ്ടാ​ണ് ​കി​​ഫ്ബി​​ക്കെ​​തി​​രെ കേ​​സെ​​ടു​​ത്ത​​തെ​​ന്നും ആ​​ല​​പ്പു​​ഴ​​യി​​ൽ വി​​ജ​​യ​​യാ​​ത്ര​​യ്ക്കു ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ ഇ​​തി​​നെ​​തി​​രെ ക​​യ്യൂ​​ക്കി​​ന്‍റെ ഭാ​​ഷ​​യി​​ൽ സം​​സാ​​രി​​ച്ചാ​​ൽ അ​​തു നേ​​രി​​ടാ​​ൻ യു​​വ​​മോ​​ർ​​ച്ച മാ​​ത്രം മ​​തി. അ​​ഴി​​മ​​തി ന​​ട​​ത്തി​​യ ശേ​​ഷം സ​​മ​​രം ചെ​​യ്തു ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണ് ഇ​​ട​​തു​​സ​​ർ​​ക്കാ​​രെ​​ന്നും സു​​രേ​​ന്ദ്ര​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു  

Read More

പ്ര​സം​ഗി​ച്ച് പ്ര​സം​ഗി​ച്ച് പി​ണ​റാ​യി ക​യ​റി​യ​ത് ച​രി​ത്ര​ത്തി​ൽ! ഇ​​​നി എ​​​ത്ര സ​​​മ​​​യം കൂ​​​ടി പ്ര​​​സം​​​ഗി​​​ക്കാ​​​ൻ വേ​​​ണ​​​മെ​​​ന്നു ചോ​​​ദി​​​ച്ച്‌ പ്ര​​​തി​​​പ​​​ക്ഷം ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി ബ​​​ഹ​​​ളം കൂ​​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം പ്ര​​​സം​​​ഗി​​​ച്ച​​​താ​​​ര്? മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഈ ​​​ച​​​രി​​​ത്ര നേ​​​ട്ടം. നി​​​ല​​​വി​​​ലെ 14-ാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ 45 മി​​​നി​​​റ്റ് സ​​​മ​​​യ​​​മെ​​​ടു​​​ത്ത് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ച്ച​​​ത്. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത്, റി​​​വേ​​​ഴ്സ് ഹ​​​വാ​​​ല ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ൽ അ​​​വി​​​ശ്വാ​​​സം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി കോ​​​ണ്‍​ഗ്ര​​​സി​​​ലെ വി.​​​ഡി. സ​​​തീ​​​ശ​​​ൻ 2020 ഓ​​​ഗ​​​സ്റ്റ് 24ന് ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി സ​​​മ​​​യപ​​​രി​​​ധി ഭേ​​​ദി​​​ച്ച​​​ത്. പ്ര​​​തി​​​പ​​​ക്ഷ ഇ​​​ട​​​പെ​​​ട​​​ലി​​​ന് അ​​​ട​​​ക്കം വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യാ​​​ണ് 3.45 മ​​​ണി​​​ക്കൂ​​​ർ പി​​​ണ​​​റാ​​​യി മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​ത്. അ​​​തേ​​​ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ 225 മി​​​നി​​​റ്റ് സ​​​മ​​​യ​​​മെ​​​ടു​​​ത്തു. അ​​​നു​​​വ​​​ദി​​​ച്ച​​​ത് 74 മി​​​നി​​​റ്റ്. അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലും മൂ​​​ന്നി​​​ര​​​ട്ടി സ​​​മ​​​യ​​​മെ​​​ടു​​​ത്താ​​​യി​​​രു​​​ന്നു പ്ര​​​സം​​​ഗം. പി​​​ണ​​​റാ​​​യി​​​യു​​​ടെ പ്ര​​​സം​​​ഗം മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ 15 മി​​​നി​​​റ്റെ​​​ടു​​​ത്ത​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷം ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി ബ​​​ഹ​​​ളം കൂ​​​ട്ടി.…

Read More

 നല്ല അനുഭവം, ഒ​ട്ടും വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​ല്ല; വാ​ക്സി​നെ​ടു​ക്കാ​ൻ ആ​രും മ​ടി​ക്ക​രു​ത്; വാ​ക്സി​ൻ സ്വീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി​യി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​ത്. കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ആ​രും മ​ടി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ത​നി​ക്ക് ഒ​ട്ടും വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​ല്ലെ​ന്നും കു​ത്തി​വ​യ്പ്പി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ലോ​ക​ത്ത് പ​ല മാ​ര​ക​രോ​ഗ​ങ്ങ​ളെ​യും ത​ട​ത്തു​നി​ര്‍​ത്താ​ന്‍ മ​നു​ഷ്യ​രാ​ശി​യെ സ​ജ്ജ​മാ​ക്കി​യ​ത് വാ​ക്‌​സി​നു​ക​ളാ​ണ്. വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തി​ന് ചെ​വി കൊ​ടു​ക്ക​രു​ത്. എ​ല്ലാ​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ മു​ന്നോ​ട് വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യി മ​ക​ൻ? ഇ​ബ്രാ​ഹിം കു​ഞ്ഞ് വി​ഭാ​ഗം ആ​ശ്വാ​സ​ത്തില്‍; ലീ​ഗി​ൽ പ​ട​യൊ​രു​ക്കം

ക​ള​മ​ശേ​രി: മു​സ്ലീം ലീ​ഗി​ലെ ഗ്രൂ​പ്പു​പോ​രും മു​ന്ന​ണി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ണ്‍​ഗ്ര​സി​ലെ എ​തി​ർ​പ്പും മ​റി​ക​ട​ന്ന് ക​ള​മ​ശേ​രി സി​റ്റിം​ഗ് സീ​റ്റ് ഇ​ബ്രാ​ഹിം കു​ഞ്ഞ് മ​ക​നി​ലൂ​ടെ ഉ​റ​പ്പാ​ക്കു​മെ​ന്ന് സൂ​ച​ന. മു​സ്ലീം ലീ​ഗി​ന്‍റെ ആ​ദ്യ സാ​ധ്യ​താ പ​ട്ടി​ക​യി​ൽ മ​ക​ൻ വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ പേ​ര് ക​യ​റി​ക്കൂ​ടി​യ​തി​ൽ ഇ​ബ്രാ​ഹിം കു​ഞ്ഞ് വി​ഭാ​ഗം ആ​ശ്വാ​സ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. പാ​ലാ​രി​വ​ട്ടം പാ​ലം, ച​ന്ദ്രി​ക കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് മൂ​ന്നാം ത​വ​ണ​യും ക​ള​മ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ന​ൽ​കു​ന്ന​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സും ലീ​ഗി​ലെ അ​ഹ​മ്മ​ദ് ക​ബീ​ർ വി​ഭാ​ഗ​വും നി​ല​പാ​ടെ​ടു​ത്തി​ട്ടു​ണ്ട്. ക​ള​മ​ശേ​രി നി​വാ​സി​യാ​യ അ​ഹ​മ്മ​ദ് ക​ബീ​റി​നെ ത​ഴ​ഞ്ഞ് ആ​ലു​വ നി​വാ​സി​യാ​യ ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് സീ​റ്റ് കൊ​ടു​ത്ത നാ​ൾ​മു​ത​ൽ ഇ​രു​പ​ക്ഷ​വും ക​ടു​ത്ത ശ​ത്രു​ത​യി​ലാ​ണ്. പാ​ർ​ട്ടി സീ​റ്റ് പാ​ര​ന്പ​ര്യ സ്വ​ത്താ​ക്കു​ന്ന​തി​ൽ ലീ​ഗി​ലെ ക​ബീ​ർ വി​ഭാ​ഗം ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. പോ​ഷ​ക സം​ഘ​ട​ന​ക​ളി​ലും ഈ ​ചേ​രി പ്ര​ക​ട​മാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് മൂ​ന്ന​ര വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് പാ​ർ​ട്ടി​ക്ക്…

Read More

സേ​വ് കോ​ൺ​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ! കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ​തി​രെ ത​ല​സ്ഥാ​ന​ത്ത് പോ​സ്റ്റ​റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ​തി​രെ ത​ല​സ്ഥാ​ന​ത്ത് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. സേ​വ് കോ​ൺ​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ എ​ന്ന പേ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളി​ൽ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ മൂ​വാ​റ്റു​പു​ഴ അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്നാ​ണ് പോ​സ്റ്റ​റു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​ന്‍റെ സ​മീ​പ​ത്താ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.  ജോ​സ​ഫ് വാ​ഴയ്ക്ക​ന് മൂ​വാ​റ്റു​പു​ഴ സീ​റ്റ് ന​ൽ​കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ മൂ​വാ​റ്റു​പു​ഴ​യി​ൽ നേ​ര​ത്തെ ത​ന്നെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ൽ നി​ന്ന് എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​സീ​റ്റി​നാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വും അ​വ​കാ​ശം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Read More

കൊ​ല്ല​ത്ത് ഒ​ന്നു​ കൂ​ടി വേ​ണ​മെ​ന്ന് സിപിഐ; ​അം​ഗീ​ക​രി​ക്കാ​തെ സി​പി​എം! ച​വ​റയില്‍ വി​ജ​യ​ൻ പി​ള്ള​യു​ടെ മകനെ മത്സരിപ്പിക്കാന്‍ സിപിഎം

രാ​ജീ​വ് ഡി.​പ​രി​മ​ണം കൊ​ല്ലം: ജി​ല്ല​യി​ൽ സി ​പി ഐ ​ഒ​രു സീ​റ്റു കൂ​ടി കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സി​പി​എം വ​ഴ​ങ്ങി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ​യും​നി​ർ​ണ​യി​ച്ചു​ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ നാ​ലു സീ​റ്റാ​ണ് ല​ഭി​ച്ച​ത്. സി ​പി എ​മ്മും സി​പി​ഐ​യും നാ​ലു സീ​റ്റു​ക​ളി​ൽ വീ​ത​മാ​ണ് മ​ത്സ​രി​ച്ചി​രു​ന്ന​ത്. ച​വ​റ​യി​ൽ എ​ൻ.​വി​ജ​യ​ൻ പി​ള്ള സി ​പി എ​മ്മി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ് ച​വ​റ സീ​റ്റും സി ​പി എ​മ്മി​ന് സ്വ​ന്ത​മാ​യ​ത്. ഇ​ക്കു​റി​യും സി ​പി എം ​അ​ഞ്ചു സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്നു. ച​വ​റ മ​റ്റാ​ർ​ക്കും വി​ട്ടു കൊ​ടു​ക്കാ​തെ വി​ജ​യ​ൻ പി​ള്ള​യു​ടെ മ​ക​ൻ ഡോ.​സു​ജി​ത്തി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് സി ​പി എം ​തീ​രു​മാ​നം. ച​വ​റ കൂ​ടാ​തെ കൊ​ല്ലം, കു​ണ്ട​റ, ഇ​ര​വി​പു​രം, കൊ​ട്ടാ​ര​ക്ക​ര, എ​ന്നീ സീ​റ്റു​ക​ളി​ലാ​ണ് സി​പി​എം മ​ത്സ​രി​ക്കു​ന്ന​ത്. കു​ന്ന​ത്തൂ​ർ സീ​റ്റ് കോ​വൂ​ർ കു​ഞ്ഞു​മോ​നും പ​ത്ത​നാ​പു​രം സീ​റ്റ് കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നും ന​ൽ​കിക്ക​ഴി​ഞ്ഞു. അ​വ​ശേ​ഷി​ക്കു​ന്ന നാ​ലു സീ​റ്റു​ക​ളാ​ണ് സി ​പി ഐ​ക്ക് ന​ൽ​കു​ന്ന​ത്. ചാ​ത്ത​ന്നൂ​ർ,…

Read More