എയർ ഇന്ത്യ ജീവനക്കാർ തടഞ്ഞുവച്ച് അപമാനിച്ചെന്ന് ഒളിംപിക്സ് പിസ്റ്റൾ ഷൂട്ടർ മനു ഭാകർ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ്ര​ത്യേ​ക ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: രേ​ഖ​ക​ളു​ണ്ടാ​യി​ട്ടും വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വ​ച്ച് അ​പ​മാ​നി​ച്ചു​വെ​ന്ന് ഇ​ന്ത്യ​യു​ടെ ഒ​ളിം​പി​ക്സ് പി​സ്റ്റ​ൾ ഷൂ​ട്ട​ർ മ​നു ഭാ​ക​ർ. കേ​ന്ദ്ര​മ​ന്ത്രി​മാ​രെ ടാ​ഗ് ചെ​യ്ത് മ​നു ട്വി​റ്റ​റി​ൽ ന​ൽ​കി​യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നു കാ​യി​ക​മ​ന്ത്രി കി​ര​ണ്‍ റി​ജു​ജു ഇ​ട​പെ​ട്ടാ​ണ് മ​നു​വി​ന്‍റെ ഭോ​പ്പാ​ൽ യാ​ത്ര സാ​ധ്യ​മാ​ക്കി​യ​ത്. പ​രി​ശീ​ലന​ത്തി​നു​ള്ള തോ​ക്കു​ക​ളു​മാ​യി ഡ​ൽ​ഹി​ൽ നി​ന്നു ഭോ​പ്പാ​ലി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 19-കാ​രി​യായ വ​നി​താ താ​ര​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​പ​മാ​നി​ച്ച​ത്. ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ലെ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​ണു മ​നു ഭാ​ക​ർ. കാ​യി​ക പ​രി​ശീ​ല​ന​ത്തി​നു​ള്ള രേ​ഖ​ക​ളും ഡി​ജി​സി​എ പെ​ർ​മി​റ്റും കാ​ണി​ച്ചി​ട്ടും 10,200 രൂ​പ ന​ൽ​കി​യാ​ലേ വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ അ​നു​മ​തി ന​ൽ​കൂ​വെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​തെ​ന്നു മ​നു പ​റ​യു​ന്നു. മ​നോ​ജ് ഗു​പ്ത​യെ​ന്ന എ​യ​ർ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ൻ ക്രി​മി​ന​ലി​നെ പോ​ലെ​യാ​ണു ത​ന്നോ​ടു പെ​രു​മാ​റി​യ​തെ​ന്നും അ​വ​ർ പ​രാ​തി​പ്പെ​ട്ടു. അ​നാ​വ​ശ്യ​മാ​യി ത​ന്നെ അ​പ​മാ​നി​ച്ച ര​ണ്ട് എ​യ​ർ ഇ​ന്ത്യ…

Read More

എ​​​ങ്ങ​​​നെ ഉ​​​ൾ​​​പ്പെ​​​ടുത്തണം? ​​​ കാ​പ്പ​നെച്ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ൽ അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​ത; തീ​രു​മാ​നം യു​ഡി​എ​ഫി​ന്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​സി​​​പി വി​​​ട്ട മാ​​​ണി സി.​​​ കാ​​​പ്പ​​​നെ യു​​​ഡി​​​എ​​​ഫി​​​ൽ എ​​​ങ്ങ​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന​​​തി​​​നെ​​​ച്ചൊ​​​ല്ലി കോ​​​ണ്‍​ഗ്ര​​​സി​​​ൽ അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​ത. കാ​​​പ്പ​​​നെ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കി കൈ​​​പ്പ​​​ത്തി ചി​​​ഹ്ന​​​ത്തി​​​ൽ പാ​​​ലാ​​​യി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മാ​​​ണി സി. ​​​കാ​​​പ്പ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ ല​​​യി​​​ക്കു​​​ന്ന​​​താ​​​വും ഉ​​​ചി​​​ത​​​മെ​​​ന്നു കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷും ‌അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. എ​​​ന്നാ​​​ൽ, കാ​​​പ്പ​​​നെ​​​യും ഒ​​​പ്പ​​​മു​​​ള്ള​​​വ​​​രെ​​​യും യു​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി​ ആ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ര​​​മേ​​​ശ് ചെ​​ന്നി​​ത്ത​​ല​​യു​​ടെ നി​​​ർ​​​ദേ​​​ശം. എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ പ​​​ര​​​മാ​​​വ​​​ധി ഭി​​​ന്നി​​​പ്പി​​​നാ​​​ണ് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ശ്ര​​​മി​​​ക്കേ​​​ണ്ട​​​തെ​​​ന്നും അ​​​തി​​​നാ​​​യി പ​​​ര​​​മാ​​​വ​​​ധി പേ​​​രെ അ​​​വി​​​ടെ നി​​​ന്ന് അ​​​ട​​​ർ​​​ത്തിമാ​​​റ്റു​​​ന്ന​​​തി​​​നു ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​ക്കു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് അ​​ഭി​​പ്രാ​​യ ഐ​​ക്യം ഉ​​ണ്ടാ​​കാ​​ത്തതിനെ​​ത്തു​​ട​​ർ​​ന്നു വി​​​ഷ​​​യം യു​​​ഡി​​​എ​​​ഫി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്ത് തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ഇ​​​ക്കാ​​​ര്യം യു​​​ഡി​​​എ​​​ഫ് തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ പ​​​റ​​​ഞ്ഞു. അ​​തേ​​സ​​മ​​യം,…

Read More

അത്താഴവിരുന്നിനിടെ…! ബി​എ​സ്പി നേ​താ​വി​നെ​തി​രേ ബി​ജെ​പി​ക്കാ​രി​യു​ടെ പ​രാ​തി; പരാതിയില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: അ​ത്താ​ഴ​വി​രു​ന്നി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​ക്ഷേ​പി​ക്കു​ക​യും ത​ന്നോ​ടു ലൈം​ഗീ​ക ചു​വ​യോ​ടെ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ച് ബി​എ​സ്പി നേ​താ​വും മു​ൻ എം​പി​യു​മാ​യ അ​ക്ബ​ർ അ​ഹ​മ്മ​ദി​നെ​തി​രേ ബി​ജെ​പി ഡ​ൽ​ഹി ഉ​പാ​ധ്യ​ക്ഷ ഷാ​സി​യ ഇ​ൽ​മി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.‌ഡ​ൽ​ഹി​യി​ലെ വ​സ​ന്ത് കു​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ബി​ജെ​പി വ​നി​താ നേ​താ​വ് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യിന്മേൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഐ​പി​സി 506 (ഭീ​ഷ​ണി​പ്പ​ടു​ത്ത​ൽ), 509 (വാ​ക്കു​കൊ​ണ്ടോ, ആം​ഗ്യം കൊ​ണ്ടോ, പ്ര​വ​ർ​ത്തി കൊ​ണ്ടോ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക) എ​ന്നീ വ​കു​പ്പു​ക​ളോ​ടെ എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി ചേ​ത​ൻ സേ​ത്ത് എ​ന്ന​യാ​ൾ ന​ട​ത്തി​യ അ​ത്താ​ഴ വി​രു​ന്നി​നി​ടെ​യാ​ണു സം​ഭ​വം. നി​ര​വ​ധി വി​ദേ​ശ അം​ബാ​സ​ഡ​ർ​മാ​ർ അ​ട​ക്കം പ്ര​മു​ഖ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ചി​ലി അം​ബാ​സ​ഡ​റു​മാ​യി താ​ൻ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യെ​ത്തി​യ അ​ക്ബ​ർ അ​ഹ​മ്മ​ദ് ഡം​പി​യെ​ന്ന മു​ൻ എം​പി പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ​യും ബി​ജെ​പി​യെ​യും ആ​ക്ഷേ​പി​ച്ചു​വെ​ന്നു ഷാ​സി​യ​യു​ടെ പ​രാ​തി​യി​ൽ…

Read More

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യെ കൊ​തു​ക് കു​ത്തി; ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ്; ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

ഭോപ്പാൽ: മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ കൊ​തു​ക് കു​ത്തി​യ​തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്. സ​ര്‍​ക്കാ​ര്‍ ഗ​സ്റ്റ് ഹൗ​സി​ല്‍ താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദേ​ഹ​ത്തെ കൊ​തു​ക് കു​ത്തി​യ​ത്. സി​ദ്ധി​യി​ലെ പി​ഡ​ബ്ല്യു​ഡി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റോ​ടാ​ണ് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത്. ബം​ഗാം​ഗ ക​നാ​ലി​ലേ​ക്ക് ബ​സ് വീ​ണ് നി​ര​വ​ധി പേ​ർ മ​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളെ കാ​ണു​ന്ന​തി​നാ​യി സി​ദ്ധി​യി​ല്‍ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി നേ​രം വൈ​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഗ​സ്റ്റ് ഹൗ​സി​ല്‍ ത​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് മു​റി​യി​ല്‍ കൊ​തു​കി​ന്‍റെ ശ​ല്യം വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​ജി​നീ​യ​റെ സ​സ്പെ​ന്‍​ഡ് ചെ​യ്തെ​ന്ന വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു​വെ​ങ്കി​ലും അ​ത് ഡി​വി​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​ര്‍ നി​ഷേ​ധി​ച്ചു. എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി ത​ങ്ങു​ന്ന വി​വ​രം നേ​ര​ത്തെ അ​റി​യാ​തി​രു​ന്ന​തി​നാ​ലാ​ണ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Read More

ഇ. ​ശ്രീ​ധ​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ഏ​റ്റ​വും യോ​ഗ്യ​ൻ! ഏ​ത് മ​ണ്ഡ​ല​ത്തി​ൽ വേ​ണ​മെ​ങ്കി​ലും മ​ത്സ​രി​ക്കാം; കെ. ​സു​രേ​ന്ദ്ര​ൻ

കാ​സ​ർ​ഗോ​ഡ്: മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ഏ​റ്റ​വും യോ​ഗ്യ​നെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ശ്രീ​ധ​ര​ന് ഏ​ത് മ​ണ്ഡ​ല​ത്തി​ൽ വേ​ണ​മെ​ങ്കി​ലും മ​ത്സ​രി​ക്കാം. അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന നി​ര​വ​ധി​പ്പേ​രു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഇ​ക്കു​റി ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​കും. താ​ൻ മ​ത്സ​രി​ക്ക​ണോ എ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. മ​ഞ്ചേ​ശ്വ​ര​ത്ത് വി​ജ​യ സാ​ധ്യ​ത​യു​ള്ള​വ​രെ പ​രി​ഗ​ണി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ ഒ​റ്റ​യാ​ൾ സ​മ​രം വെ​ല്ലു​വി​ളി​യ​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

നാ​ല് വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ൽ, ക​ഴി​ഞ്ഞി​രു​ന്ന​ത് ഭാ​ര്യഭ​ർ​ത്താ​ക്ക​ന്മാ​രെ പോ​ലെ..! ത​ല​ശേ​രി​യി​ലെ ശ്രീ​ധ​രി വ​ധം; മ​ന​സ് തു​റ​ന്ന് പ്ര​തി

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: ഗോ​പാ​ൽ​പേ​ട്ട ഫി​ഷ​റീ​സ് കോ​മ്പൗ​ണ്ടി​ൽ പ​ടി​ഞ്ഞാ​റെ​പു​ര​യി​ൽ ശ്രീ​ധ​രി​യെ (52) കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ കേ​സി​ലെ പ്ര​തി ഗോ​പാ​ൽ​പേ​ട്ട സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​നെ (58) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ണ്ണൂ​രി​ലെ ആ​ധു​നി​ക ചോ​ദ്യം ചെ​യ്യ​ൽ കേ​ന്ദ്ര​ത്തി​ൽ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി പോ​ലീ​സി​നോ​ട് മ​ന​സ് തു​റ​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ.​ഇ​ള​ങ്കോ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ എ​സ് ഐ ​അ​ഷ​റ​ഫ്, എ​എ​സ്ഐ​മാ​രാ​യ വി​നീ​ഷ്, സ​ഹ​ദേ​വ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​ജേ​ഷ്, സു​ജേ​ഷ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലും ശാ​സ്ത്രീ​യ​മാ​യ തെ​ളി​വെ​ടു​പ്പും ന​ട​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​യു​ടെ സ്റ്റീ​ൽ റാ​ഡി​ൽ ത​ല​യിപ്പി​ടി​ച്ചാ​ണ് ശ്രീ​ധ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​ഞ്ഞു. ” ഞ​ങ്ങ​ൾ നാ​ല് വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഭാ​ര്യഭ​ർ​ത്താ​ക്ക​ന്മാ​രെ പോ​ലെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഒ​രു​മി​ച്ച് ക​ഴി​യാ​നാ​യി ഉ​മ്മ​ൻ ചി​റ​യി​ൽ ക്വാ​ർ​ട്ടേ​ഴ്സ് വാ​ട​ക​ക്ക് എ​ടു​ത്തി​രു​ന്നു. ശ്രീ​ധ​രി​ക്ക് അ​വ​ധി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ…

Read More

അ​സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്കുവേ​ണ്ടി​യാ​ണ് സ​മ​രം! സെ​ക്ര​ട്ട​റി​യ​റ്റ് സ​മ​ര​ത്തി​നെ​തി​രേ എ.​വി​ജ​യ​രാ​ഘ​വ​ന്‍

കോ​ഴി​ക്കോ​ട്: പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ സ​മ​ര​ത്തി​നെ​തി​രെ സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. അ​സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യാ​ണ് സ​മ​രം ന​ട​ക്കു​ന്ന​തെ​ന്നും കാ​ലാ​വ​ധി ക​ഴി​ഞ്ഞ ലി​സ്റ്റി​ല്‍ നി​ന്ന് ആ​ളു​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന സ​മ​ര​മാ​ണി​തെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ കോ​ഴി​ക്കോ​ട് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യാ​ണ് സ​മ​രം. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. സ​മ​രം തു​ട​ങ്ങി​യ​വ​ര്‍ ത​ന്നെ അ​വ​സാ​നി​പ്പി​ക്ക​ണം. ഗൂ​ഢാ​ലോ​ച​ന​യി​ല്‍ നി​ന്ന് മാ​ത്ര​മേ അ​ക്ര​മ സ​മ​ര​മു​ണ്ടാ​കൂ. സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​വി​ല്ല. യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ ഇ​ത് സ​മ​ര​മാ​ണോ എ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ ചോ​ദി​ച്ചു. യു​ഡി​എ​ഫി​ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രാ​ജ​യ​മു​ണ്ടാ​കും. 2016 ലും ​ശ​ക്ത​മാ​യ നി​ല​യി​ലാ​ണ് ഇ​ന്ന് എ​ല്‍​ഡി​എ​ഫു​ള്ള​ത്. കേ​ര​ള​ത്തി​ല്‍ പി​ണ​റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര്‍​ഭ​ര​ണം ഉ​ണ്ടാ​കും. യു​ഡി​എ​ഫ് അ​പ​വാ​ദ വ്യ​വ​സാ​യ​മാ​ണ് ന​ട​ത്തു​ന്ന​ത്. രാ​ഷ്ട്രീ​യേ​ത​ര വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണ്. സ്വ​ര്‍​ണ​ക്ക​ള്ള​ട​ത്തി​ന്റെ പേ​രി​ല്‍ നു​ണ​ക്ക​ഥ പ്ര​ച​രി​പ്പി​ച്ചു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ റാ​ങ്ക് ലി​സ്റ്റു​കാ​രെ ഇ​റ​ക്കി നോ​ക്കി. അ​തി​നും സ്വീ​കാ​ര്യ​ത കി​ട്ടി​യി​ല്ല. ബി​ജെ​പി​യോ​ട് ഒ​ത്തൊ​രു​മി​ച്ചാ​ണ് പ്ര​തി​പ​ക്ഷം…

Read More

ഇ​ടി​വു​ക​ള്‍​ക്കു​ ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന! മൂ​ന്നു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 1000 രൂ​പ ഇ​ടി​ഞ്ഞു; ഈ ​മാ​സം കു​റ​ഞ്ഞ​ത് 2,200 രൂ​പ

കൊ​ച്ചി: മൂ​ന്നു ദി​വ​സ​ത്തെ തു​ട​ര്‍​ച്ച​യാ​യ വ​ന്‍ ഇ​ടി​വു​ക​ള്‍​ക്കു​ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,325 രൂ​പ​യും, പ​വ​ന് 34,600 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ മാ​ത്രം ഗ്രാ​മി​ന് 125 രൂ​പ​യു​ടെ​യും പ​വ​ന് ആ​യി​രം രൂ​പ​യും ഇ​ടി​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​വ​ര്‍​ധി​ച്ച​ത്. സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ഇ​ടി​വു​ക​ള്‍​ക്കാ​ണ് ഈ ​മാ​സം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ല്‍ ഇ​ന്നു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഗ്രാ​മി​ന് 275 രൂ​പ​യു​ടെ​യും 2,200 രൂ​പ​യു​ടെ​യും വി​ല​യി​ടി​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​ന്ദ്ര ബ​ജ​റ്റി​നെ​ത്തു​ട​ര്‍​ന്നാ​ണു മാ​സാ​ദ്യം വി​ല​യി​ടി​ഞ്ഞ​തെ​ങ്കി​ല്‍ നി​ല​വി​ല്‍ രാ​ജ്യാ​ന്ത​ര വി​ല​യി​ലു​ണ്ടാ​യ കു​റ​വാ​ണു സം​സ്ഥാ​ന​ത്തും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഗ്രാ​മി​ന് 4,600 രൂ​പ​യും പ​വ​ന് 36,800 രൂ​പ​യു​മാ​യി​രു​ന്നു ഈ ​മാ​സം ഒ​ന്നി​ന് സ്വ​ര്‍​ണ​വി​ല. ഇ​വി​ടെ​നി​ന്നു​മാ​ണു 20 ദി​വ​സ​ത്തി​നി​ടെ വി​ല കൂ​പ്പു​കു​ത്തി​യ​ത്.

Read More

കോ​വി​ഡ് ബാ​ധി​ക്കും വ​രെ എ​ല്ലാ രം​ഗ​ത്തും സ​ജീ​വ​മാ​യി ഉ​ണ്ടാ​യി​രു​ന്നു! ജോ​ണ്‍​ ജേ​ക്ക​ബ് വ​ള്ള​ക്കാ​ലി, ജീ​വി​ത​ത്തെ ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ട് നേ​രി​ട്ട രാ​ഷ്‌‌ട്രീയ നേ​താ​വ്

ഡൊ​മ​നി​ക് ജോ​സ​ഫ് മാ​ന്നാ​ർ:​ ജീ​വി​ത​ത്തെ ഇ​ച്ഛാ​ശ​ക്തി കൊ​ണ്ട് നേ​രി​ട്ട രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നു ഇ​ന്ന​ലെ അ​ന്ത​രി​ച്ച വ​ള്ള​ക്കാ​ലി ബേ​ബി​ച്ചാ​യ​ൻ.​ രാ​ഷ്ട്രീ​യം ലാ​ഭ​ന​ഷ്ട ക​ച്ച​വ​ട​മ​ല്ലെ​ന്നും മ​റി​ച്ച് നാ​ടി​നും സ​മൂ​ഹ​ത്തി​നും നന്മ ​ചെ​യ്യു​വാ​നു​ള്ള പൊ​തു​സ​ഭ​യാ​ണെ​ന്നും തെ​ളി​യി​ച്ച നേ​താ​വാ​യി​രു​ന്നു ജോ​ണ്‍​ജേ​ക്ക​ബ് വ​ള്ള​ക്കാ​ലി എ​ന്ന നാ​ട്ടു​കാ​രു​ടെ ബേ​ബി​ച്ചാ​യ​ൻ.​ പ​രു​മ​ല​യി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​സ്വ​ത്തു​ണ്ടാ​യി​രു​ന്ന ബേ​ബി​ച്ചാ​ൻ അ​തെ​ല്ലാം വി​റ്റ് രാ​ഷ്ട്രീ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​യാ​ൾ എ​ന്ന നി​ല​യി​ലാ​ണ് കാ​ലം അ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​റി​യു​ന്ന​ത്.​ ​ര​ണ്ടാ​ഴ്ച മു​ന്പ് കോ​വി​ഡ് ബാ​ധി​ക്കും വ​രെ ഈ ​പ്രാ​യ​ത്തി​ലും എ​ല്ലാ രം​ഗ​ത്തും സ​ജീ​വ​മാ​യി അ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്നു.​ കോ​വി​ഡ് സു​ഖ​പ്പെ​ട്ടു വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി വി​ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വി​ധി ത​ട്ടി​യെ​ടു​ത്ത​ത്. അ​നു​ശോ​ച​ന പ്ര​വാ​ഹം വ​ള്ള​ക്കാ​ലി ബേ​ബി​ച്ചാ​യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന പ്ര​വാ​ഹം.​ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​വി​ഷ്ണു​നാ​ഥ് എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.​ ആ​ന്‍റോ ആ​ന്‍റെ​ണി എം​പി, മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ്,…

Read More

ഒ​ഴി​വാ​ക്കേ​ണ്ട​വ​രെ ഒ​ഴി​വാ​ക്ക​ണം! മൂ​ന്നു​ത​വ​ണ മ​ത്സ​രി​ച്ച ജ​ന​പ്രി​യ​രെ ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​നം ശ​രി​യ​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: മൂ​ന്നു​ത​വ​ണ മ​ത്സ​രി​ച്ച ജ​ന​പ്രി​യ​രാ​വ​രെ ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​നം ശ​രി​യ​ല്ലെ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ചേ​ര്‍​ത്ത​ല​യെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹം ഇ​തു പ​റ​ഞ്ഞ​ത്. സി​പി​ഐ​യു​ടെ ശ​ക്തി​കേ​ന്ദ്ര​മ​ല്ല ചേ​ര്‍​ത്ത​ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ലെ ഇ​ക്വേ​ഷ​നെ കാ​ണാ​തെ പോ​ക​രു​ത്. വോ​ട്ടു​ചെ​യ്യു​ന്ന യ​ന്ത്ര​മാ​യി ജ​ന​ങ്ങ​ള്‍ മാ​റി​യി​ട്ടി​ല്ലെ​ന്നു മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ല​പ്പു​ഴ​യി​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഒ​ഴി​വാ​ക്കേ​ണ്ട​വ​രെ ഒ​ഴി​വാ​ക്ക​ണം.സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ഭ​ര​ണ​ത്തി​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ന്നോ​ടു സം​സാ​രി​ച്ച ചി​ല കോ​ണ്‍​ഗ്ര​സു​കാ​ര​ട​ക്കം ഇ​തി​ന്‍റെ സൂ​ച​ന​യാ​ണ് ന​ല്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ല്‍ ത​ക​ര്‍​പ്പ​ന്‍ വി​ജ​യ​മ​ല്ലേ എ​ല്‍​ഡി​എ​ഫി​ന് കി​ട്ടി​യ​ത്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് എ​ന്തു പ്ര​യോ​ജ​നം കി​ട്ടി​യെ​ന്ന​താ​ണ് വോ​ട്ടാ​കു​ക. പി​എ​സ്്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ സ​മ​രം എ​ല്‍​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​ല്ല.എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​ന്‍റെ നി​ല​പാ​ട് മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​നു ശേ​ഷം വ്യ​ക്ത​മാ​ക്കും. സാ​മൂ​ഹ്യ​നീ​തി പാ​ലി​ച്ചോ എ​ന്നു​കൂ​ടി പ​രി​ശോ​ധി​ക്കു​മെ​ന്നു മാ​ത്രം. ബി​ഡി​ജെ​എ​സ്-​ബി​ജെ​പി സ​ഖ്യ​ത്തെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ബി​ഡി​ജെ​എ​സി​ന് ന​ല്കു​മെ​ന്ന് പ​റ​ഞ്ഞ പ​ല സ്ഥാ​ന​ങ്ങ​ളും ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി…

Read More