മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ച​തി​ച്ച മ​ന്ത്രി​യാ​ണ് ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ; മുഖ്യമന്ത്രി കൂടുതൽ കള്ളങ്ങൾ മെനയുന്നു; ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദത്തിൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ദേ​ശ കു​ത്ത​ക​ക​ളെ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ന​ട​ത്തി​യ​തെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന്‍റെ ക​ട​ൽ തീ​രം വി​ൽ​ക്കാ​നു​ള്ള ശ്ര​മം ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത്. എ​ന്നി​ട്ട് തെ​ളി​വു​ക​ൾ വ​ന്ന​പ്പോ​ൾ കൂ​ടു​ത​ൽ ക​ള്ള​ങ്ങ​ൾ മെ​ന​യു​ക​യാ​ണ്. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​യ​തെ​ന്ന് ഇ​എം​സി​സി പ​റ​ഞ്ഞു ക​ഴി​ഞ്ഞ​താ​യും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.ധാ​ര​ണാ​പ​ത്രത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ധാ​ര​ണാ​പ​ത്ര​വും റ​ദ്ദാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. മ​ത്സ്യ​സം​സ്ക​ര​ണ​ത്തി​നാ​യി പ​ള്ളി​പ്പു​റ​ത്ത് ന​ൽ​കി​യ നാ​ലേ​ക്ക​ർ തി​രി​കെ വാ​ങ്ങ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ച​തി​ച്ച മ​ന്ത്രി​യാ​ണ് ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് മ​ന്ത്രി​യും സ​ർ​ക്കാ​രും മാ​പ്പ് പ​റ​യേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. ഇ​തി​നെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​ണി​നി​ര​ത്തി സ​മ​രം ശ​ക്ത​മാ​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന…

Read More

മോ​ഷ​ണക​ല​യി​ലെ വിദഗ്ധൻ; അ​ടി​ച്ചു മാ​റ്റാ​ത്ത​താ​യി ഒ​ന്നു​മി​ല്ല; മോ​ഷ്ടാ​വി​ന്‍റെ ഒ​ളി​യി​ടം ക​ണ്ട് ഞെ​ട്ടി പോ​ലീ​സ് ; പോലീസിനെ കണ്ടപ്പോൾ നഗ് നനായി ഓടി തിരുവല്ലം ഉണ്ണി….

കാ​ട്ടാ​ക്ക​ട : ടാ​ബു​ക​ൾ , നാ​ണ​യ​ത്ത​ുട്ടു​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ കാ​ർ സ്റ്റീ​രി​യോ, ട​യ​റു​ക​ൾ, ബാ​റ്റ​റി, ഇ​ൻ​വേ​ർ​ട്ട​ർ, സ്റ്റേ​ഷ​ന​റി ഫാ​ൻ​സി ഉ​ത്പ​ന്ന​ങ്ങ​ൾ, എ​യ​ർ ഹോ​ൺ, ഉ​രു​ളി, വി​ള​ക്ക്,പാ​ൻ, നാ​ലു പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ, ചെ​രു​പ്പു​ക​ൾ, ടേ​പ് റി​ക്കോ​ർ​ഡ​ർ തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ൾ. കൂ​ടാ​തെ മാ​വേ​ലി​സ്റ്റോ​റു​ക​ളി​ൽ വി​ൽ​പ്പന​യ്ക്കു​ള്ള കി​ലോ​ക്ക​ണ​ക്കി​ന് ഉ​ഴു​ന്നും മ​റ്റു ഭ​ക്ഷ്യ വ​സ്തു​ക്ക​ളും കി​ട​ക്ക​പ്പാ​യ​യും മെ​ത്ത​ക​ളും …കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് തി​രു​വ​ല്ലം ഉ​ണ്ണി​യു​ടെ ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ മോ​ഷ​ണ​മു​ത​ലു​ക​ൾ ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​രും പോ​ലീ​സും. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെഈ മോ​ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഉ​ണ്ണി ഒ​ളി​ച്ചു​താ​മ​സി​ച്ച​ിരുന്നത്. മോ​ഷ​ണക​ല​യി​ലെ വിദഗ്ധൻനി​ര​വ​ധി മോ​ഷ​ണക്കേസു​ക​ളി​ലെ പ്ര​തി തി​രു​വ​ല്ലം മേ​നി​ലം കീ​ഴേ​പാ​ല​റ​കു​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന തി​രു​വ​ല്ലം ഉ​ണ്ണി (48) യെ ​സാ​ഹ​സി​ക​മാ​യി​ട്ടാ​ണ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. കാ​ട്ടാ​ക്ക​ട​യ്ക്ക് അ​ടു​ത്ത് ക​രി​യം​കോ​ട് പാ​റാം​കു​ഴി ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ് നാ​ട്ടു​കാ​രും ഷാ​ഡോ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന…

Read More

കോന്നിയിലെ കോൺഗ്രസ് സ്ഥാനാർഥി; എ ഗ്രൂപ്പ് നേതാക്കൾക്കെതിരേ ഐ ഗ്രൂപ്പിന്‍റെ പരാതി; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കം പൊതുതിരഞ്ഞെടുപ്പിലും തലപൊക്കുന്നു…

പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി​ക്കെ​തി​രെ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഐ ​ഗ്രൂ​പ്പ് കെ​പി​സി​സി​ക്കും എ​ഐ​സി​സി​ക്കും പ​രാ​തി അ​യ​ച്ചു. നേ​ര​ത്തെ കോ​ന്നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ള്‍​ക്കെ​തി​രെ എ ​ഗ്രൂ​പ്പ് കെ​പി​സി​സി​ക്കു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കോ​ന്നി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച് അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ ഇ​ട​പെ​ട​ല്‍ വേ​ണ്ടെ​ന്നും റോ​ബി​ന്‍ പീ​റ്റ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന ത​ര​ത്തി​ലു​ണ്ടാ​യ പ്ര​തി​ക​ര​ണം പാ​ര്‍​ട്ടി മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നു​മാ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ന​ലു​ക​ള്‍​ക്ക് മു​മ്പി​ല്‍ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, എം.​എ​സ്. പ്ര​കാ​ശ് എ​ന്നി​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഐ ​ഗ്രൂ​പ്പ് രം​ഗ​ത്തെ​ത്തി​യ​ത്. അടൂർ പ്രകാശിനെ അവഗണിച്ചത്കോ​ന്നി​യി​ല്‍ ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ടൂ​ര്‍ പ്ര​കാ​ശ് നി​ര്‍​ദേ​ശി​ച്ച സ്ഥാ​നാ​ര്‍​ഥി​യെ ഒ​ഴി​വാ​ക്കി ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജി​ന്…

Read More

പ​തഞ്ജ​ലി​ക്കു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഡോ​സ്! കോ​വി​ഡി​ന് പ്ര​തി​രോ​ധ​മ​രു​ന്നു ക​ണ്ടുപി​ടി​ച്ചെ​ന്നും അനുമതി ലഭിച്ചെന്നുമുള്ള അവകാശവാദത്തിന് കിട്ടിയത് എട്ടിന്‍റെ പണി…

സ്വ​ന്തം ലേ​ഖ​ക​ൻന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന് പ്ര​തി​രോ​ധ​മ​രു​ന്നു ക​ണ്ടുപി​ടി​ച്ചെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചെ​ന്നും അ​വ​കാ​ശ​പ്പെ​ട്ട പ​ത​ഞ്ജ​ലി​ക്കു ഡോ​സ് കൊ​ടു​ത്തു ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന. നി​ർ​മാ​ണ​ത്തി​ന് ഒ​രുത​ര​ത്തി​ലു​ള്ള പ​ര​ന്പ​രാ​ഗ​ത ചി​കി​ത്സാ​ രീ​തി​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ) പ​ത​ഞ്ജ​ലി​ക്കു പ​തം വ​രു​ത്തി. പ​ത​ഞ്ജ​ലി​യു​ടെ കൊ​റോ​ണിൽ എ​ന്ന പ്ര​തി​രോ​ധ മ​രു​ന്നി​ന് അം​ഗീ​കാ​രം ല​ഭി​ച്ചു എ​ന്ന ബാ​ബ രാം​ദേ​വി​ന്‍റെ അ​വ​കാ​ശ വാ​ദം ത​ള്ളി​ക്ക​ള​യു​ന്ന​താ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​സ്താ​വ​ന. കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ഒ​രു ത​ര​ത്തി​ലു​ള്ള പ​ര​ന്പ​രാ​ഗ​ത ചി​കി​ത്സാ​രീ​തി​ക്കോ മ​രു​ന്നി​നോ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല എ​ന്നാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ ട്വി​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. അ​ന്താ​രാ​ഷ്‌​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് പ​ത​ഞ്ജ​ലി​യു​ടെ കൊ​റോ​ണി​ലി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ചു​വെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ബാ​ബ രാം​ദേ​വ് അ​വ​കാ​ശ​പ്പെ​ട്ട​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വ​രെ അം​ഗീ​കാ​ര​മു​ണ്ടെ​ന്നും കൊ​റോ​ണി​ൽ വി​ൽ​പ​ന​യ്ക്ക് ത​യാ​റാ​ണെ​ന്നും ബാ​ബ രാം​ദേ​വ് പ​റ​ഞ്ഞി​രു​ന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ സ്കീം ​അ​നു​സ​രി​ച്ചു​ള്ള കൊ​റോ​ണി​ലി​ന് കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു​വെ​ന്നാ​യി​രു​ന്നു…

Read More

മു​ഖ്യ​മ​ന്ത്രി​ക്ക് എ​ല്ലാം അ​റി​യാം, സ​ർ​ക്കാ​ർ ക​ട​ൽ ത​ന്നെ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു; കൂടുതൽ തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ്

  തി​രു​വ​ന​ന്ത​പു​രം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ളം കേ​ന്ദ്ര​ത്തി​ന് അ​യ​ച്ച ക​ത്താ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ത്ത​യ​ച്ച​ത് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.ധാ​ര​ണാ​പ​ത്ര​ത്തി​ൽ സ​ർ​ക്കാ​ർ ക​ള്ളം പൊ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. അ​ടി​മു​ടി ദു​രൂ​ഹ​ത​യാ​ണ് ഇ​തി​ലു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​മാ​ണ് പ്ര​ധാ​ന​പ്ര​തി​ക​ൾ. എ​ല്ലാം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ദ്യം മു​ത​ൽ ശ്ര​മി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് എ​ല്ലാം അ​റി​യാ​മാ​യി​രു​ന്നു. വി​വാ​ദ​മാ​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് കൈ ​ക​ഴു​കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന്‍റെ ക​ട​ൽ തീ​രം കു​ത്ത​ക​ക​ൾ​ക്ക് വി​ൽ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷം പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യേ​നെ. അ​മേ​രി​ക്ക​ൻ കു​ത്ത​ക ക​മ്പ​നി​യെ ര​ക്ഷി​ക്കാ​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​മെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

Read More

ഞാൻ ഇത്രയേ പറഞ്ഞുള്ളു..! അ​വ​രു​ടെ മു​ഖ​ത്ത് ക​ണ്ട​ത്   യൂത്ത് കോൺഗ്രസിന്‍റെയും ബിജെപിയുടെയും കളിപ്പാവയായതിന്‍റെ  കു​റ്റ​ബോ​ധമെന്ന് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ടു മോ​ശ​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. എ​ന്നാ​ൽ 500-ന് ​മു​ക​ളി​ലാ​ണ് റാ​ങ്കെ​ന്ന് ത​ന്നോ​ട് പ​റ​ഞ്ഞ വ​നി​ത ഉ​ദ്യോ​ഗാ​ര്‍​ഥി​യോ​ട് 10 വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ ജോ​ലി കി​ട്ടു​മെ​ന്നു ഉ​റ​പ്പു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ന​ല്ല​ത് മാ​ത്രം ചെ​യ്ത ഒ​രു സ​ര്‍​ക്കാ​രി​നെ മോ​ശ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി ശ​ത്രു​ക​ളു​ടെ കൈ​യി​ലെ ക​രു​വാ​യി നി​ങ്ങ​ൾ മാ​റി​യി​ല്ലേ എ​ന്നു ഞാ​ൻ ചോ​ദി​ച്ചു. ഇ​തി​നോ​ടൊ​ന്നും അ​വ​ര്‍ ഒ​ന്നും പ്ര​തി​ക​രി​ച്ചി​ല്ല. ഞാ​ൻ പ​റ​ഞ്ഞ​തെ​ല്ലാം കേ​ട്ടു നി​ൽ​ക്കു​ക​യാ​ണ് അ​വ​ർ ചെ​യ്ത​ത്- മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​ങ്ക​ടം കു​റ്റ​ബോ​ധം കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, യു​വ​മോ​ർ​ച്ച, ബി​ജെ​പി എ​ന്നി​വ​രു​ടെ ക​ളി​പ്പാ​വ​യാ​യ​തി​ന്‍റെ കു​റ്റ​ബോ​ധ​മാ​ണ് താ​ൻ അ​വ​രു​ടെ മു​ഖ​ത്ത് ക​ണ്ട​തെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. ത​ന്നോ​ട് അ​നു​വാ​ദം വാ​ങ്ങാ​തെ​യും താ​ൻ ക്ഷ​ണി​ക്കാ​തെ​യു​മാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ത​ന്നെ വ​ന്ന് ക​ണ്ട​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ളാ​ണ് വ​ന്ന​തെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​ണെ​ന്നാ​ണ് താ​ൻ ക​രു​തി​യ​തെ​ന്നും…

Read More

മെ​സ​ഞ്ച​റി​ൽ ഒ​രു “ഹാ​യ്’, വാ​ട്സാ​പ്പി​ൽ വീ​ഡി​യോ കോ​ൾ; അ​ജ്ഞാ​ത ന​ന്പ​രി​ലെ വീ​ഡി​യോ കോ​ൾ എ​ടു​ക്ക​രു​തേ; ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക് ഫോ​ണി​ൽ ല​ഭി​ച്ച​ത് സ്വ​ന്തം ‌”നീ​ല​ച്ചി​ത്രം’

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: ബം​ഗ​ളൂ​രു​വി​ലെ ഒ​രു പ്ര​മു​ഖ ഐ​ടി സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നു ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വി​ച്ച​ത് ഇ​ങ്ങ​നെ; ജോ​ലി ക​ഴി​ഞ്ഞു റൂ​മി​ലെ​ത്തി കി​ട​ക്കാ​ൻ തു​ട​ങ്ങു​ന്പോ​ൾ ഫോ​ണി​ലെ മെ​സ​ഞ്ച​റി​ലേ​ക്ക് ഒ​രു “ഹാ​യ്’ മെ​സേ​ജ്. മെ​സേ​ജി​ന്‍റെ ഉ​റ​വി​ടം ത​പ്പി​യ​പ്പോ​ൾ ക​ണ്ട​ത് ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പ്രൊ​ഫൈ​ൽ. പേ​രി​ൽ ഒ​രു ഹി​ന്ദി ചു​വ​യു​ണ്ടെ​ങ്കി​ലും പ്രൊ​ഫൈ​ൽ ചി​ത്രം നോ​ക്കി​യ​പ്പോ​ൾ കാ​ണാ​ൻ കൊ​ള്ളാ​വു​ന്ന പെ​ൺ​കു​ട്ടി. ഉ​ട​ൻ ത​ന്നെ ഒ​രു ഹാ​യ് അ​ങ്ങോ​ട്ടും ഇ​ട്ടു, പി​ന്നെ ഭ​ക്ഷ​ണം ക​ഴി​ച്ചോ എ​ന്നൊ​രു ചോ​ദ്യ​വും. അ​വി​ടെ നി​ന്നു മ​റു​പ​ടി വ​ന്നു… പി​ന്നെ, വാ​ട്സാ​പ്പ് ന​ന്പ​രും ചോ​ദി​ച്ചു… പെ​ൺ​കു​ട്ടി​യ​ല്ലേ ചോ​ദി​ച്ച​ത്.. വാ​ട്സ് ആ​പ്പ് ന​ന്പ​രും കൊ​ടു​ത്തു..​പെ​ട്ട​ന്നു​ത​ന്നെ വാ​ട്സാ​പ്പ് ന​ന്പ​രി​ലും ഒ​രു ഹാ​യ്…​തി​രി​ച്ചും ഒ​രു ഹാ​യ് കൊ​ടു​ത്ത ഉ​ട​നെ വീ​ഡി​യോ കോ​ൾ വി​ളി​ക്കു​ന്നു…​ പെ​ൺ​കു​ട്ടി​യെ കാ​ണാ​നു​ള്ള അ​തി​യാ​യ ആ​ഗ്ര​ഹ​ത്തി​ൽ വീ​ഡി​യോ കോ​ൾ യു​വാ​വ് എ​ടു​ത്തു. വ്യ​ക്ത​മാ​യി പെ​ൺ​കു​ട്ടി​യെ ക​ണ്ടി​ല്ല.…

Read More

ജോ​സ​ഫി​ന് തി​രി​ച്ച​ടി..! ഇടതു ചേർന്ന ജോസ് കെ മാണിക്കൊപ്പം രണ്ടിലയും; കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി ഹൈക്കോടതി ശരിവച്ചു

    ന്യൂ​ഡ​ൽ​ഹി: ര​ണ്ടി​ല ചി​ഹ്നം കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ത്തി​നെ​ന്ന് ഹൈ​ക്കോ​ട​തി. ജോ​സ് വി​ഭാ​ഗ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വ​ച്ചു. സിം​ഗി​ൾ ബെ​ഞ്ച് വി​ധി​ക്കെ​തി​രേ പി.​ജെ. ജോ​സ​ഫ് ന​ൽ​കി​യ അ​പ്പീ​ലാ​ണ് ത​ള്ളി​യ​ത്. ഇ​നി ര​ണ്ടി​ല ചി​ഹ്നം ജോ​സ് വി​ഭാ​ഗ​ത്തി​ന് ഉ​പ​യോ​ഗി​ക്കാം. ഇ​തോ​ടെ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​ർ 20നാ​ണ് പി.​ജെ. ജോ​സ​ഫി​ന്‍റെ അ​പ്പീ​ൽ സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​യ​ത്. തു​ട​ർ​ന്നാ​യി​രു​ന്നു ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ പി.ജെ. ജോസഫ് സ​മീ​പി​ച്ച​ത്.

Read More

ഓ​ൺ​ലൈ​ൻ തൊ​ഴി​ൽ ത​ട്ടി​പ്പ് എങ്ങനെ തിരിച്ചറിയാം? ടി​പ്സുമായി കേരള പോലീസ്; ഇക്കാര്യങ്ങള് ശ്രദ്ധിക്കുക…

ഓ​ൺ​ലൈ​ൻ തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ൾ തി​രി​ച്ച​റി​യാ​ൻ ടി​പ്സു​മാ​യി പോ​ലീ​സ്. സൈ​ബ​ർ തൊ​ഴി​ൽ ത​ട്ടി​പ്പ് കേ​സു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പ് പൂ​ർ​ണ​രൂ​പം ജോ​ലി ഓ​ഫ്ഫ​ർ ചെ​യ്യു​ന്ന ക​മ്പ​നി​യു​ടെ പേ​ര് ഗൂ​ഗി​ൾ മു​ഖേ​നെ​യോ മ​റ്റോ സെ​ർ​ച്ച് ചെ​യ്ത് അ​വ​രു​ടെ വെ​ബ്‌​സൈ​റ്റ് അ​ല്ലെ​ങ്കി​ൽ ഫേ​സ്ബു​ക്ക്, ലി​ങ്ക്ഡ്ഇ​ൻ പോ​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ൾ ഉ​ണ്ടോ എ​ന്ന് ക​ണ്ടെ​ത്തു​ക. മ​റ്റേ​തെ​ങ്കി​ലും പ്ര​മു​ഖ ജോ​ബ് സൈ​റ്റു​ക​ളി​ൽ പ്ര​സ്തു​ത ക​മ്പ​നി​യു​ടെ ജോ​ബ് ഓ​ഫ​ർ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മോ​യെ​ന്ന് നോ​ക്കു​ക. ജോ​ബ് ക​മ്പ​നി​ക​ളെ കു​റി​ച്ചു​ള്ള ധാ​രാ​ളം റി​വ്യൂ​ക​ൾ സെ​ർ​ച്ച് ചെ​യ്താ​ൽ കാ​ണാ​ൻ ക​ഴി​യും. ജോ​ബ് ഓ​ഫ​ർ ന​ൽ​കി​യ ക​മ്പ​നി​യെ കു​റി​ച്ചു​ള്ള മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക. ക​മ്പ​നി​യു​ടെ വെ​ബ്സൈ​റ്റ് URL secure ആ​ണോ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക (അ​ഡ്ര​സ് ബാ​റി​ലെ ലോ​ക്ക് ഐ​ക്കോ​ൺ ഉ​ൾ​പ്പെ​ടെ) ഓ​ഫ​ർ ചെ​യ്യ​പ്പെ​ടു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ടെ പേ​രി​ൽ പ​ണം ഒ​ടു​ക്കാ​നോ, ഷോ​ർ​ട്ട്‌​ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ക​യോ,…

Read More

50-ാം വ​ർ​ഷം, അ​ൻ​പ​തി​നാ​യി​രം ഭൂ​രി​പ​ക്ഷം! തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്നി​റ​ങ്ങും

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ച് ഉ​​മ്മ​​ൻ ചാ​​ണ്ടി ഇ​​ന്ന് പു​​തു​​പ്പ​​ള്ളി​​യി​​ലെ​​ത്തി കു​​ടും​​ബ​​സം​​ഗ​​മ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും. ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ നി​​യ​​മ​​സ​​ഭാ സാ​​മാ​​ജി​​ക​​ത്വ​​ത്തി​​ന്‍റെ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് സു​​കൃ​​തം, സു​​വ​​ർ​​ണം എ​​ന്ന പേ​​രി​​ൽ കു​​ടും​​ബ സം​​ഗ​​മ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്. വൈ​​കു​​ന്നേ​​രം വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ ഇ​​ര​​വു​​ചി​​റ, ഉ​​ദി​​ക്ക​​ൽ, വ​​ള്ളി​​ക്കാ​​ട് ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് സം​​ഗ​​മ​​ങ്ങ​​ൾ. നി​​യ​​മ​​സ​​ഭ​​യി​​ൽ 50 വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ വേ​​ള​​യി​​ൽ അ​​ര ല​​ക്ഷം വോ​​ട്ട് ഭൂ​​രി​​പ​​ക്ഷം ല​​ക്ഷ്യ​​മി​​ട്ടാ​​ണ് പ്ര​​ചാ​​ര​​ണം. തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പ​​നം വ​​ന്നാ​​ൽ സം​​സ്ഥാ​​ന​​മൊ​​ട്ടാ​​കെ​​യു​​ള്ള പ്ര​​ചാ​​ര​​ണ​​ത്തി​​ന് ഉ​​മ്മ​​ൻ ചാ​​ണ്ടി​​ക്ക് പോ​​കേ​​ണ്ടി വ​​രും. ഇ​​തി​​നാ​​ലാ​​ണ് നേ​​ര​​ത്തേ ത​​ന്നെ കു​​ടും​​ബ​​സ​​ദ​​സു​​ക​​ൾ കൂ​​ട്ടി പ്ര​​ചാ​​ര​​ണം​​ആ​​രം​​ഭി​​ക്കു​​ന്ന​​ത്. കെ.​​സി. ജോ​​സ​​ഫ്, ജോ​​ഷി ഫി​​ലി​​പ്പ് എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ക്കും.

Read More