ദേ​ശീ​യ​പ​താ​ക​യെ എ​ല്ലാ​വ​രും സ്നേ​ഹി​ക്കു​ന്നു..! ദേശീയപതാകയെ അപമാനിച്ചതിൽ ദുഃഖമെന്നു പ്രധാനമന്ത്രി; മോ​ദി​യു​ടേ​തു മു​ത​ല​ക്ക​ണ്ണീ​ർ: ദി​ഗ്‌​വി​ജ​യ് സിം​ഗ്

പ്ര​ത്യേ​ക ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ദേ​ശീ​യ​പ​താ​ക​യെ അ​പ​മാ​നി​ച്ച​തി​ൽ രാ​ജ്യം ദുഃ​ഖി​ത​യാ​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ പ​രേ​ഡി​നി​ടെ ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യി​ൽ ഉ​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മൗ​നം വെ​ടി​ഞ്ഞാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം. പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. എ​ന്നാ​ൽ, ദേ​ശീ​യ പ​താ​ക​യെ ആ​രും അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ചെ​ങ്കോ​ട്ട​യി​ലെ ദേ​ശീ​യപ​താ​ക ക​ർ​ഷ​ക​ർ താ​ഴ്ത്തു​ക​യോ നീ​ക്കു​ക​യോ ചെ​യ്തി​ല്ലെ​ന്നും ക​ർ​ഷ​ക സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ദേ​ശീ​യ​പ​താ​ക​യെ എ​ല്ലാ​വ​രും ബ​ഹു​മാ​നി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും ആ​രെ​ങ്കി​ലും അ​പ​മാ​നി​ച്ചാ​ൽ അ​വ​രെ പി​ടി​ക്കേ​ണ്ടത് ​സ​ർ​ക്കാ​രാ​ണെ​ന്നും ഭാ​ര​ത് കി​സാ​ൻ യൂ​ണി​യ​ൻ (ബി​കെ​യു) നേ​താ​വ് രാ​കേ​ഷ് ടി​കാ​യ​ത്ത് പ​റ​ഞ്ഞു. ദേ​ശീ​യ പ​താ​ക എ​ല്ലാ​വ​രു​ടേ​തു​മാ​ണ്. അ​തി​നെ അ​പ​മാ​നി​ച്ച​വ​രെ പി​ടി​കൂ​ടേ​ണ്ടതു ​സ​ർ​ക്കാ​രാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കോ​വി​ഡ് വാ​ക്സി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടി​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ നി​ർ​മി​ത വാ​ക്സി​ൻ ന​ൽ​കി സ​ഹാ​യി​ക്കാ​നും ക​ഴി​യു​ന്നു.…

Read More

ഒ​​​​​രു ​ഗ്രാം ​​​​എം​​​​​ഡി​​​​​എം​​​​​എ​​​​​യ്ക്ക് 5,000 രൂ​​​​​പ​​​​​മു​​​​​ത​​​​​ല്‍ 6,000 രൂ​​​​​പ വരെ..! ല​ക്ഷ​ങ്ങ​ളു​ടെ മ​യ​ക്കു​മ​രു​ന്നുമാ​യി യു​വ​തി​യ​ട​ക്കം 3 പേ​ര്‍ പി​ടി​യി​ല്‍

കൊ​​​​​ച്ചി: ല​​​​​ക്ഷ​​​​​ങ്ങ​​​​​ളു​​​​​ടെ മാ​​​​​ര​​​​​ക​​​​മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നു​​​​​​മാ​​​​​യി യു​​​​​വ​​​​​തി​​​​​യു​​​​​ള്‍​പ്പെ​​​​​ടെ മൂ​​​​​ന്നു പേ​​​​​രെ പോ​​​​​ലീ​​​​​സ് പി​​​​​ടി​​​​​കൂ​​​​​ടി. കാ​​​​​സ​​​​​ര്‍​ഗോ​​​​ഡ് വ​​​​​ട​​​​​ക്കേ​​​​​പ്പു​​​​​റം പ​​​​​ട​​​​​ന്ന ന​​​​​ഫീ​​​​​സ​​​​​ത്ത് വി​​​​​ല്ല​​​​​യി​​​​​ല്‍ വി.​​​​​കെ. സ​​​​​മീ​​​​​ര്‍(35), കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം നെ​​​​​ല്ലി​​​​​മ​​​​​റ്റം മു​​​​​ള​​​​​മ്പാ​​​​​യി​​​​​ല്‍ അ​​​​​ജ്മ​​​​​ല്‍ റ​​​​​സാ​​​​​ഖ് (32), വൈ​​​​​പ്പി​​​​​ന്‍ പെ​​​​​രു​​​​​മ്പി​​​​​ള്ളി ചേ​​​​​ലാ​​​​​ട്ട് ആ​​​​​ര്യ (23) എ​​​​​ന്നി​​​​​വ​​​​​രെ​​​​​യാ​​​​​ണ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. ഇ​​​​​വ​​​​​രി​​​​​ല്‍ നി​​​​​ന്ന് 46 ഗ്രാം ​​​​​സി​​​​​ന്ത​​​​​റ്റി​​​​​ക് ഡ്ര​​​​​ഗ്‌​​​​​സാ​​​​​യ എം​​​​​ഡി​​​​​എം​​​​​എ, 1.280 കി​​​​​ലോ ഹാ​​​​​ഷി​​​​​ഷ് ഓ​​​​​യി​​​​​ല്‍, 340 ഗ്രാം ​​​​​ക​​​​​ഞ്ചാ​​​​​വ് എ​​​​​ന്നി​​​​​വ ക​​​​​ണ്ടെ​​​​​ടു​​​​​ത്തു. സി​​​​​റ്റി ഡാ​​​​​ന്‍​സാ​​​​​ഫ് ടീം, ​​​​​എ​​​​​റ​​​​​ണാ​​​​​കു​​​​​ളം സെ​​​​​ന്‍​ട്ര​​​​​ല്‍ പോ​​​​​ലീ​​​​​സ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലാ​​​​​ണ് പ്ര​​​​​തി​​​​​ക​​​​​ളെ പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​ത്. സ​​​​​മീ​​​​​ര്‍ വ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ളാ​​​​​യി മ​​​​​ലേ​​​​​ഷ്യ​​​​​യി​​​​​ല്‍ ജോ​​​​​ലി ചെ​​​​​യ്ത ശേ​​​​​ഷം തി​​​​​രി​​​​​ച്ചെ​​​​​ത്തി കൊ​​​​​ച്ചി​​​​​യി​​​​​ല്‍ ഹോ​​​​​ട്ട​​​​​ല്‍, സ്റ്റേ​​​​​ഷ​​​​​ന​​​​​റി ക​​​​​ട​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​തി​​​​​ന്‍റെ മ​​​​​റ​​​​​വി​​​​​ലാ​​​​​ണ് ബം​​​​​ഗ​​​​​ളൂ​​​​​രു, ഗോ​​​​​വ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍ നി​​​​​ന്ന് കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന ല​​​​​ഹ​​​​​രി​​​​​മ​​​​​രു​​​​​ന്ന് വി​​​​​റ്റ​​​​​ഴി​​​​​ക്കു​​​​​ന്ന​​​​​ത്. ഒ​​​​​രു ​ഗ്രാം ​​​​എം​​​​​ഡി​​​​​എം​​​​​എ​​​​​യ്ക്ക് 5,000 രൂ​​​​​പ​​​​​മു​​​​​ത​​​​​ല്‍ 6,000 രൂ​​​​​പ​​​​​യ്ക്കും ഹാ​​​​​ഷി​​​​​ഷ് ഓ​​​​​യി​​​​​ല്‍ മൂ​​​​ന്നു മി​​​​​ല്ലി​​​​​ഗ്രാ​​​​​മി​​​​​ന് 1000 മു​​​​​ത​​​​​ല്‍ 2,000…

Read More

ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത! പീ​ഡ​ന​ശ്ര​മം എ​തി​ർ​ത്ത യു​വ​തി​യു​ടെ കൈ​ക്കു​ഞ്ഞി​നെ തീ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു

മു​സാ​ഫ​ർ​പു​ർ: പീ​ഡ​ന ശ്ര​മം എ​തി​ര്‍​ത്ത യു​വ​തി​യു​ടെ പി​ഞ്ചു കു​ഞ്ഞി​നെ തീ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ക്രൂ​ര​ത. ബി​ഹാ​റി​ലെ മു​സാ​ഫ​ര്‍​പു​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കൈ​ക്കു​ഞ്ഞു​മാ​യി വീ​ടി​ന് മു​ന്‍​പി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യാ​ണ് അ​ക്ര​മി ക​ട​ന്ന് പി​ടി​ച്ച​ത്. യു​വ​തി പീ​ഡ​ന ശ്ര​മം എ​തി​ര്‍​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ള്‍ യു​വ​തി​യു​ടെ മ​ടി​യി​ലി​രു​ന്ന മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ സ​മീ​പ​ത്തെ തീ​ക്കൂ​ന​യി​ലേ​ക്ക് വ​ലി​ച്ചേ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കാ​ലി​ല്‍ പൊ​ള്ള​ലേ​റ്റ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. യു​വ​തി​യു​ടെ​യും ഭ​ര്‍​ത്താ​വി​ന്‍റെ​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ക്ര​മി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ല്‍ ത​ങ്ങ​ള്‍ പ​രാ​തി​യു​മാ​യി എ​ത്തി​യ​പ്പോ​ള്‍ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് വി​സ​മ്മ​തി​ച്ചു​വെ​ന്ന് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് ആ​രോ​പി​ച്ചു. തു​ട​ര്‍​ന്ന് ഉ​ന്ന​ത​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ക്ര​മി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കെ.സുരേന്ദ്രൻ സ്റ്റാർ കാന്പയിനർ; സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ ആ​ര്‍​എ​സ്എ​സ് ഇ​ട​പെ​ടി​ല്ല

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണയ​ത്തി​ല്‍ ആ​ര്‍​എ​സ്എ​സ് ഇ​ട​പെ​ടി​ല്ല. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ങ്ങ​ളി​ല്‍ ആ​ര്‍​എ​സ്എ​സി​ന്‍റെ ഇ​ട​പെ​ട​ലും സ​മ്മ​ര്‍​ദ​വും ബി​ജെ​പി നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കു​റി സ്ഥാ​നാ​ര്‍​ഥി​ക​ളെ പാ​ര്‍​ട്ടി​ക്കു തീ​രു​മാ​നി​ക്ക​മെ​ന്നും വി​ജ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു ക​ഴി​ഞ്ഞു. കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ പ​രി​ശ്ര​മി​ച്ച​തു പോ​ലെ പൂ​ര്‍​ണ​മാ​യും ആ​ര്‍​എ​സ്എ​സ് പാ​ര്‍​ട്ടി​ക്കൊ​പ്പം ഉ​ണ്ട​യി​രി​ക്കും.​സ്ഥാ​നാ​ര്‍​ഥി​യെ നി​ശ്ച​യി​ക്കു​ന്ന​തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം പാ​ര്‍​ട്ടി​ക്കു മാ​ത്ര​മാ​യി​രി​ക്കും. ക​ഴി​വു​ള്ള, ജ​ന​പ്രീ​യ​രാ​യ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ക്ക​ണ​മെ​ന്നു​മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും ആ​ര്‍​എ​സ്എ​സ് നി​ല​പാ​ട്. ഇ​തു സം​ബ​ന്ധി​ച്ചു ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി ആ​ര്‍​എ​സ്എ​സ് ച​ര്‍​ച്ച​ന​ട​ത്തി ക​ഴി​ഞ്ഞു. ഇ​തേ സ​മ​യം ഇ​ന്ന​ലെ ന​ട​ന്ന തൃ​ശൂ​ര്‍ സം​സ്ഥാ​ന​സ​മി​തി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച ന​ട​ന്നി​ട്ടി​ല്ല. എ​ന്നാ​ല്‍ അ​നൗ​ദ്യോ​ഗി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്നും വേ​ണ്ടെ​ന്നും അ​ഭി​പ്രാ​യം പാ​ര്‍​ട്ടി​ക്കു​ള്ളി​ലു​ണ്ട്. സു​രേ​ന്ദ്ര​ന്‍ കോ​ന്നി​യി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ അ​ത് ദോ​ഷ​മാ​കു​മെ​ന്ന് ബി​ജെ​പി​യി​ല്‍ അ​ഭി​പ്രാ​യ​മു​ണ്ട്. കാ​ര​ണം സു​രേ​ന്ദ്ര​ന് ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ടി…

Read More

വി​ര​ട്ട​ൽ ഫ​ലി​ച്ചി​ല്ല, സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു ക​ർ​ഷ​ക​ർ ഒ​ഴു​കി​യെ​ത്തു​ന്നു;  അക്രമങ്ങൾ ഇനിയുമുണ്ടാകമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്

ജി​ജി ലൂ​ക്കോ​സ്ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്റ്റ​ർ റാ​ലി സം​ഘ​ർ​ഷ​ത്തി​നു പി​ന്നാ​ലെ ക​ർ​ഷ​ക സ​മ​രം ഒ​ഴി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ചെ​റു​ക്കാ​ൻ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി. ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു യു​പി​യി​ലെ മു​സാ​ഫി​ർ​പ്പൂ​ർ​ന​ഗ​റി​ൽ കൂ​ടി​യ മ​ഹാ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം ആ​ളു​ക​ളും നൂ​റു​ക​ണ​ക്കി​ന് ട്രാ​ക്ട​റു​ക​ളും ഡ​ൽ​ഹി​യി​ലേ​ക്ക് നീ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തേ രീ​തി​യി​ൽ പ​ടി​ഞ്ഞാ​റ​ൻ യു​പി​യി​ൽ നി​ന്നും ഹ​രി​യാ​ന​യി​ൽ നി​ന്നും ക​ർ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ങ്ങ​ൾ ഡ​ൽ​ഹി​യി​ലേ​ക്ക് നീ​ങ്ങി തു​ട​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ന​ട​ത്തി​യ ട്രാ​ക്ട​ർ റാ​ലി ചെ​ങ്കോ​ട്ട​യി​ലേ​ക്കു നീ​ങ്ങി​യ​തും അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​തി​ന്റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗാ​സി​പ്പൂ​ർ അ​ട​ക്ക​മു​ള്ള സ​മ​ര കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ യു​പി സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. അ​തോ​ടോ​പ്പം സിം​ഘു​വി​ലെ സ​മ​ര​ക്കാ​ർ​ക്ക് നേ​രെ ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ കൈ​യേ​റ്റം ന​ട​ത്തു​ക​യും ടെ​ന്റു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് സ​ർ​ക്കാ​രി​ന്റെ​യും ബി​ജെ​പി സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ​യും ആ​സൂ​ത്രി​ത നീ​ക്കം ആ​ണെ​ന്നാ​ണ് ക​ർ​ഷ​ക…

Read More

സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ബി​ജെ​പി നീ​ക്കം; വ​യ​നാ​ട്ടി​ലോ പാ​ല​ക്കാ​ട്ടോ പ​രി​ഗ​ണി​ച്ചേ​ക്കും; മ​ത്സ​രി​ക്കാ​നോ ഞാ​നോ: സന്തോഷ് പണ്ഡിറ്റ്

സ്വ​ന്തം ലേ​ഖ​ക​ൻകൊ​ച്ചി: ച​ല​ച്ചി​ത്ര താ​രം സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ബി​ജെ​പി ശ്ര​മം തു​ട​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ട്. ചി​ല ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വി​ട്ട​ത്. വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലേ​തെ​ങ്കി​ലും പ​ണ്ഡി​റ്റി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന. ചെ​ല​വു​കു​റ​ഞ്ഞ സി​നി​മ​യു​മാ​യി ക​ട​ന്നു​വ​ന്ന പ​ണ്ഡി​റ്റ് തു​ട​ക്ക​ത്തി​ൽ ആ​രാ​ധ​ക​രു​ടെ പ​രി​ഹാ​സം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ താ​രം ആ​രാ​ധ​ക​ർ​ക്കു പ്രി​യ​പ്പെ​ട്ട​വ​നാ​ണ്. നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദേ​ഹം സ​ജീ​വ​മാ​ണ്. വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​സ​മ​യ​ത്തും കോ​വി​ഡ് ലോ​ക്ക്ഡൗ​ണി​ലും പ​ണ്ഡി​റ്റ് സ​ഹാ​യ​വു​മാ​യി ഒാ​ടി​യെ​ടു​ത്തി​യി​രു​ന്നു. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന അ​ദേ​ഹം ജോ​ലി രാ​ജി​വ​ച്ചാ​ണ് സി​നി​മ​രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്. ടെ​ലി​വി​ഷ​ൻ ഷോ​ക​ളി​ലും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലും വ​ലി​യ​രീ​തി​യി​ൽ പ​ണ്ഡി​റ്റി​ന് പി​ന്തു​ണ​യു​ണ്ട്. ഇ​തെ​ല്ലാം സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ൽ ഗു​ണം ചെ​യ്യു​മെ​ന്നാ​ണ് ബി​ജെ​പി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബി​ജെ​പി അ​നു​ഭാ​വം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടു​ള്ള ഇ​ഷ്ടം പ​ല​കു​റി അ​ദേ​ഹം തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. പ​ണ്ഡി​റ്റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തു​വ​ഴി അ​ദേ​ഹ​ത്തി​ന്‍റെ ജ​ന​പ്രീ​തി മു​ത​ലെ​ടു​ക്കാ​മെ​ന്നാ​ണ് ബി​ജെ​പി ക​രു​തു​ന്ന​ത്. ഏ​തു…

Read More

‘സ​മ​രം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ കൊ​ന്നു​ക​ള​യും’; കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റിക്ക് ഭീ​ഷ​ണി​യു​മാ​യി സം​ഘ​പ​രി​വാ​ർ അ​നു​യാ​യി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക നേ​താ​വി​നെ​തി​രേ ഭീ​ഷ​ണി​യു​മാ​യി സം​ഘ​പ​രി​വാ​ർ അനുയായികൾ. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി​ത്ത് ന​വാ​ല​യ്ക്കാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. ക​ര്‍​ഷ​ക സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ങ്കി​ല്‍ വെ​ടി​വെ​ച്ചു​കൊ​ല്ലു​മെ​ന്നാ​ണ് സം​ഘ​പ​രി​വാ​റി​ന്‍റെ കീ​ഴി​ലു​ള്ള​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ​തെന്നാണ് ആരോപണമുണ്ടായിരിക്കുന്നത്. സം​ഘ​പ​രി​വാ​ര്‍ ഭീ​ഷ​ണി​മു​ഴ​ക്കി ക​ര്‍​ഷ​ക സ​മ​ര​ത്തെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി കി​സാ​ൻ​സ​ഭാ നേ​തൃ​ത്വം ആ​രോ​പി​ച്ചു. ക​ർ​ഷ​ക സ​മ​രം പൊ​ളി​ക്കാ​ൻ സം​ഘ​പ​രി​വാ​ർ ശ്ര​മം ന​ട​ത്തു​ന്ന​താ​യി നേരത്തേയും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

Read More

രോ​ഗ വ്യാ​പ​നം കു​റ​യു​ന്നു, ആകാശം തുറക്കുന്നു; അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ ഏ​പ്രി​ലി​ന് ശേ​ഷം

  ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ ഏ​പ്രി​ലി​ന് ശേ​ഷം ആ​രം​ഭി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ എ​ല്ലാം ത​ന്നെ നി​ർ​ത്തിവ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വി​ല​ക്ക് ഫെബ്രുവരി വരെ ​നീട്ടാ​ൻ ഡി​ജി​സി​എ ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ ഏ​പ്രി​ലി​നും ജൂ​ണി​നും ഇ​ട​യി​ൽ അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം. രോ​ഗ വ്യാ​പ​നം കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ലോ​ക​ത്താ​ക​മാ​നം മൂ​ന്ന് നാ​ല് മാ​സ​ത്തി​നു​ള്ള ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കും. അ​തി​നാ​ൽ ഏ​പ്രി​ൽ- ജൂ​ണ്‍ മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ മു​ഴു​വ​ൻ ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ മാ​ർ​ച്ച് 23 മു​ത​ലാ​ണ് രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്. ഈ ​വി​ല​ക്കാ​ണ് തു​ട​ർ​ച്ച​യാ​യി നീ​ട്ടി​യ​ത്.

Read More

കർഷക സമരത്തെ തള്ളിപ്പറഞ്ഞ് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം! പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ബ​ഹി​ഷ്ക​രി​ച്ചു

ജി​ജി ലൂ​ക്കോ​സ് ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞും വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളെ പു​ക​ഴ്ത്തി​യും രാ​ഷ്‌ട്രപ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം. ദേ​ശീ​യ പ​താ​ക​യും റി​പ്പ​ബ്ലി​ക് ദി​നവും പോ​ലു​ള്ള വി​ശേ​ഷ ദി​വ​സ​വും ക​ഴി​ഞ്ഞ ദി​വ​സം അ​പ​മാ​നി​ക്ക​പ്പെ​ട്ട​തു തീ​ർ​ത്തും നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു തു​ട​ക്ക​മി​ട്ടു പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളെ​യും സം​യു​ക്ത സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു രാ​ഷ്‌ട്രപ​തി. കോ​വി​ഡും ഭൂ​ച​ല​ന​ങ്ങ​ളും പ്ര​ള​യ​വും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വെ​ല്ലു​വി​ളി​ക​ളെ​യാ​ണ് രാ​ജ്യം നേ​രി​ട്ട​ത്. ദു​രി​ത കാ​ല​ത്തി​നി​ട​യി​ൽ പോ​ലും രാ​ജ്യ​ത്തെ ദ​രി​ദ്ര​ർ​ക്ക് ആ​ശ്വാ​സ​മാ​യി സ​ർ​ക്കാ​ർ നി​ര​വ​ധി ന​ട​പ​ടി​ക​ളെ​ടു​ത്തു. ക​ർ​ഷ​ക​രു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്ത​ലാ​ണ് ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​തി​ന്‍റെ ല​ക്ഷ്യം. വി​ള​ക​ൾ​ക്കു ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കും. കാ​ർ​ഷി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂല്യ​ങ്ങ​ളും ഇ​ല്ലാ​താ​ക്കി​ല്ലെ​ന്നും പു​തി​യ ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ ഈ ​അ​വ​കാ​ശ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന​താ​ണെ​ന്നും രാ ഷ്‌ട്രപതി പ​റ​ഞ്ഞു. ക​ർ​ഷ​ക ക്ഷേ​മം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളാ​ണു സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്. പു​തി​യ…

Read More

ഫലക്ഷമത 66% ! ജോൺസൻ ആൻഡ് ജോൺസന്‍റെ ഒറ്റ കുത്തിവയ്പ് വാക്സിൻ‌; ര​​​ണ്ടു ഡോ​​​സു​​​ക​​​ൾ ന​​​ല്കി​​​യാ​​​ൽ ഫ​​​ല​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​ക്കു​​​മോ ?

ബ്ര​​​സ​​​ൽ​​​സ്: ജോ​​​ൺ​​​സ​​​ൻ ആ​​​ൻ​​​ഡ് ജോ​​​ൺ​​​സ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ബെ​​​ൽ​​​ജി​​​യ​​​ൻ മ​​​രു​​​ന്നു നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യാ​​​യ ജാ​​​ൻ​​​സ​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ച കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ 66 ശ​​​ത​​​മാ​​​നം ഫ​​​ല​​​ക്ഷ​​​മ​​​ത കാ​​​ണി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. മ​​​റ്റു വാ​​​ക്സി​​​നു​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​ത് ഒ​​​റ്റ​​​ത്ത​​​വ​​​ണ കു​​​ത്തി​​​വ​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​ണ്ട്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം​​​ഘ​​​ട്ട പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണു ഫ​​​ല​​​ക്ഷ​​​മ​​​ത വ്യ​​​ക്ത​​​മാ​​​യ​​​ത്. ര​​​ണ്ടു ഡോ​​​സു​​​ക​​​ൾ ന​​​ല്കി​​​യാ​​​ൽ ഫ​​​ല​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​ക്കു​​​മോ, കൂ​​​ടു​​​ത​​​ൽ കാ​​​ലം പ്ര​​​തി​​​രോ​​​ധ​​ശേ​​​ഷി നി​​​ല​​​നി​​​ൽ​​​ക്കു​​​മോ എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, കോ​​​വി​​​ഡ് വൈ​​​റ​​​സി​​​ന്‍റെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ വ​​​ക​​​ഭേ​​​ദ​​​ത്തി​​​നെ​​​തി​​​രേ 57 ശ​​​ത​​​മാ​​​നം ഫ​​​ല​​​ക്ഷ​​​മ​​​ത​​​യേ ഈ വാ​​​ക്സി​​​ൻ കാ​​​ണി​​​ക്കു ന്നു​​​ള്ളൂ.

Read More