മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷണം! നൊവാവാക്സ് വാക്സിൻ ബ്രിട്ടീഷ് വൈറസിനെതിരേ ഫലപ്രദം; ഫലക്ഷമത ഇങ്ങനെ…

ല​ണ്ട​ൻ: അ​മേ​രി​ക്ക​യി​ലെ നൊ​വാ​വാ​ക്സ് ക​ന്പ​നി വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ കോ​വി​ഡ് രോ​ഗാ​ണു​വി​ന്‍റെ ബ്രി​ട്ടീ​ഷ് വ​ക​ഭേ​ദ​ത്തി​നെ​തി​രേ ഫ​ല​പ്ര​ദ​മാ​ണെ​ന്നു തെ​ളി​ഞ്ഞു. ബ്രി​ട്ട​നി​ൽ ന​ട​ത്തി​യ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ, വാ​ക്സി​ൻ സാ​ധാ​ര​ണ വൈ​റ​സി​നെ​തി​രേ 89.3ഉം ​ബ്രി​ട്ടീ​ഷ് വ​ക​ഭേ​ദം വൈ​റ​സി​നെ​തി​രേ 86ഉം ​ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണു ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദം വൈ​റ​സി​നെ ചെ​റു​ക്കു​ന്ന​തി​ൽ 60 ശ​ത​മാ​നം ഫ​ല​ക്ഷ​മ​ത​യേ ഉ​ള്ളൂ. 18നും 84​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 15,000 പേ​രാ​ണു പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​റ്റു വാ​ക്സി​നു​ക​ളെ​പ്പോ​ലെ ര​ണ്ടു ഡോ​സു​ക​ളാ​യി​ട്ടാ​ണു നൊ​വാ​വാ​ക് സും കു​ത്തി​വ​യ്ക്കേ​ണ്ട​ത്. അ​തേ​സ​മ​യം, ഒ​ക്സ് ഫെ​ഡ്(​ഇ​ന്ത്യ​യി​ലെ കോ​വി​ഷീ​ൽ​ഡ്) വാ​ക്സി​ൻ പോ​ലെ സാ​ധാ​ര​ണ റെ​ഫ്രി​ജ​റേ​റ്റ​റി​ൽ സൂ​ക്ഷി​ക്കാ​മെ​ന്ന​തി​നാ​ൽ വി​ത​ര​ണം ചെ​യ്യാ​ൻ എ​ളു​പ്പ​മാ​ണ്. ഈ ​വ​ർ​ഷം മ​ധ്യ​ത്തോ​ടെ നൊ​വാ​വാ​ക്സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ആ​റു കോ​ടി​ഡോ​സു​ക​ൾ​ക്കു ബ്രി​ട്ട​ൻ ഓ​ർ​ഡ​ർ ന​ല്കി​യി​ട്ടു​ണ്ട്. ഫൈ​സ​ർ – 95 ശ​ത​മാ​നം, മോ​ഡേ​ണ-92 ശ​ത​മാ​നം, ഒാ​ക്സ്ഫെ​ഡ് – 70 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു വാ​ക്സി​നു​ക​ളു​ടെ ഫ​ല​ക്ഷ​മ​ത.

Read More

സു​രേ​ന്ദ്ര​ന്‍റെ മ​ക​ള്‍​ക്കെ​തി​രേ അ​ധി​ക്ഷേ​പം! അ​ശ്ലീ​ല ക​മ​ന്‍റി​ട്ട​ത് ഏ​ത് ഐ​ഡി​യാ​ണെ​ന്ന് ഉ​ട​ന്‍ ക​ണ്ടെ​ത്തും; ഫേ​സ്ബു​ക്ക് ആ​സ്ഥാ​ന​ത്തുനി​ന്ന് വി​വ​ര​ങ്ങ​ള്‍ തേ​ടി പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍റെ​യും മ​ക​ളു​ടെ​യും ചി​ത്ര​ത്തി​ന് താ​ഴെ അ​ശ്ലീ​ല ക​മ​ന്‍റ് പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഫേ​സ്ബു​ക്ക് ആ​സ്ഥാ​ന​ത്ത് നി​ന്ന് വി​വ​ര​ങ്ങ​ള്‍ തേ​ടി പോ​ലീ​സ്. കോ​ഴി​ക്കോ​ട് സൈ​ബ​ര്‍ സെ​ല്‍ വ​ഴി​യാ​ണ് അ​മേ​രി​ക്ക​യി​ലെ ഫേ​സ്ബു​ക്ക് ആ​സ്ഥാ​ന​ത്തേ​ക്ക് വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് മെ​യി​ല്‍ അ​യ​ച്ച​ത്. ഫേ​സ്ബു​ക്കി​ല്‍ അ​ശ്ലീ​ല ക​മ​ന്‍റ് ഇ​ട്ട ഐ​ഡി ആ​രു​ടേ​താ​ണെ​ന്നും ഏ​ത് സ​ര്‍​വ​റി​ല്‍ നി​ന്നാ​ണ് ക​മ​ന്‍റ് പോ​സ്റ്റ് ചെ​യ്ത​തെ​ന്നും ഫേ​സ്ബു​ക്ക് ഐ​ഡി​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ ഏ​താ​ണെ​ന്നു​മു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണോ ക​മ​ന്‍റ് പോ​സ്റ്റ് ചെ​യ്ത​തെ​ന്നും പോ​ലീ​സി​ന് സ്ഥി​രീ​ക​രി​ക്കേ​ണ്ട​താ​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൈ​ബ​ര്‍ സെ​ല്‍ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​ത്. ഫേ​സ്ബു​ക്ക് ആ​സ്ഥാ​ന​ത്ത് നി​ന്നു​ള്ള മു​റ​പ​ടി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ പ​രാ​തി​യി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​വൂ. ബാ​ലി​കാ​ദി​ന​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍ മ​ക​ള്‍​ക്കൊ​പ്പ​മു​ള്ള ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു താ​ഴെ​യാ​ണ് അ​ജ്‌​നാ​സ് അ​ജ്‌​നാ​സ്…

Read More

വിരട്ടാൻ നോക്കേണ്ട; പിന്മാറില്ലെന്നു കർഷകർ; സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കുമെന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന നേ​താ​വ് രാ​കേ​ഷ് ടി​ക്കാ​യ​ത്ത്

സെ​ബി മാ​ത്യുന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക​നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന ക​ര്‍​ഷ​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് ഒ​ഴി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്നും പൊ​ലീ​സും കേ​ന്ദ്ര​സേ​ന​യും പി​ന്‍​മാ​റി. ഡ​ല്‍​ഹി -യു​പി അ​തി​ര്‍​ത്തി​യി​ലു​ള്ള ഗാ​സി​പ്പു​രി​ലെ പ്ര​ക്ഷോ​ഭ​കേ​ന്ദ്രം ഒ​ഴി​പ്പി​ക്കാ​നാ​ണ് പൊ​ലീ​സ് സേ​ന എ​ത്തി​യ​ത്. അ​ര്‍​ധ​രാ​ത്രി വ​രെ പൊ​ലീ​സും ക​ര്‍​ഷ​ക​രം നേ​ര്‍​ക്കു​നേ​ര്‍ നി​ന്ന​തോ​ടെ മേ​ഖ​ല​യി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു. അ​തി​നി​ടെ സ​മ​ര​വേ​ദി ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ് ന​ല്‍​കി​യ നോ​ട്ടീ​സി​നെ​തി​രെ ക​ര്‍​ഷ​ക സം​ഘ​ട​ന നേ​താ​വ് രാ​കേ​ഷ് ടി​ക്കാ​യ​ത്ത് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും. ഇ​ന്നു ത​ന്നെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് നീ​ക്കം. സ​മാ​ധാ​ന​പ​ര​മാ​യ സ​മ​രം തു​ട​രു​മെ​ന്ന് ടി​ക്കാ​യ​ത്ത് വ്യ​ക്ത​മാ​ക്കി. സ​മ​രം ഒ​ഴി​പ്പി​ക്കാ​ന്‍ പൊ​ലീ​സും ദ്രു​ത​ക​ര്‍​മ സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും പി​ന്നോ​ട്ടി​ല്ലെ​ന്നു ക​ര്‍​ഷ​ക നേ​താ​വ് രാ​കേ​ഷ് ടി​ക്കാ​യ​ത് പ്ര​ഖ്യാ​പി​ച്ചു. നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ച്ച് യു​പി പൊ​ലീ​സും ദ്രു​ത​ക​ര്‍​മ സേ​ന​യും രാ​ത്രി ഒ​രു മ​ണി​ക്ക് മ​ട​ങ്ങി​യ​ത്. ഗാ​സി​പ്പു​രി​ലെ പ്ര​ക്ഷോ​ഭ​കേ​ന്ദ്രം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സ​മ​ര​വേ​ദി ഒ​ഴി​യാ​ന്‍…

Read More

കോ​വി​ഡ് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ഇ​റ​ങ്ങു​ന്നു;    ‍ഇന്ത്യയിൽ ഏറ്റവും കൂടുതൽ  കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള പ​ത്തു ജി​ല്ല​ക​ളി​ൽ ഏ​ഴു ജി​ല്ല​ക​ളും കേ​ര​ള​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ൽ വീ​ണ്ടും പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങു​ന്നു. ജ​ന​ങ്ങ​ൾ കൂ​ട്ടം​കൂ​ടു​ന്ന​ത് ത​ട‍​യാ​നും മാ​സ്ക് ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​ക്കാ​നും പോ​ലീ​സ് ശ്ര​ദ്ധി​ക്കും. 25,000 പോ​ലീ​സു​കാ​രെ ഇ​തി​നാ​യി നി​യോ​ഗി​ക്കും. ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക. രാ​ത്രി 10 മ​ണി​ക്കു​ശേ​ഷം അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​തും നി​യ​ന്ത്രി​ക്കും. സ​മ്മേ​ള​ന​ങ്ങ​ൾ, വി​വാ​ഹ​ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യി​ൽ കൊ​വി‍‍​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല എ​ഡി​ജി​പി വി​ജ​യ് സാ​ഖ​റേ​യ്ക്കാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സേ​ന മു​ഴു​വ​നും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ നി​ർ​ദേ​ശ​വു​മു​ണ്ട്. വേ​ണ​മെ​ങ്കി​ൽ സ്പെ​ഷ​ൽ പോ​ലീ​സ് യൂ​ണി​റ്റു​ക​ളു​ടെ സേ​വ​നം തേ​ടാ​ൻ എ​സ്പി​മാ​രോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​ത്. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ട് നാ​ളെ ഒ​രു വ​ർ​ഷം തി​ക​യു​ന്പോ​ഴും…

Read More

സിം​ഗു​വി​ൽ വ​ൻ സം​ഘ​ർ​ഷം;  അതിർത്തിയിൽ സ​മ​ര​ക്കാ​രും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മിലുള്ള ഏ​റ്റു​മു​ട്ടൽ തുടരുന്നു; ലാ​ത്തി​വീ​ശി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ സ​മ​രം ന​ട​ക്കു​ന്ന സിം​ഗു അ​തി​ര്‍​ത്തി​യി​ല്‍ ക​ടു​ത്ത സം​ഘ​ര്‍​ഷം. ക​ർ​ഷ​ക​സ​മ​രം അ​വ​സാ​നി​പ്പി​ക്ക​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടു ഒ​രു കൂ​ട്ട​മാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. സ​മ​രം ചെ​യ്യു​ന്ന​വ​ർ ക​ർ​ഷ​ക​ര​ല്ല, തീ​വ്ര​വാ​ദി​ക​ളെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. അതിർത്തിയിൽ സ​മ​ര​ക്കാ​രും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​ണ്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ല്‍ ക​ല്ലേ​റു​ണ്ടാ​യി. സ​മ​ര​ക്കാ​രു​ടെ ടെ​ന്‍റു​ക​ൾ പൊ​ളി​ക്കാ​നും നാ​ട്ടു​കാ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ശ്ര​മി​ക്കുകയാണ്. ഇ​രു​വി​ഭാ​ഗ​ത്തെ​യും പ​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ലാ​ത്തിവീശി. പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. സം​ഘ​ർ​ഷ​ത്തി​നി​ടെ ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ‌‌‌മാ​ധ്യ​മ​ങ്ങ​ളെ പ്ര​ദേ​ശ​ത്ത് നി​ന്ന് നീ​ക്കി.

Read More

2014 തൂത്തുവാരിയത് രണ്ടര ലക്ഷം;  വീണ്ടും ചൂ​ലു​മാ​യി ആം ​ആ​ദ്മിയും അങ്കത്തട്ടിലേക്ക്; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും  സ്ഥാനാർഥികൾ മത്‌സരിക്കും

  കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: ലോ​ക​സ്ഭ​യി​ലേ​ക്ക് 2014 ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട​ര​ല​ക്ഷം വോ​ട്ടു​നേ​ടി​യ ആം​ആ​ദ്മി പാർട്ടി ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ചൂ​ലു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​യി “ചൂ​ല്‍’ ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കാ​നാ​ണ് ആം​ആ​ദ്മി കേ​ര​ള ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തേ​സ​മ​യം ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​ര​വി​ന്ദ്‌​ കെ​ജ്രി​വാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ദേ​ശീ​യ കൗ​ണ്‍​സി​ലി​ല്‍ കേ​ര​ള​ത്തി​ന്‍റെ കാ​ര്യം പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നി​ല്ല. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ, ഗു​ജ​റാ​ത്ത്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, പ​ഞ്ചാ​ബ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ആം ​ആ​ദ്മി മ​ത്സ​രി​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. സം​ഘ​ട​നാ​ സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​യ സം​സ്ഥാ​ന​ത്ത് പു​തു​താ​യി അം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യും തു​ട​ര്‍​ന്ന് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​മ​തി തേ​ടി മ​ത്സ​രി​ക്കാ​നു​മാ​ണ് സം​സ്ഥാ​ന ഘ​ട​കം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി 20 അം​ഗ സ​മി​തി​യാ​ണ് രം​ഗ​ത്തു​ള്ള​ത്. മു​ന്‍​ത​മി​ഴ്‌​നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി​യും മ​ല​യാ​ളി​യു​മാ​യ പി.​സി. സി​റി​യ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ആം​ആ​ദ്മി…

Read More

യു​വാ​വി​ന്‍റെ മു​ഖ​ത്ത​ടി​ച്ച് ക​ർ​ഷ​ക യൂ​ണി​യ​ൻ നേ​താ​വ്; ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ നേതാവിന്‍റെ വിശദീകരണം ഞെട്ടിക്കുന്നത്…

ന്യൂഡൽഹി: ക​ര്‍​ഷ​ക സ​മ​രം ന​ട​ക്കു​ന്ന ഡ​ല്‍​ഹി-​ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​തി​ര്‍​ത്തി​യാ​യ ഗാ​സി​പ്പു​രി​ല്‍ ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ വ​ക്താ​വ് രാ​കേ​ഷ് ടി​ക്കാ​യ​ത്ത് യു​വാ​വി​ന്‍റെ മു​ഖ​ത്ത​ടി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ടി​ക്കാ​യ​ത്ത് രം​ഗ​ത്തെ​ത്തി. സ​മ​ര​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കാ​ന്‍ വ​ന്ന​യാ​ളെ​യാ​ണ് ത​ല്ലി​യ​തെ​ന്ന് ടി​ക്കാ​യ​ത്ത് പ​റ​ഞ്ഞു. അ​യാ​ള്‍ ക​ര്‍​ഷ​ക സം​ഘ​ട​ന​യി​ല്‍ അം​ഗ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ഗാ​സി​പ്പു​രി​ലെ സ​മ​ര​വേ​ദി​യി​ൽ നി​ന്നും പോ​ലീ​സ് സ​മ​ര​ക്കാ​രെ ഒ​ഴി​പ്പി​ക്കി​ല്ല. ജി​ല്ലാ മ​ജി​സ്ട്രേ​റ്റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് സൂ​ച​ന ന​ൽ​കി​യ​ത്. ഒ​രു സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന് വ​രെ​യാ​ണ് സ​മ​ര​മു​ഖ​ത്ത് നി​ന്നും പി​ന്മാ​റാ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ച്ച സ​മ​യം. എ​ന്നാ​ൽ എ​ന്ത് സം​ഭ​വി​ച്ചാ​ലും പി​ന്നോ​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് തീ​രു​മാ​നം മ​യ​പ്പെ​ടു​ത്തി​യ​ത്.

Read More

തെരഞ്ഞെടുപ്പ് മുന്നൊരുക്കം! യുഡിഎഫിൽ ഇന്നു മാരത്തൺ സീറ്റ് ചർച്ച; പാല ഏറ്റെടുക്കാൻ കോ​ൺ​ഗ്ര​സ് നീക്കം; ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 15 സീ​റ്റു​ക​ളും വേണമെന്ന് കേരള കോൺ. ജോസഫ്

എം.​ജെ. ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ കോ​ൺ​ഗ്ര​സ്(​ജോ​സ​ഫ്), കേ​ര‍​ള കോ​ൺ​ഗ്ര​സ്(​ജേ​ക്ക​ബ്), ആർഎസ്പി, സി​എം​പി, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് എ​ന്നീ ക​ക്ഷി​ക​ളു​മാ​യി കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ ച​ർ​ച്ച ഇ​ന്ന്. ഇ​ന്ന് രാ​വി​ലെ ക​ന്‍റോ​ണ്മെ​ന്‍റ് ഹൗ​സി​ൽ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി ച​ർ​ച്ച. ച​ർ​ച്ച​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം ഹ​സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സീറ്റുകൾ ഏറ്റെടുക്കുമെന്ന്… ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 15 സീ​റ്റു​ക​ളും ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. പാ​ലാ ഉ​ൾ​പ്പെ​ടെ ത​ങ്ങ​ൾ മ​ത്സ​രി​ച്ച എ​ല്ലാ സീ​റ്റു​ക​ളും വേ​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വ് ജോ​ണി നെ​ല്ലൂ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. കേ​ര​ളാ കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗം യു​ഡി​എ​ഫ് വി​ട്ട​തി​നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ളാ…

Read More

ഗാ​സി​പ്പു​ര്‍ ഒ​ഴി​യ​ണ​മെ​ന്ന് സ​മ​ര​ക്കാ​ര്‍​ക്ക് നി​ര്‍​ദേ​ശം! അ​മി​ത് ഷാ ​ചെ​ങ്കോ​ട്ട​യി​ലേ​ക്ക്; ദീ​പ് സി​ദ്ദു​വി​നെ​തി​രേ കേ​സ്‌

ഗാ​സി​പു​ര്‍: സ​മ​ര​രം​ഗ​ത്തു​ള്ള ക​ര്‍​ഷ​ക​ര്‍​ക്കെ​തി ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​റ​പ്പി​ച്ച് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ർ. ഗാ​സി​പു​രി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​ര്‍ ഒ​ഴി​ഞ്ഞു​പോ​വ​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ര്‍​ഷ​ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഗാ​സി​പ്പു​രി​ല്‍ നി​ന്ന് ഒ​ഴി​ഞ്ഞു പോ​വ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഗാ​സി​പു​രി​ലെ സ​മ​ര​വേ​ദി​ക​ളി​ലെ വൈ​ദ്യു​തി ബ​ന്ധ​വും കു​ടി​വെ​ള്ള വി​ത​ര​ണ​വും വി​ച്ഛേ​ദി​ച്ച​താ​യി ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ പ്ര​തി​ക​രി​ച്ചു. സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്‌ ഈ ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​നേ​താ​ക്ക​ള്‍ ഇ​ന്ന് ഗാ​സി​പു​രി​ലെ​ത്തി​യേ​ക്കും. ഇ​തി​നി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്തി ചെ​ങ്കോ​ട്ട സ​ന്ദ​ർ​ശി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ചെ​ങ്കോ​ട്ട​യി​ല്‍ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ല്‍ ന​ട​നും ഗാ​യ​ക​നു​മാ​യ ദീ​പ് സി​ദ്ദു​വി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഗു​ണ്ടാ​നേ​താ​വി​ല്‍ നി​ന്ന് രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ക​നാ​യി മാ​റി​യ ല​ഖ സി​ദ്ധാ​ന​യ്‌​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ചെ​ങ്കോ​ട്ട​യി​ല്‍ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ദീ​പ് സി​ദ്ദു​വാ​ണെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​വ​രു​ടെ ബി​ജെ​പി ബ​ന്ധ​വും പു​റ​ത്തു​വ​ന്ന​തി​നാ​ലാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ വൈ​കു​ന്ന​തെ​ന്ന വി​മ​ര്‍​ശ​ന​വും ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നി​ടെ പു​തി​യ…

Read More

മ​ക്ക​ളെ കൊ​ല്ലാ​ൻ മാ​താ​പി​താ​ക്ക​ൾ നേ​ര​ത്തേ പ​ദ്ധ​തി​യി​ട്ടെ​ന്ന് പോ​ലീ​സ്! ദി​വ​സ​ങ്ങ​ൾ​ക്ക് മുമ്പു ത​ന്നെ ചി​റ്റൂ​രി​ലെ വീ​ട്ടി​ല്‍ ആ​ഭി​ചാ​ര ക്രി​യ​ക​ൾ തു​ട​ങ്ങി​യി​രു​ന്നു…

ചി​റ്റൂ​ര്‍: ആ​ന്ധ്ര​പ്ര​ദേ​ശ് ചി​റ്റൂ​രി​ലെ ആ​ഭി​ചാ​ര​ക്കൊ​ല മാ​താ​പി​താ​ക്ക​ൾ നേ​ര​ത്തെ പ​ദ്ധ​തി​യി​ട്ട് ന​ട​പ്പാ​ക്കി​യ​തെ​ന്ന് പോ​ലീ​സ്. ദി​വ​സ​ങ്ങ​ളോ​ളം തു​ട​ർ​ന്ന പൂ​ജ​ക​ളെ തു​ട​ർ​ന്ന് ഇ​ള​യ​പെ​ൺ​കു​ട്ടി വെ​ള്ളി​യാ​ഴ്ച ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് വീ​ട്ടി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​പ്പോ​ൾ വ​ള​രെ വി​ചി​ത്ര​മാ​യ രീ​തി​യി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പെ​രു​മാ​റി​യ​ത്. ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​രു​ന്ന​ത്. ക്രൂ​ര​മാ​യി കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ ​ത​ന്നെ ചി​റ്റൂ​രി​ലെ വീ​ട്ടി​ല്‍ ആ​ഭി​ചാ​ര ക്രി​യ​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. പൂ​ജ​ക​ളി​ല്‍ നി​ര​ന്ത​രം പ​ങ്കെ​ടു​ത്ത് മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ലാ​യ ഇ​ള​യ​മ​ക​ൾ സാ​യ്ദി​വ്യ വെ​ള്ളി​യാ​ഴ്ച വീ​ടി​നു മു​ക​ളി​ൽ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. എ​ന്നി​ട്ടും ആ​ഭി​ചാ​ര​ക്രി​യ​ക​ൾ തു​ട​ർ​ന്ന അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ര​ണ്ടു​പേ​രെ​യും ആ​യു​ധ​മു​പ​യോ​ഗി​ച്ചും മ​ർ​ദി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ വീ​ടി​ന​ക​ത്ത് സ്ഥാ​പി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മു​റി​ക​ളി​ല്‍ സൂ​ക്ഷി​ച്ച…

Read More