വി​ട്ടു പോ​കു​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞോ? കെ.​വി. തോ​മ​സ് തി​രു​വ​നന്തപുരത്തേക്ക്; പാ​ർ​ട്ടി വി​ടു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് കെ.​വി തോ​മ​സ്

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് ചാ​യു​ന്നു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ കെ.​വി. തോ​മ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ചു. ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി സം​ഘ​ത്തെ കാ​ണു​ന്ന​തി​നാ​യാ​ണ് യാ​ത്ര. സോ​ണി​യാ​ഗാ​ന്ധി​യു​ടെ വി​ളി വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു രാ​വി​ലെ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന പ​ത്ര​സ​മ്മേ​ള​നം വ​രെ മാ​റ്റി​വ​ച്ചു പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു തി​രി​ച്ചി​രി​ക്കു​ന്ന​ത്. സോ​ണി​യാ​ഗാ​ന്ധി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. സോ​ണി​യാ​ഗാ​ന്ധി വി​ളി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നു ത​ന്നെ​യാ​യി​രു​ന്നു കെ.​വി. തോ​മ​സി​ന്‍റെ തീ​രു​മാ​നം. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യെ വി​ടു​മെ​ന്ന​തെ​ല്ലാം സൈ​ബ​ര്‍ സം​ഘ​ത്തി​ന്‍റെ വാ​ര്‍​ത്ത​ക​ളാ​ണെ​ന്നാ​ണ് കെ.​വി. തോ​മ​സി​ന്‍റെ പ്ര​തി​ക​ര​ണം. ഞാ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​വി​ടു​മെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​തെ​ല്ലാം ചി​ല സൈ​ബ​ര്‍​സം​ഘ​ങ്ങ​ളും ഗ്രൂ​പ്പു​ക​ളും ചേ​ര്‍​ന്നു​ണ്ടാ​ക്കി വാ​ര്‍​ത്ത​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​ണ്. അ​ന്നും എ​ന്നും എ​നി​ക്ക് എ​ന്‍റെ അ​ഭി​പ്രാ​യ​മു​ണ്ട്. അ​തും തു​റ​ന്നു പ​റ​യാ​ന്‍ യാ​തൊ​രു മ​ടി​യു​മി​ല്ല. പാ​ര്‍​ട്ടി​യി​ല്‍ അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ​ല്ലാം പു​റ​ത്തേ​ക്കു പോ​കാ​ന​ല്ലെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു. പാ​ര്‍​ട്ടി​യി​ലെ ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. ഒ​ന്ന് ഗ്രൂ​പ്പ് ക​ളി​യാ​ണ്. ഗ്രൂ​പ്പി​ല്ലാ​ത്ത​വ​ര്‍​ക്കു പാ​ര്‍​ട്ടി​യി​ല്‍ വ​ള​രാ​ന്‍…

Read More

ടി​ക്‌ടോക് വീ​ഡി​യോയ്ക്കായി റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു; കൗ​മാ​ര​ക്കാ​ര​ൻ ട്രെ​യിനിടി​ച്ചു മ​രി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: ടി​ക്‌ടോക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നാ​യി റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന കൗ​മാ​ര​ക്കാ​ര​ന്‍ ട്രെ​യി​നിടി​ച്ചു മ​രി​ച്ചു. പാ​ക്കി​സ്ഥാ​നി​ലെ റാ​വ​ല്‍​പി​ണ്ടി​ക്ക് അ​ടു​ത്തു​ള്ള ഷാ ​ഖാ​ലി​ദ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ഹം​സ ന​വീ​ദ്(18) ആ​ണ് മ​രി​ച്ച​ത്. റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ഇ​യാ​ള്‍ ന​ട​ക്കു​ന്ന​ത് സു​ഹൃ​ത്താ​ണ് പ​ക​ര്‍​ത്തി​യ​ത്. എ​ന്നാ​ല്‍ പാ​ഞ്ഞെ​ത്തി​യ ട്രെ​യി​ന്‍ ഹം​സ​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു.

Read More

ക​ടി​ഞ്ഞാ​ണ്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക്, പ്രി​യ​ങ്ക​യും കേ​ര​ള​ത്തി​ലെ​ത്തും; ‘സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ല, ര​ക്ഷി​ക്കു​ക മോ​ഡി വി​രു​ദ്ധ​വി​കാ​രം​മാ​ത്രം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കാ​ന്‍ ര​ഹു​ല്‍​ഗാ​ന്ധി​യും പ്രി​യ​ങ്ക​യും കേ​ര​ള​ത്തി​ല്‍ എ​ത്തും. ഒ​രി​ക്ക​ല്‍​കൂ​ടി ബി​ജെ​പി ന​യി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ട്ട് ന്യൂ​ന പ​ക്ഷ ആ​ശ​ങ്ക വോ​ട്ടാ​ക്കി കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ല്‍ ക്രൗ​ഡ് പു​ള്ള​റി​ല്ലെ​ന്നും കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​കു​ന്ന​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും രാ​ഹു​ല്‍ വി​ശ്വ​സി​ക്കു​ന്നു. ഉ​മ്മ​ന്‍​ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും ഒ​രു​മി​ച്ചു​ന​യി​ച്ചാ​ല്‍ മാ​ത്രം വി​ജ​യ​കി​രീ​ട​മ​ണി​യാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് ക​ഴി​യി​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. മോ​ഡി​വി​രു​ദ്ധ​വി​കാ​ര​ത്തി​ലൂ​ടെ ന്യു​ന​പ​ക്ഷ​വോ​ട്ടു​ക​ള്‍ കീ​ശ​യി​ലാ​ക്കാ​ന്‍​ക​ഴി​യു​മെ​ന്ന് ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ചൂ​ണ്ടി​ക്കാ​ട്ട കേ​ന്ദ്ര​നേ​താ​ക്ക​ള്‍ പ​റ​യു​ന്നു. സി​പി​എ​മ്മി​നെ വി​മ​ര്‍​ശി​ക്കാ​ന്‍ സം​സ്ഥാ​ന നേ​താ​ക്ക​ളും കേ​ന്ദ്ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വ് എ​ന്ന രീ​തി​യി​ല്‍ ബി​ജെ​പി​ക്കെ​തി​രേ പ്ര​ചാ​ര​ണം ന​യി​ക്കാ​ന്‍ കേ​ന്ദ്ര​നേ​താ​ക്ക​ളും ക്യാ​ന്പ്് ചെ​യ്യും. നി​ല​വി​ല്‍ വ​യ​നാ​ടി​ന്‍റെ എം.​പി കൂ​ടി​യ രാ​ഹു​ല്‍ ഗാ​ന്ധി ഒ​രി​ക്ക​ല്‍ കൂ​ടി കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്ന​ത് വി​ജ​യ​കി​രീ​ട​മ​ണി​യാ​ന്‍ വേ​ണ്ടി​മാ​ത്ര​മാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൈ​മോ​ശം വ​ന്ന ന്യൂ​ന പ​ക്ഷ…

Read More

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രും; കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​തം ല​ക്ഷ്യം വ​യ്ക്കു​ന്ന ബി​ജെ​പി​യാ​ണ് യ​ഥാ​ർ​ഥ എ​തി​രാ​ളിയെന്ന് അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​തം ല​ക്ഷ്യം വ​യ്ക്കു​ന്ന ബി​ജെ​പി​യാ​ണ് യ​ഥാ​ർ​ഥ എ​തി​രാ​ളി​യെ​ന്നും കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി​യെ നേ​രി​ട​ണ​മെ​ന്നും രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ​മി​തി​യു​ടെ ആ​ദ്യ​ത്തെ യോ​ഗ​ത്തി​ന് ശേ​ഷം പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബം​ഗാ​ളി​ല്‍ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ത​മ്മി​ല്‍ സം​ഖ്യ​മു​ണ്ടെ​ന്ന​ത് ശ​രി​യാ​ണ്. അ​ത് ബി​ജെ​പി​യെ നേ​രി​ടാ​നാ​ണ്. കേ​ര​ള​ത്തി​ല്‍ സി​പി​എ​മ്മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ എ​തി​രാ​ളി. ആ​ര്‍​എ​സ്എ​സും ബി​ജെ​പി​യും ജ​നാ​ധി​പ​ത്യ​ത്തെ ന​ശി​പ്പി​ക്കു​ന്നു. സം​സ്ഥാ​ന​ങ്ങ​ളെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്നു​വെ​ന്നും അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ സ​ര്‍​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കാ​ന്‍ ബി​ജെ​പി, സി​ബി​ഐ ഉ​ള്‍​പ്പ​ടെ​യു​ള്ള കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ഡി​യെ​യും ജു​ഡീ​ഷ്യ​റി​യെ​യും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും ഗെ​ഹ്‌​ലോ​ട്ട് കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും കേ​ര​ളം ഉ​ന്ന​ത സാ​ക്ഷ​ര​ത​യു​ള്ള സം​സ്ഥാ​ന​മാ​ണെ​ന്നും പ്ര​ശം​സി​ച്ചാ​ണ് അ​ദ്ദേ​ഹം വാ​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ പ്ര​സം​ഗം മ​ല​യാ​ള​ത്തി​ലേ​ക്ക് ത​ർ​ജി​മ…

Read More

കൊ​ച്ചി മ​ള്‍​ട്ടി​ലെ​വ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ്  ത​ട്ടി​പ്പി​ന്‍റെ കേ​ന്ദ്ര​മാ​കു​ന്നു ; വാ​ഗ്ദാ​നം വാ​രി​വി​ത​റും, ശേ​ഷം മു​ദ്ര​പ്പ​ത്ര​ത്തി​ല്‍ സ​ത്യ​വാ​ങ്മൂ​ലം എ​ഴു​തി​വാ​ങ്ങും; തട്ടിപ്പ് രീതികൾ ഇങ്ങനെ…

കൊ​ച്ചി: കൊ​ച്ചി മ​ള്‍​ട്ടി​ലെ​വ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് ത​ട്ടി​പ്പി​ന്‍റെ കേ​ന്ദ്ര​മാ​കു​ന്നു. നി​ര​വ​ധി ഓ​ഫ​റു​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന സം​ഘം വ്യാ​പ​ക ത​ട്ടി​പ്പാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു പോ​ലീ​സി​നു ല​ഭി​ച്ച പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​കു​ന്നു.ഇ​തു സം​ബ​ന്ധി​ച്ചും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​രോ ദി​വ​സ​വും ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. ഒ​രു സ്ഥാ​പ​ന​ത്തെ പി​ടി​ച്ചു ക​ഴി​ഞ്ഞാ​ല്‍ പേ​ര് മാ​റ്റി മ​റ്റൊ​രു സ്ഥാ​പ​നം രം​ഗ​ത്തു വ​രു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് കൊ​ച്ചി​യി​ലു​ള്ള​ത്.മാ​ര്‍​ക്ക​റ്റിം​ഗ് മ​ണി ചെ​യി​ന്‍ ത​ട്ടി​പ്പു കേ​സ് പി​ടി​ക്ക​പ്പെ​ട്ട​വ​രാ​ണ് വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യി പു​തി​യ ക​മ്പ​നി രൂ​പീ​ക​രി​ച്ചാ​ണ് ത​ട്ടി​പ്പെ​ന്ന് ഇ​ഡി​ക്കും പോ​ലീ​സി​നും ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പൊ​തു​പ്ര​വ​ര്‍​ത്ത​ക​നും ക​ലൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ ജോ​ജോ ജോ​സ​ഫാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ മാ​ളു​ക​ളി​ല്‍ ക​ണ്ടു​മു​ട്ടു​ന്ന സം​ഘം പി​ന്നീ​ട് ഇ​വി​ടെ​നി​ന്ന് കാ​ക്ക​നാ​ട് ഭാ​ഗ​ത്തെ ഫ്ളാ​റ്റി​ലേ​ക്ക് പോ​കും. ഇ​വി​ടെ രാ​ത്രി തു​ട​ങ്ങി പു​ല​ര്‍​ച്ചെ​വ​രെ മീ​റ്റിം​ഗു​ക​ള്‍ ന​ട​ക്കും ഇ​വി​ടെ​വ​ച്ചാ​ണ് യു​വാ​ക്ക​ളെ വ​ല​യി​ലാ​ക്കു​ന്ന മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ക.…

Read More

ഇ​ന്ത്യ കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ക​യ​റ്റു​മ​തി ആ​രം​ഭി​ച്ചു; ആ​ദ്യ ലോ​ഡ് ബ്ര​സീ​ലി​ലേ​ക്ക്; ഇ​ന്ത്യ​ക്ക് ന​ന്ദി അ​റി​യി​ച്ച് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്

  ന്യൂ​ഡ​ല്‍​ഹി: പൂനെ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ക്കു​ന്ന കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​യ​റ്റു​മ​തി ഇ​ന്ത്യ ആ​രം​ഭി​ച്ചു. ബ്ര​സീ​ൽ, മൊ​റോ​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ആ​ദ്യ ക​യ​റ്റു​മ​തി. ദ​ക്ഷി​ണാ​ഫ്രി​ക്ക, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വാ​ക്‌​സി​ന്‍ ക​യ​റ്റു​മ​തി ചെ​യ്യും. യു​കെ​ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​സ്ട്ര​സെ​ന​ക്ക​യും ഓ​ക്‌​സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യും ചേ​ര്‍​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്‌​സി​ന്‍ നി​ര്‍​മാ​താ​ക്ക​ളാ​യ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് സി​റ​ത്തി​ന് ഇ​തി​ന​കം ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് വാ​ക്‌​സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഈ ​ആ​ഴ്ച ആ​ദ്യം അ​യ​ല്‍​രാ​ജ്യ​ങ്ങ​ളാ​യ ഭൂ​ട്ടാ​ന്‍, മാ​ല​ദ്വീ​പ്, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍, മൗ​റീ​ഷ്യ​സ്, സീ​ഷെ​ൽ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​ന്‍ ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്നു. കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യ ഇ​ന്ത്യ​ക്ക് ന​ന്ദി അ​റി​യി​ച്ച് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് റി​യോ ഡി ​ഷാ​നെ​യ്റോ: ബ്ര​സീ​ലി​ലേ​ക്ക്…

Read More

അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റു​ക​ളി​ലേ​ക്ക് എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം; റി​ക്രൂ​ട്ട് ചെ​യ്ത​ത് വി​ജി​ത് വി​ജ​യ​ന്‍; നി​ര​വ​ധി യു​വാ​ക്ക​ളെ പ്ര​ചാ​ര​ക​രാ​ക്കി​യെ​ന്ന് എ​ന്‍​ഐ​എ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളി​ലു​ള്‍​പ്പെ​ടെ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന യു​വാ​ക്ക​ള്‍​ക്കി​ട​യി​ലെ അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം അ​ന്വേ​ഷി​ക്കു​ന്നു. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​ണ് (എ​ന്‍​ഐ​എ) കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത വി​ജി​ത്ത് വി​ജി​യ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്നാ​ണ് എ​ന്‍​ഐ​എ ക​രു​തു​ന്ന​ത്. പ​ന്തീ​രാ​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സി​ലെ പ്ര​തി​ക​ളാ​യ താ​ഹാ ഫ​സ​ലി​നും അ​ല​ന്‍ ഷു​ഹൈ​ബി​നും വി​ജി​ത് വി​ജ​യ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും എ​ന്‍​ഐ​എ ക​ണ്ടെ​ത്തി. ഇ​വ​രെ അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​രാ​ക്കാ​ന്‍ വി​ജി​ത്ത് വി​ജ​യ​ന്‍ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​നു​ള്ള തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്‍​ഐ​എ അ​റി​യി​ച്ചു. സാ​മ​ന​മാ​യ രീ​തി​യി​ല്‍ നി​ര​വ​ധി യു​വാ​ക്ക​ളെ വി​ജി​ത് വി​ജി​യ​ന്‍ അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റു​ക​ളാ​ക്കി മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ള്‍ അ​റി​യി​ച്ചു. പ്രവർത്തനം പാർട്ടി പ്രവർത്തകരായി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ​ന​ന്ന നി​ല​യി​ലാ​ണ് അ​ര്‍​ബ​ണ്‍ മാ​വോ​യി​സ്റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ദ​ള​ങ്ങ​ളി​ലു​ള്ള മാ​വോ​യി​സ്റ്റു​ക​ള്‍​ക്കാ​യി ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും ല​ഘു​ലേ​ഖ​ക​ളും പോ​സ്റ്റ​റു​ക​ളും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍…

Read More

മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ൽ തോ​ക്ക് ചൂ​ണ്ടി കൊ​ള്ള; ഏ​ഴ് കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്നു;

ചെ​ന്നൈ: മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ ശാ​ഖ​യി​ൽ തോ​ക്ക് ചൂ​ണ്ടി ക​വ​ർ​ച്ച. ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി ഹൊ​സൂ​ർ ശാ​ഖ​യി​ലാ​ണ് കൊ​ള്ള​സം​ഘം ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഏ​ഴ് കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് സം​ഭ​വം. സ്ഥാ​പ​നം തു​റ​ന്ന​യു​ട​നെ മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം മാ​നേ​ജ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ കെ​ട്ടി​യി​ട്ടാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യു​ടെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​ത്തൂ​റ്റി​ന്‍റെ ഇ​തേ ശാ​ഖ​യി​ൽ ര​ണ്ടാ​ഴ്ച മു​ൻ​പും ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്നി​രു​ന്നു.

Read More

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി​ക​ൾ! യു​ഡി​എ​ഫ് നാ​ല്, എ​ൽ​ഡി​എ​ഫ് മൂ​ന്ന്; കൊ​ല്ലത്ത് ര​ണ്ടി​ട​ത്തും യു​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ഏ​ഴ് ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വാ​ർ​ഡു​ക​ളി​ലെ ഫ​ലം പു​റ​ത്തു വ​ന്നു. തി​ല്ല​ങ്കേ​രി​യി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ യു​ഡി​എ​ഫി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ ക​ള​മ​ശേ​രി മു​നി​സി​പ്പ​ൽ വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​നും തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ പു​ല്ല​ഴി വാ​ർ​ഡി​ൽ യു​ഡി​എ​ഫി​നും അ​ട്ടി​മ​റി വി​ജ​യം. തി​ല്ല​ങ്കേ​രി​യി​ൽ എ​ൽ​ഡി​എ​ഫി​ലെ ബി​നോ​യി കു​ര്യ​ൻ ജ​യി​ച്ചു. സം​സ്ഥാ​ന​ത്ത് മൂ​ന്നും സീ​റ്റ് എ​ൽ​ഡി​എ​ഫും നാ​ലു സീ​റ്റ് യു​ഡി​എ​ഫും ജ​യി​ച്ചു. തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ പു​ല്ല​ഴി വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി കെ.​രാ​മ​നാ​ഥ​ൻ 998 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യി​ച്ചു. എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ലാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. ക​ള​മ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​നി​സി​പ്പ​ൽ വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ റ​ഫീ​ഖ് മ​ര​യ്ക്കാ​ർ 64 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. ലീ​ഗ്, കോ​ണ്‍​ഗ്ര​സ് വി​മ​ത​നും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ലീ​ഗി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് കോ​ണ്‍​ഗ്ര​സ് വി​മ​ത​ൻ നേ​ടി​യി​രു​ന്നു. കോ​ൺ​ഗ്ര​സ് വി​മ​ത​ന്‍റെ സാ​ന്നി​ധ്യം ഇ​വി​ടെ യു​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ൽ…

Read More

അ​നു​ന​യ​ത്തി​ന് കോ​ൺ​ഗ്ര​സി​ല്ല! കെ.​വി.​തോ​മ​സ് പോ​യാ​ൽ പോ​ട്ടെ; ഏ​റെ അ​ട‌ു​പ്പ​മു​ള്ള ഉ​മ്മ​ൻ ചാ​ണ്ടി​യും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ല

കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വ് കെ.​വി. തോ​മ​സി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഉ​പേ​ക്ഷി​ച്ചു. പാ​ർ​ട്ടി വി​ടു​മെ​ന്ന പു​ക​മ​റ സൃ​ഷ്ടി​ച്ച തോ​മ​സ് ത​ന്നെ അ​തു​നീ​ക്ക​ണ​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ഇ​തേ അ​ഭി​പ്രാ​യ​മാ​ണ്. തോ​മ​സി​ന് ഏ​റെ അ​ട‌ു​പ്പ​മു​ള്ള ഉ​മ്മ​ൻ ചാ​ണ്ടി​യും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ല. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച ത​നി​ക്ക് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണ് തോ​മ​സി​ന്‍റെ ആ​വ​ശ്യം. ഇ​താ​ണ് പ​ല നേ​താ​ക്ക​ളും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ മ​ടി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​വും. നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ ശ​നി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് നേ​ര​ത്തെ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​ലി​യ പ്ര​ഖ്യാ​പ​ന​മൊ​ന്നും ന​ട​ത്തി​ല്ലെ​ന്നും പാ​ർ​ട്ടി വി​ടാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​കി​ല്ലെ​ന്നു​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ഗ​മ​നം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കോ​ൺ​ഗ്ര​സ് സീ​റ്റ് പ്ര​ഖ്യാ​പ​നം വ​രെ തോ​മ​സ് ക​രു​ത​ലോ​ടെ നീ​ങ്ങു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തോ​മ​സ് ഇ​തു​വ​രെ മ​ന​സു തു​റ​ന്നി​ട്ടി​ല്ല.…

Read More