ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്

കൊ​ച്ചി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന മു​ന്‍ അ​ധ്യ​ക്ഷ​നും പാ​ല​ക്കാ​ട് എം​എ​ല്‍​എ​യു​മാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി അ​നു​വ​ദി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. ഒ​രു ജ​ന​പ്ര​തി​നി​ധി​ക്ക് എ​തി​രെ ലൈം​ഗി​ക പീ​ഡ​നം പോ​ലു​ള്ള ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടും, വ​സ്തു​ത​ക​ള്‍ പൂ​ര്‍​ണ​മാ​യി പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ പ്ര​ധാ​ന വാ​ദം.​ സ​മൂ​ഹ​ത്തി​ല്‍ മാ​തൃ​കാ​പ​ര​മാ​യി പെ​രു​മാ​റേ​ണ്ട ഒ​രു എം​എ​ല്‍​എ​ക്കെ​തി​രെ​യാ​ണ് പ​രാ​തി. ഈ ​സ്ഥാ​ന​ത്തി​രി​ക്കു​ന്ന വ്യ​ക്തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍​ക്കാ​ര്‍. രാ​ഹു​ലി​നെ​തി​രെ ബ​ലാ​ത്സം​ഗം, പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, അ​ട​ക്കം ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ജാ​മ്യം ല​ഭി​ച്ചാ​ല്‍ പ്ര​തി കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ​യും സാ​ക്ഷി​ക​ളെ​യും സ്വാ​ധീ​നി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ സാ​ധ്യ​ത​യു​ണ്ട്. ദി​വ​സ​ങ്ങ​ളായി ഒ​ളി​വി​ല്‍ ക​ഴിയുന്ന രാ​ഹു​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ക്കും. അ​തേ​സ​മ​യം,…

Read More

ഗോ​വ നി​ശാ​ക്ല​ബ് ദു​ര​ന്തം: ഉ​ട​മ​ക​ളു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ൾ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു

പനാജി: ഗോ​വ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്ന് ഗോ​വാ​സ് ബി​ർ​ച്ച് ബൈ ​റോ​മി​യോ ലെ​യ്ൻ നൈ​റ്റ്ക്ല​ബി​ന്‍റെ പ്ര​ധാ​ന ഉ​ട​മ​ക​ളാ​യ സൗ​ര​ഭ് ലൂ​ത്ര, ഗൗ​ര​വ് ലൂ​ത്ര എ​ന്നി​വ​രു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ൾ ഗോ​വ പോ​ലീ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ ലൂ​ത്ര സ​ഹോ​ദ​ര​ന്മാ​ർ താ​യ്‌​ല​ൻ​ഡി​ലേ​ക്കു മു​ങ്ങി​യ​താ​യി ഇ​ന്ന​ലെ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. സ​സ്‌​പെ​ൻ​ഡ് ചെ​യ്ത പാ​സ്‌​പോ​ർ​ട്ടു​മാ​യി മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്കു യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യി​ല്ല. രാ​ജ്യം വി​ട്ടു​പോ​യ ലൂ​ത്ര സ​ഹോ​ദ​ര​ന്മാ​രു​ടെ കാ​ര്യ​ത്തി​ൽ, അ​വ​രു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​സാ​ധു​വാ​ണ്. അ​ടു​ത്ത ഘ​ട്ടം പാ​സ്‌​പോ​ർ​ട്ടു​ക​ൾ റ​ദ്ദാ​ക്ക​ലാ​യി​രി​ക്കു​മെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. താ​യ്‌​ല​ൻ​ഡി​ലെ ഫു​ക്ക​റ്റി​ലു​ള്ള ലൂ​ത്ര സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണം ഇ​തു​വ​രെ25 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബി​ർ​ച്ച് ബൈ ​റോ​മി​യോ ലെ​യ്ൻ നൈ​റ്റ്ക്ല​ബി​ലെ നാ​ല് ഉ​ട​മ​ക​ളി​ൽ ഒ​രാ​ളാ​യ അ​ജ​യ് ഗു​പ്ത​യെ ഗോ​വ പോ​ലീ​സ് ചൊ​വ്വാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഡ​ൽ​ഹി​യി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 20 ജീ​വ​ന​ക്കാ​രും അ​ഞ്ച്…

Read More

സ​ർ​വീ​സ് കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി​യ സം​ഭ​വം: ഇ​ൻ​ഡി​ഗോ​യി​ൽ​നി​ന്ന് പാ​ർ​ല​മെ​ന്‍റ​റി സ​മി​തി വി​ശ​ദീ​ക​ര​ണം തേ​ടും

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സ​​​ർ​​​വീ​​​സു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ൽ ഇ​​​ൻ​​​ഡി​​​ഗോ അ​​​ധി​​​കൃ​​​ത​​​രെ വി​​​ളി​​​പ്പി​​​ച്ചു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടാ​​​ൻ വ്യോ​​​മ​​​യാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യും തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി സൂ​​​ച​​​ന. പൈ​​​​​​ല​​​​​​റ്റു​​​​​​മാ​​​​​​ർ​​​​​​ക്കു​​​​​​ള്ള പു​​​​​​തി​​​​​​യ ഡ്യൂ​​​​​​ട്ടി​​​​​​സ​​​​​​മ​​​​​​യ ച​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ സ​​​​​​മ​​​​​​യം ല​​​​​​ഭി​​​​​​ച്ചി​​​​​​ട്ടും എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണു സ​​​​​​ർ​​​​​​വീ​​​​​​സു​​​​​​ക​​​​​​ൾ റ​​​​​​ദ്ദാ​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത് എ​​​​​​ന്ന​​​​​​തി​​​​​​ലാ​​​ണ് വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണം തേ​​​​​​ടു​​​ക. പ്ര​​​​​​തി​​​​​​സ​​​​​​ന്ധി ഇ​​​​​​ത്ര​​​​​​ത്തോ​​​​​​ളം തീ​​​​​​വ്ര​​​​​​മാ​​​​​​യ​​​​​​തി​​​​​​ലും കൂ​​​​​​ട്ട റ​​​​​​ദ്ദാ​​​​​​ക്ക​​​​​​ൽ മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി കാ​​​​​​ണാ​​​​​​ത്ത​​​​​​തി​​​​​​ലും വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണം തേ​​​​​​ടി വ്യോ​​​​​​മ​​​​​​യാ​​​​​​ന മ​​​​​​ന്ത്രാ​​​​​​ല​​​​​​യ, ഡി​​​​​​ജി​​​​​​സി​​​​​​എ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രെ​​​​​​യും പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ​​​​​​റി സ​​​​​​മി​​​​​​തി വി​​​​​​ളി​​​​​​പ്പി​​​​​​ക്കു​​​​​​മെ​​​​​​ന്നാ​​​​​​ണ് സൂ​​​​​​ച​​​​​​ന. അ​​​​​​തി​​​​​​നി​​​​​​ടെ, ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു പ്ര​​​​​​തി​​​​​​സ​​​​​​ന്ധി എ​​​​​​ങ്ങ​​​​​​നെ ഉ​​​​​​ട​​​​​​ലെ​​​​​​ടു​​​​​​ത്തു​​​​​​വെ​​​​​​ന്ന​​​​​​തി​​​​​​ൽ കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് ഡ​​​​​​ൽ​​​​​​ഹി ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി വ്യ​​​​​​ക്ത​​​​​​ത തേ​​​​​​ടി. എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു സ്ഥി​​​​​​തി ഉ​​​​​​ണ്ടാ​​​​​​യ​​​​​​തെ​​​​​​ന്നും ആ​​​​​​രൊ​​​​​​ക്കെ​​​​​​യാ​​​​​​ണ് ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​യെ​​​​​​ന്നും ചോ​​​​​​ദി​​​​​​ച്ച കോ​​​​​​ട​​​​​​തി വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ങ്ങ​​​​​​ളി​​​​​​ൽ കു​​​​​​ടു​​​​​​ങ്ങി​​​​​​ക്കി​​​​​​ട​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​ക്കു​​​​​​റി​​​​​​ച്ച​​​​​​ല്ല, സ​​​​​​ന്പ​​​​​​ദ് വ്യ​​​​​​വ​​​​​​സ്ഥ​​​​​​യ്ക്കു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന ന​​​​​​ഷ്‌​​​​​​ട​​​​​​മാ​​​​​​ണു പ്ര​​​​​​ശ്ന​​​​​​മെ​​​​​​ന്നും ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി. കൂ​​​​​​ട്ട റ​​​​​​ദ്ദാ​​​​​​ക്ക​​​​​​ലി​​​​​​നി​​​​​​ട​​​​​​യി​​​​​​ൽ മ​​​​​​റ്റു ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ൾ ടി​​​​​​ക്ക​​​​​​റ്റ് നി​​​​​​ര​​​​​​ക്ക് അ​​​​​​കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ​​​​​​തി​​​​​​നെ​​​​​​യും ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി ചോ​​​​​​ദ്യം ചെ​​​​​​യ്തു. വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണം 20ന​​​​​​കം സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാ​​​​​​നും നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. സി​​​​​​പി​​​​​​എ​​​​​​മ്മി​​​​​​ന്‍റെ രാ​​​​​​ജ്യ​​​​​​സ​​​​​​ഭാം​​​​​​ഗ​​​​​​മാ​​​​​​യ എ.​​​​​​എ.…

Read More

കു​ത്താ​ൻ ഞ​ങ്ങ​ളും ക്യൂ​വി​ലു​ണ്ടേ… പോ​ളിം​ഗ് ബൂ​ത്തി​ൽ തേ​നീ​ച്ച ആ​ക്ര​മ​ണം; എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: പോ​ളിം​ഗ് ബൂ​ത്തി​ലു​ണ്ടാ​യ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ർ വ​ല​ക്കാ​വ് സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ തേ​നീ​ച്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ ന​ട​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. അ​തേ സ​മ​യം ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തൃശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി 604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് 

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ട​തു മു​ന്ന​ണി പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ വി​ജ​യം നേ​ടും; തീ​വ്ര​വാ​ദ – വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​മാ​യി എ​ൽ​ഡി​എ​ഫ് സ​ഹ​ക​രി​ക്കി​ല്ല സ​ഖ്യ​വു​മി​ല്ല; ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു മു​ന്ന​ണി പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ വി​ജ​യം നേ​ടു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ എ​ൽ​ഡി​എഫിനെ​യാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. “വ​ർ​ഗീ​യ കൂ​ട്ടു​കെ​ട്ട് കേ​ര​ള​ത്തി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തീ​വ്ര​വാ​ദ – വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​മാ​യി എ​ൽ​ഡി​എ​ഫ് സ​ഹ​ക​രി​ക്കി​ല്ല സ​ഖ്യ​വു​മി​ല്ല.’-​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ആ​ർ​ക്ക് വേ​ണ​മെ​ങ്കി​ലും എ​ൽ​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യാം. ജ​മാ​അ​ത്തെ ഇ​സ്ലാ​മി മു​മ്പ് പി​ന്തു​ണ​ച്ചി​ട്ടു​ണ്ടാ​കാം. അ​ത് അ​വ​രു​ടെ തീ​രു​മാ​ന​മാ​ണ്. ജ​മാ​അ​ത്തു​മാ​യി ഒ​രി​ക്ക​ൽ​പോ​ലും ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ധി​ക്കും;​എ​ൽ​ഡി​എ​ഫി​ന് ക​ന​ത്ത തി​രി​ച്ച​ടി കി​ട്ടു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: “ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പിനെ ബാ​ധി​ക്കും. എ​ൽ​ഡി​എ​ഫ് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ടാ​ൻ പോ​കു​ന്ന​തെന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെന്നും, സ​ർ​ക്കാ​രി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് സി​പി​എം സം​ര​ക്ഷ​ണം ന​ൽ​കു​ക​യാ​ണ്.ഇ​രി​ട്ടി​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം പ്ര​തി​ത​രി​ക്കു​ക​യാ​യി​രു​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ പ​രാ​തി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Read More

ആദ്യഘട്ട വോട്ടെടുപ്പിന്‍റെ ആരവമൊഴിഞ്ഞു; ഫ​ലം ശ​നി​യാ​ഴ്ച; വോ​​ട്ട​​ര്‍​മാ​​ര്‍​ക്കു ന​​ന്ദി പ​​റ​​ഞ്ഞ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍

കോ​​ട്ട​​യം: ഒ​​രു മാ​​സ​​ത്തെ പ്ര​​ചാ​​ര​​ണ​​ത്തി​​നൊ​​ടു​​വി​​ല്‍ രാ​​ഷ്ട്രീ​​യ​​ക​​ളം ശാ​​ന്ത​​മാ​​യി. സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും പ്ര​​വ​​ര്‍​ത്ത​​ക​​രും ഇ​​ന്ന​​ലെ വോ​​ട്ട​​ര്‍​പ​​ട്ടി​​ക​​യും പോ​​ളിം​​ഗ് ശ​​ത​​മാ​​ന​​വും അ​​ടി​​സ്ഥാ​​ന​​മാ​​ക്കി അ​​വ​​ലോ​​ക​​ന​​ത്തി​​ലും അ​​പ​​ഗ്ര​​ഥ​​ന​​ത്തി​​ലു​​മാ​​യി​​രു​​ന്നു. ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത്, ന​​ഗ​​ര​​സ​​ഭ വാ​​ര്‍​ഡു​​ക​​ളി​​ല്‍ ഓ​​രോ വോ​​ട്ട​​റെ​​യും അ​​ള​​ന്നു​​കു​​റി​​ച്ച് വോ​​ട്ട് സാ​​ധ്യ​​ത​​ക​​ള്‍ ഓ​​രോ സ്ഥാ​​നാ​​ര്‍​ഥി​​യും എ​​ണ്ണി​​ത്തി​​ട്ട​​പ്പെ​​ടു​​ത്തി. എ​​ത്ര വോ​​ട്ടു​​ക​​ള്‍ പോ​​കും, എ​​ത്ര കി​​ട്ടും എ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​ക​​ള്‍​ക്ക് ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ അ​​ന്തി​​മ ചി​​ത്രം തെ​​ളി​​യും. സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ ഫ്‌​​ള​​ക്‌​​സു​​ക​​ളും ബാ​​ന​​റു​​ക​​ളും വോ​​ട്ടെ​​ടു​​പ്പി​​നു പി​​ന്നാ​​ലെ ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​ത​​ന്നെ നീ​​ക്കം ചെ​​യ്തു. ജി​​ല്ല​​യി​​ല്‍ ആ​​കെ 17 വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​നു​​ക​​ളി​​ലെ വോ​​ട്ടു​​ക​​ള്‍ ബ്ലോ​​ക്ക് ത​​ല കൗ​​ണ്ടിം​​ഗ് സ്‌​​റ്റേ​​ഷ​​നി​​ല്‍ എ​​ണ്ണും. ഒ​​രു ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​ന്‍ ഒ​​ന്നി​​ലേ​​റെ ബ്ലോ​​ക്കു​​ക​​ളി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ അ​​താ​​ത് ബ്ലോ​​ക്കു​​ക​​ളി​​ല്‍ വോ​​ട്ട് എ​​ണ്ണി ജി​​ല്ലാ ക​​ള​​ക്ട​​റേ​​റ്റി​​ലേ​​ക്ക് കൈ​​മാ​​റും. അ​​വി​​ടെ വോ​​ട്ടു​​ക​​ള്‍ ഏ​​കോ​​പി​​പ്പി​​ച്ച് വി​​ജ​​യ​​പ്ര​​ഖ്യാ​​പ​​നം ക​​ള​​ക്ട​​റേ​​റ്റി​​ല്‍ ന​​ട​​ത്തും. ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലെ പോ​​സ്റ്റ​​ല്‍ വോ​​ട്ടു​​ക​​ളു​​ടെ ഉ​​ള്‍​പ്പെ​​ടെ വോ​​ട്ടെ​​ണ്ണ​​ല്‍ ന​​ഗ​​ര​​സ​​ഭാ ഹാ​​ളി​​ല്‍ ന​​ട​​ത്തും.…

Read More

26 വ​ർ​ഷ​ത്തെ പ​ക: റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി; പ​ക​യ്ക്ക് പി​ന്നി​ലെ കാ​ര​ണ​മി​ത്

ഹൈ​ദ​രാ​ബാ​ദ്: റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി അ​ക്ര​മി സം​ഘം. വെ​ങ്ക​ട ര​ത്ന​മാ​ണ് (54) കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ളെ സ്കൂ​ളി​ൽ​വി​ട്ട് തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​യാ​യ ച​ന്ദ​ൻ സിം​ഗി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ന്ദ​ന്‍റെ പി​താ​വ് സു​ദേ​ഷ് സിം​ഗി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട വെ​ങ്ക​ട ര​ത്നം. 1999ൽ ​പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട സു​ദേ​ഷി​ന്‍റെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ചോ​ർ​ത്തി ന​ൽ​കി​യ​ത് വെ​ങ്ക​ട ര​ത്ന​മാ​ണെ​ന്നാ​യി​രു​ന്നു ച​ന്ദ​ൻ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. ഇ​തി​ലു​ണ്ടാ​യ പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 26 വ​ർ​ഷ​ങ്ങ​ളാ​യി വെ​ങ്ക​ട ര​ത്ന​ത്തെ തി​ര​യു​ക​യാ​യി​രു​ന്നു ച​ന്ദ​ൻ. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പാ​ണ് വെ​ങ്ക​ട ര​ത്നം ജ​വാ​ഹ​ർ ന​ഗ​ർ ഏ​രി​യ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് ച​ന്ദ​ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് വെ​ങ്ക​ട ര​ത്ന​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച ശേ​ഷം പ​ദ്ധ​തി ത​യാ​റാ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

Read More

പ​ശു​വി​നെ​ക്കൊ​ണ്ട് ചി​ക്ക​ൻ മോ​മോ​സ് ക​ഴി​പ്പി​ച്ചു; മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വ്ളോ​ഗ​റെ അ​റ​സ്റ്റ് ചെ​യ്തു

പ​ശു​വി​നെ ചി​ക്ക​ൻ മോ​മോ​സ് ക​ഴി​പ്പി​ച്ച് വ്ലോ​ഗ​ർ. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം. 28-കാ​ര​നാ​യ ഋ​തി​ക് ചാ​ന്ദ്‌​ന​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ശു സം​ര​ക്ഷ​ക​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പ​ശു​വി​നെ മാം​സാ​ഹ​രം ക​ഴി​പ്പി​ച്ച​തി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ന്‍ യു​വാ​വ് ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. തെ​രു​വി​ല്‍ അ​ല​ഞ്ഞ് ന​ട​ന്ന പ​ശു​വി​നാ​ണ് യു​വാ​വ് മോ​മോ​സ് ന​ല്‍​കി​യ​ത്. പ​ശു​വി​ന് മോ​മോ​സ് കൊ​ടു​ക്കു​ന്ന വീ​ഡി​യോ ഇ​യാ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഡി​ലീ​റ്റ് ചെ​യ്യാ​ൻ പ​റ​ഞ്ഞി​ട്ടും യു​വാ​വ് അ​തി​നു ത​യാ​റാ​യി​ല്ല. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​യാ​ള്‍ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. സെ​ക്ട​ര്‍ 56ലെ ​ഒ​രു മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്ന് ചി​ക്ക​ന്‍ മോ​മോ​സ് വാ​ങ്ങി​യ ഋ​തി​ക് കു​റ​ച്ച് ക​ഴി​ച്ച ശേ​ഷം അ​വ​ശേ​ഷി​ച്ച​ത് പ​ശു​വി​ന് ന​ല്‍​കു​ക​യാ​യി​രു​ന്നു.

Read More

സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ശശീതരൂരിന്; ​കോ​ൺ​ഗ്ര​സി​ന്‍റെ എ​തി​ർ​പ്പ് ശ​ക്തം; ഒടുവിൽ തരൂരിന്‍റെ നിലപാട് വ്യക്തമാക്കി ഓഫീസ്

ന്യൂ​ഡ​ൽ​ഹി: സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ശ​ശി ത​രൂ​ർ ഏ​റ്റു​വാ​ങ്ങു​ന്ന​തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ എ​തി​ർ​പ്പ് ശ​ക്ത​മാ​യ​തോ​ടെ പു​ര​സ്ക്കാ​രം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്ന് ത​രൂ​രി​ന്‍റെ ഓ​ഫീ​സ്. മ​റ്റൊ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ത​രൂ​ർ കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു പോ​യി. പാ​ർ​ട്ടി​യോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ് ത​രൂ​ർ അ​വാ​ർ​ഡ് വാ​ങ്ങാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട്. എ​ന്നാ​ൽ അ​വാ​ർ​ഡ് ദാ​ന​ത്തി​ന് ത​രൂ​ർ എ​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തി​ക​രി​ച്ചു. എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്നാ​ഥ് സിം​ഗാ​ണ് പു​ര​സ്ക്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക. ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നാ​യി മാ​ധ്യ​മ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ത​രൂ​ർ പ്ര​തി​ക​രി​ച്ചി​ല്ല. പി​ന്നീ​ട് ഓ​ഫീ​സ് ആ​ണ് നി​ല​പാ​ട് അ​റി​യി​ച്ച​ത്.

Read More