ഓണം ബമ്പര്‍ ആ ഭാഗ്യവാന്‍ ഈ നമ്പറിലാണ്!

 സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം TB 128092 എന്ന നമ്പരിനാണ്. തൃശൂർ ജില്ലയിലെ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി വര്‍ഷമായ 2017ല്‍ പത്തുകോടി രൂപ ഒന്നാം സമ്മാനമായുള്ള ബമ്പര്‍ ഭാഗ്യക്കുറി ആരംഭിച്ചത് ലാഭകരമായതിനെത്തുടര്‍ന്നാണ് ഇക്കുറിയും ബമ്പര്‍ സമ്മാനത്തുക പത്തുകോടിയാക്കിയത്. സര്‍ക്കാരിന് 1696 കോടി രൂപയോളം നികുതിയിതര വരുമാനം നേടിത്തരുന്നതില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. ഇത്തവണ വില്പനയുടെ പുരോഗതി വിലയിരുത്തി പത്ത് പരമ്പരകളിലായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. രണ്ടാം സമ്മാനമായി പത്തുപേര്‍ക്ക് അമ്പതു ലക്ഷം വീതം അഞ്ചു കോടി രൂപയും ഇരുപതുപേര്‍ക്ക് പത്തുലക്ഷം വീതം രണ്ടുകോടി രൂപ മൂന്നാം സമ്മാനവും ഇരുപതു പേര്‍ക്ക് അഞ്ചുലക്ഷം വീതം രണ്ടുകോടി രൂപ നാലാം സമ്മാനവും…

Read More

മയക്കുമരുന്ന് നല്‍കി യുവതികള്‍ക്ക് ലൈംഗിക പീഡനം; കൂട്ടിന് കാമുകിയും

സ്ത്രീകളെ മയക്കുമരുന്നു നല്‍കി ആകര്‍ഷിച്ച് ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറും കാമുകിയും അറസ്റ്റില്‍. ഡേറ്റിംഗ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത അമേരിക്കയിലെ ഓര്‍ത്തോപെഡിക് സര്‍ജന്‍ 38 കാരനായ ഗ്രാന്റ് വില്യം റോബിഷോയും 31 കാരിയായ കാമുകി സെറിസ്സാ ലോറാ റിലേയുമാണ് അറസ്റ്റിലായത്. റോബിന്‍ഷോയുടെ ഫോണില്‍നിന്ന് നിരവധി സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെത്തി. ചിലരുടെ നഗ്ന വീഡിയോകള്‍, ചിലര്‍ അബോധാവസ്ഥയിലുള്ള ദൃശ്യങ്ങള്‍ പീഡനത്തിന്റെ വീഡിയോകള്‍ എന്നിവയാണ് കണ്ടെത്തിയത്. വളരെ ആസൂത്രിതമായാണ് റൊബിഷ്യക്സും കാമുകി റിലേയും ചേര്‍ന്ന് തങ്ങളുടെ ഇരകളെ വലയിലാക്കിയിരുന്നതെന്ന് പോലീസ് പറയുന്നു. ഇരകളെ കണ്ടെത്തുന്നതിനായി റസ്റ്റോറന്റുകളിലും ബാറുകളിലും ഇരുവരും ജോലി ചെയ്തിരുന്നു വന്‍കിട ഫെസ്റ്റിവലുകളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇവിടങ്ങളില്‍നിന്ന് തങ്ങള്‍ക്ക് അനുയോജ്യരായ ഇരകളെ കണ്ടെത്തുകയും സൗന്ദര്യവും ആകര്‍ഷകമായ പെരുമാറ്റവും കൊണ്ട് അവരെ കെണിയില്‍ വീഴ്ത്തുകയുമാണ് ചെയ്തിരുന്നത്. കൊക്കെയിന്‍ അടക്കം വിവിധയിനം മയക്കുമരുന്നുകള്‍ നല്‍കി സ്ത്രീകളെ മയക്കിയ ശേഷം റൊബിഷ്യക്സിന്റെ ന്യൂപോര്‍ട്ട് ബീച്ചിലുള്ള…

Read More

അ​ഞ്ചു പൈ​സ ചെ​ല​വി​ല്ല; ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ന​ല്‍​കാം! സാ​ല​റി ച​ല​ഞ്ചി​നു മ​റു​മ​രു​ന്നു​മാ​യി ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പോ​സ്റ്റ്

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ നി​ര്‍​ബ​ന്ധി​ത പ​ണ​പി​രി​വ് വി​വാ​ദ​ത്തി​നാ​ശ്വ​സ​മേ​കി ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ക്രൈം​ബ്രാ​ഞ്ച് ഹ​ര്‍​ട്ട് ആ​ന്‍​ഡ് ഹോ​മി​സൈ​ഡ് വി​ഭാ​ഗം (എ​ച്ച്എ​ച്ച്‌​ഡെ​ബ്ല്യു-​മൂ​ന്ന്) സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റും സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ക്ടി​വി​സ്റ്റു​കൂ​ടി​യാ​യ ഉ​മേ​ഷ് വ​ള്ളി​ക്കു​ന്നാ​ണ് അ​ഞ്ചു പൈ​സ ചെ​ല​വി​ല്ലാ​തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​ത്തി​ലേ​ക്ക് ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ന​ല്‍​കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​പ്പി​നെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി എ​ളു​പ്പ​ത്തി​ല്‍ സം​വ​ദി​ക്കും വി​ധ​ത്തി​ല്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട​ത്. പോ​സ്റ്റ് നി​മി​ഷ നേ​രം കൊ​ണ്ട് വൈ​റ​ലാ​വു​ക​യും ചെ​യ്തു. ശ​മ്പ​ള​ത്തി​ല്‍ നി​ന്ന് അ​ഞ്ചു പൈ​സ ചെ​ല​വി​ല്ലാ​തെ, ഒ​രു പൈ​സ പോ​ലും കീ​ശ​യി​ല്‍ നി​ന്നെ​ടു​ത്തു കൊ​ടു​ക്കാ​തെ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ദു​രി​താ​ശ്വാ​സ​ത്തി​നു കൊ​ടു​ക്കാം’ എ​ന്ന​താ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ സാ​രാം​ശം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്റ്റ് 157 പേ​രാ​ണ് ഷെ​യ​ര്‍ ചെ​യ്ത​ത്. ഇ​ത് കൂ​ടു​ത​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​ലേ​ക്ക് എ​ത്തു​ക​യും അ​ത് എ​ളു​പ്പ​ത്തി​ല്‍ വൈ​റ​ലാ​വു​ക​യു​മാ​യി​രു​ന്നു. വ​സ്തു​ത, ചി​ന്ത ഒ​ന്ന്, ചി​ന്ത…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ള്‍ ആ​രെ​ങ്കി​ലും കാ​ര്യ​മാ​യി എ​ടു​ക്കു​മോ..? വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കു​രു​ങ്ങി ശ്രീ​ധ​ര​ന്‍​പി​ള്ള; പാ​ര്‍​ട്ടി​യി​ല്‍ അ​മ​ര്‍​ഷം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങാ​ന്‍ കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കേ ബി​ജെ​പി കേരള ഘടകത്തിൽ വീണ്ടും ഗ്രൂ​പ്പി​സം ത​ല​പൊ​ക്കു​ന്നു.​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന​യി​ല്‍ കടി​ച്ചു​തൂ​ങ്ങി​യാ​ണ് അ​ദ്ദേ​ഹ​ത്തെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പെ​ട്രോ​ള്‍ വി​ല 50 രൂ​പ​യാ​ക്കു​മെ​ന്നായിരുന്നല്ലോ ബി​ജെ​പി പ്ര​ക​ട​നപത്രിക​യി​ലെ വാ​ഗ്ദാ​ന​മെ​ന്ന​ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തിന്, തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ള്‍ ആ​രെ​ങ്കി​ലും കാ​ര്യ​മാ​യി എ​ടു​ക്കു​മോ എ​ന്നാ​യി​രു​ന്നു ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ വി​വാ​ദ മ​റു​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പാ​ര്‍​ട്ടി ഒ​രു​ങ്ങി​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​നി വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി എ​ങ്ങി​നെ ജ​ന​സ​മ​ക്ഷം ചെ​ല്ലു​മെ​ന്നാ​ണ് ശ്രീ​ധ​ര​ന്‍​പി​ള്ള​യെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ ചോ​ദി​ക്കു​ന്ന​ത്. പാ​ര്‍​ട്ടി​യെ വെ​ട്ടി​ലാ​ക്കു​ന്ന പ്ര​സ്താ​വ​ന​യാ​ണി​തെ​ന്നും കേ​ര​ള​ത്തി​ല്‍ ഉ​ള്ള​സാ​ധ്യ​ത​പോ​ലും ഇ​ല്ലാ​താ​ക്കു​ന്ന​ത​ര​ത്തി​ലാ​ണ് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. മാ​ത്ര​മ​ല്ല, അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷ​മു​ള്ള ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ നി​ല​പാ​ടി​ല്‍ ക​ടു​ത്ത എ​തി​ര്‍​പ്പ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ഉ​ണ്ടു​താ​നും. മു​ര​ളീ​ധ​രപ​ക്ഷ​ത്തെ പ്ര​ധാ​നി​യും മു​ന്‍ ബി​ജെ​പി വ​ക്താ​വു​മാ​യ പി.​ര​ഘു​നാ​ഥാ​ണ് ഫേസ്‌ ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ശ്രീ​ധ​ന്‍ പി​ള്ള​യ്‌​ക്കെ​തി​രേ പ​രോ​ക്ഷ​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.​…

Read More

ദുരഭിമാനക്കൊല! യുവതിയുടെ പിതാവ് ക്വട്ടേഷന്‍ നല്‍കിയത് ഒരുകോടി രൂപയ്ക്ക്; കൊലപാതകത്തില്‍ കലാശിച്ചത് ഗര്‍ഭഛിദ്രം ചെയ്യാന്‍ വിസമ്മതിച്ചത്; സംഭവം ഇങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ദു​ര​ഭി​മാ​ന​ക്കൊ​ല​യ്ക്കു കാ​ര​ണം ഗ​ർ​ഭഛി​ദ്രം ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്നെ​ന്ന് കൊ​ല്ല​പ്പെ​ട്ട പ്ര​ണ​യ്കു​മാ​റി​ന്‍റെ ഭാ​ര്യ അ​മൃ​ത​വ​ർ​ഷി​ണി. ഗ​ർ​ഭി​ണി​യാ​യ അ​മൃ​ത​വ​ർ​ഷി​ണി​യോ​ട് കു​ഞ്ഞി​നെ ഇ​ല്ലാ​താ​ക്കാ​നും കാ​ര്യ​ങ്ങ​ൾ ശാ​ന്ത​മാ​കും വ​രെ കാ​ത്തി​രി​ക്കാ​നും അ​ച്ഛ​ൻ മാ​രു​തി റാ​വു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അ​മൃ​ത​വ​ർ​ഷി​ണി അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് അ​മൃ​ത​വ​ർ​ഷി​ണി പ​റ​ഞ്ഞു. പ്ര​ണ​യ്കു​മാ​റി​ന്‍റെ കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു വ​ള​ർ​ത്തു​മെ​ന്നും സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​കി​ല്ലെ​ന്നും അ​മൃ​ത​വ​ർ​ഷി​ണി വ്യ​ക്ത​മാ​ക്കി. വൈ​ശ്യ വി​ഭാ​ഗ​ക്കാ​രി​യാ​യ അ​മൃ​ത​വ​ർ​ഷി​ണി ദ​ളി​ത് ക്രൈ​സ്ത​വ​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ൽ മാ​രു​തി റാ​വു​വി​ന് ക​ടു​ത്ത എ​തി​ർ​പ്പാ​യി​രു​ന്നു. ഉ​ന്ന​ത സ്വാ​ധീ​ന​വും പി​ടി​പാ​ടു​മു​ള്ള മാ​രു​തി​റാ​വു റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​കാ​ര​നാ​ണ്. ഇ​യാ​ൾ ഈ​യി​ടെ ടി​ആ​ർ​എ​സി​ൽ ചേ​ർ​ന്നി​രു​ന്നു. സ്കൂ​ൾ പ​ഠ​ന​കാ​ലം മു​ത​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന പ്ര​ണ​യും അ​മൃ​ത​വ​ർ​ഷി​ണി​യും ജ​നു​വ​രി​യി​ലാ​ണു വി​വാ​ഹി​ത​രാ​യ​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പേ​രെ തെ​ലു​ങ്കാ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​രു കോ​ടി രൂ​പ പ്ര​തി​ഫ​ലം ഉ​റ​പ്പി​ച്ചാ​ണു സം​ഘം ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത​തെ​ന്നു ന​ൽ​ഗോ​ണ്ട ജി​ല്ലാ പോ​ലീ​സ്…

Read More

പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​കാ​ൻ ത​യാ​റു​ണ്ടോ? ബി​ജെ​പി​ക്കാ​ർ​ക്ക് 10 ല​ക്ഷം വാ​ഗ്ദാ​നം ചെ​യ്ത് എ​എ​പി നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നു ഇ​ര​യാ​കാ​ൻ ത​യാ​റാ​കു​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് 20 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ഹ​രി​യാ​ന എ​എ​പി നേ​താ​വ്. ഹ​രി​യാ​ന​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു എ​എ​പി നേ​താ​വ് ന​വീ​ൻ ജെ​യ്ഹി​ന്ദി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. ഹ​രി​യാ​ന​യി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ല. ആ​ത്മാ​ഭി​മാ​ന​ത്തി​നു ര​ണ്ട് ല​ക്ഷം വി​ല​യി​ടാ​ൻ ഇ​വ​ർ ആ​രാ​ണ്? കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നു വി​ധേ​യ​മാ​കാ​ൻ ത​യാ​റു​ള്ള ബി​ജെ​പി​ക്കാ​ർ​ക്ക് താ​ൻ 10 ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നും ന​വീ​ൻ ജെ​യ്ഹി​ന്ദ് പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ൽ കൗ​ര​വ​രു​ടെ ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും സ്ത്രീ​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു. മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ അ​ന്ധ​നാ​യ ദൃ​ത​രാ​ഷ്ട്ര​രു​ടെ അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഇ​ന്ത്യാ-​പാ​ക്ക് പോ​രാ​ട്ടം കാ​ണാ​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മും…! ക​ണ്ണു​ന​ട്ടു ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സികൾ

ദു​ബാ​യ്: ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള തീ ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​നാ​യി ആ​രാ​ധ​ക​ർ​ക്കൊ​പ്പം ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും കാ​ത്തി​രി​ക്കു​ന്നു. ദു​ബാ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം കാ​ണാ​ൻ അ​ധോ​ലോ​ക കു​റ്റ​വാ​ളി​യും മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ആ​സൂ​ത്ര​ക​നു​മാ​യ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മും അ​നു​യാ​യി​ക​ളും എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് ര​ഹ​സ്യ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ന്ത്യാ-​പാ​ക് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ക്രി​ക്ക​റ്റ് കാ​ണാ​ൻ ദാ​വൂ​ദി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡി ​ക​മ്പ​നി​യും എ​ത്തു​മെ​ന്നാ​ണ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്. മും​ബൈ​യി​ലും ക​റാ​ച്ചി​യി​ലും താ​മ​സി​ക്കു​ന്ന ദാ​വൂ​ദി​ന്‍റെ ബ​ന്ധു​ക്ക​ൾ മ​ത്സ​രം കാ​ണാ​നാ​യി ദു​ബാ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ദാ​വൂ​ദ് എ​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ഏ​ജ​ൻ​സി​ക​ൾ വി​ശ്വ​സി​ക്കു​ന്നു. ‌ആ​ഗോ​ള ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നാ​ണ് ഇ​തി​നെ​പ്പ​റ്റി​യു​ള്ള വി​വ​രം ആ​ദ്യം ല​ഭി​ച്ച​ത്. ദാ​വൂ​ദ് എ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ലോ​ക​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ആ​റ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​തി​ജാ​ഗ​രൂ​ക​രാ​യി മ​ത്സ​ര​ദി​നം വീ​ക്ഷി​ക്കും. ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക്ക് പു​റ​മെ യു​കെ, യു​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ഏ​ജ​ൻ​സി​ക​ളാ​ണ് ദാ​വൂ​ദി​നു…

Read More

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​ക്കു​റി​ച്ച് ബി​ജെ​പി നേ​താ​വി​നോ​ട് ചോ​ദി​ച്ചു; ഒാ​ട്ടോ ഡ്രൈ​വ​റെ ച​വി​ട്ടി​ക്കൂ​ട്ടി

ചെ​ന്നൈ: ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​നോ​ട് ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ന്ന​തി​നെ​കു​റി​ച്ച് ചോ​ദ്യ​മു​ന്ന​യി​ച്ച വ​യോ​ധി​ക​നാ​യ ഒ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ ബി​ജെ​പി നേ​താ​വ് മ​ർ​ദി​ച്ചു. ചെ​ന്നൈ​യി​ൽ ത​മി​ഴി​സൈ മാ​ധ്യ​മ​ങ്ങ​ളെ കാ​ണ​വെ പി​ന്നി​ൽ​നി​ന്നു ചോ​ദ്യ​മു​ന്ന​യി​ച്ച റി​ക്ഷാ ഡ്രൈ​വ​റെ സ​മീ​പം നി​ന്നി​രു​ന്ന മ​റ്റൊ​രു ബി​ജെ​പി നേ​താ​വ് മ​ർ​ദി​ക്കു​ന്ന​തി​ൻ​റെ ദൃ​ശ്യ​ങ്ങ​ൾ പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്തു. ഒ​രു നി​മി​ഷം അ​മ്മാ, കേ​ന്ദ്രം ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്നാ​ണ് റി​ക്ഷാ ഡ്രൈ​വ​ർ പ​റ​ഞ്ഞ​ത്. ഇ​തു​കേ​ട്ടെ​ങ്കി​ലും ത​മി​ഴി​സൈ ചി​രി​ച്ചു. എ​ന്നാ​ൽ സ​മീ​പം നി​ന്നി​രു​ന്ന ബി​ജെ​പി നേ​താ​വ് ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ക​തി​ർ എ​ന്ന ഓ​ട്ടോ ഡ്രൈ​വ​റാ​ണ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച​തി​ലു​ള്ള ത​ൻ​റെ ആ​ശ​ങ്ക അ​റി​യി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ന്പ് ദി​വ​സം 500 രൂ​പ ല​ഭി​ച്ചി​രു​ന്ന​ത് ഇ​പ്പോ​ൾ 350 രൂ​പ​യാ​യി കു​റ​ഞ്ഞെ​ന്നും ക​തി​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. എ​ന്നാ​ൽ ഓ​ട്ടോ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നു തെ​റ്റി​ധ​രി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ പി​ന്നി​ലേ​ക്കു…

Read More

കെഎസ്ആര്‍ടിസി നഷ്ടത്തിലായതിന് അയ്യപ്പന്മാര്‍ എന്തു പിഴച്ചു ! നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ഒറ്റയടിയ്ക്കു കൂട്ടിയത് ഒമ്പത് രൂപ; നിലയ്ക്കല്‍-പമ്പ പാത കെഎസ്ആര്‍ടിസിയ്ക്കു മാത്രം അവകാശപ്പെട്ടതെന്ന് തച്ചങ്കരി

തിരുവനന്തപുരം: നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ശബരിമല തീര്‍ത്ഥാടകരുടെ പോക്കറ്റടിയ്ക്കുന്നു.നിലയ്ക്കല്‍-പമ്പ ബസ് നിരക്ക് വര്‍ധിപ്പിച്ചതു മലയോരമേഖലകളിലെ നിരക്കുവര്‍ധനയുടെ ഭാഗമാണെന്നു പറയുമ്പോഴും മറ്റിടങ്ങളില്‍ ഇതു നടപ്പാക്കിയിട്ടില്ല. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടതാണെന്നാണ് സിഎംഡി ടോമിന്‍ തച്ചങ്കരി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇന്ധനവില വര്‍ധനയാണ് നിരക്കു വര്‍ധനവിനു കാരണമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറയുന്നത്. കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടത് അയ്യപ്പഭക്തരെ പിഴിഞ്ഞാകരുതെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പറഞ്ഞു. ഒറ്റയടിക്ക് ഒന്‍പതുരൂപ വര്‍ധിപ്പിച്ച നടപടിക്കെതിരേ ഹൈന്ദവസംഘടനകളും രംഗത്തുവന്നതോടെ തീരുമാനം വിവാദമായി. നിരക്കു കുറച്ചില്ലെങ്കില്‍ പകരം സംവിധാനമൊരുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. എന്നാല്‍, നിലയ്ക്കല്‍-പമ്പ ദേശസാല്‍കൃതപാതയാണെന്നും അവിടെ കെഎസ്ആര്‍ടിസിക്കു മാത്രമേ സര്‍വീസ് നടത്താനാകൂവെന്നുമാണു തച്ചങ്കരിയുടെ മറുപടി. പ്രളയത്തില്‍ പമ്പാതീരവും പാര്‍ക്കിങ് മേഖലകളും ഒലിച്ചുപോയതിനാലാണു വാഹനങ്ങള്‍ നിലയ്ക്കലില്‍ തടയാനും തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലെത്തിക്കാനും തീരുമാനിച്ചത്.…

Read More

പ്ര​ള​യ​പ്പി​രി​വ് ഗു​ണ്ടാ​പ്പി​രി​വാ​യി! പണം തന്നില്ലെങ്കില്‍ റെയ്ഡ് നടത്തി കട പൂട്ടിക്കുമെന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ; റേ​ഷ​ൻ വ്യാ​പാ​രി​ക​ളെ​യും വെ​റു​തേ വി​ടു​ന്നി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ര​ള​യ​ത്തേ​ക്കാ​ൾ ഭീ​ക​ര​മാ​ണ് ഗു​ണ്ടാ​പ്പി​രി​വി​നെ വെ​ല്ലു​ന്ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ള​യ​പ്പി​രി​വ്. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളാ​ണു ഒ​ന്നാം സ്ഥാ​ന​ത്തി​നു മ​ൽ​സ​രി​ച്ച് ക​ച്ച​വ​ട​ക്കാ​രെ പി​ഴി​യു​ന്ന​ത്. ഒ​രേ വ്യാ​പാ​രി​യി​ൽ​നി​ന്ന് പ​ല ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ ഭീ​ഷ​ണി​പ്പി​രി​വു ന​ട​ത്തു​ന്നു. പ​തി​നാ​യി​രം മു​ത​ൽ ല​ക്ഷം രൂ​പ​വ​രെ​യാ​ണ് ഓ​രോ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കു സ​ർ​ക്കാ​ർ ന​ൽ​കി​യ ടാ​ർ​ജ​റ്റ് നേ​ടി​യെ​ടു​ക്കാ​നാ​ണ് ഭീ​ഷ​ണി​പ്പി​രി​വ്. നി​ർ​ബ​ന്ധ​പ്പി​രി​വി​നെ​തി​രെ ഹൈ​ക്കോ​ട​തി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​കു​പ്പു മേ​ധാ​വി​ക​ൾ അ​തു ത​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ്, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം, കെഎ​സ്ഇ​ബി, തൊ​ഴി​ൽ വ​കു​പ്പ് എ​ന്നി​ങ്ങ​നെ മൂ​ന്നു വ​കു​പ്പു​ക​ളാ​ണ് ഭീ​മ​മാ​യ തു​ക ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്വ​ന്തം നി​ല​യി​ലും ഹോ​ട്ട​ലു​ട​മ​ക​ളു​ടെ സം​ഘ​ട​നാ​ത​ല​ത്തി​ലും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​കു​ക​യും ചെ​യ്ത​വ​രെ​യാ​ണു വീ​ണ്ടും പി​ഴി​യു​ന്ന​ത്. റേ​ഷ​ൻ വ്യാ​പാ​രി​ക​ളെ​യും വെ​റു​തേ വി​ടു​ന്നി​ല്ല. സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും അ​ള​വു​തൂ​ക്ക വ​കു​പ്പു​മെ​ല്ലാ​മാ​ണ് റേ​ഷ​ൻ…

Read More