ജീവിക്കാന്‍ പറ്റുന്നില്ല! താമസിക്കുന്ന കൊച്ചുമുറികളിലും വെള്ളം കയറി; അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സ്ഥലംവിടുന്നു

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ മ​ഴ​ക്കെ​ടു​തി മൂ​ലം ജീ​വി​ക്കാ​ൻ പ​റ്റാ​താ​യ​തോ​ടെ കി​ട്ടി​യ വാ​ഹ​ന​ത്തി​ൽ ക​യ​റി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ലം വി​ടു​ന്നു. മ​ഴ കു​റ​ഞ്ഞ​തോ​ടെ തൃ​ശൂ​രി​ൽനി​ന്ന് കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​ത​റി​ഞ്ഞ് കൂ​ട്ട​ത്തോ​ടെ​യാ​ണ് ബിഹാ​ർ, ബം​ഗാ​ൾ, ഒഡിഷ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​ത്. ട്രെ​യി​നു​ക​ൾ ഓ​ടാ​ത്ത​തു​മൂ​ലം പാ​ല​ക്കാ​ട് വ​ഴി കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​യി അ​വി​ടെനി​ന്നു ട്രെ​യി​ൻ ക​യ​റി നാ​ട്ടി​ലെ​ത്താ​നാ​ണ് പ​ല​രു​ടെ​യും നെ​ട്ടോ​ട്ടം. മ​ഴമൂ​ലം ഇ​വ​ർ താ​മ​സി​ക്കു​ന്ന കൊ​ച്ചുമു​റി​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ കി​ട്ടി​യ സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് പ​ല​രും നാ​ടു​വി​ടു​ന്ന​ത്. കൂ​ടാ​തെ ഭ​ക്ഷ​ണം കി​ട്ടാ​നും പ്ര​യാ​സം നേ​രി​ട്ടു തു​ട​ങ്ങി​യ​തോ​ടെ കൂ​ട്ട​മാ​യാ​ണ് ഇ​വ​ർ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത്. കു​തി​രാ​നി​ലെ മ​ണ്ണി​ടി​ച്ചി​ൽ മൂ​ലം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തിവി​ടു​ന്ന​ത്. പാ​ല​ക്കാ​ട്ടേ​ക്കു കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ളൊ​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. പാ​ല​ക്കാ​ട്ടേ​ക്കു​ള്ള കെഎസ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ കാ​ലു​കു​ത്താ​ൻ പോ​ലും ഇ​ട​മി​ല്ലാ​തെ​യാ​ണ് ആ​ളു​ക​ൾ ക​യ​റു​ന്ന​ത്. കു​റ​ച്ചു സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ പാ​ല​ക്കാ​ട്ടേ​ക്കു പോ​കു​ന്നു​ള്ളൂ. എ​റ​ണാ​കു​ള​ത്തേ​ക്കും…

Read More

എല്ലാ നടപടികളും പൂര്‍ത്തിയാക്കി! രക്ഷാപ്രവര്‍ത്തനങ്ങളെ ഇന്ധനക്ഷാമം ഒരുതരത്തിലും ബാധിക്കില്ല; സംസ്ഥാനത്ത് ഇന്ധനം മുടങ്ങില്ലെന്ന് ബിപിസിഎല്‍

​​കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു പെ​​​ട്രോ​​​ളി​​​യം ഉ​​ത്പ​​ന്ന​​ന​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (ബി​​​പി​​​സി​​​എ​​​ൽ) അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ഇ​​​ന്ധ​​​ന​​ക്ഷാ​​മം ഒ​​​രു​​​ത​​​ര​​​ത്തി​​​ലും ബാ​​​ധി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും പൂ​​​ർ​​​ത്തി​​യാ​​ക്കി​​യി​​ട്ടു​​ണ്ട്. കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​സാ​​​ദ് കെ.​ ​​പ​​​ണി​​​ക്ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള റി​​​ഫൈ​​​ന​​​റി​​​യു​​​ടെ ഉ​​​ന്ന​​​ത അ​​​ധി​​​കാ​​​രി​​​ക​​​ൾ സ്ഥി​​ഗ​​തി​​ക​​ൾ നി​​​ര​​​ന്ത​​​രം നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​​രു ക​​​ണ്‍​ട്രോ​​​ൾ റൂ​​​മൂം ഇ​​​തി​​​നാ​​​യി തു​​​റ​​​ന്നു. വി​​​വി​​​ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ച്ച് ഇ​​​ന്ധ​​​ന​​​നീ​​​ക്കം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കി ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ക​​​ണ്‍​ട്രോ​​​ൾ റൂം ​​​ആ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്. ആ​​​ലു​​​വ​​​യി​​​ലെ എ​​​ട​​​മു​​​ള​​​യി​​​ലു​​​ള്ള പ​​​ന്പ് ഹൗ​​​സ് വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ റി​​​ഫൈ​​​ന​​​റി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് വെ​​​ള്ള​​​മെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ന്പിം​​​ഗ് ത​​​ട​​​സ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. റി​​​ഫൈ​​​ന​​​റി​​​യി​​​ലു​​​ള്ള ക​​​രു​​​ത​​​ൽ ശേ​​​ഖ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഏ​​​താ​​​നും ദി​​​വ​​​സ​​​ത്തേ​​​ക്കു കൂ​​​ടി പ്ലാ​​​ന്‍റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ൻ സാ​​​ധി​​​ക്കും. ഇ​​​തി​​​നു​​​ശേ​​​ഷം ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ബ​​​ദ​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. തീ​​​ര​​​ത്തു​​നി​​​ന്ന് 20 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ക​​​ട​​​ലി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടു​​​ന്ന…

Read More

ചായക്കടയില്‍ ചായ വിറ്റും പാത്രങ്ങള്‍ കഴുകിയും ബാല്യകാലം ! ജീവിതത്തോട് കബഡി പിടിച്ച് കവിത

മ​ണാ​ലി: ഹി​മാ​ച​ല്‍പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ല്‍നി​ന്നും ആ​റു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ജ​ഗ​ത്സു​ക് എ​ന്ന ചെ​റി​യ ഗ്രാ​മ​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ ക​ബ​ഡി ടീം ​അം​ഗ​മാ​യ ക​വി​താ ടാ​കൂ​ര്‍ ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ചെ​ല​വ​ഴി​ച്ച​ത്. 2014-ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ക​ബ​ഡി​യി​ല്‍ ഇ​ന്ത്യ​ക്ക് സ്വ​ര്‍ണം നേ​ടി​ക്കൊ​ടു​ത്ത​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​ത് ഈ ​ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യി​രു​ന്നു. വീ​ടി​നോ​ടു ചേ​ര്‍ന്ന് അ​ച്ഛ​ന്‍ ന​ട​ത്തു​ന്ന ചെ​റി​യ ചാ​യ​ക്ക​ട​യി​ല്‍ ചാ​യ വി​റ്റും പാ​ത്ര​ങ്ങ​ള്‍ ക​ഴു​കി​യു​മാ​ണ് ക​വി​താ ടാ​കൂ​ര്‍ ത​ന്‍റെ ബാ​ല്യ​കാ​ലം ത​ള്ളി​നീ​ക്കി​യ​ത്. അ​തി​ശൈ​ത്യ​കാ​ല​ത്തെ ത​ണു​പ്പു​ സ​ഹി​ച്ച് ത​റ​യി​ല്‍ കി​ട​ന്നു​റ​ങ്ങേ​ണ്ടി​വ​ന്ന കാ​ല​ങ്ങ​ള്‍ ക​വി​ത ഇ​പ്പോ​ഴും ഓ​ര്‍ക്കു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​ലും പ​ണ​മി​ല്ലാ​തെ വി​ഷ​മി​ച്ച ദി​വ​സ​ങ്ങ​ള്‍ ത​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ക​വി​ത പ​റ​യു​ന്നു. ക​ബ​ഡി പ​ഠി​ക്കാ​ന്‍ ചെ​ല​വൊ​ന്നു​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ക​വി​ത ആ ​കാ​യി​ക ഇ​നം തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2014 ലെ ​സു​വ​ര്‍ണ നേ​ട്ട​ത്തോ​ടെ​യാ​ണ് ക​വി​ത​യെ ആ​ളു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു തു​ട​ങ്ങി​യ​ത്. കു​ടും​ബ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ​തോ​ടെ പ​ല​രും സ​ഹാ​യ​ഹ​സ്ത​ങ്ങ​ളു​മാ​യി എ​ത്തി. അ​ങ്ങ​നെ​യാ​ണ് മ​ണാ​ലി ടൗ​ണി​ലു​ള്ള…

Read More

ദുരിതാശ്വാസ ക്യാമ്പില്‍ വിവാഹത്തിനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി! വരനെത്താന്‍ കഴിഞ്ഞില്ല:യുവതിയുടെ വിവാഹം നീട്ടി

നി​ല​ന്പൂ​ർ: മ​ഴ​ക്കെ​ടു​തി മൂ​ലം റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യ​തി​നെ തു​ട​ർ​ന്ന് വ​ര​നെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ര​ഞ്ഞി​മ​ങ്ങാ​ട് യ​തീം​ഖാ​ന​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ യു​വ​തി​യു​ടെ വി​വാ​ഹം നീ​ട്ടി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല കോ​ള​നി​യി​ലെ യു​വ​തി​യു​ടെ വി​വാ​ഹ​മാ​ണ് മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് മ​തി​ൽ മൂ​ല​യി​ൽ വെ​ള്ളം ക​യ​റി വീ​ടു​ക​ൾ മു​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​മാ​യി റു​ബീ​ന​യും കു​ടും​ബ​വും എ​ര​ഞ്ഞി​മ​ങ്ങാ​ട് യ​ത്തീം​ഖാ​ന​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി​യ​ത്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ വ​ര​നും കു​ടും​ബ​ത്തി​നും റോ​ഡ് മാ​ർ​ഗം വ​രാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വി​വാ​ഹം നീ​ട്ടി​യ​ത്. ക്യാ​ന്പി​ൽ വി​വാ​ഹ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​ടി​വ​ണ്ണ മൂ​ലേ​പ്പാ​ടം മേ​ഖ​ല​ക​ളി​ലെ ര​ണ്ട് വി​വാ​ഹ​ങ്ങ​ൾ നീ​ട്ടി​വെ​ച്ചു. ഇ​ടു​ക്കി​യി​ൽ നി​ന്ന് വ​ധു​വി​ന്‍റെ​യും ക​ണ്ണൂ​രി​ൽ നി​ന്നും വ​ര​ന്‍റെ​യും കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള പ്ര​യാ​സം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​വാ​ഹ​ങ്ങ​ൾ മാ​റ്റി​യ​ത്. വെ​റ്റി​ല​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഹാ​ളി​ൽ വെ​ച്ചാ​യി​രു​ന്നു ഒ​രു വി​വാ​ഹ​ത്തി​ന്‍റെ സ​ൽ​ക്കാ​രം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

Read More

മൂ​ന്നു ന​ദി​ക​ൾ! മഴ തുടര്‍ന്നാല്‍ പമ്പ, കക്കി വീണ്ടും ഉയര്‍ത്തേണ്ടി വരും; ഇനി ഒരു ഷട്ടര്‍ ഉയര്‍ത്തല്‍ ചിന്തിക്കാനാകില്ല

പ​ത്ത​നം​തി​ട്ട: മ​ഴ ക​ന​ത്താ​ൽ പ​ന്പ, ക​ക്കി സം​ഭ​ര​ണി​ക​ളു​ടെ ഷ​ട്ട​റു​ക​ൾ ഇ​നി​യും ഉ​യ​ർ​ത്താ​തെ നി​ർ​വാ​ഹ​മി​ല്ലെ​ന്നു കെഎസ്ഇ​ബി അ​ധി​കൃ​ത​ർ. ര​ണ്ടി​ട​ത്തും പൂ​ർ​ണ സം​ഭ​ര​ണ ശേ​ഷി​ക്ക​ടു​ത്താ​ണ് ജ​ല​നി​ര​പ്പ്. ര​ണ്ടി​ട​ത്തും ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ടി​ല്ല. പ്ര​ള​യ​ക്കെ​ടു​തി​ക​ൾ രൂ​ക്ഷ​മാ​യ​തോ​ടെ ഷ​ട്ട​റു​ക​ൾ ഭാ​ഗി​ക​മാ​യി താ​ഴ്ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​ണ്. ഇ​തോ​ടെ ഒ​ന്ന​ര അ​ടി വ​രെ ഇ​ന്ന​ലെ​യും ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തേ​ണ്ടി​വ​ന്നു. ഇ​തു നേ​രി​യ തോ​തി​ൽ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തി. റാ​ന്നി​യി​ലും മ​റ്റും വെ​ള്ളം ഇ​റ​ങ്ങി​വ​ര​വേ ചെ​റി​യ തോ​തി​ൽ ക​യ​റ്റ​വു​മു​ണ്ടാ​യി. കാ​ല​വ​ർ​ഷം ഇ​നി ശ​ക്ത​മാ​കാ​തി​രു​ന്നാ​ൽ ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യി അ​ട​യ്ക്കും. വ​രാ​നു​ള്ള തു​ലാം​വ​ർ​ഷം മ​റ്റൊ​രു ഭീ​ഷ​ണി​യാ​ണ്. ഒ​ക്ടോ​ബ​റി​ൽ തു​ലാം​വ​ർ​ഷം ആ​രം​ഭി​ച്ചാ​ൽ സ്ഥി​തി ഗു​രു​ത​ര​മാ​കും. ഷ​ട്ട​ർ, ഉ​രു​ൾ​പൊ​ട്ട​ൽ പ​ന്പ, ക​ക്കി സം​ഭ​ര​ണി​ക​ളി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചു ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ലെ അ​ഞ്ച് ജ​ന​റേ​റ്റ​റു​ക​ളി​ലൂ​ടെ​യാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​ന്പ​യു​ടെ ഷ​ട്ട​റു​ക​ൾ ആ​റ​ടി വ​രെ ഉ​യ​ർ​ത്തി​യി​രു​ന്നു.…

Read More

മ​ഴ ശക്തിപ്പെട്ടു; ഇ​ടു​ക്കി​യെ വിഴുങ്ങി വീണ്ടും ചെ​​റു​​തും വ​​ലു​​തു​​മാ​​യ ഇ​​രു​​പ​​തോ​​ളം ഉ​രു​ൾ​പൊ​ട്ട​ൽ; ഒ​റ്റ​പ്പെ​ട്ട് മൂ​ന്നാ​റും മാ​ങ്കു​ള​വും

സ്വ​​ന്തം ലേ​​ഖ​​ക​​ൻ ഇ​​ടു​​ക്കി: മ​​ഴ വീ​​ണ്ടും ശ​​ക്തി​​പ്രാ​​പി​​ച്ച​​പ്പോ​​ൾ ഇ​​ടു​​ക്കി​​ജി​​ല്ല​​യി​​ൽ വ്യാ​​പ​​ക ഉ​​രു​​ൾ​​പൊ​​ട്ട​​ൽ. ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ മാ​​ത്രം ചെ​​റു​​തും വ​​ലു​​തു​​മാ​​യ ഇ​​രു​​പ​​തോ​​ളം ഉ​​രു​​ൾ​​പൊ​​ട്ട​​ലു​​ക​​ളും മ​​ണ്ണി​​ടി​​ച്ചി​​ലു​​ക​​ളു​​മാ​​ണ് ഉ​​ണ്ടാ​​യ​​ത്. മ​​ഴ​​ക്കെ​​ടു​​തി വ്യാ​​പ​​ക​​മാ​​യി. ഇ​​ടു​​ക്കി​​യെ വി​​ഴു​​ങ്ങു​​ക​​യാ​​ണ്. ഗ​​താ​​ഗ​​ത​​സം​​വി​​ധാ​​ന​​വും വാ​​ർ​​ത്ത​​വി​​ത​​ര​​ണ സം​​വി​​ധാ​​ന​​വും ത​​ക​​ർ​​ന്നു. ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ ചെ​​റു​​തോ​​ണി ഉ​​പ്പു​​തോ​​ട് ഒ​​രു കു​​ടും​​ബ​​ത്തി​​ലെ മൂ​​ന്നു പേ​​ർ ഉ​​ൾ​​പ്പെ​​ടെ നാ​​ലു പേ​​രെ കാ​​ണാ​​താ​​യി.​ ഉ​​പ്പു​​തോ​​ട് – ചി​​റ്റ​​ടി​​ക്ക​​വ​​ല റൂ​​ട്ടി​​ൽ ഇ​​ട​​ശേ​​രി​​ക്കു​​ന്നേ​​ൽ​​പ്പ​​ടി ജം​​ഗ്ഷ​​നി​​ൽ അ​​യ്യ​​പ്പ​​ൻ​​കു​​ന്നേ​​ൽ മാ​​ത്യു, ഭാ​​ര്യ രാ​​ജ​​മ്മ, മ​​ക​​ൻ വി​​ശാ​​ൽ, മ​​ക​​ന്‍റെ സു​​ഹൃ​​ത്ത് ടി​​ന്‍റു മാ​​ത്യു കാ​​ർ​​ക്കാം​​തൊ​​ട്ടി​​ൽ എ​​ന്നി​​വ​​രെ​​യാ​​ണ് കാ​​ണാ​​താ​​യ​​ത്. ഇ​​തി​​ൽ മാ​​ത്യു​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം മ​​ണ്ണി​​ന​​ടി​​യി​​ൽ​നി​​ന്നു നാ​​ട്ടു​​കാ​​ർ പു​​റ​​ത്തെ​​ടു​​ത്തു. മൂ​ന്നാ​റി​ലും ഉ​രു​ൾ​പൊ​ട്ട​ൽ മൂ​​ന്നാ​​ർ ല​​ക്ഷ്മി എ​​സ്റ്റേ​​റ്റി​​ൽ ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ വീ​​ടി​​നു മു​​ക​​ളി​​ലേ​​ക്കു​​ മ​​ണ്ണും ക​​ല്ലും വീ​​ണെ​​ങ്കി​​ലും മൂ​​ന്നം​​ഗ കു​​ടും​​ബം അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു. ക​​ട്ട​​പ്പ​​ന കെ ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡ് മ​​ണ്ണി​​ടി​​ഞ്ഞു വീ​​ണു ത​​ക​​ർ​​ന്നു. ഉ​​ടു​​ന്പ​​ന്നൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ മ​​ല​​യി​​ഞ്ചി, ചേ​​ല​​കാ​​ട്, പെ​​രി​​ങ്ങാ​​ശേ​​രി,…

Read More

ദു​​​ര​​​ന്ത​​​ഭൂ​​​മി​​​യാ​​​യി കു​​​ട​​​ക്; മ​​​ര​​​ണം ആ​​​റാ​​​യി; സൈ​​​ന്യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു

ബം​​​ഗ​​​ളൂ​​​രു: മ​​​ഴ​​​ക്കെ​​​ടു​​​തി രൂ​​​ക്ഷ​​​മാ​​​യ കർണാടകയിലെ കു​​​ട​​​ക് ജി​​​ല്ല​​​യി​​​ൽ സൈ​​​ന്യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. ജി​​​ല്ല​​​യി​​​ൽ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​നെ​​​യും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നെ​​​യും തു​​​ട​​​ർ​​​ന്ന് ആ​​​റു​​​പേ​​​രാ​​​ണ് ഇ​​​ന്ന​​​ലെ​ വ​​​രെ മ​​​രി​​​ച്ച​​​ത്. വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി നി​​​ര​​​വ​​​ധി​​​പ്പേ​​​ർ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന, അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന, ദ്രു​​​ത​​​ക​​​ർ​​​മ​​​സേ​​​ന എ​​​ന്നി​​​വ​​​രും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണ്. ക​​​ര​​​സേ​​​ന​​​യു​​​ടെ 73 എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ദൗ​​​ത്യ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളും നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ 12 നീ​​​ന്ത​​​ൽ​​​വി​​​ദ​​​ഗ്ധ​​​രും ജി​​​ല്ല​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. കു​​​ട​​​കി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ണ്ടാ​​​ഴ്ച പ്രാ​​​യ​​​മാ​​​യ കു​​​ഞ്ഞു​​​ൾ​​​പ്പെ​​​ടെ ആ​​​റു​​​പേ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. വ്യാ​​​ഴാ​​​ഴ്ച ക​​​ട​​​ക്കേ​​​രി​​​യി​​​ലു​​​ണ്ടാ​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലാ​​​ണ് വെ​​​ങ്ക​​​ടേ​​​ഷ്, യ​​​ശ്വ​​​ന്ത്, പ​​​വ​​​ൻ എ​​​ന്നി​​​വ​​​ർ മ​​​രി​​​ച്ച​​​ത്. ജോ​​​ഡു​​​പാ​​​ല​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വീ​​​ടു ത​​​ക​​​ർ​​​ന്നു​​​വീ​​​ണാ​​​ണ് ബ​​​സ​​​പ്പ മ​​​രി​​​ച്ച​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച മു​​​വ​​​തോ​​​ക്‌​​​ലു​​​വി​​​ൽ വീ​​​ടു ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് മു​​​ക്കാ​​​തി​​​ര സാ​​​ബു ഉ​​​ത്ത​​​പ്പ മ​​​രി​​​ച്ചു. മ​​​ന്ത്രി ആ​​​ർ.​​​വി. ദേ​​​ശ്പാ​​​ണ്ഡേ​​​യാ​​​ണ് മ​​​രി​​​ച്ച​​​വ​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. കു​​​ട​​​ക് ജി​​​ല്ല​​​യി​​​ലെ ജോ​​​ഡു​​​പാ​​​ല​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​പ​​​തി​​​ലേ​​​റെ​​​പ്പേ​​​രെ കാ​​​ണാ​​​താ​​​യി. ഷി​​​റം​​​ഗ​​​ല, മ​​​ണ്ഡ​​​ൽ​​​പ​​​ട്ടി, മു​​​ക്കോ​​​ഡ്‌​​​ലു, ഹ​​​ത്തി​​​ഹോ​​​ളെ, ക​​​ളൂ​​​രു,…

Read More

18 മൃതദേഹങ്ങള്‍! കുറാഞ്ചേരി ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

വ​ട​ക്കാ​ഞ്ചേ​രി: കു​റാ​ഞ്ചേ​രി ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി. വ​ട​ക്കേ​ക്ക​ര മു​ൻ​സി​പ്പ​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച 18 മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. 18 മൃ​ത​ദേ​ഹ​ങ്ങ​ളും സം​സ്ക​രി​ച്ചു. കു​റാ​ഞ്ചേ​രി​യി​ൽ ചാ​ച്ച​ൻ​സ് എ​ന്ന പേ​രി​ൽ ത​ട്ടു​ക​ട ന​ട​ത്തു​ന്ന മു​ണ്ട​ൻ പ്ലാ​ക്ക​ൽ ജെ​ൻ​സ​ൻ (ചാ​ച്ച​ൻ-45), മ​ക്ക​ളാ​യ ഹെ​നോ​ക്ക് (ഏ​ഴ്), യാ​ഫ​ത്ത് (മൂ​ന്ന്), മോ​സ​സ് (പ​ത്ത്), ജെ​ൻ​സ​ന്‍റെ സ​ഹോ​ദ​ര​ൻ ഷാ​ജി (48), ജെ​ൻ​സ​ന്‍റെ ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി ആ​ന​കു​ഴി​പാ​ടം ക​ള​പു​ര​യ്ക്ക​ൽ സ്വ​ദേ​ശി ഫ്രാ​ൻ​സീ​സ് (65 ), സാ​ലി (60), കു​റാ​ഞ്ചേ​രി​യി​ൽ പ​ച്ച​ക്ക​റി ക​ട ന​ട​ത്തു​ന്ന ക​ന്നു​കു​ഴി​യി​ൽ അ​യ്യ​പ്പ​ൻ നാ​യ​രു​ടെ മ​ക​ൻ നാ​രാ​യ​ണ​ൻ (മോ​ഹ​ന​ൻ 52 ), ഭാ​ര്യ ആ​ശ (45), മ​ക്ക​ളാ​യ അ​ഖി​ൽ (വി​ഷ്ണു- 22), അ​മ​ൽ (20), കൊ​ല്ലം കു​ന്നേ​ൽ മ​ത്താ​യി (മാ​ത്യു-65), ഭാ​ര്യ ബേ​ബി (റോ​സ-58), മ​ക​ൾ സൗ​മ്യ (35), സൗ​മ്യ​യു​ടെ മ​ക്ക​ളാ​യ മെ​റി​ൻ…

Read More

കണ്ണീർ മഴയിൽ കുടുങ്ങിയ ബാല്യം; അ​ഞ്ചു ശ​സ്ത്ര​ക്രി​യ​ക​ളുടെ മു​റി​വുമായി ആ​ര​തി​യും ക്യാന്പിൽ

ര​​​ണ്ടു ബെ​​​ഞ്ചു​​​ക​​​ൾ ചേ​​​ർ​​​ത്തി​​​ട്ട് അ​​​തി​​​ൽ പ​​​ത്തു​​​വ​​​യ​​​സു​​​കാ​​​രി​​​യെ കി​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. ക​​​ന്പി​​​ളി​​​ക്കു​​​ള്ളി​​​ൽ പു​​​ത​​​ച്ചു കി​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സ​​​മീ​​​പ​​​ത്താ​​​യി അ​​​ച്ഛ​​​നും അ​​​മ്മ​​​യും. പ​​​നി​​​യോ മ​​​റ്റോ ആ​​​ണോ​​​യെ​​​ന്നു തി​​​ര​​​ക്കി​​​യ​​​പ്പോ​​​ൾ കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വ് പു​​​ത​​​പ്പി​​​ച്ചി​​​രു​​​ന്ന ക​​​ന്പി​​​ളി എ​​​ടു​​​ത്തു മാ​​​റ്റി. ര​​​ണ്ടു കാ​​​ലും പ്ലാ​​​സ്റ്റ​​​ർ ഇ​​​ട്ടി​​​രി​​​ക്കു​​​ന്നു. ര​​​ണ്ട് ഇ​​​ടു​​​പ്പി​​​ലും ശസ്ത്രക്രിയ ക​​​ഴി​​​ഞ്ഞ​​​തി​​​ന്‍റെ ഉ​​​ണ​​​ങ്ങാ​​​ത്ത പാ​​​ടു​​​ക​​​ൾ. എ​​​റ​​​ണാ​​​കു​​​ളം ക​​​ച്ചേ​​​രി​​​പ്പ​​​ടി സെ​​​ന്‍റ് ആ​​​ൽ​​​ബ​​​ർ​​​ട്സ് കോ​​​ള​​​ജി​​​ലെ ദു​​​രി​​​താ​​​ശ്വാ​​​സ​​ ക്യാ​​​ന്പി​​​ൽ​​നി​​​ന്നാ​​​ണ് ഈ ​​​ദ​​​യ​​​നീ​​​യ ദൃ​​​ശ്യം. ക​​​ട​​​മ​​​ക്കു​​​ടി കോ​​​താ​​​ട് വ​​​ട​​​കോ​​​ട​​​ൻ മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ​​​യും സു​​​നി​​​ത​​​യു​​​ടെ​​​യും മ​​​ക​​​ൾ ആ​​​ര​​​തി​​​ക്കു ര​​​ണ്ടു കാ​​​ലി​​​ലു​​​മാ​​​യി അ​​​ഞ്ച് ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ട് ആ​​​ഴ്ച​​​ക​​​ൾ ക​​​ഴി​​​ഞ്ഞ​​​തേ​​​യു​​​ള​​​ളു. മു​​​റി​​​വ് ഉ​​​ണ​​​ങ്ങിത്തുട​​​ങ്ങി​​​യി​​​ട്ടി​​​ല്ല. ഒ​​​ന്ന​​ന​​​ങ്ങു​​​ക​​​യോ മ​​​റ്റോ ചെ​​​യ്താ​​​ൽ വേ​​​ദ​​​ന​​കൊ​​​ണ്ടു പു​​​ള​​​യു​​​ക​​​യാ​​​ണ്. മോ​​​ളു​​​ടെ ഈ ​​​ക​​​ഷ്ട​​​പ്പാ​​​ട് സ​​​ഹി​​​ക്കാ​​​ൻ പ​​​റ്റു​​​ന്നി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് അ​​​മ്മ സു​​​നി​​​ത വി​​​തു​​​ന്പി. ഒ​​​രു പ​​​ത്തു വ​​​യ​​​സു​​​കാ​​​രി​​​ക്കു താ​​​ങ്ങാ​​​വു​​​ന്ന​​​തി​​​ലും അ​​​പ്പു​​​റ​​​മാ​​​ണ് ആ​​​ര​​​തി​​​യു​​​ടെ വേ​​​ദ​​​ന. സെ​​​റി​​​ബ്ര​​​ൽ പാ​​​ൾ​​​സി രോ​​​ഗ​​​ബാ​​​ധി​​​ത​​​യാ​​​യ ആ​​​ര​​​തി​​​ക്കു ചെ​​​റു​​​പ്പം മു​​​ത​​​ൽ ന​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്. കാ​​​ലി​​​ലെ അ​​​സ്ഥി​​​ക​​​ൾ​​​ക്കു…

Read More

നി​ങ്ങ​ൾ​ക്കൊ​രു പ്ര​ശ്ന​മു​ണ്ടാ​കു​മ്പോ​ൾ ഞ​ങ്ങ​ൾ കൂ​ടെ​യു​ണ്ടാ​ക​ണ്ടെ? ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ

ദു​രി​ത​മ​ഴ​യി​ൽ കേ​ര​ളം ക​ണ്ണീ​രി​ൽ നി​റ​യു​മ്പോ​ൾ കൈ​ത്താ​ങ്ങാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും. ക​ണ്ണൂ​രി​ലെ കൊ​ട്ടി​യൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലാ​ണ് ഒ​രു കൈ ​സ​ഹാ​യ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​ത്. കേ​ള​കം നോ​വ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യ​മ്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​വാ​നെ​ത്തി​യ​ത്. ഒ​രു സം​ഘ​ട​ന വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണം ഇ​വി​ടെ ന​ൽ​കു​വാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ജ​ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ഇ​വ​ർ​ക്ക് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് ഇ​വി​ടു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണം സ്പോ​ണ്‍​സ​ർ ചെ​യ്യു​വാ​ൻ ത​ങ്ങ​ൾ സ​ന്ന​ദ്ധ​രാ​ണെ​ന്ന് ഇ​വ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തെ ശ​മ്പ​ള​മാ​ണ് ഇ​വ​ർ ഇ​തി​നു വേ​ണ്ടി മാ​റ്റി വ​ച്ച​ത്. പ​തി​മൂ​ന്ന് അം​ഗ​ങ്ങ​ളു​ള്ള ഇ​വ​ർ 250 ഓ​ളം ആ​ളു​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം ന​ൽ​കാ​മെ​ന്നാ​ണ് ഏ​റ്റി​രി​ക്കു​ന്ന​ത്. നി​ങ്ങ​ൾ ന​ൽ​കു​ന്ന കാ​ശു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ ജീ​വി​ക്കു​ന്ന​ത്.​നി​ങ്ങ​ൾ​ക്കൊ​രു പ്ര​ശ്ന​മു​ണ്ടാ​കു​മ്പോ​ൾ ഞ​ങ്ങ​ൾ കൂ​ടെ​യു​ണ്ടാ​ക​ണ്ടെ​യെ​ന്ന് അ​വ​ർ ചോ​ദി​ക്കു​ന്നു. ഇ​തി​നു മു​മ്പ് ക​ണ്ണൂ​രി​ലെ ഇ​രി​ട്ടി​യി​ൽ ക​മ്പി​ളി പു​ത​പ്പ് വി​ൽ​ക്കു​വാ​നെ​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ…

Read More