സ്നേ​ഹ​ക്കൂ​ടു​ത​ൽ ര​ണ്ടാം ഭാ​ര്യ​യോ​ട്; ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം ആദ്യ ഭാര്യ മു​റി​ച്ചു​മാ​റ്റി; രണ്ടാം വിവാഹം ആദ്യഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു…

മു​സാ​ഫ​ർ​ന​ഗ​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം യു​വ​തി മു​റി​ച്ചു​മാ​റ്റി. ര​ണ്ടാം ഭാ​ര്യ​ക്കൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ക​ഴി​യു​ന്ന​താ​യും ത​ന്നെ അ​വ​ഗ​ണി​ക്കു​ന്ന​താ​യും ആ​രോ​പി​ച്ചാ​യി​രു​ന്നു യു​വ​തി​യു​ടെ ക​ടും​കൈ പ്ര​യോ​ഗം. ബു​ധ​നാ​ഴ്ച മു​സാ​ഫ​ർ​ന​ഗ​റി​ലെ മിം​ലാ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. മ​ക്ക​ളി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് യു​വാ​വ് വീ​ണ്ടും വി​വാ​ഹി​ത​നാ​യ​ത്. ര​ണ്ടാം ഭാ​ര്യ അ​ടു​ത്തി​ടെ ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. ഇ​തോ​ടെ ഇ​യാ​ൾ ഏ​താ​നും നാ​ളു​ക​ളാ​യി ര​ണ്ടാം ഭാ​ര്യ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു. ഇ​തി​ൽ രോ​ഷം​പൂ​ണ്ടാ​ണ് ആ​ദ്യ ഭാ​ര്യ ക​ടും​കൈ ചെ​യ്ത​ത്. യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ആ​ദ്യ ഭാ​ര്യ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Read More

കുട്ടിയുടെ മുന്നില്‍ വച്ച് രേണുവിന് ദാരുണാന്ത്യം, കൊലപ്പെടുത്തിയത് ഭര്‍ത്താവ്

പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിന്റെ സമ്മാനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആ യുവതി. പക്ഷേ ഭര്‍ത്താവ് എത്തിയതാകട്ടെ കാലന്റെ രൂപത്തിലും. തെക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 30കാരി രേണുവിനെയാണ് ഭര്‍ത്താവ് രാജേഷ് ചൗഹാന്‍ കുത്തിക്കൊലപ്പെടുത്തിയത്. മൂന്നു വയസ്സുള്ള മകന്റെ മുന്നില്‍ വച്ചാണ് രാജേഷ് ചൗഹാന്‍ രേണുവിനെ കൊലപ്പെടുത്തിയത്. രാത്രി 1.30 നാണ് സംഭവം നടന്നത്. പിറന്നാള്‍ ആഘോഷത്തിനായി രേണു തയാറെടുക്കുകയായിരുന്നു. മദ്യപിച്ചെത്തിയ രാജേഷ് രേണുവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഉടന്‍ തന്നെ രേണുവിനെ അടിച്ചു വീഴ്ത്തിയ ശേഷം ആഘോഷത്തിനായി വാങ്ങിയ കേക്ക് മുറിക്കാന്‍ വച്ച കത്തി എടുത്ത് നിരവധി തവണ കുത്തി. രേണുവിന്റെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ എത്തിയെങ്കിലും രാജേഷ് ഓടി രക്ഷപെട്ടിരുന്നു. പൊലീസ് ഉടന്‍ തന്നെ ഇവിടെയെത്തി രേണുവിനെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ഗുരുതരമായി പരുക്കേറ്റ രേണു മരിച്ചു. ഒളിവില്‍ പോകാന്‍ ശ്രമിച്ച രാജേഷിനെ പോലീസ് ഉടന്‍ തന്നെ പിടികൂടി.

Read More

പാര്‍വതി പുത്തനാറിന്റെ ആഴംകൂട്ടാന്‍ ഹോളണ്ടില്‍ നിന്ന് യന്ത്രം ഇറക്കും ! സില്‍റ്റ് പുഷര്‍ എന്ന യന്ത്രത്തിന്റെ പ്രവര്‍ത്തന രീതി ഇങ്ങനെ…

പാര്‍വതി പുത്തനാറിന്റെ ആഴാം കൂട്ടാന്‍ മാത്രമായി ഹോളണ്ടില്‍ നിന്ന് യന്ത്രം ഇറക്കും. സെപ്റ്റംബര്‍ ആദ്യവാരം ഈ യന്ത്രമുപയോഗിച്ച് ആഴംകൂട്ടല്‍ നടത്തും. സില്‍റ്റ് പുഷര്‍ എന്ന യന്ത്രമാണെത്തിക്കുന്നതെന്ന് കേരള വാട്ടര്‍വേയ്‌സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (ക്വില്‍) അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ ആറിലെ ഒഴുക്കിനു തടസ്സമായി അടിഞ്ഞുകിടക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നത്. ഇവ മാലിന്യം ശുചിത്വമിഷന്‍/നഗരസഭ എന്നിവവഴി സംസ്‌കരണത്തിന് അയക്കും. കോവളംമുതല്‍ ആക്കുളംവരെയുള്ള പതിനാറര കിലോമീറ്റര്‍ ദൂരമാണ് ആദ്യം ശുചീകരിക്കുന്നത്. ആക്കുളത്തുനിന്ന് വള്ളക്കടവുവരെയുള്ള ഭാഗങ്ങള്‍ ശുചീകരിച്ചു. കോവളം-ബേക്കല്‍ സംസ്ഥാന ജലപാതയുടെ ഭാഗമായാണ് പുത്തനാര്‍ ശുചീകരിക്കുന്നത്. അതായത് എട്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ശുചീകരിച്ചത്. ഇപ്പോള്‍ പൂന്തുറ മൂന്നാറ്റുമുക്ക്, ഇടയാര്‍ എന്നിവിടങ്ങളിലെ മാലിന്യനീക്കം തുടങ്ങി. കോവളംമുതല്‍ ആക്കുളം ഭാഗങ്ങളില്‍നിന്നു നീക്കംചെയ്യുന്ന മാലിന്യങ്ങള്‍ കരയിലേക്കു മാറ്റിയിട്ട് വിവിധയിടങ്ങിലേക്കു മാറ്റും. വേള്‍ഡ് മാര്‍ക്കറ്റിനകത്തുള്ള സ്ഥലം മറ്റു സര്‍ക്കാര്‍ പുറമ്പോക്കുകളിലുമാണ് മാലിന്യം എത്തിച്ച് കുഴിച്ചുമൂടുക.

Read More

കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് വ​രു​ന്നു, അ​റ​സ്റ്റു ചെ​യ്യൂ..; മ​മ​ത​യെ വെ​ല്ലു​വി​ളി​ച്ച് അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​ലെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റു​മു​ട്ട​ലി​നു ശേ​ഷം ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​മാ​യി വീ​ണ്ടും കൊ​മ്പു​കോ​ർ​ക്കു​ന്നു. കോ​ൽ​ക്ക​ത്ത​യി​ൽ ഈ ​മാ​സം 11 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച റാ​ലി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​താ​ണ് ഷാ​യെ ചൊ​ടു​പ്പി​ച്ച​ത്. കോ​ൽ​ക്ക​ത്ത​യി​ൽ താ​ൻ എ​ത്തു​മെ​ന്നും പോ​ലീ​സ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യ​ട്ടെ​യെ​ന്നാ​യി​രു​ന്നു ഷാ​യു​ടെ വെ​ല്ലു​വി​ളി. റാ​ലി ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നും ഷാ ​പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ വെ​ല്ലു​വി​ളി പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ റാ​ലി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി കോ​ൽ​ക്ക​ത്ത പോ​ലീ​സ് രം​ഗ​ത്തു​വ​ന്നു. റാ​ലി​ക്ക് നേ​ര​ത്തെ ത​ന്നെ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​താ​ണ്. സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭ്യൂ​ഹം പ​ര​ന്ന​തു​കൊ​ണ്ടാ​ണ് വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​തെ​ന്നും കോ​ൽ​ക്ക​ത്ത പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഇനി ഞാന്‍ പോട്ടേ..! 10 വര്‍ഷം തടവും 7,000 രൂപ പിഴയും; വിധി കേട്ട ശേഷം പീഡനക്കേസിലെ പ്രതി കോടതിയില്‍നിന്നും ഓടി രക്ഷപെട്ടു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ശി​ക്ഷാ വി​ധി കേ​ട്ട ശേ​ഷം പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി കോ​ട​തി​യി​ൽ​നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു. മ​ധ്യ​പ്ര​ദേ​ശി​ലെ ബാ​ർ​വാ​നി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ജ​യ് സോ​ള​ങ്കി​യെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 10 വ​ർ​ഷം ത​ട​വും 7,000 രൂ​പ പി​ഴ​യു​മാ​യി​രു​ന്നു ശി​ക്ഷ. ജ​ഡ്ജി വി​ധി വാ​യി​ച്ചു തീ​ർ​ന്ന​തി​നു പി​ന്നാ​ലെ സോ​ള​ങ്കി ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​ർ​ക്ക് ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. 2015 ൽ ​ആ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സോ​ള​ങ്കി അ​റ​സ്റ്റി​ലാ​യ​ത്.

Read More

വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷപെടുത്തിയത് അദ്ഭുതകരമായി

പാ​റ്റ്ന: ബി​ഹാ​റി​ൽ 110 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ മൂ​ന്നു വ​യ​സു​കാ​രി​യെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ത്തി. ബി​ഹാ​റി​ലെ മു​ൻ​ഗ​ർ ജി​ല്ല​യി​ൽ മു​ർ​ഗി​യ​ചോ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. സ​ന്നോ എ​ന്ന മൂ​ന്നു​വ​യ​സു​കാ​രി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ സ​ന്നോ വീ​ടി​നു മു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് കു​ട്ടി കു​ഴ​ൽ​ക്കി​ണ​റി​ൽ അ​ക​പ്പെ​ട്ട​ത്. വീ​ഴ്ച​യി​ൽ 45 താ​ഴ്ച​യി​ൽ കു​ട്ടി ത​ങ്ങി​നി​ന്ന​താ​ണ് ര​ക്ഷ​പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ചെ​റി​യ കു​ഴ​ൽ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കി​യി​രു​ന്നു. കൂ​ടു​ത​ൽ താ​ഴേ​ക്ക് വീ​ഴാ​തി​രി​ക്കാ​ൻ ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ‍​യോ​ഗി​ച്ച് ക​കു​ട്ടി​യെ താ​ങ്ങി​നി​ർ​ത്തു​ക​യും ചെ​യ്തു. ഒ​ന്ന​ര ദി​വ​സ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്.

Read More

തൊടുപുഴ കൂട്ടക്കൊല! അത് ദുരൂഹതകളുടെ വീട്; ഒറ്റപ്പെട്ടുനില്‍ക്കുന്ന ഈ വീടിനെ ചൂഴ്ന്ന് എന്നും ദുരൂഹതകള്‍ ആയിരുന്നുവെന്നു നാട്ടുകാര്‍

തൊ​ടു​പു​ഴ: ദു​രൂ​ഹ​ത​ക​ളു​ടെ വീ​ട് ആ​യി​രു​ന്നു നാ​ലം​ഗ കു​ടും​ബം കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ട്ട വ​ണ്ണ​പ്പു​റം മു​ണ്ട​ൻ​മു​ടി കാ​നാ​ട്ടു​വീ​ട്. ഒ​റ്റ​പ്പെ​ട്ടു​നി​ൽ​ക്കു​ന്ന ഈ ​വീ​ടി​നെ ചൂ​ഴ്ന്ന് എ​ന്നും ദു​രൂ​ഹ​ത​ക​ളാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ന്ത്ര​വാ​ദ​ത്തി​നും മ​റ്റും പു​റം നാ​ട്ടി​ൽ​നി​ന്നു വ​രു​ന്ന​വ​ർ മാ​ത്ര​മാ​യി​രു​ന്നു ഈ ​വീ​ട്ടി​ലേ​ക്കു വ​ന്നി​രു​ന്ന​വ​രി​ലേ​റെ​യും. ബ​ന്ധു​ക്ക​ൾ പോ​ലും ഇ​വ​രു​മാ​യി അ​ക​ലം പാ​ലി​ച്ചി​രു​ന്ന​താ​യി​ട്ടാ​ണ് സൂ​ച​ന. ഗൃ​ഹ​നാ​ഥ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി (52), ഭാ​ര്യ സൂ​ശീ​ല(50), മ​ക്ക​ളാ​യ ആ​ർ​ഷ (21), അ​ർ​ജു​ൻ (18) എ​ന്നി​വ​രു​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലും ചു​രു​ള​ഴി​യാ​ത്ത ദു​രൂ​ഹ​ത​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​വി​ടേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ത​ന്നെ ഭ​യ​മാ​ണെ​ന്നാ​​ണ് അ​യ​ൽ​വാ​സി​ക​ളി​ൽ പ​ല​രും പ​റ​യു​ന്ന​ത്. ഒ​ന്നി​നു പി​ന്നി​ൽ മ​റ്റൊ​ന്നാ​യി അ​ടു​ക്കി​യ നി​ല​യി​ലാ​ണ് വീ​ടി​നു പി​ന്നി​ലെ കു​ഴി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഒ​റ്റ​പ്പെ​ട്ട വീ​ടാ​യ​തി​നാ​ൽ ഇ​വി​ടെ​നി​ന്നു നി​ല​വി​ളി​ച്ചാ​ൽ പോ​ലും കേ​ൾ​ക്കി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്ര​ത്യേ​ക സ്വ​ഭാ​വ​ക്കാ​ര​നാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​മാ​യി അ​ടു​ക്കാ​ൻ നാ​ട്ടു​കാ​ർ ആ​രും ത​ന്നെ താ​ത്പ​ര്യം കാ​ണി​ച്ചി​രു​ന്നി​ല്ല. മ​ന്ത്ര​വാ​ദം പോ​ലു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ത​ങ്ങ​ളെ​യും ഇ​ട​പെ​ടു​ത്തു​മോ​യെ​ന്ന…

Read More

ബിഹാറിലെ ബാലികാ കേന്ദ്രത്തിലെ ലൈംഗിക പീഡനം! പതിനൊന്ന് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​നി​ല്ല; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാല്‍ നഗ്‌നരാക്കി മര്‍ദിക്കുമെന്ന് കുട്ടികള്‍

മു​സാ​ഫ​ർ​പൂ​ർ: ലൈം​ഗി​ക ആ​രോ​പ​ണ​മു​യ​ർ​ന്ന മു​സാ​ഫ​ർ​പു​രി​ലെ ബാ​ലി​കാ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് 11 പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. സി​ബി​ഐ​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം പു​റ​ത്ത് വി​ട്ട​ത്. ഷെ​ൽ​ട്ട​ർ ഹോ​മി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 42 കു​ട്ടി​ക​ളി​ൽ 34 പേ​രെ​യും ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​ന​സി​ക നി​ല തെ​റ്റി​യ കു​ട്ടി​ക​ളും കൂ​ട്ട​ത്തി​ൽ ഉ​ണ്ട്. ത​ട​വി​ലാ​ക്കി​യ​പ്പോ​ൾ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഏ​പ്രി​ലി​ൽ ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് സ​മ​ർ​പ്പി​ച്ച ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം പു​റ​ത്തു​വ​രു​ന്ന​ത്. സം​സ്ഥാ​ന സാ​മൂ​ഹ്യ​ക്ഷേ​മ​വ​കു​പ്പി​ന് സ​മ​ർ​പ്പി​ച്ച ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ ഒ​രു എ​ൻ​ജി​ഒ ന​ട​ത്തു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ മൂ​ന്നാം നി​ല​യി​ലെ ടെ​റ​സി​ൽ കൊ​ണ്ടു​പോ​യി ന​ഗ്ന​രാ​ക്കി മ​ർ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ഇ​വിട​ത്തെ കു​ട്ടി​ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു. സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത ഈ ​കു​ട്ടി ആം​ഗ്യ​ഭാ​ഷ​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.…

Read More

വി​വാ​ദ​ത്തി​ന് തി​രികൊ​ളു​ത്തി ഹി​ന്ദു​ത്വ പ​രാ​മ​ർ​ശം! ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്ക് തു​ട​ക്ക​ത്തി​ലേ ക​ല്ലു​ക​ടി; ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അഭിമുഖം ചര്‍ച്ചയാകുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ബി​ജെ​പി​യു​ടെ പു​തി​യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള കോ​ഴി​ക്കോ​ട്ട് ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ന​ട​ത്തി​യ ഹി​ന്ദു​ത്വ പ​രാ​മ​ർ​ശം ച​ർ​ച്ച​യാ​കുന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ദ്യ​മാ​യി ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ന്നെ ഹി​ന്ദു​ത്വ പ​രാ​മ​ർ​ശം ന​ട​ത്തി​യ​താ​ണ് ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ മു​റു​മു​റു​പ്പു​ണ്ടാ​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ ആ​ത്മാ​വ് ഹി​ന്ദുത്വ​മാ​ണെ​ന്നും ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ള്ള​തി​നാ​ൽ ത​ന്നെ​യാ​ണ് താ​ൻ പ്ര​സി​ഡ​ന്‍റാ​യ​തെ​ന്നുമാണ് ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തൊ​രു മ​തസം​ഘ​ട​നാ നേ​താ​വി​ന്‍റെ വാ​ക്കു​ക​ളാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് ഒ​രു വി​ഭാ​ഗം. ബി​ജെ​പി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യ​ണ​മെ​ന്നും ഇ​ക്കൂ​ട്ട​ർ പ​റ​യു​ന്നു. ഭൂ​രി​പ​ക്ഷ​ത്തി​നുവേ​ണ്ടി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ല ബി​ജെ​പി എ​ന്ന വാ​ദ​വും ഇ​വ​ർ മു​ന്നോ​ട്ടുവ​യ​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും തു​ല്യ നീ​തി, ആ​രോ​ടു​മി​ല്ല പ്രീ​ണ​നം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ബി​ജെ​പി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​ത്ത​രം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​റ​യു​ന്നു. ബി​ജെ​പി മു​ന്നോ​ട്ടുവ​യ്ക്കു​ന്ന…

Read More

ഞാന്‍ സര്‍ക്കാരിന്റെ മകള്‍! ഹനാൻ മുഖ്യമന്ത്രിയെ സന്ദർശിച്ചു; ഒ​രാ​ൾ​ക്കു പോ​ലും ത​ന്നെ കൈ​വ​യ്ക്കാ​നാ​കില്ലെന്ന്‌ ഹ​നാ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ​ത്തി​നും ഉ​പ​ജീ​വ​ന​ത്തി​നു​മാ​യി കൊ​ച്ചി ത​മ്മ​ന​ത്ത് മീ​ൻ വി​റ്റ​തി​നെ തു​ട​ർ​ന്നു സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ഹ​നാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യാ​നാ​ണ് ഹ​നാ​ൻ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. താ​ൻ സ​ർ​ക്കാ​രി​ന്‍റെ മ​ക​ളാ​ണെ​ന്നും ത​നി​ക്ക് വേ​ണ്ട എ​ല്ലാ സം​ര​ക്ഷ​ണ​വും സ​ഹാ​യ​വും സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും ഹ​നാ​ൻ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം പ​റ​ഞ്ഞു. ന​ല്ല ആ​ത്മ​വി​ശ്വ​സ​മു​ണ്ടെ​ന്നും ഒ​രാ​ൾ​ക്കു പോ​ലും ത​ന്നെ കൈ​വ​യ്ക്കാ​നാ​കി​ല്ലെ​ന്നും ഹ​നാ​ൻ കൂട്ടിച്ചേർത്തു. സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ സം​ര​ക്ഷ​ണ​വും ഉ​ണ്ടാ​കു​മെ​ന്ന് കു​ട്ടി​ക്ക് ഉ​റ​പ്പു ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​ക​രി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ന​ല്ല ധൈ​ര്യ​ത്തോ​ടെ ത​ന്നെ മു​ന്നോ​ട്ടു പോ​കാ​ൻ ഹ​നാ​നോ​ട് പ​റ​ഞ്ഞ​താ​യും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കുറിച്ചു.

Read More