കൗ​മാ​ര​ക്കാ​രി​യെ മാ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു; ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ചു; ഒടുവില്‍…

മു​സ​ഫ​ർ​ന​ഗ​ർ: കൗ​മാ​ര​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ മാ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ലാ​ണു സം​ഭ​വം. ജ​നു​വ​രി മു​ത​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളി​ൽ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ യു​വാ​വ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കൗ​മാ​ര​ക്കാ​രി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പ​രാ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ശ​നി​യാ​ഴ്ച വൈ​കി​ട്ടു​ത​ന്നെ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തെ​ന്നു സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ രാ​ജീ​വ് കു​മാ​ർ സിം​ഗ് പ​റ​ഞ്ഞു. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി. ബ​ലാ​ത്സം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പോ​ലീ​സ് പ്ര​തി​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

Read More

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു വി​ള​ന്പി​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു; അ​ത് വെ​റും ജീ​ര​ക​മെ​ന്ന് അ​ധ്യാ​പി​ക

മൂ​ർ​ഷി​ദാ​ബാ​ദ്: സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കു വി​ള​ന്പി​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി. പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ അ​ധ്യാ​പി​ക പ​റ​ഞ്ഞ​ത് പു​ഴു​ക്ക​ൾ ജീ​ര​ക​മെ​ന്ന്. പ​ശ്ചി​മ ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദി​ലെ ഹാ​സിം​പു​ർ പൈ​മ്ര​റി സ്കൂ​ളി​ലാ​ണു സം​ഭ​വം. കി​ച്ച​ടി​യി​ൽ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​തി​ൽ പ​രാ​തി​യു​മാ​യി ര​ക്ഷി​താ​ക്ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു. വി​ശ​ദീ​ക​ര​ണ​മാ​വ​ശ്യ​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളോ​ട് കി​ച്ച​ടി​യി​ൽ ക​ണ്ടെ​ത്തി​യ​ത് ജീ​ര​ക​മാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്ന് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ രോ​ഹി​ത് സി​ൻ​ഹ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ ഉ​ട​ന​ടി പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന ഭ​ക്ഷ​ണം വ​ള​രെ മോ​ശ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ​യി​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

Read More

‘വാട്‌സ്ആപ്പ്’ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; ഡല്‍ഹിയില്‍മാത്രം 1800 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; എല്ലാ ഗ്രൂപ്പുകളിലും അമിത് ഷാ അംഗം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ ശ​ക്ത​മാ​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വം ഒ​രു​ങ്ങു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി വ​ൻ​തോ​തി​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ​ക്ക് ബി​ജെ​പി സോ​ഷ്യ​ൽ​മീ​ഡി​യ സെ​ൽ രൂ​പം​ന​ൽ​കി തു​ട​ങ്ങി. ഡ​ൽ​ഹി​യി​ൽ​മാ​ത്രം ഇ​തേ​വ​രെ 1800 വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ച​താ​യി സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഈ 1800 ഗ്രൂ​പ്പു​ക​ളി​ലും അം​ഗ​മാ​ണ്. പ്ര​വ​ർ​ത്ത​ക​രി​ലേ​ക്ക് നേ​രി​ട്ടു സ​ന്ദേ​ശം എ​ത്തി​ക്കു​ന്ന​തും വ്യാ​ജ​വാ​ർ​ത്ത​ക​ൾ ത​ട​യു​ന്ന​തു​മാ​ണ് ഈ ​ഗ്രൂ​പ്പു​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ഡ​ൽ​ഹി ബി​ജെ​പി സോ​ഷ്യ​ൽ​മീ​ഡി​യ യൂ​ണി​റ്റ് ഇ​ൻ ചാ​ർ​ജ് നീ​ൽ​കാ​ന്ത് ബ​ക്ഷി അ​റി​യി​ച്ചു. ഇ​നി​യും കൂ​ടു​ത​ൽ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ നി​ർ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​മി​ത് ഷാ​യ്ക്കു പു​റ​മേ ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി​യെ​യും ഗ്രൂ​പ്പു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. വ്യാ​ജ​വാ​ർ​ത്ത​ക​ൾ ബി​ജെ​പി​യു​ടെ വി​ശ്വാ​സ്യ​ത​യെ…

Read More

അ​മ്പ​തു വ​ർ‌​ഷം​മു​മ്പ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ് കൊ​ല്ല​പ്പെ​ട്ട‍​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; മൃ​ത​ദേ​ഹം മ​ഞ്ഞി​ൽ ത​ണു​ത്തു​റ​ഞ്ഞ നി​ല​യി​ൽ

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ അ​മ്പ​ത് വ​ർ​ഷം​മു​മ്പ് ഇ​ന്ത്യ​ൻ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്നു​വീ​ണ് കൊ​ല്ല​പ്പെ​ട്ട‍​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹി​മാ​ച​ലി​ലെ ധാ​ക്ക ഗ്ലേ​സി​യ​റി​ലാ​ണ് 1968 ലെ ​വി​മാ​ന അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​ർ​വ​താ​രോ​ഹ​ക​രു​ടെ സം​ഘം ഈ ​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണ് മൃ​ത​ദേ​ഹം മ​ഞ്ഞി​ൽ ത​ണു​ത്തു​റ​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. 1968 ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് വി​മാ​ന അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ എ​എ​ൻ 12 വി​മാ​നം 102 പേ​രു​മാ​യി ച​ണ്ഡി​ഗ​ഡി​ൽ നി​ന്നും ലേ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് പൈ​ല​റ്റ് വി​മാ​നം തി​രി​ച്ചു​പ​റ​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നു പി​ന്നാ​ലെ വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും ചെ​യ്തു. പിന്നീട് വിമാനത്തെ സംബന്ധിച്ച് വിവരം ലഭിച്ചിരുന്നില്ല. അന്വേഷകർക്ക് 2003 ൽ ​ആ​ണ് വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ധാ​ക്കാ ഗ്ലേ​സി​യ​റി​ൽ ക​ണ്ടെത്താനായത്. ച​ന്ദ്രാ​ബാ​ഗ 13 കൊ​ടു​മു​ടി​യി​ൽ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ർ​വ​താ​രോ​ഹ​ക​ർ ഇ​വി​ടെ​യെ​ത്തി​യ​ത്. സം​ഘം വി​മാ​ന​ത്തി​ന്‍റെ ഏ​താ​നും ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി. ഇ​ന്ത്യ​ൻ മൗ​ണ്ട​നീ​റിം​ഗ് ഫൗ​ണ്ടേ​ഷ​നാ​ണ്…

Read More

വേ​ശ്യ​യാ​ണെ​ന്ന് ! കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ പ​രാ​തി സ്വീ​ക​രി​ച്ചി​ല്ല; നാ​ല് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

പ​ഞ്ച​കു​ള: ഹ​രി​യാ​ന​യി​ലെ പ​ഞ്ച​കു​ള​യി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​തെ കാ​ത്തി​രു​ത്തി​യ പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​ഞ്ച​കു​ള​യി​ലെ മോ​ർ​ണി വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. യു​വ​തി​യു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​തി​രു​ന്ന പോ​ലീ​സു​കാ​ർ അ​വ​രോട് മ​ണി​മാ​ജ്ര​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. വേ​ശ്യ​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് പോ​ലീ​സു​കാ​ർ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്നെ​ന്നു യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പ​റ​ഞ്ഞു. മോ​ർ​ണി വേ​ശ്യാ​വൃ​ത്തി​ക്ക് കു​പ്ര​സി​ദ്ധി​യാ​ർ​ന്ന സ്ഥ​ല​മാ​ണ്. ഹോ​ട്ട​ലു​ക​ളു​മാ​യും ഗ​സ്റ്റ്ഹൗ​സു​ക​ളു​മാ​യും പോ​ലീ​സു​കാ​ർ​ക്ക് കൈ​യാ​ണെ​ന്നും പ​റ​യു​ന്നു. ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ യു​വ​തി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ നാ​ലു ദി​വ​സ​മാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് മൂ​ന്നു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Read More

അ​ഭി​മ​ന്യുവ​ധം! കൃ​ത്യ​ത്തി​നു​മുമ്പ്‌ പ​രി​ശീ​ല​നം ല​ഭി​ച്ചു; റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ആ​യു​ധ പ​രി​ശീ​ല​ക​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജ് ബി​രു​ദവി​ദ്യാ​ർ​ഥി​ അ​ഭി​മ​ന്യു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു​മു​ന്പു കൃ​ത്യം ന​ട​ത്തു​ന്ന​തി​നു പ​രി​ശീ​ല​നം നൽകിയി​രു​ന്ന​താ​യി പോലീസ്. കൃ​ത്യം ന​ട​ത്തേ​ണ്ട രീതിയും ന​ട​ത്തി​യശേ​ഷം സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​യേ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചേരേണ്ട വിധവും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലായിരുന്നു പ​രി​ശീ​ല​നം. കൃ​ത്യം ന​ട​ത്തി​യ​തു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള സം​ഘ​ട​ന​യു​ടെ അ​ണി​ക​ളും പ​രി​ശീ​ല​നം ല​ഭി​ച്ച​തു നേ​താ​ക്ക​ൾ​ക്കു​മാ​ണെ​ന്നും പോ​ലീ​സ് കേന്ദ്രങ്ങൾ പ​റ​യു​ന്നു. അ​ഭി​മ​ന്യുവി​നെ ക​ത്തി ഉ​പ​യോ​ഗി​ച്ചു കു​ത്തി​യ​തു കാ​ന്പ​സ് ഫ്ര​ണ്ട് നേ​താ​ക്കന്മാ​ർ അ​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​ണെ​ന്നു​മാ​ണു പോ​ലീ​സിന്‍റെ നി​ഗ​മ​നം. സം​ഘ​ർ​ഷമുണ്ടാക്കിയതും പ്ര​വ​ർ​ത്ത​ക​രെ എ​ത്തി​ച്ച​തും പി​ന്നീ​ട് സ്ഥ​ല​ത്തു​നി​ന്ന് ഇ​വ​രെ മാ​റ്റി​യ​തും ഒ​ളി​വി​ൽ താ​മ​സി​പ്പി​ച്ച​തും ഉ​ൾ​പ്പെ​ടെ ചി​ല നേ​താ​ക്കന്മാ​രു​ടെ അ​റി​വോ​ടെ​യാ​ണ്. ഇതിനാണു നേ​താ​ക്കൾക്കു പ​രി​ശീ​ല​നം ന​ൽ​കി​യ​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നോ പ​രി​ശീ​ല​നമെ​ന്ന​തു സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ക​ണ്ണൂ​ർ കേ​ന്ദ്ര​മാ​ക്കി ആ​യു​ധ പ​രി​ശീ​ല​ന കേ​ന്ദ്രം ന​ട​ക്കു​ന്ന​താ​യും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ആ​യു​ധ…

Read More

ഉഡുപ്പിയിലെ ഷി​രൂ​ർ മ​ഠാ​ധി​പ​തി​യു​ടെ മ​ര​ണം! വേ​​​ല​​​ക്കാ​​​രി​​​യു​​​മാ​​​യി സ്വാ​​​മി​​​ക്ക് അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ്; പോലീസ് പറയുന്നത് ഇങ്ങനെ…

​​​ഉ​​​ഡു​​​പ്പി: ഉ​​​ഡു​​​പ്പി​​​യി​​​ലെ ഷി​​​രൂ​​​ർ മ​​​ഠാ​​​ധി​​​പ​​​തി ശ്രീ ​​​ല​​​ക്ഷ്മി​​​വ​​​ര തീ​​​ർ​​​ഥ സ്വാ​​​മി​​​ജി വി​​​ഷം ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്ന് മ​​​രി​​​ച്ച സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വേ​​​ല​​​ക്കാ​​​രി​​​യെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. വേ​​​ല​​​ക്കാ​​​രി​​​യു​​​മാ​​​യി സ്വാ​​​മി​​​ക്ക് അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. വേ​​​ല​​​ക്കാ​​​രി​​​ക്കാ​​​യി കാ​​റും കി​​​ന്നി​​​മു​​​ൾ​​​ക്കി​​​യി​​​ൽ ഒ​​​രു വീ​​​ടും സ്വാ​​​മി വാ​​​ങ്ങി​​​ക്കൊ​​​ടു​​​ത്തി​​​രു​​​ന്ന​​​താ​​​യും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സ്വാ​​മി മ​​രി​​ക്കു​​ന്ന​​തി​​ന് ഏ​​​താ​​​നും​ ദി​​​വ​​​സം മു​​​ന്പ് ഈ ​​​കാ​​​ർ മ​​​ഠം പ​​​രി​​​സ​​​ര​​​ത്തു കാ​​​ണ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​വ​​ത്രെ. അ​​​തി​​​നി​​​ടെ, സ്വാ​​​മി​​​യു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ണി​​​പ്പാ​​​ൽ ക​​​സ്തൂർ​​​ബ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നു മു​​​ങ്ങി​​​യ പു​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ മ​​​റ്റൊ​​​രു സ്ത്രീ​​​ക്കു​​​വേ​​​ണ്ടി​​​യും പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. ഈ ​​​സ്ത്രീ​​​യു​​​മാ​​​യും സ്വാ​​​മി​​​ക്ക് അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി തെ​​​ളി​​​ഞ്ഞി​​​രു​​​ന്നു. ഏ​​​താ​​​നും മാ​​​സം മു​​​ന്പു മാ​​​ത്രം സ്വാ​​​മി​​​യു​​​മാ​​​യി ബ​​​ന്ധം സ്ഥാ​​​പി​​​ച്ച ഈ ​​​സ്ത്രീ അ​​​ധി​​​കം വൈ​​​കാ​​​തെ സ്വാ​​​മി​​​യു​​​ടെ ദി​​​ന​​​ച​​​ര്യ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​യാ​​​ളാ​​​യി മാ​​​റി​​​യെ​​​ന്നാ​​​ണു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ര​​​ണ്ട് ബി​​​സി​​​ന​​​സു​​​കാ​​​ർ മ​​​ഠ​​​വു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധം സ്ഥാ​​​പി​​​ച്ചു സ്വാ​​​മി​​​​യി​​​ൽ​​​നി​​​ന്ന് 26 കോ​​​ടി രൂ​​​പ…

Read More

ശി​ഷ്യ​ക​ളെ പീ​ഡി​പ്പി​ച്ച ആ​ൾ​ദൈ​വം അ​റ​സ്റ്റി​ൽ; വീഡിയോ ദൃശ്യങ്ങള്‍ പോലീസിന്; സംഭവം ഹരിയാനയില്‍

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഫ​ത്തേ​ഹാ​ബാ​ദി​ൽ ശി​ഷ്യ​ക​ളെ പീ​ഡി​പ്പി​ച്ച ആ​ൾ​ദൈ​വം അ​റ​സ്റ്റി​ൽ. ഫ​ത്തേ​ഹാ​ബാ​ദി​ലെ അ​മ​ർ​പു​രി ആ​ശ്ര​മ​ത്തി​ലെ സ്വ​യം​പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം അ​മ​ർ പു​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ശി​ഷ്യ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ആ​ശ്ര​മ​ത്തി​ൽ​നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​മ​ർ പു​രി​യെ അ​ഞ്ചു ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു.

Read More

ഡോക്ടറെ കാണിക്കാന്‍ കുഞ്ഞിനെയുമായി മുപ്പതുകാരി വീടുവിട്ടിറങ്ങി, ചീട്ടിനുപകരം കൈയില്‍ എടുത്തത് 25 പവന്‍ സ്വര്‍ണ്ണം, എടപ്പാളില്‍ നടന്നത്

കുഞ്ഞിനെ ഡോക്ടറെ കാണിക്കുന്നതിനായി പോയ വീട്ടമ്മയെയും കുട്ടിയെയും കാണാതായിട്ട് ആഴ്ച രണ്ടായി. എടപ്പാള്‍, വട്ടക്കുളം പഞ്ചായത്തിലെ കരിമ്പനക്കുന്ന് പ്രവാസിയുടെ ഭാര്യയാ മുപ്പതുകാരിയെയും ഒന്നര വയസ്സുള്ള മകനെയുമാണ് കാണാതായത്. പോലീസ് അന്വേഷണം നടത്തിയിട്ടും ഇവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ആറാംതീയതി മൂന്നു മണിയ്ക്ക് കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെന്ന് പറഞ്ഞിറങ്ങിയ യുവതി പിന്നീട് തിരിച്ചുവന്നില്ല. വീട്ടുകാരുടെ തിരച്ചിലില്‍ 25 പവന്‍ സ്വര്‍ണ്ണവും വസ്ത്രവും പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡുമെല്ലാം കൊണ്ടുപോയതായി മനസിലായി. ഇവരുടെ മൊബൈല്‍ ചാറ്റിങ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് സ്വദേശിയെ സംശയമുണ്ട്. ഇവരുടെ രണ്ടുപേരുടേയും ഫോണ്‍ സ്വിച്ച് ഓഫാണ്.

Read More

ത​ല്ലി​ക്കൊ​ന്നു! പശു രക്ഷാ ഗുണ്ടകളുടെ ആക്രമണം വീണ്ടും; ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ; അ​ൽ​വാ​റി​ൽ കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെയാ​ൾ

ജ​യ്പു​ർ: പ​ശു​വി​നെ ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് രാ​ജ​സ്ഥാ​നി​ലെ അ​ൽ​വാ​റി​ൽ ഒ​രാ​ളെ പശു​ര​ക്ഷാ ഗു​ണ്ട​ക​ൾ അ​ടി​ച്ചു കൊ​ന്നു. അ​ക്ബ​ർ ഖാ​നെ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ര​ണ്ടു പ​ശു​ക്ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ഇ​യാ​ളെ ആ​ൾ​ക്കു​ട്ടം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​യാ​ളെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് െച​യ്ത​താ​യി വി​വ​ര​മി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. പശു​ര​ക്ഷാ ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ൽ​വാ​റി​ൽ കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ് അ​ക്ബ​ര്‌ ​ഖാ​ൻ. പ​ശു​ക്ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന​യാ​ളെ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഗോ​ര​ക്ഷാ ഗു​ണ്ട​ക​ൾ വെ​ടി​വെ​ച്ചു​കൊ​ന്നി​രു​ന്നു. ഹ​രി​യാ​ന​യി​ലെ മേ​വാ​തി​ൽ നി​ന്ന് രാ​ജ​സ്ഥാ​നി​ലെ ഭ​ര​ത്പൂ​രി​ലേ​ക്ക് പ​ശു​ക്ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ഉ​മ്മ​ർ മു​ഹ​മ്മ​ദാ​യി​രു​ന്നു (42) കൊ​ല്ല​പ്പെ​ട്ട​ത്. 2017 ഏ​പ്രി​ലി​ൽ വാ​ഹ​ന​ത്തി​ൽ പ​ശു​ക്ക​ളെ കൊ​ണ്ടു​പോ​യ​തി​ന് പെ​ഹ്‌​ലു​ഖാ​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്ന​തും അ​ൽ​വാ​റി​ലാ​ണ്. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ ലോ​റി​യി​ൽ പ​ശു​ക്ക​ളു​മാ​യെ​ത്തി​യ ര​ണ്ടു പേ​രെ പ​ശു​ര​ക്ഷാ ഗു​ണ്ട​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കൈ​യേ​റ്റം ചെ​യ്തി​രു​ന്നു. പ്ര​വീ​ണ്‍ തി​വാ​രി (30) ലോ​റി ഡ്രൈ​വ​ർ അ​ഹ​മ്മ​ദ്…

Read More