ആശുപത്രിയില്‍ എത്തച്ചു, കൂടെ നിന്നും പരിചരിച്ചു! രോഗബാധിതനായ യാത്രക്കാരന് കരുണയുടെ കൈത്താങ്ങായി മൂലമറ്റം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍; സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം

മൂ​ല​മ​റ്റം: രോ​ഗ​ബാ​ധി​ത​നാ​യ യാ​ത്ര​ക്കാ​ര​ന് ക​രു​ണ​യു​ടെ കൈ​ത്താ​ങ്ങാ​യി മാ​റി​യ മൂ​ല​മ​റ്റം ഡി​പ്പോ​യി​ലെ കെ ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും മൂ​ല​മ​റ്റ​ത്തേ​യ്ക്കു ചൊ​വ്വാ​ഴ്ച പ​ക​ൽ 1.30നു ​വ​ന്ന കെ ​എ​സ്ആ​ർ​ടി​സി ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ വ​ച്ച് രോ​ഗാ​വ​സ്ഥ​യി​ലാ​യ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഷ​യി​ൻ​സി​നെ (46) കൃ​ത്യ​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും കൂ​ടെ നി​ന്നും പ​രി​ച​രി​ക്കു​ക​യും ചെ​യ്ത ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ഒ.​കെ. ന​വാ​സി​നും ക​ണ്ട​ക്ട​ർ ഷൈ​ൻ​ഖാ​നു​മാ​ണ് അ​ഭി​ന​ന​ങ്ങ​ളു​ടെ ന​റു​മ​ല​രു​ക​ളെ​ത്തു​ന്ന​ത്. ബ​സി​ൽ വ​ച്ച് രോ​ഗാ​വ​സ്ഥ​യി​ലാ​യ യാ​ത്ര​ക്കാ​ര​നു മ​തി​യാ​യ ചി​കി​ൽ​സ ന​ൽ​കാ​തെ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു പോ​കു​ക​യും വി​ശ​പ്പു സ​ഹി​ക്കാ​തെ ഭ​ക്ഷ​ണം മോ​ഷ്ടി​ച്ച ആ​ദി​വാ​സി​യെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​ന​സാ​ക്ഷി മ​ര​വി​ച്ച സ​മൂ​ഹ മ​ധ്യ​ത്തി​ലേ​ക്കാ​ണ് ഇ​വ​രു​ടെ ന​ൻ​മ​യു​ടെ ക​ഥ​യെ​ത്തി​യ​ത്. ബ​സ് യാ​ത്ര​ക്കി​ട​യി​ൽ ഷെ​യി​ൻ​സി​നു അ​പ്ര​തീ​ക്ഷി​ത​മാ​യി രോ​ഗം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. വാ​യി​ൽ നി​ന്നും നു​ര​യും, പ​ത​യും വ​ന്ന് ത​ള​ർ​ന്നു വീ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഇ​വ​രു​ടെ…

Read More

തങ്ങള്‍ പ്രതികളല്ലെന്നു പലകുറി പറഞ്ഞിട്ടും..! സ്റ്റേഷനില്‍ നടന്നതു ചവിട്ടും തെറിവിളിയുമെന്നു ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത്; മര്‍ദനം വരാപ്പുഴ എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നെന്ന്

കൊ​​ച്ചി:ശ്രീ​​ജി​​ത്തി​​നൊ​​പ്പം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ത​​നി​​ക്കും പോ​​ലീ​​സ് മ​​ർ​​ദ​​ന​​മേ​​റ്റ​​താ​​യി സ​​ഹോ​​ദ​​ര​​ൻ സ​​ജി​​ത്തി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. വീ​​ട്ടി​​ൽ​​നി​​ന്ന് ഇ​​റ​​ക്കി​​ക്കൊ​​ണ്ടു​​പോ​​കു​ന്പോ​ഴും സ്റ്റേ​​ഷ​​നി​​ൽ​​വ​​ച്ചും മ​​ർ​​ദ​​നം ഉ​​ണ്ടാ​​യി. ച​​വി​​ട്ടും തെ​​റി​​വി​​ളി​​യു​​മാ​​ണു സ്റ്റേ​​ഷ​​നി​​ൽ ന​ട​ന്ന​​ത്. വ​​രാ​​പ്പു​​ഴ എ​​സ്ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു മ​​ർ​​ദ​​ന​മെ​ന്ന് സ​ജി​ത്ത് പ​റ​ഞ്ഞു. ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​വ​​രി​​ൽ ശ്രീ​​ജി​​ത്തി​​നെ ഒ​​ഴി​​കെ ബാ​​ക്കി​​യു​​ള്ള​​വ​​രെ ഒ​​രു സെ​​ല്ലി​​ലാ​​ണു പാ​ർ​​പ്പി​​ച്ച​​ത്. ശ​ക്ത​മാ​യ വ​​യ​​റു​​വേ​​ദ​​ന​യു​ണ്ടെ​ന്നു പ​റ​ഞ്ഞ ശ്രീ​​ജി​​ത്തി​​നെ മ​​റ്റൊ​​രു സെ​​ല്ലി​​ലാ​ക്കി.ത​​ങ്ങ​​ൾ പ്ര​​തി​​ക​​ള​​ല്ലെ​​ന്നു പ​​ല​​കു​​റി പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞു. ഇ​​തു വ​​ക​​വ​​യ്ക്കാ​​തെ പോ​ലീ​സു​കാ​ർ തെ​​റി​​വി​​ളി​​ക്കു​ക​യും ച​​വി​​ട്ടു​ക​യും ഇ​​ടി​​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നു സ​​ജി​​ത്ത് മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു. കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​വ​​ർ യ​​ഥാ​​ർ​​ഥ പ്ര​​തി​​ക​​ള​​ല്ലെ​​ന്നും സ​​ജി​​ത്ത് പ​റ​യു​ന്നു. റി​​മാ​​ൻ​​ഡി​​ലാ​​യി​​രു​​ന്ന സ​​ജി​​ത്ത് സ​​ഹോ​​ദ​​ര​​ന്‍റെ സം​​സ്കാ​​ര ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കാ​​ൻ മൂ​​ന്നു ദി​​വ​​സം ജാ​​മ്യം ല​ഭി​ച്ച​തി​നാ​ലാ​ണു പു​റ​ത്തി​റ​ങ്ങി​യ​ത്. ശ്രീ​​ജി​​ത്തി​​ന്‍റെ അ​​മ്മ ശ്യാ​മ​ള​​യും എ​​സ്ഐ​​യാ​​ണ് മ​​ർ​​ദ​​നം ന​​ട​​ത്തി​​യ​​തെ​​ന്ന് ആ​​രോ​​പി​​ച്ചി​ട്ടു​ണ്ട്.

Read More

പോലീസ് പറയുന്ന കാര്യങ്ങളെല്ലാം തെറ്റ്! ശ്രീജിത്ത് മരിച്ച സംഭവത്തില്‍ പോലീസ് കൂടുതല്‍ കുരുക്കിലേക്ക്; കൂടുതല്‍ മൊഴികളും രേഖകളുമാണു പുറത്തുവരുന്നു

കൊ​​​ച്ചി: വ​​​രാ​​​പ്പു​​​ഴ​​​യി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലി​​രി​​​ക്കെ ശ്രീ​​​ജി​​​ത് എ​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ കു​​​രു​​​ക്കി​​​ലേ​​​ക്ക്. ശ്രീ​​ജി​​ത്തി​​ന്‍റെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പോ​​ലീ​​സ് പ​​റ​​യു​​ന്ന കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം തെ​​റ്റെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന മൊ​​ഴി​​ക​​ളും രേ​​ഖ​​ക​​ളു​​മാ​​ണു പു​​റ​​ത്തു​​വ​​രു​​ന്ന​​ത്. ഇ​​തോ​​ടെ ആ​​ളു​​മാ​​റി​​യാ​​ണു ശ്രീ​​​ജി​​​ത്തി​​നെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​തെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​നു കൂ​​ടു​​ത​​ൽ ബ​​ല​​മാ​​കു​​ക​​യാ​​ണ്. വീ​​ടാ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നു വ​​രാ​​പ്പു​​ഴ സ്വ​​ദേ​​ശി ചി​​ട്ടി​​ത്ത​​റ വാ​​സു​​ദേ​​വ​​ൻ(54) ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​ഭ​​വ​​ത്തി​​ലെ പ്ര​​തി​​യെ​​ന്ന നി​​ല​​യി​​ലാ​​ണു ശ്രീ​​​ജി​​​ത്തി​​നെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. ശ്രീ​​​ജി​​​ത് അ​​ക്ര​​മി​​സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നെ​​ന്നു പ​​രാ​​തി​​യി​​ലും സാ​​ക്ഷി മൊ​​ഴി​​യി​​ലു​​മു​​ണ്ടെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞി​​രു​​ന്നു. എ​​ന്നാ​​ൽ, മൊ​​​ഴി ന​​​ൽ​​​കി​​​യെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന സി​​​പി​​​എം ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി കൂ​​ടി​​യാ​​യ പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ അ​​തു വ്യാ​​​ജ​​മൊ​​​ഴി​​​യാ​​​ണെ​​​ന്നു വെ​​​ളി​​​പ്പെ​​​ടു​​​ത്തി. വാ​​​സു​​​ദേ​​​വ​​​ന്‍റെ വീ​​​ട് ശ്രീ​​​ജി​​​ത് ആ​​​ക്ര​​​മി​​​ക്കു​​ന്ന​​തു താ​​​ൻ ക​​​ണ്ടി​​​ട്ടി​​​ല്ലെ​​ന്നും ക​​ണ്ട​​താ​​യി പോ​​ലീ​​സി​​നു മൊ​​ഴി ന​​ൽ​​കി​​യി​​ട്ടി​​ല്ലെ​​ന്നും പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ പ​​റ​​യു​​ന്നു. വ​​​രാ​​​പ്പു​​​ഴ മാ​​​ർ​​​ക്ക​​​റ്റി​​​ലെ ചു​​​മ​​​ട്ടു​​തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ സം​​ഭ​​വ സ​​മ​​യം മാ​​​ർ​​​ക്ക​​​റ്റി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ര​​​ജി​​​സ്റ്റ​​​ർ ബു​​​ക്കി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​മു​​​ണ്ട്. വാ​​​സു​​​ദേ​​​വ​​​ന്‍റെ മ​​​ക​​​ൻ വി​​​നീ​​​ഷും ശ്രീ​​​ജി​​​ത്തി​​​ന്‍റെ പേ​​​ര്…

Read More

വേശ്യാവൃത്തിക്ക് കുപ്രസിദ്ധി നേടിയ മേഖല! റെയ്ഡിനിടെ കെട്ടിടത്തില്‍നിന്നു വീണ് ലൈംഗിക തൊഴിലാളികള്‍ മരിച്ചു; ആശുപത്രിയില്‍ എത്തിച്ചതും പോലീസ് തന്നെ

മും​ബൈ: മും​ബൈ​യി​ൽ പോ​ലീ​സ് റെ​യ്ഡി​നി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് ര​ണ്ടു ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ദ​ക്ഷി​ണ മും​ബൈ​യി​ലെ ഗ്രാ​ന്‍റ് റോ​ഡി​ൽ ന​ട​ന്ന റെ​യ്ഡി​നി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് സ്ത്രീ​ക​ൾ മ​രി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ഓം ​ബി​ൽ​ഡിം​ഗി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന. വേ​ശ്യാ​വൃ​ത്തി​ക്ക് കു​പ്ര​സി​ദ്ധി നേ​ടി​യ മേ​ഖ​ല​യാ​ണ് ഗ്രാ​ന്‍റ് റോ​ഡ്. ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്നു ക​യ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ നി​ല​ത്തു​വീ​ണാ​ണ് സ്ത്രീ​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ഡി​ബി മാ​ർ​ഗ് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രെ പോ​ലീ​സ് ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. മ​രി​ച്ച ഒ​രു സ്ത്രീ​ക്ക് അ​ൻ​പ​തി​ന​ടു​ത്തും മ​റ്റൊ​രാ​ൾ​ക്ക് മു​പ്പ​തി​ന​ടു​ത്തു​മാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​രു​വ​രും പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മനശാസ്ത്ര സംബന്ധമായ കാഴ്ചപ്പാടാണ്! മൂന്നു കുട്ടികളുടെ അമ്മയെ പീഡിപ്പിക്കാനാവില്ല; വിചിത്രവാദവുമായി ബിജെപി എംഎല്‍എ

ല​ക്നോ: ഉ​ന്നാ​വോ​യി​ൽ പ​തി​നെ​ട്ടു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബി​ജെ​പി എം​എ​ൽ​എ​യ്ക്കു പി​ന്തു​ണ​യു​മാ​യി മ​റ്റൊ​രു ബി​ജെ​പി എം​എ​ൽ​എ രം​ഗ​ത്ത്. മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യൊ​യ സ്ത്രീ​യെ പീ​ഡി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ബൈ​രി​യ​യി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ സു​രേ​ന്ദ്ര സിം​ഗി​ന്‍റെ വാ​ദം. ഞാ​ൻ മ​ന​ശാ​സ്ത്ര സം​ബ​ന്ധ​മാ​യ കാ​ഴ്ച​പ്പാ​ടി​ൽ​നി​ന്നാ​ണ് പ​റ​യു​ന്ന​ത്. മൂ​ന്നു കു​ട്ടി​ക​ളു​ടെ മാ​താ​വി​നെ ആ​ർ​ക്കും ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ക​ഴി​യി​ല്ല. അ​ത് അ​സാ​ധ്യ​മാ​ണ്. ഇ​പ്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത് കു​ൽ​ദീ​പ് സെം​ഗാ​റി​നെ​തി​രാ​യ ഗൂ​ഡാ​ലോ​ച​ന​യാ​ണ്. ചി​ല​പ്പോ​ൾ അ​വ​ളു​ടെ അ​ച്ഛ​നെ ചി​ല​ർ മ​ർ​ദി​ച്ചി​രി​ക്കും. എ​ന്നാ​ൽ ബ​ലാ​ത്സം​ഗ​ക്കേ​സ് ഞാ​ൻ വി​ശ്വ​സി​ക്കി​ല്ല- സു​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞ​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, യു​പി​യി​ലെ ബി​ജെ​പി വ​ക്താ​വ് ദീ​പ്തി ഭ​ര​ദ്വാ​ജ് നി​ല​വി​ലെ പ്ര​ശ്ങ്ങ​ൾ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റെ ക​ഴി​വു​കേ​ടാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി. ഉ​ന്നാ​വോ​യി​ൽ പ​തി​നെ​ട്ടു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​വു​മാ​യും പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച​തു​മാ​യും ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ…

Read More

അടുത്ത ആഴ്ച്ച മുതല്‍ കനത്ത മഴ

കൊടുംവേനലില്‍ ചുട്ടുപൊള്ളുന്ന കേരളീയര്‍ക്ക് ആശ്വാസവാര്‍ത്ത. ഈ മാസം 14 മുതല്‍ വേനല്‍ മഴ ശക്തമാകും എന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇപ്പോള്‍ ഒറ്റപ്പെട്ട നിലയില്‍ വേനല്‍മഴ ലഭിക്കുന്നുണ്ട്. ഏതാനം ദിവസം കൂടി സംസ്ഥാനത്ത് പരക്കെ ഇടിവെട്ടി മഴ പെയ്യും. കാറ്റിന്റെ ഗതി വേഗം മഴയ്ക്കു കൂടുതല്‍ അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. വേനല്‍മഴയ്ക്കു കാരണം ന്യൂമര്‍ദ്ദ പാത്തിയാണ്. പ്രതീക്ഷിച്ചതു പോലെ മഴ പെയ്താല്‍ വരള്‍ച്ച ഭീഷണി ഒഴിയും. മഴ ശക്തമാകുന്നതോടെ പൊള്ളുന്ന ചൂടിനും ശമനമുണ്ടാകും. മാര്‍ച്ച് ഒന്നു മുതല്‍ കേരളത്തില്‍ 17 ശതമാനം അധിക വേനല്‍ മഴ ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വളരെ ഉയര്‍ന്ന നിലയിലാണു താപനില. ഈ മാസം ഏറ്റവും കൂടുതല്‍ ചൂടു രേഖപ്പെടുത്തിരിക്കുന്നതു കോഴിക്കോട് ജില്ലയിലാണ്. മാര്‍ച്ച് ഒന്നു മുതല്‍ ഇവിടെ ശരാശരി രണ്ടു ഡിഗ്രി ചൂട് ഉയര്‍ന്നിട്ടുണ്ട്.

Read More

പുതിയ ആവശ്യവുമായി ഷമിയുടെ ഭാര്യ, തനിക്കും തന്റെ മകള്‍ക്കും ജീവിക്കാന്‍ മാസം 10 ലക്ഷം രൂപ ഷമി തരണമെന്ന് ഹാസിന്‍ ജഹാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യ നല്കിയ പരാതിയില്‍ പുതിയ നീക്കം. തനിക്കും തന്റെ മകള്‍ക്കും ജീവിക്കാന്‍ ഓരോ മാസവും പത്ത് ലക്ഷം രൂപ മുഹമ്മദ് ഷമി നല്‍കണമെന്നാണ് ഹാസിന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അലിപോര്‍ കോടതിയിലാണ് ഹാസിന്‍ ജഹാന്‍ ആവശ്യം ഉന്നയിച്ചത്. ഡൊമസ്റ്റിക് വയലന്‍സ് ആക്ട് 2005 പ്രകാരമാണ് കേസ് ഫയല്‍ ചെയ്തത്. ഷമിയുടെ നിലപാട് എന്താണെന്ന് അറിയിക്കാന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. ഷമിക്കെതിരെയും ഷമിയുടെ അമ്മ, സഹോദരി, സഹേദരന്‍, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കേസ് ഫയലില്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പോലീസ് നേരത്തെ തന്നെ ഷമിയുടെ വീട്ടിലെത്തി ബന്ധുക്കളെയും അയല്‍വാസികളെയും ചോദ്യം ചെയ്തിരുന്നു. ഷമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും മാനസികമായും ശാരീരികമായും തന്നെ കഴിഞ്ഞ 2 വര്‍ഷത്തിലധികമായി പീഡിപ്പിക്കുന്നുവെന്നുമാണ് ഹാസിന്‍ ഉന്നയിക്കുന്നത്.

Read More

കല്യാണം കഴിഞ്ഞിട്ടും എന്തിന് ചുംബനസീനില്‍ അഭിനയിക്കുന്നു? പത്രക്കാരനോട് കലിച്ച് സാമന്ത

പത്രക്കാരും സിനിമ താരങ്ങളും തമ്മില്‍ പലപ്പോഴും ഉരസലുകള്‍ നടക്കാറുണ്ട്. അത്തരത്തിലൊരു ഉരസലിന് സാമന്ത കുറിക്കു കൊള്ളുന്ന മറുപടി നല്കുകയും ചെയ്തു. തന്റെ സിനിമയിലെ ലിപ് ലോക്ക് സീനുകളെക്കുറിച്ച് പത്രലേഖകന്റെ ചോദ്യമാണ് സാമന്തയെ പ്രകോപിപ്പിച്ചത്. പത്രക്കാരന്റെ ചോദ്യത്തിന് സാമന്ത മറുചോദ്യം എറിഞ്ഞു. എന്തുകൊണ്ട് നിങ്ങള്‍ ഈ ചോദ്യ വിവാഹിതരായ നായികമാരോട് മാത്രം ചോദിക്കുന്നു. വിവാഹിതരായ പുരുഷന്മാരും ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ടല്ലൊ അവരോടെന്തെ ആരും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നില്ല എന്നതായിരുന്നു സാമന്തയുടെ മറുചോദ്യം. സാമന്തയുടെ രംഗസ്ഥലം എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. സിനിമയുടെ സംവിധായകന്‍ സീന്‍ വിവരിച്ചതിന് ശേഷം ചുംബനം വേണമോ വേണ്ടയോ എന്ന് സാമന്തക്ക് തീരുമാനിക്കാം എന്നാണ് പറഞ്ഞത്. രംഗത്തിന്റെ പൂര്‍ണ്ണതക്ക് അത് ആശ്യമായതിനാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ചുംബനരംഗത്തില്‍ അഭിനയിച്ചത്. എന്നാല്‍ ഇത് ലിപ് ലോക്ക് ആയിരുന്നില്ല…

Read More

ജനാഭിലാഷം നോക്കിയല്ല സർക്കാർ പ്രവർത്തിക്കേണ്ടത്; ഹാരിസൺ കേസിൽ ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഹാരിസൺ മലയാളം കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികൾ കോടതി തള്ളുകയും ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. രാജമാണിക്യം അന്വേഷണ റിപ്പോർട്ട് കോടതി പൂർണമായും തള്ളി. ഹാരിസണിന്‍റെ കൈവശമുള്ള 38,000 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു കമ്മീഷൻ റിപ്പോർട്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിരുന്നു. ഇതും കോടതി റദ്ദാക്കി. വൻകിട കമ്പനികളുടെ നിലനിൽപ് സംസ്ഥാനത്തിന് ആവശ്യമാണെന്നും ജനാഭിലാഷം നോക്കിയല്ല സർക്കാർ പ്രവർത്തിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ കോടതി നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കേണ്ട സർക്കാർ, റോബിൻഹുഡ് ആകരുതെന്നും നിരീക്ഷിച്ചു.

Read More

ജയരാജന്‍റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ; ഇ.പി. ജയരാജന്‍റെ ക്ഷേത്രദര്‍ശനത്തെ പിന്തുണച്ച് കെ. സുരേന്ദ്രന്‍; ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കോഴിക്കോട്: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ ക്ഷേത്രദര്‍ശനത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. ജയരാജന് അഭിനന്ദനങ്ങളും ആശംസകളുമെന്ന് ഫേസ്ബുക്കിൽ സുരേന്ദ്രൻ കുറിച്ചു. വിപ്ലവകരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ഇ.പി. ജയരാജൻ പ്രത്യേകം പ്രശംസയർഹിക്കുന്നു. അതിന്‍റെ പേരിൽ ആരും കുത്തിത്തിരിപ്പിനു മുതിരരുത്. ജയരാജന്‍റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ശത്രുക്കൾ നിഗ്രഹിക്കപ്പെടട്ടെയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. മുഴക്കുന്നിലെ മൃദംഗശൈലേശ്വരീദേവി ക്ഷേത്രത്തില്‍ ഇ.പി. ജയരാജന്‍ ദര്‍ശനം നടത്തിയത് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജയരാജന് പിന്തുണയുമായി കെ. സുരേന്ദ്രന്‍ രംഗത്തുവന്നത്.

Read More