നികുതി വെട്ടിപ്പ്! നോട്ടീസ് നല്‍കിയിട്ടും അമല പോള്‍ മറുപടി നല്‍കിയില്ല; വെട്ടിച്ചത് 20 ലക്ഷം രൂപ; അമല പോളിനും ഫഹദ് ഫാസിലിനുമെതിരേ കേസ്‌

കൊ​ച്ചി: വ്യാ​ജ​രേ​ഖ ച​മ​ച്ച് വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്തു നി​കു​തി വെ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ ന​ടി അ​മ​ല പോ​ൾ, ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സ്. ക്രൈം ​ബ്രാ​ഞ്ചാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും അ​മ​ല പോ​ൾ മ​റു​പ​ടി ന​ൽ​കി​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണു കേ​സെ​ടു​ത്ത​ത്. നി​കു​തി വെ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ കൊ​ച്ചി​യി​ലെ വാ​ഹ​ന ഡീ​ല​ർ​ക്കെ​തി​രേ​യും കേ​സു​ണ്ട്. അ​മ​ല പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മെ​ഴ്സി​ഡ​സ് ബെ​ൻ​സ് കാ​ർ പോ​ണ്ടി​ച്ചേ​രി​യി​ലാ​ണു ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. പോ​ണ്ടി​ച്ചേ​രി​യി​ൽ ഒ​രു എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ പേ​രി​ലാ​ണ് കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ത​നി​ക്ക് അ​മ​ല പോ​ളി​നെ അ​റി​യി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി പ​റ​ഞ്ഞ​താ​യി ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ട്ടു. പോ​ണ്ടി​ച്ചേ​രി​യി​ലെ വ്യാ​ജ വി​ലാ​സ​ത്തി​ൽ വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലൂ​ടെ 20 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി ന​ടി വെ​ട്ടി​ച്ച​താ​യാ​ണ് സൂ​ച​ന. കേ​ര​ള​ത്തി​ലെ വാ​ഹ​ന നി​യ​മം അ​നു​സ​രി​ച്ച് അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള കാ​ർ…

Read More

പണിപാളി! ചി​ത്രം പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു; സംഭവ സ്ഥലത്തുനിന്ന് ആന പിന്മാറിയത് 15 മിനിറ്റിന് ശേഷം

കോ​ൽ​ക്ക​ത്ത: വ​ഴി​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യു​ടെ ചി​ത്ര​മെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. പ​ശ്ചി​മ ബം​ഗാ​ളി​ലെ ജ​യ്പാ​ൽ​ഗു​രി​യി​ൽ ല​ത്താ​ഗു​രി വ​ന​പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. സാ​ദി​ഖ് റ​ഹ്മാ​ൻ എ​ന്ന നാ​ൽ​പ്പ​തു​കാ​ര​നാ​ണു ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ജ​യ്പാ​ൽ​ഗു​രി​യി​ലെ ബാ​ങ്കി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സാ​ദി​ഖ്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ ആ​ന വ​ഴി​യി​ൽ​നി​ൽ​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ല​പ്പെ​ട്ടു. ഇ​ത് പ​ക​ർ​ത്താ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് സാ​ദി​ഖ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സാ​ദി​ഖി​നെ ച​വി​ട്ടി​വീ​ഴ്ത്തി 15 മി​നി​റ്റി​നു​ശേ​ഷ​മാ​ണ് ആ​ന സ്ഥ​ല​ത്തു​നി​ന്നു മാ​റാ​ൻ ത​യാ​റാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്പോ​ഴേ​യ്ക്കും സാ​ദി​ഖ് മ​രി​ച്ചി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 84 പേ​രാ​ണ് ബം​ഗാ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

Read More

പെട്ടെന്ന് പണമുണ്ടാക്കാന്‍! എക്‌സൈസ് സംഘത്തിന്റെ തന്ത്രം ഫലിച്ചു; 11 ലക്ഷം രൂപയുടെ ഹാഷിഷുമായി തൃശൂരിലെത്തിയ യുവാക്കള്‍ കുടുങ്ങിയത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബൈ​ക്കി​ൽ മ​ല​പ്പു​റ​ത്തു​നി​ന്നും വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന അ​ര കി​ലോ ഹാ​ഷി​ഷ് ഓ​യി​ൽ സ​ഹി​തം ര​ണ്ടു പേ​രെ എ​ക്സൈ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റം പാ​ല​പ്പെ​ട്ടി സ്വ​ദേ​ശി ക​ളാ​യ ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദു​ണ്ണി മ​ക​ൻ ജാ​ബി​ർ (28), പു​ളി​ക്ക​ൽ കു​ഞ്ഞി​മോ​ൻ മ​ക​ൻ നൗ​ഷാ​ദ് (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ചാ​വ​ക്കാ​ട് 13 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പി​ടി​യി​ലാ​യ പെ​രു​വ​ല്ലൂ​ർ സ്വാ​ദേ​ശി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് സം​ഘം പ്ര​തി​ക​ളെ കെ​ണി​യി​ലാ​ക്കി​യ​ത്. ഹാ​ഷി​ഷി​ന്‍റെ ആ​വ​ശ്യ​ക്കാ​രാ​യി സ​മീ​പി​ച്ച എ​ക്സൈ​സ് സം​ഘം പ്ര​തി​ക​ളെ കു​ടു​ക്കു​ക​യാ​യി​രു​ന്നു. ഹാ​ഷി​ഷു​മാ​യി തൃ​ശൂ​രി​ലേ​ക്കു വ​രാ​ൻ മ​ടി​ച്ച പ്ര​തി​ക​ൾ​ക്ക് മോ​ഹ​വി​ല വാ​ഗ്ദാ​നം ചെ​യ്താ​ണു കു​ടു​ക്കി​യ​ത്. ക​ഞ്ചാ​വി​നേ​ക്കാ​ൾ ല​ഹ​രി​യു​ള്ള ഹാ​ഷി​ഷ് വി​റ്റാ​ൽ പെ​ട്ടെ​ന്ന് പ​ണ​മു​ണ്ടാ​ക്കാ​മെ​ന്നു മോ​ഹി​ച്ചാ​ണു ഈ ​ഇ​ട​പാ​ടി​ന് ഇ​റ​ങ്ങി​യ​തെ​ന്നു പ്ര​തി​ക​ൾ പ​റ​ഞ്ഞു. വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നു ര​ണ്ടു ല​ക്ഷം രൂ​പ​ക്കു വാ​ങ്ങി​യ ഓ​യി​ൽ പ​ത്തു ഗ്രാം ​വീ​ത​മു​ള്ള ചെ​റി​യ ഡ​പ്പി​ക​ളി​ലാ​ക്കി​യാ​ണ്…

Read More

കൃത്രിമ സോളാർ കത്ത് ഉണ്ടായതിങ്ങനെ..! നേതാക്കൾ പീഡിപ്പിച്ചതായുള്ള കഥകൾ സരിത എഴുതിച്ചേർത്തത് ഗണേഷ് പറഞ്ഞിട്ട്; വീണ്ടും മന്ത്രിയാകാന്നുളള അവസരം നഷ്ടപ്പെ ടുത്തിവർക്ക് എതിരേ ഗണേഷും സരിതയും ചേർന്നൊരുക്കിയ ചതിക്കുഴിയിങ്ങനെ…

കൊ​​​ട്ടാ​​​ര​​​ക്ക​​​ര: സ​​​രി​​​ത എ​​​സ്. നാ​​​യ​​​ർ, കെ.​​​ബി. ഗ​​​ണേ​​​ഷ്കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ സോ​​​ളാ​​​ർ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൃ​​​ത്രി​​​മ​​​രേ​​​ഖ ച​​​മ​​​യ്ക്കു​​​ക​​​യും സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​നെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി കൊ​​​ട്ടാ​​​ര​​​ക്ക​​​ര ഫ​​​സ്റ്റ് ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് വാ​​​ദം കേ​​​ട്ട് ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ ഡി​​​സം​​​ബ​​​ർ അ​​​ഞ്ചി​​​ലേ​​​ക്കു മാ​​​റ്റി. അ​​​ഡ്വ. സു​​​ധീ​​​ർ ജേ​​​ക്ക​​​ബ് വാ​​​ദി​​​യാ​​​യി അ​​​ഡ്വ. ജോ​​​ളി അ​​​ല​​​ക്സ് ഫ​​​യ​​​ൽ ചെ​​​യ്ത സ്വ​​​കാ​​​ര്യ അ​​​ന്യാ​​​യ​​​മാ​​​ണ് ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ച​​​ത്. സ​​​രി​​​ത എ​​​സ്. നാ​​​യ​​​രും ഗ​​​ണേ​​​ഷ് കു​​​മാ​​​റും ത​​​മ്മി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി 21 പേ​​​ജു​​​ള്ള യ​​​ഥാ​​​ർ​​​ഥ ക​​​ത്തി​​​നു പ​​​ക​​​രം അന്നത്തെ മു​​​ഖ്യ​​​മ​​​ന്ത്രി, മ​​​ന്ത്രി​​​മാ​​​ർ, എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ 25 പേ​​​ജു​​​ള്ള വ്യാ​​​ജ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കി ക​​​മ്മീ​​​ഷ​​​നെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ വാ​​​ദം. 2015 മാ​​​ർ​​​ച്ച് 13ന് ​​​കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ വ​​​ച്ചാ​​​ണു നാ​​​ലു പേ​​​ജു​​​ക​​​ൾ എ​​​ഴു​​​തി​​​ച്ച​​​ർ​​​ത്ത​​​ത്. ഗ​​​ണേ​​​ഷി​​​നെ വീ​​​ണ്ടും മ​​​ന്ത്രി​​​യാ​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച​​​തി​​​നെ…

Read More

ഗൂഢാലോചന കുറ്റം വിനയായി! കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം ശിക്ഷ; എല്ലാ കുറ്റങ്ങള്‍ക്കും പ്രത്യേകം ശിക്ഷ ലഭിച്ചാല്‍ 60 വര്‍ഷത്തോളം തടവ് ലഭിക്കാമെന്നും നിയമകേന്ദ്രങ്ങള്‍

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ൽ ന​ട​ൻ ദി​ലീ​പി​നെ​തി​രേ ചു​മ​ത്തി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റം തെ​ളി​ഞ്ഞാ​ൽ ല​ഭി​ക്കു​ക ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. ഇ​ന്ത്യ​ൻ​ശി​ക്ഷാ നി​യ​മം 120 ബി, 109, 342, 366, 354, 354​ഡി, 357, 376ഡി, 506, 201, 21, 34, 452 ​വ​കു​പ്പു​ക​ളും ഐ​ടി ആ​ക്ടി​ലെ 66,67 വ​കു​പ്പു​മാ​ണു ദി​ലീ​പി​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. എ​ല്ലാ കു​റ്റ​ങ്ങ​ൾ​ക്കും പ്ര​ത്യേ​കം ശി​ക്ഷ ല​ഭി​ച്ചാ​ൽ 60 വ​ർ​ഷ​ത്തോ​ളം ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​മെ​ന്നും നി​യ​മ​കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്നു. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, കു​റ്റം​ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്ക​ൽ, അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ വ​യ്ക്ക​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം, ത​ട​ങ്ക​ലി​ൽ​വ​യ്ക്കാ​നാ​യി ബ​ല​പ്ര​യോ​ഗം, കൂ​ട്ട​ബ​ലാ​ത്സം​ഗം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, തെ​ളി​വു​ന​ശി​പ്പി​ക്ക​ൽ, കു​റ്റ​വാ​ളി​യെ സം​ര​ക്ഷി​ക്ക​ൽ, സം​ഘം​ചേ​ർ​ന്നു​ള്ള കു​റ്റ​കൃ​ത്യം, പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം, ബ​ല​മാ​യി ത​ട​ഞ്ഞു​വ​യ്ക്ക​ൽ എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണു ദി​ലീ​പി​നു​മേ​ൽ ചു​മ​ത്തി​യ​ത്. ഇ​തി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗം തെ​ളി​ഞ്ഞാ​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​വ​രെ ല​ഭി​ക്കും. ഗൂ​ഢാ​ലോ​ച​ന കു​റ്റം ചു​മ​ത്തി​യ​തി​നാ​ലാ​ണു കേ​സി​ലെ മ​റ്റു…

Read More

കുറ്റപത്രം സമഗ്രം! ഗൂഢാലോചനയ്ക്ക് തുടക്കം കൊച്ചിയില്‍; ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചത് കാവ്യമാധവനുമായുള്ള ബന്ധം മഞ്ജു വാര്യരെ അറിയിച്ചത്

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള സ​മ​ഗ്ര​മാ​യ കു​റ്റ​പ​ത്ര​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യ്ക്കു തു​ട​ക്കം കൊ​ച്ചി​യി​ൽ​നി​ന്നാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു. കൊ​ച്ചി​യി​ലെ ഹോ​ട്ട​ൽ അ​ബാ​ദ് പ്ലാ​സ​യി​ലെ 410-ാം ന​ന്പ​ർ മു​റി​യി​ലാ​ണു സു​നി​യും ദി​ലീ​പും ഗൂ​ഢാ​ലോ​ച​ന​യ്ക്കു തു​ട​ക്ക​മി​ടു​ന്ന​ത്. കാ​വ്യ​മാ​ധ​വ​നു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധം ഭാ​ര്യ​യാ​യി​രു​ന്ന മ​ഞ്ജു വാ​ര്യ​രെ അ​റി​യി​ച്ച​തും അ​തു​വ​ഴി വി​വാ​ഹ​ബ​ന്ധം ത​ക​ർ​ത്ത​തും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യാ​ണെ​ന്നു ദി​ലീ​പ് ക​രു​തി​യി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണു ക്വ​ട്ടേ​ഷ​ൻ ന​ൽ​കാ​ൻ താ​ര​ത്തെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണു കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി​യും ദി​ലീ​പും ആ​ദ്യ​മാ​യി ത​മ്മി​ൽ ക​ണ്ടു സം​സാ​രി​ച്ച​തി​ന്‍റെ രേ​ഖ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ഇ​ത്ത​രം ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്തു പ​രി​ച​യ​മു​ള്ള​തും സി​നി​മാ ബ​ന്ധ​ങ്ങ​ൾ ഏ​റെ​യു​ള്ള​തു​മാ​യ പ​ൾ​സ​ർ സു​നി​യെ കൃ​ത്യ​ത്തി​നാ​യി നി​യോ​ഗി​ച്ച​ത്. പ​ല കേ​സു​ക​ളി​ൽ​പ്പെ​ട്ടു പ​ൾ​സ​ർ സു​നി​ക്കു ജ​യി​ലി​ൽ പോ​കേ​ണ്ടി വ​ന്ന​തി​നാ​ൽ ഏ​റെ​ക്കാ​ലം ക്വ​ട്ടേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. 2015ലാ​ണു ക്വ​ട്ടേ​ഷ​ൻ വീ​ണ്ടും ഉ​റ​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ദി​ലീ​പ്…

Read More

കേണലിന്റെ ക്രൂരത! ലഫ്.കേണലിന്റെ മകളെ വീട്ടിലേക്ക് വിളിച്ചുവരുത്തി; കേണലും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു; ഒടുവില്‍ ഭീഷണിയും

ഷിം​ല: ഷിം​ല​യി​ൽ സൈ​നി​ക പ​രി​ശീ​ല​ന ക​മാ​ൻ​ഡി​ൽ അം​ഗ​മാ​യ ല​ഫ്.​കേ​ണ​ലി​ന്‍റെ മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തി​ന് കേ​ണ​ൽ അ​റ​സ്റ്റി​ൽ. തി​ങ്ക​ളാഴ്ച കേ​ണ​ലി​ന്‍റെ വീ​ട്ടി​ൽ വ​ച്ച് കേ​ണ​ലും സു​ഹൃ​ത്തും ചേ​ര്‍​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. 21 വ​യ​സു​കാ​രി​യു​ടെ പ​രാ​തി​യി​ൽ കേ​ണ​ലി​നെ​തി​രെ കേ​സെ​ടു​ത്തു. മോ​ഡ​ലിം​ഗ് രം​ഗ​ത്തെ പ്ര​മു​ഖ​നെ പ​രി​ച​യ​പ്പെ​ടു​ത്താ​മെ​ന്ന വ്യാ​ജേ​ന യു​വ​തി​യെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​നം. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ മ​ദ്യം കു​ടി​പ്പി​ച്ച ശേ​ഷ​മാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യി​ച്ചാ​ൽ ല​ഫ്. കേ​ണ​ലാ​യ അ​ച്ഛ​ന്‍റെ ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്നും കേ​ണ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു യു​വ​തി പോലീസിന് മൊ​ഴി ന​ൽ​കി. കേ​സി​ൽ പ്രതിയായ കേ​ണ​ലി​ന്‍റെ സു​ഹൃ​ത്തി​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

Read More

ദിലീപിന്  നടിയോട് പകയെന്ന് പോലീസ്; നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. അങ്കമാലി ഒ​ന്നാം ക്ലാ​സ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അന്വേഷണ സംഘം കോടതിയിൽ എത്തിയത്. കേസിൽ ദിലീപ് ഉൾപ്പടെ 14 പ്രതികൾ ഉണ്ടെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. ദിലീപിന്‍റെ മുൻ ഭാര്യയായ മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. മൂന്നൂറോളം സാക്ഷി മൊഴികളാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 50 ഓളം പേർ സിനിമ മേഖലയിൽ നിന്നാണ്. 33 രഹസ്യമൊഴികളും അന്വേഷണ സംഘം കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് തന്‍റെ ആദ്യ ദാന്പത്യം തകർത്തതിന്‍റെ പേരിൽ കടുത്ത പകയുണ്ടായിരുന്നുവെന്നും ഇതിന്‍റെ ബാക്കിപത്രമായാണ് ക്വട്ടേഷൻ നൽകിയതെന്നുമാണ് പോലീസ് കണ്ടെത്തൽ. മഞ്ജുവാര്യരുമായുള്ള കുടുംബ ജീവിതം തകർത്തത് ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ്…

Read More

ദീപികയെയും ബൻസാലിയെയും കൊല്ലാൻ 10 കോടി:  ബിജെപി നേതാവ് സൂ​ര​ജ്പാ​ൽ സി​ങ് അ​മു​വി​നെ​തി​രേ​യാ​ണ് കേസ്; ഛത്ത​ർ​പൂ​ർ സ്വ​ദേ​ശി​ പ​വ​ൻ​കു​മാ​ർ  നല്കിയ പരാതിയിലാണ് നടപടി

ഗു​ഡ്ഗാ​വ് (ഹ​രി​യാ​ന): പ​ത്മാ​വ​തി സി​നി​മ നി​ർ​മാ​താ​വ് സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി, നാ​യി​ക ദീ​പി​ക പ​ദു​ക്കോ​ൺ എ​ന്നി​വ​രെ വ​ധി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത ബി​ജെ​പി നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു. ബ​ൻ​സാ​ലി​യു​ടെ​യും ദീ​പി​ക​യു​ടെ​യും ത​ല കൊ​യ്യു​ന്ന​വ​ർ​ക്ക് 10 കോ​ടി രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ച ഹ​രി​യാ​ന​യി​ലെ ബി​ജെ​പി നേ​താ​വ് സൂ​ര​ജ്പാ​ൽ സി​ങ് അ​മു​വി​നെ​തി​രേ​യാ​ണ് ഗു​ഡ്ഗാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ബ​ൻ​സാ​ലി​യു​ടെ ആ​രാ​ധ​ക​നും ഛത്ത​ർ​പൂ​ർ സ്വ​ദേ​ശി​യു​മാ​യ പ​വ​ൻ​കു​മാ​ർ എ​ന്ന​യാ​ൾ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ പ്ര​മു​ഖ​രാ​യ ര​ണ്ടു വ്യ​ക്തി​ക​ൾ​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും വ​ൻ​തു​ക ഇ​നാം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​ട്ടും പെ​റ്റി​ക്കേ​സ് പോ​ലും എ​ടു​ക്കാ​ത്ത പോ​ലീ​സി​നും ഭ​ര​ണ​കൂ​ട​ത്തി​നു​മെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. രാ​ജ്യ​ത്തി​നു വെ​ളി​യി​ലും വാ​ർ​ത്ത വി​വാ​ദ​മാ​യി​ട്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​തി​നെ​തി​രേ ഒ​രു വാ​ക്കു​പോ​ലും ഉ​രി​യാ​ടി​യി​ട്ടി​ല്ല. യു.​പി. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് കു​റ്റ​വാ​ളി​ക​ളെ അ​നു​കൂ​ലി​ക്കു​ന്ന നി​ല​പാ​ട് എ​ടു​ക്കു​ക​യും ചെ​യ്തു. നേ​താ​ക്ക​ന്മാ​രു​ടെ ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ അ​ക്ര​മി​ക​ൾ​ക്കു പ്രോ​ത്സാ​ഹ​ന​മാ​കു​ക​യും ചെ​യ്തു. പോ​ലീ​സി​ൽ…

Read More

കടന്നാക്രമിച്ച് കടന്നപ്പള്ളിയെ..! സി​​​പി​​​എ​​​മ്മി​​​നോ​​​ട് അ​​​മി​​​ത വി​​​ധേ​​​യ​​​ത്വം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന മ​​​ന്ത്രി സ്വന്തം പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് ആക്ഷേപം

ക​​​ണ്ണൂ​​​ർ: മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സി​​​ൽ ക​​ടു​​ത്ത വി​​മ​​ർ​​ശ​​നം. സി​​​പി​​​എ​​​മ്മി​​​നോ​​​ട് അ​​​മി​​​ത വി​​​ധേ​​​യ​​​ത്വം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന മ​​​ന്ത്രി പാ​​​ർ​​​ട്ടി​​​യെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം. ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ്-​​​എ​​​സ് നേ​​​തൃ​​​ത്വ ക്യാ​​​മ്പ് മ​​​ന്ത്രി​​​യു​​​ടെ അ​​​സൗ​​​ക​​​ര്യം കാ​​ര​​ണം മാ​​​റ്റി​​​വ​​യ്ക്കേ​​​ണ്ടി​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ​​​ ക​​​മ്മി​​​റ്റി​​​യി​​​ൽ മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ശ​​ബ്ദ​​മു​​യ​​ർ​​​ന്ന​​​ത്. സി​​​പി​​​എം നി​​​ശ്ച​​​യി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലെ​​​ല്ലാം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മ​​​ന്ത്രി സ്വ​​ന്തം പാ​​ർ​​ട്ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ​​​രി​​​പാ​​​ടി​​​ക​​ൾ​​ക്ക് എ​​ത്താ​​ൻ സ​​​മ​​​യം ക​​​ണ്ടെ​​​ത്തു​​​ന്നി​​​ല്ലെ​​​ന്നും പ​​രാ​​തി​​യു​​മ​​ണ്ട്. ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം ക​​​ണ്ണൂ​​​രി​​​ൽ ചേ​​​ർ​​​ന്ന ജി​​​ല്ലാ ​​​ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രെ​​​ല്ലാം മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പ​​രാ​​തി​​ക​​ൾ നി​​ര​​ത്തി. പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ​​​ക്കും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന പ​​​രാ​​​തി. ജി​​​ല്ലാ​​​ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ്കൂ​​​ടി​​​യാ​​​യ മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള്ളി പെ​​​ട്ടെ​​​ന്നു​​ത​​​ന്നെ യോ​​​ഗ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു തി​​രി​​ച്ചു​​പോ​​യ​​​തും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി​.

Read More