ആ പതിനഞ്ച് മിനിട്ട്! സഭയില്‍ നാളെ സോളാര്‍ ബോംബ്; പുറത്തുവന്നതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങളും കണ്ടെത്തലുകളും റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് അണിയറ സംസാരം

എം.​ജെ ശ്രീ​ജിത്ത് തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് നാ​ളെ നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 9ന് ​ആ​രം​ഭി​ക്കു​ന്ന സ​ഭാ സ​മ്മേ​ള​നം 15 മി​നു​ട്ടു​കൊ​ണ്ട് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പു​ർ​ത്തി​യാ​ക്കി പി​രി​യും. സ​മ്മേ​ള​ന​ത്തി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് അ​നു​മ​തി​യു​ണ്ട്. വേ​ങ്ങ​ര എം.​എ​ൽ.​എ കെ.​എ​ൻ.​എ ഖാ​ദ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങാ​ണ് ആദ്യം. തു​ട​ർ​ന്നാ​ണ് സോ​ളാ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പ​ണം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ജ​സ്റ്റി​സ് ശി​വ​രാ​ജ​ൻ സ​മ​ർ​പ്പി​ച്ച സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​ത്. സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. പു​റ​ത്തു​വ​ന്ന​തി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളും ക​ണ്ട​ത്ത​ലു​ക​ളും ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ടെന്നാ​ണ് അ​ണി​യ​റ സം​സാ​രം. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ന​ടു​വൊ​ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ടി​ലു​ണ്ടെ​ന്ന സൂ​ച​ന​യെ​ത്തു​ട​ർ​ന്ന് ഇ​തി​നെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന ച​ർ​ച്ച​ക​ൾ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും മു​തി​ർ​ന്ന യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ഇ​തി​ന​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ രാ​ഷ്ട്രീ​യ ഭാ​വി​യാ​ണ് ഈ ​റി​പ്പോ​ർ​ട്ടി​ലൂ​ടെ ഏ​വ​രും ഉ​റ്റു…

Read More

ആദ്യം പൊതു അന്വേഷണം! സരിതയുടെ പരാതിയില്‍ കേസെടുക്കുന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം; ലൈംഗിക ആരോപണത്തില്‍ കേസെടുക്കുന്നത് വൈകും

തി​രു​വ​നന്തപു​രം: സ​രി​ത​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കു​ന്ന​ത് ​പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം. ഇ​തി​നു മു​ന്പ് പൊ​തു അ​ന്വേ​ഷ​ണം ന​ട​ത്തും. പ്ര​ത്യേ​കം അ​ന്വേ​ഷ​ണം ഉ​ണ്ടാ​കി​ല്ല. സ​ർ​ക്കാ​രി​ന് ല​ഭി​ച്ച പു​തി​യ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഇ​തും സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തോ​ടെ സ​രി​ത​യു​ടെ ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​ൽ കേ​സെ​ടു​ക്കു​ന്ന​ത് വൈ​കും. പൊ​തു അ​ന്വേ​ഷ​ണ​ത്തി​ൽ ഏ​തൊ​ക്കൊ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​ത്യേ​കം പ​റ​യി​ല്ല. അ​ന്വേ​ഷ​ണം തീ​രു​ന്ന​തി​നു അ​നു​സ​രി​ച്ച് കേ​സെ​ടു​ക്കും. അ​ന്വേ​ഷ​ണം സം​ഘം രൂ​പീ​ക​രി​ച്ചു​കൊ​ണ്ടു​ള​ള ഉ​ത്ത​ര​വും ഇ​ന്നു പു​റ​ത്തി​റ​ങ്ങു​മെ​ന്ന് അ​റി​യു​ന്നു. സോ​ളാ​ർ അ​ന്വേ​ഷ​ണ​ത്തി​നു പു​റ​മേ റേ​ഷ​ൻ പാ​ക്കേ​ജി​നും ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. കു​റ​ഞ്ഞ വേ​ത​നം 16000 രൂ​പ​യും ഉ​യ​ർ​ന്ന വേ​ത​നം 48000 രൂ​പ​യു​മാ​യി അം​ഗീ​ക​രി​ച്ചു.

Read More

പട്ടിണികിടന്നാലും അഴിമതിക്കില്ല! കൈക്കൂലിക്കും അഴിമതിക്കുമെതിരേ ഒറ്റയാള്‍പോരാട്ടവുമായി ആധാരമെഴുത്തുകാരി ഗീത

ത​​​ളി​​​പ്പ​​​റ​​​മ്പ്: കൈ​​​ക്കൂ​​​ലി​​​ക്കും അ​​​ഴി​​​മ​​​തി​​​ക്കു​​​മെ​​​തി​​​രേ ഒ​​​റ്റ​​​യാ​​​ള്‍​പോ​​​രാ​​​ട്ട​​​വു​​​മാ​​​യി ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്തു​​​കാ​​​രി രം​​​ഗ​​​ത്ത്. ഡോ​​​ക്യു​​​മെ​​​ന്‍റ് റൈ​​​റ്റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​വും ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്തു​​​കാ​​​രി​​​യു​​​മാ​​​യ ഗീ​​​ത ഇ​​​ള​​​മ്പി​​​ലാ​​​നാ​​​ണു സ്വ​​​ന്തം ഓ​​​ഫീ​​​സി​​​ല്‍ ബോ​​​ര്‍​ഡ് സ്ഥാ​​​പി​​​ച്ചു പോ​​​രി​​​നി​​​റ​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ഴി​​​മ​​​തി​​​ക്കു പേ​​​രു​​​കേ​​​ട്ട ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ വ​​​കു​​​പ്പി​​​ല്‍ ആ​​​ധാ​​​രം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​നു സ​​​ര്‍​ക്കാ​​രി​​​ലേ​​​ക്കു മാ​​​ത്രം ഫീ​​​സ​​​ട​​​ച്ചാ​​​ല്‍ പോ​​​രാ ത​​​ങ്ങ​​​ള്‍​ക്കും‘ഫീ​​​സ് വേ​​​ണം’ എ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ക​​​ണ്ണു​​​രു​​​ട്ട​​​ലി​​​നു മു​​​ന്നി​​​ല്‍ പാ​​​വം ജ​​​നം വ​​​ഴ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കേ​​​ണ്ടി വ​​​ന്നി​​​രു​​​ന്നു. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ക്കു​​​മ്പോ​​​ള്‍ ആ​​​ധാ​​​ര​​​മെ​​​ഴു​​​തു​​​ന്ന ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്തു​​​കാ​​​ര്‍ എ​​​ഴു​​​ത്തു കൂ​​​ലി​​​ക്കൊ​​​പ്പം നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം തു​​​ക ക​​​ക്ഷി​​​ക​​​ളി​​​ല്‍ നി​​​ന്ന് അ​​​ധി​​​ക​​​മാ​​​യി വാ​​​ങ്ങി അ​​​ത് ഓ​​​ഫീ​​​സ് സ​​​മ​​​യം ക​​​ഴി​​​ഞ്ഞ ശേ​​​ഷം ര​​​ജി​​​സ്ട്രാ​​​ര്‍​മാ​​​ര്‍​ക്കും മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും എ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ നാ​​​ട്ടു​​​ന​​​ട​​​പ്പ്. ഇതിനെതിരേയാണ് ഗീതയു ടെ പോരാട്ടം. ത​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍ ന​​​ട​​​ന്ന ആ​​​ധാ​​​ര​​​മെ​​​ഴു​​​ത്തു​​​കാ​​​രു​​​ടെ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​വ​​​സ​​​രം ചോ​​​ദി​​​ച്ചു​​​വാ​​​ങ്ങി വി​​​ജി​​​ല​​​ന്‍​സ് ഡി​​​വൈ​​​എ​​​സ്പി പ്ര​​​ദീ​​​പ്കു​​​മാ​​​ര്‍ ന​​​ട​​​ത്തി​​​യ ബോ​​​ധ​​​വ​​​ത്ക​​ര​​​ണ​ ക്ലാ​​​സാ​​​ണു ഗീ​​​ത ഇ​​​ള​​​മ്പി​​​ലാ​​​നു…

Read More

നോട്ട് നിരോധന വാര്‍ഷികം! സംസ്ഥാനത്തു ഭരണപക്ഷവും പ്രതിപക്ഷവും പ്രതിഷേധ ദിനമായി ആചരിക്കുന്നു; കള്ളപ്പണ വിരുദ്ധ ദിനമായി ബിജെപിയും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നോ​​​ട്ടു നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും പ്ര​​​തി​​​പ​​​ക്ഷ​​​വും പ്ര​​​തി​​​ഷേ​​​ധ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​മ്പോ​​​ൾ ബി​​​ജെ​​​പി ക​​​ള്ള​​​പ്പ​​​ണ വി​​​രു​​​ദ്ധ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​തി​​​ഷേ​​​ധ ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തു വി​​​വി​​​ധ ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണു സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​ഷേ​​​ധ ധ​​​ർ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്യും. സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​നും സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​മാ​​​രും ഇ​​​ട​​​തു നേ​​​താ​​​ക്ക​​​ളും ധ​​​ർ​​​ണ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ൽ നി​​​ന്നു രാ​​​വി​​​ലെ 9.30-നു ​​​പ്ര​​​തി​​​ഷേ​​​ധ ജാ​​​ഥ ആ​​​രം​​​ഭി​​​ക്കും. നോ​​​ട്ട് നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ എ​​​ഐ​​​സി​​​സി​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​പ്ര​​​കാ​​​രം യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ക​​​രി​​​ദി​​​നം ആ​​​ച​​​രി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ​​​ണ്ഡ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​രി​​​ങ്കെ​​​ാടി​​​യേ​​​ന്തി പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. നോ​​​ട്ടു നി​​​രോ​​​ധ​​​നം മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​ർ​​​ക്കു ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ൾ അ​​​ർ​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു ഡി​​​സി​​​സി​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ജി​​​ല്ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മെ​​​ഴു​​​കു​​​തി​​​രി തെ​​​ളി​​​ച്ചു പ്ര​​​തി​​​ഷേ​​​ധം…

Read More

ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയില്‍ വേണം! തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കാന്‍ “മയ്യം വിസിലു’മായി കമല്‍ ഹാസന്‍

ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ 63-ാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കുവാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. മയ്യം വിസില്‍ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയത്. അഴിമതി നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് സംസാരിക്കാനുള്ള വേദിയാണ് ഈ ആപ്പെന്നും കമല്‍ പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയില്‍ വേണം. തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാല്‍ തന്നെ ചൂണ്ടിയും വിസിലടിക്കാമെന്നും കമല്‍ ചെന്നൈയില്‍ പറഞ്ഞു. അതേസമയം, ആരാധകർ കാതോർത്തിരുന്ന രാഷ്ട്രീയ പ്രഖ്യാപനം കമൽ നടത്തിയില്ല. ചെന്നൈയിലെ ശക്തമായ മഴ പ്രമാണിച്ച് പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്നും കമല്‍ തീരുമാനിച്ചിരുന്നു. നേരത്തേ, കമല്‍ ഹാസന്‍ നവംബര്‍ ഏഴിന് പാര്‍ട്ടി രൂപീകരിക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Read More

ഒന്നര മിനിറ്റ് ! രശ്മി നായരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു

ചുംബന സമരനായിക രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും അനാശാസ്യത്തിനിടെ പോലീസ് പിടിയിലായിരുന്നു. ദീര്‍ഘനാളത്തെ ജയില്‍ ജീവിതത്തിനുശേഷമാണ് ഇരുവരും ജാമ്യത്തിലിറങ്ങിയത്. അതിനുശേഷം കൊച്ചിയിലെ ഫ്‌ളാറ്റിലായിരുന്നു ഇവര്‍ താമസം. ഇപ്പോഴിതാ രശ്മി നായരുടെ നഗ്നവീഡിയോ എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. ഒന്നര മിനിറ്റ് നീണ്ട വീഡിയോ ആരാണ് പോസ്റ്റ് ചെയ്തതെന്നോ എവിടെ നിന്നു വന്നെന്നോ വ്യക്തമല്ല. ഇതു രശ്മിയുടെ തന്നെയാണോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. രശ്മിയുടെ അറസ്റ്റിന് പിന്നാലെ അവരുടെ പേരില്‍ ചില വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. എന്നാല്‍ ഇത് രശ്മി തന്നെയാണോ ഇപ്പോള്‍ വരുന്നതെന്ന കാര്യത്തില്‍ ഉറപ്പില്ല.

Read More

ലൈംഗികബന്ധത്തിനുശേഷം ഇരകളെ കൊലപ്പെടുത്തും, കറുത്ത വിധവയ്ക്ക് വധശിക്ഷ

ജപ്പാനിലെ കറുത്ത വിധവയെന്ന് പേരെടുത്ത സീരിയല്‍ കില്ലറായ വൃദ്ധയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. ഭര്‍ത്താവിനെയും കാമുകന്മാരെയും കൊലപ്പെടുത്തുകയും ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് കറുത്ത വിധവ ചിസകോ കകെഹി (70)യെ ക്യോട്രാ ജില്ല കോടതി ശിക്ഷിച്ചത്. മൂന്ന് പുരുഷന്മാരെ വധിച്ച ഇവര്‍ നാലാമതൊരാളെ വധിക്കാനും ശ്രമം നടത്തിയിരുന്നു. ഇന്‍ഷുറന്‍സ് തുകയായി 88 ലക്ഷം ഡോളര്‍ ആണ് ഇവര്‍ തട്ടിയെടുത്തത്. പത്തു വര്‍ഷത്തിനുള്ളിലാണ് ഈ തുക സമ്പാദിച്ച് അവര്‍ കോടീശ്വരിയായത്. എട്ടുകാലിയുടെ രീതിയില്‍ ലൈംഗിക ബന്ധത്തിനു ശേഷം ഇണയെ വകവരുത്തുകയായിരുന്നു ഇവരുടെ ശൈലി. ഇതിനായില അവര്‍ സൈനഡ് ആണ് കാമുകന്മാര്‍ക്ക് നല്‍കിയത്. 2013ലാണ് അവസാന കൊലപാതക ശ്രമം നടന്നത്. ജൂണില്‍ വിചാരണ ആരംഭിച്ചപ്പോഴും കുറ്റങ്ങളെ കുറിച്ച് ആദ്യം ഒന്നും മനസ്സുതുറക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു.

Read More

തൃശൂരിൽ നാളെ ഹർത്താൽ;  പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം  ദേവസ്വം ഏറ്റെടുത്തൽ പ്രതിഷേധിച്ചാണ് ഹർത്താൽ; രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ

ഗു​രു​വാ​യൂ​ർ: പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം ഏ​റ്റെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ തൃ​ശൂ​ർ ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. മു​ഴു​വ​ൻ ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ഹ​ർ​ത്താ​ൽ. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഗ്രാ​മ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും നാ​ളെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ക്കും. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ഗു​രു​വാ​യൂ​രി​ൽ ഹി​ന്ദു സം​ഘ​ട​ന​യു​ടെ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ഉ​ണ്ടാ​കും. അ​ടു​ത്ത ദി​വ​സം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടുണ്ട്. ​പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്രം ഭ​ക്ത​രെ തി​രി​ച്ചേൽ​പ്പി​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ തീ​രു​മാ​നം.

Read More

സനകന്‍ വെള്ളത്തൂവലില്‍ എത്തിയത് എങ്ങനെ, എന്തിന് ? മന്ത്രി മണിയുടെ സഹോദരന്റെ മരണത്തില്‍ യുവാവിന്റെ അറസ്റ്റ് വിവാദമാകുന്നു

അ​​ടി​​മാ​​ലി: വൈ​​ദ്യു​​തിമ​​ന്ത്രി എം.​​എം. മ​​ണി​​യു​​ടെ ഇ​​ള​​യ സ​​ഹോ​​ദ​​ര​​ൻ ഇ​​രു​​പ​​തേ​​ക്ക​​ർ മു​​ണ്ട​യ്ക്ക​​ൽ സ​​ന​​ക​​ന്‍റെ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു കാ​​ർ ഡ്രൈ​​വ​​റാ​​യ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​തു വി​വാ​ദ​മാ​യി. ഉ​​പ്പു​​തോ​​ട് വേ​​ലം​​കു​​ന്നേ​​ൽ എ​​ബി​​നെ(22) യാ​​ണ് അ​​ടി​​മാ​​ലി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. എ​​ബി​​ൻ ഓ​​ടി​​ച്ചി​​രു​​ന്ന സ്വി​​ഫ്റ്റ് ഡി​​സ​​യ​​ർ കാ​​ർ ഇ​​ടി​​ച്ച​​താ​​ണ് മ​​ര​​ണ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാ​​ണു പോ​ലീ​സ് ഭാ​ഷ്യം. കാ​​റി​ന്‍റെ മി​റ​ർ കൈ​യി​ലി​ടി​ച്ചു വീ​​ണ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ത​​ല​​ക്കേ​​റ്റ ഗു​​രു​​ത​​ര​​മാ​​യ ക്ഷ​​ത​​മാ​​ണു മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ​​തെ​​ന്നാ​​ണ് ഇ​​പ്പോ​​ൾ പോ​​ലീ​​സ് പ​റ​യു​ന്ന​ത്. സ​​ന​​ക​​നെ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ ക​​ണ്ട​തി​​ന്‍റെ ത​​ലേ​​ന്ന് ആ​​റി​​നാ​​ണ് എ​​ബി​​ൻ ഓ​​ടി​​ച്ചി​​രു​​ന്ന കാ​​ർ അ​​ടി​​മാ​​ലി ടൗ​​ണി​​ൽ​​വ​​ച്ചു സ​​ന​​ക​​നെ ത​​ട്ടി​​യ​​ത്. റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ കാ​​റി​​ന്‍റെ സൈ​​ഡ് മി​​റ​​ർ സ​​ന​​ക​​ന്‍റെ കൈ​​യി​​ൽ ത​​ട്ടു​​ക​​യാ​​യി​​രു​​ന്നെ​​ന്നു പ​​റ​​യു​​ന്നു. അ​​പ​​ക​​ടം ന​​ട​​ന്ന ഉ​​ടൻ നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ എ​​ബി​​ൻ സ​​ന​​ക​​നെ അ​​ടി​​മാ​​ലി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യും ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കു​​ക​​യും ചെ​​യ്തു. സാ​​ര​​മാ​​യ പ​​രി​​ക്കു​​ക​​ൾ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ പ്രാ​​ഥ​​മി​​ക ചി​​ക​​ത്സ​​യ്ക്കു​ ശേ​​ഷം ഡോ​​ക്ട​​ർ​​മാ​​ർ വി​​ട്ട​​യ​​ച്ചു. സ​ന​ക​ൻ പി​റ്റേ​ന്നു…

Read More

മകനെ കാണാതായി, വീട്ടില്‍ പോകണം! ബാംഗളൂരില്‍നിന്ന് വീട്ടുവേലക്കാരി അടിച്ചുമാറ്റിയത് 700ഡോളറും 30പൗണ്ടും ഒന്നേകാല്‍ പവനും; 41കാരി മുണ്ടക്കയത്ത് അറസ്റ്റില്‍

കോ​ട്ട​യം: ബാംഗളൂരിൽ മ​ല​യാ​ളി​യു​ടെ വീ​ട്ടി​ൽ നി​ന്ന് അ​ടി​ച്ചു മാ​റ്റി​യ 700 ഡോ​ള​റും 30 പൗണ്ടും ഒ​ന്നേ​കാ​ൽ പ​വ​ൻ സ്വ​ർ​ണ​വു​മാ​യി വേലക്കാരി പി​ടി​യി​ൽ. ഇ​ന്നു പു​ല​ർ​ച്ചെ മു​ണ്ട​ക്ക​യ​ത്ത് അ​ന്ത​ർ സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സി​ൽ എ​ത്തി​യ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ പോ​ലീ​സ് പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ബാം​ഗളൂരിൽനി​ന്ന് കാ​ണാ​താ​യ ഡോ​ള​റും പൗണ്ടും സ്വ​ർ​ണാ​ഭ​ര​ണ​വും ക​ണ്ടെ​ത്തി. ഇ​ന്ന​ലെ അ​ർ​ധരാ​ത്രി​യി​ൽ ബാം​ഗളൂരിൽനി​ന്ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ഓ​ഫീ​സി​ൽ ല​ഭി​ച്ച ഒ​രു ഫോ​ണ്‍ കോ​ളാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്. മു​ണ്ട​ക്ക​യം പാറത്തോട് വേങ്ങന്താനം ഒളത്താമാക്കൽ സുരേഷിന്‌റെ ഭാര്യ ഷീല(41) ആണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ അ​ഞ്ചു ദി​വ​സം മ​ൻ​പാ​ണ് ബാം​ഗളൂർ മ​ല​യാ​ളി​യു​ടെ വീ​ട്ടി​ൽ ജോ​ലി​ക്കാ​യി എ​ത്തി​യ​ത്. ഒ​രു ഏ​ജ​ൻ​സി മു​ഖേ​ന​യാ​ണ് ഇ​വ​ർ ജോ​ലി​ക്കെ​ത്തി​യ​ത്. മ​ക​നെ കാ​ണാ​താ​യെ​ന്നും അ​ത്യാ​വ​ശ്യ​മാ​യി വീ​ട്ടി​ൽ പോ​ക​ണ​മെ​ന്നും ഇ​ന്ന​ലെ ഇവ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച് വീ​ട്ടു​കാ​ർ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ…

Read More