ഗെ​യി​ൽവി​രു​ദ്ധ​ സ​മ​രം: യു​ഡി​എ​ഫ് കൈയൊഴി​ഞ്ഞു; സ​മ​ര​സ​മി​തി വെ​ട്ടി​ൽ; വി​ശ​ദീ​ക​ര​ണ​ യോ​ഗ​ത്തി​ന് സി​പി​എം

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ഗെ​യി​ൽ (ഗ്യാസ് അഥോരിറ്റി ഒാഫ് ഇന്ത്യാ ലിമിറ്റഡ്) വി​രു​ദ്ധ​സ​മ​രം ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് യു​ഡി​എ​ഫ് തീ​രു​മാ​നം. പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ​തു​ട​ർ​ന്നെ​ന്ന്് സു​ച​ന. പ​ട​യൊ​രു​ക്കം ജാ​ഥ കോ​ഴി​ക്കോ​ട്ടെ​ത്തി​യ ദി​വ​സം ത​ന്നെ യു​ഡി​എ​ഫ് സ​മ​രം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഗെ​യി​ൽ പ​ദ്ധ​തി എ​ന്തു​ വെ​ല്ലു​വി​ളി നേ​രി​ട്ടും ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​രം പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​ത് പാ​ർ​ട്ടി​യെ​യും മു​ന്ന​ണി​യെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കും. പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഫ​ലം ക​ണ്ട​താ​യാ​ണ് യു​ഡി​എ​ഫ് വി​ല​യി​രു​ത്തു​ന്ന​ത്. എ​ന്താ​യാ​ലും സ​മ​ര​സ​മി​തി​യെ ആ​കെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് യു​ഡി​എ​ഫി​ന്‍റെ പി​ൻ​മാ​റ്റം. ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് സ​മ​ര​സ​മി​തി​യോ​ഗം ചേ​രു​ന്നു​ണ്ട്. പോ​ലീ​സ് അ​റ​സ്റ്റ് ഭ​യ​ന്ന് പ​ല​രും ഒ​ളി​വി​ലാ​ണ്. ഇ​തു​വ​രെ നേ​താ​ക്ക​ൾ​ക്കെ​തി​രേ എ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പോ​ലീ​സ് അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.​ അ​ത് മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് യോ​ഗ​ത്തി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ആ​ഭ്യ​ന്ത​ര​വ​കു​പ്പും.​ അ​തി​നാ​ൽ ത​ന്നെ ഇ​ന്നു…

Read More

കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി കേന്ദ്രമന്ത്രിയും പ്രമുഖരും! രാജ്യത്തെ കള്ളപ്പണക്കാരുടെ പട്ടികയുമായി പാരഡൈസ് പേപ്പേഴ്‌സ്; പട്ടികയില്‍ 714 ഇന്ത്യക്കാര്‍

സെ​ബി മാ​ത്യു ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക​ദി​ന​മാ​യ ന​വം​ബ​ർ എ​ട്ട് ക​ള്ള​പ്പ​ണവി​രു​ദ്ധ ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന കേ​ന്ദ്രസ​ർ​ക്കാ​രി​നെ വെ​ട്ടി​ലാ​ക്കി കേ​ന്ദ്ര​മ​ന്ത്രി​യും പ്ര​മു​ഖ​രു​മു​ൾ​പ്പെടെ രാ​ജ്യ​ത്തെ ക​ള്ള​പ്പ​ണ​ക്കാ​രു​ടെ പ​ട്ടി​ക​യു​മാ​യി പാ​ര​ഡൈ​സ് പേ​പ്പേ​ഴ്സ്. കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെടെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ട്ട പ​ട്ടി​ക​യി​ൽ 714 ഇ​ന്ത്യ​ക്കാ​രു​ണ്ട്. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ചു വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തും. ബി​ജെ​പി, കോ​ണ്‍ഗ്ര​സ് ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ൾ മു​ത​ൽ കേ​ര​ള രാഷ്‌ട്രീ​യ​ത്തി​ലെ വി​വാ​ദ ക​ന്പ​നി ലാ​വ്‌​ലി​ൻ വ​രെ പ​ട്ടി​ക​യി​ലു​ണ്ട്. അ​ന്താ​രാ​ഷ്‌ട്ര ത​ല​ത്തി​ൽ അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍സോ​ർ​ഷ്യം ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ജേ​ർ​ണ​ലി​സ്റ്റ് (ഐ​സി​ഐ​ജെ) കൂ​ട്ടാ​യ്മ​യാ​ണു പാ​ര​ഡൈ​സ് പേ​പ്പേഴ്സ് എ​ന്ന പേ​രി​ൽ ക​ള്ള​പ്പ​ണ​ക്കാ​രു​ടെ പു​തി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. കേ​ന്ദ്ര വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി ജ​യ​ന്ത് സി​ൻ​ഹ, കോ​ണ്‍ഗ്ര​സ് നേ​താ​വ് വ​യ​ലാ​ർ ര​വി​യു​ടെ മ​ക​ൻ ര​വി കൃ​ഷ്ണ, വി​ജ​യ് മ​ല്യ, ന​ട​ൻ അ​മി​താ​ഭ് ബ​ച്ച​ൻ, സ​ഞ്ജ​യ് ദ​ത്തി​ന്‍റെ…

Read More

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയെടുത്ത കാമുകനെ തേടി കൊല്ലത്തെത്തി, കാമുകന്‍ മുങ്ങിയതറിഞ്ഞ് യുവതിയുടെ കടുംകൈ

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കൊല്ലം നിലമേല്‍ സ്വദേശിയായ കാമുകന്‍ വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണ്ണവും തട്ടിമുങ്ങി. ഇതേ തുടര്‍ന്ന് കാമുകനെ തേടി നാട്ടിലെത്തിയ യുവതി ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. ഇന്നലെ വൈകുന്നേരത്തോടെയാണ് നിലമേല്‍ക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ ആത്മഹത്യാ ശ്രമം നടന്നത്. കാമുകനെ തേടി കോഴിക്കോട് സ്വദേശിനിയായ യുവതി കൊല്ലം നിലമേലുള്ള കാമുകന്റെ നാട്ടിലെത്തിയാതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിലമേല്‍ കൈതമുക്കിലാണ് യുവതി എത്തിയത്. നിലമേല്‍ ജംങ്ഷനിലെത്തി ഓട്ടോ സ്റ്റാന്‍ഡിലും പരിസരത്തുമൊക്കെ യുവാവിനെകുറിച്ച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതിനിടെ യുവതി കോഴിക്കോട് നിന്നെത്തിയതറിഞ്ഞ് ഷമീര്‍ മുങ്ങുകയായിരുന്നു. ഫേസ്ബുക്ക് വഴിയാീണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുമായി ഷമീര്‍ പരിചയപ്പെുന്നത്. പിന്നീട് ഇരുവരും സ്ഥിരമായി ചാറ്റിങ്ങ് തുടങ്ങുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. വിവാഹം കഴിക്കാമെന്ന ഷമീറിന്റെ വാക്ക് കേട്ട ശേഷം യുവതി പലപ്പോഴായി ഷമീര്‍ ആവശ്യപ്പെട്ടതനുസരിച്ച് യുവതി പണവും സ്വര്‍ണ്ണവും…

Read More

സർക്കാർ തീരുമാനിക്കട്ടേയെന്ന്…  തോമസ് ചാണ്ടിയുടെ രാജി ഉടനില്ല: നിയമോപദേശം വരെ കാത്തിരിക്കാൻ സിപിഎം സെക്രട്ടറിയേറ്റിൽ ധാരണ

തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം ലഭിക്കുന്നതുവരെ കാത്തിരിക്കാൻ സിപിഎം സെക്രട്ടറിയേറ്റിൽ ധാരണ. ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും യോഗം വിലയിരുത്തി. തോമസ് ചാണ്ടിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നില്ലെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. വിഷയത്തിൽ സർക്കാർ എജിയുടെ നിയമോപദേശം തേടിയിരിക്കുകയാണ്. അതിനാൽ നിയമോപദേശം ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ നിയമോപദേശത്തിനുശേഷം വിഷയത്തിൽ ചർച്ച നടത്താമെന്നുമാണ് അഭിപ്രായമുണ്ടായത്. സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ചാണ്ടിക്കെതിരെ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നത്. ഇനിയും കായൽ കൈയേറുമെന്ന തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ സിപിഎമ്മിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. വെല്ലുവിളി നടത്തിയ തോമസ് ചാണ്ടിക്കെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സിപിഐ ദേശീയ നേതൃത്വവും ഇടപ്പെട്ടിരുന്നു ഈ സാഹചര്യത്തിലായിരുന്നു സിപിഎമ്മിന്‍റെ സെക്രട്ടറിയേറ്റ്…

Read More

 പു​തു​ത​ന്ത്രം തേ​ടി ..! ഗെ​യി​ൽ “പ​ഠി​ക്കാ​ൻ’ സി​പി​എം ; സ​ർ​വ​ക​ക്ഷി​യോ​ഗം വൈ​കു​ന്നേ​രം നാ​ലി​ന്; ന​ഷ്ട​പ​രി​ഹാ​ര​ത്തുക ഉ​യ​ർ​ത്തി​യേ​ക്കും 

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് ഗെ​യി​ൽ വി​രു​ദ്ധ​സ​മ​രം സം​സ്ഥാ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച​തോ​ടെ പ്ര​തി​രോ​ധി​ക്കാ​ൻ പു​തു​ത​ന്ത്രം തേ​ടി സി​പി​എം. നി​ല​വി​ൽ പാ​ർ​ട്ടി​യോ​ട് ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ അ​വ​മ​തി​പ്പ് പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി. ഇ​തി​നാ​യി ശ​ക്ത​മാ​യ ബോ​ധ​വ​ൽ​ക​ര​ണം ന​ട​ത്താ​നും ഗെ​യി​ൽ പ​ദ്ധ​തി​യെ​കു​റി​ച്ച് വ്യ​ക്ത​മാ​യി പ​ഠി​ക്കാ​നും ഇ​ക്കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളെ പ​റ​ഞ്ഞു​മ​ന​സി​ലാ​ക്കാ​നും സി​പി​എം ഒ​രു​ങ്ങി​ക​ഴി​ഞ്ഞു. ഇ​തി​നാ​യി “പാ​ർ​ട്ടി ക്ലാ​സു​ക​ൾ’ ത​ന്നെ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശം. ഗെ​യി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഉ​ത്ത​ര​മി​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി​ക്കെ​തി​രേ പ​രി​ഹാ​സ ശ​ര​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. ഇ​തി​നു മ​റു​പ​ടി ന​ൽ​കാ​ൻ ഗെ​യി​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ പ​ല നേ​താ​ക്ക​ൾ​ക്കും ഇ​ല്ല. അ​ത് പ​രി​ഹ​രി​ക്കു​ക കൂ​ടി​യാ​ണ് പാ​ർ​ട്ടി ല​ക്ഷ്യം. അ​തേ​സ​മ​യം നി​ർ​ദി​ഷ്ട കൊ​ച്ചി- മം​ഗ​ലാ​പു​രം ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് സ​മ​ര​ക്കാ​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.…

Read More

പളനിസ്വാമിയെ കളിയാക്കിയതിന് കാർട്ടൂണിസ്റ്റ് അറസ്റ്റിലായ സംഭവം; മാധ്യമപ്രവർത്തകരുടെ പ്രതിഷേധ മാർച്ച് ഇന്ന്

ചെ​​​​​​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി പ​ള​നി​സ്വാ​മി​യേ​യും ഉ​ദ്യോ​ഗ​സ്ഥ​രേ​യും ക​ളി​യാ​ക്കി കാ​ർ​ട്ടൂ​ൺ വ​ര​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ കാ​ർ​ട്ടൂ​ണി​സ്റ്റ് ബാ​ല​യ്ക്ക് പി​ന്തു​ണ​യു​മാ​യി പ്ര​മു​ഖ​ർ രം​ഗ​ത്ത്. വി​വാ​ദ കാ​ർ​ട്ടൂ​ണു​ക​ളു​ടെ പേ​രി​ൽ നി​ര​വ​ധി ത​വ​ണ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള പ്ര​ശ​സ്ത കാ​ർ​ട്ടൂ​ണി​സ്റ്റ് അ​സിം ത്രി​വേ​ദി ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. രാ​ജ്യ​ത്ത് ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്രം ഇ​ല്ലാ​താ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു . ത​ന്‌​റെ ജോ​ലി ചെ​യ്തു എ​ന്ന​തി​ന്‍റെ പേ​രി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യ​ത് ന​മ്മു​ടെ രാ​ജ്യ​ത്തി​നു​ത​ന്നെ നാ​ണ​ക്കേ​ടാ​ണ്. ത​ന്‍റെ ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും വ​ര​ക​ളി​ലൂ​ടെ ആ​വി​ഷ്ക​രി​ക്കു​വാ​ൻ ഓ​രോ കാ​ർ​ട്ടൂ​ണി​സ്റ്റി​നും അ​വ​കാ​ശ​മു​ണ്ടെ​ന്നും ബാ​ല​യെ എ​ത്ര​യും​വേ​ഗം പു​റ​ത്തു​വി​ട​ണ​മെ​ന്നും ത്രി​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു. മു​തി​ര്‌​ന്ന ത​മി​ഴ് പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ വി. ​വെ​ങ്ക​ട്ട​രാ​മ​നും ബാ​ല​യ്ക്ക് പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ​കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ടാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ അ​വ​ർ ത​ങ്ങ​ളു​ടെ ജോ​ലി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അറസ്റ്റി​ൽ പ്രതിഷേധിച്ച് ചെ​ന്നൈ പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തി​​​​​​ന്മേ​​​​​​ലു​​​​​​ള്ള ക​​​​​​ട​​​​​​ന്നു​​​​​​ക​​​​​​യ​​​​​​റ്റ​​​​​​മാ​​​​​​ണി​​​​​​തെ​​​​​​ന്നു…

Read More

ഫേസ്ബുക്ക് “ഫേക്ക്ബുക്കാ’കുന്നോ? 200കോടിയിലേറെ വ്യാജ അക്കൗണ്ടുകളെന്ന് റിപ്പോർട്ട്;  വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ എഴ് ശതമാനത്തിന്‍റെ വർധന

വാഷിംഗ്ടൺ: സമൂഹമാധ്യമങ്ങൾ സജീവമായ ഇക്കാലത്ത് വ്യാജ അക്കൗണ്ടുകൾക്കും പഞ്ഞമില്ല. ഇത് സാധൂകരിക്കുന്ന കണക്കാണ് ഫേസ്ബുക്ക് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. 200 കോടിയിലേറെ വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിൽ ഉണ്ടെന്നാണ് വിവരം. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം മുൻ വർഷത്തേതിനേക്കാൾ ആകെ രണ്ടു മുതൽ നാല് ശതമാനം വരെ മാത്രം വർധിച്ചപ്പോൾ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ എഴ് ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായത്. ഇതേത്തുടർന്ന് അക്കൗണ്ടുകൾ സംബന്ധിക്കുന്ന വിവരങ്ങൾ ഇനിമുതൽ കർശന പരിശോധനകൾക്ക് വിധേയമാക്കാനും ഉപയോക്താക്കൾ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിനു നൽകുന്ന വിവരങ്ങൾ വ്യാജമാണെങ്കിൽ അത് കണ്ടെത്തി നപടികൾ സ്വീകരിക്കാനുമുള്ള ഒരുക്കത്തിലാണ് അധികൃതർ.

Read More

ബിജെപിയുടെ വാദങ്ങള്‍ പൊളിയുന്നു; കള്ളപ്പണക്കാരിൽ കേന്ദ്രമന്ത്രിയും പ്രമുഖരും: പട്ടികയുമായി “പാരഡൈസ് പേപ്പേഴ്സ്’

ന്യൂഡല്‍ഹി: കള്ളപ്പണത്തിന്‍റെ പേരില്‍ ബിജെപി നടത്തുന്ന വാദങ്ങള്‍ പൊളിയുന്നു. ആഗോള തലത്തില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഇന്‍റർനാഷണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐസിഐജെ) കൂട്ടായ്മ പാരഡൈസ് പേപ്പഴ്‌സ് എന്ന പേരില്‍ പുതിയ കണക്കുകള്‍ പുറത്തുവിട്ടു. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, നടന്‍ അമിതാഭ് ബച്ചന്‍, വിജയ് മല്യ, സഞ്ജയ് ദത്തിന്‍റെ ഭാര്യ മാന്യത ദത്ത് തുടങ്ങിയവരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകള്‍ റിപ്പോര്‍ട്ടിലുണ്ട്. ഈ മാസം എട്ടിന് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതിനിടെയാണ് തിരിച്ചടിയായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തേ, കള്ളപ്പണ നിക്ഷേപകരെ കുറിച്ചുള്ള പനാമ പേപ്പര്‍ വിവരങ്ങളും പുറത്തുവിട്ടതും ഐസിഐജെ ആയിരുന്നു.

Read More

കാള വരുത്തിയ വിന! ഹേമമാലിനിക്കു നേരെ കാളയുടെ ആക്രമണം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനത്തിനെത്തിയ നടിയും എംപിയുമായ ഹേമമാലിനിയെ പ്ലാറ്റ്‌ഫോമില്‍ കാള ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. മഥുര ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ കെ.എല്‍. മീനയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കാള പ്ലാറ്റ്ഫോമില്‍ കയറിയതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് സ്റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ സന്ദര്‍ശനം നടത്തിയ ഹേമമാലിനിയെ കാള ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് സുരക്ഷാ വലയം തീര്‍ക്കുകയും അവരെ രക്ഷിക്കുകയുമായിരുന്നു.

Read More

വാ​ട​ക സ്കാ​നി​യ: ആ​ദ്യ നാ​ലു ഷെ​ഡ്യൂ​ളു​ക​ൾ ഉ​ണ്ടാ​ക്കി​യ​തു 96,883 രൂ​പ​യു​ടെ ന​ഷ്ടം; ഒ​​​രു ലി​​​റ്റ​​​ർ ഡീ​​​സ​​​ലി​​നു ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് സ്കാ​​​നി​​​യ ബ​​​സു​​​ക​​​ളു​​​ടെ ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്തു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന സ്കാ​​​നി​​​യ ബ​​​സു​​​ക​​​ളു​​​ടെ നാ​​​ലു ഷെ​​​ഡ്യൂ​​​ളു​​​ക​​​ളും ന​​​ഷ്ട​​​ത്തി​​​ൽ! ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച നാ​​​ല് അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ ഒ​​​ന്നു​​​പോ​​​ലും ലാ​​​ഭ​​​ത്തി​​​ല​​​ല്ല. ദി​​​വ​​​സ​​​വും ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്കു മൂ​​​ന്നു സ​​​ർ​​​വീ​​​സു​​​ക​​​ളും മൂ​​​കാം​​​ബി​​​ക​​​യി​​​ലേ​​​ക്ക് ഒ​​​രു സ​​​ർ​​​വീ​​​സു​​​മാ​​​ണു വാ​​​ട​​​ക സ്കാ​​​നി​​​യ ബ​​​സു​​​ക​​​ൾ ഇ​​​പ്പോ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ മൂ​​​ന്നു ബ​​​സു​​​ക​​​ൾ 63,642 രൂ​​​പ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​പ്പോ​​​ൾ മൂ​​​കാം​​​ബി​​​ക​​​യി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ ബ​​​സ് 33,241 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മാ​​​ണ് ആ​​​ദ്യ ഷെ​​​ഡ്യൂ​​​ളി​​​ൽ ഉ​​​ണ്ടാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​ന്നി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ ബ​​​സി​​​ന്‍റെ ക​​​ള​​​ക്ഷ​​​ൻ 87,719 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. 1,575 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി​​​രു​​​ന്നു യാ​​​ത്ര. ഇ​​​തി​​​ൽ 36,225 രൂ​​​പ വാ​​​ട​​​ക​​​യാ​​​യി സ്കാ​​​നി​​​യ ക​​​ന്പ​​​നി​​​ക്കു ന​​​ൽ​​​ക​​​ണം. ഒ​​​രു ലി​​​റ്റ​​​ർ ഡീ​​​സ​​​ലി​​നു ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് സ്കാ​​​നി​​​യ ബ​​​സു​​​ക​​​ളു​​​ടെ ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത. ഇ​​​തു​​​പ്ര​​​കാ​​​രം 50,400 രൂ​​​പ​​​യു​​​ടെ ഡീ​​​സ​​​ൽ വേ​​​ണ്ടി​​​വ​​​ന്നു. ബം​​​ഗ​​​ളു​​​രു സ​​​ർ​​​വീ​​​സ് അ​​​ഞ്ചു ഡ്യൂ​​​ട്ടി​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ ക​​​ണ്ട​​​ക്ട​​​റു​​​ടെ ശ​​​ന്പ​​​ളം 5,000…

Read More