ടിപി വധക്കേസ് ഒത്തുതീർത്തെന്ന പരാമർശം; വി​.ടി ബ​ല്‍​റാമിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ പരാതി

പാ​ല​ക്കാ​ട്: ആ​ര്‍​എം​പി നേ​താ​വ് ടി​.പി ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ന്ന​ണി​ക​ള്‍ ഒ​ത്തു​ക​ളി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നേ​ത്തു​ട​ര്‍​ന്ന് വി​.ടി ബ​ല്‍​റാം എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ പ​രാ​തി. പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് പ​രാ​തി ലഭിച്ചിരിക്കുന്നത്. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി പി ​രാ​ജീ​വാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ബ​ല്‍​റാ​മി​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാണ് പരാതി. ടി​.പി ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഒ​ത്തു​തീ​ര്‍​പ്പാ​ക്കി കൊ​ടു​ത്തെ​ന്ന് വി.​ടി ബ​ല്‍​റാം ഫേസ്ബു​ക്കി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രു​ന്നു.

Read More

സെൽഫി പ്രേമത്തിന് ഒരു രക്തസാക്ഷികൂടി..! ക്ഷേത്രത്തിന്‍റെ മേൽക്കൂരയ്ക്ക് മുകളിൽ കയറിനിന്ന് സെൽഫി എടുക്കുന്നതിനിടെ ലണ്ടൻ സ്വദേശി വീണ് മരിച്ചു

ഭോപ്പാൽ: സെൽഫി പ്രേമം കവരുന്ന ജീവനുകളുടെ എണ്ണത്തിലേക്ക് ഒരാൾ കൂടി. ലണ്ടനിൽ നിന്നെത്തിയ വിനോദ സഞ്ചാരിയാണ് സെൽഫി എടുക്കുന്നതിനിടെ വീണ് മരിച്ചത്.മധ്യപ്രദേശിലെ ഒർച്ഹയിലാണ് സംഭവം. ‌ ഇവിടുത്തെ ഒരു ക്ഷേത്രത്തിന്‍റെ മേൽക്കൂരയ്ക്ക് മുകളിൽ കയറിനിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് റോജർ.എസ്.ബറി എന്നയാൾ കാൽ വഴുതി താഴേക്ക് വീണത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

നിങ്ങള്‍ തരൂരിന്റെ ചാരയല്ലേ, റിപ്പബ്ലിക് ടിവിയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല

ബാര്‍ക്ക് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോഴും അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുകയാണ്. സീനിയര്‍ കറസ്‌പോണ്ടന്റ് ശ്വേത കോത്താരിയാണ് രാജിവച്ചത്. കോണ്‍ഗ്രസ് എം.പി ശശി തരൂരൂമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള മാനസിക പീഡനത്തില്‍ മനംമടുത്താണ് താന്‍ രാജിവയ്ക്കുന്നതെന്ന് ശ്വേത കോത്താരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ശ്വേത, ശശി തരൂരിന് വേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചാരയാണെന്നാണ് റിപ്പബ്ലിക് ടി.വി അധികൃതരുടെ ആരോപണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് ശ്വേത വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെ, ഓഗസ്റ്റ് 30ന് റിപ്പോര്‍ട്ടിംഗ് മാനേജര്‍ എന്നെ വിളിപ്പിച്ചു (അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല) ശ്വേതയെ തരൂര്‍ അയച്ചതാണെന്ന് അര്‍ണാബ് സംശയിക്കുന്നു. അതിന് കാരണം മറ്റൊന്നുമല്ല തരൂര്‍ ശ്വേതയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്. ചേഞ്ച്.ഓര്‍ഗില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തരൂരിനെ ഒരു വിഷയത്തില്‍ പിന്തുണച്ചതും സംശയമായി ഉന്നയിച്ചു.

Read More

ജിഷ മോഡല്‍ കൊലപാതകം ബിഹാറിലും, യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് മൃഗീയമായി

ബലാല്‍സംഗത്തെ എതിര്‍ത്ത യുവതിയെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് കമ്പി തുളച്ചു കയറ്റിക്കൊന്നു. ബിഹാറിലെ നൗബത്ത് പൂറിലാണ് രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകം. 4 കുട്ടികളുടെ മാതാവായ 35 കാരിയാണ് 22 കാരന്റെ ക്രൂരതക്കിരയായത്. ഭര്‍ത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്താണ് ദീരജ് കുമാര്‍ എന്ന യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയത്. ബലാല്‍സംഗം ചെറുത്തപ്പോള്‍ യുവതിയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് കമ്പി തുളച്ചു കയറ്റുകയായിരുന്നു. യുവതി ബോധരഹിതയായതിനെത്തുടര്‍ന്ന് ദീരജ് കുമാര്‍ സ്ഥലം വിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞ് വീട്ടുകാരെത്തിയാണ് രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ആന്തരികാവയവങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ അമിതരക്ത്രസ്രാവത്തെത്തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Read More

കൊലപാതകിയാണെങ്കിലും സ്വന്തം മകനെ അച്ഛന്‍ പോയി കാണില്ലേയെന്ന് ഇന്നസെന്റ്, ദിലീപിന് കാണാത്തതിനെപ്പറ്റിയുള്ള ഉത്തരം

ദിലീപിനെ ജയിലില്‍ ചെന്ന് കാണാത്തതിന്റെ കാരണം വ്യക്തമാക്കി എം.പിയും സിനിമാ സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്. താന്‍ ചെല്ലാത്തതിന്റെ കാരണം ദിലീപിന് വ്യക്തമായി അറിയാമെന്ന് ഇന്നസെന്റ് പറഞ്ഞു. ‘എം.പി ആയതിനാലാണ് ഞാന്‍ ജയിലില്‍ പോകാതിരുന്നത്. അമ്മയുടെ പ്രസിഡന്റ് മാത്രമായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് പോയി കാണുമായിരുന്നു. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന രീതിയിലുളള വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനാണ് ഞാന്‍ മാറി നിന്നത്. ദിലീപിനെ ആരെല്ലാം ജയിലില്‍ പോയി കണ്ടോ അവര്‍ക്കെല്ലാം അതിനുള്ള അവകാശമുണ്ട്. ഇനിയും പോയി കാണാം’. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്നസെന്റ് പറഞ്ഞു. സ്വന്തം മകന്‍ കൊലപാതകിയാണെങ്കിലും അച്ഛന്‍ പോയി കാണില്ലേ എന്നും ഇന്നസെന്റ് ചോദിച്ചു. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയെ വിളിച്ച് വിവരങ്ങള്‍ തിരക്കുകയും ഒപ്പമുണ്ടെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. നടിയുടെ ഭാവിവരനെയും വിളിച്ച് സംസാരിച്ചിരുന്നെന്ന് ഇന്നസെന്റ് പറഞ്ഞു.  

Read More

ഷോ​ർ​ട്ട് ഫി​ലിം സം​വി​ധാ​യ​ക​ൻ ക​ഴു​ത്ത​റത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ; സു​ഹൃ​ത്ത് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി; ലോ​ഡ്ജി​ൽ നി​ന്നും ഒ​ച്ച​പ്പാ​ടും ബ​ഹ​ള​വും കേ​ട്ടി​രു​ന്ന​താ​യി സ​മീ​പ വാ​സി​ക​ൾ

കോ​ത​മം​ഗ​ലം: ഷോ​ർ​ട്ട് ഫി​ലിം സം​വി​ധാ​യ​ക​നെ കോ​ത​മം​ഗ​ല​ത്തെ ഒ​രു സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ക​ഴു​ത്ത​റു​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​മ്പാ​വൂ​ർ കു​റു​പ്പം​പ​ടി കൊ​മ്പ​നാ​ട് സ്വ​ദേ​ശി പ​ടി​ക്ക​ക്കു​ടി ജ​യ​ൻ (29) ആ​ണ് മ​രി​ച്ച​ത്. ഇ‍​യാ​ളോ​ടൊ​പ്പം ലോ​ഡ്ജി​ൽ താ​മ​സി​ച്ച നേ​ര്യ​മം​ഗ​ലം പു​തു​ക്കു​ന്നേ​ൽ ജോ​ബി (സി​ൽ​വ​ർ ജോ​ബി -28) ഇ​ന്ന് രാ​വി​ലെ 7.15 ഓ​ടെ കോ​ത​മം​ഗ​ലം പോ​ലി​സി​ൽ കീ​ഴ​ട​ങ്ങി. കോ​ത​മം​ഗ​ലം മു​ൻ​സി​പ്പ​ൽ മാ​ർ​ക്ക​റ്റി​ന് സ​മീ​പം ബൈ​പ്പാ​സ് ലി​ങ്ക്റോ​സി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന മാ​രി​യേ​ലി​ൽ ലോ​ഡ്ജ് മു​റി​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴു​ത്ത​റു​ത്താ​ണ് കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ട്. മു​റി​യി​ൽ നി​ന്ന് മ​ദ്യ​ക്കു​പ്പി​ക​ളും കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന ക​ത്തി​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. അ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്നും സം​ശ​യ​മു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഷോ​ർ​ട്ട് ഫി​ലിം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മാ​സ​ത്തോ​ള​മാ​യി ഇ​രു​വ​രും ലോ​ഡ്ജി​ൽ ഒ​രു​മി​ച്ച് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന…

Read More

ഫേ​സ്ബു​ക്ക് ചി​ത്രം തെ​ളി​വാ​യി; കൗ​മാ​ര​ക്കാ​രി​യു​ടെ വി​വാ​ഹം അ​സാ​ധു​വാ​ക്കി; മ​ദ്യ​പാ​നി​യാ​യ ഒ​രാ​ളു​ടെ കൂ​ടെ​യു​ള്ള ജീ​വി​തം മ​ര​ണ​ത്തി​നു തു​ല്യ​മാ​യി​രു​ന്നെ​ന്നും സു​ശീ​ല

ന്യൂ​ഡ​ൽ​ഹി: പെ​ണ്‍​കു​ട്ടി​യു​ടെ ശൈ​ശ​വ വി​വാ​ഹ ബ​ന്ധം ഫേ​സ്ബു​ക്ക് ചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി അ​സാ​ധു​വാ​ക്കി. രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​ർ ജി​ല്ല​യി​ലാ​ണു സം​ഭ​വം. സു​ശീ​ല ബി​ഷ്ണോ​യ് എ​ന്ന കൗ​മാ​ര​ക്കാ​രി​യാ​ണു വി​വാ​ഹം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ​സ്ഥാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2010ലാ​യി​രു​ന്നു സു​ശീ​ല​യു​ടെ വി​വാ​ഹം. വി​വാ​ഹ​സ​മ​യ​ത്ത് സു​ശീ​ല​യ്ക്കും ഭ​ർ​ത്താ​വി​നും 12 വ​യ​സ്സ് മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം. ത​നി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്രാ​യ​ത്തി​ൽ വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് നി​ർ​ബ​ന്ധി​ച്ചു ത​ന്നെ വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും മ​ദ്യ​പാ​നി​യാ​യ ഒ​രാ​ളു​ടെ കൂ​ടെ​യു​ള്ള ജീ​വി​തം മ​ര​ണ​ത്തി​നു തു​ല്യ​മാ​യി​രു​ന്നെ​ന്നും സു​ശീ​ല കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ഭ​ർ​ത്താ​വ് നി​ഷേ​ധി​ച്ചു. വി​വാ​ഹ നി​ശ്ച​യം മാ​ത്ര​മേ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ​വെ​ന്നാ​യി​രു​ന്നു ഭ​ർ​ത്താ​വി​ന്‍റെ വാ​ദം. എ​ന്നാ​ൽ ഭ​ർ​ത്താ​വി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലെ ചി​ത്രം ച​തി​ച്ചു. വി​വാ​ഹ ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ഇ​ത്. ഈ ​ചി​ത്ര​ങ്ങ​ൾ സു​ശീ​ല കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ചു കോ​ട​തി വി​വാ​ഹ​ബ​ന്ധം അ​സാ​ധു​വാ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

Read More

2018 ലെ ​പൊ​തു അ​വ​ധി ദി​ന​ങ്ങ​ളുമായി   സർക്കാർ പത്രിക പുറത്തിറങ്ങി; അ​​​ടു​​​ത്ത വ​​​ർ​​​ഷം 27 പൊ​​​തു അ​​​വ​​​ധി; ഇ​​​തു കൂ​​​ടാ​​​തെ മൂ​​​ന്നു നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി ദി​​​നങ്ങളും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018 ലെ ​​​പൊ​​​തു അ​​​വ​​​ധി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. അ​​​ടു​​​ത്ത വ​​​ർ​​​ഷം 27 പൊ​​​തു അ​​​വ​​​ധി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ ആ​​​റെ​​​ണ്ണം ര​​​ണ്ടാം ശ​​​നി, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ്. ഇ​​​തു കൂ​​​ടാ​​​തെ മൂ​​​ന്നു നി​​​യ​​​ന്ത്രി​​​ത അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളു​​​മു​​​ണ്ട്. പൊ​​​തു അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ൾ: ജ​​​നു​​​വ​​​രി ര​​​ണ്ട്- മ​​​ന്നം ജ​​​യ​​​ന്തി, 26- റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം, ഫെ​​​ബ്രു​​​വ​​​രി 13- ശി​​​വ​​​രാ​​​ത്രി, മാ​​​ർ​​​ച്ച് 29- പെ​​​സ​​​ഹ വ്യാ​​​ഴം, 30- ദുഃ​​​ഖ​​​വെ​​​ള്ളി, ഏ​​​പ്രി​​​ൽ ഒ​​​ന്ന്- ഈ​​​സ്റ്റ​​​ർ, 14- അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി, 15- വി​​​ഷു, മേ​​​യ് ഒ​​​ന്ന്- മേ​​​യ് ദി​​​നം, ജൂ​​​ണ്‍ 15- റം​​​സാ​​​ൻ (ഈ​​​ദു​​​ൽ ഫി​​​ത്തർ), ഓ​​​ഗ​​​സ്റ്റ് 11- ക​​​ർ​​​ക്ക​​​ട​​​ക വാ​​​വ്, 15- സ്വാ​​​ത​​​ന്ത്ര്യ ദി​​​നം, 22- ബ​​​ക്രീ​​​ദ് (ഈ​​​ദു​​​ൽ അ​​​സ്ഹ), 24- ഒ​​​ന്നാം ഓ​​​ണം, 25- തി​​​രു​​​വോ​​​ണം, 26- മൂ​​​ന്നാം ഓ​​​ണം, 27- ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ജ​​​യ​​​ന്തി, 28- അ​​​യ്യ​​​ൻ​​കാ​​​ളി ജ​​​യ​​​ന്തി, സെ​​​പ്റ്റം​​​ബ​​​ർ ര​​​ണ്ട്- ശ്രീ​​​കൃ​​​ഷ്ണ…

Read More

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​റെ നി​ർ​ബ​ന്ധി​ച്ചു രാ​ജി​വ​യ്പി​ച്ചു; ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളെക്കുറിച്ച് പരസ്യമായി പ്രതികരിച്ചതിന്‍റെ പ്രതികാരമാണ് രാജി

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​റെ നി​ർ​ബ​ന്ധി​ച്ചു രാ​ജി​വ​യ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഡോ​ക്ട​ർ ജി​നേ​ഷി​ൽ​നി​ന്നാ​ണ് നി​ർ​ബ​ന്ധി​ത രാ​ജി എ​ഴു​തി​വാ​ങ്ങി​യ​ത്. അ​ടു​ത്തി​ടെ, മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നെ​തി​രേ ഡോ​ക്ട​ർ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് നി​ർ​ബ​ന്ധി​ത രാ​ജി എ​ഴു​തി​വാ​ങ്ങി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്കു​മെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും സൂ​ച​ന​യു​ണ്ട്.

Read More

കൊ​ടി​ക്കു​ന്നി​ലി​ന്‍റെ വേ​ദി​യി​ൽ ചാ​ണ​ക​വെ​ള്ളം തളിച്ച സംഭവം; മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർക്കെതിരേ പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ല്ലം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യു​ടെ സ​മ​ര​വേ​ദി​യി​ൽ ചാ​ണ​വെ​ള്ളം ത​ളി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം എം​പി​യു​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ ഉ​പ​വാ​സ വേ​ദി​യി​ലാ​ണ് മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച​ത്. എം​പി​യു​ടെ ഉ​പ​വാ​സ സ​മ​രം ക​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സം​ഭ​വം. റെ​യി​ൽ​വെ​യു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രാ​യി​രു​ന്നു ഉ​പ​വാ​സം. എ​ന്നാ​ൽ ഇ​ത് രാ​ഷ്ട്രീ​യ ത​ട്ടി​പ്പാ​ണെ​ന്ന് ആ​രോ​പി​ച്ച മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ വേ​ദി​യി​ലെ​ത്തി ചാ​ണ​ക വെ​ള്ളം ത​ളി​ക്കു​ക​യാ​യി​രു​ന്നു.

Read More