ജീൻസ് ധരിച്ച് പുറത്ത് പോകുന്നത് അനുവദിച്ചില്ല: പിതാവിനുനേരെ വെടി ഉതിർത്ത് മകൾ

അ​മൃ​ത്‌​സ​ർ: വ​സ്ത്ര​ധാ​ര​ണ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ പി​താ​വി​ന് നേ​രെ മ​ക​ൾ വെ​ടി​യു​തി​ർ​ത്തു. അ​മൃ​ത്‌​സ​റി​ലെ ഖ​ൽ​ചി​യാ​ൻ ഗ്രാ​മ​ത്തി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ർ​മീ​ന്ദ​ർ സിം​ഗി​നാ​ണ് വെ‌​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​ർ​മീ​ന്ദ​റി​ന്‍റെ മ​ക​ൾ സ്നേ​ഹ്ദീ​പ് കൗ​ർ (21) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജീ​ൻ​സും ടോ​പ്പും ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് വെ​ടി​വെ​യ്പ്പി​ൽ ക​ലാ​ശി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ർ​മീ​ന്ദ​ർ സിം​ഗ് അ​മൃ​ത്‌​സ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ർ​മീ​ന്ദ​ർ സിം​ഗി​ന്‍റെ മു​തു​കി​ലും തോ​ളി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്. പ്ര​തി​യി​ൽ നി​ന്ന് ലൈ​സ​ൻ​സു​ള്ള റി​വോ​ൾ​വ​ർ ക​ണ്ടെ​ത്തി. പ​ർ​മീ​ന്ദ​ർ സിം​ഗി​ന്‍റെ പേ​രി​ലാ​ണ് തോ​ക്കി​ന്‍റെ ലൈ​സ​ൻ​സെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു. വെ​ടി​യൊ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന പ​ർ​മീ​ന്ദ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തും. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ചെ​ന്നൈ​യി​ൽ കു​തി​ര​പ്പ​നി സ്ഥി​രീ​ക​രി​ച്ചു,​ മനു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ൻ സാ​ധ്യ​ത; ക​ന​ത്ത ജാ​ഗ്ര​ത

ചെ​ന്നൈ: സ​വാ​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കു​തി​ര​യ്ക്കു മാ​ര​ക സാം​ക്ര​മി​ക രോ​ഗ​മാ​യ കു​തി​ര​പ്പ​നി (ഗ്ലാ​ൻ​ഡ​ർ) സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചെ​ന്നൈ​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ബാ​ക്‌​ടീ​രി​യ​ജ​ന്യ രോ​ഗ​മാ​യ കു​തി​ര​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ച​ത്ത കു​തി​ര​യു​ടെ സ്ര​വം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ​മാ​യാ​ണു ചെ​ന്നൈ ന​ഗ​ര​ത്തി​ൽ ഈ ​രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി​ൽ കു​തി​ര സ​വാ​രി​ക്കും ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഉ​ല്ലാ​സ സ​വാ​രി​ക്ക് ചെ​ന്നൈ ന​ഗ​ര​ത്തി​ൽ 140 കു​തി​ര​ക​ളാ​ണു​ള്ള​ത്. ഇ​വ​യു​ടെ സ്ര​വം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രോ​ഗം ബാ​ധി​ച്ച് ച​ത്ത കു​തി​ര​യോ​ടൊ​പ്പം പാ​ർ​പ്പി​ച്ചി​രു​ന്ന മ​റ്റു കു​തി​ര​ക​ളെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ന്നൈ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള കു​തി​ര​ക​ളു​ടെ ഗ​താ​ഗ​ത​ത്തി​ന് അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ച് പ​രി​ശോ​ധ​ന​ക​ളും ക​ർ​ശ​ന​മാ​ക്കി.

Read More

യു​ദ്ധ​ക്കെ​ടു​തി​യി​ല്‍ പ്ലാ​സ്റ്റി​ക് വ്യ​വ​സാ​യം: പ​ച്ച​വെ​ള്ള​ത്തി​നും വി​ല കൂ​ടും

കോ​ട്ട​യം: പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​തം ഇ​ന്ത്യ​ന്‍ പ്ലാ​സ്റ്റി​ക് വ്യ​വ​സാ​യ​ത്തി​നും കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്കും ക​ന​ത്ത ആ​ഘാ​ത​മാ​യി. റ​ബ​ര്‍ മ​ഴ​മ​റ​യ്ക്കു​ള്ള പ്ലാ​സ്റ്റി​ക് വി​ല മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കി​ലോ​യ്ക്ക് 65 രൂ​പ ഉ​യ​ര്‍​ന്ന് 220 രൂ​പ​യാ​യി. പ​ശ​യു​ടെ വി​ല​യി​ല്‍ പ​ത്തു രൂ​പ​യു​ടെ വ​ര്‍​ധ​ന. ഒ​റ്റ​പ്പ​ട്ട​യു​ള്ള ഒ​രു റ​ബ​റി​ന് മ​ഴ​മ​റ​യി​ടാ​നു​ള്ള ചെ​ല​വ് 35 രൂ​പ​യി​ല്‍​നി​ന്ന് ഇ​ക്കൊ​ല്ലം 45 രൂ​പ​യാ​യി. റ​ബ​ര്‍ വി​ല മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും മ​ഴ​മ​റ​യി​ടാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പ്ലാ​സ്റ്റി​ക് കി​ട്ടാ​നു​മി​ല്ല. പ്ലാ​സ്റ്റി​ക് ചാ​ക്കി​ന് വി​ല 12 രൂ​പ​യി​ല്‍​നി​ന്ന് 15 രൂ​പ​യാ​യി. പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ള്‍​ക്കും വി​ല കു​തി​ച്ചു​യ​ര്‍​ന്നു. ബ​ക്ക​റ്റ്, മ​ഗ്ഗ് ഉ​ള്‍​പ്പെ​ടെ വ​സ്തു​ക്ക​ളു​ടെ​യും പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളു​ടെ​യും വി​ല​യി​ല്‍ 80 ശ​ത​മാ​നം വ​രെ​യാ​ണ് വ​ര്‍​ധ​ന. കൃ​ഷി​യി​ട​ങ്ങ​ളി​ലെ തു​ള്ളി​ന​ന സം​വി​ധാ​ന​ങ്ങ​ള്‍​ക്കും ചെ​ല​വേ​റി. പാ​ക്കിം​ഗി​നു​ള്ള പ്ലാ​സ്റ്റി​ക്കി​നും ക്ഷാ​മ​മു​ണ്ട്. പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ പോ​ളി​ത്ത​ലീ​ന്‍, പോ​ളി​പ്രൊ​പ്പ​ലീ​ന്‍, പി​വി​സി എ​ന്നി​വ​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ചെ​റു​കി​ട-​ഇ​ട​ത്ത​രം പ്ലാ​സ്റ്റി​ക് നി​ര്‍​മ്മാ​ണ യൂ​ണി​റ്റു​ക​ള്‍ പ​ല​തും ഉ​ത്പാ​ദ​നം…

Read More

വി​ജ​യ്‌‌‌‌‌ സ​ർ​ക്കാ​ർ ഏ​തു​സ​മ​യ​ത്തും താ​ഴെ​വീ​ഴാം: എം.​കെ.​സ്റ്റാ​ലി​ൻ

ചെ​ന്നൈ: സി. ​ജോ​സ​ഫ് വി​ജ​യ്‌ ന​യി​ക്കു​ന്ന ടി​വി​കെ സ​ർ​ക്കാ​ർ ഏ​തു​സ​മ​യ​ത്തും താ​ഴെ​വീ​ണേ​ക്കാ​മെ​ന്നും അ​തി​നാ​ൽ ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ.​സ്റ്റാ​ലി​ൻ. ചെ​ന്നൈ​യി​ൽ പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച​ചെ​യ്യാ​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2029ൽ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു പ​റ​ഞ്ഞ സ്റ്റാ​ലി​ൻ പാ​ർ​ട്ടി​യു​ടെ നേ​താ​വെ​ന്ന നി​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ‘‘തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ പ​ല ഭാ​ര​വാ​ഹി​ക​ളും പ​ര​സ്പ​രം പ​ഴി​ചാ​രു​ക​യാ​ണ്. അ​തു​വേ​ണ്ട, പാ​ർ​ട്ടി​യു​ടെ നേ​താ​വെ​ന്ന നി​ല​യി​ൽ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഞാ​ൻ ഏ​റ്റെ​ടു​ക്കു​ന്നു. പ​രാ​ജ​യ കാ​ര​ണം ക​ണ്ടെ​ത്തി ഇ​രു​പ​തു ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ സ​മി​തി സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. ഓ​രോ മ​ണ്ഡ​ല​ത്തി​ലും എ​ല്ലാ ത​ല​ത്തി​ലു​മു​ള്ള ഭാ​ര​വാ​ഹി​ക​ളി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടും. റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലു​ട​ൻ അ​ത​നു​സ​രി​ച്ച് ന​ട​പ​ടി​ക​ളു​ണ്ടാ​കും.’…

Read More

നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യ റി​ട്ട. അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ

പു​നെ: രാ​ജ്യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ചാ​ക്കേ​സി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. പു​നെ​യി​ൽ ര​ഹ​സ്യ കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ മു​ൻ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ൻ പി.​വി. കു​ൽ​ക്ക​ർ​ണി​യാ​ണു പി​ടി​യി​ലാ​യ​ത്. നീ​റ്റ് പ​രീ​ക്ഷ​യ്ക്കു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​യി​രു​ന്നു ര​ഹ​സ്യ ക്ലാ​സു​ക​ൾ. ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ നീ​റ്റ് പ​രീ​ക്ഷ ജൂ​ൺ 21-ന് ​വീ​ണ്ടും ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണ്. 22 ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണു പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഏ​പ്രി​ൽ അ​വ​സാ​ന വാ​ര​ത്തോ​ടെ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ടെ​ത്ത​ൽ. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ മ​നീ​ഷ വാ​ഗ്‌​മ​രെ​യു​മാ​യി ചേ​ർ​ന്നാ​ണ് കു​ൽ​ക്ക​ർ​ണി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യ​ത്. ചോ​ദ്യ​പ്പേ​പ്പ​റി​ന്‍റെ ഡി​ജി​റ്റ​ൽ കോ​പ്പി​ക​ളോ പ്രി​ന്‍റു​ക​ളോ ന​ൽ​കു​ന്ന​തി​നു പ​ക​ര​മാ​യി, പു​നെ​യി​ലെ ത​ന്‍റെ വീ​ട്ടി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി പ്ര​ത്യേ​ക ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ക​യു​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ നോ​ട്ടു​ബു​ക്കി​ൽ അ​തെ​ല്ലാം എ​ഴു​തി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ…

Read More

മ​ഴ​യി​ൽ ന​ടു​ങ്ങി ഉ​ത്ത​ർ​പ്ര​ദേ​ശ്: 117 മ​ര​ണം; വീ​ടു​ക​ളും റോ​ഡു​ക​ളും ത​ക​ർ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മി​ന്ന​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 117 ആ​യി. ഇ​രു​ന്നൂ​റി​ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ്ര​യാ​ഗ് രാ​ജി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 21 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 227 വീ​ടു​ക​ൾ മ​ഴ​ക്കെ​ടു​തി​യി​ൽ ന​ശി​ച്ചു. ഇ​വ​യി​ൽ പ​ല​തും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. പ്ര​യാ​ഗ്‌​രാ​ജ്, ഭാ​ദോ​ഹി, ഫ​ത്തേ​പു​ർ, സോ​ൻ​ഭ​ദ്ര തു​ട​ങ്ങി​യ ജി​ല്ല​ക​ളെ​യാ​ണ് മ​ഴ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​ത്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും റോ​ഡു​ക​ൾ ത​ക​രു​ക​യും വാ​ഹ​ന​ങ്ങ​ൾ‌​ക്കു കേ​ടു​പാ​ടു സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ദു​ര​ന്ത​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു നാ​ലു ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം: തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ; നി​ല​പാ​ടി​ൽ ഉ​റ​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം : പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണ​വും വ​കു​പ്പു​ക​ളും സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നാ​ലു മ​ന്ത്രി​സ്ഥാ​ന​വും സ്പീ​ക്ക​ർ പ​ദ​വി​യും ന​ൽ​കാ​മെ​ന്ന് ലീ​ഗു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും അ​തി​ന് വ​ഴ​ങ്ങാ​ൻ ലീ​ഗ് ത​യാ​റാ​യി​ട്ടി​ല്ല. മു​ൻ​പ് വ​ഹി​ച്ചി​രു​ന്ന വ​കു​പ്പു​ക​ൾ ത​ന്നെ വേ​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തോ​ട് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ടു മ​ന്ത്രി​സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ൽ സു​പ്ര​ധാ​ന​മാ​യി​ട്ടു​ള്ള വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പ് മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ല​പാ​ടാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പി​നു​ള്ള​ത്. തു​റ​മു​ഖ വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മാ​ണ് സി​എം​പി​യി​ലെ സി.​പി. ജോ​ൺ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ​എ​സ്പി​യും സ​മാ​ന​മാ​യി​ട്ടു​ള്ള ആ​വ​ശ്യ​മാ​ണ് മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. സു​പ്ര​ധാ​ന വ​കു​പ്പ് വേ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് ആ​ർ​എ​സ്പി ഉ​ള്ള​ത്. തൊ​ഴി​ൽ വ​കു​പ്പിനു പ​ക​രം ജ​ല​സേ​ച​ന വ​കു​പ്പ് വേ​ണം എ​ന്നു​ള്ള അ​ഭി​പ്രാ​യ​മാ​ണ് ആ​ർ​എ​സ്പി മു​ന്നോ​ട്ടു​വ​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​പ​ദം ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​സം​തൃ​പ്ത​നാ​യി നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ൽ​കു​ന്നതു…

Read More

വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടെ അ​മി​ത യാ​ത്ര​ക്കൂ​ലി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ ഈ​ടാ​ക്കു​ന്ന യാ​ത്രാ​നി​ര​ക്കി​ല്‍ സു​പ്രീം​കോ​ട​തി​ക്ക് അ​തൃ​പ്തി. അ​മി​ത​വും വി​വേ​ച​ന​പ​ര​വു​മാ​ണ് യാ​ത്രാ​നി​ര​ക്കെ​ന്നാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. രാ​ജ്യ​ത്തെ വി​മാ​ന നി​ര​ക്ക് ഘ​ട​ന അ​ടി​യ​ന്ത​ര​മാ​യി പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. സ്വ​കാ​ര്യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഒ​രേ ദി​വ​സം ഒ​രേ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വി​വി​ധ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഈ ​നി​ര്‍​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്. ഒ​രേ സ്ഥ​ല​ത്തേ​ക്കു പ​റ​ക്കു​ന്ന ഇ​ക്കോ​ണ​മി ക്ലാ​സ് ടി​ക്ക​റ്റി​ന് ഒ​രു വി​മാ​ന​ക്ക​മ്പ​നി 8,000 രൂ​പ ഈ​ടാ​ക്കു​മ്പോ​ള്‍ മ​റ്റൊ​രു ക​മ്പ​നി​യു​ടെ നി​ര​ക്ക് 18,000 രൂ​പ​യാ​ണ്. ഇ​തെ​ന്തു നി​ര​ക്കാ​ണെ​ന്നു കോ​ട​തി ചോ​ദി​ച്ചു. ഇ​തു വ​ലി​യ അ​പാ​ക​ത​യ​ല്ലേ?. ഒ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ​യാ​ണോ നി​ര​ക്കു തീ​രു​മാ​നി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കു​ന്ന തീ​രു​മാ​നം സ​ര്‍​ക്കാ​ര്‍ കു​റ​ച്ചെ​ങ്കി​ലും ആ​ശ്വാ​സം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്ക​ണം. വി​മാ​ന​ക്കൂ​ലി​യി​ല്‍…

Read More

‘ടോ​യി​ല​റ്റി​ൽ പോ​കാ​ൻ തോ​ന്നി, ആ ​പ​രി​ഭ്രാ​ന്തി​യി​ൽ ബ​സി​ന്‍റെ ചി​ല്ല് അ​ടി​ച്ചു പൊ​ട്ടി​ച്ച​താ​ണ്’: സ്വി​ഫ്റ്റ് ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത​തി​ന് 28,000 രൂ​പ പി​ഴ അ​ട​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യു​വ​തി

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഗ്ലാ​സ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി യു​വ​തി രം​ഗ​ത്ത്. ശു​ചി​മു​റി​യി​ൽ പോ​കാ​നു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നു​ള്ള പ​രി​ഭ്രാ​ന്തി​യി​ലാ​ണ് എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് യു​വ​തി വ്യ​ക്ത​മാ​ക്കി. ‌‌ ക​ട്ട​പ്പ​ന​യി​ൽ നി​ന്ന് പു​ൽ​പ്പ​ള്ളി​യി​ലേ​ക്കു പോ​യ ബ​സി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​യി​രു​ന്നു സം​ഭ​വം. യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്ത് സ്റ്റോ​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ൽ ബ​സ് നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​തോ​ടെ യു​വ​തി ഗ്ലാ​സ് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ആ ​നി​മി​ഷം അ​മി​ത​മാ​യ സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നെ​ന്നും മ​റ്റൊ​രു മാ​ർ​ഗ​വും മു​ന്നി​ൽ ക​ണ്ടി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് ചി​ല്ല് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്ന് യു​വ​തി വ്യ​ക്ത​മാ​ക്കി. തെ​റ്റി​നെ ന്യാ​യീ​ക​രി​ക്കാ​ന​ല്ല ശ്ര​മി​ക്കു​ന്ന​ത് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​യ​തി​ൽ അ​ന്നേ​ദി​വ​സം ത​ന്നെ മാ​പ്പ​പേ​ക്ഷി​ച്ച​താ​യും അ​വ​ർ അ​റി​യി​ച്ചു. ഗ്ലാ​സി​ന്‍റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കാ​യി 28,000 രൂ​പ പി​ഴ​യാ​യി ഇ​തി​നോ​ട​കം അ​ട​ച്ചു​തീ​ർ​ത്തു. ജീ​വ​ന​ക്കാ​രു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി പ​രി​ഹ​രി​ച്ച​താ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ഴും തു​ട​രു​ന്ന ഓ​ൺ​ലൈ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ന്നെ മാ​ന​സി​ക​മാ​യി…

Read More

പ​രാ​തി പ​രി​ഹ​രി​ക്കാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​റ്റൊ​രു പോ​ലീ​സു​കാ​ര​ൻ ആ​ക്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രാ​തി പ​രി​ഹ​രി​ക്കാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​റ്റൊ​രു പോ​ലീ​സു​കാ​ര​ൻ ആ​ക്ര​മി​ച്ചു. മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ​രി​ക്കേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​രം വി​കാ​സ് ഭ​വ​ൻ പോ​ലീ​സ് ക്വ​ർ​ട്ടേ​ഴ്‌​സി​ലാ​ണ് സം​ഭ​വം. ഉ​ദ്യോ​ഗ​സ്ഥ​ൻ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്നു എ​ന്ന് 112ൽ ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ എ​ആ​ർ ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​നീ​ഷ് കു​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More